അച്ഛനും അമ്മയും കുഞ്ഞും കൂടി തലയിൽ എണ്ണ തേക്കുന്നതും മസ്സാജ് ചെയ്യുന്നതും കാണാൻ തന്നെ എന്തു രസാ 🥰🥰🥰
@Malayalamnews114Ай бұрын
വില അറിയാം
@AmbiliA-rm9ju27 күн бұрын
എന്ത് പ്രകൃതി ഭംഗി എത്ര നല്ല വിഡിയോ കണ്ടാലും മതിവരില്ല കൈത്തോട് അവിടക്ക വന്നു കണ്ടോളാൻവയ്യാ എങ്ങിന വർണ്ണിക്കും വാക്കില്ലാ പ്രക്രിതിയോട് ഇണങ്ങിയ ജീവിതം എന്നും ഈ നന്മ ഉണ്ടാക്ട്ടെ
@sajithmsajithm3460Ай бұрын
എന്ത് രസമാണ് ശരണ്യയുടെ വീഡിയോ കാണാൻ ആ ചിരിയും സംസാരവും തനുക്കുട്ടിയുടെ കുസൃതിയും വീണ്ടും വീണ്ടും കാണാൻ തോന്നും ഒത്തിരി ഇഷ്ടം❤
@PavanapuramАй бұрын
@christeena12 correct
@Biluvlog9056Ай бұрын
സത്യം എല്ലേ
@sudhaprasad791Ай бұрын
രണ്ടുവീടും ഒരുപോലെ എത്ര സ്നേഹത്തോടെ കൊണ്ടുപോകാൻ ഉള്ള a വലിയ മനസിനെ ദൈവം അനുഗ്രഹിക്കട്ടെ മോളേ
@thahiraSaleem-j8iАй бұрын
ചേച്ചി ഒരു ഡൗട്ട് ചോദിച്ചോട്ടെ , അവിടെ ഒന്നും പാമ്പുകൾ ഇല്ലേ, ചേച്ചി ആ കാട്ടിലൂടെ പോണത് കാണുമ്പോൾ പേടിയാകും, അതോണ്ടാ ചോദിച്ചത്
@Noomuslogam501Ай бұрын
Nhanum aalojikkum ath 😮😮😮
@GunddaMamaАй бұрын
Njanum
@AbhiramiVishnu-n7mАй бұрын
Theerchayayyum kanum. may be pullikari kamb kond oke kadu onn anakit aakm pokuka ❤
@sajithach358529 күн бұрын
സത്യം
@LailaAli-tk6lu29 күн бұрын
lolo:v😮💨😮💨@@AbhiramiVishnu-n7m
@Rasal_farhan__Ай бұрын
Hi ശരണ്യ ഇന്ന് ഞാൻ മദർ care ഹോസ്പിറ്റലിൽ നിന്നും കണ്ട ആൾ ആണ് നേരിൽ കണ്ടപ്പോ ഒരുപാട് സന്തോഷം നേരിൽ കാണാൻ നല്ല ഭംഗി ഉള്ള കുട്ടി ❤❤
@Noomuslogam501Ай бұрын
Mother care dr femina ye ariyo? 😊
@rajalakshmi-g7pАй бұрын
Semma sis..... Im tamilnadu but like kerala. Rompa varusam keralathila thamasithu....
@ShailajaSurendran-yn4hz14 күн бұрын
രണ്ടു വീടു ഒരു പോലെ എത്ര സ്നേഹത്തോടെ കൊണ്ടുപോകാൻ ഉള്ള വലിയ മനസിനെ നല്ലതോട് ഹായ് കുളിക്കുന്നത് ഇഷ്ടമാണഅപ്പർ വീഡിയോ നമ്പർതരണം
@DaisyThomas-zo5euАй бұрын
എനിക്ക് ഇങ്ങനത്തെ ചെറിയ കൈ തൊടുകൾ വല്ല്യ ഇഷ്ടമാണ് ❤❤❤❤
@safiyaummer2054Ай бұрын
Panmkul
@baijumini8107Ай бұрын
എനിക്കു ഒരുപാടു ഇഷ്ടം ആണ് ശരണ്യയുടെ വീഡിയോസ് vlog കാണാൻ. മനസിന് നല്ല സുഖമാണ്. ശ്വാസം മുട്ട് നന്നായിട്ടു ഉണ്ടല്ലോ ടാ. ഞാനും സ്കൂൾ കാലഘട്ടം മുഴുവൻ ഇങ്ങനെ ഒരു സ്ഥലത്തായിരുന്നു 😊. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ആണ് എന്റെ സ്ഥലം അവിടെയും ഇതുപോലെ തന്നെയാ തോടും മരങ്ങളും വയലും ഭയങ്കര രസമാണ്. ഞങ്ങൾ അവിടെ വിറ്റു 🥲🥲🥲🥲. അതുകൊണ്ട് ശരണ്യ യുടെ vlog കാണുമ്പോൾ എനിക്കു അതൊക്കെ നന്നായി feel ചെയ്തു
@AnishmathewMathewАй бұрын
നമുക്ക് ഒരുപാട് ഇഷ്ടമാണ് ബ്ലോഗ് വീഡിയോസ് കാണാൻ നമ്മള് കണ്ടുകൊണ്ടിരിക്കും അവര് യൂട്യൂബിൽ നിന്ന് കാശ് ഉണ്ടാക്കി കൊണ്ടിരിക്കുന്നു
@innustaste5987Ай бұрын
Enikum garbiniyayirikumbo ith pole aayrunu ....appo aarokeyo chodchirunu shwasam mutundo ennu ... Pakshe ath shwasam muttalla. ....athinte video und. Kandal manaslavum...
@RemyaSunil-o4zАй бұрын
സൂപ്പർ ❤️ മോളേ കാണുമ്പോൾ സന്തോഷം🥰🥰
@jasminejasu2841Ай бұрын
എനിക്കും date ജനുവരി 22 ആണ് ചിലപ്പോ നേരത്തെ കാണും
@nishadmj8097Ай бұрын
പഴയ വീട് കണ്ടപ്പോൾ നന്നായി പേടിതോന്നി. ബാക്കി രണ്ട് വീടും പരിസരവും super👍
@KesiaMaryThomasАй бұрын
Nalla Mol sadharana gathiyil pen makkal veetil vannal pinne adukkala bhagath varilla pakshe avideyum ivideyum oru pole adukkalayil pani cheyyunna sharanyak irikkatte ❤
@aswina619420 күн бұрын
നിങ്ങളുടെ വീഡിയോ കണ്ടിരിക്കാൻ ഒരു ഭംഗി യാണ് ❤️❤️
@sivarenjini3145Ай бұрын
orrupad ormakal ulla attappadiii........❤❤❤
@muraleedharapanickerpg272017 күн бұрын
Loving husband. Saranya is lucky
@ShailajaSurendran-yn4hz14 күн бұрын
രണ്ടു വീടും ഒരുപോലഎത്ര സ്നേഹന
@ambilysajeev3779Ай бұрын
ശരണ്യയുടെ വീഡിയോ spr ✨, ഞാനും പണ്ട് കൊക്കോ കായ കഴിക്കറുണ്ട്, ഇപ്പോൾ കിട്ടാറില്ല, എന്ത് രസാ നിങ്ങളുടെ സ്ഥലം കാണാൻ, ഞങ്ങൾ ഫാമിലി ഒന്നിച്ചു വയനാട് കൂടി വന്നിരുന്നു, കണ്ടു മതിയായില്ല 🥰❤️
@Shyneeshv.pVayalpurayil22 күн бұрын
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എൻറെ കുട്ടിക്കാലം ഓർമ്മ വന്നു.. വെള്ളം ചുമന്നതും മറ്റും ഹൊ അതൊക്കെ ഒരു കാലം...
@krishiLoversАй бұрын
I am a big fan of you 🥰 മോടെ ആത്മാർഥമായ എണ്ണ മസാജ് കണ്ട് കണ്ണ് തള്ളിപ്പോയി 😂😂 . എന്ത് നല്ല സ്ഥലങ്ങൾ 👍👍👌
Ammusinte video vannal pinne athu kanan oru thidukkamanu eantho orupadu eshttamanu 😊👌🥰 eathra masamayinnu chodhikkan erikkuvayirunnu😊arinjathil santhosham take care dear 🥰🤗
@PriyaSajo-rw5cdАй бұрын
സൂപ്പർ❤❤❤❤😘
@saranyasbeautyvlogsАй бұрын
❤️🥰🥰🥰
@sreekalas1682Ай бұрын
ടെൻഷൻ ഫ്രീ ആണ് മോളുടെ വീഡിയോസ് എനിക്ക്.❤❤❤❤
@ShaibiAbhiАй бұрын
ഇന്നത്തെ വിഡിയോ കൊള്ളാമായിരുന്നു ചിരയിൽ മുട്ട പൊട്ടിച്ചു തോരൻ വച്ചത് സൂപ്പർ ഞാൻ ഒരു ദിവസം ഉണ്ടാക്കി നോക്കും ശരണ്യയുടെ മുടി സൂപ്പർ ❤️❤️❤️
@azeezkm939821 күн бұрын
Oru film kanunna pratheethi aanu vedio kanumpol..prakruthi ramaneeya kazhchakal aanu..ellam super
@ഭദ്രഭാവയാമിАй бұрын
Eppolum chirichondu samsarikkunna sharanya❤ God bless you
@alicenm866623 күн бұрын
What a beautiful life ,Ethra sundaramaya prakruthi,Really blessed people n place.Thank u so much for sharing. Our love and prayers are with you always
@anjushanidhin578Ай бұрын
Chechinte videos okke orupaad ishttaaa❤❤
@MeenuRajeev-yv8qxАй бұрын
❤❤❤❤sneham ulla husband lucky girl
@queen_of_vlogАй бұрын
Chechide videosinu vendi wait cheyyuvayirunnu🥰
@shahidafiros5391Ай бұрын
Njan parayunnu aankuttiyaanenn❤❤❤❤❤
@Priya-l4dАй бұрын
സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘
@nazeerJabbarАй бұрын
Eda thornna super mudi thamburan nilanirthy taratte ❤❤❤ super
@ratheeshrathi90487Ай бұрын
Supar mole🥰🥰🥰❤
@sibiouseph9489Ай бұрын
Nalla oru family vlog. Humple, simple and nstural presentation. Nalla oru monu koodi ningalkkundaavatte❤. May God bless you abundantly ❤
@KadeejathirshanaАй бұрын
Childhood endh rasam ayirikum chechiyude
@Suryaajith-k6iАй бұрын
Very very happy family God bless you saranya ❤
@Thahirath-z3tАй бұрын
Bagyavadii..avide janikan pattiyille❤
@Ramlakitchen2609Ай бұрын
Mic ഏതാണ് ഉപയോഗിക്കുന്നത് rate കൂടി ഒന്ന് പറയാമോ plz🥰😍
@RishanaRisha-f6fАй бұрын
ശരണ്യ നിങ്ങളുടെ വീഡിയോസ് എല്ലാം അടിപൊളി ആണ് ❤❤
@FarsanafarssssАй бұрын
എന്ത് രസാാാാാാ ചേച്ചിടെ വീഡിയോസ് &ഫാമിലി 😍🤍കുഞ്ഞാവ വരുമ്പോൾക്കും 1millon ആവട്ടെ😍❤️
@SajinaKvsАй бұрын
Endhoru rasama samsaram eshttatto
@vasanthymohandas8667Ай бұрын
ശരണ്യ എണ്ണ തേപ്പും മോൾടെ മസ്സാജും ചിരിച്ചു തോറ്റു അച്ചന്റെ മുടി പറിച്ചു കളയും എന്ന് തോന്നി. എന്ത് രസാ ശരണ്യ വീടും, പരിസരവും. പഴയ വീടും എല്ലാം കണ്ടു നല്ല പ്രകൃതി ഭംഗി. അവിടെ പൂക്കൾ ഒക്കെ കണ്ടു മനസ്സ് നിറഞ്ഞു. കുഞ്ഞാവ വരും വരെ വേഗം, വേഗം വരണം കേട്ടോ പിന്നെ കുറച്ചു റെസ്റ്റ് വേണ്ടേ. ശരണ്യേ ഇടക്ക് കണ്ടില്ലെങ്കിൽ വിഷമാ അതോണ്ടാ ട്ടോ. സുഖായി ഇരിക്കു സുന്ദരികുട്ടിയായി.😂😂😂❤❤❤️