ഒരു കാറെടുക്കാൻ എജ്ജാതി പ്ലാനിങ് നിങ്ങൾക്ക് നമ്മുടെ ഫിനാൻസ് മിനിസ്റ്റർ ആയിക്കൂടെ 😍
@jprakash72455 ай бұрын
ഇങ്ങനെ വേണം ജീവിതത്തിലെ one time investmentകൾ നടത്താൻ!
@augustine763 ай бұрын
@@jprakash7245First of all, a car is not an investment. A depreciating thing is ne ver an investment. Second, he just gambled. He was lucky to get the chitty early, if not lucky, it would have taken him 5-6 years. He gambled and got lucky.
@harinandhans80573 ай бұрын
Ah board kandile.CA🔥
@avinashpl72585 ай бұрын
E ചേട്ടൻ അത്യാവശ്യം നല്ല വിവരം ഉള്ള ആളാണ് 👍🏼👍🏼👍🏼👍🏼നല്ല വിശദികരണം ആണ് അദ്ദേഹത്തിന്റെ 👏🏼👏🏼
@Jishnu_R_Marar5 ай бұрын
❤️
@Kerala360travels6 ай бұрын
Brilliant user with proper plans and execution. 😊
@Jishnu_R_Marar6 ай бұрын
Exactly 💯
@knsreehari98552 ай бұрын
The logo CA
@vinodonline19785 ай бұрын
Ph.D kku ശരിക്കും അർഹതയുള്ള വ്യക്തി...amazing
@Nahaz20123 ай бұрын
So much information in a single video… thanks for this
@Vinu_83Ай бұрын
All plans are great ❤❤❤wow adi poli chetta...🎉🎉
@Jishnu_R_MararАй бұрын
❤️
@kunhilakshmin17896 ай бұрын
Bro multi divisional chitti narukku kittiyalum allenkil kuri vilichu eduthalum gov employee allatha alkk cash kittan complication alle?
@Bibin_Wilson6 ай бұрын
Government employees aayittulla friends ne pidikkukka
Njan kanda vere oru issue nammal vilicha chittikk aadharam polathe property anu eedu vekkunnath engil avar fair value based anu athinte vila kanunnath, vila kittilla.. athe pole gold aanu vekkunnath engil 10Lak nammal vilichedutha chitti 6_8lak ullil akum namukk kittuka, gold vekkendaath total nammal adakkunna amnt 8.5_9lak engilum undakum..a amntinte value ulla gold anu vendath.. same as gov.employe anenkil salary nokunnundu.. engane kurachu risk ethinullil undu.. pettennu edukkathe 40mnth,100mnth okke munne chitti chernnavarkk kaalam koodi sughamayi edukkam
@rahulmr83965 ай бұрын
@@kunhilakshmin1789 chitty vilichi edutha amount nu alla security. Ini adakkan ulla amount nu aakum security vangunnathu.
@EmiG-tt5cm6 ай бұрын
Can you share which exact app was he mentioned for shared rides
@nick47426 ай бұрын
Quick ride
@stanlypaul47965 ай бұрын
There is also one more app 'Bla Bla'
@budhanthsahoo18605 ай бұрын
3 മാസത്തിൽ 13000 കിലോമീറ്റർ! അത് Punch EV-ക്ക് വളരെ വാശിയുള്ളതാണ്. ദീർഘകാല ഉപയോഗത്തിന് അനുയോജ്യം. 👍
@Saleena20045 ай бұрын
എന്തുവാടേ ഇത്. പൈസ വാങ്ങിയാൽ നന്നായി പണിയെടുത്തു കൂടെ....
@ranjeevpr96075 ай бұрын
This comment is translated from other languages. Go and do some other job. Don't underestimate malayalees
@augustine763 ай бұрын
Tata company ക്ക് ഇത്ര ദാരിദ്യമോ? ഊളകളെ വച്ച് comment ഇടാൻ
@anvardevathiyal10143 ай бұрын
Financial planing adi poli, super 👌 👍
@saleesh00895 ай бұрын
He's a genius 😎
@Yaatrikan5 ай бұрын
ജോർജൂട്ടിയുടെ ആരായി വരും😃 പ്ലാനിങ്👌
@Jishnu_R_Marar5 ай бұрын
😀😀
@LR-07lr2 ай бұрын
I am confused whether to buy it or not
@hakunamatata-xe8sg5 ай бұрын
എൻ്റെ പൊന്നടാവ്വേ.. നമിച്ചു 👌🙏😃
@uservyds6 ай бұрын
0:28 ev കാർ എടുക്കുക ആണേൽ ടാറ്റ യുടെ ഒരിക്കലും എടുക്കരുത്.. മിനിമം മഹിന്ദ്ര കൂടിയത് ആണേൽ byd എടുക്കുക 👌പറയുന്ന മൈലേജ് റേഞ്ചേ കിട്ടും 👌ബ്ലേഡ് ടെക്നോളജി ആണ് അതിന്റെ ബാറ്ററി 👌Any way nice user review👌great user/ owner👌
@Jishnu_R_Marar6 ай бұрын
Thank you
@survivor4445 ай бұрын
Price കൂടുതല്‍ ആണ് byd
@arunkumarprabhakaran96145 ай бұрын
എന്റെ ഫ്രണ്ട് BYD Atto3 9 months ആയി എടുത്തിട്ട് അപ്പൊത്തന്നെ 40,000 km ആയി. Super car ആണ്. ഓസ്ട്രേലിയയിൽ BYD വിലക്കുറവാണു.
@SureshMichael-y7f3 ай бұрын
Oil change is it
@science-oj6ru5 ай бұрын
വളരെ നല്ല വണ്ടിയാണ് .ഞാൻ Adventure Long range എടുത്തത്. butmilage 300- 320 കിട്ടുന്നുള്ളു. ബാക്കി എല്ലാം പൊളി
@augustine763 ай бұрын
Range. not milage.
@hameedvp84602 ай бұрын
Bro etra ayi on road
@SonuSerawat_5 ай бұрын
Punch EV-ന് അദ്ഭുതകരമായ മൈലേജ്! കൂടുതൽ അപ്‌ഡേറ്റുകൾ പ്രതീക്ഷിക്കുന്നു
@Saleena20045 ай бұрын
@@Jishnu_R_Mararഇതൊക്കെ പെയ്ഡ് കമന്റ്സ് ആണ്. മലയാളികൾ പോലും അല്ല. ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിച്ചുള്ള മലയാളം ആണ്.. ഇതേ പോലെ വേറെയും കുറേ കമന്റ്സ് ഉണ്ട്.
@Jishnu_R_Marar5 ай бұрын
Tata PR work kooduthal aanu
@പെരുമ്പാവൂർക്കരൻ4 ай бұрын
Paid comments ആണ് ഒരാൾ തന്നെ പാല അക്കൗണ്ട് വഴി good comments ഇടും ഇതൊരു team വർക്ക് ആണ് 😁
@hidayathvilayil71622 ай бұрын
😄
@currentelectro4052Ай бұрын
240 kmtr only boss
@HarishankarGamega5 ай бұрын
ദീർഘകാല അവലോകനം പ്രതീക്ഷയോടെയാണ്. Punch EV വിശ്വസനീയവും കാര്യക്ഷമവുമാണ്
@Jishnu_R_Marar5 ай бұрын
Ok
@Saleena20045 ай бұрын
Paid comment
@shibinm54215 ай бұрын
Motham paid comment anu@@Saleena2004
@ranjeevpr96075 ай бұрын
This comment is translated from other languages. Go and do some other job. Don't underestimate malayalees
@shilpasivadas46715 ай бұрын
Hlo ipo oru diesel car edutha enthelum prblm undo?? 2027 diesel car ban avum ennokkeparyunne kelkkunnu plz rply
@rd70024 ай бұрын
No. Only manufacturing is going to be stopped. All the old cars on road will definitely be allowed to be driven. They have not announced any nationwide age limit for old diesel cars yet. (Like Delhi)
@PSCCODEMAKER-nl4jy6 ай бұрын
ബ്രോ വീഡിയോ ഹൈലൈറ്റ്‌സ്ൻ്റെ length ഒന്ന് കുറയ്ക്കണേ.....😊
@Jishnu_R_Marar6 ай бұрын
Ok bro...long video aayath kond important aayath vechathaanu...
@rohitroy56325 ай бұрын
ദീർഘദൂരങ്ങളിൽ Punch EV വളരെ നല്ല രീതിയിൽ നിൽക്കുന്നുവെന്ന് കാണാൻ നല്ലതാണു. പരിഗണിക്കാവുന്നുണ്ട്! 🚗
FYI: Quick ride is not banned in Banglore. Epolum use cheyyam.. ban remove cheytu govt.
@Jishnu_R_Marar6 ай бұрын
Ok
@ICE-t4u5 ай бұрын
Super❤
@maheshm6195 ай бұрын
പൊന്നു സഹോദരാ. Quick ride ആപ്പിൻ്റെ കാര്യങ്ങൾ പറയുന്നത് ഒഴിവാക്കാമായിരുന്നു.. പേഴ്സണൽ വെഹിക്കിൾ RTO നിയമ പ്രകാരം REWARD തരുന്ന പ്രവർത്തികൾക്ക് ഉപയോഗിക്കുന്നത് നിയമ വിരുദ്ധം ആണ്..ചില സ്ഥലങ്ങളിൽ ഇവരെ ടാർഗറ്റ് ചെയ്ത് പിടിക്കുന്ന പോലീസുകാരും ഉണ്ട്.. കാര്യം നമുക്ക് വളരെ അധികം ഉപകാരം ഉള്ളതും റോഡിലെ CONGESTION കുറക്കാൻ സഹായിക്കുന്നതും ആണ് ഇത്തരം ആപ്പുകൾ..പക്ഷെ നമ്മുടെ നിയമങ്ങളും പോലീസുകാരും കാലഹരണപ്പെട്ടത് ആണ്.. തുടർന്നും ഉപയോഗിക്കുക..ഇത് പോലുള്ള ചാനലുകളിൽ പറയുന്നത് ഒഴിവാക്കൂ 🤝
@arunkumarprabhakaran96145 ай бұрын
പക്ഷെ അത് പറയാതെ എങ്ങിനെ അറിയും ബ്രോ?
@truelover42056 ай бұрын
Informative
@Jishnu_R_Marar6 ай бұрын
Thank you ❤️
@Manushyan_16 ай бұрын
Nexon ബുക്കിങ് ക്യാൻസൽ ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇന്നേവരെ ആ പൈസ തിരിച്ചു കിട്ടാത്ത ഞാൻ 😁 Derik motors tvm 🙏🏻
@Jishnu_R_Marar6 ай бұрын
Tweet cheyth nokku...next day kittum
@Manushyan_16 ай бұрын
@@Jishnu_R_Marar thanku
@anand12313l5 ай бұрын
@@Jishnu_R_Mararഅതെന്താ
@പെരുമ്പാവൂർക്കരൻ4 ай бұрын
കോൺസുമർ court യിൽ പോകുക fine കൂടി കിട്ടും 😁
@Joseph-fb2bg5 ай бұрын
Quick ride aano aap
@Jishnu_R_Marar5 ай бұрын
Yes bro
@bntech23192 ай бұрын
Enne vili anna Njan tharam review tiago
@balakrishnanmk74255 ай бұрын
Is it a review or a story telling?
@Jishnu_R_Marar5 ай бұрын
Both
@samvarghese93746 ай бұрын
ജിഷ്ണു ബ്രോ ടാറ്റ വണ്ടി ആയതുകൊണ്ട് എന്തെങ്കിലും ഒക്കെ നെഗറ്റീവ് കിട്ടും എന്ന് പ്രതീക്ഷ വീഡിയോ ചെയ്തതാണ്. പക്ഷേ വന്നപ്പോൾ സാധാരണ ജിഷ്ണു ബ്രോ സപ്പോർട്ട് ചെയ്യുന്ന കമ്പനിയെ കുറ്റം പറയുന്നു അവരുടെ കാറിനേക്കാൾ കോളിറ്റി ഉണ്ടെന്ന്.. മിക്കവാറും എല്ലാ വീഡിയോയിലും ഹ്യൂണ്ടായ് കാറിനെ കുറിച്ച് പറയുന്ന instagram ഇതിൽ അത് മറന്നു പോയി എന്ന് തോന്നുന്നു. 😅😅😅
@Jishnu_R_Marar6 ай бұрын
എൻ്റെ പൊന്നു സുഹൃത്തേ നല്ലത് എന്താണേലും നല്ലത് എന്ന് പറയും...നെഗറ്റീവ് വീഡിയോ ഇടാനാണേൽ ഇഷ്ടം പോലെ തെറി വിളിക്കുന്ന custamers കിട്ടും... അതിന് എഡിറ്റിംഗ് ടൈംല് വേണമെങ്കിലും വീഡിയോ വേണ്ടന്നു വെക്കാലോ... Anyways താങ്കൾ എത് perspective il ആണ് ചിന്തിക്കുന്ന എന്ന് എനിക്കറിയില്ല .. ഞാനത് നോക്കാനും ആഗ്രഹിക്കുന്നില്ല..
@villagenature93926 ай бұрын
Brother full charge cheyyan ethre rupayude current venam
@Bibin_Wilson6 ай бұрын
35 unit venam full charge ne. So veetile charge chaithal max tariff 8/unit aanenne thonnunnu, angane aanel 280 rupa
@EmiG-tt5cm6 ай бұрын
@@Bibin_Wilson actually. It's more than 35 kwh. Even though many people still think that battery capacity even though is 35 kw. While charging st home, ac to ac, usually the units consumption usually takes 4 to 7 units more ( I use max nexon)
@vinodkumar-pw5hfАй бұрын
Potan ,tata means use and throw...
@swalihmusthafa79625 ай бұрын
Engine number ev kk undakumo. engine illallo
@jishnucs62805 ай бұрын
Motor numbur
@BinoyVishnu276 ай бұрын
Per day 90 KM ഓട്ടം ഉണ്ടെങ്കിൽ EV Car ലാഭം ആണ്
@Jishnu_R_Marar6 ай бұрын
Yes 💯
@habindas98636 ай бұрын
നിർബന്ധമില്ല.. ഇത്രേം പവർ ഉള്ള ടർബോ പെട്രോൾ ഓട്ടോമാറ്റിക് വണ്ടി ഇതേ സ്‌പെക്ക് ലിസ്റ്റും ഉള്ളത് വച്ച് താരതമ്യം ചെയ്ത് നോക്കൂ
Don't go for EVs go for cng cars if you have time just calculate the expenses you will get shocked how cng is far better than petrol and diesel ev Especially tata cngs are the best cng cars available in india 😊
@BinoyVishnu275 ай бұрын
@@dheeraj6630 അഭിപ്രായത്തോട് ഏറെക്കുറെ യോജിക്കുന്നു പക്ഷേ ഒരാൾക്ക് വീട്ടിൽ 6 KV solar panel ഉണ്ട് എങ്കിൽ അദ്ദേഹത്തിന് ഒരു ഇലക്ട്രിക് കാർ വളരെ ചെലവ് കുറഞ്ഞ രീതിയിൽ 10 വർഷം ഉപയോഗിക്കാൻ പറ്റും . അധികം പണം ചെലവാക്കാതെ CNG car വാങ്ങാം എന്നത് ഒരു വസ്തുതയാണ് . Income tax return സമർപ്പിക്കുന്ന ഒരു വ്യക്തിക്ക് ഇലക്ട്രിക് കാർ വാങ്ങിയാൽ ഇൻകം ടാക്സ് ലാഭം ഒത്തിരി ഉണ്ട്
@devalokam84096 ай бұрын
👍👍👍👍
@Jishnu_R_Marar6 ай бұрын
Thank you
@radeeshradeesh7375 ай бұрын
ഒരു ഓട്ടോ ടെക്സി എടുക്കാൻ ആഗ്രഹം ഉണ്ട് ഏതാണ് നല്ലത് മൈലേജ് വില കുറവ് ഇതൊക്കെ വീഡിയോ ചെയ്യാമോ
@amalmm79155 ай бұрын
CA appo arudeya aticker
@sagar194086 ай бұрын
👍🏼👍🏼👍🏼
@Riversidefishfarm5 ай бұрын
Paid comments aanallo machambi motham😂😂😂
@amalnathsk3695 ай бұрын
On road price?
@Jishnu_R_Marar5 ай бұрын
Already mentioned in video
@Bibin_Wilson5 ай бұрын
@@amalnathsk369 15.7 L
@amalnathsk3695 ай бұрын
@@Jishnu_R_Marar time?
@arunpkumarp126 ай бұрын
CA 🔥
@rameshchandra505 ай бұрын
Ksfe ❤
@RajaSurajPratap5 ай бұрын
3 മാസത്തിൽ 13000 കിലോമീറ്റർ Punch EVയുടെ ദീർഘായുസ്സിനെ സൂചിപ്പിക്കുന്നു. വളരെ ശുപാർശ ചെയ്യുന്നു
@Jishnu_R_Marar5 ай бұрын
Ok
@Saleena20045 ай бұрын
@@RajaSurajPratap Paid comment
@Saleena20045 ай бұрын
@@RajaSurajPratap എടുത്തോണ്ട് പോടാ അവന്റെ ഒരു ട്രാൻസ്ലേഷൻ കമന്റ്.
@augustine763 ай бұрын
എന്തുവാടെ ഇത്?😂
@prashanthraj94875 ай бұрын
ജനിച്ചപ്പോളേ planning 😁
@Jishnu_R_Marar5 ай бұрын
😀😂
@Seven.EV_6 ай бұрын
🎉🎉🎉🎉
@Jishnu_R_Marar6 ай бұрын
Thank you
@shhibili_p5 ай бұрын
Ente dady ksfe manager aan mongam 😂🔥
@survivor4445 ай бұрын
ഇങ്ങേര് കൊള്ളാലോ 😂😂 പ്ലാനിങ്
@Jishnu_R_Marar5 ай бұрын
❤️
@jprakash72455 ай бұрын
ഈ PhDക്കാരൻ കൊള്ളാം... 👌
@Jishnu_R_Marar5 ай бұрын
❤️❤️
@sebingeorge71076 ай бұрын
"Long term review"😂😂... Please don't jump into EVs.. It's not like how it looks on paper..
@Jishnu_R_Marar6 ай бұрын
It depends
@EmiG-tt5cm6 ай бұрын
Agree. As a user
@jacksonfernandez5 ай бұрын
@@EmiG-tt5cmwhat do you agree?
@keralaklicksvlogs23695 ай бұрын
25:43 mandatharam vilambaruth mister😂
@rd70024 ай бұрын
😂😂. Regen 3 ittu tow cheythal nallonam charge akum enn youtube videosil aalkar cheyth kanditund. Ith ketit oru logic ilallo
@keralaklicksvlogs23694 ай бұрын
@@rd7002 😂😂
@bhakthiganasudha5 ай бұрын
Swiggy ഓടാൻ??- പിന്നെ ev കാർ എടുത്തല്ലേ food ഡെലിവറി ചെയ്യുന്നത്?? 😮 ഒന്ന് പോടോ ചിലക്കാതെ
@SRC17115 ай бұрын
ശരി, നമുക്ക് കാണാം, മൂന്നു മാസമല്ലേ ആയുള്ളൂ?
@abinsurendran51934 ай бұрын
ഒരല്പം ഓവർ ആണോ എന്ന് എനിക്ക് മാത്രം ആണോ തോന്നിയത്
@cyrilelanjithara62845 ай бұрын
Enthu pottatharam anu parayunnathu, reverse poyal regen avum ennu 😂.
@soorajs55844 ай бұрын
ഇൻ്റർവ്യൂ ഒക്കെ കൊള്ളാം പക്ഷെ കമെൻ്റ് സെക്ഷൻ ഒരുമാതിരി ബംഗാളി മലയാളം പറയുന്നപോലെ😂😂😂
@ashithcalicut5 ай бұрын
Thall il aanu PhD enna thonnune😅
@abdulgafoorpalakkoly56915 ай бұрын
സ്വിഫ്റ് ൻ്റ പടാ sound 😂
@ismailbinhaneef99916 ай бұрын
CA🛡️
@knsreehari98552 ай бұрын
CA
@akshaydev52134 ай бұрын
നിനക്ക് വെറുതെ അല്ലടാ PhD കിട്ടിയത് .എൻ്റെ പൊന്നോ...😮
@philipcyriac0075 ай бұрын
ഇത്രെയും complication സഹിച്ചു എന്തിനാ TATA എടുക്കുന്നത്? വള്ളി കെട്ട് തന്നെ. .
@prathapds6 ай бұрын
plz ഇങ്ങനെ ഉള്ള കത്തി കഥകൾ ഒഴിവാക്കൂ..focus on subject