മഴക്കാലത്ത് ഉപയോഗിക്കാൻ പറ്റുമെന്നത് പുതിയ അറിവാണ്. നന്ദി. ഡ്രാഗൺ തൈകൾക്ക് പറ്റോമോ?
@usefulsnippets Жыл бұрын
എല്ലാ വിളകൾക്കും ഉപയോഗിക്കാം
@geethasantosh6694 Жыл бұрын
Very good idea 👍 will definitely try 🙏🙏
@usefulsnippets Жыл бұрын
🌹🌹🌹
@girijasuku8468 Жыл бұрын
Vedio nannaittund thank you sir
@usefulsnippets Жыл бұрын
🌹🌹🌹
@ponnammathankan616 Жыл бұрын
Useful video
@usefulsnippets Жыл бұрын
🌹🌹🌹
@firuvaadayil2666 Жыл бұрын
Thank you ⚘⚘⚘
@usefulsnippets Жыл бұрын
🌹🌹🌹
@manjuladevaki7959 Жыл бұрын
പിണ്ണാക്ക് എന്തു ചെയ്യണമെന്ന് ചിന്തിക്കുമ്പോഴാണ് വീഡിയോ കണ്ടത് സന്തോഷം
@usefulsnippets Жыл бұрын
🌹🌹🌹
@sreedevisudheendran5080 Жыл бұрын
Sir, വളരെ നല്ല വീഡിയോ. എല്ലാ മാസവും കിട്ടുന്ന പിണ്ണാക്ക് പശു ഉള്ള വീട്ടിൽ ആണ് കൊടുക്കാറുള്ളത്. പൊടിച്ചിട്ടാൽ ഉറുമ്പ് വരില്ലേ?
@usefulsnippets Жыл бұрын
പൊടിച്ചിട്ടാൽ ഉറുമ്പ് വരും, വേപ്പും പിണ്ണാക്ക് മിക്സ് ചെയ്താൽ മതി
@ananthakrishnanas971 Жыл бұрын
super vedio
@usefulsnippets Жыл бұрын
🌹🌹🌹
@saraswathys9308 Жыл бұрын
🙏🏻👌ഇവിടെ തേങ്ങ ആട്ടിച്ചു കഴിയുമ്പോൾ കിട്ടുന്ന പിണ്ണാക്ക് എല്ലാം ഞാൻ ഇങ്ങനെ പച്ചക്കറി ചെടികൾക്ക് കൊടുക്കയാണ്. നാറ്റം ഉണ്ടാവാതിരിക്കാൻ മണ്ണിട്ട് മൂടുകയും ചെയ്യും.🙏🏻
@usefulsnippets Жыл бұрын
🌹🌹🌹
@FaizalKoladi Жыл бұрын
പടവല ചെടിയുടെ തണ്ടിന്റെ ജോയിന്റിൽ ഉറുമ്പ് കൂടുകൂട്ടി തിന്ന് നശിപ്പിക്കുകയാണ് എന്താണ് അതിനുള്ള വഴി
@rasheeda1812 Жыл бұрын
Very good video
@usefulsnippets Жыл бұрын
🌹🌹🌹
@mohammedshereef593129 күн бұрын
തെളി ചെടികൾക്ക് കൊടുത്തതിന് ശേഷം ബാക്കിയുള്ള പിണ്ണാക്ക് എന്ത് ചെയ്യാൻ പറ്റും? .
@shanishtm9515 Жыл бұрын
Njan innu jaiva slurry ready aaki. Ithu use cheythal ethra days kazhinjalanu jaiva slurry use cheyyan pattuka.
@usefulsnippets Жыл бұрын
ഏതെങ്കിലും ഒന്ന് ഉപയോഗിച്ചാൽ മതി, ജൈവ സ്ലറി 10 ദിവസത്തിൽ ഒരിക്കലും ഒഴിച്ചു കൊടുക്കാം, തേങ്ങാപ്പണ്ണാക്ക് പുളിപ്പിച്ച് 7 ദിവസത്തിൽ ഒരിക്കലും
@vijiathrappallil2892 Жыл бұрын
തെളി എടുത്തശേഷം ബാക്കി വരുന്നത് എന്ത് ചെയ്യാൻ പറ്റും.
സർ ഒരു ചെടി നടുമ്പോൾ എന്തൊക്കെ മിക്സ് ചെയ്യ്തിട്ടാണ് അത് നടന്ടെതു
@usefulsnippets Жыл бұрын
രണ്ടു ഭാഗമാണ്, ഒരു ഭാഗം ചകിരിച്ചോറ്, ഒരു ഭാഗം ജൈവവളം, രണ്ട് സ്പൂൺ എല്ലുപൊടി അല്ലെങ്കിൽ റോക്ക് ഫോസ്‌ഫെറ്റ്, 100 ഗ്രാം വേപ്പിൻപിണ്ണാക്കും ( കോഴിക്കാഷ്ഠം ചേർത്തുന്നുണ്ടെങ്കിൽ എല്ലുപൊടി ചേർത്തല )
@bindhub9302 Жыл бұрын
Sir poopal aaya pinnak upayogikkamo
@usefulsnippets Жыл бұрын
പച്ചക്കറി വിളകൾക്ക് ഉപയോഗിക്കേണ്ട...
@FaizalKoladi Жыл бұрын
എൻറെ പടവലം വലിപ്പം വെക്കുന്നില്ല കുഞ്ഞതായി നിന്ന് പോവുകയാണ് എന്താണ് കാരണം
@marsianom Жыл бұрын
ഇത് തെങ്ങുകൾക്കും മാവ് പേര തുടങ്ങിയ ഫലവൃക്ഷങ്ങൾക്കും ഒഴിക്കുന്നത് ഫലപ്രദമാണോ ..?
@usefulsnippets Жыл бұрын
എല്ലാ വിളകൾക്കും ഒഴിച്ചു കൊടുക്കാം, പച്ചക്കറി വിളകൾക്ക് പെട്ടെന്ന് പോഷകം ആവശ്യം, അതുകൊണ്ടാണ് പുളിപ്പിച്ച് ഒഴിച്ചുകൊടുക്കുന്നത്, മറ്റു വിളകൾക്ക് ഒഴിച്ചുകൊടുക്കുമ്പോൾ കൂടുതലായി ഒഴിച്ചു കൊടുക്കേണ്ടിവരും അപ്പോൾ ചെലവ് കൂടും
ചെടിയുടെ ആദ്യ വളർച്ച ഘട്ടത്തിൽ കടലപ്പിണ്ണാക്ക് വളരെ നല്ലതാണ്, അതിൽ നൈട്രജന്റെ അളവ് വളരെ കൂടുതലാണ്, ചെടികൾ പൂവിട്ടതിനുശേഷം കൂടുതലായിട്ട് കൊടുത്തു കഴിഞ്ഞാൽ, ചെടികൾ നല്ല വളർച്ചയുണ്ടാവും വിളവ് മോശമാവാൻ സാധ്യതയുണ്ട്, തേങ്ങാക്കൊണ്ണാക്ക് പുളിപ്പിച്ചത്, ചെടിയുടെ എല്ലാ വളർച്ച ഘട്ടത്തിലും ഉപയോഗിക്കാം