ഒന്നാമത് വെയിലിന്റെയും തീയുടേം ചൂട് ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഒന്ന് ഉപ്പ് പോലും നോക്കാതെ ഇത്രേം കഷ്ടപ്പാടുള്ള ജോലി ചെയ്ത് ആഹാരം ഉണ്ടാക്കി എല്ലാവരേം വിശപ്പ് മാറ്റി മനസ്സ് നിറക്കുന്ന നജീബ് bro കിടു ആണ് ട്ടോ..... അള്ളാഹു എന്നും എല്ലാ അനുഗ്രഹവും തരട്ടെ 🙏🙏🙏🙏🥰🥰🥰🥰🥰
@najeebvaduthala9 ай бұрын
Thank you ❤️.... താങ്കളെയും താങ്കളുടെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ❤
@chefshihabudeen9 ай бұрын
ഞാൻ കോട്ടയം കാരൻ ആയിരുന്നു, ഇപ്പൊ വടുതലക്കാരൻ ആയിട്ട് 20 വർഷം കഴിഞ്ഞു, കോട്ടയത്തു ലേശം മഞ്ഞൾ പൊടി ചേർക്കാറുണ്ട്, പക്ഷെ എനിക്കിഷ്ടം വടുതല തേങ്ങാച്ചോർ ആണ് ♥️. ഞാൻ നജീബിന്റെ ഫുഡ് ഒരുപാട് കഴിച്ചിട്ടുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം. അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.
@shajahanshajahan53699 ай бұрын
അല്ലാഹുവിന്റെ അനുഗ്രഹം ഇക്കാക്കും കുടുംബത്തിനും ഉണ്ടാകട്ടെ
@prasannakumari48038 ай бұрын
Nala pachakom ñalla avatharanom super adipoli
@ahmedk17719 ай бұрын
നജീബ് താങ്കളുടെ വിജയത്തിന് കാരണം നിങ്ങൾ പാചഗം ചെയ്യാൻ തുടങ്ങുമ്പോൾ ബിസ്മി കൂട്ടുന്നില്ലേ അതാണ് നിങ്ങളെ വിജയം... എല്ലാം യെന്തും തുടങ്ങുമ്പോൾ ബിസ്മി കൂട്ടണം... എന്നാൽ അള്ളാഹു എവിടെയും.. എവിടെയും പരാജയപ്പെടുത്തില്ല... നാഥൻ ഉയരത്തിൽ എത്തിക്കെട്ടെ
@IbnasNk-hy7ds9 ай бұрын
Supper
@najeebvaduthala9 ай бұрын
Aameen❤
@najeebvaduthala9 ай бұрын
❤️❤️❤️
@chefshihabudeen9 ай бұрын
Ameen
@naseemakabeer65968 ай бұрын
Masha Allah. Super. 🥰
@asokkumar90319 ай бұрын
തേങ്ങ ചോർ അടിപൊളി. ഉപ്പു പോലും നോക്കാതെ അതിന്റെ രുചി മനസ്സിലാക്കുന്ന ആളാണ് ശെരിക്കുള്ള cook. Super bro ❤️❤️❤️❤️❤️❤️
തേങ്ങ ചോറ് അടിപൊളി. നോമ്പിനു ഉണ്ടാക്കിയിരുന്നു. 👍🏻👍🏻👍🏻
@ChandranPk-ih8cv8 ай бұрын
വളരെ രുചി ഉള്ള തേങ്ങ ചോറും ബീഫ് കറിയും കുമ്പളങ്ങ കറിയും. സൂപ്പർ ഐറ്റം. നിങ്ങളെ സമ്മതിച്ചു. 🙏🏼👍🏼🌹
@sonofnanu.62449 ай бұрын
തേങ്ങാച്ചോറും കറികളും സൂപ്പർ........ ബീഫ്കറിയിൽ അതിന്റെ നെയ്യ്കൂടിചേർക്കണമെന്ന അറിവ് പകർന്ന്തന്നതിനു നന്ദി. മിക്കപ്പോഴും ബീഫിലെ നെയ്യ് പൂർണ്ണമായും ഒഴിവാക്കീട്ടായിരുന്നു ഞാൻ ബീഫ്കറി തയ്യാറാക്കിയിരുന്നത്. Very nice video. Congratulations.
Energetic cook ...good and smiling presentation ..here in malabar we prepare beef with elavan curry for coconut nice...
@SureshKerala-m8d6 ай бұрын
Superr🙏🙏🙏🙏🎉🎉🎉
@Jubairiya_809 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻
@afrasafras73499 ай бұрын
Kaku ഞാൻ പട്ടാമ്പി ഇവിടെ തേങ്ങചോറിൽ കറി ബീഫിൽ കുമ്പളങ്ങ ഇട്ട് കറി വെക്കുന്നെ പിന്നെ ഒരു പപ്പടം കൂടി ആയാൽ അടിപൊളി ആണ് kaku ഉണ്ടാക്കിയത് പൊളിച്ചു 👍🏻👍🏻
@najeebvaduthala9 ай бұрын
Thank you so much ❤️
@Gopan40599 ай бұрын
വീഡിയോ സൂപ്പർ ❤️❤️❤️
@Wantoncafe9 ай бұрын
Masha Allah 👍👍👍
@storesidco77159 ай бұрын
oru variety anallo ...kidilan. Kandal ariyam super ayitundu..polappan🤩🤩😋
@najeebvaduthala9 ай бұрын
Thank you ❤️
@meyfemme13569 ай бұрын
Beef curry... 😋😋 , never had a chance to taste this combo. Really appreciate your hard work especially during Ramadan and kerala's summers, may God shower you and your team with good spiritual, mental and physical health 🙏🙏
@najeebvaduthala9 ай бұрын
Thank you so much ❤️
@radhakrishnanps64359 ай бұрын
ഇക്കാ ഞാൻ ഞായറാഴ്ച മൂവാറ്റുപുഴ പോയപ്പോൾ കഴിച്ചു ഇതിന്റെ റെസിപ്പി അറിയില്ലായിരുന്നു. ഇത് കണ്ടപ്പോൾ മനസ്സിലായി. സൂപ്പർ 👍❤❤
@najeebvaduthala9 ай бұрын
ഇനി വീട്ടിൽ ഉണ്ടാക്കി നോക്കൂ എന്നിട്ട് അഭിപ്രായം പറയണേ❤
@georgechacko80639 ай бұрын
Najeeb..... Mundu inu pakaram, pants dharikkuka. Safe aayi irikku ka
Njanghal mahiyil kalumakayi cherthan thengha chor vekar najeeb undakiyathum super aan
@najeebvaduthala9 ай бұрын
Thank you so much ❤️
@nanditakiran27459 ай бұрын
pwoliii!!ponnu chetta thanku so much entha combo.must try aanalo thanku.njngalku vere aarudem thengachor recipe vendalo.ur recipes r foolproof and we get good appreciation from friends and family .thanku patumbo nombu kanji undakuvanel athum kaanikane .love u loads bro.🥰🥰🥰 chetta from all of us ur sis's wishing u in advance "Happy Easter and Happy Vishu"
@najeebvaduthala9 ай бұрын
താങ്ക്യൂ സിസ്റ്റർ ❤️❤️❤️ ഹാപ്പി ഈസ്റ്റർ ആൻഡ് ഹാപ്പി വിഷു❤
@saleenapm72298 ай бұрын
Ma sha Allah Assalaamualaikum
@SheejaNisar-uh7rz9 ай бұрын
😊👌kandappol thanne vayar niranju enta najeebe manushyana kanichu kothippikkalle
@najeebvaduthala9 ай бұрын
😁😁😁😁
@mubisideeq80778 ай бұрын
Ivide side beef curry aan.
@shareefashihabshareefa99399 ай бұрын
സൂപ്പർ
@abiziya95809 ай бұрын
Nalla madhi kanichu tharumo najeebka
@ambilysasi85499 ай бұрын
Super thenga choru ,God bless you ❤
@najeebvaduthala9 ай бұрын
Thank you so much, ❤️
@mohammedrasheed54339 ай бұрын
Masha Allah🎉
@mariyamhomelyvlogs9 ай бұрын
മോനെ 🙏🏻🙏🏻🙏🏻🙏🏻 നോമ്പ് എടുത്തു ഇത്ര വലിയ ഒരു ജോലി ❤️❤️❤️
@suseelamenon42099 ай бұрын
Najeeb you are very great
@najeebvaduthala9 ай бұрын
Thank you so much ❤️
@sreejubhaskaran33699 ай бұрын
Hai Bro,Njaan First time Anu,Coconut Rice Preparation Kaanunnathu, Super,❤
@alfiya41539 ай бұрын
Masha alkah👌👌👌
@Naturalshort112239 ай бұрын
തേങ്ങചോറ് അടിപൊളിയായിട്ടുണ്ട് നമ്മുടെ ഇവിടെ തേങ്ങ ചോറ്, ബീഫ്, പരിപ്പ് കറി, പപ്പടം 👌👍😋
@MrAzeezanseef9 ай бұрын
Perumbavoor aano 😂
@najeebvaduthala9 ай бұрын
Thank you ❤️
@najeebvaduthala9 ай бұрын
😁😁😁
@hishamsalim49088 ай бұрын
നമ്മുടെ ഇവിടെ ഏതാ നാട് എന്ന് കൂടി ചേർക്കുന്നത് അല്ലെ ഉചിതം
@Fathimaskitchen3139 ай бұрын
തേങ്ങാച്ചോറ് പൊളിച്ചു മോനെ ഒരു രക്ഷയുമില്ല അടിപൊളി അടിപൊളി അടിപൊളി 👍👌👌👌👌👌👌
@soofyrooby9 ай бұрын
Poliii......... 🥰🥰🥰🥰🥰🥰🥰🥰🥰🥰Ba rakkkllah❤🎉
@najeebvaduthala9 ай бұрын
Thank you ❤️
@jdl93939 ай бұрын
Najeeb ka uyir....love u ...❤❤❤🥰🥰😘😘🥰
@manjusonysony81139 ай бұрын
Ishtam 🥰🥰🥰🥰🥰🥰🎉🎉🎉🎉🎉
@a.s.m.arelaxing5239 ай бұрын
അസ്സലാമു അലൈകും മോനെ. ഇതൊന്ന് ഉണ്ടാക്കാൻ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ രീതി മനസ്സിലായി ❤️
@safiyasafiya76668 ай бұрын
👍supar
@Alhamdhulillah7978 ай бұрын
Mashallah❤❤❤
@abinbabu52949 ай бұрын
Super ikka, polichu,
@Riyadh.vlogs33018 ай бұрын
adipoliy chor👍👍👍
@haleemanazar29459 ай бұрын
കണ്ടു കൊള്ളാമെന്നു തോനുന്നു ഉണ്ടാക്കി nokkanam
@Puchapuchakutti9 ай бұрын
അൽഹംദുലില്ലാഹ് 👑അരി. എന്താണ് പേര് ഒന്ന് പറഞ്ഞെങ്കിൽ. കൊള്ളാം. ബിരിയാണി അരി കൊണ്ട് ഉണ്ടാക്കി പക്ഷെ കോളില്ല അതാണ് ചോദിച്ചത്
@najeebvaduthala9 ай бұрын
നമ്മൾ സാധാ ചോറ് വെക്കുന്ന പാലക്കാടൻ മട്ട അരി കുത്തരി എന്നൊക്കെ പറയും ❤️
@sabithajamal89829 ай бұрын
ഞങ്ങളും ഇങ്ങനെയാ തേങ്ങാച്ചോർ വെക്കുന്നെ. കുമ്പളങ്ങക്കറിക്ക് പകരം പരിപ്പുകറി, പപ്പടം, ബീഫ് 👍🏻❤❤❤
@najeebvaduthala9 ай бұрын
കുമ്പളങ്ങ കറിയുമായി ഒന്ന് കഴിച്ചു നോക്കൂ നല്ല ടേസ്റ്റ് ആണ് ❤
ഞങ്ങൾ കൊല്ലം ജില്ലയിലെ തേങ്ങ ചോറിൽ മഞ്ഞൾ പൊടിയും മല്ലി പൊടിയും മസാല കൂട്ട് എല്ലാ തേങ്ങ പാലിൽ വേവിക്കുക എന്നിട്ട് വറ്റിച്ച് എടുക്കും നജീമോൻ ഉണ്ടാക്കിയതും സൂപ്പർ ആണ് ❤❤❤ 🤲🤲🤲🤲
@najeebvaduthala9 ай бұрын
Thank you so much ❤️
@DKGaming-tg6vm9 ай бұрын
Super ayittondu ❤️
@najeebvaduthala9 ай бұрын
Thank you ❤️
@naseerarafeeque88609 ай бұрын
Upp pottikana style super ,njan Savala cookril vevicha biriyani undakki,super ayirunnu,eluppavum
@najeebvaduthala9 ай бұрын
Thank you so much ❤️
@SherinSharaf-p6p8 ай бұрын
1kg yude receipe parayamo
@shakiraashraf59478 ай бұрын
മാഷാഅല്ലാഹ്
@RamshiAyrah9 ай бұрын
Ikkaaakooyy 15 kg mutton curriyude ingredientsinte quantity paranju tharooo
@sareenabasheer21418 ай бұрын
Super ethupolundakan try chayyum
@Alhamdhulillah7978 ай бұрын
Vidiok sound kuravanu. Kurachu sounds koottumo???
@meerababu46479 ай бұрын
ഒരു രക്ഷയുമില്ല .... വല്ലാണ്ട് കൊതി വരുന്നു ....😅
@aparnakb67539 ай бұрын
Happy ramadan🎉❤
@najeebvaduthala9 ай бұрын
Thank you ❤️ happy റംസാൻ
@vinayleo1009 ай бұрын
Perunal aashamsakal Najeeb ikka
@najeebvaduthala9 ай бұрын
Thank you so much brother ❤
@lijujoseurukkunnu42509 ай бұрын
Muthey ❤❤❤❤spr ikkaaa
@clem3469 ай бұрын
Mashallah midumidukkan allahu hair cheyfatte
@najeebvaduthala9 ай бұрын
Aameen❤️
@nusaibasalam6509 ай бұрын
അസ്സലാമുഅലൈക്കും ന ജീ ബ് ഫു ഡ് എല്ലാം സൂ പ്പ റാ
@pkbindu91329 ай бұрын
Chicken mandi undakki kanikkuo pls❤
@anoopvs91239 ай бұрын
Ennum ikkayude video vanno ennu nokkum . Notification vannal udane poyi video kandu like ❤ adikkum .. ikkayude video varumbozhe ariyam enthengilum variety item aayirikkum ennu❤
@najeebvaduthala9 ай бұрын
താങ്ക്യൂ മുത്തേ താങ്കളുടെ കമന്റ് എല്ലാ വീഡിയോയിലും ഞാൻ കാണുന്നുണ്ട് ഒത്തിരി നന്ദിയുണ്ട് ❤
@fidhashereenfaisal31448 ай бұрын
👍🏼👍🏼👍🏼👍🏼
@pathummantekitchenandvlog9 ай бұрын
Wow 👌👍സൂപ്പർ
@AnithaK-zn4ck8 ай бұрын
Hai najeeb😍
@zubaidahassan13288 ай бұрын
Mashallah tabarak Allah
@rejithas17239 ай бұрын
Nomb Kanji undaki kanikkumo
@fitha18899 ай бұрын
SuperNajee
@saad07209 ай бұрын
മാഷാഅല്ലാ
@aiswarya.t65679 ай бұрын
അടിപൊളി😍👌🏻
@noorjahanmuhammed11278 ай бұрын
Ma sha allah
@seenathsulaiman34719 ай бұрын
Najeeb supper thengachorum beefum adipoli kumpalanga cury ath ariyillatto ethu palakkad aanu engane oru cury undo ariyilla😂👍❤️🎉
@najeebvaduthala9 ай бұрын
കുമ്പളങ്ങ കറി വേറെ ഒരു സ്ഥലത്തും ഞാൻ കണ്ടിട്ടില്ല തേങ്ങാച്ചോറിന്റെ ഒപ്പം കഴിക്കാൻ നല്ല ടേസ്റ്റ് ആണ് ഒന്ന് പരീക്ഷിച്ചു നോക്കൂ ❤️
@ALPHA-sg5ep8 ай бұрын
10 പേർക്കുള്ള ഇൻഗ്രീഡിയൻസ് ചെയ്യാമോ
@bobbyjohn92869 ай бұрын
Very, very good Najeeb bhai
@najeebvaduthala9 ай бұрын
Thank you ❤️
@Radhika-f6w6p8 ай бұрын
Enikku. Achhar tharunnillea
@faizafami66199 ай бұрын
Kandittu vaayil ship odunnu
@aishashaji11739 ай бұрын
Alla kothamangalathum morecuriyaa.👍❤️🤲
@najeebvaduthala9 ай бұрын
ആണല്ലേ ഞാൻ വേറെങ്ങും കണ്ടിട്ടില്ല അതാ പറഞ്ഞത് ❤️
@sgtpbvr61439 ай бұрын
അടി പോളി
@hishamsalim49088 ай бұрын
തേങ്ങാച്ചോറിന് ഉള്ള കുമ്പളങ്ങക്കറി combo പലയിടത്തും ഉണ്ടായിരുന്നു അത് മോര് കറി തന്നെ ആയിരുന്നു ല്ലേ??
@lalilali75359 ай бұрын
super🥰
@nizarkaramana49609 ай бұрын
പൊളി ബ്രോ നോമ്പാണ് കണ്ടിട്ടു വായിൽ വെള്ളം വരുന്നു 👌👌👌💪❤️
@najeebvaduthala9 ай бұрын
Thank you ❤️😁
@leenavenkatesh95799 ай бұрын
Your mutton briyani was very Nice I hate briyani but after watching your cooking techniques I feel I should taste briyani. A good one I need you to show us mutton nadan curry Thank you Love your cooking
@najeebvaduthala9 ай бұрын
Thank you so much ❤️
@Hadiii968 ай бұрын
തേങ്ങാച്ചോറ്റിൽ ഇഞ്ചി ഇടുമോ 🤔
@PS10628 ай бұрын
അസ്സലാമു അലൈകും... നിങ്ങളുടെ വീഡിയോ എല്ലാം നന്നാവുന്നുണ്ട്. ഞാനും ഒരു ബിരിയാണി master ആണ്. കൂടാതെ എല്ലാ കറികളും ഉണ്ടാകും.. നജീബ് ഇറച്ചി ചോർ വീഡിയോ എടുത്തിരുന്നോ ഞങ്ങൾ മട്ടാഞ്ചേരി ഫോർട്ട്കൊച്ചി കാരുടെ പ്രിയ ഭക്ഷണമാണ് ഇറച്ചി ചോർ
@rejithas17239 ай бұрын
Nomb Kanji kanikkumo
@AseelAserl-zm3vv9 ай бұрын
ഒന്നു ബിരിയാണി മസാല കാണിക്കുമോ പ്ലീസ്
@nanduvalsalan32067 ай бұрын
Kothipikkalle chetta
@harikrishnankg779 ай бұрын
തേങ്ങചോറ് + ബീഫ് കറി + പരിപ്പ്കറി 🤤🤤🤩🤩
@najeebvaduthala9 ай бұрын
പരിപ്പുകറിയും നല്ലതാണ് കുമ്പളങ്ങ കറിയുമായി ഒന്ന് കഴിച്ചു നോക്കൂ അടിപൊളിയാണ് ❤
@linuushaa54779 ай бұрын
Hyderabadi chicken biryani cheyyoo plzzzzzz
@najeebvaduthala9 ай бұрын
ചെയ്യാട്ടോ ❤️
@Nivaabhilash8009 ай бұрын
നെജി സൂപ്പർ ❤
@Jubairiya_809 ай бұрын
Ameen
@nazeemairshad53019 ай бұрын
Thegachor super👌👌👌
@najeebvaduthala9 ай бұрын
Thank you ❤️
@ChayakadaKaran9 ай бұрын
നജീബ്കാ വീഡിയോ എല്ലാം കാണാറുണ്ട് വളരെ ഇഷ്ട്ടപെട്ടു. അവതരണം എടുത്തുപറയുന്നു അടിപൊളി ആണ്.. എനിക്കും ഒരു യൂട്യൂബ് ചാനൽ ഉണ്ട് ടൈം കിട്ടിയാൽ ചാനൽ വന്നു വീഡിയോ കു അടിയിൽ ഒരു കമെന്റ് ചെയ്താൽ വലിയ സന്തോഷം ആയിരുന്നു...❤👍🏼