ഏത് കഷ്ടപ്പാടും മാറ്റുന്ന ഇടപ്പള്ളി ചിക്കൻ മസാല..!!

  Рет қаралды 8,979

You map traveller

You map traveller

2 ай бұрын

Пікірлер: 34
@aathreyanoop2210
@aathreyanoop2210 2 ай бұрын
ബ്രോ ഇന്ന് കൃഷ്ണ തിയേറ്ററിൽ വന്നിരുന്നില്ലേ, കരുനാഗപ്പള്ളി .. ഞാൻ കണ്ടിരുന്നു ❤️❤️❤️
@Gopan4059
@Gopan4059 2 ай бұрын
ഒരുപാടു തവണ ഇവിടെ പോയിട്ടുണ്ടെങ്കിലും ഇതുപോലൊരു ആചാരം ആദ്യമായിട്ടാ കാണുന്നതും കേൾക്കുന്നതും വെറൈറ്റി ആയിട്ടോണ്ട് ❤️❤️❤️
@gireeshkumarkp710
@gireeshkumarkp710 2 ай бұрын
ഹായ്,ചേട്ട,ഇടപ്പള്ളിപള്ളിയുടെ,കാഴ്ചകൾ, സൂപ്പർ, ചേട്ടൻ,കലൂരുപള്ളിയിൽപോയിട്ടുണ്ടോ,❤
@user-tw6wq7rg6u
@user-tw6wq7rg6u 2 ай бұрын
Haii chetta. Oru karyam chothikyatte oru divasam bag marannu vechille athu kittiyaerunno
@sunithasunitha3393
@sunithasunitha3393 2 ай бұрын
🙏🙏🙏
@mercymercy3211
@mercymercy3211 2 ай бұрын
ചേട്ടായിയുടെ സ്വന്തം നാട് ഏതാണ്.❤
@MCB627
@MCB627 2 ай бұрын
From കൊല്ലം ❤
@Chirag_Sajimon
@Chirag_Sajimon 2 ай бұрын
❤❤
@vishnuakhil2417
@vishnuakhil2417 2 ай бұрын
❤❤❤
@shajijoseph7425
@shajijoseph7425 2 ай бұрын
❤❤🎉
@marylawrence5783
@marylawrence5783 2 ай бұрын
🙏❤️🙏
@justinethomas5656
@justinethomas5656 2 ай бұрын
Super super super super super
@STORYTaylorXx
@STORYTaylorXx 2 ай бұрын
ഇടപ്പള്ളി ഇടപ്പള്ളി എന്ന പേര് വരാൻ കാരണം ഇടപ്പള്ളിയിലെ ക്രിസ്ത്യൻ പള്ളിയല്ല അവിടെ പണ്ടുണ്ടായിരുന്ന പുരാതനമായ ബുദ്ധമത പള്ളിയാണ് ആ നാമത്തിന് കാരണമായത്. ക്രിസ്തുമതത്തിന് ഉള്ളിലെ ഈ ഇറച്ചി നേർച്ച യൊക്കെ ഒരു വിധത്തിൽ ബഹുദൈവാരാധന കളുടെ ഭാഗം തന്നെ.
@Anilkumarpt7
@Anilkumarpt7 2 ай бұрын
കോയിന്റെ മണം.. എന്ന് പറയരുത്.... Vloger... നേർച്ചയാണ്
@shanuattingal
@shanuattingal 2 ай бұрын
😜🥰🤩
@sithinjose777
@sithinjose777 2 ай бұрын
Broiii
@lekshmir.s1300
@lekshmir.s1300 2 ай бұрын
ദൈവത്തോട് ആരും സൗണ്ടിൽ സംസാരിക്കില്ല. അതായത് പ്രാർത്ഥന നിശബ്ദം. നിശബ്ദധ പാലിക്കുക എന്ന് എഴുതുന്നതിലും ഇതാണ് നല്ലത് 😄😄
@bijupk2171
@bijupk2171 2 ай бұрын
😊 അവിടെ കുരിശ് ഇല്ലാത്ത കാരണം ആണോ ഭായി അങ്ങോട്ടു
@aravindv.r4154
@aravindv.r4154 2 ай бұрын
കോഴിക്കറി കിട്ടിയില്ല അല്ലേ?
@joyubinajulio7006
@joyubinajulio7006 Ай бұрын
ആ മിണ്ടാ പ്രാണിയോട് യാതൊരു ദയയുമില്ലാതെ കൊന്ന് വെട്ടി വിഴുങ്ങുന്നവന്മാർ അടുത്ത ജന്മത്തിൽ ഇറച്ചി കോഴിയായി ജനിക്കും.
@kalakattam2665
@kalakattam2665 2 ай бұрын
சூப்பர்
@Nutmegchannel9107
@Nutmegchannel9107 2 ай бұрын
ഞാൻ വിചാരിച്ച വീഡിയോ
@malikvlogzz
@malikvlogzz 2 ай бұрын
സൂപ്പർ കോതമംഗലം വായോ.help ചെയ്യാം ഏത് മൈക്കാണ് യൂസ് ചെയ്യുന്നത്
@Umaptraveller
@Umaptraveller 2 ай бұрын
Boya by m1
@user-tw6wq7rg6u
@user-tw6wq7rg6u 2 ай бұрын
Keralam. Thamilnad. Karnadaka purathottu onnum pogunnille
@-._._._.-
@-._._._.- 2 ай бұрын
1:07 രജപുത്ര ശൈലി mix ചെയ്ത നിർമാണ രീതി ആണ്👌
@-._._._.-
@-._._._.- 2 ай бұрын
4:44 😊👍
@-._._._.-
@-._._._.- 2 ай бұрын
6:32 പൊരിച്ച കോയീന്റെ മണം😂
@-._._._.-
@-._._._.- 2 ай бұрын
10:58 മഞ്ഞുമ്മൽ ബോയ്സ്
@princeb6392
@princeb6392 2 ай бұрын
നിങ്ങളുടെ സംസാരം കൊള്ളാം. നമ്മുടെ തൊട്ടടുത്തുനിന്ന് വളരെ പരിചയമുള്ള ഒരാള്‍ പറയുന്നപോലെ
@SajiJoseph-ku3eo
@SajiJoseph-ku3eo 2 ай бұрын
പൈശാചിക ആചാരങ്ങൾ !!
@vijinlalvijin8314
@vijinlalvijin8314 2 ай бұрын
കുതി 😂😂😂😂
@mathewtom1000
@mathewtom1000 2 ай бұрын
This not biblical, this is all satanic and money making. What a pathetic ?
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 12 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 197 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 12 МЛН