ഏതോ ജന്മകല്പനയിൽ | Etho janma | Evergreen song | Cover by Leela Joseph | Johnson | Vani Jairam

  Рет қаралды 108,373

JUGNU - Leela Joseph's Melodies

JUGNU - Leela Joseph's Melodies

Күн бұрын

ഏതോ ജന്മകല്പനയിൽ...! മലയാളിമനസ്സിൽ കാൽപ്പനികതയും ഗൃഹാതുരത്വവും നിറയ്‌ക്കുന്ന ആർദ്രപ്രണയഗീതം. പുതുതലമുറപോലും മൂളിനടക്കുന്ന ഈ ഗാനം, പാളങ്ങൾ (1982) എന്ന ഭരതൻ ചിത്രത്തിലേതാണ്. പൂവച്ചൽ ഖാദർ - ജോൺസൺ - വാണി ജയറാം ത്രയം ഒരുക്കിയ ഈ അപൂർവസുന്ദരഗാനം അതിമനോഹരമായി ചിത്രീകരിച്ചത് പ്രതിഭാധനനായ രാമചന്ദ്രബാബുവായിരുന്നു.
ഗാനത്തിന്റെ ആദ്യവരികൾ വായിച്ചമാത്രയിൽ, "മതി, ഇതിലുണ്ട് എന്റെ കഥാപാത്രത്തിന്റെ മനസ്സുമുഴുവൻ" എന്നായിരുന്നു ഭരതന്റെ സന്തോഷത്തോടെയുള്ള പ്രതികരണം. മലയാളത്തിലെ ഒരു cult song ആയി മാറിയ ആ ഗാനത്തിന്റെ ഒരു കവർവേർഷൻ.
Cover by Leela Joseph
Original song credits:
Lyrics - Poovachal Khader
Music - Johnson
Vocal - Vani Jairam
Film - Paalangal (1982)
Video credits:
Conceived by - Thomas Sebastian
Cameraman - Anish
Cuts - Arun ANR
Art - Suresh Puthiyottil
Make up - Sindhu Karthika
Camera Assistant - Kannan
Audio credits:
Keyboard programming - Babu Jose
Flute - Anil Govind
Veena - Soundara Rajan
Tabla - Hari Krishnamoorthi
Vocal support- Khalid M.
Audio Recording & Mixing- Sunish S. Anand
Studio - Bensun Creations, Tvm.

Пікірлер: 200
@saralatp5119
@saralatp5119 7 ай бұрын
താങ്കളുടെ ആലാപനം ഇന്നാണ് ശ്രദ്ധയിൽ പെട്ടത്. ഒരു പാർക്കിൽ പോയി ഏകനായി പഴയ കാലത്തേക്ക് തിരിച്ചു പോകാൻ ഗാനങ്ങൾ പ്ലേ ചെയ്തു നോക്കിയതാ. ഞാൻ പൊതുവേ ഒർജിനൽ ശബ്ദത്തിൽ പാട്ടുകേൾക്കുന്നയാളാണ് . താങ്കളുടെ ശബ്ദം അസാദ്യം തന്നെ. എല്ലാ ഫീലോടും കൂടി ഏതു ഗാനവും പാടുന്നു. ഇതൊരു ഭാഗ്യം കൂടിയാണ്. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
@bindhuks-mx5tj
@bindhuks-mx5tj 3 ай бұрын
Super
@surabhiskp1477
@surabhiskp1477 2 ай бұрын
Sooper
@suniritajoseph4129
@suniritajoseph4129 Ай бұрын
Super 💯
@Manojkumarpp-n6p
@Manojkumarpp-n6p Ай бұрын
🌷മനോഹരം ആയ വരികൾ അതി മനോഹരം ആയി പാടി Super🙏
@sajeevanmenon4235
@sajeevanmenon4235 5 күн бұрын
Oh super 🎉🎉🎉❤❤❤❤❤❤❤❤❤❤❤
@joym808
@joym808 Ай бұрын
പഴയ ഗാനങ്ങൾ വളരെ ഇഷ്ടം
@RajeevenK-hq6nd
@RajeevenK-hq6nd 5 сағат бұрын
നല്ല ജീവനുള്ള ഗാനം. എത്ര പുകഴ്ത്തിയാലും മതിവരില്ല. Excellant.
@sajupk6140
@sajupk6140 7 ай бұрын
കണ്ണിനും കാതിനുംഇമ്പമുള്ള ആലാപന ശൈലി മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ 🙏🏻
@raghuettumanoor2001
@raghuettumanoor2001 10 ай бұрын
ഈ പാട്ടിനോടുള്ള ഇഷ്ടം മൂലം ഞാൻ ഇതൊരു duet version ആക്കി ഓഫീസിൽ ഒരു event നു പാടിയിരുന്നു.. But, Leela മാഡം.. മനോഹരമായ ആലാപനം..അതിമധുരം.. വാണിയമ്മ യുടെ സ്വരത്തിൽ നിന്നും അല്പം വ്യത്യാസം അനുഭവപ്പെട്ടു എങ്കിലും.. ഇതും പതിവ് പ്രതീക്ഷ തെറ്റിച്ചില്ല.. അഭിനന്ദനങ്ങൾ.. മലയാള സിനിമ സംഗീതത്തിന് miss ആയ ഒരു വാനമ്പാടി തന്നെ നിങ്ങൾ 🙏🙏😊😊
@philipcherry4876
@philipcherry4876 4 ай бұрын
Very true,spoiled chances.
@krishnanks3648
@krishnanks3648 7 ай бұрын
നല്ല മനോഹരമായ മധുരിമയാർന്ന സ്വരം. കേൾക്കാൻ നല്ല സുഖമായിരുന്നു. ❤❤🎉
@indupnair
@indupnair 10 ай бұрын
എത്ര മനോഹരമായി ലയിച്ചു പടിയിരിക്കുന്നു ആശംസകൾ ❤️🌹🎉
@ajithapv1828
@ajithapv1828 10 ай бұрын
പ്രിയപ്പെട്ട ലീലാ.... എത്ര മനോഹരമായി ആലപിച്ചിരിക്കുന്നു.. വിണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ശബ്ദമാധുര്യം ..
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 10 ай бұрын
Thanks for your kind words of appreciation... 🙏🙏
@sajigeorge2917
@sajigeorge2917 5 ай бұрын
Leelamma നന്നായിരിക്കുന്നു. എന്നെ ഓർക്കുന്നുണ്ടോ ? Cochin C.A.C. ഉണ്ടായിരുന്ന നാളുകൾ ?
@dilipkumar1905
@dilipkumar1905 2 ай бұрын
​@@sajigeorge2917 നിങ്ങൾ ആലുവ പട്ടേരി പ്പുറം അല്ലെ
@sulochanap2238
@sulochanap2238 10 ай бұрын
പറയാതെ വയ്യ.. ഏറ്റവും മനോഹരമായ ഒരു പാട്ട് അതിൻ്റെ ജീവൻ ഉൾക്കൊണ്ട് തന്നെ പാടിയിരിക്കുന്നു❤
@Radhakrishnanpg-c5t
@Radhakrishnanpg-c5t 9 ай бұрын
അസൂയ തോന്നുന്നു. അഭിനന്ദനങ്ങൾ.
@santhoshkumar8045
@santhoshkumar8045 7 ай бұрын
നല്ല സൗഹൃദം മനോഹരഗാനം പോലെ കാവ്യാത്മകമാണ്.. സൗഹൃദം ആഗ്രഹിക്കുന്നവർ മെസ്സേജ് ഇടൂ.
@PramodJanardanan
@PramodJanardanan 5 ай бұрын
Evideya message edendath?
@AswinAshok-q5r
@AswinAshok-q5r 5 күн бұрын
Poovachal kadhaer Good momerys all time ❤ ❤
@ushadevi8334
@ushadevi8334 3 күн бұрын
Excellent My favourit song🙏🙏
@manurkgs
@manurkgs 8 ай бұрын
കണ്ണടച്ച് കേൾട്ടാൽ മാധുരി ആണോ അതോ വാണിയമ്മ ആണോ എന്ന് സംശയം തോന്നും..🎉🎉ലീല മാഡം.👍👍🎉 20 വർഷ music സെൻ്റർ നടത്തിയ ഞാൻ ഓർജിനൽ പാടുകൾ അല്ലാതെ കേൾക്കില്ല.. പക്ഷേ ലീല മാഡം എനിക്ക് ഈ പാട്ടുകൾ കേൾക്കാതിരിക്കാൻ പറ്റുന്നില്ല..
@appukuttantc3433
@appukuttantc3433 10 ай бұрын
82-ലെ സ്കൂൾ ജീവിതത്തിൽ, മ്യൂസിക്ക് ടീച്ചറെ (രത്നമ്മ ടീച്ചർ ) ഓർമ്മ വന്നു ഞങ്ങൾക്ക് വേണ്ടി ടീച്ചർ പാടി തന്നിരുന്നു ! പ്രിയ ഗായികയ്ക്ക് നൂറ് നൂറ് അഭിനന്ദങ്ങൾ, അതി മനോഹരമായിരുന്നു ആലാപനം🎉🎉🎉
@SushamaSajeev
@SushamaSajeev 8 күн бұрын
സൂപ്പർ
@AbdulRahim-c7e
@AbdulRahim-c7e 10 ай бұрын
Manohar am and very beautiful
@anildesamangalam8893
@anildesamangalam8893 2 ай бұрын
ഏറ്റവും പ്രിയപ്പെട്ട ഗാനം .. അതി മനോഹരമായി പാടിയിരിക്കുന്നു .. അഭിനന്ദനങ്ങൾ .. കേൾക്കാൻ വൈകിപ്പോയി ..😢
@jayasankara2906
@jayasankara2906 9 ай бұрын
പാളങ്ങൾ, യവനിക, എലിപ്പത്തായം - മൂന്ന് പടങ്ങളും ഒരേ ദിവസമാണ് റിലീസായത്.
@sidhartht-hy8ib
@sidhartht-hy8ib 9 ай бұрын
👌
@moideenkutty1966
@moideenkutty1966 3 ай бұрын
🌹🙏
@dilipkumar1905
@dilipkumar1905 29 күн бұрын
ഈ മൂന്നു പടവും കാണാൻ പൈസ ഒപ്പിക്കാൻ പെട്ട പാട്
@josekonattu6610
@josekonattu6610 10 ай бұрын
പ്രണയാർദ്രതയുടെ അത്യുജ്ജ്വല ഭാവം.! ആലാപനം അതീവ ഹൃദ്യം!! അഭിനന്ദനങ്ങൾ...
@bennyms8801
@bennyms8801 7 ай бұрын
ആശംസകൾ 👍👍👍
@suresht8611
@suresht8611 10 ай бұрын
❤അതിമനോഹരം. സംഗീതത്തിലെ മാഡത്തിന്റെ അപാരമായ ഗ്രാഹ്യവും അർപ്പണവും ഈ ഗാനത്തിൽ തെളിയുന്നു. അഭിനന്ദനങ്ങൾ 🙏🏼. ഈ കൈകളിൽ Mam, ഒന്നു പാടുമോ 👍🏽
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 10 ай бұрын
Nalla sangeethathe snehickunna...athinodu othiri passion ulla oraal...athreyullu.... 🙏🙏
@venugopalan3979
@venugopalan3979 19 күн бұрын
Super ❤❤❤❤❤🎉🎉🎉🎉🎉
@balankrishnan1259
@balankrishnan1259 5 ай бұрын
സത്യേം പറയാ എവിടെ ആയിരുന്നു ഓരോ പാട്ടും ഒന്നിനൊന്നു ❤❤❤മിച്ചം
@devarajanvellarayilkuttan4773
@devarajanvellarayilkuttan4773 7 ай бұрын
Halo.super.super.thanks.ok.
@suniritajoseph4129
@suniritajoseph4129 Ай бұрын
Amazing , stay blessed,God bless you 💕
@Asok.Raj.M.
@Asok.Raj.M. 10 ай бұрын
ഏതൊക്കെയോ ജൻമ സൗഭാഗ്യ കൽപ്പനയിൽ ഗിഫ്റ്റായി കിട്ടിയ പാട്ട്. അതേ നാദത്തിൽ ലീലാ ജോസഫ് മേഡം പാടിയപ്പോൾ....പൂ കൊണ്ട് പൂ മൂടിയ പോലെ...❤
@GopiA-h6w
@GopiA-h6w 13 күн бұрын
Super❤
@alexcleetus6771
@alexcleetus6771 3 ай бұрын
Good voice good song 👏
@anandarajcheruthayil1486
@anandarajcheruthayil1486 11 күн бұрын
Soooooooooper
@Benoypullathilofficial
@Benoypullathilofficial Ай бұрын
What a music by johnson mash
@bahulayenkk2082
@bahulayenkk2082 2 ай бұрын
Good performence
@jacobk.mathew3043
@jacobk.mathew3043 2 ай бұрын
Adipoli😊
@josemonmd1575
@josemonmd1575 10 ай бұрын
Super singing Congratulations May God bless you always
@krishnakumarsnair1463
@krishnakumarsnair1463 15 күн бұрын
Good.
@sasidharapanicker1020
@sasidharapanicker1020 7 ай бұрын
അതിമനോഹരമായ ആലാപനം
@theindian2226
@theindian2226 10 ай бұрын
Great ❤❤❤
@raveendrantk833
@raveendrantk833 7 ай бұрын
What a beautiful song and its rendition by Leela Joseph is equally beautiful.
@jasimharis4328
@jasimharis4328 Ай бұрын
👌🏻👍🏻❤️
@gopinathannair7417
@gopinathannair7417 3 ай бұрын
ആഹാ എന്താ ഒരു ഫീൽ .കേട്ട് ഉറങ്ങി പോകും മനോഹരമായ ഗാനം അതിമധുരമായി ആലപിച്ചു.🌹🌹❤️
@thomasmuttithara7974
@thomasmuttithara7974 5 ай бұрын
മനോഹരമായി പാടിയിരിക്കുന്നു. എത്ര കേട്ടാലും മതിയാകുന്നില്ല. അഭിനന്ദനങ്ങൾ 🙏
@shaijujoshi8404
@shaijujoshi8404 3 ай бұрын
ലീലാമ്മയുടെ പാട്ടുകൾ എനിക്ക് ഒരുപാട് ഇഷ്ടമാണ്PJ Shaiju KSRTC KDR ❤❤❤❤ 08.07.2024
@kgudayasankarsinger3901
@kgudayasankarsinger3901 10 ай бұрын
വളരെ നന്നായി ട്ടുണ്ട്. 👏👏🌹🌹🌹🌹ചേച്ചി യുടെ ശബ്ദത്തിൽ ഈ പാട്ട് കേൾക്കാൻ നല്ല സുഖം. മൺ മറഞ്ഞു പോയവരെ ഓർക്കാൻ ഒരു അവസരവും ആയി. 🙏
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 10 ай бұрын
Thanks for your kind words of appreciation & support ...
@praveenkumarms7316
@praveenkumarms7316 10 ай бұрын
മനോഹരം .....
@LexiAzhik
@LexiAzhik 5 ай бұрын
I don’t know nothing about Music.Especially Raga,Thala,Sruthi,Laya,but I can tell Wonderful.
@monsikmani1211
@monsikmani1211 10 ай бұрын
മനോഹരം! അഭിനന്ദനങ്ങൾ!
@sasidharannadar
@sasidharannadar 10 ай бұрын
Dear juggnu, please try to sing "Daliyapookkale chumbichu chumbichu"the evergreen song from the famous film "nizhalattam"... It's a humble request from an aged man and an admirar of your golden radio programmes.... It's a reality that in the radio you were a shining star....
@RamachandranRamachandran-wp5tx
@RamachandranRamachandran-wp5tx 10 ай бұрын
ഭാവ സാന്ദ്രമായ, ഗാനം, പവ്വച്ചൽ ഖാദറിന്റെ വരികൾ, വാണി ജയറാമിന്റെ , മധുര ശബ്ദം, അതേ ഭാവസാന്ദ്രതയോടെ പാടിയ ലീലാ ജോസഫിന്, അനുമോദനത്തിന്റെ പൂഞ്ചെണ്ടുകൾ ........
@saji825
@saji825 7 ай бұрын
So beautiful Song And Singer
@leepapurushothamanleepa7592
@leepapurushothamanleepa7592 6 күн бұрын
❤️❤️❤️
@muhammedck3223
@muhammedck3223 3 ай бұрын
Original നേക്കാൾ മനോഹരം.അഭിനന്ദനങ്ങൾ
@eapenphilip136
@eapenphilip136 10 ай бұрын
Excellent ❤😍❤😍 Superb singing & good song selection🙏🙏🙏🙏
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 10 ай бұрын
Not on my merits, but on His Grace...🙏🙏 Thanks for the support...😊
@aseenaaseena5467
@aseenaaseena5467 Ай бұрын
@salimadc
@salimadc 10 ай бұрын
Excellent....words are not enough to describe the feel generated ....great sublime experience... really mellifluous...on par with the original one....stay blessed always ❤
@smathew6751
@smathew6751 10 ай бұрын
Wow! Super selection, super feel Chechi!❤
@pramodsivanandan7965
@pramodsivanandan7965 10 ай бұрын
ഓർത്തിരുന്ന പാട്ട്.... കാത്തിരുന്ന പാട്ട്..... മുത്താണ് പാട്ട്... പാടിയതും... മുത്തായിത്തന്നെ...❤️❤️❤️❤️❤️❤️❤️
@maniammaks942
@maniammaks942 10 ай бұрын
Veendum kelkkaan thonnunnu , veendum . madam LR Eeswariyude ethra kandaalum kothi theerukillenikk song onnu ppadumo ❤
@manaswinimadhu8640
@manaswinimadhu8640 10 ай бұрын
നന്നായി പാടി എന്നും പാടാൻകഴിട്ടെ
@manimala889
@manimala889 10 ай бұрын
Leelamma, fantastic as usual!!! Keep singing!👌
@pambayar
@pambayar 10 ай бұрын
നല്ല പാട്ട്. നല്ല ആലാപനം. ഞങ്ങളുടെ പ്രിയപ്പെട്ട സോണിയുടെ ചേച്ചിക്ക് അഭിനന്ദനങ്ങൾ❤
@Kishkishkishkish404
@Kishkishkishkish404 9 ай бұрын
ആലാപനം ഗംഭീരം..... അതിലേറെ എന്നെ ആകർഷിച്ചത് ആ ഹമ്മിങ് ആണ് . ❤❤❤❤ ദൈവിക അനുഗ്രഹം ഇനിയും ഉണ്ടാവട്ടെ..❤❤❤❤
@sandhyarani1265
@sandhyarani1265 10 ай бұрын
പ്രിയ ലീല മാം, അതി മനോഹരം.. ഭാവ സമ്പുഷ്ടം.. ♥️♥️
@vasudevamenonsb3124
@vasudevamenonsb3124 7 ай бұрын
വളരെ നന്നായി പാടി ഹൃദ്യം❤
@sayanorajulie
@sayanorajulie 8 ай бұрын
നമ്മളൊന്നായ് ലെ...ആ സംഗതി.. Addicted.. ❤ ma'm
@harypnair
@harypnair 10 ай бұрын
Your song selection and rendering are superb 🎉🎉. Waiting for the next gem from the good old collections.
@ginacelestine9035
@ginacelestine9035 10 ай бұрын
Beautiful singing💞💞
@pradeepvithura9955
@pradeepvithura9955 10 ай бұрын
അത്യുഗ്രൻ പാട്ട്. അതിമനോഹരമായ ആലാപനം 🙏സല്യൂട്ട്. പൂവച്ചൽ ഖാദർ സർ നാട്ടിൽ വേണ്ടത്ര അംഗീകാരം കിട്ടാതെ പോയ അതുല്യ കലാകാരൻ. അസാധ്യമായി ആലപിച്ച ലീല മാഡത്തിനും സല്യൂട്ട് 🙏
@jojishthomas9046
@jojishthomas9046 10 ай бұрын
സൂപ്പർ ഗാനാവതരണം ആശംസകൾ നേരുന്നു തുടർന്നും ഗാനം ആലപിക്കാൻ കഴിയട്ടെ ആശംസകൾ നേരുന്നു
@ManiammaSubhash
@ManiammaSubhash 9 ай бұрын
Very sweet. Pinneum pinneum kelkan thonnunnu
@abdulrehuman6988
@abdulrehuman6988 10 ай бұрын
Super Leela Joseph Adipoly ❤
@sushamaanil8565
@sushamaanil8565 10 ай бұрын
മാഡം അതിമനോഹരം❤
@UdayanUthradam
@UdayanUthradam 3 ай бұрын
Very nice songs madam❤
@prakashantk9132
@prakashantk9132 3 ай бұрын
സൂപ്പർ❤
@satheeshedappal891
@satheeshedappal891 10 ай бұрын
എന്നും കേൾക്കാൻ ആഗ്രഹിക്കുന്നു ❤❤
@minivincent6301
@minivincent6301 10 ай бұрын
Excellent singing as always,my friend❤
@jugnu-leelajosephsmelodies4774
@jugnu-leelajosephsmelodies4774 10 ай бұрын
Thank you so much!!🙏❤
@mradhhakrishnan
@mradhhakrishnan 10 ай бұрын
Super👍👍🙏
@DeepaIyer-c5c
@DeepaIyer-c5c 3 ай бұрын
Wonderful Singing 👌♥️
@babychemmoth8832
@babychemmoth8832 10 ай бұрын
അല്പസമയം എല്ലാം മറന്നിരുന്നുപോയി എന്തു ലാളിത്യമാണ് ഈ സ്വരം, ഭാവം, ആലാപനശൈലി... 🌹❤️🙏🙏
@advmanojpala5983
@advmanojpala5983 10 ай бұрын
👏👏👍👍
@vtsk1001
@vtsk1001 10 ай бұрын
എനിക്കേറെ ഇഷ്ടമുള്ള ഗാനം. വളരെ നന്നായി ആലപിച്ചു. അനുമോദനങ്ങൾ.
@bindhuks-mx5tj
@bindhuks-mx5tj 3 ай бұрын
അതിമനോഹരം
@bineethamanuel3608
@bineethamanuel3608 10 ай бұрын
Super May God bless ❤
@veenav5101
@veenav5101 8 ай бұрын
ഒത്തിരി ഇഷ്ടമുള്ള ഗാനം,, ആലാപനം 👍👍👍👍
@m.s.ajayaghosh8911
@m.s.ajayaghosh8911 10 ай бұрын
Excellent 🙏🌹
@gopakumarv2685
@gopakumarv2685 10 ай бұрын
വളരെ ഇഷ്ടമുളള ഗാനം..ആലാപനം മധുരതരം,ഹൃദ്യം..അഭിനന്ദനങ്ങൾ🎉
@sreejathat.m4686
@sreejathat.m4686 10 ай бұрын
വളരെ മനോഹരമായ ആലാപനം. ആശംസകൾ👌👌👌👌👌👌👌👌👌👌👌👌
@ravis10c
@ravis10c 9 ай бұрын
Will say it is better than the original song. Too good. congrats.
@remeshkumar4787
@remeshkumar4787 10 ай бұрын
എനിക്കേറെ ഇഷ്ടമുള്ള പാട്ട്... Super singing
@karlyn8032
@karlyn8032 10 ай бұрын
Very good job Leelamma
@gauthamsankar716
@gauthamsankar716 10 ай бұрын
അതി മനോഹരം ❤❤❤
@thomasaquinas7684
@thomasaquinas7684 3 ай бұрын
A big salute to madam
@lathikasubhash5362
@lathikasubhash5362 10 ай бұрын
ഇഷ്ടമായി ഇതും.
@rethikasuresh2983
@rethikasuresh2983 3 ай бұрын
സൂപ്പർ നന്നായി പാടി
@jayasankara2906
@jayasankara2906 9 ай бұрын
ആലാപനം അതിമധുരം
@nishasatish1769
@nishasatish1769 9 ай бұрын
അതിമനോഹരം ❤Really enjoyed. Expecting more.
@kavithas1905
@kavithas1905 10 ай бұрын
ചേച്ചി.. 👌❤
@jollyjoseph7178
@jollyjoseph7178 10 ай бұрын
ഗംഭീരം, super Congrats Madam❤
@prembhasp.b6605
@prembhasp.b6605 10 ай бұрын
Wow. സൂപ്പർ ❤️
നീലജലാശയത്തിൽ | Neelajalaashayathil | Cover Version  by Leela Joseph
4:14
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 684 М.
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 244 М.
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
Joseph Vazhakkan MLA and Leelamma Mathew  on Varthaprabhaham
21:48
P R A N A Y A M   പ്രണയം
4:44
Ezhumavil Raveendranath
Рет қаралды 11 М.
Flowers Top Singer 2 | Hanoona | Etho janma kalpanayil...
16:40
Flowers Comedy
Рет қаралды 143 М.
താലിക്കുരുത്തോല | Thaalikkuruthola | Cover version by Leela Joseph
3:32
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 684 М.