നീലജലാശയത്തിൽ | Neelajalaashayathil | Cover Version by Leela Joseph

  Рет қаралды 231,689

JUGNU - Leela Joseph's Melodies

JUGNU - Leela Joseph's Melodies

Күн бұрын

എഴുതിയ ഗാനങ്ങളെല്ലാം തന്നെ ഹിറ്റും സൂപ്പർ ഹിറ്റുമൊക്കെയാവാൻ കഴിവും ഭാഗ്യവും ലഭിച്ച മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമായിരുന്നു ബിച്ചു തിരുമല. ഏതാണ്ട് 416 ചിത്രങ്ങൾക്ക് അദ്ദേഹം ഗാനങ്ങൾ എഴുതി. പി. ഭാസ്ക്കരനു ശേഷം മലയാളത്തിൽ ഒരു പക്ഷേ ഇത്രയേറെ ലാളിത്യമുള്ള വരികൾ എഴുതിയ മറ്റൊരു ഗാനരചയിതാവുണ്ടോ എന്നു സംശയമാണ്. അതു പോലെ, ഭാവസാന്ദ്രമായ ഈണങ്ങൾ നൽകി ഹൃദയഹാരിയായ ഒട്ടേറെ അനശ്വരഗാനങ്ങൾ മലയാളിക്കു സമ്മാനിച്ച സംഗീതസംവിധായകനായിരുന്നു എ.ടി.ഉമ്മർ. ഈ സംഗീതദ്വയത്തിൽപ്പിറന്ന മധുരഗാനങ്ങൾ നിരവധിയാണ്.അവയിലൊന്നാണ് ‘അംഗീകാരം’ (1977) എന്ന ചിത്രത്തിലെ ‘നീലജലാശയത്തിൽ’ എന്ന ഗാനം. എസ്. ജാനകി പാടിയ ആ ഗാനത്തിന്റെ ഒരു കവർ വേർഷൻ.
Cover version by Leela Joseph
Keyboard accompaniment: Babu Jose
Original song credits:
Lyrics - Bichu Thirumala
Music - A.T. Ummer
Vocal - S. Janaki
Video credits:
Conceived by - Thomas Sebastian
Cameraman - Amjith Vijayan
Cuts - a-three studio
Art Director - Vishnu Gulmohar
Studio floor - Retna Creations
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.

Пікірлер: 358
@GireehPuliyoor
@GireehPuliyoor 2 жыл бұрын
Fine rendering with full emotional fragrance....nostalgic&heart touching...thanks Leelajeee
@goldeygautham5472
@goldeygautham5472 Жыл бұрын
Ga na ho gya tha to get a new one
@hajarabiaaju3367
@hajarabiaaju3367 10 ай бұрын
Yes
@sajeevanmenon4235
@sajeevanmenon4235 5 күн бұрын
❤❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤ വീണ്ടും വീണ്ടും പഴയ പാട്ടുകൾ ഓർമ്മിച്ചത് ഏറെ നന്ദി
@sudhamanisasikumar8415
@sudhamanisasikumar8415 6 ай бұрын
ഈ ഗാനം ഞാൻ സ്റ്റേജിൽ പാടിയതാ ഒരുപാട് ഇഷ്ടം ലീല മാഡം പാടിയപ്പോൾ എന്ത് രസം സ്വീറ്റ് വോയ്‌സ്
@manu.k.g3177
@manu.k.g3177 11 ай бұрын
ശബ്ദസൗകുമാര്യവും വരികളുടെ സൗന്ദര്യവും സമ്മേളിക്കുമ്പോൾ സംഭവിക്കുന്ന പ്രതിഭാസം 🙏🥰
@muthalifapmuthalifa380
@muthalifapmuthalifa380 19 күн бұрын
ലീലാജി. മനോഹരം വീണ്ടും വീണ്ടും കേട്ടു. ഒത്തിരി ഫീൽ 🌹🌹🌹🌹🌹
@vtsk1001
@vtsk1001 2 жыл бұрын
എനിക്കിഷ്ടപ്പെട്ട ഒരു ഗാനമാണിത്. മനോഹരമായി ആലപിച്ചു. തുടർന്നും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു.
@radhakrishnanrk5395
@radhakrishnanrk5395 2 жыл бұрын
എത്രകേട്ടാലും മതിവരാത്ത മനോഹരഗാനം ഇതുപോലെ ഒരു പാട്ട് ഇനി ജന്മമെടുക്കുമോ ചേച്ചി അതി മനോഹരമായി പാടി. എനിക്ക് ഈ Link അയച്ച് തന്നത് ശ്രീ ബാപ്പുക്കാ വെള്ളിപറമ്പാണ്‌. ജീവിതം പാട്ടിന് വേണ്ടി ഉഴിഞ്ഞുവച്ച എൻ്റെ ബാപ്പുക്ക
@sabu_joseph
@sabu_joseph 2 жыл бұрын
കേട്ടാലും കേട്ടാലും മതിവരില്ല ..അത്ര മാധുര്യത്തോടെ പാടിയിരിക്കുന്നു ❤❤❤❤
@AbdulRasheed-kw1gs
@AbdulRasheed-kw1gs 9 ай бұрын
എനിക്ക് ഗ്രഹാതുരത്തോടെ മാത്രം കേൾക്കാൻ കഴിയുന്ന ഒരു പാട്ടാണ് ഇതു
@sumarajendran2911
@sumarajendran2911 2 жыл бұрын
Madam വളരെ സുന്ദരമായ ആലാപനം... ആശംസകൾ അനവരതം ❤❤❤🌹🌹
@harikumarcalilchirayil9584
@harikumarcalilchirayil9584 2 жыл бұрын
മനോഹരമായ ആലാപനം അഭിനന്ദനങ്ങൾ ഹരികുമാർ തോട്ടപ്പള്ളി
@sainudeenali3205
@sainudeenali3205 Ай бұрын
ഞാൻ എന്നു എപ്പോൾ കേട്ടാലും എല്ലാം മറന്ന് കണ്ണടച്ച1 കേൾക്കുന്ന ഒരു ദു:ഖ ഗാനം
@rajanchandran1388
@rajanchandran1388 2 жыл бұрын
പിന്നെയും പിന്നെയും കേട്ടു... വളരെ നന്നായിരിക്കുന്നു.. good feeling...
@AjithKumar-ck7ps
@AjithKumar-ck7ps 2 жыл бұрын
എത്ര ഹൃദ്യമായ ആലാപനം... 🙏🙏
@georgemathewpunchakkala302
@georgemathewpunchakkala302 8 ай бұрын
വളരെ മനോഹരമായി പാടി പാട്ടും ,പാട്ടുകാരിയും. വേറിട്ടൊരു ശബ്ദ സൗകുമാര്യം ആസ്വദിക്കാൻ കഴിയുന്നുണ്ട്. എത്ര പ്രസന്നവതിയായിട്ടാണ് ഗായിക പാടിത്തകർക്കുന്നത്. ഗൃഹാതുരത്വം തുളുമ്പുന്ന വരികളും ആലാപനവും. Congrats Leela Joseph. May God bless 🌹
@josek.t8027
@josek.t8027 8 ай бұрын
ഈ ഗാനം എനിക്ക്‌ വളരെ ഇഷ്ട്ടമാണ് ആലാപനം മനോഹരമായിരിക്കുന്നു
@ammadc4606
@ammadc4606 2 жыл бұрын
മയിലാടു०കുന്നി ലേ താലിക്കുരുത്തോല പീലികുരുതോല എന്ന ഗാന०ഈ ലീലാജോസപ് പാടി അതൃുഗ്റമാക്കീ..അത്റയൊന്നു० മഹിമ ഈഗാനത്തിനു ഞാൻ കൊടുക്കില്ലാ.ആഗാനമൊന്ന്കേട്ടുനോക്ക്.ഒജിനലിനേ മറികടന്ന മഹിമ കാണാ०.
@satheeshkumar6026
@satheeshkumar6026 2 жыл бұрын
ജാനകി അമ്മയുടെ പാട്ടുകളെക്കാൾ മാഡത്തിന് ചേരുന്നത് സുശീലയമ്മയുടെ പാട്ടുകൾ ആണെന്നാണ് എനിക്ക് തോന്നുന്നത്. പരിഭവം തോന്നരുത്. ❤️👍😊
@vellikkeelrajan7135
@vellikkeelrajan7135 2 жыл бұрын
തന്റേതായ ശൈലിയിൽ അതിമനോഹരമാക്കി. പല്ലവി മുതൽ തുടങ്ങിയെങ്കിൽ എന്നു ആശിച്ചു പോയി. മാഡം.... ആയിരം ആയിരം അഭിലാഷങ്ങൾ എന്ന വരി മാഡം പാടിയത് തന്നെ ഒന്നു കേട്ടു നോക്കണം. ഒരു അപേക്ഷയാണ്. നൂറു നൂറു അഭിനന്ദനങ്ങൾ
@bijesh.c.pparappanangadi2591
@bijesh.c.pparappanangadi2591 4 ай бұрын
ശരിയാണ്..... ഒരു ഗാനം ആലപിക്കുമ്പോൾ പല്ലവി മുതലാണ് തുടങ്ങേണ്ടത്...
@japieyjapiey
@japieyjapiey 2 жыл бұрын
ഒരു കാലഘട്ടത്തിൽ ഒരുപാട് ഹൃദയങ്ങളിൽ മഴ പെയ്ത ഗാനം. അത് ഏറെ ഹൃദയമായി ശ്രീമതി ലീല ജോസഫ് ആലപിച്ച ശൈലിയും ഗംഭീരം. എല്ലാ ആശംസകളും നേരുന്നു. 🎶🎶🎶🎶 "You have a euphonious voice!" 🎶🎶🎶🎶
@udayakumar8016
@udayakumar8016 2 жыл бұрын
Beautiful voice Keyboard Josettenum Hai
@meenakumarim.s.9949
@meenakumarim.s.9949 2 жыл бұрын
ശ്രുതിമധുരം, ഹൃദ്യം , ഭാവാത്മകം, ആരും ഇഷ്ടപ്പെടും.
@leelakoomullil2516
@leelakoomullil2516 2 жыл бұрын
സൂപ്പർ ആയി പാടിയിട്ടുണ്ട്. ഉള്ള് നിറഞ്ഞ് പാടുമ്പോൾ അത് ആസ്വാദകനിലേക്കും എത്തുന്നു.... അഭിനന്ദനങ്ങളും ആശംസകളും 🙏🌹❤️ മാഡം.. മധുരശബ്ദം, മധുരഗാനം ❤️☘️🥰
@geetharajan3461
@geetharajan3461 Жыл бұрын
God bless you ❤️❤️❤️
@bappuvelliparamaba4535
@bappuvelliparamaba4535 2 жыл бұрын
ബിച്ചു ചേട്ടനെയും ഉമ്മർക്കയും ഒരിക്കൽ കൂടി കൊണ്ടുവന്ന ലീലാമ്മേടത്തിൻ അഭിനന്ദനങ്ങൾ
@santhoshkkalekkulam1275
@santhoshkkalekkulam1275 Жыл бұрын
ചിതൃയേകാൾ നന്നായി പാടുകയും നല്ല വോയിസ്
@shajipr6498
@shajipr6498 2 жыл бұрын
സന്ദർഭത്തിനനുസരിച്ചുള്ള ഭാവം ശബ്ദത്തിലൂടെ ആവിഷ്കരിക്കാനുള്ള കഴിവിനുള്ള ഒരുദാഹരണo കൂടി ഈ പാട്ടിലൂടെ സാധിച്ചിരിക്കുന്നു. ഇനിയും കൂടുതൽ അവസരങ്ങളും അനുമോദനങ്ങളും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
@saneshkp9810
@saneshkp9810 9 ай бұрын
വളരെ പ്രശംസനീയം തന്നെ👍
@devarajanvellarayilkuttan4773
@devarajanvellarayilkuttan4773 Жыл бұрын
A super super beautiful song in Malayalam.thanks.ok.
@sajeevankt6012
@sajeevankt6012 Ай бұрын
👍വളരെ നന്നായി പാടി 🙏
@kpjayachandran707
@kpjayachandran707 Жыл бұрын
ഉഗ്രൻ
@lathaltha9250
@lathaltha9250 5 ай бұрын
സൂപ്പർ വോയിസ്‌. നല്ല പാട്ട് കേ ൾ ക്ക്കാൻ നല്ല സുഖം
@prasilank6714
@prasilank6714 2 жыл бұрын
Super Aayettund 👍🏻
@swaminathkv5078
@swaminathkv5078 Жыл бұрын
👌👌nannayi feelode padi.. 👍
@TreesaCc
@TreesaCc 2 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് പാട്ട്
@anapuzhakkalanil5152
@anapuzhakkalanil5152 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ആശംസകൾ
@amminithankappan3575
@amminithankappan3575 Жыл бұрын
എനിക്ക്ഇഷ്ട്ടമുള്ളപാട്ടാണ്
@prithvirajkg
@prithvirajkg Жыл бұрын
വളരെ ഹൃദ്യമായ ആലാപനം മോളെ 👌👌👌🥰🥰🥰
@bijupunnathanam
@bijupunnathanam 2 жыл бұрын
ഗാനവും ആലാപനവും മനോഹരം ....അശംസകൾ 👍
@susheelap3498
@susheelap3498 2 ай бұрын
ഒരു പ ) ട് ഇഷ്ടമുള്ള ഗാനം
@narendrankm1142
@narendrankm1142 2 жыл бұрын
'നീല ജലാശയത്തിൽ ' ഏനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട 10 മലയാള സിനിമാപ്പാട്ടുകളിൽ ഒന്നാണ്. ലീലാമ്മ പാടുമ്പോൾ പണ്ട് S. ജാനകിയുടെ പാട്ടിൻ്റെ അതേ feel
@saneshkp9810
@saneshkp9810 9 ай бұрын
Name other 9 songs
@bijucvallavanadan
@bijucvallavanadan 2 жыл бұрын
അനുഗ്രഹിക്കപ്പെട്ട സ്വരമാധുതിരി........ 🌹🌹🌹 ഇനിയും പുതിയത് ഒരുപാട് പോന്നോട്ടെ, നല്ല രസമുണ്ട് 🌹🌹🌹👌👌👌👌
@kripanathkr312
@kripanathkr312 2 жыл бұрын
Good voice and good songs
@ravindranathvasupilla23
@ravindranathvasupilla23 2 жыл бұрын
നല്ല മനോഹരമായ ഗാനം.ഹൃദയസ്പർശിയായ ഗാനം.. സുഹൃത്തേ താങ്കളുടെ സൗണ്ട് എന്താ സുഖം കേൾക്കാൻ... നല്ല ഷെയറിംഗ്..
@baijuj2006
@baijuj2006 2 жыл бұрын
Good
@madhusoodananthankappan-vl1ic
@madhusoodananthankappan-vl1ic Жыл бұрын
Valare nannayi🎉❤
@annathomas6578
@annathomas6578 2 жыл бұрын
സൂപ്പർ അടിപ്പൊളി മനോഹരമായ ഗാനവത ര ണം
@ramanathanpottekkat4785
@ramanathanpottekkat4785 Жыл бұрын
മനോഹരം അതിമനോഹരം
@kaladharanas9238
@kaladharanas9238 10 ай бұрын
പെർഫെക്റ്റ് ലീലാമമ നന്ദി വീണ്ടും പാടുക🙏🙏🙏🙏🙏 ❤❤❤
@priyajagan3024
@priyajagan3024 Жыл бұрын
എന്റെ ജീവന്റെ ജീവനായ song
@lisalal8275
@lisalal8275 2 жыл бұрын
നല്ല പാട്ടും, അവതരണവും..😍👍👌
@sankaradiparambil1248
@sankaradiparambil1248 4 ай бұрын
സൂപ്പർ ശബ്ദമാണ്.....
@homeartdesigns9616
@homeartdesigns9616 2 ай бұрын
എന്റെ ഇഷ്ടഗാനം 💗
@sheebasabu4061
@sheebasabu4061 Жыл бұрын
എന്തൊരു ഇഷ്ടമായി
@kanakamkp6220
@kanakamkp6220 Жыл бұрын
വളരെ നല്ല ആലാപനം.
@ananduzain1879
@ananduzain1879 2 жыл бұрын
ഹായ് എന്ത് മധുരം ഭഗവാൻ നല്ല ഉയരത്തിൽ എത്തിക്കട്ടെ 🙏🌹
@sjk....
@sjk.... 2 жыл бұрын
ഒറിജിനലിനെക്കാളും എനിക്ക് ഇതാ ഇഷ്ടപ്പെട്ടത്.
@sajan5555
@sajan5555 6 ай бұрын
ഈ പാട്ട് അടിപൊളി.. വേറെ ഒരു പാട്ടിന് ഞാൻ നെഗറ്റീവ് കമന്റ് ഇട്ടിരുന്നു.. 👌👌👌. വാഴയ്ക്കന്റെ ഭാര്യക്ക് അഭിനന്ദനങ്ങൾ
@SanthoshKumar-mv5nm
@SanthoshKumar-mv5nm Жыл бұрын
ഒത്തിരി ഇഷ്ടമായി ..... ഹൃദയം പൂമ്പൊയ്കയായ്..... എൻ്റെ പൊന്നൊ...... എന്താ പറയുക...
@rosepetal8781
@rosepetal8781 2 жыл бұрын
Leelammachecheede oro paattum varaan waiting aanu...parayaan words kittunnilla
@ramshu4659
@ramshu4659 2 жыл бұрын
ആഹാ... സബാഷ്.... ജാനകിയമ്മയ്ക്ക് ശേഷം... ഇങ്ങനെ കേട്ടിട്ടില്ല.... വളരെ സുന്ദരം.... വരികളോടും ഈണത്തോടും വല്ലാത്തൊരു ഇഷ്ടം തോന്നുന്നു.....
@leilasvlogandkitchen4313
@leilasvlogandkitchen4313 2 жыл бұрын
അതിമനോഹരമായ ശബ്ദത്തിനുടമയായ ലീലാമ്മയിലൂടെ ബിച്ചുസാറിന്റെ മനോഹരമായ ഗാനം ഒന്നുകൂടി മെച്ചമായി 🌹🌹🌹🌹
@badhraharish8831
@badhraharish8831 2 жыл бұрын
Super 🌹👍ചേച്ചി
@littyrajan3557
@littyrajan3557 2 жыл бұрын
Very good 👍
@surenmdm2621
@surenmdm2621 2 жыл бұрын
വളരെ ഹൃദ്യം. നന്നായിട്ടുണ്ട്.
@tomyelavummoottil1947
@tomyelavummoottil1947 6 күн бұрын
Amazing Aalaap..
@rajanmg8179
@rajanmg8179 8 ай бұрын
❤നല്ല ലയം..
@pramodsivanandan7965
@pramodsivanandan7965 2 жыл бұрын
Mam... unexpected starting ishtappettu....husky preyogam..ithilum.🤎🤎🤎.... nannnayi... Gaanathinoppam mikachu nilkkunna picturization um...☘️☘️☘️☘️ Thanks madam... പാട്ടിൻ്റെ നീല ജലാശയത്തിൽ ശ്രോതാക്കളെ കുളിരാൽ മുക്കിയതിന്..♥️♥️♥️♥️💜💜💜💜
@kripanathkr312
@kripanathkr312 Жыл бұрын
Good Leela joseph
@gopinathanrainbow1699
@gopinathanrainbow1699 10 ай бұрын
നമ്മൾ ജീവിക്കുകയാണെന്ന ഫീൽ ഉണ്ടാക്കുന്നു ഇത്തരം പാട്ടുകൾ കേൾക്കുമ്പോൾ.
@bijusudarsanan7765
@bijusudarsanan7765 4 ай бұрын
വല്ലാത്തൊരു ഫീലിംഗ്... ഞാൻ ആദ്യം ആയിട്ട് ആണ് കേൾക്കുന്നത്.. ഞാൻ കണ്ണടച്ച് കിടന്നു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... എന്താണ് എന്ന് അറിയില്യ.....ഈശ്വ രാനുഗ്രഹം ഉള്ളവർക്കേ ഇങ്ങനെ പാടാൻ കഴിയൂ....
@sheelasukumaran8285
@sheelasukumaran8285 4 ай бұрын
ഈ അടുത്ത കാലത്താണ് താങ്കളുടെ ആലാപനം ആസ്വദിക്കാൻ ഭാഗ്യം കിട്ടിയത്... എന്നും ഗൃഹാതുരത്വം ഉണർത്തുന്ന വരികൾ.. വീണ്ടും പാടുക......ഞാനതിൽ അലിയട്ടെ ❤❤🙏🏼🙏🏼
@rajasekaharancn3654
@rajasekaharancn3654 3 ай бұрын
ഇതുപോലൊന്ന് ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല!വർണ്ണിക്കാൻ വാക്കുകൾ ഇല്ല. അയഞ്ഞ പാൻ്റും നീളൻ മുടിയുമുള്ള ബിച്ചുവിൻ്റെ ഓരോ തമാശ് മാത്രം ! നമസ്കരിക്കുന്നു.
@ulahannanjose7278
@ulahannanjose7278 Жыл бұрын
ഗംഭീരം
@harshakumard2993
@harshakumard2993 Жыл бұрын
ഓ... ഗംഭീരം
@PradeepKp-b7o
@PradeepKp-b7o 9 ай бұрын
മനോഹരം
@vijayanc6114
@vijayanc6114 Жыл бұрын
സൂപ്പർ
@koshyey8807
@koshyey8807 Жыл бұрын
ഇനിയും ഇതുപോലെ ഉള്ള പാട്ടുകൾ ഉണ്ടാകുമോ.? ഗാനശില്പികളെ ഓർക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു നൊമ്പസരം തോന്നുന്നു.
@harshakumard2993
@harshakumard2993 Жыл бұрын
ഒ... ഭയങ്കരം
@venkateshn4334
@venkateshn4334 2 жыл бұрын
Great singing... Sweet voice.. Superb song selection
@anilKumar-dc3kk
@anilKumar-dc3kk 3 ай бұрын
നല്ല പാട്ടുകാരിയായിരിക്കാം.... ഇതെനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല... എന്റെ കുഴപ്പം ആയിരിക്കാം....
@muralimini7096
@muralimini7096 2 жыл бұрын
മനോഹരമായി പാടി .. അഭിനന്ദനങ്ങൾ
@elsyat3951
@elsyat3951 2 жыл бұрын
ഹൃദയസ്പർശി
@Raveendranpotti
@Raveendranpotti 11 ай бұрын
സൂപ്പർ ❤️
@babuprasadb7401
@babuprasadb7401 2 жыл бұрын
അതിവ ഹൃദ്യമായി പാടിയിരിക്കുന്നു.
@radhakrishnanpty7797
@radhakrishnanpty7797 2 жыл бұрын
അഭിനന്ദനങ്ങൾ. മനോഹരമായി പാടി. 🌹🌹
@ashamuth9934
@ashamuth9934 Жыл бұрын
Hai, super 💖💖💖💖
@ullaskumarthampi4408
@ullaskumarthampi4408 Жыл бұрын
❤നല്ലതായിട്ടുണ്ട്
@amritharajgopalakrishnan1431
@amritharajgopalakrishnan1431 2 жыл бұрын
മനോഹരം! കീ ബോർഡ് അതിഗംഭീരം!
@rajeswarir6866
@rajeswarir6866 2 жыл бұрын
എന്റെ ഇഷ്ട ഗാനം. മനോഹരമായി പാടി 👍🏻😍💜
@krishnankuttyc1761
@krishnankuttyc1761 7 ай бұрын
ഭാവം ഉൾക്കൊണ്ടു കൊണ്ട് ഭംഗിയായി ആലപിച്ചു. ഏതോ ലോകത്തിലേക്ക് നമ്മെ എത്തിക്കുന്ന പ്രതീതി '
@aleykuttypaulose3213
@aleykuttypaulose3213 2 жыл бұрын
നന്നായി ആസ്വദിച്ചു പാടി. Kelkunnavare veendum pazhaya kalathileku ethikkan leeyude shabdhathin sadhichu.. oro srodhavinum ulpulakam undakunna tharathil padii.. ❤️ God bless.. nannai varatte.. ganalokathil uyarangalilek iniyum ethatte
@udaykumar3307
@udaykumar3307 Жыл бұрын
പാതിരാവിൽ തനിയെ യിരുന്നു ഈ സുന്ദരഇരുന്നു കേട്ടു .എന്തൊരു ഫീൽ
@gopalakrishnanbhaibhai4730
@gopalakrishnanbhaibhai4730 Жыл бұрын
My best and favourite song,thanks
@dprasadramapuram
@dprasadramapuram 2 жыл бұрын
Congrats .. വീണ്ടും ജാനകിയമ്മയുടെ ശബ്ദം കേട്ട പോലെ തോന്നി..... ഈ പാട്ടിന് ഒത്തിരി അർത്ഥങ്ങൾ ഉണ്ട്..... ഞാൻ എടുത്ത അർത്ഥമാണെങ്കിൽ കണ്ണ് നിറഞ്ഞു ...... Excellent ...... ചേച്ചി
@ZeenathpaZeenathpa
@ZeenathpaZeenathpa 6 ай бұрын
Leela madam is a devotee of god
@ratheeshvijayan984
@ratheeshvijayan984 6 ай бұрын
Beautiful singing 👌👍
@pambayar
@pambayar 2 жыл бұрын
ഏറെ ഇഷ്ടപ്പെട്ട ഗാനം. മനോഹരമായും മധുരമായും ആലപിച്ചു. നന്ദി
@bhadra0784
@bhadra0784 2 жыл бұрын
നല്ല ഫീൽ ഉണ്ടാക്കുന്ന ഒരു ഗാനം . അതിൻറെ ഭാവം ഒട്ടും ചോർന്നുപോകാതെ കവർ വേഷൻ ആലപിച്ചിരിക്കുന്നു . അഭിനന്ദനങ്ങൾ 👍👍👍🙏
@omananair64
@omananair64 9 ай бұрын
ഈ പാട്ടിന് ഇത്രയ്ക്ക് feel ഉണ്ടെന്ന് ഇപ്പൊൾ ആണ് അറിയുന്നത്❤❤❤❤
@mohanchandra9001
@mohanchandra9001 Жыл бұрын
Niilajalaasayathil ❤
@reghudasantr7660
@reghudasantr7660 Жыл бұрын
മനസ്സിൽ പതിയുന്നു
@jessikuttyjoseph9704
@jessikuttyjoseph9704 10 ай бұрын
Super performance
Oruvattam koodiyen | ഒരുവട്ടം കൂടിയെൻ | Cover song by Leela Joseph
4:34
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 223 М.
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 244 М.
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 3,9 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 1,4 МЛН
Neelajalashayathil by Sujatha
4:34
Asianet
Рет қаралды 422 М.
ඔබට තිබුණා.....
4:05
Harshani Thilakarathna
Рет қаралды 1,2 М.
Joseph Vazhakkan MLA and Leelamma Mathew  on Varthaprabhaham
21:48
INNALE MAYANGUMBOL...SRINIVAS
8:23
Symphony Television
Рет қаралды 425 М.
Neelajalasayathil ..live
5:00
Priyanosm
Рет қаралды 171 М.
Afruza - Baxtlimisan (Official Music Video)
4:42
Afruza
Рет қаралды 11 МЛН
ИРИНА КАЙРАТОВНА - ВСЕМ САЛАМ! (MV)
3:28
ИРИНА КАЙРАТОВНА
Рет қаралды 162 М.
Davvi x ADAM, 2Pac - Zhurek All Eyes On Me (Mash Up)
6:22
Dj Valka
Рет қаралды 597 М.
Nursultan Nazirbaev - Қай қала? (премьера песни) 2024
2:33
ИРИНА КАЙРАТОВНА  - 30 НЕ АУТ [MV]
3:42
ИРИНА КАЙРАТОВНА
Рет қаралды 377 М.
Лилия
3:00
Али Ахмет - Topic
Рет қаралды 2,8 МЛН