'തോറ്റ' പ്രധാനമന്ത്രി | Nilapadu | Nishad Rawther | Modi

  Рет қаралды 222,278

MediaoneTV Live

MediaoneTV Live

18 күн бұрын

'തോറ്റ' പ്രധാനമന്ത്രി | Nilapadu | Nishad Rawther | Modi
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 527
@rajeshbabu8194
@rajeshbabu8194 16 күн бұрын
ഈ വീഡിയോ എന്നും സൂക്ഷിച്ചു വെക്കേണ്ട തെ ആണ്... വരുന്ന കാലത്തെ പൊളിറ്റിക്സ് നോക്കുന്നവർക്ക് സൂപ്പർ ഡിക്ഷണറി ആണ് നിങ്ങളുടെ ഈ വീഡിയോ..... താങ്ക് യു മീഡിയ ഓൺ... സൂപ്പർ ❤️❤️❤️❤️❤️❤❤❤❤❤.
@madhava.44
@madhava.44 16 күн бұрын
😂😂
@ljljlj123
@ljljlj123 14 күн бұрын
😂😂
@sreeragsree7763
@sreeragsree7763 14 күн бұрын
🤪
@ryanxavier_89
@ryanxavier_89 14 күн бұрын
😂😅🤭
@sujathamanivayal3297
@sujathamanivayal3297 13 күн бұрын
99 സീറ്റ് കിട്ടിയ രാഹുൽഗാന്ധി ആണോ വലുത് 239 കിട്ടിയ നരേന്ദ്രമോദി ആണോ വലുത് നാണമില്ലേ ഈ ചാനലുകൾക്ക് ബിജെപിക്ക് എത്ര വോട്ട് കിട്ടിയിട്ടുണ്ട് നാണമില്ലേ ഈ ചാനലുകൾക്ക് എല്ലാത്തിനെയും കൂടെ കൂട്ടി കെട്ടിയിട്ട് ഭരിക്കാനുള്ള സീറ്റ് കിട്ടിയിട്ടില്ല എന്ന് പറഞ്ഞു അതല്ലേ നാണക്കേട്
@joseparacka6458
@joseparacka6458 16 күн бұрын
കഴിഞ്ഞ വർഷമായി നമ്മുടെ നാട്ടിൽ നിലനിന്ന രാഷ്ട്രീയത്തെ.അനാവരണം ചെയ്തത് നല്ല രീതിയിൽ. ഈ വിശദീകരണത്തിൽ ഒരുവിധം എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് നന്ദി. 👍 ഉൾപ്പെടുത്തിയിട്ടുണ്ട്
@sudheera4669
@sudheera4669 15 күн бұрын
നമുക്ക് വേണ്ടത് സ്നേഹമാണ് സമാധാനമാണ് പുരോഗതിയാണ് നാനാത്വത്തിൽ ഏകത്വം എന്ന ആശയമാണ്.
@sakthikrishnakumar5210
@sakthikrishnakumar5210 15 күн бұрын
അവർ അവിടിരുന്നു തല്ല് കൂടട്ടെ, അല്ലെങ്കിൽ നോട്ട് നിരോധനം, ആധാർ, എന്നൊക്ക പറഞ്ഞു നമ്മളെ ശല്യം ചെയ്യും, ഇനി അതിനു time കിട്ടും ന്ന് തോന്നുന്നില്ല 😂😂.
@niiaxx
@niiaxx 16 күн бұрын
മുന്നണിയിൽ ഉളളവർ തന്നെ ആശയ പരമായ വിത്യാസം ഉണ്ടാവുമ്പോൾ പ്രതിപക്ഷത്തിന് ഭാരം കുറഞ്ഞ് കിട്ടും 😃
@user-se3tg9zt3c
@user-se3tg9zt3c 16 күн бұрын
വളരെ മനോഹരമായി തന്നെ നിലപാട് പറഞ്ഞു
@anuraj5295
@anuraj5295 16 күн бұрын
Onnupode
@BabuIype-qb2il
@BabuIype-qb2il 16 күн бұрын
​@@anuraj5295must posses clear and free brain
@indrans5487
@indrans5487 16 күн бұрын
​@@anuraj5295ജയ് ശ്രീ നായിഡു .😊
@madhava.44
@madhava.44 16 күн бұрын
​@@indrans5487 ജയ് ശ്രീ റാം 🚩
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 16 күн бұрын
​@@madhava.44അതൊക്കെ മാറി ഇപ്പോൾ മോദിയുടെ നിലവിളി ജയ് ജഗന്നാഥ എന്നാണ് തീട്ട സംഘി 😂🤣🤭up യിൽ വമ്പൻ പരാജയം കൊടുത്ത് രാമൻ മോദിയെ തള്ളിയപ്പോൾ മോദി രാമനെയും തള്ളി മാസ് കാണിച്ചു 💪🏻😂
@sadanandanmk2367
@sadanandanmk2367 16 күн бұрын
എങ്ങനേലും അയാള്‍ മൂന്നാം തവണ വരട്ടെ .ഇട്ടേച്ചു ഓടുന്നത് കാണാന്‍ നല്ല രസം ആയിരിക്കും
@ksadique3964
@ksadique3964 14 күн бұрын
In sha allah
@Fisica_science
@Fisica_science 16 күн бұрын
ഇനിയാണ് കളി ആരംഭിക്കുന്നത്
@muhamedkunhahammed1612
@muhamedkunhahammed1612 16 күн бұрын
ബാലറ്റ്പേപ്പറിൽവോട്ടിങ്നടന്നിരുന്നുഎങ്കിൽ30സീറ്റിൽഒതുങ്ങുമായിരുന്നുഈവർഗ്ഗീയഇന്തൃവിരുദ്ധപാർട്ടി
@user-ye8fg8nx8w
@user-ye8fg8nx8w 16 күн бұрын
അതാണ്‌ ശരി
@ljljlj123
@ljljlj123 14 күн бұрын
ശരിയാണ്😂
@abdulkader1455
@abdulkader1455 16 күн бұрын
മൗന സമ്മതനായി എത്ര പാവങ്ങളെയും വീടുകളും തീവെച്ച് കൊന്ന് തള്ളി മോദീ.രാമനും മാപ്പാക്കില്ല.
@mahelectronics
@mahelectronics 15 күн бұрын
സങ്കി സത്തിന് എന്ത് രാമൻ . എല്ലാം തല്ലിക്കെലക്ക് വേണ്ടി . അധിപത്യം നേടാൻ മാത്രം.
@MuhammedKutty-vx5nr
@MuhammedKutty-vx5nr 15 күн бұрын
ചന്ദ്ര നിതീഷുമാർ വിചാരിച്ചാൽ ഒതുക്കാൻ കഴിയും.ഇന്ത്യാമുന്നണിക്ക് സമ്മർദ്ദസമരം കൊണ്ട് ജനങ്ങളെ ഉന്നമനത്തിനായി തയ്യാറാക്കാം.
@AbdurahimanE-ec6bz
@AbdurahimanE-ec6bz 13 күн бұрын
😂😂g​@@MuhammedKutty-vx5nr
@abbasecp
@abbasecp 16 күн бұрын
തോറ്റ ദൈവം എന്നല്ലേ ശെരി😂😂😂
@mahelectronics
@mahelectronics 15 күн бұрын
മനുഷ്യ ദൈവം എന്നാക്കുക.
@ljljlj123
@ljljlj123 14 күн бұрын
Swayam prahyaapitha manushya ദൈവം 😂😂
@issacsunilkiliyoor9387
@issacsunilkiliyoor9387 16 күн бұрын
ഏകാധിപതി യാചകൻ ആകുന്ന ദയനീയ കാഴ്ച നമുക്ക് കാണാം....
@AbdulKarim-nn9bx
@AbdulKarim-nn9bx 16 күн бұрын
നിലപാടാണ് ശരി❤❤❤
@bindubindu8539
@bindubindu8539 16 күн бұрын
Super നിഷാദ് 🥰🥰
@user-hz4jk3bv4d
@user-hz4jk3bv4d 16 күн бұрын
ഇതുകൊണ്ടൊന്നും ആയില്ല അവർക്ക് തിരിച്ചടി ഇനിയും വരും പ്രത്യേകിച്ച് ഉന്നത സ്ഥാനങ്ങളിൽ എത്തുന്നവർക്ക് പ്രായപരിധി അത്യാവശ്യമാണ് ഇന്ത്യലോകം ഉറ്റു നോക്കുന്ന രാജ്യമാണ് 🌹
@tejprasad6558
@tejprasad6558 16 күн бұрын
ജയ് ശ്രീ റാം , ജയ് മോഡി എന്നൊന്നും ഒരിടത്തും ഉപയോഗിക്കുന്നില്ല 😂😂 രാമനനെയും മോഡിയെ യും പാര്‍ട്ടിക്കാര്‍ തന്നെ വിട്ടു...
@indrans5487
@indrans5487 16 күн бұрын
ജയ് ശ്രീ നായിഡു😅
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 16 күн бұрын
ഇപ്പോൾ സംഘികളുടെ നിലവിളി ജയ് ജഗന്നാഥ എന്നാണ്. യുപിയിൽ രാമൻ മോദിയെ പരാജയപ്പെടുത്തിയപ്പോൾ മോദിയും രാമനെ തള്ളിപ്പറഞ്ഞു മാസ് കാണിച്ചു 💪🏻. അതാണ് മോദി ജീ 😔
@siddeequemp
@siddeequemp 16 күн бұрын
താനൊരൽപനാണെന്നു സ്വയം വിളിച്ചുപറഞ്ഞ തിരഞ്ഞെടുപ്പ് പ്രചരണമാണ് മോദിനടത്തിയത് അത് ജനംതിരിച്ചറിഞ്ഞു
@madhava.44
@madhava.44 16 күн бұрын
പ്രധാനമന്ത്രി മോദി 🎉
@user-hz4jk3bv4d
@user-hz4jk3bv4d 16 күн бұрын
☝️🌹
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 16 күн бұрын
​@@madhava.44അഹങ്കാരിയായ ദൈവത്തിന് ഭരിക്കാൻ രണ്ട് മനുഷ്യരായ നേതാക്കളുടെ സഹായം വേണം 😂🤣
@satvic_India
@satvic_India 15 күн бұрын
മോഡി ഇനി ദൈവമാണ് ഞങ്ങളുടെ 😂😂😂😂അസൂയ അല്ലേ സഹിച്ചേ pattu
@ummeesvlog1953
@ummeesvlog1953 15 күн бұрын
​@@madhava.440
@johnvarghese5123
@johnvarghese5123 16 күн бұрын
വിദ്യാഭ്യാസം ഇല്ലാത്ത നേതാവിൻടെ കുഴപ്പം
@majeedommer2106
@majeedommer2106 16 күн бұрын
വെൽ നിഷാദ്. പക്ഷേ, ത്രിമൂർത്തികൾ ചേർന്ന് മാന്ത്രിക യന്ത്രം കൊണ്ട് ആണ് ഇത്രയും സീറ്റുകൾ നേടി കൊടുത്തത് ഇല്ലെങ്കിൽ 292 എന്നത് 192 ഇൽ ഒതുങ്ങിയേനെ. 😢
@ashrafkalathil4172
@ashrafkalathil4172 16 күн бұрын
നിലാപാടാണ് നിലപാട് സുപ്പർ ബ്രാ❤❤❤❤
@pushpang7140
@pushpang7140 14 күн бұрын
അല്പം പോലും ഉളുപ്പില്ലാത്ത ഒരു മനുഷ്യനല്ലേ മോദി. പിന്നെ എങ്ങെനെ? കണ്ടാമൃഗത്തിന്റെ തൊലിക്കട്ടി. മനുഷ്യനായി എന്തിനീ മണ്ണിൽ പിറന്നു മനസാക്ഷിയോട് ഒന്നു ചോദിച്ചു നോക്ക്. നരേന്ദ്ര ഒന്നു ചോദിച്ചു നോക്കൂ.
@kerala2490
@kerala2490 16 күн бұрын
മോങ്ങിക്ക് അപ്പി ഇടണം എങ്കിൽ നിതീഷിനോടും ചന്ദ്രബാബു നായിഡനോടും ചോദിക്കേണ്ട ഗതികേടിലേക്കാണ് മോങ്ങിജി എത്തിപ്പെട്ടത് 😄😄😄😄
@Chris-2102
@Chris-2102 16 күн бұрын
പിണറായി അപ്പിയിടുന്നത് CPI നേതാക്കളോട് ചോദിച്ചിട്ടാണോ മുറിയണ്ടീ😆
@truthphilic
@truthphilic 14 күн бұрын
നിതീഷ് ആണെങ്കിൽ എപ്പോ ചാടും എന്നറിയില്ല 😄
@girijaek8912
@girijaek8912 14 күн бұрын
Rahul ghandhi arodokke chothikkendivarum ayalude avassyangal niravettan
@ljljlj123
@ljljlj123 14 күн бұрын
🤣🤣🤣
@ryanxavier_89
@ryanxavier_89 14 күн бұрын
അതിനുമുമ്പ് ഇന്ത്യ സഖ്യം തകരും സുഡു😂
@mohdpaleri1857
@mohdpaleri1857 16 күн бұрын
വളരെ നല്ല നിരീക്ഷണം അർത്ഥവ്യാപ്തിയുള്ള വാക്കുകൾ നന്ദി
@shahudeenshahudeen7652
@shahudeenshahudeen7652 16 күн бұрын
👍
@teresaxavier1820
@teresaxavier1820 16 күн бұрын
എന്തും സമ്മതിച്ചു പിഎം ആയില്ലെങ്കിൽ മോഡി യെ കാത്തിരിക്കുന്നത് ജയിൽ ആണ് അതു പുള്ളിക്ക് നന്നായി അറിയാം
@shyjapt4250
@shyjapt4250 14 күн бұрын
MediaOne. ന് ഒരു Big Salute. UP യിൽ covid കാലത്ത്ഓക്സിജൻ കിട്ടാതെ. മരിച്ചു വീണപ്പോൾ പ്രിയങ്ക ഗാന്ധി എടുത്തനിലപാട് ജനം മറന്നില്ല. ഓക്സിജൻ എത്തിക്കാൻ അവറ് പെട്ട പാട് ❤❤❤❤
@user-bv1ir9mz5o
@user-bv1ir9mz5o 16 күн бұрын
ഹോ നമ്മുടെ നാടിനെ ദൈവം കാത്തു
@babychittilappilly2954
@babychittilappilly2954 15 күн бұрын
ഇനിയുള്ള എല്ലാത്തിറങ്ങെടുപ്പുകളും ബാലറ്പേപറിൽ വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ
@abduljaleelkt8426
@abduljaleelkt8426 16 күн бұрын
നിലപാട് veri veri nice 😂👍👍👍
@HARISHKUMAR-lz2sw
@HARISHKUMAR-lz2sw 15 күн бұрын
ഇതാണ് നിലപാട് very good
@sameertcr2368
@sameertcr2368 16 күн бұрын
Well said ❤❤❤
@abooka3152
@abooka3152 15 күн бұрын
ചിന്താർഹമായ നിലപാട് 👍👍👍🌹🌹🌹❤️❤️❤️
@modiyiloppari8453
@modiyiloppari8453 16 күн бұрын
മോദി എന്ന വൻമരം വീണു .അത് എന്നേ വീണതാണ് എന്നതാണ് സത്യം .പക്ഷെ അത് തിരിച്ചറിയാൻ മാധ്യമങ്ങൾക്കു ഇപ്പോഴാണ് കഴിഞ്ഞത് .മാധ്യങ്ങളാണ് അദ്ദേഹത്തെ ഇങ്ങനെ പൊക്കിക്കൊണ്ട് നടന്നത് .ജനങ്ങളുടെ ഇടയിൽ അദ്ദേഹം എന്നേ തീർന്നിരുന്നു .
@muhamedkunhahammed1612
@muhamedkunhahammed1612 16 күн бұрын
ഇനിഇപ്പോ കൂദീകൂദീകൂദി😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@adhilrockz3125
@adhilrockz3125 16 күн бұрын
ഹമ്പട ഭയങ്കരാ.. 😂😂
@shafeeqsoudhi9190
@shafeeqsoudhi9190 16 күн бұрын
❤❤❤great 👍 👌 @Nishad
@samadmazi9372
@samadmazi9372 16 күн бұрын
ജനങ്ങൾക്ക് ഗുണം കിട്ടുന്ന ഒന്നും മോഡി ചെയ്തിട്ടില്ല. പക്ഷേ വലിയ ബ്രാൻഡ് ഉണ്ടാക്കാൻ ഉടായിപ്പിലൂടെ മോഡിക്ക് കഴിഞ്ഞു
@moosakoya8943
@moosakoya8943 16 күн бұрын
സത്യം സത്യം
@shiyaskdkl1107
@shiyaskdkl1107 15 күн бұрын
ഇന്ത്യൻ പൊളിറ്റിക്സ് മാറുകയാണ്.. Its just a begining
@ljljlj123
@ljljlj123 14 күн бұрын
Right🎉
@AbdulKarim-nn9bx
@AbdulKarim-nn9bx 16 күн бұрын
കളിക്ക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷ നേതാവ് ❤❤❤
@balusseri7929
@balusseri7929 16 күн бұрын
സാങ്കൽപിക ദൈവത്തിന് ഥാർത്ഥ ദൈവത്തിൻ്റെ ശിക്ഷ😂😂
@girijaek8912
@girijaek8912 14 күн бұрын
Veendum PM ആയതാണോ siksha
@Noushad-wz6co
@Noushad-wz6co 15 күн бұрын
താങ്കൾ നല്ല അവതാരകനാണ്. പ്രതിപക്ഷം അധികാരത്തിൽ വരും
@samschaliyam7626
@samschaliyam7626 16 күн бұрын
തോറ്റ പ്രധാനമന്ത്രി😂
@girijaek8912
@girijaek8912 14 күн бұрын
Rahul ghandhi alle Mr thottathu allathe Modhi thottittilla
@jasminoushad1968
@jasminoushad1968 16 күн бұрын
Modiyude last Parliament
@balusseri7929
@balusseri7929 16 күн бұрын
ജനാധിപത്യത്തിന് ശുഭപ്രതീക്ഷ നൽകുന്ന തിരഞ്ഞെടപ്പ്❤❤❤💓💝🥰🥰
@shamhi_thewatcher
@shamhi_thewatcher 16 күн бұрын
We are Indians. We are the biggest democracy. We have issues, but we thrive. Indian and proud.
@user-jo5hz9ye9j
@user-jo5hz9ye9j 14 күн бұрын
അവതരണം സൂപ്പർ 👍
@jasminachathoth
@jasminachathoth 16 күн бұрын
പിന്നിൽ ആയിരുന്നു പിന്നെ എങ്ങനെയാണ്. മുന്നിൽ എത്തിയത്.. അത് അജ്ഞതമാണ്...
@AbdulazizSm-cb1rv
@AbdulazizSm-cb1rv 14 күн бұрын
വളരെ നന്നായി ആയിരുന്നു താങ്കളുടെ നിലപാട് അഹങ്കാരം ഒരിക്കലും അങ്ങികരിക്കില്ല ദൈവം തന്നെഇനിയുംഇതുപോലെഅഹങ്കരിച്ചാൽ ഒരുപാട് വിലകൊടുക്കേണ്ടിവരും അതാണ് സത്യം അഭിനന്ദനങ്ങൾ മിഡിയone
@muhammedriyas6697
@muhammedriyas6697 16 күн бұрын
Never forget Dhruv Rathee❤
@aboobackerveshakaran111
@aboobackerveshakaran111 16 күн бұрын
P m എൽ വരുമ്പോൾ രാമനെ കൈ വിട്ടു വല്ലാത്ത കഷ്ടം
@AbdulsalamUmar-uy1vz
@AbdulsalamUmar-uy1vz 16 күн бұрын
ഉചിതമായ നിലപാട്.മാധ്യമ ധർമ്മം മറന്നു എപ്പോഴോ വഴി തെറ്റിയിരുന്നു. ഇത് പോലുള്ള നിലപാട് ഭരണ കർത്തക്കളുടെ അഴിമതികൾക്കും അഹങ്കര ത്തിനും മരുന്നാണ്. ഇനിയും കര്യങ്ങൾ തുറന്ന് പറയുക
@bhaskarans8739
@bhaskarans8739 13 күн бұрын
Thankyou sir🙏🙏
@dreemar4778
@dreemar4778 16 күн бұрын
Evm ഒഴിവാക്കി ബാലറ്റ് ലേക്ക് തിരിച്ചു വരിക
@bijumathew540
@bijumathew540 15 күн бұрын
പുൽവമായും, evm ഉം ഇല്ലായിരുന്നു എങ്കിൽ 2019 ഇൽ തന്നെ പെട്ടി എടുത്തേനെ.
@user-wz6yj1hc9w
@user-wz6yj1hc9w 14 күн бұрын
പുൽവമാ എങ്ങനെ സംഭവിച്ചു
@bijumathew540
@bijumathew540 14 күн бұрын
@@user-wz6yj1hc9w അതൊക്കെ ഒരു സംഭവം അല്ലെ സുഹൃത്തെ....അത് എങ്ങനെ സംഭവിച്ചു എന്ന് മാഫിയ കമ്പനിയോട് ചോദിക്ക്.
@bhaskarans8739
@bhaskarans8739 13 күн бұрын
ഗുഡ് 🙏🙏
@panchamijohn2148
@panchamijohn2148 15 күн бұрын
ഇത് സൂക്ഷിച്ചു വെക്കാൻ പറ്റിയ മെസ്സേജ് ഓർക്കുന്നു ധൃവ് രാത്ത ♥️🙏♥️
@SaifudeenSanusi-cv3vy
@SaifudeenSanusi-cv3vy 16 күн бұрын
മോഡി ജനങ്ങൾക്ക് മുന്നിൽ അഭിനയിക്കുമ്പോൾ രാഹുൽ ജനങ്ങൾക്കിടയിൽ ജീവിക്കുകയായിരുന്നു, ആയതിനാൽ രാജ്യം ഭരിക്കാൻ മോദിക്കാർഹതയില്ല എന്ന ജനവിധി സ്വാഗതാർഹം. Rahulji ജയ്‌ഹിന്ദ്‌ ❣️
@sameertcr2368
@sameertcr2368 16 күн бұрын
Shoe nakkikalk ethonnum oru prashnam allaa nishaad bhai😂😂😂
@ksadique3964
@ksadique3964 14 күн бұрын
Thank you for this video
@pmsudhakaran6319
@pmsudhakaran6319 14 күн бұрын
Very nice presentation. Thank you.
@rasheedashajahan7539
@rasheedashajahan7539 16 күн бұрын
Super performance❤❤❤❤
@muneerpm9580
@muneerpm9580 15 күн бұрын
Evm സർക്കാർ മുന്നാമതും
@anoopbalan4119
@anoopbalan4119 16 күн бұрын
❤️🔥👍👌
@shinushinouf8652
@shinushinouf8652 16 күн бұрын
❤💐💐💐
@saheermuhammed3665
@saheermuhammed3665 16 күн бұрын
👍👍👍👍
@parissbound8535
@parissbound8535 15 күн бұрын
*എത്ര കാലം മുന്നോട്ട് പോകും ഈ സാമ്പാർ മുന്നണി😂*
@AbdulKarim-nn9bx
@AbdulKarim-nn9bx 16 күн бұрын
❤❤❤
@a12bd23
@a12bd23 14 күн бұрын
Nalla avetharanam thanks.,al.ot3
@ashrafkpmuhammed8918
@ashrafkpmuhammed8918 15 күн бұрын
ഏകനായ ദൈവം ഒഴിച്ച് ബാക്കി യെല്ലാം മനുഷ്യ നിർമ്മിത കൃത്രിമ ദൈവങ്ങളാ ണ്, ഇത് തിരിച്ചറിയാൻ നാം വൈകി യാൽ ഇഹത്തിലും ഉപരിയായി പരലോക ത്തും നാം പരാജയപ്പെടും. ജനിക്കാത്ത മരിക്കാത്ത ശക്തി യെ ആരാ ധി ക്കുക. എല്ലാവേദ ഗ്രന്ഥങ്ങളും അതിന് സാക്ഷി യാണ് പ്രവാചകൻ മാരും.
@basheerkung-fu8787
@basheerkung-fu8787 16 күн бұрын
❤❤❤🎉
@georgekaipary4213
@georgekaipary4213 16 күн бұрын
💯💯💯💯💯💯💯💯❤❤❤❤❤
@mujeeb9324
@mujeeb9324 15 күн бұрын
നിലപാട് ❤️
@alivadakkethoduka9149
@alivadakkethoduka9149 14 күн бұрын
സൂപ്പർ അവതരണം
@muhammedthaha4041
@muhammedthaha4041 16 күн бұрын
❤❤❤❤❤❤🎉
@minumorris1293
@minumorris1293 16 күн бұрын
Awesome video
@mspszn2966
@mspszn2966 16 күн бұрын
എന്നാലും പള്ളി പറമ്പിലെ രാമാ, നീ ഈ കൊടും ചതി ചെയ്തല്ലോ!? അടിച്ചു അണ്ണാക്കിൽ തന്നെ കൊടുത്തല്ലേ നീ ഞങ്ങളുടെ മോദിജിക്ക്!!!😢😢
@junaidjunu2288
@junaidjunu2288 16 күн бұрын
👏🏻
@hameedek8596
@hameedek8596 16 күн бұрын
ഇപ്പം പ്രസംഗ ത്തിൽ ജയ്റാം പറ ഞ്ഞില്ലാ ജയ് ജഗന്നാ ഥ് എന്നാ ണ് പറഞ്ഞത് അതെന്താ യിരി ക്കും
@indrans5487
@indrans5487 16 күн бұрын
ഇനി ജയ് ശ്രീ നായിഡു😮
@shajip.p356
@shajip.p356 16 күн бұрын
കേരളത്തിൽ ഭരണംനടത്തുന്നത് ഒറ്റ കക്ഷി ഭൂരി പക്ഷത്തിലാണോ
@shafeerkpvengad9879
@shafeerkpvengad9879 16 күн бұрын
Yes
@user-vm7ng8nw2j
@user-vm7ng8nw2j 16 күн бұрын
അല്ല 35 സീറ്റുള്ള ബി ജെ പി യും കൂടെയുണ്ട്
@user-vm7ng8nw2j
@user-vm7ng8nw2j 16 күн бұрын
ജയ് ശ്രീറാം വിളിക്കില്ല ശ്രീരാമൻ അയോദ്ധ്യയിൽ( ഫൈസബാദ് )മോങ്ങിയേ കൈവിട്ടു
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n 16 күн бұрын
ജയ് ജഗന്നാഥ 💪🏻രാമനെ തള്ളി മോദി ജഗന്നാഥനിൽ സമർപ്പണം ഹെ 💪🏻
@jisoo_korea
@jisoo_korea 16 күн бұрын
ബി ജെ പി യുടെ ഷിറ്റ് കൊണ്ടാ കേരളം ഭരിക്കുന്നത്😂
@dasbldg.cont.l.l.c3767
@dasbldg.cont.l.l.c3767 15 күн бұрын
What was the situation of 40 years ago in media one? When its grown
@USSAINTHOTTUMPURAM-qf6tz
@USSAINTHOTTUMPURAM-qf6tz 14 күн бұрын
👍
@shaijugopinathan552
@shaijugopinathan552 15 күн бұрын
ഇങ്ങനെ കരഞ്ഞു കരഞ്ഞു തീരാനാണല്ലോ മൗദൂതി ചാനൽ കാരുടെ വിധി 😂😂😂😂
@mohyudheen
@mohyudheen 16 күн бұрын
👍🏻
@fathimasana.p3454
@fathimasana.p3454 16 күн бұрын
ബാലറ്റു പേപ്പർ ഇലക്ഷന് വരുകയായിരുന്നവങ്കിൽ. ഇയാൾ ഇന്ന് ജയിലിലായിരിക്കും. കൊടിയ വിഷം മനുഷ്യനെ വർഗീയത പറഞ്ഞു വേർതിരിക്കുന്ന കൊടിയ വിഷം പഠിച്ചു. മേലെ ഒരാളുണ്ട് എന്നൊരു ഓർമ ഇനിയെങ്കിലും ഉണ്ടായാൽ ഇയാൾക്ക് കൊള്ളാം
@abdullabackar4945
@abdullabackar4945 16 күн бұрын
👍👍👍
@sidhikuttypm7506
@sidhikuttypm7506 14 күн бұрын
🌹🌹👍
@ljljlj123
@ljljlj123 14 күн бұрын
,അഹങ്കാരത്തിനു തിരിച്ചടി😂
@user-nr7qk4ti3t
@user-nr7qk4ti3t 16 күн бұрын
👍🏻👍🏻👍🏻
@mohanankunnumpurath2567
@mohanankunnumpurath2567 14 күн бұрын
വളരെ കൃത്യതയോടെയുള്ള നിലപാടകൾ
@sadiaries1713
@sadiaries1713 15 күн бұрын
❤❤
@krishnannatarajan8163
@krishnannatarajan8163 16 күн бұрын
Very good news evaluation
@thasreenap4773
@thasreenap4773 15 күн бұрын
👌👌
@user-hz4jk3bv4d
@user-hz4jk3bv4d 16 күн бұрын
🌹☝️
@ameenkollam1863
@ameenkollam1863 15 күн бұрын
@jacobsamuel1928
@jacobsamuel1928 15 күн бұрын
Perfect analysis
@diluthatta
@diluthatta 15 күн бұрын
Well said bro👍👍
@SubairK-oh1bw
@SubairK-oh1bw 14 күн бұрын
വളരെ നന്നായിട്ടുണ്ട്
@shanibavs9354
@shanibavs9354 15 күн бұрын
👍👌🎉
@shajikollam5791
@shajikollam5791 16 күн бұрын
Nishad bronte nilapaad woww adipoliyaanu pakshe ethu hindiyil aaki nammude prarthana manthriye kelpikanam ethonnum ariyathe njaana valiyavan yennu ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@expirimentelfooddie1442
@expirimentelfooddie1442 16 күн бұрын
❤️💯💯❤️
@SubairK-oh1bw
@SubairK-oh1bw 14 күн бұрын
വളരെ ഇഷ്ടപ്പെട്ടു
@user-sq1tw7qc7k
@user-sq1tw7qc7k 16 күн бұрын
Adipoli❤❤❤❤❤❤❤❤❤
@paabraham5146
@paabraham5146 15 күн бұрын
Yr cement highly appreciated
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 27 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 20 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 457 М.
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 133 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 27 МЛН