തൂക്ക് വിളക്ക് കൊളുത്തി സമ്പന്നരാകാം !! || DR K V SUBHASH THANTRI | PRANAVAM |

  Рет қаралды 176,632

Pranavam - The Astrology Channel

Pranavam - The Astrology Channel

4 жыл бұрын

തൂക്ക് വിളക്ക് കൊളുത്തി സമ്പന്നരാകാം !! || DR K V SUBHASH THANTRI | PRANAVAM |വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
Don't forget to Subscribe to our Channel for more content and do click the bell icon for notifications
--------------------------------------------------------------------------------------------------------
Consultation ഫോണിലൂടെ ഇല്ല .
നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
9207292824,9744577801
ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
Consultations through appointments
Call us during 9.00 AM to 5.00 PM
9207292824,9744577801 Dubai 971505480666

Пікірлер: 339
@gopalakrishnanviswanathan8755
@gopalakrishnanviswanathan8755 4 жыл бұрын
പാരമ്പര്യം മറന്ന് വരുന്ന കേരളം. വീണ്ടും മലയാളത്തനിമയിലേക്ക് മാറാനുള്ള അറിവുകൾ പകർത്തുന്ന ഏട്ടനു ഒരുപാട് നന്ദി 🙏
@hareendranhareendran1310
@hareendranhareendran1310 4 жыл бұрын
എറ്റവും നല്ല ഗുണമുള്ള അറിവുകൾ എത്ര അഭിനന്ദിച്ചാലും അത് കുറഞ്ഞു പോവും ആശംസകൾ സാർ
@mkviswanathan5190
@mkviswanathan5190 4 жыл бұрын
പ്രണവത്തിന് പ്രണാമം! സംസാരിച്ച സ്ഥലങ്ങളിൽ ഒറ്റപ്പെട്ടു പോയ വിഷയമാണ്.... ഒരു പാടു നന്ദി, തമസോമാ ജ്യോതിർഗമയ:- ''''',🙏
@sakunthalsmani8820
@sakunthalsmani8820 4 жыл бұрын
സർ എത്ര സത്യംസന്ദംമായി വളരെ നല്ല ക്കാരിയാo നിസാരമായി പറയുന്നത് സാറിന് ദൈവം രക്ഷീക്ക്o 🙏🙏🙏🙏🙏🙏🙏🙏🙏
@anumolak9601
@anumolak9601 4 жыл бұрын
എന്റെ വീട്ടിൽ അകത്തും നിലവിളക്ക് കത്തിക്കാറുണ്ട്, പുറത്ത് തൂക്കു വിളക്കും കത്തിരിക്കുന്നു, രണ്ടു തിരി വീതമണ് കത്തിക്കുന്നത്. ദയവായി എത്ര തിരിയിട്ട് കത്തിക്കണമെന്നു പറഞ്ഞു തരാമോ സർ
@sakunthalsmani8820
@sakunthalsmani8820 4 жыл бұрын
ഒരു തിരി അല്ലങ്കിൽ മൂന്ന് തിരി രണ്ടു തിരി വേണ്ട താങ്ക്സ്
@nikhilramakrishnan1707
@nikhilramakrishnan1707 4 жыл бұрын
സാർ പറഞ്ഞതുപോലെ ആണ് ഞാൻ ഇപ്പോൾ തിരി വക്കുന്നത് ഇപ്പോൾ എല്ലാംകൊണ്ടും സന്തോഷവും സമാധാനവും ഉണ്ട്. വളരെ നന്ദി സാർ.
@nandagopanmp5964
@nandagopanmp5964 4 жыл бұрын
Nilavilakku ethra thiryanu idunnathu
@srmeethal
@srmeethal 4 жыл бұрын
പുതിയ അറിവ്‌ ഒരുപാട് നന്ദി
@prakashjishnu09
@prakashjishnu09 3 жыл бұрын
ജാതിയിൽ മനപൂർവ്വം താഴ്ത്തിയതാവാം എന്ന് ഒരു തോന്നൽ എനിക്കും തോന്നിയിരുന്നു. വളരെ നന്ദി.
@rajeevkrishna2523
@rajeevkrishna2523 4 жыл бұрын
അറിവുകൾ ഇനിയും പോരട്ടെ .തുടർന്നും പൊളിച്ചടക്കി ജൈത്രയാത്ര തുടരുക. പ്രണാമം🙏🙏🙏🙏
@capture9847
@capture9847 4 жыл бұрын
Arivukal pakarunnath nallath. Mattullavarekuttam parayaruth
@Samrajees2628
@Samrajees2628 4 жыл бұрын
Nalla message 🙏
@sureshsemow909
@sureshsemow909 4 жыл бұрын
ഈ അറിവ് പങ്കിട്ടുതന്നതിനു നന്ദി...
@geethageetha5488
@geethageetha5488 4 жыл бұрын
Thanku sir nalla arivukal bagavan sarineyum kudumbatheyum anugrehikate
@premkumar5183
@premkumar5183 4 жыл бұрын
സത്യം പറയാമല്ലോ, തങ്ങളെ നേരിൽ കാണണം
@ratheeshp3926
@ratheeshp3926 4 жыл бұрын
സാറിന്റെ അടുത്തുനിന്ന് ഇനിയും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു
@anukrishnnaa9015
@anukrishnnaa9015 4 жыл бұрын
Thank you for the good information.....keep updating...best wishes
@sathysasi831
@sathysasi831 4 жыл бұрын
Valara upakaram sir
@user-mq7kv6ik2n
@user-mq7kv6ik2n 4 жыл бұрын
നഷ്ടപ്പെട്ടുപോയ നമ്മുടെ ഹൈന്ദവധിഷ്ഠിതമായ സംസ്കാരവും അതിൽ കൂടി ജനങ്ങൾക്ക്‌ ലഭിക്കുന്ന ഗുണഗണങ്ങളും പകരുന്ന അങ്ങേക്ക് എല്ലാവിധ ഐശ്വര്യവും ഒപ്പം നന്ദിയും നേരുന്നു..
@valsalamd4202
@valsalamd4202 4 жыл бұрын
Valsala thiruvonam 4 _5_1964 time 8 mani
@valsalamd4202
@valsalamd4202 4 жыл бұрын
Bhalam parayumo district pathanamthlitta
@game_zone-bvg12
@game_zone-bvg12 2 жыл бұрын
ഒരുപാടു നന്ദിയുണ്ട് ഗുരു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sumijaroshan5335
@sumijaroshan5335 4 жыл бұрын
Sir 18നാരങ്ങാ മാല വഴിപാട് ഞാൻ ചെയ്തു ഫലവും കിട്ടി..... നന്ദി
@anupriyamahesh1481
@anupriyamahesh1481 4 жыл бұрын
Enganeya
@binithack6270
@binithack6270 4 жыл бұрын
Hai dear, homam cheyyumbol vilakku koluthumbol chollunna manthram correct lirics onnu comment cheyyamo? Athu muzhuvan clear avunnilla adukondanu. Pls reply
@aswinsatheesh6126
@aswinsatheesh6126 3 жыл бұрын
Enthinu vendiyanu e vazhipad????
@sumijaroshan5335
@sumijaroshan5335 3 жыл бұрын
എന്റെ വീട്ടിന് വഴിയുണ്ടായിരുന്നില്ല. വഴികിട്ടാൻ വേണ്ടി പ്രാർത്ഥിച്ച് ചെയ്തതാ
@sushilacm1045
@sushilacm1045 2 жыл бұрын
നല്ല അറിവ്. നന്ദി നസ്ക്കാരം
@unnikuttanvsmalamalkavu4735
@unnikuttanvsmalamalkavu4735 3 жыл бұрын
ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏
@sreekalaks6465
@sreekalaks6465 4 жыл бұрын
സാർ വളരെ നന്ദി
@snehak8012
@snehak8012 4 жыл бұрын
Thank you sir 🙏
@chellappanpilla7248
@chellappanpilla7248 4 жыл бұрын
സത്യം തന്നെ താങ്കൾ പറയുന്നത്. ഞാൻ കാണിപ്പയ്യൂർ വാസ്തു അക്കാദമിയിൽ നിന്നും വാസ്തു പഠിച്ചിട്ടുണ്ട്. ഇപ്പോൾ fengshui മനസ്സിലാക്കാൻ ശ്രമിക്കുന്നു. നമ്മുടെ ഇടയിൽ ചുണ്ടിൽ ലിപ്സ്റ്റിക്കും വയറ്റിൽ മദ്യവും വായിൽ അപ്പോൾ തോന്നിയ വിഡ്ഢിത്തം പറയുന്ന ജോത്സ്യന്മാർ ആണ് കൂടുതലും, ഹഹഹ, ഈയിടെ ഒരു ലിപ്സ്റ്റിക് ജോത്സ്യന് കുറച്ചു കൂടുതൽ വെള്ളമടി ഉണ്ടെന്നു തോന്നുന്നു. ഞാൻ എന്റെ വീട്ടിൽ വടക്കു കിഴക്ക് sit outil തൂക്കു വിളക്കും അകത്തു നില വിളക്കും ആണ്. തൂക്കു വിളക്കിൽ ഒരു കട്ടിയുള്ള തിരി ഇടും, കാരണം അത് കാറ്റത്തു തിരിയും, ചിലപ്പോൾ അണയും, അത് കൊണ്ട് യഥാർത്ഥ ഭക്തർക്ക് അഥവാ ഹിന്ദു മത തീവ്രവാദികളല്ലാത്ത സാധാരണ, ആരെയും ദ്രോഹിക്കാത്ത, വേദനിപ്പിക്കാത്ത ഭക്തരെ നിങ്ങൾ ഒരു കട്ടിയുള്ള തിരി ഇട്ടു കത്തിക്കുക, ദിശ പ്രാധാന്യം ഇതിലില്ല, മറിച്ചു നില വിളക്കിൽ ഉണ്ട്. ഈ തൂക്കു വിളക്കിന്റെ രസകരമായ ഒരു ശക്തി ഞാൻ പറയട്ടെ. താങ്കൾ പറഞ്ഞത് പോലെ നാഗങ്ങൾക്കും പുറത്തെ ഭാഗത്തുള്ള അരൂപികളായ ആത്മാക്കളും ഇത് കൊണ്ട് തൃപ്തി പെടുന്നു. നമുക്ക് വരുന്ന അപകടങ്ങൾ, (വാഹനം)മറ്റു ദോഷങ്ങൾ ഇതൊക്കെ സ്വപ്നം വഴി ഇവർ കാണിച്ച് തരുന്നു. ഉദാ, നമ്മൾ ഒരു സ്വപ്നത്തിൽ ഒരു സ്ഥലം കാണുന്നു, അവിടെനമുക്ക് ഒരു അപകടം നടക്കുന്നു എന്ന് കാണുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ആ സ്ഥലത്തു കൂടി നമ്മൾ പോകുമ്പോൾ നാം പെട്ടെന്ന് ഈ മുൻ ധാരണ വരികയും ഓര്മിക്കുകയും അത് പോലെ അപകട സമയത്ത് ദൈവികമായ ഒരു മുന്നറിയിപ്പും തയ്യാറെടുപ്പും അത് വഴി ആ അപകടം ഒഴിവായി പോകുകയും ചെയ്യുന്നു. അത്ഭുതം ആണ് ഈ കാര്യം
@sasikattichalil2803
@sasikattichalil2803 4 жыл бұрын
നമസ്ക്കാരം സർ കലക്കി അടിച്ചു പിരിഞ്ഞു '' ഇന്ന് നല്ല ഉറക്കം വരും
@santhoshsrd2961
@santhoshsrd2961 4 жыл бұрын
Sir nte Video kandu.Valare Valare santhosham sir.
@pushpamamalraj5400
@pushpamamalraj5400 4 жыл бұрын
Polich adakki super sir
@mayarajeevan1395
@mayarajeevan1395 2 жыл бұрын
🙏 നമസ്കാരം സ്വാമി 🙏
@travelfocus4830
@travelfocus4830 4 жыл бұрын
അത് കലക്കി തിമിര്ത്തു
@ranjiniranjini.r4440
@ranjiniranjini.r4440 3 жыл бұрын
നമസ്കാരം ഗുരുവേ🙏🙏
@sreejithmcheramal7245
@sreejithmcheramal7245 4 жыл бұрын
Very good information Sir..True .
@prasannauthaman7764
@prasannauthaman7764 4 жыл бұрын
ഞങ്ങളുടെ നാട്ടിലൊക്കെ വീടുകളിൽ ഇപ്പോഴും തൂക്കുവിളക്ക് തന്നെയാണ് കത്തിക്കുന്നത്, അത് കാണാൻ തന്നെ ഒരു എെശ്വരമാണ്.
@kuttanmonvila9832
@kuttanmonvila9832 4 жыл бұрын
പേര്: സജീവ്കുമാർ നാള്: ചോതി നക്ഷത്രം ജനനം:9-6-1976 സമയം.രാവിലെ.8:30
@shyamjithks4113
@shyamjithks4113 4 жыл бұрын
എവിടാ നാട്
@jayanthanj9370
@jayanthanj9370 4 жыл бұрын
Sir good morning puthiya class tudagiyo ennanu puthiyath tudagunnath
@jayanthanj9370
@jayanthanj9370 4 жыл бұрын
Sir good morning njan jayanthan tukku vilakku ethra thiri edanam onnu parayamo
@shobap7316
@shobap7316 3 жыл бұрын
Lakshadweep
@manikandang6764
@manikandang6764 3 жыл бұрын
നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏
@sreedeviparameswaran8101
@sreedeviparameswaran8101 3 жыл бұрын
അധികം ഭക്തിക്കൂടിയ വരുടെ കാര്യം സർ സംസാരിച്ചത് വളരെ ശരിയാണ്
@mayan1450
@mayan1450 Жыл бұрын
സർ പറഞ്ഞു തന്ന അറിവിന്‌ നന്ദി.. സർ പറഞ്ഞ ഈ ശ്ലോകം ഞങ്ങൾ നിരന്തരം വീട്ടിൽ പറയുന്നത് ആണ്.. പ്രണാമം 🙏🙏🙏
@meghapreman3285
@meghapreman3285 4 жыл бұрын
Valare നല്ല മെസ്സേജ്
@vinoshvijayan6939
@vinoshvijayan6939 4 жыл бұрын
നന്ദി സാറ്
@geethajayachandran2154
@geethajayachandran2154 4 жыл бұрын
Thank u sir....enniku thooku vilakku vaikan othiri ishtamanu....but thoshamanu ennu mattullavar parayunndadu kondo njan thooku vilakku vaikarilla...sir parayudathu kettu enikku othiri santhosham aayi...thanks sir for giving us this valuable moments....njan November.....l nadanda poojayil pankeduthirundu.
@manikandanmanikandan8948
@manikandanmanikandan8948 4 жыл бұрын
Thanks bro
@prabhaanilkumaranil8806
@prabhaanilkumaranil8806 4 жыл бұрын
Sarweswaran angeku nallathu varuthatte🙏
@ananthuretnakaran1396
@ananthuretnakaran1396 4 жыл бұрын
Thank you sir
@valsalamd4202
@valsalamd4202 4 жыл бұрын
ഗുഡ്
@vivekkvk324
@vivekkvk324 2 жыл бұрын
നമസ്കാരം ഗുരുനാഥാ🙏🙏🙏🙏🙏🙏🙏🙏🙏🙏
@nanmalala.s4026
@nanmalala.s4026 3 жыл бұрын
Good Messages
@harikumark2778
@harikumark2778 4 жыл бұрын
Thank u sir
@sujathaanilal8980
@sujathaanilal8980 Жыл бұрын
നമസ്കാരം ഗുരുനാഥാ 🙏🙏🙏
@vxmmp437
@vxmmp437 2 жыл бұрын
Thankyou sir.. 🙏🏻🙏🏻🙏🏻
@KrishnaKumar-ii8ti
@KrishnaKumar-ii8ti 2 жыл бұрын
അങ്ങ് പറഞ്ഞത് വളരെ ശരിയാണ്
@karthika9911
@karthika9911 4 жыл бұрын
Thooke vilak kathichal doshamanennu parenju vilak vare vittu kalanju sir.......ini kathikaam...thanku sir....
@erayi7663
@erayi7663 4 жыл бұрын
Thank u
@raodec
@raodec 4 жыл бұрын
thanks sir .
@praseethapradab1710
@praseethapradab1710 4 жыл бұрын
ഞാൻ ശ്രമിക്കും
@Mekhamalhar123
@Mekhamalhar123 4 жыл бұрын
Thanks sir.. നല്ലൊരു അറിവ് തന്നതിന്
@manoharanmanu5727
@manoharanmanu5727 4 жыл бұрын
എനിക്ക് നല്ലൊരു ജോലി കിട്ടുമോ എന്റെ നാൾ ചിത്തിര 3-3-1983
@divyavs1133
@divyavs1133 4 жыл бұрын
Thanks
@sumiksthrissur6933
@sumiksthrissur6933 Жыл бұрын
പ്രണാമം പ്രിയ്യ ഗുരുനാഥാ ....🙏🙏🙏
@lathikak5070
@lathikak5070 3 жыл бұрын
🙏💝 guruvinu vandanam 💝🙏
@padmanair6698
@padmanair6698 4 жыл бұрын
Sir ഞങ്ങൾ ഫ്ലാറ്റിൽ ആണ് താമസം ഭയങ്കര കാറ്റാണ് ഇവിടെ. അതുകൊണ്ട് എനിക്കതു സാധിക്കില്ല Sir പറയുന്നത് എനിക്ക് വിശ്വാസം ആണ്. എന്റെ oru fnd ആണ് പറഞ്ഞത് sir പറയുന്നത് കൃകൃത്യം ആണെന്ന് അന്ന് മുതൽ ഞാൻ sir ന്റെ വീഡിയോ ആണ് കാണുന്നത് നന്ദി
@lalgigopi1500
@lalgigopi1500 2 жыл бұрын
നമസ്കാരം ഗുരുനാഥ
@sureshbabu9943
@sureshbabu9943 4 жыл бұрын
അങ്ങേയ്ക്ക് ദീർഘായുസുണ്ടാകട്ടെ അതിന് ദൈവം അനുഗ്രഹിക്കട്ടെ ..
@praveenaprasad5818
@praveenaprasad5818 4 жыл бұрын
Sirne nerathe parijayappedendathayirunnu
@nalinakshannalinakshan592
@nalinakshannalinakshan592 3 жыл бұрын
നമസ്കാരം സർ 🙏🙏🙏🙏🙏
@omsairam8957
@omsairam8957 4 жыл бұрын
Very very good information where our life will get a positive results after following your advise
@anithasuresh9647
@anithasuresh9647 4 жыл бұрын
Superb
@vidhudivakaran8935
@vidhudivakaran8935 4 жыл бұрын
You are saying the correctness..
@vijayakumar1510
@vijayakumar1510 4 жыл бұрын
നല്ല നല്ല അറിവുകൾ നൽകിയതിന് നന്ദി സർ
@unnicn3615
@unnicn3615 4 жыл бұрын
Expect more knowledge from you
@navamib1634
@navamib1634 4 жыл бұрын
Ellam correct anu good
@valsalasudhan9242
@valsalasudhan9242 2 жыл бұрын
നമസ്കാരം സർ 🙏🙏🙏❤❤❤
@jayasreesajeevan3383
@jayasreesajeevan3383 4 жыл бұрын
Correct
@anildana
@anildana 4 жыл бұрын
Super
@shailajachandran8506
@shailajachandran8506 4 жыл бұрын
Ayurarogyasoukhyam 🌹
@rajeevrajappanrajappan2477
@rajeevrajappanrajappan2477 4 жыл бұрын
താങ്കൾ പറയുന്ന വഴിപാടുകൾ എല്ലാം നൂറിൽ നൂറു റിസൾട്ടുവയാണ്.✌️✌️✌️✌️✌️✌️👍👍👍👍👍🙏🙏🙏🙏🙏
@chellappanpilla7248
@chellappanpilla7248 4 жыл бұрын
സത്യം വിളിച്ച് പറയുന്ന അങ്ങേക്ക് എന്റെ കുടുംബ ദേവതയായ വെഞ്ഞാറമൂട് വാവൂക്കോണം മുത്താരമ്മയുടെയും എന്റെ ഇഷ്ട ദേവതയായ കരിക്കകം രക്ത ചാമുണ്ഡി ദേവിയുടയും സഹായവും അനുഗ്രഹവും ഉണ്ടാകട്ടെ.
@vinayachandranparambath3834
@vinayachandranparambath3834 4 жыл бұрын
ശ്രീ ദുർഗ ദേവിയുടെ മൂല മന്ദ്രം പറഞ്ഞു തരാമോ, ഇത് നമ്മൾ ചെല്ലുന്നത് കൊണ്ട് ദോഷമുണ്ടോ
@ushakumari5087
@ushakumari5087 4 жыл бұрын
Ariyatha kariangal ariyan kazhinju
@jg7354
@jg7354 3 жыл бұрын
👍👍
@jithamanoj6581
@jithamanoj6581 4 жыл бұрын
നന്ദി സാർ
@prasadkumar7704
@prasadkumar7704 4 жыл бұрын
എൻ്റെ അഛമ്മ വീട്ടിൽ തൂക്ക് വിളക്കായിരുന്നു. ആ നാട്ടിലെ സമ്പന്ന വീടുമായിരുന്നു.
@nikhilramakrishnan1707
@nikhilramakrishnan1707 4 жыл бұрын
നിഖിൽ അവിട്ടം 1991 ഒക്ടോബർ 18 സമയം 1:41 pm സ്ഥലം തൃപ്പൂണിത്തുറ ജോലി, വിവാഹം, കര്മമേഘലകൾ
@neenusajith5386
@neenusajith5386 3 жыл бұрын
👍
@arunk3788
@arunk3788 4 жыл бұрын
🌹🙏🌹
@geethakesavan601
@geethakesavan601 4 жыл бұрын
🙏🙏👍
@aj6227
@aj6227 4 жыл бұрын
🙏🙏🙏
@petsjj9345
@petsjj9345 3 жыл бұрын
🙏
@malathymelmullil3668
@malathymelmullil3668 4 жыл бұрын
സൂപ്പർ സർകാരണഠ,എന്തെല്ലാം തെറ്റിധരിക്കപെട്ടിട്ടുണ്ട്പലരുഠപലവിധഠപറയുന്നുസർപറയുന്നതാണ്പഴയ,ആളുകൾ പറഞ്ഞകാര്യഠയതാർത്യഠമാണ്സത്യഠവുമാണ്അങ്ങ്പറയുന്നതാണ്ശരി
@sumeshnivi6956
@sumeshnivi6956 4 жыл бұрын
Thookku vilakkum, Nilavilakkum orumichu ummarathu koluthan padundo
@mohananputhanpurapattu4578
@mohananputhanpurapattu4578 4 жыл бұрын
subhash sir you giving lots information for Kerala public thanks keep going sir I think Kerala people now understand other all kerala astrologers are only making money?????????? and they don't know nothing only saying parambharyam why??//
@aswathydinesh3387
@aswathydinesh3387 4 жыл бұрын
Sir, vadakkottu darsanam ulla veetil ummarathu edathu vasatho, valathu vasatho? Pls sir
@shajisambasivan3806
@shajisambasivan3806 4 жыл бұрын
Tadiyoorine chavitti thakkanam sir
@smithap8447
@smithap8447 4 жыл бұрын
Varahi yandram dharikkavo veetil vache poojikkavo. Varahi moolamandram japikavo
@santhikrishnan8493
@santhikrishnan8493 3 жыл бұрын
👍👍👍🙏🙏🙏
@bindusivan2180
@bindusivan2180 4 жыл бұрын
Sir കാല സർപ്പയോഗത്തിനുള്ള പരിഹാരം എന്താണ് ?
@jagadammapk5823
@jagadammapk5823 3 жыл бұрын
നമസ്കാരം സർ
@ajeekrishnan4966
@ajeekrishnan4966 4 жыл бұрын
Sir, thukkuvilakkil yetra thiri idanam. Pooja muriyil 2 thiriyittu nilavilakku kathikkunnundu. Pl give reply
@vishnujayaraman3230
@vishnujayaraman3230 4 жыл бұрын
🙏🙏🙏🙏
@sarathshivasarathshiva732
@sarathshivasarathshiva732 4 жыл бұрын
പേര്:ശരത് നക്ഷത്രം :അവിട്ടം ജനനം :28-04-2000 സമയം :പകൽ 12:00മണി സ്ഥലം:തിരൂർ, മലപ്പുറം
@sreejanair1536
@sreejanair1536 4 жыл бұрын
Sir Thukku vilakinu Athra thiri edanam
@anooprajsaritha399
@anooprajsaritha399 4 жыл бұрын
Nilavilakum thookuvilakum onnichu koluthiyal ethra veetham thirikal anu nallathu. Total number ano consider cheyyunnathu ?
@susheelabalan2696
@susheelabalan2696 4 жыл бұрын
Sir 🙏 peryeds ayittirikunna samayath Aa vyakthiyude peril Ambalathil Vazhipadukal cheyyamo sarinte marupadiykayi kathirikunnu
@manojm.b5494
@manojm.b5494 4 жыл бұрын
Pranavam arivinde sagaram
@nazimm8700
@nazimm8700 3 жыл бұрын
Halo ningal corona oru palaharam
@Sreeleshtdnr
@Sreeleshtdnr Ай бұрын
3 ദിവസമായി സാർ തുടങ്ങി. പൊടി പിടിച്ച് കിടക്കുകയായിരുന്നു.
@pranavsv681
@pranavsv681 Жыл бұрын
Enthayalum Nalla arivulla jyolsiyan thane njaan jyolsiyam thanichu padichittundu kurachu ariyam. Sir parayunathu palathum shariyanu. Sree padmanabaya namha
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Nutella bro sis family Challenge 😋
00:31
Mr. Clabik
Рет қаралды 13 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27