തേങ്ങയുടെ പൊങ്ങ് കിട്ടിയാൽ വിടല്ലേ..അപ്പോൾ തന്നെ തട്ടിക്കൊ.. കാരണം ഇതാ

  Рет қаралды 727,817

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 104
@malathigovindan3039
@malathigovindan3039 9 ай бұрын
ഓ...ഞങ്ങൾ എപ്പോഴും മുളച്ചതേങ്ങ കിട്ടുമ്പോൾ കഴിയ്ക്കാറുണ്ടു.👍 പണ്ട് അതുകൊണ്ടായിരിക്കും ഇത് കഴിച്ചാൽ നല്ലതാന്ന് പറഞ്ഞതു🙏🙏🙏👍
@nandanam1232
@nandanam1232 9 ай бұрын
ഇപ്പോൾ തന്നെ കഴിക്കാൻ പോകുകയാ പൊട്ടിക്കട്ടെ 👍👍
@aabiabida2765
@aabiabida2765 7 ай бұрын
😂
@sreekalasunilkumar6420
@sreekalasunilkumar6420 9 ай бұрын
പഴകിയ നാളികേരത്തിലല്ല പൊങ്ങുള്ളത്.മുളച്ച നാളികേരത്തിലാണ് സർ.
@umeshkitchen8809
@umeshkitchen8809 9 ай бұрын
പഴകുമ്പോൾ ആണ് മുളകുന്നത്
@nikhiln.b8368
@nikhiln.b8368 9 ай бұрын
തേങ്ങ കുറെ നാൾ ആയി കഴിയുമ്പോൾ കിളിക്കും.അങ്ങനെ ആണ് പൊങ്ങ് ആകുന്നത്.
@sukumaribabu6960
@sukumaribabu6960 9 ай бұрын
Dr. പറഞ്ഞത് പഴകിയ തേങ്ങാ എന്നത്, കുറെയേറെ തേങ്ങ കുട്ടിയിട്ടു കുറെ നാൾ കിടന്നാൽ അതു കിളിക്കാൻ തുടങ്ങും. കൊപ്ര വെട്ടുന്നിടത്തു കാണാൻ സാധിക്കും. അതു കേടായ തേങ്ങാ എന്നല്ല അർഥം.
@aa11437
@aa11437 9 ай бұрын
ഉണങ്ങിയ തേങ്ങ
@Haris-nq9sp
@Haris-nq9sp 9 ай бұрын
കുറെ ദിവസം കഴിയുമ്പോൾ മുളക്കും അപ്പൊ അതിനെ ആയിരിക്കും പഴയത് എന്നു ഉദ്ദേശിച്ചത്
@malathigovindan3039
@malathigovindan3039 9 ай бұрын
നമ്മുടെ അച്ഛനമ്മ മാർക്ക് ഒരു പാട് ബുദ്ധി ഉണ്ടായിരുന്നു എന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.❤🙏👍
@safamarvasafamarva7270
@safamarvasafamarva7270 9 ай бұрын
ഞങ്ങൾ ജ്യൂസ് അടിച്ചു കുടിക്കാറുണ്ട്. നല്ല അടിപൊളി ജ്യൂസ് ആണ്.
@sadasivanvasudevan9012
@sadasivanvasudevan9012 9 ай бұрын
നല്ല അറിവ് പകര്‍ന്നു നന്ദിയുണ്ട് ഡോക്ടർ
@rajeenasalim8644
@rajeenasalim8644 9 ай бұрын
എല്ലാ ഡോക്ടർ മാരുടെയും ആരോഗ്യ ടിപ്സുകൾ കേൾക്കാറുണ്ട് പൊങ്ങിനെ കുറിച്ച് ആരും ഒന്നും പറയുന്നില്ലല്ലോ എന്ന് ഞാൻ ഓർത്തു
@vasudhevant9349
@vasudhevant9349 9 ай бұрын
അത് കൃഷിക്ക് വെണ്ണീറിൽ പൊട്ടാഷ് കുറഞ്ഞ അളവിൽ ഉണ്ട് പക്ഷെ വെണ്ണീറിന്റെ കാര്യം കാർഷിക ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ ക്ലാസെടുക്കുമ്പോൾ പറയാറില്ല എന്ന പോലെ
@assainmk9143
@assainmk9143 9 ай бұрын
ഇയാൾ ആയുർവേദ ഡോക്ടർ ആണ്‌ MBBS അല്ല
@rasheedbeckoden4810
@rasheedbeckoden4810 9 ай бұрын
ഹോമിയോ ഡോക്ടർ ​@@assainmk9143
@komalakomala9446
@komalakomala9446 9 ай бұрын
നന്ദി ഡോക്ടറെ 🙏🙏🙏
@nishap4842
@nishap4842 9 ай бұрын
ഞാൻ ഇപ്പൊ കഴിച്ചതേയുള്ളു 😄❤️
@chackomaani
@chackomaani 9 ай бұрын
പൊങ് ഞങ്ങളുടെ ഫേവറേറ്റ് 🌹❣️❣️
@jeniladev3853
@jeniladev3853 9 ай бұрын
🙏🙏🙏Sir, Very Good, nammude veetil undakarund,athukond idakkidakkayi kazhikarund, daily kittarilla kazhikkan othiri ishttanu, Thanks alot😍😍👍👍💕💕❤️
@rangithamkp7793
@rangithamkp7793 9 ай бұрын
🙏🏾 Thank you sir ! 👍 Njana kazhikkarindu kuttikalkkum kodukkarundu .
@libinkv1109
@libinkv1109 9 ай бұрын
ഇപ്പോൾ കാക്കനാട് ഭാഗത്തു തെങ്ങിൻ തൈ കൂടെ പൊങ്ങും വിൽക്കാൻ വെച്ചിട്ടുണ്ട്
@GeorgeT.G.
@GeorgeT.G. 9 ай бұрын
ഞാനും കണ്ടു.
@catlytical8814
@catlytical8814 8 ай бұрын
എനിക്ക് പൊങ്ങ് വലിയ ഇഷ്ടമാണ്. ഞാൻ പൊങ്ങ് വാങ്ങിക്കഴിക്കാറുണ്ട്.
@shamolsha9826
@shamolsha9826 9 ай бұрын
ഞാൻ ഇന്ന് കഴിച്ചു 👍👍👍♥️♥️♥️♥️♥️
@nizamudheen_x
@nizamudheen_x 9 ай бұрын
എന്നാ പിന്നെ ഇനി തേങ്ങ എല്ലാം പൊങ്ങ് ആക്കി കഴിക്കണം 😂
@princepeter4493
@princepeter4493 9 ай бұрын
😂
@sabukumaran9276
@sabukumaran9276 9 ай бұрын
അയ്യോ ബ്യുട്ടി പാർലറിൽ പോയോ പുരികം നല്ല സൂപ്പർ
@nizamudheen_x
@nizamudheen_x 9 ай бұрын
@@sabukumaran9276 ആരെ 🥴
@LucySebatis
@LucySebatis 9 ай бұрын
So you got The Idea to charge exorbitant consulting fees after eating POÑGE
@VenugopalB-j1w
@VenugopalB-j1w 9 ай бұрын
നല്ലതാണ്, കഴിച്ചോളൂ 🌹
@kalariandlife6453
@kalariandlife6453 9 ай бұрын
Thank you dear doctor
@jijusankunni7102
@jijusankunni7102 9 ай бұрын
Thank you
@shineysunil537
@shineysunil537 9 ай бұрын
Correct Doctor nalla tast um unde
@shaji3474
@shaji3474 9 ай бұрын
ഇത് കഴിച്ചാൽ നല്ലവണ്ണം പൊങ്ങും. പൊങ്ങാത്തവർക്ക് പറ്റിയ മരുന്നാണിത്.
@വഴിയോരകാഴ്ചകൾ-സ7ഘ
@വഴിയോരകാഴ്ചകൾ-സ7ഘ 9 ай бұрын
Good message njanum kazhikarund ..pine Dr..beeturt kazhichal Sugar varumo... night njan ethinte juice annu kudikunathu
@babusss2580
@babusss2580 8 ай бұрын
ഞാനും എന്റെ മക്കളും എവിടെ കണ്ടാലും ഈ സാധനം ഒരിക്കലും ഒഴിവാക്കാറില്ല സാർ ഞങ്ങളെല്ലാവരും കഴിക്കരുത് അത്രയ്ക്ക് ഇഷ്ടമാണ് ഈ സാധനം തേങ്ങയുടെ പൊങ് 😂 താങ്ക്സ് സാർ👌👌 വെരി ഗുഡ് ഇൻഫർമേഷൻ❤️❤️❤️
@mpmtechedu241
@mpmtechedu241 9 ай бұрын
ഇനി തെങ്ങിൻറെ കരിമ്പിനെ കുറിച്ച് പറയണം
@soumyapoulose7909
@soumyapoulose7909 9 ай бұрын
Enik evide kittum veetil njan mathrame kazikku veetil .
@NagaRajan-k9m
@NagaRajan-k9m 8 ай бұрын
Good message
@abidhasalam3218
@abidhasalam3218 9 ай бұрын
Enikk bhayankara ishttaman pong ath kond njan Kure mulappikkan vachittund
@LathikaVijayan-lv7kg
@LathikaVijayan-lv7kg 9 ай бұрын
Thankyou dr
@DileepKumar-pd1li
@DileepKumar-pd1li 9 ай бұрын
നല്ല ആശയം.
@mythoughtsaswords
@mythoughtsaswords 9 ай бұрын
Thanks for the good tips
@wellnessandwealth
@wellnessandwealth 9 ай бұрын
Started following your channel from today
@jeenapradosh7149
@jeenapradosh7149 9 ай бұрын
പ്രെഗ്നൻസി ടൈം കഴിക്കരുതെന്ന് പറയുന്നു,ശരിയാണോ ?
@khallucm2560
@khallucm2560 9 ай бұрын
Thank you sir
@Sylviachithrapoornnima
@Sylviachithrapoornnima 8 ай бұрын
പണ്ടേ ഇഷ്ട്ടം
@hafsathkt2508
@hafsathkt2508 9 ай бұрын
Suger ullavarkk kazhikkuvan pattumo?.
@astenshaju-vn8ki
@astenshaju-vn8ki 9 ай бұрын
Njan ennu kahziche ullu Thank you sir
@seenawinston6900
@seenawinston6900 9 ай бұрын
എന്നും കഴിക്കാൻ കിട്ടും, കഴിക്കില്ല 😜ഇനി കഴിക്കാം 👍
@akhilashiji8055
@akhilashiji8055 9 ай бұрын
Ippol engana itrem pongu road side il kachavadam cheyyunne? Athum chemical akum
@santijoy1037
@santijoy1037 9 ай бұрын
💞👍🏻താങ്ക്സ് dr
@riyasm7494
@riyasm7494 9 ай бұрын
ഷുഗർ ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ... പ്ലീസ് റിപ്ലൈ
@falulanimana1727
@falulanimana1727 9 ай бұрын
Pong sugar aano
@jubypalappallil2885
@jubypalappallil2885 9 ай бұрын
Diabetic aayavarkku idhu kazhikkamo pls reply
@meenajose8835
@meenajose8835 9 ай бұрын
എൻ്റെ വീട്ടിൽ ധാരാളം ❤
@foodntravellove8111
@foodntravellove8111 9 ай бұрын
Thank you Dr❤
@husnacp4790
@husnacp4790 9 ай бұрын
ഇന്നലെ എന്റെ വീട്ടിലെ തേങ്ങ വിളിച്ചു നോക്കുമ്പോൾ മുഴുവനും പൊങ്ങ.
@sruthimol3195
@sruthimol3195 9 ай бұрын
Kunjungalku kodukkamo dr..10 months baby
@jikkas
@jikkas 9 ай бұрын
Amazonil kittumo allathe vere margamilla
@seemaug7111
@seemaug7111 9 ай бұрын
🤣🤣🙏🙏
@sindhun9378
@sindhun9378 9 ай бұрын
ഇപ്പോൾ തേങ്ങ കിട്ടാൻ ഇല്ല അത്യാവശ്യം കറിക്കു വാങ്ങും മുൻപ് ഒത്തിരി കഴിച്ചിട്ടുണ്ട് ഇപ്പോഴ്ത്തെ കുട്ടികൾക്ക് ഇത് എന്താന്നു അറിയില്ല
@PanchikkalGmaster
@PanchikkalGmaster 9 ай бұрын
എനിക്കു ഇത് ധാരാളം ലഭ്യമാണ് മുളച്ച തേങ്ങ കഴിക്കുന്നത് നല്ലതല്ല എന്ന് പറയുന്നു.ഏതാണ് ശരി ആകെ ആശയക്കുഴപ്പത്തിലാണ് ഇനിയെന്തു ചെയ്യുക?
@sruthic2271
@sruthic2271 8 ай бұрын
Pregnant ladies nu kazhikkan pattumo
@fathimariyas6006
@fathimariyas6006 9 ай бұрын
Inn kazhichu
@GeorgeT.G.
@GeorgeT.G. 9 ай бұрын
good information
@anithap2807
@anithap2807 9 ай бұрын
Mulacha thengakkanu
@raveendranb8459
@raveendranb8459 7 ай бұрын
🎉🎉🎉
@mpmtechedu241
@mpmtechedu241 9 ай бұрын
ദിവസവും കഴിച്ചാൽ ഓവറആകഉമഓ?
@usmanmukkandath9575
@usmanmukkandath9575 9 ай бұрын
പഴകിയ നാളികേരത്തിൽ അല്ല ഡോക്ടർ, മുളച്ച നാളികേരത്തിന്റെ ഉള്ളിലാണ്. ഞാൻ സ്ഥിരമായി കഴിക്കാറുണ്ട്.
@anandnaick2897
@anandnaick2897 9 ай бұрын
@sareeshknarayanan123
@sareeshknarayanan123 9 ай бұрын
ശംഖുപുഷ്പം തിളപ്പിച്ച്‌ കഴിക്കുന്നത് നല്ലതാണോ
@user-ul2gv8sw4p
@user-ul2gv8sw4p 9 ай бұрын
Sir eybro shape chaithu😜😜😜🤔🤔
@bhargaviamma7273
@bhargaviamma7273 8 ай бұрын
ഇന്നലെയും കഴിച്ചല്ലോ....😊
@nalinirnathkrishna1654
@nalinirnathkrishna1654 9 ай бұрын
Ok
@Dr.Sheenanayanar
@Dr.Sheenanayanar 9 ай бұрын
പൊങ്ങു കഴിച്ചാൽ പൊങ്ങുമോ
@GeorgeT.G.
@GeorgeT.G. 9 ай бұрын
പഴകിയ നാളികേരത്തിൻ്റെ ഉള്ളിലൊന്നും പൊങ്ങ് ഉണ്ടാവുകയില്ല. മുളച്ച നാളികേരത്തിൻ്റെ ഉള്ളിൽ ആണ് പൊങ്ങുള്ളത്.
@ufo6632
@ufo6632 8 ай бұрын
പണ്ടൊക്കെ ഇഷ്ടംപോലെ ഇണ്ടായിരുന്നു.... ഇപ്പൊ കാണാൻ കിട്ടുന്നില്ല
@PraveenYesoda-bk1fn
@PraveenYesoda-bk1fn 8 ай бұрын
എന്റപ്പൻ ഞങ്ങൾക്ക് തരുമായിരുന്നു
@husnacp4790
@husnacp4790 9 ай бұрын
അതിന്ന് രണ്ടെണ്ണം വീട്ടിൽ കൊണ്ടുവന്നു പൊളിച്ച് രണ്ടു പൊങ്ങ് അടുത്തതേയുള്ളു ഇന്ന്
@shaunjacob9853
@shaunjacob9853 9 ай бұрын
Amen
@moosamoosa3702
@moosamoosa3702 9 ай бұрын
ok fainBay
@koyamon3605
@koyamon3605 9 ай бұрын
❤❤❤❤
@seemaug7111
@seemaug7111 9 ай бұрын
പഴകി യതല്ല മുളച്ച. നാളികേരത്തിന്റെ ഉള്ളിൽ ആണ് പൊങ്ങുള്ളത്
@VenugopalB-j1w
@VenugopalB-j1w 9 ай бұрын
🌹🌹🌹🌹🌹🌹🌹
@AmalJoy-h5f
@AmalJoy-h5f 9 ай бұрын
👍👍👍👌👌👌
@sureshsuresht9257
@sureshsuresht9257 9 ай бұрын
🙏🙏🙏🙏🙏🙏
@seemaarchicot1656
@seemaarchicot1656 9 ай бұрын
🙏🙏🙏
@kavuu3814
@kavuu3814 9 ай бұрын
ഇതറിയാതെ നൂറുകണക്കിനു പൊങ്ങ് ഞാൻ കളഞ്ഞിട്ടുണ്ട്
@sadikebrahimebrahim
@sadikebrahimebrahim 9 ай бұрын
👍🏻
@Haris-ob1vw
@Haris-ob1vw 9 ай бұрын
ഒരു കെട്ടിന് 50 റുവാ
@askarpennu842
@askarpennu842 9 ай бұрын
👍👍👍👍👍😍❤
@riyaskannur6531
@riyaskannur6531 9 ай бұрын
👍🏽🌹👌
@Mammusvlogs
@Mammusvlogs 9 ай бұрын
ഇത് right അല്ല കാരണം ഞാൻ ഇത് ദാ രാലം കഴിച്ചതാണ്
@bushrac.k8788
@bushrac.k8788 9 ай бұрын
മൊഞ്ചായിനല്ലോ 😢😅
@Ahmed-sg3et
@Ahmed-sg3et 9 ай бұрын
വെറുതെയല്ല പൊങ്ങ് കഴിച്ചാൽ ഭയങ്കര വിശപ്പ്
@minibabu3050
@minibabu3050 9 ай бұрын
Thankyou sir🙏🏻
@treesakurian7039
@treesakurian7039 9 ай бұрын
@nasikiqbal1913
@nasikiqbal1913 9 ай бұрын
❤❤
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 10 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Minecraft Creeper Family is back! #minecraft #funny #memes
00:26