ഇത് മോഹൻലാൽ തന്നെ പാടിയത് ആണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു 😍😍 Perfection 🔥😍
@qwertyqwertu48043 жыл бұрын
Athe🥰🥰🥰🥰
@Leo10kera3 жыл бұрын
Yaa❤️
@രജപുത്ര3 жыл бұрын
100
@vijayakumarmgu30523 жыл бұрын
Let small kids to hear such songs when they are free.
@vaisakhgv80643 жыл бұрын
Yes bro....strongly agree
@febinfayazz2 жыл бұрын
*മകൻ ഒറ്റ പടം കൊണ്ട് മലയാളികളുടെ "ഹൃദയം"കീഴടക്കിയപ്പോൾ. അച്ഛന്റെ ever💚 "ചിത്രo" ഒരു ഹിറ്റ് തന്നെ ആയിരുന്നു.* ❣️😝🔥
@vishalnambiar506411 ай бұрын
sherianu makan athra pora abhinayam padikanam entha enu adhyam
@ഒരേഒരുരാജാവ്-ഞ2ഢ2 жыл бұрын
അന്ന് അച്ഛൻ വിസ്മയിപ്പിച്ച അതെ പാട്ടിൽ ഇന്ന് മകൻ നിറഞ്ഞാടുന്നു 👌 ഹൃദയമം കണ്ടതിനു ശേഷം ഇവിടെ വന്നവർ ഉണ്ടോ 😍
@anuragdeviprasad15182 жыл бұрын
🥰🥰🥰🥰🥰🥰🥰
@safiyasafi96462 жыл бұрын
Njanum kaanan vannu
@ashwinaashvin43122 жыл бұрын
ഉണ്ട്
@parvathys7422 жыл бұрын
Undee😌😌
@dearpanda39812 жыл бұрын
Undu
@SathyaSathya-wv7hs4 жыл бұрын
ഞാൻ ഒരു കട്ട ഇക്കാ ഫാനാണ്... എന്നാലും ഒരു സത്യം പറയാതെവയ്യ... ക്ലാസ്സിക്കൽ സോങ്‌സിൽ ഇത്രയും ലിപ്സിങ്ക് ഉള്ളൊരു നടൻ മലയാളത്തിൽ എന്നല്ല ഇന്ത്യയിൽപോലുമില്ല..... എന്റെ ഫേവറിറ്റ് സിനിമയും ഇതാണ്.. "ചിത്രം "
@freethink20924 жыл бұрын
Enthina bro katta ikka fan ennu eduthu prayune.ikkayeum ettaneyum ishattam ilathavar undo kerathil .pine kure narikal avarude jathi nokki fanas akunnu.both r great
@sobinsaijen1144 жыл бұрын
@@freethink2092 correct
@nimmiknair17644 жыл бұрын
@@freethink2092 level reply🔥🔥
@sreejithpillai98374 жыл бұрын
@@freethink2092 your corectt ikka ettan fans or all
@heavenstarheavenstar58654 жыл бұрын
@@freethink2092 sathyam...
@user-vj7jl1tk4v4 жыл бұрын
ലാലേട്ടന്റെ ആ തുണിൽ ചാരി ഉള്ള ഇരുപ്പ് 😻❤️❤️
@teamalonesmalayalamwikiped93562 жыл бұрын
തീയേറ്ററിൽ പാട്ടിന്റെ തുടക്കം മുതൽ ഒടുക്കം വരെ കയ്യടി ആണ് എന്നാണ് M.G Sreekumar പറഞ്ഞത്. കൈയടിച്ചില്ലെങ്കിൽ അല്ലെ അത്ഭുതം ഒള്ളു ❤😍🙏101%perfection ലാലേട്ടൻ തന്നെ ആണ് പാടിയത്(നൊസ്റ്റു ). നെടുമുടി ചേട്ടൻ ഒപ്പത്തിന് ഒപ്പം അല്ലെങ്കിൽ മുകളിൽ
@jithus65922 жыл бұрын
Mg Sreekumar aanu ath paranjath
@teamalonesmalayalamwikiped93562 жыл бұрын
@@jithus6592 ariyam bro ..nostu in bracket ...kuttikalathu kandapol Mohanlal padiya pole tonnu
നെടുമുടി വേണു, അദ്ദേഹം ഒരു interviewil (തിരനോട്ടം) പറഞ്ഞിട്ടുണ്ട് ഇതുപോലുള്ള ക്ലാസിക് സോങ്‌സിൽ സാധാരണ പ, മ ഈ രണ്ട് അക്ഷരങ്ങൾ പറഞ്ഞാൽ മതിയെന്ന്. പക്ഷെ ലാലു ആ പാട്ട് മുഴുവൻ കാണാതെ പഠിച്ചു പാടും എന്നും. അതാണ് ഇത്രക്ക് perfection എന്ന്.
@choicenetwork Жыл бұрын
Dear @reshma.n8405, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@athulan50393 жыл бұрын
എന്റെ ലാലേട്ടാ... നിങ്ങള്‍ക്ക് അല്ലാതെ മറ്റൊരാള്‍ക്കും ഈ song ഇത്ര മനോഹരമായി അവതരിപ്പിക്കാൻ കഴിയില്ല... It's a universal fact 😍❤️❣️
@vntimes55602 жыл бұрын
പിന്നെ ഊമ്പാനല്ല മലയാളികൾ മോഹൻലാലിനെ സൂപ്പർ സ്റ്റാർ ന്നും പറഞ്ഞ് പ്രതിഷ്ഠിക്കന്നത്🤭
@NKR_editzz2 жыл бұрын
@@vntimes5560 😅
@binunairgoa2 жыл бұрын
Athe
@kamalprem51116 күн бұрын
❤🥰🥰🥰🥰
@akhilgbenny84453 жыл бұрын
എം ജി ശ്രീകുമാറിന്റെ വോയിസ് ഇത്ര Perfect യായി ചേരുന്ന ഒരു നടൻ ! 💯 ലാലേട്ടൻ ! ❤️
@ronyjoy3903 Жыл бұрын
എന്റെ പൊന്നോ ലാലേട്ടന്റെ ലിപ് നോക്ക് വണങ്ങണം എന്നാ കറക്റ്റാ മലയാളികളുടെ സ്വന്തം ആർക്കും വിട്ടുകൊടുക്കാത്ത ഞങ്ങളുടെ സ്വകാര്യ അഹങ്കാരം ഞങ്ങളുടെ മാത്രം ലാലേട്ടൻ ❤❤❤
@suryajessi59112 жыл бұрын
After hearing the nagumo song in hridhyam movie songs trivia, I randomly tried to find the original version of that song and I found this one. Simply blissful to hear it!
@sarathkumar21992 жыл бұрын
Mg annan = mg annan❤️
@iplmalayalam10922 жыл бұрын
@@sarathkumar2199 💯
@rishanrj40622 жыл бұрын
I always love the original
@viswamtvp8762 жыл бұрын
This is not original. Lol. It's composed by thyagaraja 300 years ago
@Akhiltvpm9072 жыл бұрын
ഇതല്ല ഒറിജിനൽ വേർഷൻ ... ഇത് ത്യാഗരാജ സ്വാമികളുടെ കീർത്തനം ആണ്❤️
@anasv.s27202 жыл бұрын
ഹൃദയത്തിലെ പാട്ട് കേട്ടപ്പോൾ ഇതൊന്നു കാണണം എന്ന് തോന്നി. സംതൃപ്തിയും സമാധാനവും ആയി. ലാലേട്ടാ നിങ്ങൾ വെല്ലാൻ മലയാളസിനിമയിൽ ആരുമില്ല
@Vectorsalad7772 жыл бұрын
💯
@Best522 жыл бұрын
Amend your remark, make it MOHANLALINU PAKARAM VEKKAN INNU ITHRA NERAM VARE BHOOMIYIL VERE ORAAL JANIVHITTILLYA, am I right. He is not acting, acting means artificial movement, but he is living in original life. Alle?
@saneeshmm85822 жыл бұрын
അങ്ങേരുടെ മോൻ und 😁
@chirupakarajashekhar71018 ай бұрын
తేనే తెలుగు తీపి.భాష సోయగం.love you this malayali singer and Mohanlol sir and crew
@kunjumoltomy83134 жыл бұрын
ഇങ്ങനെയുള്ള പാട്ടുകൾ ഇനി സ്വപ്നങ്ങളിൽ മാത്രം
@akashnambiar954 жыл бұрын
ഇൗ പാട്ട് എഴുതിയത് 300 വർഷങ്ങൾക്ക് മുമ്പാണ് എന്ന് ഓർക്കണം
@itsme77413 жыл бұрын
ആക്ച്വലി ഇതിലെ വരികൾ സിനിമ പാട്ട് അല്ല. ത്യാഗരാജ കീർത്തനമാണ്
@shinojzvlog3 жыл бұрын
സത്യം
@Thanvimol1233 жыл бұрын
@@shinojzvlog vere paattukal kelkkarille appo bro
@amalap36262 жыл бұрын
Satyam
@jomonjose084 жыл бұрын
ചുമ്മാതല്ല ലാലേട്ടാ ഇങ്ങളെ The Complete Actor എന്നുവിളിക്കുന്നത്. ♥
@soorajrs30584 жыл бұрын
The complete film package ♥️♥️♥️
@seethalekshmi.s75784 жыл бұрын
Sathyam ‼️
@epicinfiniteautohub4 жыл бұрын
Ath angeru thanne alle vilikkunne
@jibinjerrin3283 жыл бұрын
@@epicinfiniteautohub അതെന്താ ഞങ്ങൾ പറഞ്ഞാൽ പറ്റൂല്ലേ,തല്ലികൊല്ലുവോ,എന്നാ പിന്നേ പോത്തൻവാവേലെ കച്ചേരിക്ക് ലൈക്കടിക്കട്ടോ😜,സാർ........
@nimmiknair17643 жыл бұрын
@@jibinjerrin328 comment of the year 😂😂❤️
@soorajdutt9774 жыл бұрын
Lal sir ആ ഒരു ചിരി, അതിൽ ആണ് എല്ലാരും വീണു പോകുന്നത്
@sijusimonp2 жыл бұрын
ലാലേട്ടനും വേണുച്ചേട്ടനും എത്ര അനായാസമായിട്ടാണ് സ്വരങ്ങൾ പാടി അഭിനയിക്കുന്നത്. ഇനി ഇതുപോലെയൊരു combo ഉണ്ടാവില്ല. ഉണ്ടായാലും ഇതുപോലെ ആവില്ല. 😍😍
@someone-ft8sr2 жыл бұрын
Complete Actor എന്ന വിശേഷണം വെറുതെ ലഭിച്ചതല്ല എന്നതിന്റെ ചെറിയ ഒരു ഉദാഹരണം 🖤
@MrMasterRa4 жыл бұрын
ക്ലാസിക്കൽ സോങ് പാടുമ്പോ ക്ലോസപ്പ് ഷോട്ട് വയ്ക്കണമെങ്കിൽ ആ നടന്റെ പേര് മോഹൻലാൽ എന്നായിരിക്കണം
@vinayavijayan65263 жыл бұрын
Ee cmnt njan vere etho vdo il kandathanallo🤭
@shibusarvan2703 жыл бұрын
👍👍👍❤❤❤❤❤
@RajeshR-xp9ni3 жыл бұрын
'അതെ
@keiichimaebara2113 жыл бұрын
അടി ശക്കെ
@qwertyqwertu48043 жыл бұрын
Sathyam🔥🔥🔥🔥
@karnikastime25433 жыл бұрын
Telugu Tyagaraaja Keerthana...aahaa...Happy to see in a Malayalam movie. How beautiful this world is❄️❄️🌹🌹🌼🌼💐💐. Hi to all Malayalam friends🙏
@krraghil3 жыл бұрын
This movie had remade in Telugu. ( Alludugaru).
@obs75333 жыл бұрын
Telugu is very beautiful language.. very beautiful song.
@kunjajnaneswar21113 жыл бұрын
Telugu 🙏Aaha....
@kasiraman.j3 жыл бұрын
This is our country...unity in diversity. Proud of our cultures
@sreedharchakkiyat15903 жыл бұрын
Thanks 🥀🥀🥀🙏🥀🥀🥀thanks
@Dreamgirl202423 жыл бұрын
ലാലേട്ടന്റെ പാട്ടിന്റെയും നെടുമുടിവേണു ചേട്ടന്റെ മൃദംഗം വായനയുടെയും closeup വച്ച് നോക്കിയാൽ ഒരു രക്ഷയില്ല complete perfection 🤩 👏👏90s ലാലേട്ടനെ ശരിക്കും മിസ്സ് ചെയ്യുന്നു 😞അദ്ദേഹത്തിന്റെ കഴിവിന് കുറവുണ്ടായിട്ടല്ല ഇത്‌പോലെയുള്ള നല്ല stories ഇപ്പോഴുണ്ടാവുന്നില്ല ദൃശ്യത്തിലെ ലാലേട്ടനെ കണ്ടപ്പോൾ പഴയ ലാലേട്ടനെ കണ്ട ആശ്വാസം 🥰 ഇനിയും അതുപോലെയൊക്കെയുള്ള നല്ല പ്രോജെക്ട്സ് കിട്ടട്ടെ 🙏
@abhinavunni36352 жыл бұрын
Da mohalal pwoli venu pwoli king of actors
@Sangeetha_mazha2 жыл бұрын
Correct
@vntimes55602 жыл бұрын
Chitram1988
@aruncb13693 жыл бұрын
ഇദ്ദേഹം ഒരു അത്ഭുതമാണ്..... കയ്യിൽ ഒതുങ്ങാത്ത ഒരു വേഷവുമില്ല.... 🙏🙏🙏🙏
@madhusudanannair28503 жыл бұрын
നെടുമുടി വേണു എന്ന നടൻ എത്രത്തോളം മലയാളസിനിമയിൽ അലിഞ്ഞു ചേർന്നുനിന്നിരുന്നു എന്നും അദ്ദേഹത്തിന്റെ സംഭാവന എത്രത്തോളം ആയിരുന്നുവെന്നും കാലം ഇനി തിരിച്ചറിയാൻ പോകുന്നേയുള്ളൂ.
@ramkiranrsramkiranrs36723 жыл бұрын
മോഹൻലാൽ എന്ന നടന്റെ അഭിനയമികവുകൊണ്ട് അതുപോലെ സമമായി പാടി അഭിനയിച്ച നെടുമുടിവേണുവിനെ ആരും കണ്ടില്ല. 🌹🌹🌹
@gayathridevi40694 жыл бұрын
ഉം.ഉം.ഉം... ആ... ആ.ആ.ആ.ആ... ആ നാ നാ നാ നാ... സഗമപനിസ സനിധപമഗരിനി സാ നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ മു ഗനലേ നി നാ ആ... ആ... തെലിസി... നഗരാജാ ആ... ആ... ആ.ആ... നഗരാജാ ധര നിദു പരിവാരുലേല നഗരാജാ ധര നിദു പരിവാരുലേല ഒഗി ബോധന ജെസേ വാരലു ഗാരേ യിദു ദുരാനി നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ ഉം.ഉം.ഉം... ആ... ആ.ആ.ആ.ആ... ആ നാ നാ നാ നാ... സഗമപനിസ സനിധപമഗരിനി സാ നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ മു ഗനലേ നി നാ ആ... ആ... തെലിസി... നഗരാജാ ആ... ആ... ആ.ആ... നഗരാജാ ധര നിദു പരിവാരുലേല ഒഗി ബോധന ജെസേ വാരലു ഗാരേ യിദു ദുരാനി നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ ... ഖഗരാജു നിയാനതി വിനി വേ ഗാ ചനലേഡു ഖഗരാജു നിയാനതി വിനി വേ ഗാ ചനലേഡു ഗഗനാനി കിലകു ബഹു ദൂരം ബനിനാഡോ ജഗമേലേ ... ജഗമേലേ പരമാത്മാ എവരി തോ മൊരലിടുദു ജഗമേലേ പരമാത്മാ എവരി തോ മൊരലിടുദു വഗജു പകുതാളനു നന്നേലു കോരാ ത്യാഗരാജനുന്നതി നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ ... ഗമനിധപമ ഗരിനിസാ ഗാമ നഗുമോ നിസഗമ പനിസഗരി നിസ നിധമപ ഗരിനിസ ഗമ നഗുമോ നിധപമഗരി സനി സഗമപ ഗമപനി സപമഗ ഗരിനിസ ധനിധപ മപനിധപമ മഗരി രിസഗമ നഗുമോ . നിസ നിനിസ നിനിസ നിനിസ സസ നിനിസ നിനിസ നിധപമ പനിസ ഗമ ഗമ പനിസ നിസഗമ പനിസ മഗരിസനിധപ മഗാ മ പനിസ നിധപമഗരി സനി സഗമപ പനിസ പനിസ ഗരിസ നിധപമനിസ നിസ നിസ നിസ നിസ നിസ നിസ നിധപമനിസ ഗാമപനിസ സഗമപനിസ ഗമപനിസഗ മപനിസഗമ പനിസഗമപ ഗരിനിസ നിധമപ ഗരിനിസ ഗരിനിസ നിധമപ ഗരിനിസ നിധപമ ഗരിനിസ ഗരിസ നിധപ ഗരിസ ഗരിസ നിധപ ഗരിസ നിധപ ഗരിസാ സ ഗ മ പ മഗരിസനി സ ഗ പ മഗരിസനി സ ഗമഗരിസനി സഗ മപമ ഗമ പനിപ മപ നിസനി പ പ നി നി സ സനിസ നിധപമ പപ നി നിനിസ നിധപമ പ പസനിധപമ ഗപ പനി പപപ നിസരി നി പനി സരിസ ഗഗഗ രിരിരി സസസ ഗരിസനിധപ രിരിരി സസസ രിസനിധപമ ഗ നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നഗുമോ ഓ മു ഗനലേ നി നാ ജാലി തെലിസി നനു ബ്രോവാ രാധാ ശ്രീ രഘുവര നി നഗുമോ ആ...
@vinuchakravarthis60814 жыл бұрын
Do you have this lyrics in English? Or tamil
@rajeshshaghil51464 жыл бұрын
ന്റെ. ഗായത്രി ദേവി ചേച്ചി. നന്നായി.
@dancecorner63284 жыл бұрын
ഇതേതാ ഭാഷ?
@rahul-qm9fi4 жыл бұрын
@@dancecorner6328 korean
@jimbroottan3984 жыл бұрын
Thanks a lot.... ,🙏🙏🙏
@radheeshkumarkmanickyamang77483 жыл бұрын
നെയ്യാറ്റിൻകര വാസുദേവൻ സർ അസാധ്യം 👌👌👌 എന്താ ക്ലാരിറ്റി !!!
@shinufitnesslover72122 жыл бұрын
ഇത്രയും expressions എങ്ങനാ ലാലേട്ടാ കണിയ്ക്കാൻ പറ്റുന്നെ ❤️❤️❤️... ഹൃദയം കണ്ടപ്പോൾ ഒന്നൂടി ഇ പട്ടിൽ ലാലേട്ടനെ കാണാൻ തോന്നി ❤️
@909shahid3 жыл бұрын
2021 ലും ഇ സോങ് കേട്ടവർ എത്ര പേരുണ്ട്
@sidharthsuresh3333 жыл бұрын
Njn
@ansillalabhilal92093 жыл бұрын
Njan azhchayil 2 thavana enkilum kelkarund❤️
@vishnuprasad41823 жыл бұрын
Ath entha 2021 ninak enthagilum kuzhapam undo myre
@VipinKumar-hh2yu2 жыл бұрын
2022
@neethums92732 жыл бұрын
2022
@shilpapradeep21054 жыл бұрын
എന്റെ പൊന്നു ലാലേട്ടാ.. നിങ്ങൾ അല്ല അത് പാടിയത് എന്ന് അറിയാൻ എനിക്ക് കുറെ കാലം വേണ്ടി വന്നു.. ആ ചുണ്ട് അനക്കം.. പറയാൻ വാക്കുകൾ ഇല്ല.. എന്താല്ലേ.. ദൈവം അഭിനയിക്കാൻ വേണ്ടി മാത്രം പറഞ്ഞുവിട്ട നമ്മുടെ മുത്താണ് ലാലേട്ടൻ. എല്ലാ കാര്യത്തിനും സകലകലാവല്ലഭൻ. ഇഷ്ടമുള്ള മലയാള സിനിമയിലെ ഒരേയൊരു നടൻ ലാലേട്ടൻ., 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@Yourtubeeee9 ай бұрын
❤❤❤❤❤❤❤
@aswinsomaraj17153 ай бұрын
മോഹൻലാൽ ❤️
@Shaishe3 ай бұрын
Lalettan channe veendum amma president aavanam
@Arun_____s963 жыл бұрын
അതുല്യ കലാകാരൻ വേണു ചേട്ടന് ആദരാഞ്ജലികൾ🌹🌹🌹
@sureshbabue93853 жыл бұрын
ഈ പ്രായത്തിലും ശ്രീകുമാറിന് ഇത്ര അനായാസമായ് പാടാൻ കഴിഞ്ഞോ !!! അതുപോലെ മോഹൻലാലിന്റെ ലിപ് മൂവ്മെന്റ് എന്ത് കറക്ടാ
@seshasaivavilala61119 ай бұрын
One of the popular Telugu keerthanas written and composed by Saint Tyagaraju garu 👏👏
yes therthum eduthu parayenda onnannu prathyekichu aa close short kandal ariyam perfection
@roshnirajesh72264 жыл бұрын
@@aswathyasokan2507 c ft
@anujoseph_104 жыл бұрын
From 6:05 its OUT OF THE WORLD!! How can any non singer act like this?! Its pure magic. Mohanlal❤️😍😘
@jithus65924 жыл бұрын
Vintage lalettan 🥰🥰
@srsreerag97753 жыл бұрын
@youtube watcher poda thayoli
@KS967372 жыл бұрын
♥️♥️♥️
@gladwin9320 Жыл бұрын
Hola, Campeon Mundial 🇦🇷
@VintageExplorer-yq1ch7 ай бұрын
Facial expression 😍😍
@arjunm49924 жыл бұрын
27 ആം വയസ്സിലെ അഭിനയം.. sixpack ഉം വേണ്ട muscle ഉം വേണ്ട......
@vichnukoman3 жыл бұрын
Annatha kaalathu gym body was not in trend.... Allenkil mohanlal um annu gym. Body aayene
@kamalprem5112 жыл бұрын
❤️
@Virgin_mojito777 Жыл бұрын
Muscle ഒന്നും ഒന്നും അല്ലെന്ന് പലരും തെളിയിച്ചതാണ്. Mass കാണിക്കാൻ പോലും muscle ആവശ്യം ഇല്ല
@dd-pv1hp7 ай бұрын
Sixpack ഉണ്ടെന്ന് കരുതി ആരും സിനിമയിൽ രക്ഷപ്പെടണം എന്നില്ല, ഇത് പോലെ പഠിക്കാനും പിന്നെയും പഠിച്ച് better ആകാൻ കഴിയണം.
@frog51142 жыл бұрын
ഇങ്ങനെ ഒരു masterpiece ഇനി ഒരിക്കലും ഉണ്ടാവാൻ പോകുന്നില്ല. ദയവായി ഇത് ഹൃദയത്തിലെ നഗുമോ ആയി താരതമ്യം ചെയ്യരുത്. 🤍
@Virgin_mojito777 Жыл бұрын
എവിടെ comparison. ഇത് രാഗവും താളവും ശ്രുതിയും perfect ആക്കിയ classical masterpiece ആണ്.ഇങ്ങനെ ഒക്കെ പാടാനും music compose ചെയ്യാനും വളരെ കുറച്ചു പേർക്കേ കഴിയൂ
Jagathy and lalettan padakali in yodha.Athum mention cheyyenda lip sink anu
@aswinsreekumar19404 жыл бұрын
ഇന്ന് അറുപതു വയസ്സ് നമ്മളുടെ ലാലേട്ടന് .... എന്താ അഭിനയം അല്ലെ... ആശംസകൾ.
@shinojzvlog3 жыл бұрын
61
@anirudh_chandran53282 жыл бұрын
ഹൃദയം movie കണ്ട് കഴിഞ്ഞതിനു ശേഷം വീണ്ടും ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ..?✨😌
@hilalapfalah66222 жыл бұрын
Njaanund 😌
@shamymedia7922 жыл бұрын
Njan
@shameenamusthafa62662 жыл бұрын
Yes
@resmivijayan7262 жыл бұрын
Yes yes
@ABHI-de2hj2 жыл бұрын
Yes
@sojixavier62143 жыл бұрын
നെടുമുടി വേണു ചേട്ടന് ആദരാജ്ഞലികൾ 🌹🌹🌹
@footballtricksjr44592 жыл бұрын
5:39 - 6:39....ente ammooo...ejjathi💥❤️
@nidhingecb2 жыл бұрын
ത്യാഗരാജ കീർത്തനം സിനിമ പാട്ടാക്കാനും, നായകനെ വെച്ചു പാടിച്ചു നായകന്റെ മുഖം ഫുൾ ഫോക്കസിൽ വെക്കാനും പ്രിയൻ കാണിച്ച ധൈര്യത്തിന് 100മാർക്ക്.... ലാലേട്ടൻ ആയത് കൊണ്ട് മാത്രമാകും പ്രിയനു ഈ ധൈര്യം കിട്ടിയത്..... ആ കാലത്ത് ഈ പാട്ടു കണ്ട മറ്റു ഇൻഡ്സ്ട്രിയിലെ നടന്മാർ ലാലേട്ടനെ ശെരിക്കും പേടിച്ചിരിക്കണം...
@mariyashafna3 жыл бұрын
ഇതു പോലെ മലയാളി മനസ്സിൽ നിറഞ്ഞു നിൽക്കുന്ന എത്രയോ കഥാപാത്രങ്ങൾ നെടുമുടി വേണു 🙏🙏💔 Legends never die ✨
@dr.girijapc50882 жыл бұрын
നെടുമുടി വേണു എന്ന അസാമാന്യ കലാകാരന് പ്രണാമം. മോഹൻലാലിന്റെ പിൻമുറക്കാരനിലൂടെ പാട്ട് ഓർത്തു. നന്ദി വിനീത് ശ്രീനിവാസ് .
@badarinathc21228 ай бұрын
I am telugu speaking person. But I adore Mohan Lal Sir...Just he is simply as sweet as , Telugu Keerthana ...
@ivishnu32422 жыл бұрын
ഹൃദയം കണ്ടശേഷം ഈ വിസ്മയം ഒന്നുകൂടെ കാണാൻ വന്നവരുണ്ടോ . . എന്തൊക്കെ പറഞ്ഞാലും ഇത് വേറെ ലെവൽ ലാലേട്ടൻ ലാലേട്ടൻ തന്നേ❤
@muralie7533 жыл бұрын
What a song, പാടുമ്പോൾ അതിൽ മുഴുവൻ ലയിച്ച് ചേരാൻ കഴിയുക അത് മോഹൻലാലിനും നെടുമുടി വേണുവിനും ഒരു കൂപ്പുകൈ . ശരിക്കും ഒരു ദൃശ്യാനുഭവം ശ്രവണാനുഭൂതി നൽകിയതിന് ഗായകർക്കും
@sureshbabue93854 ай бұрын
ഒരു കൂപ്പുകൈ ശ്രീകുമാർ സാറിനും വേണം.
@jintumjoy71943 жыл бұрын
ഈ പാട്ടൊക്കെ എത്ര കേട്ടാലും മതിയാവില്ല. എവെർഗ്രീൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ് ❤❤❤❤❤❤❤. ഒപ്പം ലാലേട്ടന്റെയും വേണു സർന്റെയും ആക്ടിങ് മൃദംഗം വായിക്കുന്നത് എന്നാ സൂപ്പറാ
@choicenetwork Жыл бұрын
Dear @jintumjoy7194, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@AbhishekKumar-ot3sh4 жыл бұрын
*4:22** nedumudi expression* 😂😍
@രജപുത്ര3 жыл бұрын
എന്റെ പൊന്നേ ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു കിടു എസ്പ്രെഷൻ 🤣🤣🤣🤣
I am a North Indian who only speak Hindi and English. I don't understand a single word of this bhajan but I am in awe and bow down to the creator of this masterpiece. Beautiful creation❤
@sreyasruthi36342 жыл бұрын
ചിത്രം ലാലേട്ടൻ നമ്മുടെ ഹൃദയം കീഴടക്കി ഹൃദയം അപ്പു ഏട്ടൻ നമ്മുടെ ഹൃദയം കീഴടക്കി അച്ഛനും മകനും ആണ് ഇപ്പോൾ super stars Lalettan istam ❤❤❤❤ Appu ettan ❤❤❤❤ Hridayam super movie എല്ലാ songsum അടിപ്പൊളി.
@arunmply3 жыл бұрын
നെടുമുടി ചേട്ടന് ആദരാഞ്ജലികൾ.. ❤❤
@angrymanwithsillymoustasche3 жыл бұрын
നെടുമുടി വേണു ചേട്ടന്റെ വിയോഗം അറിഞ്ഞു വന്നു... 🌹🌹വിശ്വസിക്കാൻ പറ്റുന്നില്ല പ്രണാമം 🙏🏻🙏🏻🙏🏻 oct 11 2021
@vasudevan43942 жыл бұрын
മോഹൻലാലിന് ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായതു ഈ ഒരറ്റ പടത്തിലൂടെയായിരുന്നു
@sajid40043 жыл бұрын
നെടുമുടി വേണു.... ഇനി ഒരു ഓർമ്മ മാത്രം....
@sreehari612 жыл бұрын
എന്റെ ലാലേട്ടാ ഇത് നിങ്ങളെ കൊണ്ടേ സാധിക്കൂ ഇത്രയും പെർഫെക്ട് Lip sync 🔥❤️💕💯
@fasilfaisi34414 жыл бұрын
ഏട്ടാ ഒരു രക്ഷയും ഇല്ല
@jaidondapati93463 жыл бұрын
Feeling proud as I belong to telugu that legends of malayalam such as mohanlal , nedumudi venu & yesudas were performing telugu Keerthana of tyagaraja in their movie introducing the flavour to my malayali Bros & sis
@krraghil3 жыл бұрын
This movie has remade in telugu (Alludugaru). This song also is there in that movie.
@VEENA_KRIS_VLOGS3 жыл бұрын
Nannii super
@sakethram.aparna3 жыл бұрын
@@krraghil that telugu film n the performance of this song in telugu is a crap ! N yes I'm telugu !
@mishrapatel7733 жыл бұрын
This Keerthana is composed in Kannada, not Telugu.
@sakethram.aparna3 жыл бұрын
@@mishrapatel773 which weed bro ??
@akhil__dev2 жыл бұрын
1:22 Nedumudi Venu signature ❤️ Nothing beats the chemistry between him and Mohanlal in this movie.
@premkumars35403 жыл бұрын
ഇനി വേണു ചേട്ടൻ ഇല്ല പകരം ആ സ്ഥാനം അലങ്കരിക്കാൻ വേറെ ആരും ഇല്ല 🙏
@കൈലാസ്നായർ3 жыл бұрын
മോഹൻലാൽ പകരം വെയ്ക്കാനില്ലാത്ത അതുല്യ പ്രതിഭ
@nithinamurali.e45614 жыл бұрын
3:06 to 3:26 😍 & *The total lip sync* *ഇജ്ജാതി* 🔥🔥 *THE COMPLEATE ACTOR❤️*
@ACUCHGouthamAthma4 жыл бұрын
6:04 - 6:39 ലാലേട്ടാ നിങ്ങൾ ഇതൊക്കെ എങ്ങനെ ചെയ്യുന്നു. Lip sync very perfect🔥🔥🔥 നെടുമുടി ചേട്ടനും അസാധ്യ പ്രകടനം 👏
@sreejithsree53904 жыл бұрын
അതും ക്ലോസപ്പ് ഷോട്ടിൽ തന്നെ
@a.k.abraham78832 жыл бұрын
എത്ര സുന്ദരമായ ഗാനം - എത്രകേട്ടാലും മതിവരാത്ത പാട്ടും അഭിനയവും - ദൈവത്തിൻ്റെ വരദാനം തന്നെ
@sureshbabue9385 Жыл бұрын
എം.ജി. ശ്രീകുമാറും, മോഹൻലാലും, നെടുമുടി വേണുവിനേയുമൊക്കെ ഇനി ഏതെങ്കിലും തലമുറയ്ക്ക് കിട്ടുമോ - പൂർണ കലാകാരന്മാർ ആണ് മൂവരും.
@praveenkuttuz6144 жыл бұрын
4:01 തൊട്ട് 4:04 ഈ ഒരു സീനിൽ ലാലേട്ടനെ കാണാൻ പൊളി ആണ്💕💕💕 നെടുമുടി ചേട്ടനും ഇജ്ജാതി 4:23 ആകുമ്പോൾ ഒരു ചിരി ഉണ്ട്😁
@josnajo63473 жыл бұрын
Nkkum ishtapetta scenaa ithu... Nedumudi chettnte aa oru chiri... Lalettante aa nottam chiriyokke 😘😘😘😘😘😘
@sarikabinu22723 жыл бұрын
Yes.. വേണു ചേട്ടൻ പൊളിച്ചു
@tradegq10833 жыл бұрын
മൃദംഗം ചെറുതായിട്ട് ഒന്നു പോയി ..
@sarikabinu22723 жыл бұрын
@@tradegq1083 ആണോ
@tradegq10833 жыл бұрын
@@sarikabinu2272 ശ്രദ്ധിച്ചാൽ മനസ്സിലാകും താളം പോയി , പുള്ളി ഡയറക്ടറെ നോക്കിയാണോ ലാലേട്ടനെ നോക്കിയാണോ ചിരിച്ചത്.. 😂
@ratheeshthiyyar76614 жыл бұрын
ഇതിന്റെ ഒകെ പുറകിൽ ഒരു സംഗീത സംവിധായകനും ഒരു സിങ്ങർ ഉം ഉണ്ടെന്നു എല്ലാവരും ഓർമിക്കണം.. പിന്നെ പാട്ട് എഴുതിയ ആളും... 💓
@daisythomas75674 жыл бұрын
Thyagaraja swamikal
@pradeepkumard.n35454 жыл бұрын
@@daisythomas7567 super reply....
@santhanusnair78634 жыл бұрын
Mridangam player too
@lekshmidileep70714 жыл бұрын
After all that lip synch തന്നെ മുകളിൽ..... അഭിനയിച്ചു നശിപ്പിച്ചാൽ പാട്ടിന്റെ എല്ലാം പോയില്ലേ
@dhanishmohamed66964 жыл бұрын
Pakshe ith otta take il aan lalettan cheythadath... priyadarshan evdeyo parayunnath kettarnnu
@ronyjoy3903 Жыл бұрын
ഇതൊക്കെ 10 വട്ടം കേൾക്കാനുണ്ട് അതിനേക്കാൾ കൂടുതൽ കാണാനും ലാലേട്ടൻ ❤❤
@choicenetwork Жыл бұрын
Dear @ronyjoy3903, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@athiraarjun765410 ай бұрын
Star simger super performance
@thomasshelby84622 жыл бұрын
ക്ലാസ്സിക്കിൽ ഇങ്ങേർക്ക് വട്ടം വെക്കാൻ ആരും ഇല്ല...ക്ലാസിക് പാടുമ്പോ അവിടെ ക്ലോസപ്പ് ഷോട്ട് വെക്കണമെങ്കിൽ അപ്പറേ ഇരിക്കുന്നത് മോഹൻലാൽ ആവണം🔥 ഇജ്ജാതി ലിപ്സിങ്ക്😮🔥 ഇതേ പോലെ ഹിസ് ഹൈനസ് അബ്ദുല്ലായിൽ ഒരു ഷോട്ട് ഉണ്ട് എന്റെ മോനെ🔥
@adarsh99152 жыл бұрын
ദേ മോന്റെ remix വന്നിട്ടുണ്ട് 😎😎😎 pwoli സാനം 😘
@abinanth.md_3 жыл бұрын
വെറുതെ ആണോ ഈ മനുഷ്യൻ complete ആയത്..പഹയൻ..കണ്ടോ ആ ഒരു രീതി...
@choicenetwork Жыл бұрын
Dear @abinanth.md_, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക kzbin.info
@honeyharshan15012 жыл бұрын
ഹൃദയം കേട്ടിട്ട് നേരെ ഇങ്ങോട്ട് വന്നു... This one is not comparable.. Always 👌👌
@bijukumarsadasivan74752 жыл бұрын
നെടുമുടി വേണു.. മോഹൻലാൽ... എത്ര കണ്ടാലും കേട്ടാലും..... പിന്നെയും പിന്നെയും... Repeat ചെയ്ത് കാണും... രണ്ട് പേരുടെയും cmbination ൽ വന്നിട്ടുള്ള എല്ലാം ഒന്നിനൊന്നു മെച്ചം... വർണ്ണനാതീതം. 😍
@vvskuttanzzz3 жыл бұрын
ഈ ലോകത്തിൽ ഏട്ടനും MG അണ്ണനും മാത്രം സാധിക്കുന്ന ഒന്ന്♥️
@gireeshraji66663 жыл бұрын
🥰🥰🥰
@vvskuttanzzz2 жыл бұрын
@@gireeshraji6666 ♥️
@Taurusgraphy4 жыл бұрын
ഇത് ലാലേട്ടൻ പാടിയ പാട്ടാണെന്ന് പറഞ്ഞ ഒരു കാലം ഉണ്ടായിരുന്നു എനിക്ക്.. 💞❤️😍💞😍❤️💞
@rageshkumara44064 жыл бұрын
ചക്കരക്കുട്ടൻ... ലാലേട്ടൻ റോക്സ്
@pavankrishna4562 жыл бұрын
ഈ ഗാനത്തിന്റെ അവസാന 30 സെക്കൻഡ് ഭാഗം വളരെ മനോഹരമാണ് the expressions shown r too good.
@Aravind____krishnan4 жыл бұрын
ലാലേട്ടാ ഇതൊക്കെ എങ്ങനെ സാധിക്കുന്നു,🥰🥰🥰🥰🥰🥰🥰
@lagvarun50143 жыл бұрын
കട്ടക്ക് കൂടെ നിന്ന നെടുമുടി സർന്റെ performance ആരും കാണാതെ പോകല്ല്
@vinodhanic18062 жыл бұрын
അന്ന് ഒരു നടന്റെ ഉദയം ഇന്ന് ഈ നടൻ എല്ലാവരുടെയും തലയ്ക്ക് മുകളിൽ ജ്വലിച്ചു നിൽക്കുന്ന സൂര്യൻ നമിച്ചു ലാലേട്ടാ നിങ്ങൾക്ക് പകരക്കാരനാകാൻ ഭുമിയിൽ വേറെ രുജന്മം ഉണ്ടാകില്ല
@rahulramachandran36272 жыл бұрын
ഉപ്പോളം വരുമോ ഉപ്പിലിട്ടത്😌😌🤩 (ഹൃദയത്തിലെ പാട്ടും ഇഷ്ടമാണ്)
@sj99182 жыл бұрын
😊
@Lichilichi1432 жыл бұрын
രണ്ടു നകുമോയും കൊള്ളാം പക്ഷെ എനിക്ക് എപ്പോഴും ഇഷ്ട്ടം ലാലേട്ടന്റെതാണ് 👌👌👌😘
@saravanankandasamy25494 жыл бұрын
2020 April covid 19 time any one
@chillhousemedia81882 жыл бұрын
ഹൃദയം movie കണ്ടിട്ട് വരുന്നവർ ഉണ്ടോ 🥰🥰 അച്ഛനും മകനും ഒരേ പൊളി ഇതിൽ ലാലേട്ടന്റെ lypsync മലയളത്തിലെ ഒരു നടനെയും വെച്ച് ഇങ്ങനെ close up ഷോർട്സ് എടുക്കാൻ directors ധൈര്യം കാണിക്കില്ല ❤
@pokemonitishere202 Жыл бұрын
The song is one of the 1000s of Telugu songs written by Saint Tyagaraju garu who's is one of the Trinity that revolutionised Carnatic music. Though there are mispronounciations in the song, they did a great job in maintaining the flavour of the song. Great performances by every person. I hear this song every now and then. Love from Andhra to Kerala
@choicenetwork Жыл бұрын
@pokemonitishere202, ఈ వీడియో చూసినందుకు ధన్యవాదాలు. దయచేసి ఈ వీడియోను షేర్ చేయండి మరియు మా ఛానెల్కు సభ్యత్వాన్ని పొందండి kzbin.info
Not after prem nazir..I would say better than him..
@Ezhuthappuram5053 ай бұрын
രഞ്ജിനി വീണ് പോയില്ലെങ്കിലേ അത്ഭുതമുള്ളു😌❤️ വിഷ്ണുവിന്റെ അമ്മാതിരി പെർഫോമൻസ്
@gauthamsankarrajeeth97232 жыл бұрын
Hridayam movie le version kettu vannu... ❤️ Nedumudi Venu chettante performance koodi kandappo alpam vishamathode aanenkilum orupadu aasvadhichu... 💔❤️
@anjalymv63393 жыл бұрын
ഇതു പാടിയ ശ്രീ അണ്ണൻ പൊളി 😍😍😍
@jithingireesh7681 Жыл бұрын
സത്യത്തിൽ ഈ പാട്ടിൽ നെടുമുടി വേണു മോഹൻ ലാലിനേക്കാൾ സ്കോർ ചെയ്തു.. പുള്ളി പാട്ടും പാടുന്നു മൃദംഗം വായിക്കുകയും ചെയ്യുന്നു.. രണ്ടും നാച്ചുറൽ !
@aswathykumaran44452 жыл бұрын
ലാലേട്ടാ എന്നാ അഭിനയമാണ് . വീണ്ടും വീണ്ടും കണ്ടോണ്ടിരിക്കാൻ തോന്നും. ക്ലാസിക്കൽ Song ഉം dance ഉം പഠിക്കാതെ ഇത്രയും അഭിനയിച്ച് സൂപ്പർ ആക്കുന്ന വേറെ ആരുമില്ല