ഡാലിഷ് അലി.. മറ്റു അലോപ്പതി ഡോക്ടർ മാരെ പോലെ.. ജാഡ കാണിക്കാറില്ല.. പരമാവധി.. പച്ച മലയത്തിൽ.. പറഞ്ഞു തരും... Big സല്യൂട്ട്... 👏👏👏👏👏
@subairp3131 Жыл бұрын
തലയിലെ താരത്തിനെ കുറിച് ഒരു വീഡിയോ ഇട്ടാൽ നനന്നായിരുന്നു സാർ
@Mammadh Жыл бұрын
Thalayile tharamo?😂
@anniepeter5767 Жыл бұрын
Dandruff
@imkv6903 Жыл бұрын
@@Mammadh തലയിലെ താരമാണ് തമിഴ് സൂപ്പർതാരം തല അജിത്ത്
@manithan9485 Жыл бұрын
@@anniepeter5767 താരത്തെ യല്ല , താരനെ എന്നാണ് വേണ്ടത് ..... New gen ൽ അധികം മലയാള വാക്കുകള്ടെ പ്രയോഗം അറിയുന്നില്ല ( sorry friend )
@yusufmuhammad2656 Жыл бұрын
അഭിനന്ദനങ്ങൾ..സർ. വ്യാജ തേൻ തിരിച്ചറിയാനുള്ള വിഡിയോ കാണാൻ കാത്തിരിക്കുന്നു. യൂസുഫ് ദുബൈ
@sheebashiju1334 Жыл бұрын
Thankyou sir valuable information
@suhailasiddique8612 Жыл бұрын
Panic attack ne kurich oru vedio chyyo
@jamseenajaleel3450 Жыл бұрын
തേനിനെ കുറിച്ചുള്ള അടുത്ത വീഡിയോക്കായി wait ചെയ്യുന്നു👍
@VijiniV-mb4he Жыл бұрын
Study ile concentration kittanum, study tips ne kurichu vedio ettal kollamayirunnu.
@surendran27 Жыл бұрын
സാർ ഹെയർ നരക്കാതിരിക്കാൻ എന്ത് ചെയ്യണം അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം പ്ലീസ്... 🙏🏻🤝🏻🥇💐
@shahidayamsheed2626 Жыл бұрын
Dr njan pregnant anu .enikke fungel infection unde nalla budhimuttane. Marunne kazikkan patto ippo.
@muhammadminhaj-pi9ep Жыл бұрын
ആയിരമല്ല ആയിരത്തി നന്നൂർ വർഷങ്ങൾക്ക് മുമ്പ് എന്റെ ഹബീബായ മുത്ത് പറഞ്ഞ മരുന്നാണ് തേൻ
@manithan9485 Жыл бұрын
ഹ .... വന്നല്ലൊ മുത്തിനേം കൊണ്ട്....... ൻ്റെ പൊന്ന് മിന്ഹാജ് മുത്തേ ..... ആ മുത്ത് അൻ്റെ മാത്രമല്ല ...... ലോകത്തിൻ്റെ മുത്താണ് സ്ഥാനത്തും അസ്ഥാനത്തും ഇതിങ്ങനെ പറയണ്ടതില്ല ഇപ്പൊ വരും മുത്തിനെ കുറിച്ചുള്ള തെറികൾ .... നിനക്കതാസ്വദിക്കാം😅😅😅😅 1400 അല്ല , അതിന് മുൻപും എത്രയോ നൂറ്റാണ്ടുകളായി തേനിനെ മനുഷ്യൻ ഉപയോഗിക്കുന്നു
@noushadkunnumpurath656911 ай бұрын
എവിടെയും മതം കേറ്റാതെ കോയ തേനിനെ പറ്റി നബി പറയുന്നതിന് മുമ്പേ ഈജിപ്തിയൻസ് അസ്സീറിയൻസ് ചൈനീസ് ഗ്രീക്ക് ഒക്കെ ഇതിൻ്റെ ഗുണം മനസ്സിലാക്കിയവരാണ് നബിക്ക് കച്ചവടവുമായി വിദൂര ദേശങ്ങളിലൊക്കെ സഞ്ചരിച്ചതിനാൽ ആ അറിവ് കിട്ടിയിരിക്കും അല്ലാതെ തേനിൻ്റെ ഗുണം അറിയാൻ ജിബ്രിൽ വഹ്യ് ഒന്നും ഇറക്കേണ്ട
@ashifaarshad90417 ай бұрын
നബി (s) എല്ലാ അറിവും പകര്‍ന്നു തന്നതാണ്
@gargi92 Жыл бұрын
Sir glycerin ne kurichu oru video cheyamo? How to include glycerin in skin and hair care..
@vishnuvnair2107 Жыл бұрын
താങ്ക്സ്, ബട്ട് എങ്ങനെ കഴിക്കണം... എപ്പോൾ കഴിക്കണം എന്ന് മാത്രം പറഞ്ഞില്ല
@Thanalil Жыл бұрын
താങ്കളുടെ വൈഫ് സുഹൃത്ത് താങ്കളുടെ ഭാഗ്യമാണ്
@satheesanpattan7393 Жыл бұрын
സാർ Prostate inflammation ഉള്ളവർക്ക് തേൻ കഴിക്കാമോ
@diyaletheeshmvk Жыл бұрын
Good information. Thanku... Your dedication is really appreciated❣️❣️❣️❣️
@mtrmtr9583 Жыл бұрын
Thankyuo
@prayerandmotivation7359 Жыл бұрын
Thank you sir 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
@jasnithanisthar9690 Жыл бұрын
Dr... Ente 9 masom ulla mol edak edak head control illathe drop aavunu frontilot.... Drop aavumbol appo thanne normal edukunu... EEG test cheytharnu... But athil normal aah... Nalla tension und.... Enthu konda ingane varune ... Pls rply
@lissy.24 Жыл бұрын
Thank udoctor for valuable information ❤
@farishabinthfazil4047 Жыл бұрын
So informative. Thankyou ❤️
@Khn84 Жыл бұрын
Thanks Dr 🤩
@najumanaju2361 Жыл бұрын
Thanks
@SuryaAneesh-l6g Жыл бұрын
👍 dr❤ God bless you ❤️
@agnesjoseph1368 Жыл бұрын
Good information
@reshmav3829 Жыл бұрын
Dust alergy ulla കുഞ്ഞുങ്ങൾക്ക് honey കഴിക്കാമോ
@TheSatish66 Жыл бұрын
Sir please make a video on menieres disease/ vertigo.
@binisuresh3134 Жыл бұрын
Sir please do a video on pre and probiotic supplements 🙏🙏🙏
@beenafrancis4706 Жыл бұрын
Doctor is there any home testing to know if honey s natural???
@sudhacharekal7213 Жыл бұрын
Thank you Dr 🙏🏻
@bijithomas6781 Жыл бұрын
Thanks for the information doctor
@jyothib748 Жыл бұрын
Hi doctor, Happy Sunday.. Very good description of the value using honey and health benefits shared with us. . Useful video 👍❤
@Bindhuqueen Жыл бұрын
Thank u Dr ❤❤❤❤
@GirijaKr-h5t Жыл бұрын
Thanks sir
@iamanindian.9878 Жыл бұрын
ഡോക്ടർ പറഞ്ഞ ഗുണങ്ങൾ തേനിൽ കിട്ടും പക്ഷെ ഇപ്പൊ തേൻ എന്നെഴുതി ബോട്ടിലിൽ വരുന്ന ലായനിക്ക് കിട്ടില്ല 😄
@manithan9485 Жыл бұрын
തേനിനെ കുറിച്ചാണിവിടെ പറയുന്നത്😅
@iamanindian.9878 Жыл бұрын
@@manithan9485 ആണോ? ഞാൻ വിചാരിച്ചു മത്തിക്കറി ഉണ്ടാക്കുന്നതിനെ പറ്റിയാണെന്ന് 😏
@mina.77-nd Жыл бұрын
Thank you✨ 🍯 Honey thought 👌
@sameera4194 Жыл бұрын
കുട്ടികളിൽ തലയിൽ പേൻ ശല്യം വീഡിയോ ചെയ്യുമോ
@geethageethakrishnan9093 Жыл бұрын
👍👍❤ Skinallergy dust allergy illa Njn vallapozbum nthntnglm Ku de add cheythe kazhkm Bodym facum rashesum Chorichilumayrknn njn Hair dye allergy ane Vallapozhm cheym Scalp pottum Ipo cheythe allergynday Home remadies chythe mari 1 week shesham henna Chythu athe oldayrunnu Njn sradhichilla Athinnane rashes ndayenne Ipo ortheduthu Vallathoru depressionil ane Njn ingne vannal petenne Nthucheym nnenkurche Oru video cheyyao Steroid medi cine pediche Hospital poylla But chorichil kuduthal ane Physiciane kananne karuthunnu Nthelum ointmentundngl Onne message cheyyo Plz doctor
@naseemavahab6960 Жыл бұрын
👌👌👌👍❤️
@sreemole8805 Жыл бұрын
Dr. Extra bone growth ** ഒരു വീഡിയോ ചെയ്യാമോ ( main ആയിട്ട് back bone start ചെയുന്ന ഇടത്ത് (Neck area )
ചില ആൾകാർ രാവിലെ ചെറു ചൂട് വെള്ളത്തിൽ തേനും, നാരങ്ങ നീരും ചേർത്ത് കുടികുന്നേ അത് നല്ലതാണോ
@SujathaMohandas-f2d Жыл бұрын
Good മോര്നിംഗ് സർ,എന്റെ മോൻ ocd ക്ക് 6 വർഷമായി മരുന്ന് കഴിക്കുന്നു ഇപ്പോഴും മാറിയിട്ടില്ല ഒന്നിനും ഒരു ഉറച്ച തീരുമാനമില്ല ഒരു ജോലിക്കും പോകുന്നില്ല ഒന്നിനും താല്പര്യമില്ല രണ്ട് ഡോക്ടറെ കാണിച്ചു രണ്ടുപേരും രണ്ടു തരം മരുന്നാണ് prescribe ചെയ്തത് ഇതിന് സ്ഥിരമായിട്ട് കഴിക്കണ്ട മരുന്നുണ്ടോ ഞാൻ പാലക്കാട്ടിന്നാണ് പ്ലീസ് സർ ബുദ്ധി മുട്ടില്ലെങ്കിൽ ഒന്നു വ്യക്തമാക്കാമോ.സർ
@sheelaraj9790 Жыл бұрын
🙏🙏🙏
@abhiramivishnuraj8225 Жыл бұрын
Dr. വൻ തേൻ & ചെറുതേൻ... രണ്ടു തരം ഉണ്ടല്ലോ.. ഇതിൽ ഏതാണ് നല്ലത്?.. ചെറുതേൻ കഴിച്ചാൽ മെലിഞ്ഞു പോകും എന്ന് പറയുന്നു... ഇതു ശരിയാണോ...?
@blessoncmathew9108 Жыл бұрын
ചെറുതേൻ ഏറ്റവും നല്ലത്
@blessoncmathew9108 Жыл бұрын
ചൂടുവെള്ളത്തിലാണോ, തണുത്ത വെള്ളത്തിലാണോ തേൻ രാവിലെ വെറുവയറ്റിൽ കുടിച്ചാൽ തടി കുറയും എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. രാവിലെ ശുദ്ധമായ ചെറുതേനിന്റെ കൂടെ സ്വന്തമായി ഉണ്ടാക്കിയ മായമില്ലാത്ത മഞ്ഞൾ പൊടി ചേർത്ത് രാവിലെ കഴിക്കുന്നത് പ്രതിരോധ ശേഷിക്കും , മറ്റു പല രോഗ പ്രശ്നങ്ങൾക്കും ഏറ്റവും ഗുണമേന്മയുള്ളതാണ് ചെറുതേൻ
@rmariabasil4080 Жыл бұрын
@@blessoncmathew9108തേൻ ഒരിക്കലും ചൂടാക്കി കഴിക്കരുത്. അത് വിഷം ആയി മാറും.
@Mr.Mridulrag Жыл бұрын
തേൻ കഴിച്ചാൽ triglyceride കൂടും എന്ന് കേട്ടിരുന്നു സത്യമാണോ
@maryvarghese7930 Жыл бұрын
Psorsis ullavark kazikamo dr
@Anilkumar-ez3yh10 ай бұрын
1000 വർഷം അല്ല... ഋഗ്വേദത്തിൽ പറഞ്ഞതായ് കാണുന്നു....
@CheruthenFarm Жыл бұрын
എനക്ക് ചെറുതേനിന്റെ 4000 കോളനി ഉണ്ട് ☺️
@sheebagamali994 Жыл бұрын
4000 കോളനിയോ? 🙄👌
@CheruthenFarm Жыл бұрын
@@sheebagamali994 yes
@jafarsadik57376 ай бұрын
Number send
@manithan9485 Жыл бұрын
ആയിരം വർഷത്തോളമേ അയിട്ടുള്ളുവോ .... ഗ്രീക് , റോം ചരിത്രങ്ങളിലൊക്കെ പറയുന്നില്ലെ തേനിനെ കുറിച്ച് ? ഇസ്ലാമിക ചികിൽസാ രീതിയിലും , പ്രാചീന തമിഴ് ഗ്രന്ഥങ്ങളിലും എല്ലാം തേൻ കാണാം