Enik bhayakara eshttamulla curry anu murigayila paripou curry.common parippu vechu mathrame kazhichittullu.. Ee methodil ulla taste ariyan urapoayum try cheyyum.. Thanks a lot for the recipe
@desiappu110 ай бұрын
Wooww this curry looks so perfect delicious😋 yesterday I'll try your coconut milk pudding and its came out so perfect nd delicious🤗 thank you for amazing nd superb recipes dear❤
@spv25810 ай бұрын
തേങ്ങ ചേർക്കാതെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ curry
@sulthanahakeem960910 ай бұрын
Valare healthy ayittulla nalloru curry
@raihanabyan897610 ай бұрын
Looks so perfect delicious MAKE IT EASY kuttigalkum muthirnavarkkum orupole ista pedum very healthy curry
@nikita-c4r9u10 ай бұрын
nalla thick gravy aanalloo...even thenga cherkkaathe polum...ende one of the favourite curry aanu muringayilla parippu curry..try cheyyunnundu
wow..looks so delicious nd also a very healthy curry....thenga cherkaathe undakiyyal nalla taste undaavum alle...thenga cherthittaanu undakitulladhu.. ini ingane undakki nokkanam..gud share
Muringayila പരിപ്പ് കറി നന്നായിട്ടുണ്ട്. മുരിങ്ങ ഇല എറ്റവും Healthy ആയിട്ടുള്ള ഒന്നാണ്. കൂടെ masoor dal കൂടി ആയപ്പോൾ taste കൂടി .നല്ല gravuy ഉണ്ട് without adding coconut its was an easy recipe
@foodbysarana124810 ай бұрын
definitely delicious Muringayila Recipe with all my favorite vegetables too, such well prepared, keep sharing more this type of this recipes,
@jackandjill283910 ай бұрын
thenga cherkkaatha muringayila chertha nadan curry super aayittundtto...thanks for the yummy curry recipe
വളരെ ഹെൽത്തി ആയിട്ടുള്ള വളരെ ടേസ്റ്റി ആയിട്ടുള്ള തേങ്ങ അരക്കാതെ പരിപ്പ് കറി വെച്ച കൂട്ടുകാർക്ക് ഒരായിരം മുരിങ്ങയിലയും പരിപ്പും വളരെ ടേസ്റ്റിയാണ്... അതും തേങ്ങ ചേർക്കാതെ വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഒരു വളരെ ഉപകാരപ്രദമാണ് ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@sabeenac.i407710 ай бұрын
വളരെ ടേസ്റ്റി ആയിട്ടുള്ള മുരിങ്ങയില പരിപ്പ് കറിയാണ് കാണിച്ചത്. ചപ്പാത്തിക്ക് കോമ്പിനേഷൻ ആയി കഴിക്കാൻ പറ്റിയ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ്. തേങ്ങാ ചേർക്കാതെ ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ
@mydreamz175110 ай бұрын
Masoor daal മുരിങ്ങയില കറി സൂപ്പർ. തേങ്ങ അരക്കാതെ തന്നെ നല്ല കുറുകിയ ചാറുണ്ട് . ചോറിന് helthy ഒഴിച്ച് കറി