മീൻകറി. പൊളി ആണ് ട്ടോ. കൊതിയാവുന്നു 😋😋. കോഴികൾ. മണമ് അടിച്ചു. വരുന്നുടല്ലോ
@neenaharidas70142 жыл бұрын
മിയ മീൻകറി 👌👌കാണുമ്പോൾ തന്നെ കൊതി തോനുന്നു
@sajidaabdul15372 жыл бұрын
ഞങ്ങൾ ചാവക്കാട് ഉളളവർ പെരുഞ്ചീരകം ചേർത്താണ് തേങ്ങ അരച്ച് മീൻ കറി ഉണ്ടാക്കാറ്..മിയയുടെ റെസിപി എല്ലാം ടേസ്റ്റി ആണ് ട്ടോ..മിയ വളരെ നിഷ്ളങ്കതയോടെ ആണ് അവതരിപ്പിക്കുന്നത്..എൻ്റെ ഇഷ്ട വ്ലോഗർ
@vijayaachuthan75932 жыл бұрын
Adhym kanuntha enkilum innu aaa kozhye thanne vekanamayirunnu super
@sujatharamadas60022 жыл бұрын
First tym seeing curry with fennel seeds.. Long tym await to make a fish curry like this. Will surely try.
@queenscaterers67522 жыл бұрын
Q
@manjusdreamworld5792 жыл бұрын
Perum geerakam cherthu ethuvare meen kari undakkiyittila...try cheyithu nokkunnundu ....nangal Alappuza kkaru ethupolle meen kari vekkarundu..perumgeerakam edarilla ..thanks chechy.
@najeebmadappallinajeeb70962 жыл бұрын
ഞാൻ mia ന്റെ chettinad egg curry ഉണ്ടാക്കുകയിരുന്നു. നോമ്പ് തുറക്കാൻ nice പത്തിരി ന്റെ കൂടെ കഴിക്കാൻ.7y ago ഇട്ട vedeo ആണ്... 1.8million views😍😍😍.
@geetanair59522 жыл бұрын
Super duper Yummy taste aakum
@minimurali40542 жыл бұрын
Thank uou mia...njangal malappuram kar perumjeerakam cherthitt anu thenga arakkuka ...meen currykk
@vasudevvasudevan96692 жыл бұрын
ഞങ്ങൾ അയല ഇങ്ങനെ പേരും ജീരകം തേങ്ങയോടൊപ്പം ചേർത്തരച്ചു വെക്കാറുണ്ട്
Aspinum ചാത്തനും രണ്ടും ഇപ്പൊ ഞങളുടെ പ്രിയ tharagal🥰🥰
@shylasudhy20282 жыл бұрын
Miya vurulis colour is very nice....keep it up.
@VargheseThomas-ul1tt Жыл бұрын
കറി സൂപ്പർ !!!!!
@lekshmimenon1964082 жыл бұрын
അവൻ oru bhayangaran aana ല്ലോ.. നിങ്ങൾ video ഇടുമ്പോൾ avane കൂടെ ചേർക്കാൻ ulla koovala 🥰
@mehulmehul67822 жыл бұрын
ഞങ്ങൾ പെരുംജീരകം ചേർത്ത് മീൻ കറി വെക്കാറുണ്ട്. ചേച്ചിയുടെ റവയും പാലും കൊണ്ടുള്ള ഉണ്ണിയപ്പം ഉണ്ടാക്കി. അടിപൊളി ഉണ്ണിയപ്പം എല്ലാവർക്കും ഇഷ്ടമായി 🌹
@bindhuhari11202 жыл бұрын
Super meen curry. Njan theerchayayum try cheyum. Poovan Mia ye varthamanam parayan samadikkathe koovunnundu. Athine sradhikkan ayirikkum. Meen curry taste cheyan oral vannu chuttum karangi nokunnundayirunnu.
@amminijoseph94672 жыл бұрын
Mia ee uruliyil meen curry vechal clavu chova varille please reply
@shanidavis69602 жыл бұрын
Thrissur special fish curry. Especially for family gatherings like perunnal , Christmas etc. Ys fennel seeds provide a special flavour to the curry.
@shanjaiks75832 жыл бұрын
കുഞ്ഞുള്ളി :---- അത് ഇഷ്ടായ് .....👍
@ajitha7572 жыл бұрын
Miya u de vachakam pachakam super alle ottum boradikkilla veriaty meencury nale vaykatto
@minimartin88992 жыл бұрын
Meen curry suuuuper eppo chotu kootty kazhikkan thonni perunjeerakam first time try cheyyum
@renjithreghu837 Жыл бұрын
Sheri ayilla
@basheersas4072 жыл бұрын
സൂപ്പർ മീൻ കറി 👌
@sulthanasulu55602 жыл бұрын
Chechi അമേരിക്കയിൽ ethiyo
@reshmaprasannan61152 жыл бұрын
Njn ഉറപ്പായും try ചെയ്യും ചേച്ചി...... ഇത് നമുക്ക് മത്തി ഇട്ടു വെയ്ക്കാൻ നല്ലതാണോ
@ranijacob63482 жыл бұрын
Hi Mia, I never tried fish curry with fennel seeds. It looks yummy and tasty. I will definitely try this recipe👌
@mollydaniel95712 жыл бұрын
We used to make this in Alleppey growing up - this is how our muslim neighbors used to make - with fennel seeds- it’s another level of taste. My favorite!!! I still make this in the U.S.
Mia de fish curry enikku motivation ayi👌👌👌..nyanum ini poyi cooking thudangatte👍🏼meen curry meen porichathum cabbage thoran um aanu cheyan ponathu😊😊..Nyanum husband um randu aanmakkalum Malaysia il aanu settled.
@babylawrence36562 жыл бұрын
Miya. Nattile. Vettil. Ano😋😋😋😋😋
@jipnokjacob5546 Жыл бұрын
Super. Ok thanks
@rajigills18502 жыл бұрын
Very good ghanghal eppazhum veykkarunde
@vincentjames22972 жыл бұрын
Adipoly anu kto
@Tommul2 жыл бұрын
Are you Sure, 4/3 Table spoon or Tea Spoon Turmeric powder?
@pinkydeepak74042 жыл бұрын
Sooperrr mia
@sunilkumar-pq2kz2 жыл бұрын
ഇതിൽ സബോള ചേർക്കാതെ കുറച്ചു ചെറിയ ഉള്ളി ചേർത്തു ഉണ്ടാക്കി നോക്കു ഇതിനേക്കാൾ രുചി ഉണ്ടാകും....സബോള മധുര taiste ഫീൽ ചെയ്യും
@jaseenanazar12082 жыл бұрын
Konduvaroo
@moozhiyilsasidharan63692 жыл бұрын
Nice presentation no jada
@qranabe10222 жыл бұрын
കറി.നന്നായി.
@deepakrishnan28262 жыл бұрын
Mia chechiii ❤️🥰❣️ First comment
@ashrafe80002 жыл бұрын
Thanks a lot.... super 🐟 curry 😋
@sreejakarippal13262 жыл бұрын
🐠 കറി സൂപ്പർ
@thambithambu69182 жыл бұрын
അയല മീൻ കൊണ്ട് ഇതു പോലെയുള്ള കറിക്ക് പറെറാ മിയ ചേച്ചീ
@Miakitchen2 жыл бұрын
yes
@judyabraham64202 жыл бұрын
Seems to be yummy
@bijubiju.gheevarghese81572 жыл бұрын
എവിടെ ആണ്. ഇപ്പോൾ
@sujavarghese27702 жыл бұрын
Super fish curry looks very delicious, 🌹🌹
@Iamsaved20002 жыл бұрын
Mia onion okke cut chaiyyumbol enicku Bhayam aakunnu...
@jossywilson54062 жыл бұрын
Very nice 👍
@shobhagopakumar22822 жыл бұрын
Super Mia 👌👌👌👌
@jaithasunilkumar3752 жыл бұрын
ആഹാ സൂപ്പർ മീൻകറി..... 👌👌
@meenums16632 жыл бұрын
Adipoli taste aanechi
@mercyjacobc69822 жыл бұрын
സ്റ്റീൽ മൂടി വെക്കുന്നതാണ് പുളിയുള്ള കറികൾക്ക് നല്ലത് 🥰
@kumarihari31582 жыл бұрын
L lo p lo œ0 l look look
@anievlogs97632 жыл бұрын
Orikkalum fish currikk perum jeerakam idaruth
@sunilsasidharan70982 жыл бұрын
മാങ്ങ ഇല്ലങ്കി ൽ ഏത് പുളി ചേർത്താൽ Teast വരും
@sheshares1022 жыл бұрын
Enikyu non veg item thil fish 🐟 anu ishtam.Miya fish curry vaikyan thudagiyathu muthal enikyu vayil vellam varan thudangi 😁😆🤣❤ingane kothipikyalle Miya 🙂 Ente Amma ithepole meen curry vaykum.Last kurachu ulavayum varuthidum.
@valsalam4605Ай бұрын
❤️❤️❤️👍👍
@lekshmimenon1964088 ай бұрын
Mia mango n pagaram enthe edam?
@Miakitchen8 ай бұрын
thakkaliyum.. kurachu kudampuliyum cheerkku
@lekshmimenon1964088 ай бұрын
Ok Mia..Thank you...
@viclee434611 ай бұрын
Which places in background ?
@Miakitchen11 ай бұрын
NEW YORK
@viclee434611 ай бұрын
@@Miakitchen oh , u r so lucky. !
@mujibali3958 Жыл бұрын
Soooooooooooopper
@josmymol24542 жыл бұрын
Chechy noyambu kaalathu ingane kothippikkan paadillatto 😜 I will try this recipe on Easter Day
@ajithas91192 жыл бұрын
ഓ മീൻ തിള വന്നപ്പോഴുള്ള മണമുണ്ടല്ലോ ശെരിക്കും മൂക്കിലോട്ട് എത്തീട്ടൊണ്ട് ☺️👌👌💕💕💕💕
@vijayakumarchellappan65612 жыл бұрын
മാങ്ങക്ക് പകരം തോട്ടുപുളി ചേർക്കാമോ പെരുംജീരകം ചേർക്കുമ്പോൾ