ഏത് ചക്കയും നല്ല മുറുക്കത്തോടെ വറുക്കാം ഇങ്ങനെ ചെയ്താൽ മതി l ചക്ക വറുത്തത് l Jackfruit Fry l Chakka

  Рет қаралды 435,388

Simis Home World

Simis Home World

4 жыл бұрын

#chakkavaruthath
#chakkafry
#jackfruitfry
Hai Friends Welcome To Simis Home World
Episode-129
Please Subscribe my KZbin channel please support me
Thanks

Пікірлер: 191
@sainabakmabdulla1570
@sainabakmabdulla1570 2 жыл бұрын
Nalla idea 💡 aanu
@drzuharapk8811
@drzuharapk8811 4 жыл бұрын
veryfood
@asainar.kasainar.k740
@asainar.kasainar.k740 4 жыл бұрын
Athe
@PradeepThayyil
@PradeepThayyil 4 жыл бұрын
Good idea and joined 👍 ഞങ്ങൾ ഇങ്ങനെ ചെയ്തു നോക്കി അടിപൊളി ആയി
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@sreekumarmusicgallery.4535
@sreekumarmusicgallery.4535 3 жыл бұрын
@@Simishomeworld lpp
@arshidafoodgraft2508
@arshidafoodgraft2508 2 жыл бұрын
Super
@haneefsha2435
@haneefsha2435 3 жыл бұрын
Try cheyyam
@Simishomeworld
@Simishomeworld 3 жыл бұрын
Thanks
@ajmalachu4399
@ajmalachu4399 4 жыл бұрын
Nalla chaka varave and simple recipe
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@ajmalachu4399
@ajmalachu4399 4 жыл бұрын
Welcome
@thanhacraftsfashiondesign6357
@thanhacraftsfashiondesign6357 4 жыл бұрын
അടിപൊളി ചക്ക ചിപ്സ് ✌️✌️👍😋😋
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@muhammedshafishafi9336
@muhammedshafishafi9336 4 жыл бұрын
Photo super
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@sanusham7691
@sanusham7691 3 жыл бұрын
Njn try cheyyam
@Simishomeworld
@Simishomeworld 3 жыл бұрын
Thanks
@SRISHTY-tk7ct
@SRISHTY-tk7ct 4 жыл бұрын
Super tips
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@animoljaison4640
@animoljaison4640 4 жыл бұрын
Kollam
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@sonas.s393
@sonas.s393 3 жыл бұрын
Ipppzha ithoke cheyyan time kittiyee.cheythu nokki very Tasty😋
@Simishomeworld
@Simishomeworld 3 жыл бұрын
Thanks😍
@riya-hv7bv
@riya-hv7bv Жыл бұрын
@@Simishomeworld potato ingane cheyyan pato
@vijithav1900
@vijithav1900 4 жыл бұрын
Uhmk
@achluz
@achluz 3 жыл бұрын
Super idea
@Simishomeworld
@Simishomeworld 3 жыл бұрын
Thanks
@rajirajiss5487
@rajirajiss5487 4 жыл бұрын
Kollam supper
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@subaidhasubutty2089
@subaidhasubutty2089 4 жыл бұрын
👌👌👌
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@anjusunny6359
@anjusunny6359 3 жыл бұрын
😋
@Simishomeworld
@Simishomeworld 3 жыл бұрын
Thanks
@lijishashyju1284
@lijishashyju1284 4 жыл бұрын
കനം കുറഞ്ഞ വരിക്ക ചക്കയാണേൽ ആർക്കും അടിപൊളി ആയി വറക്കാം
@comedyraja7319
@comedyraja7319 3 жыл бұрын
വരിക്ക ആണേലും ചിലതു കൊള്ളില്ല... എന്നാൽ ചില കൂഴയും ഒന്നാം തരമാ... വറുക്കാൻ കൂഴാ വരിക്ക വ്യത്യാസം ഇല്ല..
@kodurkitchen8951
@kodurkitchen8951 3 жыл бұрын
🤠🤠🤠🤠🤠🤠
@abdulkader5810
@abdulkader5810 Жыл бұрын
Cherutayi pazutta chakka cheyyan pattumo
@Simishomeworld
@Simishomeworld Жыл бұрын
കുറച്ചു എടുത്ത് വറുത്തു നോക്കു
@anoopartwork
@anoopartwork 4 жыл бұрын
Nice
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@bismikitchen
@bismikitchen 11 ай бұрын
😍😍
@Simishomeworld
@Simishomeworld 11 ай бұрын
😍😍😍
@Jasisworld
@Jasisworld 4 жыл бұрын
Good
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@manojac166
@manojac166 4 жыл бұрын
supper
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@susanjoseph5837
@susanjoseph5837 2 жыл бұрын
Very well
@Simishomeworld
@Simishomeworld 2 жыл бұрын
Thank you
@kitchen7083
@kitchen7083 2 жыл бұрын
👌👌👌👌
@Simishomeworld
@Simishomeworld 2 жыл бұрын
Thanks
@shameemap.k5326
@shameemap.k5326 3 жыл бұрын
Ennayilekk manjalum uppum koodi kalakkiya vellam kurach kurachayi ozhikkugha innann varukkunnathenghil athigham chummann poghathe ennayil ninn korugha ennitt pittenn oru pravashyam koodi ennayil itt choodakki eduthal mathi
@sujisKitchen2020
@sujisKitchen2020 Жыл бұрын
Very good 👌
@Simishomeworld
@Simishomeworld Жыл бұрын
Thanks
@abdulmuhaimin9909
@abdulmuhaimin9909 4 жыл бұрын
Samsaaram koracha adipoli
@Simishomeworld
@Simishomeworld 4 жыл бұрын
Ini sramikkam
@shameemap.k5326
@shameemap.k5326 3 жыл бұрын
Eeth chakkayum varukkam mooth poyalum kuzhappamilla rand pravashyam varuthal eth chakkayum ethra kalam venamenghilum thanuth poghathe kittum
@vasanthyravi4462
@vasanthyravi4462 3 жыл бұрын
Randu pravasyam varukkannu vecha..engineya..
@sharfinam127
@sharfinam127 4 жыл бұрын
Chaka unakano
@nunusworld7568
@nunusworld7568 4 жыл бұрын
Full kandu super 👍 kuttayittund thirichum video kand kuttavane
@poulsinghjg6659
@poulsinghjg6659 4 жыл бұрын
കൊള്ളാം
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@abdullahkumbashry91
@abdullahkumbashry91 4 жыл бұрын
Njangal cheyth noki success
@Simishomeworld
@Simishomeworld 4 жыл бұрын
K.. thanks
@aniejose7356
@aniejose7356 4 жыл бұрын
Good information
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@SabeenSarahs
@SabeenSarahs 4 жыл бұрын
Chakkavaruthu adipoli👍👍👌njnum frendaayitto
@mohammedkuttyvv1560
@mohammedkuttyvv1560 4 жыл бұрын
Hi
@shinojaa2802
@shinojaa2802 4 жыл бұрын
നന്ദി. ഞാൻ ചക്ക വറുക്കുമ്പോൾ തണുത്തു പോകാറാണ്. ഇനി ഞാൻ വെയിലത്തു വെച്ചിട്ട് ഉണ്ടാക്കും 🙏🙏🙏
@Simishomeworld
@Simishomeworld 4 жыл бұрын
K
@Simishomeworld
@Simishomeworld 4 жыл бұрын
*
@Simishomeworld
@Simishomeworld 4 жыл бұрын
K..try cheyyuu
@jamshiajwa
@jamshiajwa 4 жыл бұрын
എനിക്കും ഇനി ഇങ്ങനെ ചയ്തു നോക്കണം... ചില ചക്ക നല്ലോണം തണുത്തു പോവാറുണ്ട്...
@kenzahvlogs5293
@kenzahvlogs5293 3 жыл бұрын
വറുക്കുമ്പോൾ Cripsi avum കുറച്ച് കഴിഞ്ഞ .ൽ തണുക്കും
@aashiesworld-aashitha7784
@aashiesworld-aashitha7784 4 жыл бұрын
Adipoli
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@easowmathai7625
@easowmathai7625 3 жыл бұрын
Is this varika or koozha chakka?
@Simishomeworld
@Simishomeworld 3 жыл бұрын
Koozha chakka
@tonyedappully
@tonyedappully 4 жыл бұрын
ഇത് ശരിയാവോ? ചലപ്പോൾ എന്റെ ശരിയാവാറുണ്ട്. But some times ശരിയാവില്ല. ഇത് try ചെയ്തു നോക്കട്ടെ.. 😋😋കൊതിയുവുന്നെ
@Simishomeworld
@Simishomeworld 4 жыл бұрын
Cheyth noke
@tonyedappully
@tonyedappully 4 жыл бұрын
Cheythu noki adipoli
@Simishomeworld
@Simishomeworld 4 жыл бұрын
Aano...thanks
@sumathyka4362
@sumathyka4362 4 жыл бұрын
ഓക്കേ നോക്കട്ടെ
@Simishomeworld
@Simishomeworld 4 жыл бұрын
K
@Simishomeworld
@Simishomeworld 4 жыл бұрын
K
@sadhikaslam3002
@sadhikaslam3002 4 жыл бұрын
Ithil soda podi idano
@Simishomeworld
@Simishomeworld 4 жыл бұрын
Enthina
@mayasaji7819
@mayasaji7819 3 жыл бұрын
Veyililla.lo
@anwarpakkath3637
@anwarpakkath3637 3 жыл бұрын
4:30 ന് വെയില് കാണില്ല madam
@Simishomeworld
@Simishomeworld 3 жыл бұрын
വെയില്‍ ഇല്ലെങ്കില്‍ വറുക്കുക തണുത്ത് povanenkil ഒന്നുകൂടി വറുക്കുക crispy ആകും
@SuvarnaMurali-up8ep
@SuvarnaMurali-up8ep Жыл бұрын
ആ... മോളെ ഞങ്ങൾ വാടകക്ക് ആണ് താമസിക്കുന്നത് പക്ഷെ അവിടെ ഒന്നും ഇഷ്ടത്തിന് അനുസരിച് ചക്ക കിറ്റാറില്ല.... ഇപ്പോൾ ഞങ്ങൾ താമസിക്കുന്ന വീട്ടിൽ ചക്കയുംമാങ്ങയും ഒക്കെ കുറെ ഉണ്ട് ഉടമസ്ഥൻ തായ്‌ലൻഡിൽ ആണ്..... ഈയിടെ. ഞാനും തൊട്ടു അപ്പുറത്തെ താമസിക്കുന്ന ആ കുട്ടിയും അവരും ഇവിടെ തന്നെ താമസിക്കുന്നതാണ് ഒരു ചക്ക അങ്ങനെ തന്നെ പറിച്ചെടുത്തു എനിക്ക് തന്നു കൊച്ചുമോന് വറുത്തു കൊടുക്കാൻ പറഞ്ഞു ഓ.... എന്റെ മോളെ.. ഞാൻ അത് മുഴുവനും വെട്ടി അരീ ഞ്ഞു വെച്ചു എന്റെ മോൾ ജോലി കഴിഞ്ഞ് വരുന്നത് 7മണിക്ക് ആണ് അവൾക്ക് ഇത് വറുക്കാൻ ബുദ്ധിമുട്ട് ആയിരുന്നു അത്രയും നേരം നില്കണ്ടേ അതാണ് എന്റെ യും കൊച്ചിനെയും നിൽപ് കണ്ടപ്പോൾ അവൾ വറുത്തു വെളിച്ചെണ്ണ യിൽ വറുക്കാൻ പറഞ്ഞപ്പോൾ അവൾ പറഞ്ഞു ഓയിലിൽ വറുക്കാം എന്ന്..... ആ....എന്തെങ്കിലും ആകട്ടെ അത് മുഴുവൻ അവൾ വറുത്തു അത് മുഴുവൻ തണുത്ത പോയ്‌ അവൾ പറഞ്ഞു അമ്മക്ക് വേറെ. പണി ഒന്നും ഇല്ലേ ഇ വേദന യുള്ള കാലും വെച്ചു ചെയ്തിരിക്കുന്നു ദേഷ്യപ്പെട്ടു... എന്നാലും ഞാനും കൊച്ചും അത് തിന്നു തീർത്തു അവൻ കുറച്ചു സ്കൂളിലും കൊണ്ട് പോയ്‌..... ഇ ചാനെൽ അപ്പോൾ കണ്ടിരുന്നുവെങ്കിൽ..... ഇനി ഇ പ്പോൾ ചക്ക എല്ലാം പഴുത്തു..... ഇ സ്ഥലവും വീടും അവർ വിൽക്കാൻ ഇട്ടിരിക്കുകകയാണ് ദൈവം സമ്മതിച്ചാൽ അടുത്ത കൊല്ലം മോൾ പറഞ്ഞത് പോലെ ചെയ്യാം ok പക്ഷെ ഇത് പോലെ ഒരു ഉടമസ്ഥനെ കിട്ടൂല്ല അതാ ഒരു വിഷമം.....
@Simishomeworld
@Simishomeworld Жыл бұрын
ചേച്ചി ചെയ്തു നോക്കുട്ടോ റെഡിയാകും 💖💖
@lovelycreation5950
@lovelycreation5950 Ай бұрын
മഴക്കാലത്തു ആണേൽ എന്ത് ചെയ്യും 🧐
@rajanvettiyath6160
@rajanvettiyath6160 4 жыл бұрын
ചക്ക ക്രിസ്പി ആയി വർക്കാൻ ഒരു സിംപിൾ മാർഗം. വറുത്ത ചക്ക തണുത്ത പോയാൽ അത് തീ കുറച്ചിട്ട് ഒന്നുകൂടി വറുത്താൽ മതി.
@Simishomeworld
@Simishomeworld 4 жыл бұрын
Aano
@Simishomeworld
@Simishomeworld 4 жыл бұрын
Varukkanamennilla...veyilath vech unakkiyalum crispy aavum
@vedhavedhaa8608
@vedhavedhaa8608 4 жыл бұрын
Yss ഒന്നുടെ വറുത്താൽ mathi
@Simishomeworld
@Simishomeworld 4 жыл бұрын
Varukkanamennilla veyilath vechalum mathi
@nishna9996
@nishna9996 3 жыл бұрын
Lockdown ആയതിനു ശേഷം video കാണുന്നവരുണ്ടോ????? 😀
@Simishomeworld
@Simishomeworld 3 жыл бұрын
😆😆😆
@kvbalachandranbalachandran2740
@kvbalachandranbalachandran2740 4 жыл бұрын
Chakka puzhungiyittano unakkendath?
@Simishomeworld
@Simishomeworld 4 жыл бұрын
Appothannae varukkan puzhungedathilla
@Simishomeworld
@Simishomeworld 4 жыл бұрын
Kurae nal unakki sookshikkan chilar puzhungunnath kanam..cheythillanu vijarichum kuzhappamilla
@kvbalachandranbalachandran2740
@kvbalachandranbalachandran2740 4 жыл бұрын
@@Simishomeworld ok
@shamsuvlogs5272
@shamsuvlogs5272 3 жыл бұрын
adenda imgane
@haneefakb9724
@haneefakb9724 2 жыл бұрын
ഇങ്ങനെ ചെയ്താൽ മതിയല്ലോ
@salamsalam8128
@salamsalam8128 4 жыл бұрын
പറഞ്ഞത് തന്നെ പറഞ്ഞ് കൊണ്ടേയിരിക്കണം
@Simishomeworld
@Simishomeworld 4 жыл бұрын
Enthoram parankalum manassilakatha manushyarallaee
@sakeenashakeer9145
@sakeenashakeer9145 2 жыл бұрын
E.jghanvaruthunookye.korumpoolmuukkamundayerunnu.kurchu.kyengappool.thanathu.
@shanibamohamed813
@shanibamohamed813 3 жыл бұрын
ചക്ക പകുതി വേവിൽ വറുത്തതിന്ശേഷം പിറ്റന്നാൾ വീണ്ടും അതേ വെളിച്ചെണ്ണയിൽ വറുത്ത് കോരി യാൽ നല്ലക്രിസ്പി യായി കിട്ടും. നല്ല ടേസ്റ്റ് ആണ്.
@Simishomeworld
@Simishomeworld 3 жыл бұрын
Inganaem cheyyam😍
@ramyakoyilandy
@ramyakoyilandy 3 жыл бұрын
ഞാൻ ഉണ്ടാക്കി നന്നായി മൊരിഞ്ഞു വന്നിട്ടുണ്ട്
@Simishomeworld
@Simishomeworld 3 жыл бұрын
Thanks
@hashimworld5333
@hashimworld5333 3 жыл бұрын
@@Simishomeworld no look
@santhoshcc5286
@santhoshcc5286 4 жыл бұрын
ഇത്‌ വ്യാപാര ആവശ്യങ്ങൾക്കുള്ളതു, ഡ്രയറിൽ കുറച്ചു നേരം ചൂട് നൽകിയാൽ എണ്ണയിൽ വറുത്തെടുത്തുകൂടെ
@vgnkurup1276
@vgnkurup1276 4 жыл бұрын
Cheriya flamil kurach samayameduth varuthal sherikkum murukikittum.
@Simishomeworld
@Simishomeworld 4 жыл бұрын
Ella chakkayum aavilla
@jasnivinod4166
@jasnivinod4166 3 жыл бұрын
Try cheythu not success 😔
@shameemap.k5326
@shameemap.k5326 3 жыл бұрын
Ethra kalam vare vachalum thanuth poghilla
@Simishomeworld
@Simishomeworld 3 жыл бұрын
അതിനൊക്കെ samayamund athukazhiyumbo thanukkum അല്ലെങ്കി ശെരിക്കും ഉണക്കി സൂക്ഷിക്കുക ആവശ്യമുള്ളപ്പോള്‍ വറുക്കുക
@akhilapratheesh7646
@akhilapratheesh7646 4 жыл бұрын
Chila chakka varakumpo tanutatu poleya atu etu chakka enu tirichariyan pattila varakumpoze ariyu
@Simishomeworld
@Simishomeworld 4 жыл бұрын
Athsheriya..anganae thanukkumbo veyilath vech unakkiyal Nalla crispy aayitt kittum
@vmambakkaran4669
@vmambakkaran4669 4 жыл бұрын
Pazham chakka aanu kooduthal soft aavunne nalla varikka crisp aayitta kittaru
@Simishomeworld
@Simishomeworld 4 жыл бұрын
Anganae illa..njan ee thavana koozhachakka varuthappo nalla crispy aayitta kittiyaee kurae divasam irunnittum oru kuzhappamillarunnu...varikka varuthappo thanuthupoyi ..ennitt unakki eduthappo sheriyayi
@jomolsiby4443
@jomolsiby4443 3 жыл бұрын
ഞാൻ വറുക്കുമ്പോഴും തണുത്ത് പോകാറ്. ഇനി ഇങ്ങനെ നോക്കാം
@Simishomeworld
@Simishomeworld 3 жыл бұрын
😁😁
@pe_designs
@pe_designs 3 жыл бұрын
ചക്ക വറുത്തു കഴിഞ്ഞു ഫുൾ പീസ്സും ചെക്ക് ചെയ്തു മൊരിയാത്തത് എടുത്തു മാറ്റുക,അപ്പൊ തണുത്തു പോകില്ല
@saralamenon574
@saralamenon574 3 жыл бұрын
ചക്ക ഒന്ന് വറുത്തു കോരി വീണ്ടും ആദ്യം വറുത്താൽ crispy ആവും
@Simishomeworld
@Simishomeworld 3 жыл бұрын
K
@satheeshkumar-gk1mt
@satheeshkumar-gk1mt 4 жыл бұрын
ചക്കക്ക് ചക്കയുടെ ശരിയായ ടേസ്റ്റ് കിട്ടില്ല
@mymomsareena7588
@mymomsareena7588 3 жыл бұрын
ശരിയാ
@rajannair3065
@rajannair3065 3 жыл бұрын
വെയിലത്ത് വെച്ച് ഉണക്കിയതാണ് കടയിൽ കിട്ടുന്നത് അത് കച്ചവടത്തിനേ പറ്റു
@Simishomeworld
@Simishomeworld 3 жыл бұрын
Ith athrakkonnum unakkanda
@azmin__x4579
@azmin__x4579 3 жыл бұрын
Varthadhin sheshano veyilath vekkedath Adho Aadhin munbo
@Simishomeworld
@Simishomeworld 3 жыл бұрын
Athinu munb
@rejina278
@rejina278 2 жыл бұрын
Simmilano varukendathu
@Simishomeworld
@Simishomeworld 2 жыл бұрын
Medium flame
@rejina278
@rejina278 2 жыл бұрын
@@Simishomeworld ok.thanks
@sonaworld7366
@sonaworld7366 4 жыл бұрын
ശെരിയായില്ല
@Simishomeworld
@Simishomeworld 4 жыл бұрын
Enth sheriyayilla
@beenamukhalayil7965
@beenamukhalayil7965 3 жыл бұрын
@user-ly1cv9fj4x
@user-ly1cv9fj4x 4 жыл бұрын
ഒരു വെയിലത്തും വെക്കേണ്ട ആവശ്യമില്ല. ഒരു മണിക്കൂർ വെറുതെ കളയാന്നേയുള്ളു.
@Simishomeworld
@Simishomeworld 4 жыл бұрын
Appo njangal cheythath veruthae aayipoyalloo
@user-ly1cv9fj4x
@user-ly1cv9fj4x 4 жыл бұрын
@@Simishomeworld ഇത് നമ്മുടെ നാട്ടിൽ റോഡ് സൈഡിൽ ഉന്തുവണ്ടിയിൽ വെച്ച് ഉണ്ടാക്കാറുണ്ട് അവർ ഡയറക്ട് എണ്ണയിലേക്ക് ഇടുന്നത് കാണാം നല്ല ടേസ്റ്റാണ്.
@Simishomeworld
@Simishomeworld 4 жыл бұрын
Ath Ella chakkayum anganae aavilla
@user-ly1cv9fj4x
@user-ly1cv9fj4x 4 жыл бұрын
@@Simishomeworld ഏത് ചക്ക അങ്ങനെയാകും,ഏത് ചക്ക ആകില്ല എന്ന് നിങ്ങൾ പറഞ്ഞില്ലല്ലോ.പറഞ്ഞാൽ നന്നായിരുന്നു.
@Simishomeworld
@Simishomeworld 4 жыл бұрын
Ath oru pravashyam varukkumbo manassilakum
@ashashahul9376
@ashashahul9376 4 жыл бұрын
ഞാൻ ചെയ്തു നോക്കി. ശരി ആയില്ല
@Simishomeworld
@Simishomeworld 4 жыл бұрын
Enganaeya cheythae
@villageviews789
@villageviews789 3 жыл бұрын
kzbin.info/www/bejne/oJmunHhoYs1rgaM
@djballs4874
@djballs4874 4 жыл бұрын
വെയിൽ ഇല്ലെങ്കിലോ
@Simishomeworld
@Simishomeworld 4 жыл бұрын
Veyil illenki varukkanda
@fathimabinthsalim
@fathimabinthsalim 3 жыл бұрын
Entath varuthapo thanne thanuth poi.☹️
@Simishomeworld
@Simishomeworld 3 жыл бұрын
😟
@vijayakumarvijayakumar29
@vijayakumarvijayakumar29 3 жыл бұрын
Super
@sheebasathi6436
@sheebasathi6436 4 жыл бұрын
സംസാരിച്ചു വെറുപ്പിക്കല്ലേ
@Simishomeworld
@Simishomeworld 4 жыл бұрын
Enik ariyavunnapolaeya samsarikkan pattuuu😁😁
@its_meirshad6044
@its_meirshad6044 4 жыл бұрын
Podi asooya thalle
@sudhakaranpanicker6858
@sudhakaranpanicker6858 3 жыл бұрын
ചലർക്കു സെരിയാവും, ചലർക്കു ശരിയാവെല്ല!
@Simishomeworld
@Simishomeworld 3 жыл бұрын
😁😁
@deepasajen8601
@deepasajen8601 3 жыл бұрын
കുറച്ചു കൂടി കനം കുറച്ചു അരിയണം,,,, ഇതു വിറകു കൊള്ളി യുടെ വലുപ്പം 😡😡😡
@Simishomeworld
@Simishomeworld 3 жыл бұрын
Ath video yil thonnunnatha
@twahirshifana9187
@twahirshifana9187 4 жыл бұрын
Super
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@nishaajeesh4090
@nishaajeesh4090 4 жыл бұрын
👌👌👌
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@lovelycreation5950
@lovelycreation5950 Ай бұрын
മഴക്കാലത്തു ആണേൽ എന്ത് ചെയ്യും 🧐
@knowledgemantra9615
@knowledgemantra9615 4 жыл бұрын
Good
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@m3tech471
@m3tech471 4 жыл бұрын
Super
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@muhammedraihan8728
@muhammedraihan8728 4 жыл бұрын
Super
@Simishomeworld
@Simishomeworld 4 жыл бұрын
Thanks
@jessyreji277
@jessyreji277 3 жыл бұрын
Super
@Simishomeworld
@Simishomeworld 3 жыл бұрын
Thanks
@padminicholakkal7022
@padminicholakkal7022 3 жыл бұрын
Super
@Simishomeworld
@Simishomeworld 3 жыл бұрын
Thanks
@sureshsura409
@sureshsura409 3 жыл бұрын
Super
@Simishomeworld
@Simishomeworld 3 жыл бұрын
Thanks
@aromalshaji6972
@aromalshaji6972 Жыл бұрын
Super
@Simishomeworld
@Simishomeworld Жыл бұрын
Thanks
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 18 МЛН
Luck Decides My Future Again 🍀🍀🍀 #katebrush #shorts
00:19
Kate Brush
Рет қаралды 7 МЛН
ചക്ക വറുക്കാം | Jack fruit fry | Annamma chedathi special
14:14
Annammachedathi Special
Рет қаралды 2,1 МЛН
Невестка с приколом 😱
0:23
ТРЕНДИ ШОРТС
Рет қаралды 2 МЛН
ААААА СПАСИТЕ😲😲😲
0:17
Chapitosiki
Рет қаралды 1,8 МЛН
Final muy increíble 😱
0:46
Juan De Dios Pantoja 2
Рет қаралды 35 МЛН
🇹🇷Kemer Beach Antalya - Awesome Views - Türkiye
0:12
Benimle Gor
Рет қаралды 33 МЛН
万万没有想到这事小路飞的便便#海贼王  #路飞
0:14
路飞与唐舞桐
Рет қаралды 5 МЛН