SWAMI VIVEKANANDAN|സ്വാമി വിവേകാനന്ദന് വിഷം കൊടുത്തിട്ടും മരിക്കാത്തത് എന്തുകൊണ്ട് |CHICAGOSPEECH|D3

  Рет қаралды 49,076

D3 Media 19

D3 Media 19

3 жыл бұрын

#swamivivekananda#hindu#enlightenment#സ്വാമി വിവേകാനന്ദൻ വളരെ ചെറുപ്പത്തിലേ മരിച്ചതിന്റെ കാരണം ഇതാണ് |SAJANLS|D3MEDIA19|SWAMI VIVEKANANDA
hinduism,hinduism (religion),hinduism explained,hinduism facts,hindus,what is hinduism,hinduism documentary,hinduism beliefs,history of hinduism,what is hinduism beliefs,what is hinduism religion,in hinduism,hinduism 101,what is hinduism religion beliefs,god in hinduism,how to hinduism,hinduism explain,hinduism deities,hinduism history,hinduism in world,hinduism svenska,samsara hinduism,islam vs hinduism,ftd facts hinduism,hinduism fun facts
This video is about a stunning incident happened after Swami Vivekananda's world famous speech held in Chicago in the year of 1893.This incident has proven that how powerful and enlightened Swami Vivekanda is.worth watching

Пікірлер: 337
@sathyanparappil2697
@sathyanparappil2697 3 жыл бұрын
ഭാരതത്തിൽ ഹിന്ദുമതം എന്നൊരു മതം ഭാരതത്തിൽ ഉണ്ടെന്നും അതിൻ്റെ ആശയം വളരെ വിശാലമാണെന്നും ലോകത്തിൻ്റെ നെറുകയിൽ എത്തിച്ച മഹാനുഭാവൻ അതാണു സ്വാമിജി ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ സന്യാസിവര്യൻയെന്തൊരു മഹാനുഭാവലു
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@pareedkunjjippa7650
@pareedkunjjippa7650 3 жыл бұрын
ഭാരതത്തിന് അഭിമാനിക്കാം,,,💞💞💞
@sunilkumarsasidharan9220
@sunilkumarsasidharan9220 2 жыл бұрын
ഭാരതീയർക്ക്‌ അഭിമാനിക്കാം
@chandanasanakan4801
@chandanasanakan4801 2 жыл бұрын
Hindu oru matham alla samskaram aanu
@jayasreesuraj6843
@jayasreesuraj6843 Жыл бұрын
🙏🙏🙏❤❤
@barmy5109
@barmy5109 3 жыл бұрын
വിവേകാനന്ദൻ പുതുതലമുറക് ഒരു അത്ഭുത പ്രതിഭാസം. ഇന്ത്യ യുടെഅഭി മാനം.
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@santhoshprakash9817
@santhoshprakash9817 2 жыл бұрын
Vivekaananda Swamikal Ramakrishna Paramahamsarude aruma Shishyan. Guru apathbhaandhavar allae, Thrikaala njhaanikal. 🙏
@rajankooroppada5883
@rajankooroppada5883 3 жыл бұрын
ഭാരതത്തിന്റെ അഭിമാനം ആ ദിവ്യ പുരുഷൻ ഒരു അവതാരം തന്നെ ആയിരുന്നു.താങ്കളുടെ നല്ല അവതരണത്തിന് അഭിനന്ദനങ്ങൾ 🙏
@D3Media19
@D3Media19 3 жыл бұрын
❤❤❤🙏
@chandinic4187
@chandinic4187 3 жыл бұрын
സത്യമേവ ജയതെ. ഗുരു ഈശ്വരൻ തന്നെ. നന്ദി. നമസ്ക്കാരം.
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@genuinetrd7841
@genuinetrd7841 3 жыл бұрын
വിഡ്ഢിത്തം പറയരുത് ഈശ്വരനും, ഗുരുക്കന്മാരും ഒന്നല്ല..
@karthiayaninambiar2637
@karthiayaninambiar2637 2 жыл бұрын
ഗുരുപാദങ്ങളിൽ പ്രണാമം അർപ്പിക്കുന്നു! മഹത്തായ സന്ദേശത്തിന് നന്ദി! ഹരി ഓം! 🌹🙏🙏🙏🙏
@divakarankdivakarank
@divakarankdivakarank 2 жыл бұрын
യഥാര്‍ത്ഥ ഭക്തന് അപകട ഘട്ടങ്ങൾ നേരിടേണ്ടി വന്നാൽ മുൻ കൂറായി അവരുടെ ആരാധനാ മൂർത്തി നേരിട്ട് മുന്നറിയിപ്പു കൊടുക്കും. ചില ഭക്തർക്ക് കാണാനും കേൾക്കാനും സാധിക്കും ചില ഭക്തർക്ക് കാണാൻ സാധിക്കുക യില്ല. കേൾക്കാൻ സാധിക്കും. ഇത് അടുത്തു കൂടിയിരിക്കുന്ന വർക്ക് കാണാനൊ കേൾക്കാനൊ സാധിക്കുന്ന തല്ല. ഇങ്ങനെ അനുഭവത്തിൽ നിന്നാണ് ഞാൻ എല്ലായ്പ്പോഴും പറയാറുണ്ട് പ്രതിരോധ ശക്തിയിൽ ഒന്നാം സ്ഥാന മാണ് " "ദൈവ്വീകതയ്ക്ക്" ബാക്കി യെല്ലാം അതൻറ്റെ പുറകിലെ നിൽക്കാൻ സാധിക്കു.
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 2 жыл бұрын
ഈ പവിത്രമായ ഭാരതത്തിൽ വന്നു പിറന്നതിൽ ഞാൻ അഭിമാനിക്കുന്നു. വന്ദേ മാതരം.
@D3Media19
@D3Media19 2 жыл бұрын
❤🙏
@jithinkj6154
@jithinkj6154 3 жыл бұрын
ഷെയർ ചെയ്തു ബ്രോ വളരെ നല്ല അവതരണം
@D3Media19
@D3Media19 3 жыл бұрын
❤❤❤🙏..thanks bro
@kumarankutty2755
@kumarankutty2755 Жыл бұрын
സ്വാമിജിയെ അപായപ്പെടുത്താൻ ശ്രമിച്ച ഈ ചരിത്രം ആദ്യമായി അറിയുന്നത് താങ്കളിൽ നിന്നാണ്. വളരെ നന്ദിയുണ്ട് ഈ അറിവ് തന്ന താങ്കൾക്ക്. വിവേകാനന്ദ സ്വാമിജിക്ക് സാധാരണ മനുഷ്യനിൽ നിന്ന് ഉയർന്ന ഒരവബോധം (super consciousness) ഉണ്ടായിരുന്നെങ്കിൽ അതിന്ടെ കാരണം തീർച്ചയായും ശ്രീരാമകൃഷ്ണ ദേവൻ തന്നെയാണ്. സ്‌കൂളിൽ പഠിച്ചിട്ടില്ലാത്ത ആ ഗുരുവര്യൻ തന്നെയാണ് ഷിക്കാഗോ യാത്രയിൽ പല സന്ദിഗ്ദ്ധ ഘട്ടങ്ങളിലും സ്വാമിജിക്ക് തുണയായിട്ടുള്ളത്. "എന്ടെ ഗുരു ഒരു മണൽത്തരിയെടുത്തു ഊതിയാൽ ആയിരം വിവേകാനന്ദന്മാർ ഉണ്ടാകും" എന്ന് അദ്ദേഹം ഗുരുവിനെക്കുറിച്ചു പറഞ്ഞതും ഓർക്കേണ്ടതാണ്. എനിക്ക് ഒരപേക്ഷയുള്ളതു ഓഷോ രജനീഷ് സ്വാമിയെക്കുറിച്ചു താങ്കൾ ഒരു വീഡിയോ ചെയ്യണം എന്നതാണ്. അദ്ദേഹത്തിന്റെ ജീവിതവും മരണവും ഒക്കെ നിഗൂഢതകൾ നിറഞ്ഞതായാണ് എനിക്ക് തോന്നിയിട്ടുള്ളത്.
@sobhanasobhana1379
@sobhanasobhana1379 3 жыл бұрын
ഭാരതത്തിന് ലോകത്തിന്റെ മുന്നിൽ ഹിന്ദു സംസ്കാരം അതിന്റെ മഹിമ വിളിച്ചു പറഞ്ഞ വ്യക്തി
@D3Media19
@D3Media19 3 жыл бұрын
Yes ❤❤🙏
@harinakshisivadas4785
@harinakshisivadas4785 Жыл бұрын
🙏🏻🙏🏻🙏🏻
@rejuknpykarunagappally4613
@rejuknpykarunagappally4613 3 жыл бұрын
വിവേകാനന്ദ സ്വാമികളാണ് ആധുനിക ഭാരതത്തിന്റെ ശിൽപ്പി. എന്റെ കുട്ടിക്കാലം മുതൽ എന്നെ സ്വാധീനിച്ച മഹാമനീഷിയാണ് അവിടുന്ന്. അദ്ദേഹത്തിന്റെ വിവേകാനന്ദ സാഹിത്യ സർവസ്വം എന്ന കൃതി ഭാരതീയർ എല്ലാവരും വായിച്ചിരിക്കേണ്ടതാണ്.
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@babykumari4861
@babykumari4861 3 жыл бұрын
വിവേകാനന്ദ സ്വാമി എന്റെ ഗുരു 🙏🙏🙏🙏🌹🌹🌹🌹
@D3Media19
@D3Media19 3 жыл бұрын
❤🙏
@knvalsa1520
@knvalsa1520 3 жыл бұрын
Ennittu ee samskaram vittupoyavare Patti entu
@nikhilmk525
@nikhilmk525 2 жыл бұрын
എന്റെയും ഗുരു 🙏🙏🙏
@vrindasvinods4570
@vrindasvinods4570 3 жыл бұрын
ഞാൻ വിനോദ്, ഇത് പൂർണ്ണമായും സത്യം തന്നെയാവും. കാരണം സമാനമായ കുറച്ച് അനുഭവങ്ങൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. എന്റെ വ്യക്തിപരമായ അറിവിൽ മറ്റാർക്കും ലഭിച്ചിട്ടില്ലാത്ത കുറച്ചു കാര്യങ്ങൾ .അതിന്റെ കാരണം പക്ഷേ ഇന്നും എനിക്ക് അവ്യക്തമാണ്🙏
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@shymal4234
@shymal4234 2 жыл бұрын
Ennoru parayaamo
@shymal4234
@shymal4234 2 жыл бұрын
Enikku undaayittund ithu sathyamaanu
@harinslal9131
@harinslal9131 Жыл бұрын
നിങ്ങളാരാണ് ? സാധാരണ മനുഷ്യരിൽ നിന്ന് എന്ത് വ്യത്യസ്ഥതയാണ് , വിഷം തരാൻ മാത്രം നിങ്ങൾക്കുള്ളത് ?
@ManojKumar-nz7xf
@ManojKumar-nz7xf 3 жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ !!! ഇഷ്ടമായി Bro ...
@D3Media19
@D3Media19 3 жыл бұрын
❤❤
@sivapriyac.a452
@sivapriyac.a452 Жыл бұрын
Yes most waitaning video
@rajalakshmiraji3264
@rajalakshmiraji3264 19 күн бұрын
Swami അങ്ങയുടെ തൃപ്പതങ്ങൾ നമിക്കുന്നു 🙏🏻🙏🏻
@rajeswariv.p9878
@rajeswariv.p9878 2 жыл бұрын
നല്ല അവതരണം,,,വിവേകാനന്ദ സ്വാമി എൻ്റെ ഗുരു,,👍👍👍🙏🙏
@D3Media19
@D3Media19 2 жыл бұрын
❤🙏
@radamaniamma749
@radamaniamma749 2 жыл бұрын
ഭാരതത്തിൻ്റെ അഭിമാനപുത്രനെ നമ്മൾക്ക് നമിക്കാം - അദ്ദേഹത്തിൻ്റെ ചിന്താധാരകളെ സാധിക്കും വിധം പിൻതുടരാം
@jerinepk5349
@jerinepk5349 3 жыл бұрын
സൂപ്പർ 👍
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@babupbvr2589
@babupbvr2589 2 жыл бұрын
Very valuable speech I expect more valuable things about swamy vivekanda in further Times
@D3Media19
@D3Media19 2 жыл бұрын
Sure ❤🙏
@ammuwithkuttuzzz7402
@ammuwithkuttuzzz7402 2 жыл бұрын
നല്ല സംസാരം സൂപ്പർ ❤
@D3Media19
@D3Media19 2 жыл бұрын
❤❤🙏
@varshanair3045
@varshanair3045 20 күн бұрын
ഭാരതത്തിൻ്റെ ആത്മാവ് കണ്ട അവതാര പുരുഷൻ 👌👍🙏
@dhanapalankk6882
@dhanapalankk6882 8 күн бұрын
ആത്മീയ ആചര്യമാരിൽ പ്രമുഖനായ വിവേകാനന്ദൻ വ്യക്തിഗതമായ കഴിവുകൊണ്ട് ലോക പ്രസിദ്ധനാണ്. കെട്ടുകഥകൾ പലതും കേൾക്കാനും ചിന്തിക്കാനും നല്ലത് തന്നെ. പക്ഷെ ടെലിപ്പതി അത്ര ലളിതമായ ഒരേർപ്പാടല്ല ബുദ്ധി ഉപയോഗിച്ച് ചെയ്തതാകാം.
@sasidharana5125
@sasidharana5125 Жыл бұрын
നമ ശിവായ! വിവേകാനന്ദൻ ഭാരതത്തിലെ ഒരു സംഭവമാണ്.
@kkpn4676
@kkpn4676 2 жыл бұрын
ദൈവം എല്ലാത്തിനും ഉപരിയാണ്. ഭഗവാൻ കൃഷ്ണനൂ കൂടി ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. "ഭഗവാനെ രക്ഷിച്ച ഭഗവാൻ ആരാണ്"?
@varkalaasokkumar231
@varkalaasokkumar231 Жыл бұрын
പരമാത്മാവ്
@pranavpremdas1806
@pranavpremdas1806 3 жыл бұрын
Swami vivekananda inspired me a lot
@D3Media19
@D3Media19 3 жыл бұрын
❤❤❤❤
@retnakumarnb9563
@retnakumarnb9563 3 жыл бұрын
Mee too...
@drsbsundar
@drsbsundar 2 жыл бұрын
In 1893 at Chicago Swamy Vivekananda delivered four speeches on different days.
@babupbvr2589
@babupbvr2589 2 жыл бұрын
I visit firstly to Vivekananda para in my childhood with my relatives. but that time I am not have no feeling at that visit. but I am grownup I am again visit that place and Iam enter the long hall and meditate .l felt more relaxation. .
@D3Media19
@D3Media19 2 жыл бұрын
❤❤ wonderful
@renukavasunair4388
@renukavasunair4388 Ай бұрын
അന്നും ഇന്നും തുടന്ന് കൊണ്ടിരിക്കുന്നു ആ ഹീന പ്രവൃത്തി
@dhanyarejith7384
@dhanyarejith7384 16 күн бұрын
Past few yrs has been interested in reading spiritual books.Realisation comes sometimes late inlife.Now i realise the magnetic personality ofSwami Vivekananda.🙏🙏
@sujapanicker7179
@sujapanicker7179 14 күн бұрын
ഇത് കേട്ടപ്പോൾ ശരീരമാകെ രോമാഞ്ചം വന്നു
@kannandevu5328
@kannandevu5328 3 жыл бұрын
Super Video 👍... Background also,👌
@D3Media19
@D3Media19 3 жыл бұрын
❤🙏😄
@lalithaak4486
@lalithaak4486 2 жыл бұрын
മെഡിറ്റേഷൻ ഹോളിൽ ഉണ്ടായ അനുഭവം ഹോളിന്റെ വാതിൽ തുറന്നു കിടന്നിട്ടും കടലിന്റെ തരി ശബ്‌ദം പോലും ഉള്ളിൽ ഇല്ല.
@NaviNavi-jc1kk
@NaviNavi-jc1kk 2 жыл бұрын
OM NAMASHIVAYA Valare Nandi Bro
@binukumarrnair1120
@binukumarrnair1120 3 жыл бұрын
Thank you..sir...thank you
@D3Media19
@D3Media19 3 жыл бұрын
Pleasure is mine bro😍😍
@Milarepaseva
@Milarepaseva 4 ай бұрын
*അവര്‍ സമൂഹത്തിലേക്ക് നേരിട്ട് വരാറില്ല...* *അവര്‍ അങ്ങനെയാണ് മറഞ്ഞ് നിന്ന് ലോകത്തിന് കാരുണ്യമാകും.* *ശാന്തി,ശാന്തി, ശാന്തി.* അവതാരം എടുത്ത് നില്‍ക്കുന്നവര്‍ക്ക് ഈശ്വരന്‍ ഒരുപാട് ശിഷ്യന്‍മാരേയോ അല്ലെങ്കില്‍ ഒരു മഹാനുഭാവനേയോ സംമ്പാദ്യമായി കൊടുക്കുന്നു. അമൃത ആനന്ദ ലഹരിയില്‍ അമൃത കുംഭം തന്നെയായ ശ്രീ രാമകൃഷണ പരമഹംസരുടെ അടുക്കല്‍ നിന്ന് ഒരു തുള്ളിപോലും ചോര്‍ന്ന് പോകാതെ അത് അങ്ങനെ തന്നെ സ്വീകരിച്ച് ഈ ലോകത്തിന് പകര്‍ന്നുകൊടുത്ത ദിവ്യ പുരുഷനായിരുന്നു സ്വാമി വിവേഗാനന്ദന്‍. നരന്‍...ശ്രീ രാമ കൃഷണരുടെ പ്രിയപ്പെട്ട നരേന്ദ്രന്‍... അന്നത്തെ ഇന്ത്യയുടെ തലസ്ഥാനമായ കൊല്‍ക്കത്തയിലെ സിംല എന്ന പ്രദേശത്ത് ഒരു ദത്താ കുടുംബത്തില്‍ ജനനം. ജോലിക്കിടയില്‍ പോലും ഭക്ഷണം കഴിക്കുമ്പോഴും ശിവ,ശിവാ...എന്ന മന്ത്രം ജപിച്ച് കൊണ്ടേയിരിക്കുന്ന സ്ത്രീ ആയിരുന്നു സ്വാമീ വിവേഗാനന്ദന്‍റെ അമ്മ. ആ സ്ത്രീ ഒരു ദിവസം പൂര്‍ണ്ണമായും ജോലി ഒന്നും ചെയ്യാതെ ഒരിടത്ത് ഇരുന്ന് ശിവ ശിവ മന്ത്രം ഉരവിട്ട് കൊണ്ടേയിരുന്നു.. അതിന് ഇടയില്‍ ആ സ്ത്രീ ഒരു സ്വപ്നാവസ്ഥയില്‍ എന്നപോലെ പോവുകയും ആ സ്വപ്നാവസ്ഥയില്‍ സാക്ഷാല്‍ ശ്രീ പരമേശ്വരന്‍ ഒരു മോഹന രൂപം ധരിച്ച ഒരു ശിശുവിന്‍റെ രൂപത്തിലേക്ക് മാറിയതായും ദേവി കണ്ടു. ആ സ്വപ്നാവസ്ഥ കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഭുവനേശ്വരി ദേവി അതായത് സ്വാമി വിവേഗാനന്ദന്‍റെ അമ്മ ഗര്‍ഭിണി ആവന്നു. തന്‍റെ വയറ്റില്‍ സാക്ഷാല്‍ പരമ ശിവന്‍ തന്നെയാണ് കുഞ്ഞിന്‍റെ രൂപത്തില്‍ ഇരിക്കുന്നത് എന്ന് ഭുവനേശ്വരി ദേവി വിശ്വസിച്ചു. അങ്ങനെ 1863 ജനുവരി 12 തിങ്കളാഴ്ച മകര സഗ്രമ പുണ്യ ദിവസം ഭാരതത്തിന്‍റെ വീരപുരുഷന്‍ ഭൂജാതനായി. കുഞ്ഞുന്നാളില്‍ ഒരുപാട് ഒരുപാട് കുസൃതി നിറഞ്ഞ ആളായിരുന്നു സ്വാമി വിവേഗാനന്ദന്‍ അതിനാല്‍ കുഞ്ഞിനെ നോക്കാന്‍ രണ്ട് ആയമാരെ തന്നെ നോക്കാന്‍ ആക്കിയിരുന്നു. വീട്ടില്‍ ആര് വന്നാലും ഒന്നും ഇല്ലെങ്കില്‍ ഉടുത്തിരുന്ന വസ്ത്രം തന്നെ അഴിച്ചുകൊടുക്കും. അത്ര ദാന ശീലനായിരുന്നു സ്വാമി വിവേഗാനന്ദന്‍.
@veenaveena4295
@veenaveena4295 28 күн бұрын
നന്ദി സഹോദരാ.
@bijoybijo7504
@bijoybijo7504 2 жыл бұрын
Wonderful
@D3Media19
@D3Media19 2 жыл бұрын
❤🙏
@manjuharikrishnan3116
@manjuharikrishnan3116 3 жыл бұрын
ബ്രോ സൂപ്പർ ഞാനും ഷെയർ ചെയുവാ 😍😍😍😍
@D3Media19
@D3Media19 3 жыл бұрын
Dear Manju🔥🔥❤❤🙏
@vimalavarma1473
@vimalavarma1473 2 жыл бұрын
To enlighten today"s generation individual like you is very much use ful
@niramayaragesh3125
@niramayaragesh3125 3 жыл бұрын
Thank you sir
@D3Media19
@D3Media19 3 жыл бұрын
🙏❤
@akhileshvadakara6513
@akhileshvadakara6513 3 жыл бұрын
Great massage bro thanks
@D3Media19
@D3Media19 3 жыл бұрын
❤❤❤🙏
@sobhanairr9763
@sobhanairr9763 2 жыл бұрын
SALUTE you sir all your presentations are great
@D3Media19
@D3Media19 2 жыл бұрын
❤❤🙏
@PradeepKumar-bt5zb
@PradeepKumar-bt5zb 3 жыл бұрын
Adipoli....thank u Boss
@D3Media19
@D3Media19 3 жыл бұрын
Thank you brother❤❤🙏
@anjanas7655
@anjanas7655 2 жыл бұрын
അതീന്ദ്രിയ ജ്ഞാനം ഉള്ള രണ്ടുപേർ എത്ര അകലത്തിലിരുന്നാലു० പരസ്പരം മനസ്സിൽ നിന്ന് മനസ്സിലേക്ക് മെസ്സേജ് അയയ്ക്കാൻ കഴിയു०. അത് അയച്ച വ്യക്തിയേയു० അറിയാൻ കഴിയു०. അതാണ് ഇവിടേയും സ०ഭവിച്ചത്.
@unnikrishnan.ppalat2805
@unnikrishnan.ppalat2805 3 жыл бұрын
സൗദി പണ്ഡിതനായിരുന്ന ഉമർ അലി ആയിരുന്നു പിന്നിലെന്നു പിന്നീട് വെളിപ്പെട്ടിരുന്നു???
@D3Media19
@D3Media19 3 жыл бұрын
Dear Unnikrishnan ..I am not sure 🙏❤
@poojapnair5469
@poojapnair5469 3 жыл бұрын
അവതരണം സൂപ്പർ....
@D3Media19
@D3Media19 3 жыл бұрын
Thank you ❤❤🙏
@______-gz9oq
@______-gz9oq 3 жыл бұрын
Super
@D3Media19
@D3Media19 3 жыл бұрын
😍
@krishnantommy
@krishnantommy 3 жыл бұрын
Didn't know this...thankyou
@D3Media19
@D3Media19 3 жыл бұрын
❤❤❤🙏
@mohandasu43
@mohandasu43 Жыл бұрын
Thank You sir for this excellent report you presented in your program. I am Mohandas from New Jersey. Is really painful to miss this very sensitive preport for the past few months. If possible am I reporting wrong message to you.
@sudhimonks1725
@sudhimonks1725 3 жыл бұрын
👍
@D3Media19
@D3Media19 3 жыл бұрын
😍😍
@nirunkumarkn
@nirunkumarkn 3 жыл бұрын
Bro..polichutto ♥️♥️♥️
@D3Media19
@D3Media19 3 жыл бұрын
Thank you Nirun bro❤🙏
@maheshmanoharan7099
@maheshmanoharan7099 3 жыл бұрын
Vivekananda sahitya sarvasam is super books of Vivekananda
@D3Media19
@D3Media19 3 жыл бұрын
🙏😄
@meenanair3747
@meenanair3747 3 жыл бұрын
Superrr 🙏🙏🙏🙏
@D3Media19
@D3Media19 3 жыл бұрын
❤🙏
@gopuas2485
@gopuas2485 3 жыл бұрын
@D3Media19
@D3Media19 3 жыл бұрын
😍
@jeevanvk5526
@jeevanvk5526 3 жыл бұрын
Great
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@ratheeshkumar9557
@ratheeshkumar9557 3 жыл бұрын
🙏🙏🙏🙏
@D3Media19
@D3Media19 3 жыл бұрын
❤❤
@welcomereallife2468
@welcomereallife2468 3 жыл бұрын
❤❤❤
@D3Media19
@D3Media19 3 жыл бұрын
@GuruPrayag
@GuruPrayag 17 күн бұрын
🙏🙏
@arjunrameshbabu8664
@arjunrameshbabu8664 2 жыл бұрын
സൂപ്പർ Presentation
@rathnakarankp2724
@rathnakarankp2724 2 жыл бұрын
Verygood
@karunakarankp3736
@karunakarankp3736 2 жыл бұрын
1980ഇൽ പോയി കണ്ടു. അദ്ദേഹത്തിന്റെ മഹിമ അറിയാൻ അദ്ദേഹത്തെ പഠിക്കണം, ഉജ്വല തേജസ്‌.
@D3Media19
@D3Media19 2 жыл бұрын
@ajeshks1826
@ajeshks1826 3 жыл бұрын
🌹❤👌🙏
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@maneeshkv8842
@maneeshkv8842 Жыл бұрын
വളരെ നന്ദി കഥ പറഞ്ഞു തന്നതിൽ
@arsshadowff2644
@arsshadowff2644 11 ай бұрын
1994 il njan Vivekananda para kandu.pinneed kandittilla.parallel collegil ninnum tour poyathayirunnu.❤❤❤❤
@pujaaravindpujaaravind8088
@pujaaravindpujaaravind8088 2 жыл бұрын
🙏🙏🙏
@Rema1965unni
@Rema1965unni 2 жыл бұрын
🙏🏻👍🏻🙏🏻
@SanthoshKumar-vt9fn
@SanthoshKumar-vt9fn Ай бұрын
സനാഥന ധർമ്മത്തിന് മരണമില്ല. ലോകത്തിന്റെ വെളിച്ചമാണ് ഹിന്ദു മതവും മതങ്ങളുടെ മതാവായ ഹിന്ദു മതത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു.
@dileeptc6736
@dileeptc6736 3 жыл бұрын
👍👍👍👍👍
@D3Media19
@D3Media19 3 жыл бұрын
❤❤❤🙏
@srnkp
@srnkp 3 жыл бұрын
Very good I like it
@D3Media19
@D3Media19 3 жыл бұрын
❤❤
@sreevalsan.v.svalsan4549
@sreevalsan.v.svalsan4549 Жыл бұрын
U r very rights! I support U. I have a doubt that many of our supreme leaders were died by this evil acts....... 👍🙋🌹❤😄....
@aswathy.achu.9812
@aswathy.achu.9812 2 жыл бұрын
🙏🏻
@shahim3298
@shahim3298 2 жыл бұрын
My favourite place is kanYakumari Vivekananda's para. I saw this place when I was studying in high school class.
@user-yh2mu2gf6s
@user-yh2mu2gf6s 2 жыл бұрын
👍💐💐💐🙏💐💐💐👌
@rajeswaranav4500
@rajeswaranav4500 3 жыл бұрын
Alleluya
@anilkumarps8650
@anilkumarps8650 23 күн бұрын
ആവേശം കൂടുമ്പോൾ സത്യം വഴി മാറുന്നുണ്ടോ
@muhammedramshadkt771
@muhammedramshadkt771 2 жыл бұрын
Pride of Nation
@unnikrishnanvk242
@unnikrishnanvk242 18 күн бұрын
വിഷം കൊടുത്തതു കൊണ്ട് ചാവുകയില്ല, കഴിച്ചാലല്ലേ ചാവുകയുള്ളു 🤩🤩
@GAMINGWITHBSK
@GAMINGWITHBSK 2 жыл бұрын
ഏഴാം ക്ലാസിൽ വച്ച് പോയിട്ടുണ്ട് അവിടെ വീശുന്നത് മൊത്തം ഉപ്പു കാറ്റാണ് അവിടെ പാർവതിദേവി തപസ്സ് ചെയ്ത കാൽപാദം നമുക്ക് കാണാം വളരെ പ്രശാന്തമായ സ്ഥലമാണ് അത്
@josejoseph7168
@josejoseph7168 3 жыл бұрын
ഗുഡ്
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@newindia4957
@newindia4957 2 жыл бұрын
ഇന്നും ഭാരതത്തെ ഭയമാണ് മത ഭ്രാന്തർക്ക് അതാണ് അവർ ഭാരതത്തെ ആശയപരമായി ആക്രമിച്ച് കൊണ്ടിരിക്കുന്നത് ........ ഭാരതത്തിന്റെ നാശം കാണാൻ ആഗഹിക്കുന്ന നികൃഷ്ട ജന്മങ്ങൾ നമുക്കിടയിലുമുണ്ട് പുറമെ പുഞ്ചിരിയോടെ അകമേ വിഷമയമായി എന്ത് തന്നെയായാലും ശരി .......... വിജയം സത്യത്തിന് മാത്രം ആയിരിക്കും ഭാരത ധർമ്മത്തിന് മാത്രമായിരിക്കും🙏👍
@sibinbenzine7631
@sibinbenzine7631 3 жыл бұрын
👍 hearing this first time..
@D3Media19
@D3Media19 3 жыл бұрын
Bro😍😍😍
@premkumarkrishnan2013
@premkumarkrishnan2013 Ай бұрын
👌👌👌👌👍
@sadanandansadanandan87
@sadanandansadanandan87 3 жыл бұрын
" SUPER"
@D3Media19
@D3Media19 3 жыл бұрын
❤❤❤🙏
@rajeswarinair1588
@rajeswarinair1588 3 жыл бұрын
Well done u r great
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@krishnakrishnadas2482
@krishnakrishnadas2482 3 жыл бұрын
എന്റെ ഗുരുദേവൻ
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@abhinavappu9668
@abhinavappu9668 3 жыл бұрын
Wow.....best presention..
@D3Media19
@D3Media19 3 жыл бұрын
❤❤❤🙏
@ramanibai8704
@ramanibai8704 13 күн бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️
@dhanyarejith7384
@dhanyarejith7384 16 күн бұрын
Went to kanyakumari visited the place from my school tour, don't remember the classs its been more than 35 yrs😊.
@gokhaleygokhaley1833
@gokhaleygokhaley1833 2 жыл бұрын
🙏❤🙏💞💕👍🙏❤🙏👍
@D3Media19
@D3Media19 2 жыл бұрын
❤🙏
@lightoflifebydarshan1699
@lightoflifebydarshan1699 Жыл бұрын
💞 💞 💞 💞 💞 💞 💞 💞
@sureshsuresh7167
@sureshsuresh7167 3 жыл бұрын
Good video 👍👍👍👍👍
@D3Media19
@D3Media19 3 жыл бұрын
❤❤❤🙏
@anoojkumaranoojkumar7007
@anoojkumaranoojkumar7007 3 жыл бұрын
Good
@D3Media19
@D3Media19 3 жыл бұрын
❤❤🙏
@ashmeerbabuashmeer1783
@ashmeerbabuashmeer1783 3 жыл бұрын
🚩🚩🚩🚩🏳
@D3Media19
@D3Media19 3 жыл бұрын
@Kmr1198
@Kmr1198 3 жыл бұрын
Spr bro
@D3Media19
@D3Media19 3 жыл бұрын
❤❤
@ambikadevi123
@ambikadevi123 21 күн бұрын
പരമഹംസനായ ശ്രീ രാമകൃഷ്ണ ദേവൻ ഉള്ളിൽ ജ്വലിച്ചിരിക്കുന്നു മഹാഭക്തനായ നരേന്ദ്രന് ഒരാപത്തും വരുത്തുവാൻ ഇടവന്നില്ലല്ലൊ
@vismiyavijayakumar3254
@vismiyavijayakumar3254 Жыл бұрын
,🙏🙏🌹🌹🌹🙏🙏
@user-lz7lw7tv6g
@user-lz7lw7tv6g 22 күн бұрын
Wow.nice
@shandammapn8047
@shandammapn8047 Жыл бұрын
Ethra kettalum swameede kadha mathi varillla🙏🙏🙏🌹🌹🌹🌹👍👍
@sasidharanmr4113
@sasidharanmr4113 2 жыл бұрын
Namaste ❤️
@mathewjoseph7816
@mathewjoseph7816 18 күн бұрын
8th std from Don Bosco School 80's
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 17 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 9 МЛН
Русалка
01:00
История одного вокалиста
Рет қаралды 4,5 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 529 М.
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 17 МЛН