അപ്പൊൾ കുർബാന പ്രശനം കഴിഞ്ഞു. ഇപ്പൊൾ കുരിയ മാത്രമാണ് പ്രശനം.
@philominakurian584824 күн бұрын
പോയി നിയമപരമായി നോക്കിയാലും ഇവിടെ ഒരു വിജയവും കിട്ടുകയില്ലവിമത തലവേദനകളെ ഒഴിവായി പോയി സഭയ്ക്ക് സമാധാനം ഉണ്ടാക്കി താ
@maryjose949224 күн бұрын
വിശ്വാസികളല്ല വിമതകൾ
@anjuantony439824 күн бұрын
ഇത് വിശ്വാസികൾ അല്ല കാക്കാ
@jincysebastian486224 күн бұрын
നിങ്ങൾ ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണ് അതോ മറ്റേതെങ്കിലും ശക്തിയിൽ അല്ലെങ്കിൽ മറ്റേതെങ്കിലും കാര്യങ്ങളിൽ ആശ്രയിക്കുന്നവരാണ് സ്വത്തിലോ ആചാരത്തിലോ നിങ്ങളുടെ വിശ്വാസം ഉടക്കി കിടക്കുകയാണെങ്കിൽ അതിലല്ലേ മാറ്റം വരുത്തേണ്ടത്... ക്രിസ്ത്യാനി ക്രിസ്തുവിനെ അനുകരിക്കുന്നവനാണ്. ആ ബോധ്യം അങ്കമാലി അതിരൂപതയിലെ ചില വൈദികർക്കും അവരെ പിന്തുടരുന്ന ചില അല്മായ വിശ്വാസികൾക്കും നഷ്ടമായിരിക്കുന്നു ഞാനും ഒരു ക്രിസ്ത്യാനിയാണ് പക്ഷേ ഇങ്ങനെയുള്ള ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ ഒന്നും ഞാൻ കുടുങ്ങി കിടക്കാൻ ആഗ്രഹിക്കുന്നില്ല മറ്റുള്ളവർക്ക് ഉതപ്പു നൽകാതിരിക്കുക ഈ ലോകത്തിന് ക്രിസ്തുവിനെ സാക്ഷ്യം വഹിക്കേണ്ടവർ ഈ ലോകത്തിന് ഈ ലോകത്തിന് ക്രിസ്തുവിനെ കാട്ടി കൊടുക്കേണ്ടവർ ഈ രീതിയിൽ ജീവിച്ച അധപതിക്കുന്നത് എന്തൊരു കഷ്ടമാണ്... ഈശോ തന്നെ പറഞ്ഞിട്ടുണ്ട് നിങ്ങളുടെ കണ്ണൂർ കയ്യോ മറ്റുള്ളവർക്ക് ഉതപ്പിന് കാരണമാകുന്നു എങ്കിൽ അത് ചുഴന്നെടുത്ത് കളയണ മെന്ന്.. ലോകത്തിന് ഉതപ്പ് നൽകാതിരിക്കുവാൻ സഭാ അധികാരികൾ ദയവുചെയ്ത് സഭാ ശരീരത്തിലെ ചില അവയവങ്ങൾ മുറിച്ചുമാറ്റപ്പെടുമ്പോൾ ഉണ്ടാകുന്ന ആ വേദന സഹിച്ചുകൊണ്ടുതന്നെ ഇതിൽ ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കണം എന്ന് പ്രത്യേകമായി...ആഗ്രഹിക്കുന്നു
@sr.elsykuriankurian84224 күн бұрын
Shame on you protesting priests and devoties
@NidhinJohnson24 күн бұрын
Shame on these protests
@johnsonjohnson796424 күн бұрын
എന്തിനാ ഫോൺ കൊടുത്തത്.
@aliashraf466324 күн бұрын
ഏത് സർക്കാറും കലാപകാരികൾക്ക് എതിരായിരിക്കും, ഇവിടെയും മണിപ്പൂർ ആവർത്തിക്കുന്നു 😮
Pinarayee..alengery..melalanmaarude koottukettu...money game
@kreupasanamamma24 күн бұрын
Ninna akathittal problem thirum
@kreupasanamamma24 күн бұрын
Nee oru chukkum cheyilla
@Right_Centrist24 күн бұрын
വിമതൻ എന്നുള്ള വിളി ചാനലുകാർ അവരുടെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി.
@Right_Centrist24 күн бұрын
വിമതൻ എന്നുള്ള വിളി ചാനലുകാർ അവരുടെ വീട്ടിലുള്ളവരെ വിളിച്ചാൽ മതി. ഞങ്ങൾ ആറര ലക്ഷം വിശ്വാസികൾ ഒറ്റകെട്ടാണ്. അല്ലെങ്കിൽ നിങ്ങൾ അയ്യായിരത്തിൽ താഴെയുള്ള ഇവിടെ വന്നു താമസിക്കുന്ന fanatic thekkare വിളിച്ചാൽ മതി