ഇന്നത്തെ കാലത്ത് ഇത് ആരും ചെയ്യാറില്ല പഴയകാലത്തെ ഓർമ്മകൾ തന്നതിന് നന്ദി ഇപ്പോൾ ഉള്ള കുഞ്ഞുങ്ങൾ ഇത് കണ്ടുപഠിക്കട്ടെ.🙏
@jayankarunakaran7867 Жыл бұрын
ചേച്ചി. ഇപ്പോഴാണ് ഞാൻ ഈ വീഡിയോ കാണു ന്നത് പഴയ കാല ഓർമ്മകളിലെയ്ക്ക് മനസിനെ കൊണ്ടുപോയി ഒരു പാട് നന്ദി. ഇപ്പോഴുള്ള പുതു തലമുറയിലെ കുട്ടികൾ ചിക്കനു ബിഫിനു പുറകയും പായുമ്പോൾ അവർ കുഴി മന്തിയും അൽ ഫാമ്മും കഴിച്ചു നടകുമ്പോൾ നമ്മുടെ പ്രകൃതിൽ നിന്നു കിട്ടുന്ന ഈ പോഷക്കാഹാരം നല്ലതാണ് എന്നു കാണിച്ചു തന്ന നല്ലെരു സന്ദേശം ഒരു പാട് നന്ദി
@athiraammu26602 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് ഈ തറവാടും ഈ സംസാരവും ഒക്കെ കാണാനും കേൾക്കാനും ഞാൻ സിനിമ യിൽ ഒക്കെ യാണ് കണ്ടിട്ടുള്ളത് ഇത് ശരിക്കും ഒരു സ്വപ്നം കണ്ടതുപോലെ തോന്നുന്നു ❤️❤️❤️❤️
@anarghasp82952 жыл бұрын
രണ്ടാളും ഇങ്ങനെ കഴിക്കുന്നത് കാണുന്നത് തന്നെ സന്തോഷം 😍
@UshadeviMp Жыл бұрын
ഞാനാദ്യമായാണീ വീഡിയോ കാണുന്നത്. നല്ല പാചകം അടുപ്പിൽ കത്തിക്കൽ ലളിതമായ, ഒട്ടും ആർഭാടമില്ലാതെ ഇഷ്ടമായി. പണ്ട് മണ്ണാർക്കാട് ഉണ്ടാകുന്ന സമയം ഇത് പോലെയെല്ലാമാണ് അവിടെയുള്ള ചേച്ചി. നിങ്ങൾ എവിടെയാ❤❤
@KrishnaKumar-bk1nr2 жыл бұрын
ഇങ്ങനെയുള്ള വിഭവങ്ങൾ ഇന്ന് പലരും മറന്നു കാണും കാരണം ഒന്നും ആർക്കും സമയം ഇല്ല പിന്നെ കൃഷിക്ക് സ്ഥലം ഇല്ലാതെ വന്നുകൊണ്ടു രിക്കുന്നു എല്ലാവരും മത്സരിച്ച് കെട്ടിടങ്ങൾ പണിയുന്ന തിരക്കിൽ ആണ് അത് കൊണ്ട് തന്നെ ഇത് വളരെ - നന്ദിയോട് ഓർക്കുന്നു - വീണ്ടും നല്ല വിഭാവവുമായി വീണ്ടുവരുക
@nihal-qg6py2 жыл бұрын
തിന്നുന്നത് കാണമ്പോൾ എന്താ രുചി. നല്ല അന്തരീക്ഷം നല്ല ടത്തെ അടുക്കളയിൽ
@dineshbabu52492 жыл бұрын
മേഡം ഈ അറിവ് ഇപ്പോഴത്തെ തല മുറ കണ്ടു പഠിക്കട്ടെ നല്ല അവതരണം 👍
@Anamg20002 жыл бұрын
ഇത്രയും സിമ്പിൾ ആയി അവതരിപ്പിക്കുന്ന ഒരു ആളെ ആദ്യമായിട്ടാണ് കാണുന്നത് ലവ് യു
@SheejaNe-i9e Жыл бұрын
അടുക്കള എനിക്ക് നന്നായി ഇഷ്ടപ്പെട്ടു ഒരു തറവാട് ഫീല് ചെയ്തു സൂപ്പർ
@Venurema2 жыл бұрын
പ്രതീക്ഷിച്ചിരുന്ന കറി. കുട്ടിക്കാലത്ത് ഒരുപാടു കഴിച്ചിട്ടുണ്ട്. അമ്മ, വലിയമ്മ അമ്മമ്മ എന്നിവർ ഉണ്ടക്കും. ഞങ്ങൾ കഴിക്കും ചുട് അമ്പലച്ചോറ് കൂട്ടി. ഹ, പഴയ സുന്ദര ഓർമകൾ. Palakkad Karimpuzha Nadu. ഏറ്റവും ഇഷ്ടം ആ ഭാഷ സ്റ്റൈൽ. 🙏
@remadevipa75242 жыл бұрын
ചെറുപ്പത്തിൽ കർക്കടകത്തിലെ ധാരാളം കൂട്ടീട്ടുണ്ട്....അമ്മ വച്ചാൽ നല്ല രുചീണ്ടാവാറുണ്ട്❤️
@saisangi1112 жыл бұрын
വളരെ നല്ല റെസിപ്പി ടീച്ചർ. പുളി ഒഴിച്ച താളുക്കറി ആദ്യമായിട്ട് കാണുന്നു. മലബാറിൽ തേങ്ങ ചേർത്തു മോര് ഒഴിച്ചൊക്കെ വെയ്ക്കുന്നത്. ആ താളിക്കലിൽ തന്നെ കറിയുടെ മണവും അറിയാം. താളിനെക്കുറിച്ചുള്ള സംശയങ്ങളും ടീച്ചർ തീർത്തു തന്നു Thanks Tr ❤️🙏
@rajeshpvpv34482 жыл бұрын
മനോഹരമായ അവതരണം. പാചകം ചെയ്ത രീതി ഏറ്റവും ഇഷ്ടമായി....... ഒരുപാട് സന്തോഷം...... തീർച്ചയായും try ചെയ്തു നോക്കും
@girijanair50722 жыл бұрын
എല്ലാ video കളും പഴയ കാലത്തെ ജീവിത രീതിയെ ഓർമിപ്പിക്കുന്നു. നല്ല സന്തോഷം
@hemakuttypcseniorclerkmuns84212 жыл бұрын
രണ്ടുപേരും ഒരുമിച്ചു കഴിക്കുന്നത് കാണുമ്പോൾ നല്ല സന്തോഷം. ഉടനെ ഉണ്ടാക്കുന്നുണ്ട്
@Neemaproopesh2 жыл бұрын
അതെ എല്ലാരേം ഒരു പോലെ kanunnallo
@drmaniyogidasvlogs5632 жыл бұрын
വളരെ ശരിയായ കമൻറ് ആണിത്👍🏻🙏🏼😇
@parvathi.8843 Жыл бұрын
കറി നല്ല സൂപ്പർ മാഡം ഞാൻ ഉണ്ടാക്കി
@girijanair50722 жыл бұрын
നാട്ടിൽ എന്തെല്ലാം ഇലക്കറികൾ കഴിക്കാം. താള് പുളിങ്കറി അടിപൊളി 😋😋
@madhavikuttyv99052 жыл бұрын
താൾ പുളിങ്കറിയുടെ സ്വാദ് പറഞ്ഞറിയിക്കാൻ പറ്റില്ല. ❤️🥰❤️ ചിലത് കാട്ടുതാള് ആണ് എന്ന് പറയും . അത് ചൊറിയുകയും ചെയ്യും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ശരിയാ പുളിയുള്ള കൂട്ടാനുകൾ പനി ഉള്ളപ്പോൾ പണ്ട് തരില്ലല്ലോ .. മാറിയാലെ കിട്ടൂ ..മോളോഷിയങ്ങൾ കിട്ടിയാൽ ആയി അന്നൊക്കെ.. 😭..ഇപ്പോ വലിയ പഥൃമൊന്നും ഇല്ല സാധാരണ പനിക്കൊക്കെ. സൂപ്പർ വീഡിയോ 👍👌👍
@sundaranmanjapra72442 жыл бұрын
പൈതൃകം, സ്വാദിഷ്ടം, ഗംഭീരപാചകം.... അഭിനന്ദനങ്ങൾ.
@minisundaran1740 Жыл бұрын
പഴയ കാല രുചി അതൊന്നു വേറെ തന്നെ കഴിക്കാൻ തോനുന്നു 🤤
@Sobhana.D2 жыл бұрын
അമ്മയുണ്ടാക്കി കണ്ട് ഞാനും ഉണ്ടാക്കും സൂപ്പർ ആണ് 👌
@sushilmachad2 жыл бұрын
ഇത് തലേ ദിവസത്തെ വെള്ളചോറ് കൂട്ടി കഴിക്കാനാണ് എനിക്കിഷ്ടം
@196837372 жыл бұрын
അടിപൊളി തന്നെ ഞാൻ എല്ലാം കാണാറുണ്ട് സന്തോഷം 👍
@remyamano63632 жыл бұрын
ചേച്ചി ഞാൻ ആലപ്പുഴയില്‍ നിന്നാണ്, ഒരുപാട് ഇഷ്ടമാണ് ചേച്ചിയുടെ രുചികരമായ പാചകം ചെയ്യുന്ന രീതി, love you ❤️❤️❤️
@shajielayadath5842 жыл бұрын
പഴയ ഓർമ്മകൾ ഉണർത്തിയ നല്ല ഒന്നാന്തരം താള് കറി
@itsmedivvijai2 жыл бұрын
Kothiyavanuto kootan kanumbol thanne...pulingary de koode pappadam koodi kooti kuzhachu nalla taste aanu..naatil varumbol indakanam..chechy chilapol ithil paripum idum njangalu... waiting for adutha recipie.. nostalgia
ഞാനും ആദ്യമായിട്ടാണ് ഈ വീഡിയോ കണുന്നത് ജോലിക്കാര ഇങ്ങനെ വേണം കൂടെയിരുത്തി ഞാനും ഒരു വീട്ടിൽ ജോലിക്കു നിൽക്കുയാണ് കണ്ടപ്പോൾ കണ്ണു നിറഞ്ഞു മേടത്തിന് മനസ്സ് നല്ല മനസ്സ്🙏♥️😢😘
@sreelakshmi46622 жыл бұрын
ചെറുപ്പത്തിൽ ഒരുപാട് അമ്മ വച്ചു തന്ന് കഴിച്ചിട്ടുണ്ട്. നല്ലതാണ്. 💕
@harichandanamharekrishna21792 жыл бұрын
കണ്ടപ്പോൾ കൊതി തോന്നി. ഞാൻ ദ താളുകറി വെക്കാൻ പോകുന്നു
@bismibakerscookingvlogs2 жыл бұрын
👌👏നല്ല രസമുണ്ട് കാണാൻ..ഇനിയും ഇതുപോലെ shoot ചെയ്ത് കാണിക്കൂ.ഒരുപാട് ഇഷ്ടായി.
അതിമനോഹരം, അതി രുചികരം കുഞാതോലെ വിഭവങ്ങളും അവതരണവും- എന്നതേം പോലെ! ഞാൻ നോൺ വെജ് കൂടിയാണ് , ആദ്യേ പറയാം! പക്ഷെ പ്രിയങ്കരം വെജിറ്റേറിയൻ തന്നെ! ഒരുവിധം വിശ്വസിച്ചു കഴിക്കുകേം ആവാം! ഓർത്തത്, വാഴപ്പിണ്ടിയും മുള്ളൻ അഥവാ കുറിച്ചി മീൻ കൊണ്ട് തേങ്ങാ അരച്ച് ചേർത്ത കറി ഉണ്ട്! രുചിച്ചവർ ആ രുചി ഒരിക്കലും മറക്കില്ല! കുഞ്ഞാത്തോൽ ഒന്ന് രുചിച്ചോളൂ!!!! ഇഷ്ടപ്പെടും എന്ന് ഉറപ്പു തരുന്നു!! പിന്നെ , നാട്ടിൽ എത്തിയാൽ യാത്ര ചെയ്യുമ്പോൾ എന്റെ ഭക്ഷണം പറയാം. രഹസ്യമാണ്! അടുത്തുള്ള ക്ഷേത്രം ഏതാണെന്നു തിരക്കും , അതിനടുത്തുള്ള ഒരു ചെറിയ വെജ് ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കും! സ്ഥിരം അമ്പലത്തിൽ വരുന്ന പതിവുകാർ വരുന്ന ഹോട്ടൽ ആകുമല്ലോ! അല്ലാതെ ബസ്റ്റാന്റിൽ കാണുന്ന തിരക്ക് പിടിച്ചോടുന്ന എന്തൊക്കെയോ കാട്ടിക്കൂട്ടി ഉണ്ടാക്കുന്ന ഐശ്വര്യമില്ലാത്ത ഭക്ഷണവും പിന്നെ വയറിനു തീരാത്ത വ്യാധിയും! യാത്ര അലങ്കോലമായി , വലിയ വിലയും !!
@NALLEDATHEADUKKALA2 жыл бұрын
എത്ര നല്ലതായാലും നോൺ വയ്യ🙏😍
@KSDMOORTHY2 жыл бұрын
Fish is the leaf in water! 😄
@NALLEDATHEADUKKALA2 жыл бұрын
@@KSDMOORTHY 🙏🙏🙏
@anilsbabu2 жыл бұрын
കർക്കിടകത്തിലെ മഴക്കാലത്ത് ഇതിൽ നെയ്യ് ഉണ്ടാകും, എന്നാണ് പാലക്കാടുകാരുടെ വിശ്വാസം. പഞ്ഞ കാലത്ത് പോഷകപ്രദമായ ഒരു ഭക്ഷണവിഭവം എന്നാകാം പഴമക്കാർ ഉദ്ദേശിച്ചത്. 👌😊
@ziya1002 жыл бұрын
Shareeeathinu chood kootunna sadhana ahnu ith aa timel nalla thanupp ayathkond thanuppine pradhirodhikkan ahnu e food ulppeduthunnath
@sathiavathycp33425 ай бұрын
ഉഷാർ❤❤❤
@deepap41272 жыл бұрын
ഇങ്ങനത്തെ ആൾക്കാരും ഇപ്പോഴുമുണ്ടോ ഈ സ്നേഹമാണ് ചേച്ചി മനുഷ്യന്മാര്
@saliniajith90652 жыл бұрын
കഴിക്കുന്നത് കണ്ടപ്പോളേ കൊതിയായി സൂപ്പർ 👌👌👌👌
@rohithavijay13902 жыл бұрын
രണ്ടാളും സൂപ്പർ കഴിക്കണ കാണാൻ 😊
@susanaprajilalsusana71852 жыл бұрын
ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ 👍🏻😍
@NALLEDATHEADUKKALA2 жыл бұрын
👍❤️🙌
@shantaak25552 жыл бұрын
👌👌❤❤❤ എന്നാണ് ഞാൻ ആദ്യമായി കാണുന്നത് 😃 ഈ ചാനൽ, കൊള്ളാം സൂപ്പർ👌👌😍😍😍😍😍😍😍😍
@drmaniyogidasvlogs5632 жыл бұрын
വളരെ വളരെ നന്നായി ഇഷ്ടപ്പെട്ടു👍🏻👍🏻👍🏻 തീർച്ചയായും ഇതേ പോലെ തന്നെ ചെയ്തു നോക്കാം👍🏻 ഞാൻ മറ്റൊരു വിധത്തിലായിരുന്നു ചെയ്തിരുന്നത്🥰
@anithav.n99082 жыл бұрын
Maintains seham adukala epozha muzhuvan kanunne super 💕
@sherlysoy28642 жыл бұрын
Njangalum edakk kari vakkum..adipoliya
@radhikamoorthy72302 жыл бұрын
സൂപ്പർ 👌🏻👌🏻👌🏻👌🏻
@shobhab3332 Жыл бұрын
ഞാൻ ഉണ്ടാകാറുണ്ട് ശ്രീല
@remamanoj96602 жыл бұрын
ആഹാ സൂപ്പർ കണ്ടപ്പോൾ തന്നെ വായിൽ വെള്ളം വന്നു എനിക്ക് പുളി ഉള്ള കൂട്ടാൻ ആണ് കൂടുതലും ഇഷ്ടം ഇത് പൊളിച്ചു ഇവിടെ ഇല്ലത്ത് ഇഷ്ടം പോലെയുണ്ട് താള്
@prasannap25312 жыл бұрын
Ithangad polichu🙏
@faisalfaizy32772 жыл бұрын
Enikke ammaye orma vannu chechi supper
@akumarmampully8070 Жыл бұрын
super anu
@shobhab3332 Жыл бұрын
അന്തർ ജനംതന്നെയാ ❤
@devikaplingat10522 жыл бұрын
കണ്ടിട്ട് കൊതി ആവണൊക്കെ ഉണ്ട് 👌🏻
@sethumadhavan516 Жыл бұрын
We used to use chembin.thal. chenathndu..kattuchenathandu..palchembin thandu in the season...kattu chenayude ilam thandum chakkakuruvum koode puliyulla morozhicha curry valare tasty anu..
@indirat5954 Жыл бұрын
പനി വേഗം സുഖമാവട്ടെ
@smithamanidasan86645 ай бұрын
എനിക്ക്. അടുപ്പിൽ വയ്ക്കുന്നത് ഭയങ്കര ഇഷ്ടമായി തോന്നി നല്ല അടുപ്പ് നല്ല അടുക്കള ഇപ്പോൾ ഇങ്ങനെ ഒന്നും ആരും ചെയ്യാറില്ല ഞാൻ ചെയ്യാറുണ്ട് കേട്ടോ
@jayashreekaladharan35872 жыл бұрын
Nostalgic…super 👌
@aryas60282 жыл бұрын
എന്റെ വീടിന്റെ parambilellam ഇത് ഉണ്ട് പക്ഷെ ഇതൊക്കെ കഴിക്കാൻ കഴിയുമെന്ന് അറിയില്ല , പക്ഷേ ഒരുപാട് വീഡിയോസ് കണ്ടൂ, ഇൗ റെസിപി ഞാൻ എന്തായാലും ചെയ്ത നോക്കും
@vigneshks15012 жыл бұрын
ആ കൈകൾ കാണാൻ എന്താ ഒരു ഭ०ഗി വലിയ വിരലുകളു० ആ വശ്യതാർന്ന മോതിരങ്ങളു०,ദൈവമേ എനിക്ക് പാചകമറിയാവുന്ന പാചക० പഠിപ്പിച്ചു തരാൻ മനസുള്ള നാട്ടിൻപുറത്തുകാരിയായ പെണ്ണിനെ വിവാഹ० ചെയ്യാൻ പറ്റണേ😍
@vigneshks15012 жыл бұрын
എവിടെയാ നാട്
@sujapanicker71792 жыл бұрын
വീഡിയോ സൂപ്പർ. കൊതി
@vijayasidhan828311 ай бұрын
Good additional informative regarding which months to us it aswell Thanks
@NALLEDATHEADUKKALA11 ай бұрын
👍👍
@AmbikaA-g4z5 ай бұрын
Enthoru nostalgic video 🎉
@nishaaju24022 жыл бұрын
രണ്ടാളും കഴിക്കുന്നത് കാണാൻ രസമുണ്ട് 😁camera mane കൊതിപ്പിച്ചുകൊണ്ട് 😂😂🤣🤣
@jayakumars1072 жыл бұрын
കണ്ടപ്പോൾ തന്നെ കൊതിയാവുന്നു. ഇതുപോലെ ചെയ്തു നോക്കുന്നുണ്ട്
@julietsuares65384 ай бұрын
I saw firsttime adding rice to seasoning
@ashagopinath34932 жыл бұрын
Ente sreloppole... Kandittu sahikunilla..... Nattil vannittu urappayttum undakum.... Ente achante ishtavibavam aarunnu thalu thoran.... Oro vedios um athramel ishtam... Lots of love and prayers from abudhabi🖤🖤🖤🖤😍😍😍😍😍😍❤️❤️❤️❤️❤️❤️
@sumojnatarajan78132 жыл бұрын
Very nostalgic experience very well THANKS 🙏🙏🙏 congratulations 🙏🙏🙏
@girijanair50722 жыл бұрын
മോളുടെ dance കണ്ടു very nice. നല്ല ഒരു കലാകാരി നല്ല ഒരു പാചകക്കാരി allrounder good. all the best. ഇനിയും നാടൻ കറികൾ പപ്രതീക്ഷിക്കുന്നു. 👍🏼👍🏼
@NALLEDATHEADUKKALA2 жыл бұрын
🙏🙏🙏
@vasanthivishwanath4084 Жыл бұрын
നന്നായിട്ടുണ്ട്, super 👌👌🥰
@julietsuares65384 ай бұрын
You can add some jagary and add garlic for seasaning will more tasty
@ayyappadasdas5532 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@rasmins87092 жыл бұрын
നാളെ എനിക്കും ഉണ്ടാക്കണം 👍👍👍
@krishnanpr16002 жыл бұрын
Enikk kothiyavanu Sreeledatthi; enikk currykalilonnum arikootti kadukvarakkanathishttalla;curry il vattuveenathupole kidakkathishttallathonda.
@NjanorupavamMalayali2 жыл бұрын
ഉഷ ചേച്ചിയുടെ വിഡിയോയിൽ ചേച്ചിയെ കണ്ടു ഇഷ്ടായി... അപ്പോൾ ഇങ്ങോട്ടു പോന്നു.