No video

T.J Joseph - 16 | Charithram Enniloode 2358 | Safari TV

  Рет қаралды 175,108

Safari

Safari

Күн бұрын

T.J Joseph - 16 | Charithram Enniloode 2358 | T.J Joseph | Safari TV
#charithramenniloode #safaritv #tjjoseph
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 2 000
@jojomj7240
@jojomj7240 Жыл бұрын
കണ്ണ് നിറഞ്ഞല്ലാതെ ഈ എപ്പിസോഡ് കണ്ട് തീർക്കാൻ ആകില്ല..സാർ അനുഭവിച്ചത് പുറം ലോകം അറിയാൻ കാരണമായ സഫാരി ചാനലിന് വലിയൊരു നന്ദി
@gvaranam
@gvaranam Жыл бұрын
"അറ്റുപോകാത്ത ഓർമ്മകൾ" ഒരു കോപ്പി പണം കൊടുത്ത് വാങ്ങി വായ്ക്കുക.
@thwahirpkallarattikkal141
@thwahirpkallarattikkal141 Жыл бұрын
​@@skavinchal അമിട്ടും മൂടനും കാലം കുറേ ആയല്ലോ. അപ്പഴോ?
@jojomj7240
@jojomj7240 Жыл бұрын
@@skavinchal ചപാരിയോ.....
@noushadthekkayil2402
@noushadthekkayil2402 Жыл бұрын
sir 😢
@rajendrankumaran9189
@rajendrankumaran9189 Жыл бұрын
​@@skavinchal പോടാ ------
@robychanthomas6099
@robychanthomas6099 Жыл бұрын
ഇക്കാര്യം പൊതു സമൂഹം അറിയാൻ സാഹചര്യം ഒരുക്കിയ സഫാരി ടിവിക്ക് സല്യൂട്ട്...
@udhamsingh6989
@udhamsingh6989 Жыл бұрын
ജോസഫ് സാറിന്റെ മകന് ഇനിയും കേസിനു പോകാവുന്നതാണ്.. വർഗ്ഗീസ് വധത്തിലെ കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ മൊഴി കുറ്റവാളിയായ ലക്ഷ്മണയെ അകത്താക്കി ... അന്യായമായി ഒരു നിരപരാധിയെ പീഡിപ്പിച്ച ആ പോലീസുകാരെ വെറുതെ വിടരുത് ... മാഷ് പോരാട്ടം അവസാനിപ്പിയ്ക്കരുത്.. കേരളത്തിലെ മനുഷ്യ സ്റ്റേഹികളായ ഒട്ടേറെ പേരുടെ പിന്തുണ ജോസഫ് മാഷിന് കിട്ടും. തീർച്ച ...
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 Жыл бұрын
🙏❤ സഫാരി ചാനൽ നല്ലത് ചെയ്യ്തു.
@haridaskarayakath511
@haridaskarayakath511 Жыл бұрын
​@@udhamsingh6989 😢😢
@Noram28
@Noram28 Жыл бұрын
ഷിന്റോ കുരിയന്റെയും കുര്യാക്കോസിന്റെയും മക്കൾ ഇത് കാണണം എന്ന പ്രാർത്ഥിക്കുന്നു.. അവർ കഴിച്ച ഭക്ഷണം ഇത് പോലുള്ള നിരപരാധികളുടെ കണ്ണീർ ആണ് 🌹
@dileepvelappan9989
@dileepvelappan9989 Жыл бұрын
Yes. Such a cruelty!! What this 22 year boy has to do with such a case? They cannot be called even as animals...
@sed507
@sed507 Жыл бұрын
ഇതുപോലുള്ള എത്രയോ പാവങ്ങളെ ഇവരൊക്കെ ഉപദ്രവിച്ചിട്ടുണ്ടാകും
@dawwww
@dawwww 10 ай бұрын
Shinto kurian evide unde..
@sudheersivashankar6198
@sudheersivashankar6198 6 ай бұрын
അനുഭവിക്കും
@jessyjoseph4388
@jessyjoseph4388 Жыл бұрын
സാറിൻ്റെയും മക്കളുടെയും മനസ്സിൻറെ വേദന സർവശക്തനായ ദൈവം സുഖപെടുതട്ടെ. വളരെ അധികം വിഷമത്തോടെ സങ്കടത്തോടെ കണ്ണ് നിറഞ്ഞു ആണ് കേട്ടത്. നിരപരാധികളെ ശിക്ഷിച്ചത് അവർ അനുഭവിക്കാതെ പോകില്ല
@encunorth
@encunorth Жыл бұрын
ഓഹ്ഹ് ദൈവം തന്നെ ആണല്ലോ ഇതെല്ലാം വരുത്തിയത് .
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
ദൈവങ്ങൾക്ക് ഒരു കോപ്പും ചെയ്യാൻ കഴിയില്ല എന്നത് തന്നെയാണ് ഈ സംഭവങ്ങളുടെ ആകെ തുക 🤭🤭🤭🤣😂
@ananthuashok5704
@ananthuashok5704 Жыл бұрын
Daivam Karanam eth alllam sambhiviche
@reethathomas6321
@reethathomas6321 Жыл бұрын
എല്ലാം കേട്ട് മരവിച്ചു പോയി. എന്ത് പറയണം എന്നുപോലും അറിയില്ല. ജനാധിപത്യ രാജ്യത്ത് നടക്കുന്ന ഈ ഭീകരമായ കാര്യങ്ങളെ കേൾക്കുമ്പോൾ നമ്മൾ വോട്ട് ചെയ്ത് ജയിപ്പിക്കുന്നത് നമ്മുടെ ഘാതകരെയാണ് എന്ന് തോന്നിപ്പോകുന്നു.. പാവം മോൻ.. ഈ പാപമെല്ലാം ഇവർ എവിടെ കൊണ്ട് വെച്ച് അവസാനിപ്പിക്കും. ഹൊറർ സിനിമ കാണുന്ന പോലെയുണ്ട്. സാർ നിഷ്കളങ്കനും സത്യസന്ധനും ആയതുകൊണ്ടാണ് സാറിന് ഇതൊക്കെ നേരിടേണ്ടിവന്നത്. ആരെ പഴിക്കണമെന്ന് അറിയില്ല. എങ്കിലും സമൂഹം അതായത് രാഷ്ട്രീയം മതം,എല്ലാം സാറിനെ കുടുംബത്തെ.വളരെയധികം ഉപദ്രവിച്ചു ഇത് പ്രക്ഷേപണം ചെയ്ത SGK ക്ക് a big salute 👍
@rajendrankumaran9189
@rajendrankumaran9189 Жыл бұрын
Athanu No.1keralam
@annievarghese6
@annievarghese6 Жыл бұрын
കേരളം വിട്ടാൽ മറ്റുസ്ഥലങ്ങളിൽ മതം ഇല്ലേ ഒത്തൊരുമയോടു ജീവിച്ചിരുന്ന വരെ വർഗീയതപറഞ്ഞു വേർതിരിച്ചവരാരാണു
@deepums8302
@deepums8302 Жыл бұрын
പേരുകൾ ഉൾപ്പെടെ നെറികെട്ട നിയമപാലകരുടെ ക്രൂരത തുറന്നു പറയാനും, അത് സംപ്രേഷണം ചെയ്യാനും കാണിക്കുന്ന ടിജെ സർനും, ചാനലും ഹൃദയത്തിൽ നിന്നുള്ള അഭിനന്ദനം........... ഈ നെറികെട്ട ഉദ്യോഗസ്ഥർ, വീട്ടിൽ ഇരുന്നു സ്വന്തം കുടുംബത്തിനു കേൾപ്പിക്കണം ഇദ്ദേഹം പറയുന്നത്
@saheer3547
@saheer3547 Жыл бұрын
പോലീസ് നെറികേടു സാധാരണ പുറത്ത് വരാറില്ല.. വരുമ്പോൾ ആണ് അതിൻ്റെ ഭീകരത മനസ്സിൽ ആവുന്നത്
@anthrayosepanamthanam2965
@anthrayosepanamthanam2965 Жыл бұрын
ഇടിച്ച ഉദ്യോഗസ്ഥരുടെ ശില്പികൾക്ക് പ്രണാമം
@ajayakumardivakaran1189
@ajayakumardivakaran1189 Жыл бұрын
Some of the Police officers acting like GLORIFIED PIMPS
@sojanpananchickal141
@sojanpananchickal141 Жыл бұрын
ഇത് ധൈര്യപൂർവ്വം സംരക്ഷണം ചെയ്യുന്ന സഫാരി ചാനലിലും... ജോർജ് കുളങ്ങര യ്ക്കും ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ....
@shyjithk1537
@shyjithk1537 Жыл бұрын
ജോസഫ് മാഷിന്റെ അനുഭവം എഡിറ്റ്‌ ചെയ്യാതെ അവതരിപ്പിച്ച സഫാരി ചാനലിന് ഹൃദയം നിറഞ്ഞ സല്യൂട്ട് 🙏🙏🙏🙏🙏
@abhaiunnithan2677
@abhaiunnithan2677 Жыл бұрын
ഈ ചാനലിൽ എന്റെ ആദ്യത്തെ കമന്റ്‌ ഈ എപ്പിസോഡ്നാണു. വളരെ ഹൃദയഭേദകം, കേട്ടു കണ്ണ് നിറഞ്ഞു, ഉള്ളിൽ നമ്മുടെ പോലീസ് സംവിധാനത്തോടുള്ള അമർഷവും 😔😔😔
@vinupaul1190
@vinupaul1190 Жыл бұрын
പോലീസ് സംവിധാനം അല്ല മതസ്വാധീനം സാമൂഹിക വ്യവസ്ഥയിൽ വരുത്തുന്ന പുറകോട്ടടി ആയിക്കൂടെ കാണാൻ കഴിയണം..
@hoganrnair4442
@hoganrnair4442 Жыл бұрын
Kerala police pachavelicham hijack cheythu kazhinju
@sankaranarayananm.n6999
@sankaranarayananm.n6999 Жыл бұрын
ഇതൊക്കെ നമ്മുടെ കാടൻ പോലീസ് ചെയ്തില്ലെങ്കിലെ അത്ഭുതമുള്ളു 🤣
@mathsipe
@mathsipe Жыл бұрын
ഇദ്ദേഹത്തിന് ഇത്‌ പറയാൻ അവസരം കൊടുത്ത സഫാരി ചാനൽ നു ഒരായിരം നന്ദി❤
@joshysebastian11
@joshysebastian11 Жыл бұрын
6 hours ago ഇദ്ദേഹത്തിന് ഇത്‌ പറയാൻ അവസരം കൊടുത്ത സഫാരി ചാനൽ നു ഒരായിരം നന്ദി❤
@shyampandiayath4659
@shyampandiayath4659 Жыл бұрын
അദ്ദേഹത്തിന്റെ ഓരോ അനുഭവങ്ങൾ പങ്കുവെക്കുമ്പോളും നമ്മളുടെ മനസ്സിനെ ദൃശ്യവത്കരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു,.. ജോസഫ് മാഷ് ഇടപെട്ട ഓരോ ആളുകളെയും വ്യക്തമായി നിരീക്ഷിച്ച് എന്ത് മനോഹരമായി ആണ് നമ്മളോട് സംസാരിക്കുന്നെ......ഇപ്പഴും വാക്കുകളിൽ ഉള്ള ആ നൊമ്പരം അല്പം വേദനിപ്പിക്കുന്നുണ്ട്.... ജോസഫ് മാഷ് നിങ്ങൾ ഒരു ചരിത്ര മനുഷ്യൻ തന്നെയാണ് ❤❤ ഇതിന് മുൻ കൈയെടുത്ത സന്തോഷ്‌ സാറിനും സഫാരി ടീമിനും അഭിനന്ദനങ്ങൾ 👏🏼
@sathianathankundu4072
@sathianathankundu4072 Жыл бұрын
ജോസഫ്‌ സർ, അങ്ങയുടെപ്രിയതമയുടെ വിയോഗം എന്നെ ഏറ്റവും വേദനിപ്പിച്ച സംഭവമാണ്. താങ്കൾക്കു നേരെ നടന്ന ആക്രമണം എന്റെ കണ്ണ് തുറപ്പിച്ചു. മതം ദൈവം തുടങ്ങിയവ മനുഷ്യന് ഈ ഭൂമിയിൽ ആവശ്യമുള്ളവയല്ല എന്ന സത്യം മനസ്സിൽ പൂർവാധികം ശക്തിയായി ഉറപ്പിച്ചു. താങ്കൾക്കും കുട്ടികൾക്കും ക്ഷേമാശംസകൾ.
@user-mx3yc3qz6f
@user-mx3yc3qz6f Жыл бұрын
നിങ്ങളെ പോലുള്ളവർ ആണ് ഇന്ത്യയിൽ ഈ ഭീകരൻ മാരെ വളരാൻ വിട്ടത് 🤬🤬🤬
@susheelarajan4877
@susheelarajan4877 Жыл бұрын
Attavum adhikam vedhanippicha sambhavamayirunnu.
@shibu9389
@shibu9389 Жыл бұрын
Kudos to Snacharam for having the backbone to give this man a venue.
@TravelTrendsWithAbil
@TravelTrendsWithAbil Жыл бұрын
കുടുംബം തകർന്നു , ഭാര്യാ മരിച്ചു , ജോലി പോയി... മത തീവ്രവാദത്തിന്റെ ഇര 😢
@Snehitha143
@Snehitha143 Жыл бұрын
ഇതു ഞാൻ കാണുന്നത് കരഞ്ഞുകൊണ്ടാണ്, അത്രയേറെ വേദന അനുഭവിക്കുന്നു. സർ, നിങ്ങളോട് ഈ ലോകം മുഴുവൻ മാപ്പിരക്കണം. നിങ്ങളുടെ നഷ്ടങ്ങൾ നികത്താനാകത്തതാണ്.🙏🙏🙏
@thomasabraham6454
@thomasabraham6454 Жыл бұрын
വിദ്യാഭ്യാസം ഇല്ലാത്ത വിവരം കെട്ട കേരള പോലീസ്, ഈ പാവം അദ്യാപകന്റെ മകനോടുചെയ്ത ക്രൂരതകൾ ഒരു പുസ്തക രൂപേണ പ്രസിദ്ധികരിക്കേണ്ടിയിരിക്കുന്നു. ഈ നരാധമന്മാർ ഒരിക്കലും ഒരു തുള്ളി വെള്ളം കുടിച്ചു മരിക്കില്ല; അതു തീർച്ച തന്നെ.
@anandkc5806
@anandkc5806 Жыл бұрын
😢, ഒരച്ഛനും സഹിക്കാൻ പറ്റാത്ത സന്ദർഭങ്ങൾ😢
@vasantharavi9533
@vasantharavi9533 Жыл бұрын
Satyam
@muhammedyasir1268
@muhammedyasir1268 Жыл бұрын
അനാവശ്യം എഴുതിയിട്ടു കിട്ടിയ ശിക്ഷ. ഭ്രാന്തൻ എന്നുള്ള നാമം മാറ്റി മുഹമ്മദ്‌ ആക്കിയത് എന്തിന് വേണ്ടി. ഇയാൾ ഒരു പ്രഫസ്സർ ആണോ. കൊച്ചു കുട്ടികൾ കാണിക്കുന്ന ബുദ്ധി പോലും കാണിച്ചില്ല കഷ്ടം😮
@sujithsurendran.varkala
@sujithsurendran.varkala Жыл бұрын
ഈ തുറന്നു പറച്ചിലിനും, വേദിയൊരുക്കിയ മാധ്യമ ധർമ്മത്തിനും അഭിവാദ്യങ്ങൾ... എന്നാലും വല്ലാത്തൊരു വേദനയോടെ...😢
@abdulrasheedpc9112
@abdulrasheedpc9112 Жыл бұрын
ക്രൂരരായപോലീസുകാരിൽ നിന്നും മനുഷ്യത്വം മരവിച്ച മത തീവ്രവാദികളിൽ നിന്നും സ്വാർത്ഥരായ കോളേജധികൃതരിൽ നിന്നും ശാരീരികവും മാനസികവുമായ നിരവധി പീഠനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന നിരപരാധിയായ ഈ മനുഷ്യന് എല്ലാ നല്ല മനുഷ്യരുടേയും ഐക്യദാർഡ്യം ഉണ്ടാവട്ടെ...
@neo3823
@neo3823 Жыл бұрын
Western civilization etra advanced aanu , 2023 kore matam Comody
@Leo-do4tu
@Leo-do4tu Жыл бұрын
​​@@neo3823The Western European Civilization is the greatest Civilization so far in the history of Humanity and it is based on the Christian values.
@Arnie_Schwarzy
@Arnie_Schwarzy Жыл бұрын
ആ നിക്രഷ്ടജീവികളുടെ പേര് പറഞ്ഞത് നന്നായി.
@annjose8849
@annjose8849 Жыл бұрын
The courage SafariTV have to air this episode, without hiding the names of that corrupted Police officers is HUGE. Salute Sri SGK and team 🔥 Joseph sir and family will remain as a pain in our heart forever. 💔
@nikhilrajan2007
@nikhilrajan2007 Жыл бұрын
ഇതുവരെ കൗതുകത്തോടെ കൂടി കേട്ടോണ്ടിരുന്ന എന്റെ കണ്ണ് വരെ നിറഞ്ഞു 😢😢😢.. ഈ കാക്കി ഇട്ടവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നത് വരെ പോരാടണം. നാളെ ഒരു സാധാരണക്കാരന് പോലും ഈ ഗതികേട് ഉണ്ടാവരുത്.
@prophetask8085
@prophetask8085 Жыл бұрын
കലാകാലങ്ങളായി നടപടി വരാത്ത ഒരു കാര്യം.
@abinabi6519
@abinabi6519 7 ай бұрын
Camunist baranam vannu ennit vlla mattam indo Pay🌸makkal
@Geethpillai
@Geethpillai Жыл бұрын
ഒരു കുറ്റവും ചെയ്യാത്ത ഈ അദ്ധ്യാപകന്റെ കുടുംബത്തെ അന്യായമായി പീഢിപ്പിച്ച് തകർത്തതിന് കാരണമായ മതഭ്രാന്ത്രിയായ ആ വൃത്തികെട്ട പെണ്ണിനും നീചരായ പൊലീസുകാർക്കും ദൈവം തീർച്ചയായും ശിക്ഷ നൽകും
@rajeevphoenix1010
@rajeevphoenix1010 Жыл бұрын
ഒരുപാട് നൊമ്പരം sir..ക്ലാസ്സ്‌ ടെസ്റ്റ്‌ ന് ഇട്ട ഒരു question പേപ്പർ ഇത്രക്ക് വിവാദം ഉണ്ടാക്കിയ വിദ്യാഭ്യാസം ഉള്ള ആ പെൺകുട്ടിയുടെ മത ബോധനം എത്ര മാത്രം പ്രാചീനം ആണ്..... കേരളം മുഴുവൻ ഇപ്പൊൾ സാറിന്റെ കൂടെ ആണ്... ഒരാളെ ശാരീരികമായി ആക്രമിക്കുമ്പോൾ തോൽക്കുന്നത് അവർ തന്നെ ആണെന്ന് ഇക്കൂട്ടർ മനസ്സിലാക്കുന്നില്ല... ജോസഫ് സാർ എന്നും No 1... 👌👌👌❤
@resmiradhakrishnan5374
@resmiradhakrishnan5374 Жыл бұрын
22വയസുള്ള കൊച്ചിനെ വെറുതെ തല്ലിച്ചതച്ചത് വല്ലാത്ത ക്രൂരത ആയി പോയി 😢😢..
@HasnaAbubekar
@HasnaAbubekar Жыл бұрын
32 ഓ 42 ഓ ആണെങ്കിൽ ക്രൂരതയാവില്ല ?
@Minimanojq8
@Minimanojq8 5 ай бұрын
പാവം മോൻ. പിന്നീട് ഉള്ള ഓരോ പോലീസ് വിളിക്കും പേടിച്ചു പേടിച്ചായിരിക്കും പോയിട്ടുണ്ടാവുക. 😞
@silvijohn9695
@silvijohn9695 Жыл бұрын
സഫാരി ചാനലീന് അഭിനനന്ദനങ്ങൾ, ഇത്‌ പ്രക്ഷേപണം ചെയാൻ കാണിച്ച courage ന്. sorry professor for all that you had to go through from corrupted police, politicians, religious leaders, and media,
@Keralan7
@Keralan7 Жыл бұрын
അപ്പന്റെ ചെയ്തികൾ കേട്ടു വളരുന്ന ഷിന്റോ പി കുര്യന്റെ മക്കളൊക്കെ സാമൂഹ്യ ദ്രോഹികളോ, മയക്കു മരുന്നിനു അടിമകളോ ആയില്ലെങ്കിലേ അത്ഭുതമുള്ളു ......... ആ കുട്ടികളുടെ ജന്മത്തെ ഓർത്തു വിഷമം തൊന്നുന്നു
@unnikrishnan825
@unnikrishnan825 Жыл бұрын
Yes .... പുഴുത്ത് തീരും ആ പട്ടിയും അവൻ്റെ കുടുംബവും
@user-yi8rq5cd2l
@user-yi8rq5cd2l Жыл бұрын
നശിച്ചു നാറാണ കല്ലെടുക്കും സകല നാറികളും .
@mollythomas3648
@mollythomas3648 Жыл бұрын
True
@bijuchacko9142
@bijuchacko9142 Жыл бұрын
Shinto and Owais will die like filthy DOG. His children will suffer.....
@jayesh6032
@jayesh6032 Жыл бұрын
Shinto p kuryan, kuriakos, ubais ellardeyum
@AnilKumar-bv7vm
@AnilKumar-bv7vm Жыл бұрын
ഇ എപ്പിസോഡ് വേറെ വല്ല ചാനലിൽ ആയിരുന്നെങ്കിൽ കുറേ ബീപ്പ് സബ്ദം കേട്ടേനേ പച്ച നേ ഇ പരിപാടി അവതരിപ്പിക്കാൻ മാഷിന് അവസരം കൊടുത്ത സഫാരി ചാനലിനും സന്തോഷ് സാറിനും ബിഗ് സലൂട്ട്
@ammalayalamvlogs3962
@ammalayalamvlogs3962 Жыл бұрын
ജോസഫ് സാർ.. നമ്മളെ കരയിച്ചെലോ... എല്ലാപേരും ഇപ്പോ കേൾക്കുന്നെലോ അല്ലെ..... ഒരായിരം നന്ദി സന്തോഷ്‌ സാർ നും 🙏🏻
@mohammedsulfi264
@mohammedsulfi264 Жыл бұрын
മകനെ തേജോവധം ചെയ്തത് കേട്ടപ്പോ ഒരുപാട് സങ്കടം... 22 വയസ് മാത്രമുള്ള പയ്യൻ... 😭😭
@IamLijo
@IamLijo Жыл бұрын
I am speechless after watching this interview. I want to applaud the Sancharam team for demonstrating that the media has the courage to stand up for what is right.
@user-el4xd5hl1f
@user-el4xd5hl1f Жыл бұрын
പല വിവരങ്ങളും കേട്ടിട്ടുണ്ട് കരഞ്ഞുപോയി സാറേ ഇവനൊക്കെ അനുഭവിച്ചേ മരിക്കു സാറേ
@vasantharavi9533
@vasantharavi9533 Жыл бұрын
Satyamayum
@padmamadhu1237
@padmamadhu1237 Жыл бұрын
ഇവനൊക്കെ എന്ത് അനുഭവിക്കാൻ. ദുഷ്ടൻമാർ. പാവം sir ഉം, sir ന്റെ wife ഉം, മകനും, അളിയനും ഒക്കെ സഹിച്ച physical and mental struggles........... 😭😭😭😭😭😭 22 വയസുള്ള, B. Tech ബിരുദധാരിയായ മോൻ അനുഭവിച്ച പീഡനങ്ങൾ 😭😭😭😭😭😭😭 ഞാനും ഒരമ്മയാണ്. സഹിക്കുന്നില്ല. 😭😭😭😭😭😭😭😭😭😭😭😭😭😭 ഒരു തെറ്റും ചെയ്യാതെ, ഇവരൊക്കെ അനുഭവിച്ച വേദനകൾ, sir ന്റെ wife അനുഭവിച്ചത്, ഒടുവിൽ എല്ലാം അവസാനിപ്പിച്ചു പോയത്................. ചിന്തിക്കാൻ പോലും ആകുന്നില്ല. ഇതിനൊക്കെ കാരണക്കാരായവർക്ക്‌, എവിടെ നിന്നെങ്കിലും ശിക്ഷ കിട്ടുമോ????? 🤔🤔
@StephenJThekkilakkatt
@StephenJThekkilakkatt Жыл бұрын
Safari shines even brighter with this uncensored version! With you always Joseph sir, Midhun, Amy...Your pain, suffering will not go in vain.
@artery5929
@artery5929 Жыл бұрын
കേന്ദ്രത്തിൽ BJP സർക്കാർ ആയതുകൊണ്ടും NIA തുടങ്ങിയ ഏജൻസികൾ വളരെ സജീവമായി പ്രവർത്തിക്കുന്നതിനാലും ഈ ദുരന്തകഥ വിശദാംശങ്ങളോടെ സാറിന് ധൈര്യയായി പറയാൻ കഴിയുന്നു. അതല്ലെങ്കിൽ സുഡാപ്പി ടീംസ് , സഫാരി ചാനലിന്റെ സ്റ്റുഡിയോ തകർക്കുമായിരുന്നു .
@dileepk6067
@dileepk6067 Жыл бұрын
കറക്ട്
@rajeshpannicode6978
@rajeshpannicode6978 Жыл бұрын
ഈനാംപേച്ചിക്ക് കൂട്ട് മരപ്പട്ടി എന്നപോലെ സുടാപ്പിക്ക് കൂട്ട് അന്തംകമ്മി.
@mathewthomas8483
@mathewthomas8483 Жыл бұрын
സത്യം ❤️
@masterprintdantes
@masterprintdantes Жыл бұрын
Yes 100%
@santhoshvp7665
@santhoshvp7665 Жыл бұрын
വളരെ ശരിയാണ്
@shahid2343
@shahid2343 Жыл бұрын
സ്വന്തം മകനെ പോലീസുകാർ മർദിച്ച സംഭവം കണ്ണ് നിറയാതെ കണ്ടവർ എത്ര 😢😢. ഇത് വിവാദമാക്കിയ വിവരമില്ലാത്ത ആ പെൺകുട്ടിയെയും, പോലീസുകാരെയും ഒരുവേള നല്ല രീതിയിൽ സ്മരിക്കുന്നു 🖕.
@jojomj7240
@jojomj7240 Жыл бұрын
ആ പുണ്യവതി ഇപ്പോൾ എവിടെ ആണ് ആവോ? നല്ലപോലെ സന്തോഷം ആയികാണും അവൾക്ക്
@shilupg
@shilupg Жыл бұрын
Arrodu parayan, avalokke endinanno degree padichathu , oru karyam enganne analyse cheyan arivilengil
@gvaranam
@gvaranam Жыл бұрын
അവൾ പുഴുത്തേ ചാകത്തുള്ളൂ.
@mathsipe
@mathsipe Жыл бұрын
​@@gvaranam അവൾ ഈ നാറിയ മതത്തിന്റെ ഇരയാണ്..പറഞ്ഞിട്ട് കാര്യമില്ല
@renjurenju3115
@renjurenju3115 Жыл бұрын
ഗുരുനിന്ദ എന്നപാപത്തിന് ഉമീതീയിൽ ആ ശിഷ്യ നീറും ഗതി പിടിക്കില്ല..
@muralipillaj5482
@muralipillaj5482 Жыл бұрын
സാറിനും,സന്തോഷ്‌ സാറിനും, സഫാരി ചാനലിനും ആത്മാർത്ഥമായ സപ്പോർട്ട്. ❤❤❤
@MoosakuttyThandthulan
@MoosakuttyThandthulan Жыл бұрын
S G K ക്കും, സഫാരി ചാനലിനും, യഥാർത്ഥ മനുഷ്യനായ ജോസഫ് സാറിനും ഒരായിരം അഭിനന്ദനങ്ങൾ... 👍👍👍👍💞💞💞💞💐💐💐💐
@shemeertp3079
@shemeertp3079 Жыл бұрын
ആദ്യമായി ജോസഫ് സാർ പതറിയത് കണ്ടത് ഈ എപിസോഡിൽ ആണ്. മകനെ കുറിച്ച് പറഞ്ഞപ്പോൾ മാത്രം !!!! തുടക്കം മുതൽ നിങ്ങളുടെ കൂടെ മനസ്സ് കൊണ്ട് നിന്നിരുന്നുവെങ്കിലും, ഞാൻ കൂടി ഉൾപ്പെട്ട ഒരു സമുദായത്തിന് വേണ്ടി ക്ഷമ ചോദിക്കുന്നു. ഈ റമദാനിൽ പശ്ചാത്താപ വിവശനായി നിങ്ങളുടെ വീഡിയോ കാണുന്നു.
@felixxaviar2626
@felixxaviar2626 Жыл бұрын
😢😢😢😢,🙏
@mrineesh26
@mrineesh26 Жыл бұрын
🙏
@MsSam1954
@MsSam1954 Жыл бұрын
ഹൃദയമുള്ളവരും ഈ മതത്തിൽ ഉണ്ടല്ലോ ദൈവമേ ! സഹോദരനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ !
@shemeertp3079
@shemeertp3079 Жыл бұрын
@@MsSam1954 ഒരു ചെറു ന്യൂനപക്ഷം മാത്രമേ അക്രമകാരികൾ ഉള്ളൂ സഹോദരാ. ദൈവം ഒന്നേയുള്ളൂ .
@ritothomas3339
@ritothomas3339 Жыл бұрын
​@@shemeertp3079 ഒന്നു പോഡ njgl pottan maru അല്ല
@piouspaul3181
@piouspaul3181 Жыл бұрын
ജോസഫ് സാറിന് അവസരം നൽകിയ സഫാരി ചാനലിന് ബിഗ് സല്യൂട്ട്
@Pennu7399
@Pennu7399 Жыл бұрын
ഹൃദയവേദനയോടെ അല്ലാതെ ഇതു കേട്ടു തീർക്കാൻ പറ്റില്ല, ഈ ശാപം അങ്ങയെ ദ്രോഹിച്ചവരുടെ പിൻഗാമികൾ കൂടി അനുഭവിക്കും 👌🏼
@np4271
@np4271 Жыл бұрын
Angane pingamikal anubhavikkuvonnum illaa…anubhavikkuvaanel ee Shinto P Kurian okke thanne anubhavikkanam… Athine aarkelum enthelum cheyyaan pattumo pls🙏
@aruncs576
@aruncs576 Жыл бұрын
അങ്ങനെയാണ് കർമഫലം വരുംതലമുറ കൂടി അനുഭവിക്കും
@shyamjacob3905
@shyamjacob3905 Жыл бұрын
കർമ ഫലം അത് തലമുറകളോളം അനുഭവിക്കേണ്ടി വരും
@sacksonpunnoose
@sacksonpunnoose Жыл бұрын
❤❤.... ഈശ്വരൻ ഉണ്ടെങ്കിൽ സാറിൻറെ മകനെ ഉപദ്രവിച്ച പോലീസുകാരായ ഉവോയിസും ഷിന്ടോയും ഒന്നും വെള്ളമിറങ്ങി ചാവില്ല
@vasantharavi9533
@vasantharavi9533 Жыл бұрын
Satyam
@nithinkarote
@nithinkarote Жыл бұрын
Pension പറ്റിയാൽ ഇവനൊക്കെ വെറും പല്ല് കൊഴിഞ്ഞ പട്ടികൾ ആണ്
@antojoseph2398
@antojoseph2398 Жыл бұрын
Yes.
@rajurajuk8048
@rajurajuk8048 Жыл бұрын
സത്യം
@elsyjohn5081
@elsyjohn5081 Жыл бұрын
Sure! Horrible 😡
@ShemyY-yi8on
@ShemyY-yi8on Жыл бұрын
ഇതുവരെ ഞാൻ വാർത്തകളിലൂടെ കണ്ടതും കേട്ടതും ചിന്തിച്ചതും തെറ്റായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി , വരും തലമുറക്കെങ്കിലും മതമില്ലാതെ മനുഷ്യ ജീവനെന്ന അപൂർവ സൗഭാഗ്യത്തെ ആസ്വദിക്കാൻ കഴിയട്ടെ.
@jojomj7240
@jojomj7240 Жыл бұрын
തീർച്ചയായും
@rimarose9594
@rimarose9594 Жыл бұрын
🙏🏻👍🏻
@prasanthop5459
@prasanthop5459 Жыл бұрын
ഇതുപോലെ സത്യസന്ധമായി ഈ സംഭവം കേരള കരക്ക് മനസിലാക്കുവാൻ അവസരമൊരുക്കിയ സഫാരി ടീവി അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ 🧡🧡🧡
@gvaranam
@gvaranam Жыл бұрын
Dy.S.P. കുര്യാക്കോസ്, SI ഷിൻറോ പി. കുര്യൻ, കോൺസ്റ്റബിൾ ഉവൈസ് എന്നീ പിശാചുക്കൾ ( അവരെ അങ്ങിനെ വിളിച്ചാൽ പിശാചുക്കൾ മാനനഷ്ടക്കേസ് നല്കുമോ എന്ന് അറിയില്ല) ചെയ്ത ഭീകരതയെ കുറിച്ച് കേൾക്കുമ്പോൾ ഇത്രയും കാലം കഴിഞ്ഞിട്ടും എൻറെ രക്തം തിളയ്ക്കുന്നുണ്ട്.
@eldhosechacko4829
@eldhosechacko4829 Жыл бұрын
സാറിന്റെ മോൻ അനുഭവിച്ച കാര്യങ്ങൾ പറയുമ്പോൾ തൊണ്ട ഇടറുകയം. കണ്ണിലെ പൊടിഞ്ഞു വരുന്ന കണ്ണുനീർ ഇതെല്ലാം കാണുമ്പോൾ മനസ് വല്ലാതെ വേഷമിക്കുന്നു അപ്പോ സാറിന്റെ വിഷമം എന്തായിരിക്കും. ഇത്രെയും അനുഭവിച്ച കാര്യം സാറിന്റെ ഈ ചരിത്രം എന്നിലൂടെ ഉള്ള സംപ്രേഷണം ചെയുന്ന സഫാരി ചാനലിന് ബിഗ് സല്യൂട്ട്.
@philipphilip5197
@philipphilip5197 Жыл бұрын
Dear Midhun I heard your fathers narration with water flowing from my eyes. Don’t fear file a defamation case against those police personnel who abused you including sexual abuse. Fight till you get success. Your father has changed Kerala history. He will be remembered forever.
@chamavila9634
@chamavila9634 Жыл бұрын
ഈ വിഷയം ഇത്രയും വഷളാക്കിയതിൽ ഇന്ത്യാവിഷൻ ചാനൽ ഒരു കാരണം ആയി എന്ന് മനസിലാക്കാം. ഇന്ന് ഇന്ത്യാവിഷൻ ചാനൽ എവിടെ നിക്കുന്നു ?? ജോസഫ് സാർ എവിടെ നിക്കുന്നു ?? ദൈവ നീതി .....
@mktvm3839
@mktvm3839 Жыл бұрын
Ella my..maarum nilam parusaayi.. annu kai vettan nadanna sudappikal ippol thihar jayilil kidannu idi kondu chora thoo..nnu
@Geethpillai
@Geethpillai Жыл бұрын
കർമ്മം
@florrispreciousstonetradin3878
@florrispreciousstonetradin3878 Жыл бұрын
Nikesh thendi
@manishsuresh4996
@manishsuresh4996 Жыл бұрын
എന്നിട്ടും മികച്ച ചാനൽ എന്ന പേര് ബാക്കി, തേങ്ങാ 😠
@babus1407
@babus1407 Жыл бұрын
ഇപ്പോൾ പേര് മാറ്റി മീഡിയാവൺ
@shinijoby6167
@shinijoby6167 Жыл бұрын
1000 കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുത്.... എത്ര വിലയുള്ള ഈ വാക്ക് ഓർമ്മ വരുന്നു
@santhoshgopal6969
@santhoshgopal6969 Жыл бұрын
ഏമാൻമാർ ശിക്ഷിക്കുന്നില്ല .. പീഡിപ്പിക്കുന്നല്ലേയുള്ളൂ😔😔😔😔
@saheer3547
@saheer3547 Жыл бұрын
ഏമാന്മാർ നിയന്ത്രിക്കപ്പെടുന്ന കാലം വരും.. അന്ന് ഒരു നിരപരാധി പോലും ശിക്ഷിക്കപെടില്ല
@matzz6075
@matzz6075 Жыл бұрын
sudaappi koottangale othukkiya modi amit shah teamsine .... big salutes
@kanakarajmanik2913
@kanakarajmanik2913 Жыл бұрын
കമ്യൂണിസ്റ്റ് സര്‍ക്കാരും ഇന്ത്യാവിഷനിലെ നികേഷ്കുമാറും ചേര്‍ന്ന് തകര്‍ത്ത കുടുംബമാണ് ഈ സാറിന്‍റെ.
@omanaroy1635
@omanaroy1635 Жыл бұрын
നന്ദി സഫാരി ചാനൽ... ജോർജ്ജ് കുളങ്ങര സാർ നന്ദി.. കണ്ണ് നിറഞ്ഞ് ഒഴുകുന്നു സാർ... ദൈവമേ...
@Happylifekerala
@Happylifekerala Жыл бұрын
😢😢😢😢 ആ മോനോട് ക്രൂരത ചെയ്തവരൊക്കെ പുഴുത്ത്‌ ചാകും 😢
@vasantharavi9533
@vasantharavi9533 Жыл бұрын
Satyam
@abeyjohn8166
@abeyjohn8166 Жыл бұрын
Chakanam
@Igottadigbig
@Igottadigbig Жыл бұрын
ഇല്ല അവർ ആറുമ്മാദിക്കും
@baadalchanganaashey2440
@baadalchanganaashey2440 Жыл бұрын
ആലപ്പുഴയിൽ കൊലവിളി മുദ്രാവാക്യം വിളിച്ച കുട്ടിയേയും അവന്റെ ബാപ്പയെയും ഇതേ പോലീസ് തന്നെയാണ് കുറെ ദിവസം കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പറഞ് പൊട്ടൻ കളിച്ചത്.
@navenradhakrishnan3839
@navenradhakrishnan3839 Жыл бұрын
Anne paniyan Bjp sajeevam allarunnu ...inne e ____mone okke pack cheyyan anugal unde .....kundanmar...
@ushakumari9832
@ushakumari9832 Жыл бұрын
മേത്തന്റെ കൊതം നക്കി ശീലിച്ചവന്മാർ
@sheelamadhu7180
@sheelamadhu7180 Жыл бұрын
പൊന്നുമോനെ മിഥുനെ ഈ ഇവന്മാരുടെ ചെയ്തികൾക്കു കാലം പകരം ചോദിക്കട്ടെ പ്രിയപ്പെട്ട സർ ഈ ദുഷിച്ച സമൂഹത്തിനുവേണ്ടി മാപ്പ് ചോദിക്കുന്നു സഫാരി ചാനൽ ബിഗ് സല്യൂട്ട്
@BeInLoveFaithAndHope
@BeInLoveFaithAndHope Жыл бұрын
First of all Congrats to Safari TV for bringing such a heart touching content.❤ As Jesus Christ said, “Blessed are those who are persecuted because of righteousness,for theirs is the kingdom of heaven.” ~ Matt 5:10 My prayers with Prof. T.J Joseph Sir & family. Stay strong.🙏🏻
@praveenvijayan7309
@praveenvijayan7309 Жыл бұрын
എന്തുകൊണ്ട് ഇത്തരം പോലീസുകാരെ കുറിച്ച് അന്വഷിച്ച് നടപടി എടുക്കുന്നില്ല? ഇവരുടെ പെൻഷൻ ഉൾപ്പടെ ആനുകൂല്യങ്ങൾ റദ്ദ് ചെയ്ത് മാതൃകാപരമായ നടപടി എടുക്കണം. ഈച്ചര വാര്യർ മാഷിനെ ഓർത്തു പോയി.😢
@MsSam1954
@MsSam1954 Жыл бұрын
Prof. Joseph should think of proceeding legally against these police brutality. That will be a noble service to the common people of our community. If he needs financial help, we are ready to support him without any reservation.
@shajikumaran1766
@shajikumaran1766 Жыл бұрын
ഇതിനൊക്കെ തെളിവ്‌ എവിടെ കിട്ടാൻ, അന്വേഷിക്കുന്നത്‌ ഈ പോലീസ്‌..ലോക്കപ്പ്‌ മർദ്ദനങ്ങൾക്ക്‌ നീതി കിട്ടില്ല..
@jibinjacob5565
@jibinjacob5565 Жыл бұрын
Congratulations safari channel for the courage for telecasting this👍👍.
@musthafakp7823
@musthafakp7823 Жыл бұрын
പാവം മിഥുനിന്റെ സ്ഥാനത്ത് എന്റെ ഇരുപത്തി രണ്ട് വയസ്സുള്ള മകനെ ഓർത്തപ്പോൾ.. ....... ഇവിടെ വെക്കാൻ എനിക്ക് വാക്കുകളില്ല 😞. വൃത്തികെട്ട മതങ്ങളും പോലീസ് പിശാചുക്കളും.😮
@neo3823
@neo3823 Жыл бұрын
😢
@rizwanstories7642
@rizwanstories7642 Жыл бұрын
😢
@littojoseph9307
@littojoseph9307 11 ай бұрын
വൃത്തികെട്ട മതങ്ങൾ അല്ല മതം കുത്തു നബിടെ മതം അങ്ങനെ പറയു സുഹൃത്തേ
@behindthecam44
@behindthecam44 Жыл бұрын
Ur father and mother are real legends Mr. SGK.., they rose you with a backbone. Kudos🎉
@rickdalton4890
@rickdalton4890 Жыл бұрын
ആ പോലീസുകാരും ഇതു പോലെ അനുഭവിക്കണം എന്ന് ഞാൻ ദൈവത്തോട് മുട്ടിപ്പായി പ്രാർത്ഥിച്ചു കൊള്ളുന്നു 🙏
@user-mx3yc3qz6f
@user-mx3yc3qz6f Жыл бұрын
🤬🤬🤬മുട്ടിപ്പ്, അതേ നമ്മൾക്ക് പറ്റു 👌👌👌👌
@rajeshktym
@rajeshktym Жыл бұрын
അധികാരത്തിനായി ഒരു വിഭാഗത്തെ പ്രീതിപ്പെടുത്താൻ ആ മന്ത്രി ചെയ്ത ഒറ്റ പ്രസ്ഥാവനയാണ് എല്ലാത്തിനും കാരണം.
@prakashbsangeeth
@prakashbsangeeth Жыл бұрын
MA. BABy
@1819rafeez
@1819rafeez Жыл бұрын
Mandan Baby
@Suhail687
@Suhail687 Жыл бұрын
True
@santhoshvp7665
@santhoshvp7665 Жыл бұрын
നമ്പൂതിരിയുടെ, കുട്ടിയെ ബലാത്സംഗം ചെയ്ത m a ബേബി
@rimarose9594
@rimarose9594 Жыл бұрын
രാഷ്ട്രീയക്കാർ വോട്ട് ബാങ്കിൻ്റെ അടിമകൾ ആണ്.കേരളത്തിൽ പ്രമുഖ ബാങ്ക് മദ്രസ productkal ആണ്.
@myviews...123
@myviews...123 Жыл бұрын
ആ കുഞ്ഞു മനസ്സിൽ ഉണ്ടായ ആഘാതം എത്ര വലുതാണ്, 👍🏼👍🏼👍🏼👍🏼❤️💓❤️
@georgeoommen5418
@georgeoommen5418 Жыл бұрын
Very sad to listen to what happened to Joseph masters son and brother in law ,shows the real expertise of police officers
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
സബ് ജയിലിൽ നിന്നും ജാമ്യം കിട്ടിയിട്ട് ആണല്ലോ പുറത്ത് വന്നത് ജാമ്യം കിട്ടിയതിനുശേഷം എന്തിനാണ് കസ്റ്റഡിയിൽ എടുക്കുന്നത്🤔 അവിടെ അവ്യക്തത ഉണ്ടല്ലോ 🙏
@sijusankaran4194
@sijusankaran4194 Жыл бұрын
@@hardcoresecularists3630 ith adheham olivil aayirunnappo nadanna kaaryngal aan paranjath
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
@@sijusankaran4194 🤔
@sunilchandran4u
@sunilchandran4u Жыл бұрын
@@hardcoresecularists3630 അദ്ദേഹം മൂവാറ്റുപുഴയിൽ നിന്നും ഒളിവിൽ പാലക്കാടും മറ്റു ഇടങ്ങളിലും താമസിചില്ലേ . അപ്പോഴത്തെ സംഭവങ്ങളാണ് ഈ പറയുന്നത് . മകനിൽ നിന്നും, ഭാര്യയിൽ നിന്നും , അളിയനിൽ നിന്നും ഒക്കെ അറിഞ്ഞ കാര്യങ്ങൾ ആയിരികാം ഇത്
@beautifulworld4267
@beautifulworld4267 Жыл бұрын
@@hardcoresecularists3630 ഒന്നുകിൽ കഞ്ചാവ് കുറച്ചു വലിക്കു . അല്ലെങ്കിൽ മരുന്ന് വാങ്ങി കഴിക്കൂ . എന്നിട് എപ്പിസോഡ് ഒന്ന് കൂടി കാണു .
@Linsonmathews
@Linsonmathews Жыл бұрын
അങ്ങനെ അടുത്ത എപ്പിസോഡ് കൂടി എത്തി 😍 waiting ആയിരുന്നു ❣️❣️❣️
@reethathomas6321
@reethathomas6321 Жыл бұрын
Me too
@harilalnatesan9262
@harilalnatesan9262 Жыл бұрын
മകനെ അന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത വാർത്ത വളരെ വേദനയോടെ വായിച്ചത് ഓർക്കുന്നു.. എന്റെ മകന് ഇന്ന് 25 വയസ്സ് .. ഈ അവസ്ഥ ഞാൻ അറിയാതെ താരതമ്യപ്പെടുത്തി പ്പോയി ... ഒരിക്കലും താങ്ങാൻ കഴിയാത്ത യാതനകൾ .. അന്ന് പത്രമാധ്യമങ്ങൾ ഇതെല്ലാം കൊട്ടിഘോഷിച്ചു.. ഇതെല്ലാം പൊതു സമൂഹത്തോട് വല്ലാത്ത വിങ്ങുന്ന വേദനയിൽ സാറ് വിവരിക്കുമ്പോൾ , വലിയ ഒരു പൊതു സമൂഹം ഒരിറ്റു കണ്ണുനീർ പൊടിക്കാതെ ഇന്ന് ഉറങ്ങുകയില്ല. ഇതിലും ദയനീയമായ എപ്പിസോഡുകൾ വരാനുണ്ടന്നറിയാമെങ്കിലും സാറിന്റെ മനസ്സിന്റെ വിങ്ങൽ ഞങ്ങൾ നെഞ്ചേറ്റുന്നു.. സൈമൺ സാറിന്റെ എപ്പിസോഡുകൾ പാതി വഴിയിൽ മുടങ്ങിയതിന്റെ കാരണവും അറിയാതെ മനസ്സിലാക്കുന്നു..
@im12342
@im12342 Жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര🔥
@user-mx3yc3qz6f
@user-mx3yc3qz6f Жыл бұрын
ഞാനും അങ്ങനെ കരുതി ബഹുമാനച്ചിരിന്നു, കോപ്പാണ്!, പേടിച്ചു തൂറി മെഴുകുന്നത്, ടൈപ്പിക്കൽ ക്രിസ്ത്യൻ സ്വഭാവം കണ്ടില്ലാരുന്നോ???
@mollythomas3648
@mollythomas3648 Жыл бұрын
Big salute to santosh kulangara Listened the whole episode in tears. Sir we are waiting for the next episode
@seenagg7840
@seenagg7840 Жыл бұрын
കണ്ണ് നിറഞ്ഞു... ആ മോനോട് മലയാളികളുടെ മാപ്പ്... വെറുതെയല്ല മമ്മദ് ഇപ്പോൾ നൂരിരിറ്റി ചീത്ത കേൾക്കുന്നത്...
@lissyvj7974
@lissyvj7974 Жыл бұрын
Kashayam koduthu konna allkarrku shake hand ...oru niraparathi polum ssishikkapadathiriqatta.... Allathanthu prayan
@hadymuhammad7058
@hadymuhammad7058 Жыл бұрын
കൈവെട്ടിയത് എല്ലാ മുസ്ലിം മതസംഘടനളും തള്ളിയതാണ് ചിലരുടെ പ്രവർത്തിയുടെ പേരിൽ ഇസ്ലാമിനെ ചൊറിയരുത്..
@soundwinprofessionalamplif4927
@soundwinprofessionalamplif4927 Жыл бұрын
സത്യം
@abinabi6519
@abinabi6519 7 ай бұрын
Mammdhinte leelavilasam sex sadisam keralam full arinju
@mohammedshihab866
@mohammedshihab866 7 ай бұрын
മാഡത്തിന്റെ സങ്കടം മനസ്സിലായി. മുഹമ്മദ്‌ നബി (സ) ഒരുപാട് ഉപദ്രവം നേരിട്ട വ്യക്തിയാണ്. താൻ നേരിട്ട ഉപദ്രവങ്ങളുടെ പേരിൽ ഒരിക്കലും തിരിച്ച് ഉപദ്രവിക്കാൻ തുനിഞ്ഞിട്ടില്ല, അനുയായികളെ അനുവദിച്ചിരുന്നുമില്ല. ഒരു മുസ്‌ലീമിനെ കൊണ്ട് തന്റെ അയൽക്കാരന് പോലും ബുദ്ധിമുട്ട് ഉണ്ടാകരുതെന്നാണ് നബി പഠിപ്പിച്ചിട്ടുള്ളത്. ജൂത മതത്തിൽ പെട്ട തന്റെ അയൽക്കാരന്, തന്റെ വീട്ടിൽ പാചകം ചെയ്തതിന്റെ ആട്ടിറച്ചിയുടെ പങ്ക് കൊടുത്ത വ്യക്തിത്വമാണ് അദ്ദേഹം. പീഡനങ്ങൾ ഏറെ ഉണ്ടായിരുന്നിട്ടും ദൈവഹിതത്തിന് മാത്രം വഴങ്ങി ക്ഷമ പാലിച്ചിരുന്ന അദ്ദേഹത്തിന്റെ പാത പിന്തുടരേണ്ട മുസ്‌ലീങ്ങളിൽ ചിലർ അതിന് വിരുദ്ധമായി ആയുധം എടുത്തതും ഒരാൾക്ക് അംഗഭംഗം വരുത്തിയതും ക്രിമിനൽ പ്രവൃത്തി തന്നെയാണ്. പ്രൊഫസറുടെ മാപ്പ് അവർക്ക് കിട്ടാത്തിടത്തോളം അവർ മുസ്ലിം സമുദായത്തിൽ നിന്നും പുറത്താണ്. ഇക്കാരണത്താൽ മുഹമ്മദ്‌ നബി (സ) യുടെ കീർത്തിക്ക് ഒരിക്കലും കോട്ടം തട്ടില്ല
@shinijoby6167
@shinijoby6167 Жыл бұрын
My god... എങ്ങനെ ഇതൊക്കെ സഹിച്ചു... കണ്ണ് നിറയാതെ കേൾക്കാൻ പറ്റുന്നില്ല
@vasantharavi9533
@vasantharavi9533 Жыл бұрын
Sir ee episode il vishamikkunnundayirunnu
@mathsipe
@mathsipe Жыл бұрын
ഇതിലും മികച്ച പ്രതികാരം സ്വപ്നത്തിൽ മാത്രം
@sijoygeorge3036
@sijoygeorge3036 Жыл бұрын
ഈ കള്ള പരാതി കൊടുത്ത് വിവാദം ഉണ്ടാക്കിയ ആ പെൺകുട്ടി ഇത് കാണുന്നുണ്ടോ 😔😢😢
@Mik_hael
@Mik_hael Жыл бұрын
അവളൊക്കെ അനുഭവിച്ചേ ചാവു
@tggopakumartg6573
@tggopakumartg6573 Жыл бұрын
നമ്മുടെ നാട്ടിലെ തെറ്റായ സിസ്റ്റം മൂലം നിരപരാധിയായ താങ്കളും, അങ്ങയുടെ കുടുംബവും അനുഭവിച്ച ശിക്ഷക്ക് ഏത് അധികാരിയെ കുറ്റക്കാരായി കണ്ടെത്തി ശിക്ഷിക്കണം??? ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല... പൊതുസമൂഹം ഗൗരവമായി ചിന്തിച്ചു പ്രവർത്തിക്കേണ്ട സമയം ഒരുപാട് അധികരിച്ചു
@Ak4b2
@Ak4b2 Жыл бұрын
👍🏻sir
@SK-kl5df
@SK-kl5df Жыл бұрын
ഈ എപ്പിസോഡ് തികച്ചും കണ്ണ് നനയിച്ചു പോയി 😭
@KRISHVIJAI
@KRISHVIJAI Жыл бұрын
കാലം എല്ലാത്തിനും, എല്ലാവർക്കും ഉള്ള മറുപടി സൂക്ഷിച്ചു വെച്ചിട്ടുണ്ട് മാഷേ.....❤
@nas_07
@nas_07 Жыл бұрын
വളരേയധികം നൊമ്പരപ്പെടുത്തുന്ന അനുഭവങ്ങൾ ....പോലീസിന്റെ ഉപദ്രവം ... പിന്നെ സ്വന്തം സമുദായത്തിൽനിന്നും ഒറ്റപ്പെടുത്തൽ ...കുറെ അനുഭവിച്ചു .... Jospeh Sir 🙏🙏🙏🙏
@lensdreamz-mo5xw
@lensdreamz-mo5xw Жыл бұрын
The sad reality is that, what we heard till now is just the beginning.......No one else in this world would have suffered like this man🥺
@InLivein
@InLivein Жыл бұрын
what about rajan case ?
@encunorth
@encunorth Жыл бұрын
@@InLivein onathinte edelanu avante putty kachavadam …poda malare
@Ak4b2
@Ak4b2 Жыл бұрын
കണ്ണു നിറഞ്ഞ എപ്പിസോഡ്. എന്ത് ക്രൂരത ആണ് ഇവർ ചെയ്തത്. സാറിനെ പോലുള്ള അല്പം മെച്ചപ്പെട്ട സാഹചര്യം ഉള്ളവർക്ക് ഇതാണ് അവസ്ഥ എങ്കിൽ. ഓരോ കേസിലും പിടിക്കപ്പെടുന്ന പാവപ്പെട്ട കുടുംബങ്ങൾ എത്ര മാത്രം അനുഭവിചിട്ട് ഉണ്ടാവും?
@vasantharavi9533
@vasantharavi9533 Жыл бұрын
Valare kashtamayi poyi
@udaykumar3307
@udaykumar3307 Жыл бұрын
എന്തൊരു ക്രൂരത ഒരു അച്ഛനും ഒരു സഹോദരനും ഈ കഥ കേൾക്കുന്ന ഏതൊരു മനുഷ്യനും ഹൃദയഭേദകമായ് മാത്രമെ ഈ എപ്പിസോഡ് കേൾക്കാനാവൂ.പോലീസിലും കള്ളന്മാർ ...കണ്ണിൽ ചോരയില്ലാത്ത നെറികെട്ടവർഗ്ഗം.
@SabzIndi
@SabzIndi Жыл бұрын
ആ പോലീസുകാരുടെ കുടുംബം അടുത്ത 5 തലമുറക്ക് എങ്കിലും തുലഞ്ഞു പണ്ടാരം അടങ്ങി പോണേ 🙏🏻🙏🏻🙏🏻
@user-yi8rq5cd2l
@user-yi8rq5cd2l Жыл бұрын
ഒരു പരപന്നകളും രണ്ട് തലമുറ കഴിയരുതേ എന്നാണ് എന്റെ പ്രാർത്ഥന
@vijayjoseph5161
@vijayjoseph5161 Жыл бұрын
Avante santhathi parambarakal puzuhu nashichu naaranakallu pidikkum… sure!
@josejoseph6456
@josejoseph6456 Жыл бұрын
Joseph sir lives in our heart forever.
@Dpak1980
@Dpak1980 Жыл бұрын
Thank you professor for sharing the truth. And thank you Safari Tv for letting him share this.
@ashrafmuhammed2385
@ashrafmuhammed2385 Жыл бұрын
കാരുണ്ണ്യവാനായ പ്രവാചകൻ ഒരിക്കലും തന്നെ അങ്ങയോടു കാട്ടിയ ഈ ക്രൂരതകൾ ഒരു വിധത്തിലും അംഗീകരിക്കുകയോ സഹിക്കുകയോ ഇല്ല എന്നത് തീർച്ചയാണ്. എന്നാലും നമ്മുടെ നാട്ടിലെ പോലീസ്കാരുടെ ക്രൂരത അപാരം തന്നെ. വിദ്യാ സമ്പന്നർ ആയ ഉദ്യോഗസ്ഥർ വല്ലാത്ത നിലവാരം തന്നെ കാട്ടിയത്. വേദന നിറഞ്ഞ താങ്കളുടെ വാക്കുകൾ കേൾക്കാൻ അശക്തനാണ് 💚🙏
@mckck338
@mckck338 Жыл бұрын
ഇനിയും അയാളെ കാരുണ്യ വാനെന്ന് വിശേഷിപ്പിക്കാൻ നാണം തോന്നുന്നില്ലെ ??? താനൊക്കെ മുസ്ലിം ആണെങ്കിൽ കുറച്ചെങ്കിലും മനുഷ്യത്വമുണ്ടെങ്കിൽ ആ പോലീസുകാർക്കെതിരെ നിയമപോരാട്ടം നടത്തണം ..സാധിക്കുമൊ ???
@gvaranam
@gvaranam Жыл бұрын
ക്രിസ്ത്യാനിയേയും ജൂതനേയും കണ്ടാൽ കാണുന്നിടത്ത് വച്ച് കൊല്ലണം എന്ന് ഉപദേശിച്ച കാരുണ്യം. അത് പാലിക്കുന്ന കുറേ അനുയായികൾ!
@user-yw5wj8ut6i
@user-yw5wj8ut6i Жыл бұрын
​@@mckck338 മറ്റു മതത്തെ, വിശ്വാസത്തെ ബഹുമാനിക്കുക എന്നത് വലിയ മനസ്സിൻറെ ഉടമകൾക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. എൻറെ മതമാണ് ഏറ്റവും വലുതെന്ന് പറയുമ്പോഴും മറ്റു മതത്തെ നിന്ദിക്കാതിരിക്കുകയെന്നത് സാമാന്യ മര്യാദയും , സഹജീവി സ്നേഹവും ആണ്.
@mckck338
@mckck338 Жыл бұрын
@@user-yw5wj8ut6i അത്‌ ഇസ്ലാമിനില്ലല്ലൊ 😅ഖുറാനും ഹദീസും ഒന്നു വായിച്ച്‌ നോക്കിയാൽ താങ്കൾക്കും മനസിലാകും ....ഇന്നമൽ മുശ്രികീന നജസൊൻ എന്ന് ഉദ്ഘോഷിക്കുന്ന ഖുറാൻ പിൻപറ്റുന്നവർക്ക്‌ എങ്ങനെ അന്യ മതങ്ങളെ ബഹുമാനിക്കാൻ പറ്റും ??? താങ്കളൊക്കെ എല്ലാ വെള്ളിയാഴ്ചയും അല്ലാഹുമ്മ അദില്ല ശിർക്ക വൽ മുശ്രികീൻ എന്ന് ദുഹാ ചെയാറില്ലെ ..അതിന്റെ ഇരയാണു ജോസഫ്‌ മാഷ്‌ ..കൂടുതൽ പറഞ്ഞ്‌ നാണം കെടുത്താൻ ആഗ്രഹിക്കുന്നില്ല ...അന്യ മതക്കാർക്ക്‌ ഖുറാനെന്താണെന്നും ഹദീസ്‌ എന്താണെന്നും പണ്ടു മുതൽക്കെ അറിയാം ..പക്ഷെ മര്യാദയുടെ പുറത്ത്‌ ഇസ്ലാമിനെ പരിഹസിക്കാതെ ഇരുന്നതായിരുന്നു ...
@georgephilip1392
@georgephilip1392 Жыл бұрын
​@@user-yw5wj8ut6i തന്റെ ദേഹത്തു കുടൽ mala ഇറ്റവനോട് അന്ന് ക്ഷമിച്ചിട്ട് യുദ്ധം നടന്നപ്പോ അവനെ തിരഞ്ഞു പിടിച്ചു കൊന്ന നന്മ
@karthikkrishnan2840
@karthikkrishnan2840 Жыл бұрын
സന്തോഷ് ജോർജ് കുളങ്ങര സാർ. .... നിങൾ ചെയ്ത ലോക നന്മ ഇതാണ് ഒരു ആൺകുട്ടി ആണ് സന്തോഷ് sir ❤️
@leenakomath9786
@leenakomath9786 Жыл бұрын
മനസാക്ഷി ഇല്ലാത്ത ക്രിസ്റ്റ്യൻ സഭ് സാറിൻ്റെ കൂടെ ഉണ്ടായിരുന്നു എങ്കിൽ ഇത്രയും അനുഭവിക്കേണ്ടി വരില്ലയിരുന്ന് എല്ലാം ഒരു ദുസ്വപ്നം ആയി കാണുക മോനോട് ചെയ്തത് വല്ലാത്ത ഹൃദയ വേദന ഉണ്ടാക്കി ❤
@juliejoseph8697
@juliejoseph8697 Жыл бұрын
കഴിഞ്ഞ എപ്പിസോഡുകളിലെ സാറിന്റെ മുഖഭാവം മാറി. ഭാര്യയും മക്കളും അനുഭവിച്ചവ വിവരിക്കുമ്പോൾ സാറിന്റെ മുഖം വലിഞ്ഞു മുറുകി യിരിക്കുന്നു
@sreeharirv2277
@sreeharirv2277 Жыл бұрын
സത്യം
@vasantharavi9533
@vasantharavi9533 Жыл бұрын
Athe
@jyothi5563
@jyothi5563 Жыл бұрын
അതെ...
@saneeshmm1089
@saneeshmm1089 Жыл бұрын
പാവം
@sumeshvyga3062
@sumeshvyga3062 Жыл бұрын
സഹിക്കാൻ പറ്റുന്നില്ല 😥😥😥ആർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാക്കല്ലേ ദൈവമേ
@AlbaAbrilAbril
@AlbaAbrilAbril Жыл бұрын
സാറിന്റെ മക്കളെ ദ്രോഹിച്ചവരെ കർത്താവെ വെറുതെ വിടില്ല കാരണം ചെയ്യാത്ത കുറ്റത്തിന് കുരിശേറിയ ദൈവം സാറിന്റെ ഒപ്പം ഉണ്ട് അവരും തലമുറകളും അനുഭവിക്ക തന്നെ ചെയ്യും
@VVVinod
@VVVinod Жыл бұрын
ഷിന്റോ കുര്യൻ നിനക്കെന്റെ നടുവിരൽ നമസ്കാരം വീട്ടിലുള്ള നിന്റെ എല്ലാവർക്കും
@pradeeppb9060
@pradeeppb9060 Жыл бұрын
Yes ❤❤
@chandhu2488
@chandhu2488 Жыл бұрын
ഷിന്റോയുടെ കുടുംബം മുടിഞ്ഞു ഉമ്മം കുരുത്ത് പോകട്ടെ അവന്റ കുടുംബത്തിൽ എന്നും ഒരു അംഗ വയ്ക്കല്യം ഉള്ളവൻ ഭൂമി ഉള്ള കാലത്തോളം അവന്റെ വീട്ടിൽ ഉണ്ടാകട്ടെ
@Enteponneful
@Enteponneful Жыл бұрын
True
@santhoshkkmkumar5838
@santhoshkkmkumar5838 Жыл бұрын
Chavumbol thulli vellam kittullada kuruppukale.....Shinto ....Naradaman.
@abilashabilash1866
@abilashabilash1866 Жыл бұрын
Panna nariya.e Shinto p kariyan
@happygirl7922
@happygirl7922 Жыл бұрын
ഇസ്ലാം എത്ര നികൃഷ്ടമതമാണെന്ന് ഇന്ന് മിനിറ്റ് വച്ച് Ex മുസ്ലീം സംഘടന വിളിച്ചു പറയുന്നു. ഈ പാവം പ്രൊഫസർ എന്ത് ചെയ്തന്നാണ് പോലീസ് മനസ്സിലാക്കിയത്
@balubhaskar
@balubhaskar Жыл бұрын
സത്യം ബ്രോ എല്ലാത്തിനെയും NIA വന്നു തൂക്കി കൊണ്ടുപോയില്ലേ 😀
@rimarose9594
@rimarose9594 Жыл бұрын
ആകെ മനസ്സിലായത് സർക്കാരിൻ്റെ വോട്ട് ബാങ്ക് പറഞാൽ അനുസരിക്കണം എന്നു മാത്രമാ.😢
@happygirl7922
@happygirl7922 Жыл бұрын
@@rimarose9594 ശരിയാണ്
@shakirshakir1086
@shakirshakir1086 Жыл бұрын
ഇസ്ലാം തീവ്രവാദo പ്രോത്സാഹിപ്പിക്കുന്നില്ല
@felixxaviar2626
@felixxaviar2626 Жыл бұрын
മുഹമ്മദ് എന്ന പെണ്ണ് പിടിയന്റെ അനുയായികൾ ചെയ്ത കൊടും ക്രൂരത😢😢
@FiatJusticia-wq3es
@FiatJusticia-wq3es Жыл бұрын
So true..!!!
@jayakumarts
@jayakumarts Жыл бұрын
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമില്‍ ഉളളുരുകി ഇരുന്നുകേട്ട ഒരു എപ്പിസോഡ്. ജോസഫ് സാറും കുടുംബവും അനുഭവിച്ച നരകയാതന. അനുഭവങ്ങള്‍ വിവരിക്കുന്ന സാറിന്‍റെ മുഖത്തേക്കു നോക്കാന്‍കൂടി കഴിഞ്ഞില്ല. സങ്കടം.
@anilpchacko6340
@anilpchacko6340 Жыл бұрын
മതങ്ങൾ എല്ലാം സമാധാനം ആണു പോലും.മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്,മുന്നേ കണ്ട മഹാന് ആയിരം അഭിനന്ദനങ്ങൾ.
@gvaranam
@gvaranam Жыл бұрын
ക്രിസ്ത്യാനിയേയും ജൂതനേയും കണ്ടാൽ കാണുന്നിടത്ത് വച്ച് കൊല്ലണം എന്ന് നിഷ്കർഷിക്കുന്ന *ചമാതാനം"
@thekkupant785
@thekkupant785 Жыл бұрын
എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്ത ഒരു ചോദ്യമുണ്ട്. എന്താണ് ഈ അധ്യാപകൻ ചെയ്ത കുറ്റം. എം എ ബേബി ഉൾപ്പെടെ താങ്കളെ ദ്രോഹിച്ച എല്ലാവരുടെയും പേരിൽ പുതിയ ഒരു കേസ് ചാർജ് ചെയ്യേണ്ടതാണ്. സലോമിയുടെ മരണത്തിന് ഉത്തരവാദികൾ താങ്കളേയും താങ്കളുടെ മകനെയും മറ്റു ബന്ധുമിത്രാദികളെയും ദ്രോഹിച്ചവരെല്ലാം ഉൾപ്പെടും. അനാവശ്യമായി ദ്രോഹിച്ച എല്ലാ ഉദ്യോഗസ്ഥന്മാർക്കും എതിരെ നിയമ നടപടി സ്വീകരിക്കുവാൻ ഉള്ള ചുമതല താങ്കൾക്കുണ്ട് സലോമിയുടെ ആത്മാവിന് വേണ്ടി.
@rajendrannair7579
@rajendrannair7579 Жыл бұрын
.
@Charudathan
@Charudathan Жыл бұрын
ഒരു ഭരണകൂടം നടത്തിയ നെറികേടുകളുടെ ചരിത്രം ആർക്കും മായ്ച്ചു കളയാനാവില്ല. 😡
@thresiavm1111
@thresiavm1111 Жыл бұрын
സർ ഉയരങ്ങളിൽ ഇനിയും എത്തട്ടെ 🙏🙏🙏 ഇതുവരെ ഈ ലോകത്തിൽ ഇതുപോലെ ആദ്യം . ഇനി ഒരാൾക്കും ഇങ്ങനെ ഉണ്ടാകാതെ നിയമം വരട്ടെ 😢
@ragammr6994
@ragammr6994 Жыл бұрын
This case was blown out of proportion by media ,and handled senseless by police.Hats off to the professor who had courage to come forward and talk about You still stand strong.
@johnson3820
@johnson3820 Жыл бұрын
എന്താണ് പോലീസ് സംവിധാനമെന്ന് മനസിലാക്കാൻ ഇതിലും മികച്ച ഉദാഹരണം വേറെ ഇല്ല.. ജോസഫ് സാറും സന്തോഷേട്ടൻ ഉൾപ്പടെയുള്ള സഫാരി ടീമും ഇനി അങ്ങോട്ട് കൂടുതൽ ശ്രദ്ധിക്കണം..
@akshayrajkr
@akshayrajkr Жыл бұрын
Hats off to Safari TV
@sreekumarn9726
@sreekumarn9726 Жыл бұрын
സഫാരി tv ക്ക് 🙏🙏🙏🙏🙏🙏
@ratheeshkannankara5421
@ratheeshkannankara5421 Жыл бұрын
Safari ടിവി ക്ക്‌ അഭിനന്ദനങ്ങൾ 🙏👍
@Kumbanattukaran
@Kumbanattukaran Жыл бұрын
So sad to hear our police is still brutal in this 21st century 😩
@HasnaAbubekar
@HasnaAbubekar Жыл бұрын
Keralam No 1
@babinjose
@babinjose Жыл бұрын
He should sue all of them if cases is followed up properly those bastards will be in jail . Goverment will have to provide compensation. He can ask upto 10 crore or more may be 😊
@jayamani6
@jayamani6 Жыл бұрын
Exactly 😢
@saheer3547
@saheer3547 Жыл бұрын
Absolutely right sir.. we have in stone age when k police in action.
@bingewatch3553
@bingewatch3553 Жыл бұрын
they will be scot-free for lack of proof..nothing can be done against them and no police officer will testify against them..such a flawed police system we have..its high time.police department is centralised and state governments are stripped of law and order duty..or else police departments will thrive with criminals and sadists..
@Jin_cy
@Jin_cy Жыл бұрын
ഈ എപ്പിസോഡ് കണ്ടു കണ്ണ് നിറഞ്ഞു പോയി.കുര്യാക്കോസ്,ഷിന്റോ കുര്യൻ, ഉബൈസ്,ആ പോലീസുകാരൊക്കെ ഇപ്പോഴും സർവീസിൽ ഉണ്ടോ ആവോ. പണവും പദവിയും ഇല്ലാത്ത സാദാരണക്കാരനോട് ഇപ്പോഴും ഇത് പോലെ ആയിരിക്കില്ലേ പെരുമാറുക.... സർ ഇനി കുറച്ചു കൂടി സൂക്ഷിക്കേണ്ടതാണ്. 😒
@bijulalbponkunnam3544
@bijulalbponkunnam3544 Жыл бұрын
ഉണ്ട് ഷിൻ്റോ പി കുര്യൻ ഇപ്പൊൾ കാഞ്ഞിരപ്പള്ളി CI ആണ്
@martinjose1509
@martinjose1509 Жыл бұрын
അവൻ്റെ മക്കൾ ഇത് കേൾക്കട്ടെ
@shajahanmarayamkunnath7392
@shajahanmarayamkunnath7392 Жыл бұрын
അനുഭവിക്കും, നാറികൾ
@Vijayraj44444
@Vijayraj44444 Жыл бұрын
ആ tha... ളി അനുഭവിക്കും, ഇപ്പൊ അനുഭവിക്കുന്നുണ്ടാവും 💯
@johnyvarghese5795
@johnyvarghese5795 Жыл бұрын
Yes, that rascal is still in service I think he is a bloody D ysp
@shahinabeevis5779
@shahinabeevis5779 Жыл бұрын
ആ പോലീസുകാരന്റെ. മക്കൾ കേൾക്കണം ഈ പരിപാടി.....
T.J Joseph - 17 | Charithram Enniloode 2359 | Safari TV
19:47
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 71 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 9 МЛН
Underwater Challenge 😱
00:37
Topper Guild
Рет қаралды 20 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
'Charithram Enniloode' - Kochouseph Chittilappilly:  Episode-1
21:57
Kochouseph Chittilappilly
Рет қаралды 44 М.
T.J Joseph - 18 | Charithram Enniloode 2360 | Safari TV
21:14
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 71 МЛН