Remember, a solar panel is not for 2, 3 or 5 years.., its an investment for a long period of time. Always select good quality panels. Monoperc halfcut cells having better performance and more life tme at this period. Among these panels, we need try to know the quality of cells. Mostly 144 cells are used in 445, 450, 535,540 watts panels. Pid standards, type of wafers, flexibility of cells, number of busbars, type of busbars etc.
@nansob2 жыл бұрын
വളരെ നന്ദി. സാധാരണക്കാരന്റെ അറിവിലേക്ക് നന്നായി വിശദീകരിക്കുന്നുണ്ട് താങ്കൾ. നിസ്വാര്‍ത്ഥമായ സേവനം. 🙏
@SureshVellinezhy2 жыл бұрын
Thankyou sir 👍
@remeshreji8482 жыл бұрын
ഇത്രയും വിശദമായി മനസിലാക്കി തരുന്നു ഈ വീഡിയോ ചിത്രീകരിച്ച നിങ്ങൾ പ്രശംസക്ക് അർഹനാണ്. വളരെ നന്ദി. 🙏🏻😍😍😍😘 ഞാനും 5 kw സിസ്റ്റം (ഓൺഗ്രിഡ് ) വെച്ചിട്ടുണ്ട്. ഏതു തരം പാനൽ വെച്ചാലും സൂര്യൻ ചതിച്ചാൽ 😀 എല്ലാം ശുഭം. 415w × 10പാനൽ = 4150 watts ആണ് വെച്ചിട്ടുള്ളത്. മഴക്കാലത്ത് ദിവസം 12units ആണ് കിട്ടിയിട്ടുള്ളത്. ഇപ്പോൾ നല്ല വെയിൽ ഉള്ള ദിവസം (KSEB കറന്റ് പോകാതിരുന്നപ്പോൾ ) കിട്ടിയത് 22.2 യൂണിറ്റ് ആണ്.
@SureshVellinezhy2 жыл бұрын
Thankyou 😍
@mrgpillai36332 жыл бұрын
അടുത്ത വിഡിയോയിൽ കാണേണ്ടതില്ല
@MinisLittleWorld2 жыл бұрын
Useful information about solar panal I did my home in usa thank you for sharing valuable information about solar panal👌🏻
@SureshVellinezhy2 жыл бұрын
Thankyou 😍
@anuanuzzz74012 жыл бұрын
നല്ലൊരു അറിവ് നൽകി ഈ വീഡിയോയിൽ koodi❣️
@tisamary97883 ай бұрын
Please reply Sir.Sir best panel in kerala with and without subsidy both sir for a house with current bill 5000.thank you sir.🙏
@SureshVellinezhy3 ай бұрын
Tata Waaree Adani Vikram
@RationalThinker.KeralaКүн бұрын
Air, Premier engane?
@benantony59269 ай бұрын
Hi Sir, Is Sofar good solar inverter. Expecting your reply
@SureshVellinezhy9 ай бұрын
Yes, Up to 5 years, our entire plant is covered in the warranty.
@harrykrish132 ай бұрын
Ptemier solar panels review????
@phalgunanmk91912 жыл бұрын
കൊള്ളാം വളരെ നന്നായിരിക്കുന്നു നന്ദി ഭായി ജി..
@SureshVellinezhy2 жыл бұрын
🙏
@reenumathew1845 Жыл бұрын
Sir thank you so much for this useful information..
@SureshVellinezhy Жыл бұрын
Happy to hear that ☺️
@USAMachan2 жыл бұрын
Oru very good information video this channel very good for all solar information thank you for sharing this information video
@SureshVellinezhy2 жыл бұрын
Thankyou 👍😍
@kanibin079 ай бұрын
How is Pahal solar panal ?
@SureshVellinezhy9 ай бұрын
Please check it's IEC and TuV certificate. Then okay
@deoljack918311 ай бұрын
Renewables good ano ? Or Vikram or microtech Rooftop illl bifacil good ano to fix or mono per ? Which is good ?
@SureshVellinezhy11 ай бұрын
Mono perc, waaree, Vikram , tata ellam good panels aanu
@deoljack918311 ай бұрын
@@SureshVellinezhy rooftop any problem for fixing bifacil panel ?
@deoljack918311 ай бұрын
@@SureshVellinezhy and how about renewable or microtech ?
@jadeertc42142 жыл бұрын
ഇത് അത്യാവശ്യമാണ്. പലർക്കും ഈ കാര്യത്തിലെ കൺഫ്യൂഷൻ തീർക്കാൻപറ്റും
@benantony59269 ай бұрын
Do every panel has different registration , how would we get that ?
@SureshVellinezhy9 ай бұрын
Yes, Number is available on the box
@nairkrishnankutty67122 жыл бұрын
quite useful info. It's always wise and safe to listen to advice before doing something greek to us. Thank you, dear Suresh.
@SureshVellinezhy2 жыл бұрын
Thankyou sir 👍
@nishadm56948 ай бұрын
Anchor panasonic anda opinion
@SureshVellinezhy8 ай бұрын
Good one
@eliyaseliyas7152 Жыл бұрын
Very informative, good presentation.👌👏
@SureshVellinezhy Жыл бұрын
Thank you 🙏
@sarinc22 Жыл бұрын
Premier energies company solar panels. Any idea about this company and its solar panels ? One of my friend installed 5kw solar at his home ;Using this company panels and no reviews or data available on internet.
@SureshVellinezhy Жыл бұрын
ഒരുപാട് പുതിയ കമ്പനികളുടെ പാനൽസ് ഉണ്ട്. പണ്ട് തൊട്ടേ ഉള്ളതാണ് വിക്രം , വാരീ തുടങ്ങിയ ഇന്ത്യൻ പാനൽസ്. അതുകൊണ്ട് ആളുകൾക്ക് കേട്ട് പരിചയം അതാകും. റ്റാറ്റ എല്ലാം ഇവിടെ നിർമ്മിക്കുന്നത് ആണ്. ക്വാളിറ്റി വൈസ് നല്ലതാണ്. നല്ല ബ്രാൻഡ് ഉപയോഗിക്കുമ്പോൾ ഔട്ട്പുട്ട് മാറും. വിലയും കൂടും. എല്ലാം ചോയ്സ് ആണ്.
@sarinc22 Жыл бұрын
@@SureshVellinezhy thanks
@jackythejacky67232 жыл бұрын
Which is good to install with gov subsidy or without it ! Can you please help me
@SureshVellinezhy2 жыл бұрын
Except Tata all other vendors are installing poly cristalline . If u choose more 3 kw, tata will install mono crystalline. Without subsidy waaree and Vikram are good Indian make. Imported panels like Canadian, Trina, ja etc best quality solar panel
@limsonlazar3530 Жыл бұрын
@@SureshVellinezhy how to get Phone number TATA Power in thrissur
@rajanrlrlrajan9633 Жыл бұрын
"Goldi monoperc half cut" how is it
@radakrishnanair46732 жыл бұрын
Is Tata power has their own manufacturing facilty
@SureshVellinezhy2 жыл бұрын
Yes
@beekeykebees32412 жыл бұрын
ഞാൻ വച്ചത് കനേഡിയൻ polyperc ആണ്. അടിപൊളി പെർഫോമൻസ് ആണ്. 355/10 പാനൽ എനിക്ക് കഴിഞ്ഞ വർഷം പീക് സമ്മറിൽ 21 യൂണിറ്റ് വരെ കിട്ടിയ ദിവസങ്ങൾ ഉണ്ട്. Averege കഴിഞ്ഞ വർഷം monthly 390 യൂണിറ്റ് ഉണ്ട്. 👍 മഴ സീസണിൽ കുറേ ദിവസം പകൽ KSEB സപ്ലൈ ഉണ്ടായിരുന്നില്ല എന്നിട്ടും 😍
@SureshVellinezhy2 жыл бұрын
പ്രീമിയം പാനൽസ് ഉപയോഗിച്ച് ചെയ്താൽ ഇങ്ങനെ ആണ്..👍
@beekeykebees32412 жыл бұрын
@@jbem4522 ഞാൻ വച്ചിട്ട് ഏകദേശം രണ്ടു വർഷം ആയി. അന്ന് എനിക്ക് KW 60K വച്ചു ആയി. പക്ഷെ ഇപ്പോൾ നല്ല കോമ്പറ്റിഷൻ ഉണ്ട് അതുകൊണ്ട് തന്നെ 52K/ Kw ചെയ്യുന്ന കമ്പനികൾ ഉണ്ട്.
Try to get waaree, Vikram,tata or adani panels. If there is no option select one of these. All the panels are good.
@amaraarun Жыл бұрын
@@SureshVellinezhy thanks for the reply. I have only option to select Pennar or Goldi
@SureshVellinezhy Жыл бұрын
Goldi
@ptjones9232 жыл бұрын
ടാറ്റാ കൊള്ളാം. ഞാൻ വച്ചു. 4 k v. @₹2.4/ lakh after deducting subsidy and on grid. Generate and supply to kseb. Difference in the monthly bill reduced very much.Good plant. generate 10 kv / day.
@SureshVellinezhy2 жыл бұрын
Okay 👍
@dilipn2761 Жыл бұрын
ചെയ്തവരുടെ number തരാമോ
@kirangs3 ай бұрын
waree or vikramsolar etha best ?
@SureshVellinezhy3 ай бұрын
@@kirangs waaree
@SureshVellinezhy3 ай бұрын
@@kirangs both r gud
@SureshVellinezhy3 ай бұрын
Try waaree
@kirangs3 ай бұрын
thakyouu
@harrykrish132 ай бұрын
Premier solar panels nalladhano
@SureshVellinezhy2 ай бұрын
Swantham aayi production ulla companies select cheyyanam
@rajasekharan-ckchevikkatho40682 жыл бұрын
താങ്ക്സ്, എന്റെ വീട് കോങ്ങാട് ആണ് സോളാർ പാനലിന്റെ വിവരം നൽകിയതിന് നന്ദി 🙏🙏🙏
@SureshVellinezhy2 жыл бұрын
Thankyou 😍
@geo7620 Жыл бұрын
RenewSys or Microtek. Which is better ? (Are both good really?)
@SureshVellinezhy Жыл бұрын
All the panels are good. Vikaram, waaree, etc are market leading branches since a long time Tata is also better. If u r looking subsidy through kseb, select Tata mono crystal panels. It's my suggestion.
@vibinvarghese63678 ай бұрын
Wbt sunify solar panel?
@SureshVellinezhy8 ай бұрын
Pls check the service and other installed projects.
@praveenpalloor3436 Жыл бұрын
Hi, How good is Vguard panel
@SureshVellinezhy Жыл бұрын
All the panels are good. Check it's warranty and other details.
@deoljack918311 ай бұрын
For roof top which panel is good ? Bifacil or monoperc ?
@moorthysgas52012 жыл бұрын
Very useful information 👌
@georgevarghese2382 жыл бұрын
Very well explained. Thanks
@SureshVellinezhy2 жыл бұрын
Thankyou
@pvali5022 Жыл бұрын
Canadian panal Hiku7 600 wat
@SureshVellinezhy Жыл бұрын
Canadians is good
@vinodsankerpk61152 жыл бұрын
ഉപകാരപ്രദം 👍
@SureshVellinezhy2 жыл бұрын
Thankyou 😍
@ANILGHOSH-si7wl Жыл бұрын
Please publish the new list
@UnniKrishnan-fx3ux2 жыл бұрын
How is havells solar panels. Is it good?.
@SureshVellinezhy2 жыл бұрын
Havells is good, Without subsidy, then install imported panels like Canadian, anchor Panasonic,etc.
@-anil2 жыл бұрын
Zun solar ഉണ്ട് loom സോളാറിൻ്റെ പോലെ ഉയർന്ന് വരുന്നു പക്ഷെ എവിടെയും ആരും പറയുന്നില്ല 😌😌aa സോളറിനെ കുറിച്ച്
@SureshVellinezhy2 жыл бұрын
ഏത് പ്രോഡക്റ്റും നല്ലതാണെങ്കിലും മാർക്കറ്റ് പിടിക്കാൻ സമയമെടുക്കും..
അതാണ് സുഹൃത്തേ ഞാൻ പറയുന്നത്.. ഇന്ത്യയിൽ ഒരു ടെസ്റ്റിങ്ങ് സംവിധാനം ഉണ്ട്.. നമുക്ക് അത് പ്രകാരം അല്ലേ കാര്യങ്ങൾ പറയാൻ പറ്റൂ.. ഇതെല്ലാം പാലിക്കുന്ന ഏത് കമ്പനിയുടേയും പാനൽ വാങ്ങിക്കോ.. എല്ലാം സ്വന്തം ചോയ്സ് ആണ്..
@babukc11762 жыл бұрын
Thank you
@moosack5464 Жыл бұрын
ഒന്നിനെയും പേഴ്സണൽ ആയി സപ്പോർട് ചെയ്യാൻ പറ്റുമോ... കണ്ടിഷണൽ സപ്പോർട്ട് പറഞ്ഞല്ലോ...
@babukc1176 Жыл бұрын
@@moosack5464 Saramilla..potte🥰
@Heavensoultruepath2 жыл бұрын
Good information useful sharing bro thank you so much 🙏🌷
@SureshVellinezhy2 жыл бұрын
Thankyou 😍
@shajigeorgethomas34812 жыл бұрын
Wattsun panel എങ്ങനെ ഉണ്ട്. Please advise
@SureshVellinezhy2 жыл бұрын
All r good. Plz check it's certification, warranty etc. Popular panels here is waaree, Vikram, adaani,Tata,. ..etc.. Indian panels If u r looking imported, u can select Canadian,Trina ,jinko,ja , anchor Panasonic etc...
@Ninel9l2 жыл бұрын
can you share the link to check the products certification status of license , which I can't see on site
@SureshVellinezhy2 жыл бұрын
It's available in the description area. Pls check. www.manakonline
@hamzamundakkattuthodi2532 жыл бұрын
Very valuable information!👌👌👌
@sms-lv6ei2 жыл бұрын
Waree നല്ല അഭിപ്രായമാണ് കേട്ടത്,,, ആർകെങ്കിലും അറിയാമോ,,,!!!
@SureshVellinezhy2 жыл бұрын
Waaree is good 👍
@abdulrasheedabdulrasheed43394 ай бұрын
സർ എനിക്ക് 40വാട്ട് ഒരു ബൾബ് ഓ 9 വാട്ടിന്റെ 3 ബൾബോ കത്തിക്കുന്നതിനു ആവശ്യമായ പാനൽ വെയ്ക്കാൻ എന്ത് ചിലവ് വരും
@SureshVellinezhy4 ай бұрын
1000-1500 രൂപ കറണ്ട് ബില്ലു വരുന്നവർക്ക് ഇത് ചെയ്യുന്നത് നഷ്ടമാണ്
@suhaibak2948 ай бұрын
ഒരുപാട് സ്ഥലത്തു havells കാണാൻ കഴിഞ്ഞു, but havells ന് സ്വന്തമായി പാനൽ നിർമിക്കുന്നുണ്ടോ.
@SureshVellinezhy8 ай бұрын
Illa. Own make ala
@suhaibak2948 ай бұрын
അവർ വെക്കുന്ന പാനലിനടിയിൽ ഹാവ്ൽസ എന്ന് വലിയ സ്റ്റിക്കർ വെക്കുന്നുണ്ട്.
@hashimpadannattu3417 Жыл бұрын
Sir , സോളാർ പാനൽ വെക്കുന്ന കമ്പനി അവരുടെ പാനലുകൾ Bulk ആയി എടുത്തു വെച്ചിട്ടുണ്ടെങ്കിൽ efficiency problem ഉണ്ടോ ? മാത്രമല്ല നമ്മൾ എന്നാണോ പ്ലാൻറ് വെച്ചത് അന്നു മുതൽ അല്ലേ Warranty കണക്കാക്കുന്നത് ?
@SureshVellinezhy Жыл бұрын
വാറണ്ടി എല്ലാ പ്രോഡക്റ്റും ഇൻസ്റ്റാൾഡ് ഡേറ്റ് ആണ്
@hashimpadannattu3417 Жыл бұрын
@@SureshVellinezhy നേരത്തേ എടുത്ത് വെച്ചിട്ടുണ്ടെങ്കി Efficiency പ്രശ്നമുണ്ടോ
@ruexcited53422 жыл бұрын
Good information 👌🏻
@SureshVellinezhy2 жыл бұрын
Thankyou
@muhammedhashim28810 ай бұрын
Chetta swelect nalla company ahno
@SureshVellinezhy10 ай бұрын
Use Vikram, waaree or tata etc.
@edmilsuntech23792 жыл бұрын
Tata yude service problem undo Njan panasonic inte monoperc 4kw nokkiyappo 295000. Athe samayam tata monoperc 4kw nokkiyappo subsidi kazhinju 176000. Panel 25 yr warranty um und. Ath vakkan theerumaanichappol oru aal paranju tata yude service valare moshamaanu, thrissur and malappuram district mathramaayi service tharathathinal 360 cases courtil nadakkunnund ennokke Njan enthaan cheyyandathu
@SureshVellinezhy2 жыл бұрын
Don't know about their services, Tata is good.. May be Rumours
@edmilsuntech23792 жыл бұрын
@@SureshVellinezhy ok sir thanks
@SureshVellinezhy2 жыл бұрын
Use mono perk
@edmilsuntech23792 жыл бұрын
@@SureshVellinezhy yes sir Monoperc aanu nokkiyathu Tata yude subsidi kazjinn 176000 (4kw) Panasonic same thing - 295000 Panasonic inte dealer aanu tata mosham aanennu paranjath 1 lakh difference ille Appo tata alle laabham Ippo apply cheythaal eoi accept paavan ethra day edukkum ennu parayan pattumo
@SureshVellinezhy2 жыл бұрын
@@edmilsuntech2379 they r busy with workload.. So depends
@rajiallu645111 ай бұрын
Hi sir, enikku oru suggestion tharavo 3 kv edukkananu.
@SureshVellinezhy11 ай бұрын
Yes, parayuu
@mansoor6935 ай бұрын
3 kwh വെക്കണം ഏതാണ് സൂപ്പർ ക്വാളിറ്റി ?????@@SureshVellinezhy
Waaree, Vikram, tata, adaani ellam good brand aanu ,👍
@new-carlovers2 жыл бұрын
If we apply for Roof top Solar system from KSEB, how many days it will take to process & Install?
@SureshVellinezhy2 жыл бұрын
Availability of venders.. now all r busy.. Maximum one month for all works, including kseb final net metering connection
@new-carlovers2 жыл бұрын
@@SureshVellinezhy 9 days now I applied till now no further action, Not even EOI.
@blessonshelban933 Жыл бұрын
Waaree or Renewsys ethaa nalathh
@SureshVellinezhy Жыл бұрын
Waaree
@hashimpadannattu3417 Жыл бұрын
Warry യുടെ Half cut monoperc & adani half cut monoperc bifacial ഇതിൽ രണ്ടിലും ഏതു തിരഞ്ഞെടുക്കണം sir pls ?
@SureshVellinezhy Жыл бұрын
Waaree , Vikram ellaam panduthottey ulla companies aanu. Adaani also good . Bifacial costly aakaam. Mono perc half cut waaree nalla choice aanu.
@hashimpadannattu3417 Жыл бұрын
@@SureshVellinezhy ഒരേ വിലയിൽ ഇതിൽ ഏതു പാനലും തരാമെന്നു പറഞ്ഞു .Adani bifacial ആണ് (530) .waree monoperc half cut (540)... എങ്കിൽ waree മതിയോ Sir .. അതോ adani മതിയോ .. ഇന്നു മറുപടി കൊടുക്കണം .ഏതായാലും വിലയിൽ മാറ്റമില്ല
@babuitdo9 ай бұрын
@@hashimpadannattu3417 ഏതാണ് അവസാനം ഉപയോഗിച്ചത്? റിസൾട്ട് എങ്ങനെയുണ്ട് ?ആഫ്റ്റർ സെയിൽ സർവീസ്?
@mohammedvk668 Жыл бұрын
Microtek panel & inverter nallathano?
@AshwikSudhish-rj5sb Жыл бұрын
How is Kirloskar solar system sir
@SureshVellinezhy Жыл бұрын
Good panel 👍 If waaree , Vikram, Tata is available, try that also. Better than this.
@austinantony20899 ай бұрын
Panasonic നല്ലതാണോ.
@SureshVellinezhy9 ай бұрын
S
@babuitdo9 ай бұрын
@@SureshVellinezhy സാർ, റൂഫ് ടോപ്പിലേക്ക് പൂച്ച ചാടി കയറിയിരുന്നു ഉറങ്ങാറുണ്ട്. ചിലയിടങ്ങളിൽ മയിൽ വന്നിരിക്കാറുണ്ട്. അതിനുള്ള സ്ട്രോങ് ഉള്ള പാനലുകൾ കമ്പനി ഏതാണ് ?
@SureshVellinezhy9 ай бұрын
@@babuitdo വൈറ്റ് ഉള്ള സാധനങ്ങൾ പാനലിൽ വന്ന് തട്ടുമ്പോൾ പാനൽ മൈക്രോ ക്രാക്കുകൾ വരാനും പ്രോഡക്ഷൻസ് കുറഞ്ഞു വരാനും, കാല ക്രമേണ വെള്ളം ഉള്ളിൽ കയറനും ഒക്കെ സാധ്യതയുണ്ട്. ഇതുപോലെ ഉള്ളവ ഒഴിവാക്കാൻ എന്തെങ്കിലും വഴി കാണുക. വേറെ ഓപഷൻസ് ഒന്നും എന്റെ അറിവിലില്ല ട്ടോ..
@vinodvr12 жыл бұрын
Kirloskar എങ്ങനെ ഉണ്ട്
@SureshVellinezhy2 жыл бұрын
നമുക്ക് ഒരു കമ്പനിയുടെ മൊഡ്യൂൾ മോശം ആണെന്ന് പറയാൻ പറ്റില്ല.. 61215 സർട്ടിഫിക്കേഷൻ ഉണ്ടോന്ന് ചെക്ക് ചെയ്തിട്ട് വാങ്ങിക്കോളൂ...
@AaruttansWorld2 жыл бұрын
Very useful information
@SureshVellinezhy2 жыл бұрын
Thay
@SamJ-fq9rt2 жыл бұрын
Hi എനിക്ക് 5kw on grid ഇൻസ്റ്റാൾ ചെയ്യണo but ഞാൻ ചോദിച്ചപ്പോൾ DCR panels മാത്രമേ ചെയ്യാൻ പറ്റു, DCR monoperc halfcut പാനൽ ഏതാണ്
@SureshVellinezhy2 жыл бұрын
Open solar system vazhi DCR panels only . Register the ekiran site and select tata monoperk panels. I have uploaded a video. Check it. All the details are available.
@Ithihasree Жыл бұрын
Solar universe പാനൽ നല്ലതാണോ
@SureshVellinezhy Жыл бұрын
Pls check the warranty and other service details. A lot of companies are available in the market. Vikram, waaree, tata ,adaani, etc..
@hashimpadannattu3417 Жыл бұрын
Goutam solar ആണ് നൽകുന്നതെന്ന് കമ്പനി പറയുന്നു . എന്താണ് വേണ്ടത് Sir. അത് നല്ലതാണോ ഒട്ടും കേട്ടിട്ടില്ല .
@SureshVellinezhy Жыл бұрын
കമ്പനിയുടെ ഡീറ്റൈൽസ് എല്ലാം നോക്കൂ.. കുറേ കമ്പനികൾ മാർക്കറ്റിൽ ഉണ്ട്. പണ്ട് തൊട്ടേ ഉള്ളതാണ് വിക്രം, വാരീ എന്നിവ. റ്റാറ്റ എല്ലാം നല്ല ബ്രാൻഡ് ആണ്. അദാനി എല്ലാം. നോക്കി എടുക്കൂ. വാറണ്ടി എല്ലാം നോക്കൂ. സർവീസ് ഉം
@mahirozhukoor Жыл бұрын
Gautham panel വാങ്ങിയോ
@hashimpadannattu3417 Жыл бұрын
@@mahirozhukoor No .Warry half cut monoperc
@Rajkumar-eb8ys2 жыл бұрын
Good video
@SureshVellinezhy2 жыл бұрын
Thankyou
@santhoshcrom Жыл бұрын
സാർ എന്റെ വീട്ടിൽ ഇൻവെർട്ടർ റിന്റെ കൂടെ ഒരു സോളാർ പാനൽ ഫിറ്റ് ചെയ്തു (330w)പകൽ സമയം ഇൻവെർട്ടർ ഉപയോഗിച്ചു് kseb അപ്പോൾ ഓഫാക്കും പാനലിനു ഡിസ്പ്ലേ കാണിക്കാത്ത ഒരു mppt ആണ് ഉള്ളത് (smart harvest)എന്നാണ് പേര് പ്രശ്നം എന്താണെന്നുവെച്ചാൽ ബാറ്ററി അമിതമായി വെള്ളം കുടിക്കുന്നു മാത്രമല്ല ബാറ്ററി വീർക്കുകയും പെട്ടെന്ന് നശിച്ചു പോകുന്നു എന്നാൽ സോളാർ വിടുവിച്ചു ഇട്ടാൽ ഈ പ്രശ്നം ഒന്നും ഇല്ല ദയവായി ഇതിനു ഒരു പരിഹാരം പറഞ്ഞു തരാമോ
@SureshVellinezhy Жыл бұрын
ബാറ്ററിയിലേക്ക് വരുന്ന വോൾട്ടേജ് കറക്റ്റ് ആയിരിക്കണം. ചാർജിങ് വോൾട്ട്. MMPT നല്ല ഒരു കമ്പനിയുടെ വച്ചു നോക്കൂ.. സോളാർ സപ്പോർട്ട് ചെയ്യുന്ന ഇൻ വേർട്ടർ നോക്കൂ. ബ്രാൻഡഡ് ഉപയോഗിക്കുക. അസ്മബ്ലിഡ് ഒഴിവാക്കുന്നതാകും നല്ലത്
@santhoshcrom Жыл бұрын
@@SureshVellinezhy thanks
@balum3002 жыл бұрын
validity date എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്. താങ്കള്‍ കാണിച്ചപോലെ പാനലിന്റെ R number march 2023 എന്ന് കണ്ടു ആ തിയതിക്ക് ശേഷം ഉപഭോക്താവ് എന്ത് ചെയ്യണം
@SureshVellinezhy2 жыл бұрын
അത് അവരുടെ പ്രോഡക്റ്റ് വാലിഡിറ്റി ആണ്...അത് കഴിഞ്ഞാൽ വീണ്ടും പുതിയ പാനൽസ് സർട്ടിഫൈ ചെയ്താലേ കണ്ടിന്യൂ ചെയ്യാൻ പറ്റൂ
@Peace.1380 Жыл бұрын
Vikram and Waaree , best panel ഏതാണ്
@SureshVellinezhy Жыл бұрын
Both r good. Waareee edukkaam
@Peace.1380 Жыл бұрын
@@SureshVellinezhy thanks
@hashimpadannattu3417 Жыл бұрын
Sir, 3kw On grid solar വെക്കുമ്പോൾ Sir വീഡിയോയിൽ പറഞ്ഞ പ്രകാരം waree halfcut monoperc ആണ് പാനൽ ഉപയോഗിക്കുന്നത് . ഇതിന് നല്ല സപ്പോർട്ട് നൽകുന്ന ഒരു ഉഗ്രൻ ഇൻവർട്ടർ നിർദ്ധേശിക്കാമോ സർ ? Growatt, Poly cabഇവയിൽ ഏതാണ് മികച്ചത് ? waree യുടെ തന്നെ ഇൻവെർട്ടർ വെക്കുന്നതാണോ കൂടുതൽ ഉത്തമം ?
@SureshVellinezhy Жыл бұрын
Growat, solis, polycab ellam nalla brand aanu. No issues
@hashimpadannattu3417 Жыл бұрын
@@SureshVellinezhy AC DB & DC DB യിൽ Brand എന്തെങ്കിലും നോക്കണോ ?ഉണ്ടെങ്കിൽ ഒന്നു നിർദ്ധേശിക്കാമോ ?
@SureshVellinezhy Жыл бұрын
@@hashimpadannattu3417 polycab nallathaanu
@johndaniel26342 жыл бұрын
👍
@sonisebastiant9217 Жыл бұрын
Livfast എന്ന കമ്പനി യുടെ നല്ലതാണോ ഫോർ 5kv
@SureshVellinezhy Жыл бұрын
അവർക്ക് കുറേ പ്രോഡക്റ്റ് ഉണ്ട്.. മോണോ പാനൽസ് ഉപയോഗിച്ച് ചെയ്താൽ മതി. കേന്ദ്ര ഗവൺമെന്റ് സബ്സിഡി നിലവിൽ ഉണ്ട്. അതും ഉപയോഗിക്കാം.
@SureshVellinezhy Жыл бұрын
kzbin.info/www/bejne/aYivf4qdebCjgJo Check this video to know more about the central government subsidy
@elsymoncy89214 ай бұрын
ഏതു pannel ആണ് നല്ലതെന്നു മാത്രം പറഞ്ഞില്ല
@SureshVellinezhy3 ай бұрын
Tata, waaree, Vikram. Adani Try these panels Bi facial Top con panel
@MohammedMohammed-j2o4 ай бұрын
KK🎉🎉🎉
@SureshVellinezhy4 ай бұрын
🙏
@jijokmathew2 жыл бұрын
well explained, useful info 👌👌
@SureshVellinezhy2 жыл бұрын
താങ്ക്യു
@Mag-vm7ss2 жыл бұрын
Pennar solar nallathano
@SureshVellinezhy2 жыл бұрын
Check it's certification
@SureshVellinezhy2 жыл бұрын
Try adaani
@bijoybhaskar93582 жыл бұрын
Ethaa good vikram solar good anno??
@SureshVellinezhy2 жыл бұрын
Vikram, waaree, tata, adani. Ellaam good 👍
@bijoybhaskar93582 жыл бұрын
@@SureshVellinezhy sheet nu mukalill solar set chyyan pattumo?
@nayeemkv5857 Жыл бұрын
@@bijoybhaskar9358yes
@flashnews72192 жыл бұрын
GUD INFO
@SureshVellinezhy2 жыл бұрын
Thankyou
@Indian-x5m2 жыл бұрын
👍🏻👍🏻
@hashimpadannattu3417 Жыл бұрын
530 wപാനൽ - 540 w പാനൽ ഇതിൽ ഏതു വെക്കുന്നതാണ് ഉചിതം ?
@SureshVellinezhy Жыл бұрын
വാട്സ് കൂടുമ്പോൾ പാനലുകളുടെ എണ്ണം കുറയും. സ്ഥല പരിമിതികൾ ഉണ്ടെങ്കിൽ കൂടിയത് ആകാം. റേറ്റ് വ്യത്യാസം കാണാം. മോണൊ അല്ലേ പാനൽസ്. വലിയ പാനലുകൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യാൻ നോക്കുക.. വൈറ്റ് കൂടുമ്പോൾ ട്രാൻസ്പോട്ടേഷൻ, ഫിറ്റിങ് എല്ലാം , ഉയർത്തുമ്പോൾ എല്ലാം
@hashimpadannattu3417 Жыл бұрын
@@SureshVellinezhy Ok sir
@ratheeshchandran49782 жыл бұрын
ഒറാലിയം ഷീറ്റ് റൂഫ് ഉള്ള വീട്ടിൽ സോളാർ പാനൽ വക്കാൻ പറ്റുമോ
@SureshVellinezhy2 жыл бұрын
ഷീറ്റിന്റെ മുകളിൽ വയ്ക്കാൻ പറ്റുമോ എന്നാണൊ അതോ ഒറാലിയം ആയത് കൊണ്ട് എന്തെങ്കിലും കുഴപ്പങ്ങൾ ഉണ്ടൊ എന്നാണോ..
@ratheeshchandran49782 жыл бұрын
@@SureshVellinezhy ഷീറ്റിന്റെ മുകളിൽ വയ്ക്കാൻ പറ്റുമോ
@SureshVellinezhy2 жыл бұрын
@@ratheeshchandran4978 വയ്ക്കാം
@pkmajeedz8 ай бұрын
Tata യുടെ No തരുമൊ...?
@SureshVellinezhy8 ай бұрын
1800 257 7777
@vishnuv.p87812 жыл бұрын
Ee validity anthanu udeshikunath?
@SureshVellinezhy2 жыл бұрын
കമ്പനി വീണ്ടും ന്യൂ ബാച്ച് അപ്പ്ലൈ ചെയ്ത് സർട്ടിഫിക്കറ്റ് റിന്യൂ ചെയ്യണം.. കസ്റ്റമർക് അത് ബാധകമല്ല..
@vishnuv.p87812 жыл бұрын
@@SureshVellinezhy okay thnx for the info 🥰
@amalnathvenu56268 ай бұрын
Adani nallathano
@SureshVellinezhy8 ай бұрын
Use adani Topcon panels
@shineyk53042 жыл бұрын
Ishaan solar power nallathano
@SureshVellinezhy2 жыл бұрын
Please check their panel registration number.. or pls check their name is in the mnre aproved list I have uploaded in the description of the video.. U can download and check it
@sunithajagadeesh93362 жыл бұрын
Kondass nallathano
@SureshVellinezhy2 жыл бұрын
പാനൽ സർട്ടിഫിക്കേഷൻ ഉള്ളത് ആണെന്ന് ഉറപ്പു വരുത്തുക... ഏത് ബ്രാൻഡ് ആയാലും..
@manojthomas21412 жыл бұрын
UL listed panels very good
@satheesh49882 жыл бұрын
🙏
@AsokanAncheryasokan Жыл бұрын
Pennar nallathano
@SureshVellinezhy Жыл бұрын
Try waaree, Vikram, adani or Tata
@LittleAngels10082 жыл бұрын
Tata solar panels nallathano
@SureshVellinezhy2 жыл бұрын
👍
@abdullakunhim22522 жыл бұрын
ഏത് കമ്പനിയാണ് ഏറ്റവും കൂടുതൽ പൈസ വാങ്ങുന്നത് അതാണ് ഏറ്റവും നല്ലത്
@shimjith.kperambra18772 жыл бұрын
അതാണ് നമ്മുടെ ഒരു ഇത് 😃
@ptjones9232 жыл бұрын
കാശു മുടക്കി നല്ലതു വാങ്ങി വയ്ക്കുക. കുറഞ്ഞ ചിലവിൽ വച്ചു കൂടുതൽ നഷ്ടം വരുത്തി വയ്ക്കരുത്.
@sreekumarraju6832 жыл бұрын
Panasonic panel good ano
@SureshVellinezhy2 жыл бұрын
Yes
@johnthek45182 жыл бұрын
ഏത് panel ആണ് നല്ലതെന്നു് ഒരിടത്തും പറഞ്ഞില്ലല്ലോ?
@SureshVellinezhy2 жыл бұрын
പാനൽസ് എങ്ങനെ ആണ് ചെക്ക് ചെയ്ത് എടുക്കുക എന്ന് പറഞ്ഞല്ലോ.. എല്ലാ കമ്പനിക്കും പല മോഡൽസ് പാനൽ ഉണ്ട്..നമ്മൾ ശ്രദ്ധിച്ചു സെലക്ട് ചെയ്യണം
@joseph12579 ай бұрын
ഇപ്പോ വെബ്സൈറ്റ് വർക്ക് ചെയ്യുന്നില്ല... എല്ലാ ഇന്ത്യൻ വെബ്സൈറ്റ് അവസ്ഥ അതുതന്നെ....
@LJMTW20502 жыл бұрын
Trina de duplicates anu kooduthal
@SureshVellinezhy2 жыл бұрын
On grid, we can use only made in india panels..
@abhilashkrishna85462 жыл бұрын
T A T A യുടെ യും മേക്കിംഗ് ഇന്ത്യയുടെയും നമ്പർ തരുമോ ???
@SureshVellinezhy2 жыл бұрын
Tata toll free number +91 80 6777 2313
@rajancherian38912 жыл бұрын
V, va, ad, tr, tata,.......
@ahakkeemturuthy2 жыл бұрын
ഏത് കമ്പിനിയാണ് നല്ലത് എന്ന് പറഞ്ഞില്ല ഏത് പനലാണ് നല്ലത് എന്ന് പറഞ്ഞില്ല
@SureshVellinezhy2 жыл бұрын
IE' 61215 ഈ സർട്ടിഫിക്കേഷൻ ഒക്കെ ഉള്ളത് എല്ലാം നല്ലതാണ്. അത് നോക്കി വാങ്ങണം..
@vivaanandhvt10872 жыл бұрын
നല്ല പാനൽ എന്തെന്നറിയാൻ ഗൂഗിളിൽ സെർച്ച് ചെയ്യു അല്ലാതെ ആരു o പറയുന്നത് കേട്ട് വിശ്വസിക്കരുത
@kottappoyil542 Жыл бұрын
ഗൂഗിളിൽ ആരോ പറയുന്നതല്ലേ😢
@sebinsebastianjoseph61157 ай бұрын
Googlelil íthinte doctor irikanind athaanu😂😂😂... don't be serious just comedy...
@babuu328710 ай бұрын
എന്തൂട്ടാ ഇയാൾ പറയുന്നത്... ഏതാ നല്ലതെന്നു പറയാൻ അറിയില്ലെങ്കിൽ പറയാൻ വരണ്ടാ