No video

താടി; നബിയേയും സ്വഹാബികളേയും പരിഹസിക്കുന്ന ഖാസിമിയെ തിരിച്ചറിയുക | Sirajul Islam Balussery

  Рет қаралды 24,025

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
chat.whatsapp....
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 184
@zirootivlog786
@zirootivlog786 11 ай бұрын
ഞാൻ സുന്നി ആയിരുന്നു പക്ഷെ എനിക്ക് യോജിക്കാൻ പറ്റുന്നില്ല. കുറെ മാസങ്ങളായി എനിക്ക് സുന്നി യിൽ നിന്ന് മാറുകയാണ്. ഖുറാനും ഹദീസും അനുസരിച് ജീവിക്കാൻ തീരുമാനിച്ചു. എനിക്ക് വേണ്ടി ദുആ ചെയ്യുക. ആറിന്നും അറിയാതെയും തെറ്റ് സംഭവിച്ചിട്ടുണ്ട്.
@AbdulMajeed-pd5fu
@AbdulMajeed-pd5fu 11 ай бұрын
اهدناوالصراط المستقيم
@Salafi_men
@Salafi_men 11 ай бұрын
അള്ളാഹു നിങ്ങളെ രണ്ടുപേരെയും അനുഗ്രഹിക്കട്ടെ
@alameen_7
@alameen_7 11 ай бұрын
Allahu ningal hidayath varthipich tartte 💯
@majeedmajeed8021
@majeedmajeed8021 11 ай бұрын
​@@behuman4575ആമീൻ
@aheedbn
@aheedbn 11 ай бұрын
സഹോദരാ.. സലഫികൾ തന്നെയാണ് യഥാർത്ഥ സുന്നികൾ.. അത് കൊണ്ട് സുന്നികളിൽ നിന്നും മാറി നില്കുന്നു എന്ന് പറയുന്നത് ശെരിയല്ല.. നമ്മളാണ് യഥാർത്ഥ സുന്നികൾ..
@letsshareislamicknowledge12
@letsshareislamicknowledge12 11 ай бұрын
കബർ കച്ചവടം ചെയ്ത് ജീവിക്കുന്നവർ ഇതെല്ലാ ഇതിനപ്പുറവും പറയും അല്ലാഹു ഇത്തരക്കാരുടെ ഫിത്നയിൽ നിന്ന് കാത്തു രക്ഷിക്കുമാറാകട്ടെ
@rasheekarashi4308
@rasheekarashi4308 11 ай бұрын
ഇവർക്കാണോ നബി (സ) യോട് സനേഹമുള്ളത്.ഇതിലൂടെ മനസ്സാക്കാൻ കഴിയുന്നത് ഇവരുടെ കാപട്യമാണ്. الله വേ ഞങ്ങളെ ഇങ്ങനെയുള്ള വരിൽ നിന്നും കാത്തുരക്ഷിക്കേണമേ🤲 🤲
@up7420
@up7420 11 ай бұрын
കാശിമിയുടെ ഇങ്ങനെ ഉള്ള സംസാരങ്ങൾ യഥാർത്ഥ നബി സ്നേഹികളായ ആളുകൾക്ക് ഇവരുടെ കള്ളത്തരം മനസ്സിലാക്കാൻ സഹായിക്കും
@falsehoodisboundtovanish
@falsehoodisboundtovanish 11 ай бұрын
ഇനിയും ഇതെല്ലാം തുറന്ന് കാട്ടണം,തെറിവിളിയുമായി അനുയായികൾ ഇനിയും വരും അതെല്ലാം പുണ്യമായ അനുഗ്രഹങ്ങൾ ആക്കി അള്ളാഹു മാറ്റിത്തരും.فَطُوبَى لِلْغُرَبَاءِ
@rawtherasanarbasheer443
@rawtherasanarbasheer443 11 ай бұрын
ഇവരെപ്പോലുള്ളവരാണ് സമുദായത്തിന് നാറ്റിക്കുന്നത്
@jamaljamalkappad8266
@jamaljamalkappad8266 11 ай бұрын
أنا لله وأنا إليه راجعون ........ ഇവനെയെല്ലാം പേറി നടക്കുന്നവരുടെ ഒരവസ്ഥ . ....... ഇങ്ങിനെയുള്ള പിശാചുക്കളിൽ നിന്നും സമുദായത്തെ അള്ളാഹു കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ
@sulaimankk6746
@sulaimankk6746 11 ай бұрын
ദയവായി തലക്കു സുഖമില്ലാത്തവരുടെ ഫോട്ടോയും പ്രസംഗവും Vedio😘ആക്കി കാണിക്കരുത് സലഫി പണ്ഡിതന്മാർ ജാഗ്രത പാലിക്കണം 😊
@true2393
@true2393 11 ай бұрын
100 %yojikkunnu enggilum e piraandhanmarude sharril kudunggunnavarkk thiricharivu nalkendde?
@muhammedshareef614
@muhammedshareef614 11 ай бұрын
Masha allah best interpretation gentle word special knowledge jazak allahu kairan kasira
@asqarcl3041
@asqarcl3041 11 ай бұрын
സ്വന്തം ഇഷ്ട്ടത്തിന് വേണ്ടി ദീനിനെ വിൽക്കുന്നവർ
@ummukhalid3333
@ummukhalid3333 11 ай бұрын
Jazzakkallahu khairan ❤️
@user-ms5hi9tt7j
@user-ms5hi9tt7j 11 ай бұрын
കാശിമിക്ക് താടി കുറവ് ആയത് കൊണ്ട് പറഞ്ഞത് ആണോ എന്ന ഒരു സംശയം
@true2393
@true2393 11 ай бұрын
Shiyaa Qaasimiyude sharril ninnu ummathine kaakkane yaa rabbey
@vallanchiraarafaque3511
@vallanchiraarafaque3511 11 ай бұрын
ശിയാക്കാൾക്കു എന്തു പ്രവാചകൻ എന്തു സഹാബാ
@khadeejakhalid7667
@khadeejakhalid7667 8 ай бұрын
السلام عليكم ورحمه الله وبركاته ماشاء الله
@ahammedfaseelk6115
@ahammedfaseelk6115 11 ай бұрын
Alhamdulillah.....! Jazakallah Khairren 🤝
@khadeejakhalid7667
@khadeejakhalid7667 8 ай бұрын
ماشاء
@user-bj1ug8xc3d
@user-bj1ug8xc3d 11 ай бұрын
ലോകത്തിൽ ആദ്യമായി പരിശുദ്ധ കയബയെ യും ഇബ്രാഹിം നബി A നെയും കുടുംബത്തെയും പരിഹസിച്ചു തെമ്മാടിയാണ് സമസ്താ കാരൻ ആയ ഖാസിമി
@skylab6754
@skylab6754 11 ай бұрын
ഞാന്‍ സുന്നീ. പക്ഷേ/കാസിമി ഇ സമുദായത്തിനു ദോഷം?
@basheerbasheer8299
@basheerbasheer8299 11 ай бұрын
മുൻകാല സമസ്ത പണ്ഡിതൻമാരിൽ താടി നീട്ടി വളർത്തി ഞെരിയാണിക്ക് മുകളിൽ തുടി എടുത്തിരുന്ന ധാരാളം ആളുകൾ ഉണ്ടായിരുന്നു,
@mohiyadeen333
@mohiyadeen333 11 ай бұрын
ماشاء الله
@hamzahamzack9435
@hamzahamzack9435 11 ай бұрын
ASSALAMU ALAIKKUM.. Usthadu enk quran muzhuvanayi hifz aakanamenn valre aagraham und.. Online aayi thettilladhe padikkan pattiya class usthadhinte arivil undenkil onhu ariyikane..fee ethra koduthittanelum padikkan ready aan.. Dua vasiyyathode..
@saidumuhammed8898
@saidumuhammed8898 11 ай бұрын
അൽഹംദുലില്ലാഹ്
@saleemadhil479
@saleemadhil479 11 ай бұрын
مُحَمَّد ﷺ❤❤❤
@faisalkaithayil9512
@faisalkaithayil9512 11 ай бұрын
Jazakkallah khair
@riyasm4244
@riyasm4244 10 ай бұрын
Aameen🤲
@ramlamoideen2808
@ramlamoideen2808 11 ай бұрын
കസിമി....നരേന്ദ്ര...മോഡിയുടെ...ധീർഗായുസിന്...പ്രാർത്ഥിച്ച...ആളാണ്....
@DreamBoy-fg8tt
@DreamBoy-fg8tt 11 ай бұрын
Athe
@Abdulmajeed-xk5lc
@Abdulmajeed-xk5lc 11 ай бұрын
മാത്രം അല്ല 2024 ഇലക്ഷന് മോഡി വീണ്ടും ഭരണത്തിൽ വരും എന്ന് അവനോട് നബി പറഞ്ഞു എന്ന് നബിയെപറ്റി പച്ച നുണ പറഞവൻ റഹ്മത്തുള്ള
@shafeekshafee2798
@shafeekshafee2798 11 ай бұрын
പുരുഷന്മാർ താടിവടിക്കുന്നതും താടി വടിച്ചത്പോലെ തോന്നുന്നരീതിയിൽ വെട്ടുന്നതും നാല് മദ്ഹബുകളിലും ഹറാമാണ് പക്ഷേ താടിഒരു പിടവച്ച് ബാക്കിവെട്ടുന്നതിന് വിരോധമില്ല അബ്ദുല്ലഇബ്നുഉമർ(റ)വും താബിഉകളിൽ ചിലരും അങ്ങിനെ ചെയ്തിട്ടുണ്ട്
@DreamBoy-fg8tt
@DreamBoy-fg8tt 11 ай бұрын
ഉംറക്ക് പോകുമ്പോ ആണ്
@shabnafasal8387
@shabnafasal8387 11 ай бұрын
Ya അല്ലാഹ് Endhokke kelkkanam padachone 🎉🎉🎉
@MusthafaAliyan-pq1sq
@MusthafaAliyan-pq1sq 11 ай бұрын
Aameeen
@rajeenabindseethy66
@rajeenabindseethy66 11 ай бұрын
امين يارب العالمين
@a.thahak.abubaker674
@a.thahak.abubaker674 11 ай бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. JAZZAKKALLA HIR
@FoodistIritty
@FoodistIritty 11 ай бұрын
ജ്യൂസ്, ജ്യൂസ് കുടിക്കരുത് :- കാസിമി
@user-yu8we5jd7f
@user-yu8we5jd7f 11 ай бұрын
❤❤❤
@pro.amspecmiddleeastfujair4673
@pro.amspecmiddleeastfujair4673 11 ай бұрын
👍
@masoodmasood-cr9yr
@masoodmasood-cr9yr 11 ай бұрын
❤❤
@pknm6702
@pknm6702 11 ай бұрын
ആ മരയോന്തിന് ഇത് എന്തു പറ്റി പടച്ചറബ്ബേ 😲😲🙆‍♂️🙆‍♂️🙆‍♂️🙆‍♂️🤔🤔ഇപ്പോഴും ഇവനെ താങ്ങിനടക്കുന്ന സമസ്തക്കാരുടെ അവസ്ഥ. കഷ്ട്ടം....
@naseefmecheri8586
@naseefmecheri8586 11 ай бұрын
Speak carefully. Don't use immoral words.
@ajuaju8738
@ajuaju8738 11 ай бұрын
Samasthayude nethakkanmarkoke thadiyundallo?
@Hamza-mi3gt
@Hamza-mi3gt 11 ай бұрын
ഷിയാ കാശ്മി പറഞ്ഞത് അദ്ദേഹം ഒരു ഷിയാ ആദർശ കാരൻ ആയതു കൊണ്ടാണ്.
@ashrafcheppu9937
@ashrafcheppu9937 11 ай бұрын
കാസ്മി ഷിയാ ആണ് എന്നാൽ അവർക്കും താടി യുണ്ട് എന്നാൽ അവരെയും കടത്തി വെട്ടി കുബുരികഷ്ടമി
@abidakalathingal1234
@abidakalathingal1234 11 ай бұрын
വിരൂപിക്ക് സുന്ദരി എന്ന് ചിലപ്പോൾ പേര് വെക്കാറുണ്ട് അത് പോലെയായിരിക്കും റഹ്മത്തുല്ലാ ഖാസിമിയും ല അനത്തുല്ലാ ഖാസിമി ആവാതിരിക്കട്ടെ സമസ്ഥക്കാരുടെ താടി കുറച്ച് കാലം മുമ്പ് വരെ ഒരു വര മാത്രമായിരുന്നു ഈയടുത്ത കാലത്താണ് അൽപമാളുകളെങ്കിലും താടി വളർത്താൻ തുടങ്ങിയത് പഴയകാലത്ത് താടി വെക്കുന്നതിനും നിരവധി സിഫത്തുകളുണ്ടായിരുന്നു ഇവർക്ക് അന്ന് വഹാബി താടി പ്രതിഫലം കിട്ടുന്ന താടിയല്ല തോലും കെട്ട് താടിയാണെന്ന് ആക്ഷേപിച്ച പണ്ഡിതൻമാരും ഉണ്ടായിരുന്നു
@muhammmedbava6779
@muhammmedbava6779 11 ай бұрын
Qassmi says without intention. ..... Allah will see.. ..
@saifunneesa9785
@saifunneesa9785 11 ай бұрын
സ്വർഗം വേണോ സമസ്ത്തയെ പ്രതിരോധിക്കുക
@muhammedKSF
@muhammedKSF 11 ай бұрын
Surah 22:65 Allahu Aakashathe bhoomiyilek veezhathe thangi nirthunnu. Aakasham enganeyanu bhoomiyilekk veezhunth aakasham oru surface aano. Dare to answer.
@rajeenabindseethy66
@rajeenabindseethy66 11 ай бұрын
Ella karyangale kurichum ariyunnavan allahu mathram , akashathilumbhoomiyilum pala dhrshtandhangalum und , athil manushyan manasilakkiyath valare kurachu mathram Prapanchathilulla golangal thazhe veezhathe nilkunnath ava thammilulla akarshana shakthi kondanenn shasthram parayunnundallo ee akarshana shakthi nammude dhrshtikalk appuram aan, athkond allahu parayunnu ningalk kanunna thoonukal onnum illathe akashangale uyarthiyavanan allahu Akashangaludeyum bhoomiyideyum ellarahasyavum ariyunnavan allahu mathram ഏ െതാരു വസ്തുവിനും അന്തരീക്ഷ ത്തി ൽ തങ്ങിനിൽക ണ൦ എങ്കിൽ ഒരുതൂണ് ആവശ്യമാണ് അതുകൊണ്ടു തന്നേ നമ്മുടെ കണ്ണുകൾ ക്ക് കാണാൻ പറ്റാത ഒരു ശക്തി അവി െട ഉണ്ട് അത് കൊണ്ട് തെ൬യാണ് അളളാഹു ആകാശ െ ത്ത ഭൂമിയിലേക്കു വീഴാതെ താങി നിർത്തി യിരി ക്കു ൬ു എന്നു പറഞ്ഞിരിക്കുന്ന ത്🍀 നല്ല ത് മാത്രം ചിന്തി ക്കു ക, നല്ല ത് (പവ൪തി ക്കു ക 🌴
@SbnDiaries
@SbnDiaries 11 ай бұрын
aakhaasham surface aano alle enn shaasthram kanderhaathath kond alle aa doubt? shaashthram ithuvare aakaasham kandethiytila.. 7 aakaashangalil 1 polum kandethiytilla so, Allah know the best
@CBBuv3yb5gn4k
@CBBuv3yb5gn4k 11 ай бұрын
ഉമർ (റ) താടി ഒരുപിടികഴിഞ്ഞാൽ വെട്ടാറുണ്ടായിരുന്നു എന്ന് ഹദീസ് ഉണ്ടോ അത് സ്വഹീഹാണോ
@sudheerbeeran2021
@sudheerbeeran2021 11 ай бұрын
കുറച്ചു നാളായി അദ്ദേഹത്തിന് വട്ടാണ്.കാര്യമാക്കണ്ട
@kadert1253
@kadert1253 11 ай бұрын
ഖാസിമിക്ക് എത്രയും പെട്ടന്ന് മരുന്ന് കൊടുക്കുക
@ummarparakkal4032
@ummarparakkal4032 11 ай бұрын
ഫണ്ട് ഹിതൻമാരല്ലെ . അവർക്ക് അങ്ങിനെയൊക്കെ പറയാം.
@user-nu1pg1qo7u
@user-nu1pg1qo7u 11 ай бұрын
7:46
@azhardeenBizap
@azhardeenBizap 11 ай бұрын
So sad... To hear people tell absurd things about Deen
@MujeebRahman-bn9qz
@MujeebRahman-bn9qz 11 ай бұрын
ത്തീ ജാ നീ
@shanvas7651
@shanvas7651 11 ай бұрын
ഖാസിമിയുടെ സമനിലതെറ്റിയിട്ട് കാലം കുറച്ചായി.
@Najeena566
@Najeena566 11 ай бұрын
സുന്നികൾ പഠിച്ചു കൊണ്ടിരിക്കുന്ന കിതാബുകൾ ആദ്യം എടുത്ത് കളയണം... ഖുർആനും ഹദീസും അവർക്ക് ആവശ്യമില്ല.. ആരൊക്കെയോ എഴുതിവെച്ച കുറെ പൊട്ടത്തരങ്ങളാണ് ഇവരുടെ വേദവാക്യം..എല്ലാത്തിനും ശിഫ മങ്കൂസ് മൗലിദ് പ്രാർത്ഥന മരിച്ചു പോയവരോട് കഷ്ടം..😢
@Cartier2255
@Cartier2255 11 ай бұрын
സുന്നികൾ എന്ന് പറയരുത്. അവർക്ക് സുന്നത്ത് ജമാഅത്ത് ആയിട്ട് യാതൊരു ബന്ധവും ഇല്ല. അവർ ഖബർ പൂജ പോലെയുള്ള കൊടും ശിർക്കുകൾ ഒക്കെ ചെയ്യുന്ന വഴി പിഴച്ചു പോയ ഒരു വിഭാഗമാണ്
@Najeena566
@Najeena566 11 ай бұрын
@@Cartier2255 crt..
@abdullaabdullaa4785
@abdullaabdullaa4785 11 ай бұрын
കാസിമിക്ക്‌ ഭ്രാന്ത്
@nidhamuflih1926
@nidhamuflih1926 11 ай бұрын
തിരിച്ച് അറിയാനൊന്നുമില്ല ഉസ്താദേ ഖാസിമി തനി ഷിയാ ഏജന്റ് 😂
@vahidkutti7685
@vahidkutti7685 11 ай бұрын
ഇയാൾ ഇസ് ലാമിൻ്റെ ഷിആറുകളെ കളിയാക്കുന്നതായി കുറെ നാളായി കണ്ടുവരുന്നു
@abdulla4678
@abdulla4678 11 ай бұрын
റഹ്മത്തുള്ള അവന്റെ ഇഷ്ട ത്തിനു എന്തുക്കെയോ വിളിച്ചുപറയും
@abdulla4678
@abdulla4678 11 ай бұрын
അത് കേൾക്കാൻ റഹ്മത്തുള്ള ന്റെ ഭാഷയിൽ കോറെ പൊട്ടൻ മാര്
@zplay5623
@zplay5623 11 ай бұрын
Usthade. Ksfe chitti cheral haram aano. ❤❤❤❤😢😢😢😢😢😢😢 aarenkilum parayo
@shafeek802
@shafeek802 11 ай бұрын
തീർച്ചയായും, പലിശയായിട്ടുള്ള ഏതുതരത്തിലുള്ള ബന്ധവും ഹറാമാണ്.
@abdulrazak8975
@abdulrazak8975 11 ай бұрын
REHMATHILLA KASMI
@abduljaleelkt8426
@abduljaleelkt8426 11 ай бұрын
👍👍 റഹ്മത്തില്ല ഖാസിമി
@galaxynotekl1426
@galaxynotekl1426 11 ай бұрын
Ente albudam samastha enna vibagathe islamile vibagam aayi mujahidukal kaannunnu ennad aan Qadiyanikele pole islaminte purath ulla vibagam aan samastha
@MuhammedMuneer-sz4wm
@MuhammedMuneer-sz4wm 10 ай бұрын
ആധുനികതങ്ങൻമാരെസുഖിപികാൻപറയാണ്ഖാസിമി
@safwancp1225
@safwancp1225 11 ай бұрын
കാസിമി യ ആരോ കക്കൂസ്മി എന്ന് പേരിട്ടിരിക്കുന്നു അയോളാട് ആയിരം കടപ്പാട്..❤
@askaraskar7556
@askaraskar7556 11 ай бұрын
😂😂😂
@alic2675
@alic2675 11 ай бұрын
ഇവൻ റഹ്മത്തുല്ല ഖാസിമിയല്ലാ, റഹ്മത്തില്ലാ ഖാസിമിയുമല്ല . ലഹ് നത്തുല്ലാ കാസ്മിയാണ്
@shahabaspkshahabu
@shahabaspkshahabu 11 ай бұрын
താടിയെ പരിഹസിക്കുന്നത് കുഫ്ര് ആണ് പുറത്ത് പോകും അത് ഈ കാശിമിക്ക് പറഞ്ഞുകൂടുക്ക്.
@pookoyappp6955
@pookoyappp6955 10 ай бұрын
IYAL ORU VAIRASAN
@floccinaucinihilipilification0
@floccinaucinihilipilification0 11 ай бұрын
ലഅനത്തുല്ലക്ക് തലക്ക് വെളിവ് പോയ വിവര൦ കേരളത്തിൽ ഏറെക്കുറെ എല്ലാ൪ക്കു൦ മനസ്സിലാട്ടുണ്ട്. യുഎഇക്കാ൪ക്ക് തിരിഞ്ഞില്ലേ....😅😂
@youtubekerala5225
@youtubekerala5225 11 ай бұрын
റസൂലുല്ലാക്ക് ധാരാളം താടി ഉണ്ടായിരുന്നു എന്ന് പറയാൻ കഴിയുമോ ? ഉണ്ട് എന്നല്ലാതെ. ഖുർആൻ പാരായണം ചെയ്തിരുന്നു എന്ന് പറയുംപോലെ.
@shaheemem1173
@shaheemem1173 11 ай бұрын
❤😂☝🏼👍🏿👍🏿🤲🏽🤲🏽
@shakeekshakee348
@shakeekshakee348 11 ай бұрын
ഒരു ജ്യൂസ് കൊടുക്കു കാസിമിക് ലാഹ്നത്തുള്ള കാസ്മി എന്നാണോ ഇയാളുടെ പേര്
@muhammadanasp3825
@muhammadanasp3825 11 ай бұрын
എതിർകക്ഷി എത്ര മോശപ്പെട്ടവനായാലും നല്ല വാക്കുകള്‍ കൊണ്ട് മാത്രമല്ലെ പ്രതിപാദിക്കാവൂ.
@toptech272
@toptech272 11 ай бұрын
താടി വളർത്തി തലപ്പാവ്, തൊപ്പി എന്നിവ കൂടി വെച്ചാൽ ok ഇല്ലെങ്കിൽ ഒരു സാമി ലുക്ക്‌ ആയിരിക്കും
@smksmk2987
@smksmk2987 11 ай бұрын
മൂച്ചിരോമമുള്ള കസിമിക്ക് അസൂയ സ്വാഭാവികം 🤣🤣🤣
@nooriya___rhmnrhmn2421
@nooriya___rhmnrhmn2421 11 ай бұрын
Marap0ttan
@mohammedsageer8182
@mohammedsageer8182 11 ай бұрын
കാസിമി അറിവിൻ്റെ തണ്ടാസ്...
@Muhammed-qd2vd
@Muhammed-qd2vd 10 ай бұрын
സുന്നികളുടെ വേദിയിൽ വയള് കേൾക്കാൻ പോയാൽ കുറെ ചരിത്രങ്ങൾ കേൾക്കാ.. ഖുർആൻ കേൾക്കാൻ ബലിയ പാദ് ആണ്
@hameedkotta2634
@hameedkotta2634 11 ай бұрын
Qasmi is mad leave him alone.
@muhammedshekeer3720
@muhammedshekeer3720 11 ай бұрын
കാസിമിക്ക് മറുപടി കൊടുക്കേണ്ടത് ഇങ്ങനേ പോരാ ഉസ്താതെ .
@mohdrubais8709
@mohdrubais8709 11 ай бұрын
Juiceeeeeeee…. Jewsssssss.. jooooodhanmar😎
@saythetruthevenitmaybebitter
@saythetruthevenitmaybebitter 11 ай бұрын
അല്ലെങ്കിലും ഇവരുടെ സുന്നത്ത് പോത്തിറച്ചിയും പത്തിരിയുമാണ്.
@moideenk6922
@moideenk6922 11 ай бұрын
നിനക്ക് അത് പോലും ഇല്ല.ഖാസിമി
@fil9549
@fil9549 11 ай бұрын
സത്യത്തിൽ മത പണ്ഡിതൻമാരെ കാണുമ്പോൾ ഇപ്പോൾ അവജ്ഞയും പേടിയുമാണ്....... ആര് പറയുന്നതാണ് ശരിയാണെന്ന് പടച്ചവന് മാത്രമേ അറിയൂ
@Abdulmajeed-xk5lc
@Abdulmajeed-xk5lc 11 ай бұрын
ഖുർആൻ, ഹദീസ്, എന്നിവ ഏത് ഭാഷയിലും ലഭിക്കും, പഠിക്കുക
@ramlavahab4837
@ramlavahab4837 11 ай бұрын
ഖാസിമി വട്ട് പറയുകയാണ് ആരും വിലകൽപ്പിക്കില്ല തിരുപ്പാൻ കൊണ്ടുവന്ന് വെള്ളത്തിൽ ഇട്ടു വെള്ളം കുടിച്ചത് മുതൽ തുടങ്ങിയതാ ഭ്രാന്ത്.
@nazarillath9236
@nazarillath9236 11 ай бұрын
ജൂതൻ ഖാസിമി വീണ്ടും കുരക്കുന്നോ..?
@muhammedvc7793
@muhammedvc7793 11 ай бұрын
ജാറ് ശവത്തിന്റെ ഭക്ഷണം കഴിക്കുന്ന ആളാണല്ലോ ഖാസിമി
@shahabaztly8517
@shahabaztly8517 11 ай бұрын
കാലം കഴിയുംതോറും കുറാഫികളുടെ മുഖംമൂടി അഴിഞ്ഞു വീണൊണ്ടേ ഇരിക്കുന്നു.. സലഫിസത്തിനെതിരെ ഇയാൾ കള്ളക്കഥകൾ പ്രചരിച്ചപ്പോൾ ഒരു കോട്ടു സക്കാഫിയൊക്കെ ഇയാൾടെ ഇന്റർവ്യൂ എടുത്തിരുന്നു.മറ്റേ സുന്നിയാണെന്ന് തോന്നുന്നു അവൻ…അവനൊക്കെ ഇപ്പോ എവിടെയാണോ ആവോ
@abuthahir8166
@abuthahir8166 11 ай бұрын
Jooos😂
@shajahanshanu5958
@shajahanshanu5958 11 ай бұрын
റഹ്മത്തില്ല ഖാസ്മി ഒരു കമ്ക്കാണ്
@shamsuddeen1394
@shamsuddeen1394 11 ай бұрын
താടിയും മുടിയും ഒന്നുമില്ലാത്ത ഖാസിമി എന്തിനാണ് താടി വിഷയം സംസാരിക്കുന്നത്? ഇയാളെന്ത് വിവരക്കേടാണ് വിളിച്ച് പറയുന്നത് ?
@jaleelpareed5320
@jaleelpareed5320 11 ай бұрын
കപട താടി നല്ലതല്ല.
@hameedkotta2634
@hameedkotta2634 11 ай бұрын
Qasmi Shia moylyar aanu. Let him go to hell.
@abdulazeez1422
@abdulazeez1422 11 ай бұрын
ഖാസിമിക്ക് ഒന്നാമത് വിവരമില്ല. പോരാഞ്ഞിട്ട് ഭ്രാന്തും
@thafseena677
@thafseena677 11 ай бұрын
ആറാം നൂറ്റാണ്ടിൽ ബാർബർ ഷോപ്പ് ഒന്നും ഇല്ലാത്തത്കൊണ്ട് താടി വെട്ടികാണില്ല...കുളിക്കാത്ത അറബികൾ അന്ന് താടി വച്ചീരുന്നത് വൃത്തികേടിന് ഉദാഹരണം ആണ്😂😂😂😂
@Salu4962
@Salu4962 11 ай бұрын
Ningal താടി വെക്കണ്ട,മറ്റുള്ളവരുടെ മതത്തിൽ ഇടപെട്ട് വൃത്തികെട്ട ഡയലോഗ് അടിക്കാൻ endh ഉത്സാഹം
@thafseena677
@thafseena677 11 ай бұрын
@@Salu4962 ഏത് മതം ആയാലും വലിയ താടി വൃത്തികേട് ആണ്
@muhammednasser3301
@muhammednasser3301 11 ай бұрын
Eee Nayente mone Aranu kondunadakkunnath……kayudaku vivaram vannalllll😂kasimalla……..😮
@BinuJasim
@BinuJasim 11 ай бұрын
bad language...
@shafeekshafee2798
@shafeekshafee2798 11 ай бұрын
വെറും താടിനീളമുള്ളത് കൊണ്ട് മാത്രംഎന്ത് കാര്യം?അതെല്ലേ അയാൾ പറഞ്ഞത്?
@umnh2f
@umnh2f 11 ай бұрын
അതാണോ പറഞ്ഞത് ⁉️ശെരിക്കും കേട്ടു നോക്കൂ...
@rajeenabindseethy66
@rajeenabindseethy66 11 ай бұрын
Itharayum parihasamayitt paranchittum nyayeekarikkukayano?
@CBBuv3yb5gn4k
@CBBuv3yb5gn4k 11 ай бұрын
ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ മീശ ചെറുതാക്കുകയും, താടി വെറുതെ വിടുകയും ചെയ്യുക." സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്, പദം മുസ്ലിമിന്റേത് വിശദീകരണം മുസ്ലിമായ ഓരോ വ്യക്തിയും തൻ്റെ മീശ ചെറുതാക്കാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. നാൽപ്പത് ദിവസത്തിലധികം അത് വെട്ടാതെ വിടാൻ പാടില്ല; എന്നാൽ നാൽപ്പത് ദിവസത്തിന് മുൻപ് മോശമായ രൂപത്തിൽ വളർന്നിട്ടുണ്ടെങ്കിൽ (അപ്പോൾ തന്നെയും വെട്ടണം). അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്തതായി ഇമാം മുസ്ലിം ഉദ്ധരിച്ച ഹദീഥാണ് അതിനുള്ള തെളിവ്. അദ്ദേഹം (അനസ്) പറഞ്ഞു: "മീശ ചെറുതാക്കുന്നതിനും, നഖം വെട്ടുന്നതിനും, കക്ഷത്തിലെ രോമം എടുക്കുന്നതിനും, ഗുഹ്യഭാഗത്തെ രോമങ്ങൾ നീക്കം ചെയ്യുന്നതിനും ഞങ്ങൾക്ക് സമയം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. അതായത് നാൽപ്പത് ദിവസത്തിലധികം അത് ചെയ്യാതെ വിടരുത്." അബൂദാവൂദിൻ്റെ ഹദീഥിൽ ഇപ്രകാരമാണുള്ളത്: "ഗുഹ്യഭാഗത്തെ രോമം വടിക്കുക, നഖം വെട്ടുക, മീശ ചെറുതാക്കുക എന്നതിന് നബി -ﷺ- നാൽപ്പത് ദിവസത്തിൽ ഒരിക്കൽ എന്ന് ഞങ്ങൾക്ക് അവധി നിശ്ചയിച്ചു തന്നിട്ടുണ്ട്." ഇമാം അഹ്'മദിൻ്റെ മുസ്നദിലും നസാഇയിലും വന്നിട്ടുള്ളത് ഇപ്രകാരമാണ്: (നബി -ﷺ- പറഞ്ഞു: "ആരെങ്കിലും തൻ്റെ മീശ എടുക്കുന്നില്ലെങ്കിൽ അവൻ നമ്മിൽ പെട്ടവനല്ല." (ശൈഖ് അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.) അതിനാൽ മീശ എടുക്കുക എന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. തൊലിയുടെ വെളുപ്പ് കാണുന്ന രൂപത്തിൽ അങ്ങേയറ്റം മീശ വെട്ടിച്ചെറുതാക്കുകയോ, അതല്ലെങ്കിൽ മേൽച്ചുണ്ടിൽ നിന്ന് താഴേക്ക് പോകുകയും ഭക്ഷണത്തിൽ തട്ടുകയും ചെയ്യുന്ന രൂപത്തിലേക്ക് വളരാതെ വെട്ടിച്ചെറുതാക്കുകയും ചെയ്യാം. "താടി വെറുതെ വിടുക" എന്നതാണ് അടുത്ത കാര്യം. മുഖത്തും കവിൾത്തടങ്ങളിലും വരുന്ന രോമങ്ങളാണ് താടിയിൽ ഉൾപ്പെടുക എന്ന് (അറബി) ഭാഷാപണ്ഡിതന്മാർ നിർവ്വചിച്ചിട്ടുണ്ട്. താടി വെറുതെ വിടുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്: അത് വടിക്കുകയോ ചെറുതാക്കുകയോ ചെയ്യാതെ -അത് കുറച്ചായാലും കൂടുതലായാലും- വെറുതെ ഉപേക്ഷിക്കുക എന്നാണ്. കാരണം (ഹദീഥിൽ വന്ന പദമായ) 'ഇഅ്ഫാഅ്' എന്ന വാക്കിൽ ധാരാളമാവുകയും അധികരിപ്പിക്കുകയും ചെയ്യുക എന്ന അർത്ഥങ്ങളുണ്ട്. അപ്പോൾ താടി അധികരിപ്പിക്കുക എന്ന് ആ വാക്കിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. താടി വെറുതെ വിടാൻ കൽപ്പിക്കുന്ന നബി -ﷺ- യുടെ ഹദീഥുകൾ വ്യത്യസ്ത പദങ്ങളിൽ വന്നിട്ടുണ്ട്. (وَفِّرُوا), (أَرْخُوا), (أَعْفُوا) എന്നെല്ലാം വ്യത്യസ്ത പദങ്ങൾ വന്നിട്ടുണ്ട്. അതെല്ലാം താടി വെറുതെ വിടാനും അത് യാതൊരു നിലക്കും ചെറുതാക്കരുതെന്നുമാണ് അറിയിക്കുന്നത്. നബി -ﷺ- യുടെ കാലഘട്ടത്തിൽ പേർഷ്യക്കാരുടെരീതിയിൽ പെട്ടതായിരുന്നു താടി വടിക്കുക എന്നത്. നബി -ﷺ- പറഞ്ഞു: "നിങ്ങൾ ബഹുദൈവാരാധകരോട് എതിരാവുക." താടി വെറുതെ വിടണമെന്ന നബി -ﷺ- യുടെ കൽപ്പനയോടൊപ്പം അതിൻ്റെ കാരണമായി ബഹുദൈവാരാധകരോട് എതിരാകണമെന്ന് കൂടെ പറഞ്ഞതിൽ നിന്ന് താടി വളർത്തൽ നിർബന്ധമാണ് എന്ന് മനസ്സിലാക്കാം. ബഹുദൈവാരാധകരോട് സദൃശ്യപ്പെടുക എന്നത് പൊതുവെ ഹറാം (നിഷിദ്ധം) ആകുന്നു. നബി -ﷺ- പറഞ്ഞിരിക്കുന്നു: "ആരെങ്കിലും ഒരു ജനതയോട് സദൃശ്യരായാൽ അവൻ അവരിൽ പെട്ടവനാകുന്നു."
@CBBuv3yb5gn4k
@CBBuv3yb5gn4k 11 ай бұрын
നബി (സ)അരുളി നിങ്ങൾ ബഹുദൈവവാദികളോട് വിഭിന്നരാവുക മീശ വെട്ടി ചെറുതാക്കുകയും താടി മുറിക്കാതെ പൂർണമായും വിട്ടേക്കുകയും ചെയ്യുക (ബുഹാരി 5892,മുസ്ലിം 259 ) നബി (സ)അരുളി നിങ്ങൾ മീശ വെട്ടി ചെറുതാക്കുക താടി മുറിക്കാതെ നീട്ടുകയും അഗ്നിയാരാധകരോട്എതിരാവുകയും ചെയ്യുക (മുസ്ലിം 260)മുകളിൽ കൊടുത്ത രണ്ട് ഹദീസുകളും ഈ അർത്ഥത്തിൽ താഴെ വരുന്ന മറ്റു മുഴുവൻ ഹദീസുകളും നാം പറഞ്ഞതുപോലെ താടി വളർത്തലും മുറിക്കാതെ വിടലും നബി (സ)നിർബന്ധം വാജിബ് ആക്കിയിട്ടുണ്ട് അതുപോലെതന്നെ താടി മുറിച്ച് ചെറുതാക്കലും വടിക്കലും നബി (സ)നിശബ്ദം ആക്കിയിട്ടുണ്ട് എന്നതും പ്രാമാണികമായി ദൃഢീകരിക്കുന്നുണ്ട് ആരെങ്കിലും താടി വളർത്തൽ വെറും സുന്നത്ത് ഐച്ഛിക മാത്രമാണ് ചെയ്താൽ കൂലിയുണ്ട് അത് ഒഴിവാക്കായാൽ കുറ്റമില്ല എന്ന് പറഞ്ഞാൽ അവൻ തെറ്റിലാണ് നബി (സ) യുടെഹദീസിനെ അവൻ എതിർത്തു ലംഘിച്ചു കാരണം നബി (സ) യുടെകൽപ്പനയുടെ അടിസ്ഥാനം മതത്തിൽ വാജിബ് നിർബന്ധമാണ് നബി (സ) യുടെനിരോധനങ്ങളുടെ അടിസ്ഥാനം മതത്തിൽ ഹറാം (നിഷിദ്ധം )ആണ്അഥവാ താടി വളർത്തുവാനും മീശ വെട്ടി ചെറുതാക്കാനും ഉള്ള നബി (സ) യുടെകൽപ്പന ഇവിടെ താടി വളർത്തലും മീശ ചെറുതാക്കലും ഇസ്ലാമിൽ നിർബന്ധമാണെന്ന് കുറിക്കുന്നു അതുപോലെതന്നെതാടി വടിച്ചും ചെറുതാക്കിയും മീശ ചെറുതാക്കാതെയും ഉള്ള രൂപം കൊണ്ട് ബഹുദൈവ വാദികളുടെ രൂപത്തോട് സാമ്യത ഉണ്ടാക്കൽ നബി (സ)നിരോധിച്ചത് താടി വടിച്ചും താടി ചെറുതാക്കിയും മീശ ചെറുതാക്കാതെയും ഉള്ള ബഹുദൈവവാദികളെ പോലെയും മറ്റു മാകല്‍ നിഷിദ്ധമാണെന്നും കുറിക്കുന്നു.നീ ഹദീസിനോട് ഖുർആൻ ആയത്തും യോജിച്ചു വരുന്നു وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا (അഹ്സാബ് - 36) അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.
@rajeenabindseethy66
@rajeenabindseethy66 11 ай бұрын
@@CBBuv3yb5gn4k enikkoru samshayam Thadi ottum vettathirunnal athoru bheekaramaya look thonnokkille? Ariyan chodhichathanetto
@anwarahamed8458
@anwarahamed8458 11 ай бұрын
കാസിമീ കു വഹിയു വരുന്നുണ്ട് 🤣🤣🤣🤣
@abdurasakek6601
@abdurasakek6601 11 ай бұрын
അതൊക്കെ പോകട്ടെ, അയാൾ ലോക ഔലിയാക്കളുടെ നേതാവെന്ന് വാഴ്ത്തുന്ന ഇകെ അബൂബക്കർ മുസ്‌ലിയാർക്കും സമൃദ്ധമായ താടിയുണ്ടായിരുന്നു.
@muhammedshibil2424
@muhammedshibil2424 11 ай бұрын
❤❤❤
@user-nu1pg1qo7u
@user-nu1pg1qo7u 11 ай бұрын
8:25
@salammahe2845
@salammahe2845 11 ай бұрын
ഖാസിമിക്ക് അത്തും പിത്തും ആണ് , വിട്ടേക്ക്
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 78 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 39 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 50 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 86 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 78 МЛН