മോഡസ് ഒപ്പ്രാണ്ടി എന്ന കാപ്ഷൻ കണ്ടു, വീഡിയോക്ക് ഹാജർ വെച്ചു.... 💪🏼
@siyadcs20144 жыл бұрын
me toooo....but we miss the original modus operandi
@jithinpthomas19964 жыл бұрын
😂😂njnum
@siddikulakbar22634 жыл бұрын
Nnan ippo sthirayi kelkkarund
@sonudanielsam55414 жыл бұрын
@@siyadcs2014 George Joseph സാർ വേറെ ഒരു ചാനലിൽ വരാറുണ്ട്. But, സഫാരിയിലെപ്പോലെ അവിടെ മോഡസ് ഒപ്പറാണ്ടി അല്ലെന്ന് മാത്രം.
@sonudanielsam55414 жыл бұрын
@@siddikulakbar2263 ജോലിയിൽ ഇരിക്കുമ്പോൾ ബാക്ഗ്രൗണ്ടിൽ ഇട്ട് ഞാനും കേൾക്കാറുണ്ട്.
@faaaaz71324 жыл бұрын
Real life heroes ന്റെ ചരിത്രം കേൾക്കാൻ 🔥🔥🔥🔥🔥safari👏👏👏
@jabirmattanur33954 жыл бұрын
സസ്പെൻസ് 🔥🔥🔥
@dhanyalal084 жыл бұрын
ക്യാമറയുടെ പുറകിൽ നിന്നും ഇങ്ങനെ ലൈറ്റ് കൊടുക്കരുത് ..മുകളിലേക്ക് ബൗൺസ് ചെയ്തു കൊടുക്കണം .ഇല്ലെങ്കിൽ കണ്ണ് തുറന്നു സംസാരിക്കാൻ കഴിയില്ല ..
@AnzalAnz3694 жыл бұрын
Correct... Enikum thonni...
@sarathpravi70994 жыл бұрын
അദ്ദേഹം സ്ട്രെയിൻ എടുത്താണ് നോക്കുന്നത്
@salbinsalas69104 жыл бұрын
മോഡസ് ഓപ്പറാണ്ടി തിരുച്ചുവന്നിരിക്കുന്നു 🔥
@menuforteventsandcaters99674 жыл бұрын
Ithu cheruth😀
@anoopunnikrishnan75884 жыл бұрын
sirnte ഓരോ എപ്പിസോഡും കണ്ട് കഴിയുമ്പോൾ ഒരു suspense Thriller ഹിന്ദി പടം കണ്ട feel...
@ukcuts75974 жыл бұрын
Yes....ottayirippinu....kanam..
@govindk.p78184 жыл бұрын
Became a huge fan of these kind of talks👏🏻
@asharafkm55324 жыл бұрын
Sir ഒരു ദിവസം യൂണിഫോമിൽ വരണെ 😍💪👍
@sreekumarkp79054 жыл бұрын
Dear Jacob Sir, I am one of the viewer of this programme for last few years. I happy to express here your programme is one of the most important and valuable. This programme will help the public how our forces are protecting the public. Actually the jawans are sacrificing their life for the people and nation. Salute the force and Shri. Jacob for sharing his experience to the public. Thanks to safari channel also for their patriotic action. Thanks Safari, Thanks Shri. Jacob once again.
@gokulsu15994 жыл бұрын
ഇത് addict ആയല്ലോ ❤️
@binoypushpangathan88914 жыл бұрын
നല്ല അവതരണം, ഉച്ചാരണം, ശൈലി.
@v.a.mathewsmathews27444 жыл бұрын
Iam very proud of you my class mate. God bless you.
@Marcos123854 жыл бұрын
എനിക്ക് ആസ്സാമിൽ ആണ് ഡ്യൂട്ടി.. ഇവിടെ പുലർച്ചെ 4 മണിക്ക് തന്നെ നല്ല വെളിച്ചം ആണ്. അതുപോലെ വൈകീട്ട് 6 മണിക്ക് ഇരുട്ടിയും തുടങ്ങും 7 മണിയാവുമ്പോഴേക്കും കൂരിരുട്ടാവും..
@nakshatra2644 жыл бұрын
Kerala vere tym north vere tym anoooo dffrnce undo
@devilkarlozz73144 жыл бұрын
Njan Assam IL work cahithittund 2005 to 08
@hadimuhammad10234 жыл бұрын
@@nakshatra264 അലഹബാദിനടുത്തുള്ള മിർസാപൂർ എന്ന സ്ഥലത്തെ സമയമാണ് ഇന്ത്യയുടെ standard time.അവിടത്തെ സമയമാണ് എല്ലായിടത്തും follow ചെയ്യുന്നത്
@nakshatra2644 жыл бұрын
Thanks all❤️❤️
@freepalestine79534 жыл бұрын
Avide nexel undo
@vinodks-hf2nn4 жыл бұрын
ഇത്രയും സ്ഥലങ്ങളുടെ പേര് ഓർമ്മയിൽവെച് പറയുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്🙏
@gokul_wynd4 жыл бұрын
George Joseph fans undo 😂
@HS-bj7cs4 жыл бұрын
"മോഡസ് ഓപ്പറാണ്ടി " ഇതിനു മുൻപ് തന്നെ എന്താണ് എന്ന് അറിയുന്നവർ ലൈക്ക്..
@febinantony14934 жыл бұрын
Method of operation
@athullalu28774 жыл бұрын
George joseph....
@AnilKumar-ld2ho4 жыл бұрын
നമ്മുടെ ഓപ്പറാണ്ടി അണ്ണൻ 😍
@warrior-ql1wp Жыл бұрын
Method of working
@yahya76134 жыл бұрын
കണ്ണൂർ ബറ്റാലിയൻ റിപ്പോർട്ടിങ് 😁❤️
@jobu_thomas4 жыл бұрын
കാത്തിരുന്നു കാത്തിരുന്നു 🔥🔥🔥
@kidsabcrunnyfunny67844 жыл бұрын
എന്റെ കേരളം...... എത്ര സുന്ദരം.......
@arshidbacker20624 жыл бұрын
Iam addicted to this programme❤️❤️great fan of tj jacob sir✌🏻👍💪
@dizygoticklebsiella11314 жыл бұрын
ആറ് കൊല്ലമായി ചത്തിസ്ഗഡിൽ താമസിക്കുന്ന ആളാണ് ഞാൻ. ഇപ്പൊ കാര്യങ്ങളൊക്കെ ഒരുപാട് മാറി, റായിപ്പൂർ വന്ന ആദ്യ രണ്ടു കൊല്ലങ്ങളിൽ ചെറിയ തോതിലുള്ള പ്രശനങ്ങൾ കേട്ടിരുന്നു. ഇപ്പൊ കുറച്ചു കൊല്ലങ്ങൾ ആയി നക്സൽ പ്രശ്നങ്ങൾ ഇല്ല. 2017 ഓഗസ്റ്റിൽ കൂട്ടുകാരുമായി സൗത്ത് chhattisgad പോയിട്ടുണ്ട്, (ബൈക്കിലും കാറിലുമായി ), Bastar, സുകുമ, ജാഗ്ദൽപ്പൂർ, ഇന്ത്യൻ നയാഗ്ര എന്നറിയപ്പെടുന്ന അതി മനോഹരമായ chithrakoot വെള്ളച്ചാട്ടം ഒക്കെ കാണാൻ പറ്റി, ആ സമയത്തൊന്നും ഒരു പ്രശ്നവും അനുഭവിച്ചിട്ടില്ല, Raipur to ജാഗ്ദൽപ്പൂർ ഇപ്പൊ നല്ല റോഡ് ഉണ്ട്, അത് പോലെ തന്നെ ട്രെയിൻ ഉണ്ട് . Raipur നിന്നും 350 km തേക്കായിട്ടുള്ള ജാഗ്ദൾപ്പൂരിൽ മലയാളി ഹോട്ടൽ ഉണ്ട് എന്നുള്ളതാണ് ഏറ്റവും രസകരമായ കാര്യം (മലപ്പുറം ചെമ്മാട് സ്വദേശികൾ നടത്തുന്ന കേരള ഹോട്ടൽ ; Raipur കിട്ടിന്നതിനേക്കാൾ നല്ല മലബാർ ബിരിയാണിയും ഷവർമയും കിട്ടുന്ന ഹോട്ടൽ ). ഇപ്പൊ നക്സൽ ഭീഷണി കുറവുള്ളത് കൊണ്ട് ഒരുപാട് പേര് chithrakoot വെള്ളച്ചാട്ടം കാണാൻ പോവുന്നുണ്ട്,. (നക്സൽ പ്രൊട്ടക്ഷൻ നൽകുന്ന ആർമിക്ക് chhattisgarh ഗവണ്മെന്റ് എക്സ്ട്രാ allowance നൽകുന്നുണ്ട് )
@midhlajap4 жыл бұрын
Ningal avide enth cheyyunnu?
@varunn78054 жыл бұрын
Njn Raipur ayrnnu IPO Bilaspur Aan 😇😇
@bewild36484 жыл бұрын
sir addict aakiiii kalanjallo 🔥👍❤️
@ashrafpc53274 жыл бұрын
മോഡസോപ്രാണ്ടി മലപ്പുറം ഘടകം.🌴🌴
@shahbasshukoorvp91844 жыл бұрын
🤘🏼
@retheeshs97014 жыл бұрын
Wr r very luck to hear such a sincere officer. Salute you sab.
@sadirasalam26554 жыл бұрын
Real patriot !!!!.. love you sir🤩🤩love indian army.. stay blessed❤️🙏❤️
@nanduc68222 жыл бұрын
CRPF
@binaskhan67614 жыл бұрын
Sir respect🖤🤗
@cpashik4 жыл бұрын
Modus operandi is an emotion
@man_hashhuman Жыл бұрын
പക്ഷെ കേസ് തള്ളിപ്പോയി.. (വളരെ അക്ഷമയോടെ പ്രതീക്ഷയോടെ അവസാനം വരെ കഥ കേൾക്കും, ക്ളൈമാക്സിൽ കേസ് തള്ളിപ്പോകും, അതാണ് തമാശ )
@2xbearth Жыл бұрын
@@man_hashhuman athaan modes oparandi 😂
@ajidaniel88184 жыл бұрын
This has become an addiction .... Just cant wait to see the next one damn ...
@factchecker43974 жыл бұрын
Service story kelkkan ishtam😍
@reviewersreview84834 жыл бұрын
Superb programme....addicted
@हरीनारायणन4 жыл бұрын
നല്ല അവതരണം.... Thank you very much Sir
@funappu4 жыл бұрын
Wow every episode is more interesting and sir thank you for your service , we are humbled to hear your service story , mainly hats off to SAFARY channel for these kind of real story to be share with the public , waiting for the next episode .....
@97464745694 жыл бұрын
ഇത് കേട്ടപ്പോൾ 'ഉണ്ട' എന്ന സിനിമ മനസ്സിലേക്ക് വന്നവർ thumps up 👍
@Viveknair75614 жыл бұрын
Njan sirinte fan aayii .. jai hind🇮🇳🇮🇳♥️♥️♥️
@sudhavijayan46564 жыл бұрын
Very difficult and fearful life. Edge of the seat, nail biting charithram
@LEMERSUITES Жыл бұрын
He is a inteligent officer brilliant great job sir big salute thank u fir sharing ur experience we are proud of you
@GTI96984 жыл бұрын
Towards Nagaland briefing...🔥🔥
@sreejit19834 жыл бұрын
Episodes getting interesting.. 🤩
@harshalrahman73914 жыл бұрын
No nonsense talking. We need more people like this in this show
@subeeshknambiar52594 жыл бұрын
Waiting for next episode.., 👍👍👍👍👍
@sajithaprasad81084 жыл бұрын
ഇതു പോലുള്ള ഉദോഗസ്ഥരെ ആണ് കേരളത്തിന് ആവശ്യം
@najumakoduvally33714 жыл бұрын
Fantastic Story
@gopang41274 жыл бұрын
കിടു അവതരണം..
@Vibgior108 ай бұрын
North East is a beautiful hilly area.
@malluvibetea4 жыл бұрын
KZbin nn irangaan ninnatha appozhaan notification vannath
@konarkvideos78474 жыл бұрын
മോഡസ്ഓപ്രാഡി ജോർജ് ജോസഫ് സർ❤️❤️❤️
@rashidrabi48694 жыл бұрын
We are humbly looking for your every day video
@Bible101594 жыл бұрын
Love this
@shyam53174 жыл бұрын
It is very interesting
@lijinyesudasan17794 жыл бұрын
എന്നെങ്കിലും ഈ അവതാരത്തെ ഒന്ന് കാണാൻ സാധിക്കുമോ. കട്ട waiting. Sir ഈ comment കാണു ആണെങ്കിൽ എന്നെങ്കിലും എനിക്ക് ഒന്ന് നേരിട്ട് കാണണം plz sir
@SMaya-kl1zy4 жыл бұрын
Thank you Sir
@vaisakh33334 жыл бұрын
Ithu kelkumpo ‘Unda’ movie orma vannu!!
@nothingofficialaboutit60004 жыл бұрын
Waiting for next ....
@AS-ls1ph4 жыл бұрын
Web seriesnekkal thrilled ayi
@vindeepvlogs57174 жыл бұрын
Katta waiting
@sukhiltk43394 жыл бұрын
ഒരു ത്രില്ലെർ മൂവി കാണുന്ന ഫീൽ ❤️
@sbcpro44 жыл бұрын
Unda film um Real story yum thammil amedhyamaya bandam🔥
@MrMVR3694 жыл бұрын
sbc pro4 amedyamalla abhedyam 😃
@nidhingopalakrishnan37324 жыл бұрын
Amedhyam artham vere aanu☺☺
@deepakk3264 жыл бұрын
Amedhyam alla bro abhedhyam
@varunn78054 жыл бұрын
Ath parayunne Bastar area aan but avde alla eduthe Durg portion aan eduthe Bastar full Maoist area aan njn Chhattisgarh, Raipur aan ipo 😀
@vineshkadoor47954 жыл бұрын
great job sir.. jai hind
@bijoyjoseph46854 жыл бұрын
കിടുവേ.....
@nidhinkr83664 жыл бұрын
🔥🔥🔥Real hero and Real-life 🙏🙏
@user-lk3ku4vn1h3 жыл бұрын
Dantewada 😪 🙏 rip all crpf personnels
@maheshkrishna13584 жыл бұрын
E dandhevadyil kirandul enna sthalathu njan undayirunnu.. Naksalukalude athisakthikendram.... 10 years before..
@jacobthomas92134 жыл бұрын
എന്തായിരുന്നു അവിടെ ജോലി?
@maheshkrishna13584 жыл бұрын
Sir njan Indian coffee house ill ayirunnu.. NMDC Plantnu akathu bacheli kirandul e sthalangalil undayirunnu avide guest house ill ayirunnathinal dharalam police officersmayi parichayam undayirunnu sarinte, anubhavangal kettappol pazhaya ormakalileekku poyi... Valare nalla police suhruthukkale nashttamaya anubhavam undu. But a policekarude dheerathayum dhairyavum parayathevayya... Sir e paranja oroo karyavum 100% sathyamanennu ariyam.