വാസ്‌തു ബലി വീട്ടിൽ ചെയ്യാം || DR K V SUBHASH THANTRI | PRANAVAM |

  Рет қаралды 35,985

Pranavam - The Astrology Channel

Pranavam - The Astrology Channel

Күн бұрын

വിഡിയോയെപ്പറ്റിയുള്ള സംശയങ്ങൾ commentബോക്സ്ഇൽ ചോദിക്കുക .
Don't forget to Subscribe to our Channel for more content and do click the bell icon for notifications
--------------------------------------------------------------------------------------------------------
Consultation ഫോണിലൂടെ ഇല്ല .
നേരിട്ട് കാണുന്നതിന് ഈ നമ്പറിൽ വിളിച്ചു അപ്പോയിന്മെന്റ് എടുക്കുക .
9037311383,9207292824,9744577801,9207292824
ഒരുപാട്‌ കോൾ വരുന്നതുകൊണ്ട് എല്ലാ സമയവും വിളിച്ചാൽ കിട്ടണമെന്നില്ല
Consultations through appointments
Call us during 9.00 AM to 5.00 PM

Пікірлер: 177
@pranavamastrology
@pranavamastrology 4 жыл бұрын
ഈ വീഡിയോ നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക
@jenithajayakumar7702
@jenithajayakumar7702 4 жыл бұрын
Theerchayittum. Sir oru samshayam und. Marichathu namalude elayavar (anujathi)anekil namal beli idamo?
@ckspanikar
@ckspanikar 4 жыл бұрын
നമസ്കാരം . അങ്ങയുടെ ഈ ചാനല്‍ സ്ഥിരമായി ഞാന്‍ കേള്‍ക്കാറുണ്ട് കാരണം അതു വളരെ സത്യന്ധമായ ജ്യോതിഷ/ ആചാരപരമായ അറിവുകളാണു നല്‍കുന്നത് . പലആചാരങ്ങളും എന്റെ ബാല്യകാലങ്ങളില്‍ കുടുംബങ്ങളില്‍ ആചരിച്ചു വന്നിരുന്നവയും അടുത്ത കാലങ്ങളില്‍ ചില പ്രചരണങ്ങളാല്‍ മാറ്റം വന്നവയുമാണ് . ശരിയായ ദിശയില്‍ ഭക്ത ജനങ്ങളെ ജ്യോതിഷ ആചാര രീതികളിലേക്കു നയിക്കുന്നതിനുള്ള അങ്ങയുടെ ശ്രമം ശ്ളാഘനീയം തന്നെ . ജ്യോതിഷ സംബന്ധമായി മറച്ചു വച്ചിരുന്നതോ, സ്വര്‍ത്ഥ താല്പര്യാര്‍ഥം തിരുത്തപ്പെട്ടതോ ആയ ഈ ശാസ്ത്രത്തെ അതിന്റെ നേര്‍ വഴിയിലാക്കാനുള്ള അങ്ങയുടെ ശ്രമങ്ങള്‍ സധ്യെെര്യം തുടരുക . സല്‍പ്രവര്‍ത്തികള്‍ക്ക് ദെെവാനുഗ്രഹം എപ്പോഴും ഉണ്ടാകും . അവിടുന്നു തരുന്ന പല അറിവുകളും യതാര്‍ഥമായി ഫലം നല്‍കുന്നവ തന്നെയാണ് . അതാണു എന്റെ അനുഭവം. അങ്ങയുടെ പ്രവര്‍ത്തനങ്ങള്‍ എതിര്‍പ്പുകള്‍ കണക്കിലെടുക്കാതെ തുടരുവാന്‍ ജഗതീശ്വരന്‍ അനുഗ്രഹിക്കട്ടെ.
@tgreghunathen8146
@tgreghunathen8146 3 жыл бұрын
സാർ നമസ്കാരം. ഞാൻ വസ്തു ബലി ഇപ്പോൾ ഇടാറുണ്ട് . വസ്തു ബലി ഇട്ടു കഴിഞ്ഞു ഉടൻ തന്നെ ഞങ്ങൾക്ക് അന്ന് സന്ധ്യ കഴിഞ്ഞ ഉടൻ തന്നെ വീട്ടിൽ പതിവിലും കുടുതൽ സന്തോഷം ഉണ്ടായി. അതിനു ശേ ഷം ഞാൻ മാസത്തിൽ ഒരു പ്രാവിശ്യം പ്രേതബലി ഇടുന്നുണ്ട് ഇപ്പോ ഴും തുടർന്ന് വരുന്നു റിസൾട്ട്‌ 100% ഉറപ്പ് . വസ്തു ബലി . നമ്മുടെ കുടുംബ ഐശ്വര്യത്തിനു വേണ്ടിയാണന്നു ആദ്യം . മനസ്സിൽ ആക്കണം. . അപ്പോൾ അത് നമ്മൾ ചെയതൽ നമ്മുടെ വീട്ടിൽ സമാധാനവും സന്ദോഷംവും ഉറപ്പാണ്. ഗോഡ് ബ്ലെസ് യൂ എല്ലാവരെയും എന്നും എപ്പോഴും . ഈ പുതി അറിവ് ഇതു വരെയും കേരള ത്തിലെ ഒരു ജ്യോൽസ്യൻ മാരും എന്നു വരെ ആർക്കുo പറഞ്ഞു തന്നിട്ടില്ല. അതിനു സുഭാഷ് സാർ ന് പ്രേതെകക മായി നന്ദി അറിയിക്കുന്നു. സാർ നമസ്കാരo.
@Its_nagato_Chan
@Its_nagato_Chan 2 ай бұрын
❤❤❤
@SobhaRajan-c3p
@SobhaRajan-c3p Ай бұрын
ഗുരുനാഥ ഫസ്റ്റ് ടൈം ആണ് ഞാൻ ഇത് കാണുന്നെ അങ്ങേക്ക് 🙏🏻🙏🏻🙏🏻.... നല്ല അറിവ്
@Its_nagato_Chan
@Its_nagato_Chan Ай бұрын
ഞാൻ .. 2. തവണ 'വാസ്തുബലി'' ചെയ്തു. 'നന്ദി... ഗുരുനാഥാ.... ഒരായിരം ..നന്ദി.❤❤❤❤❤❤❤❤❤❤❤
@Its_nagato_Chan
@Its_nagato_Chan Ай бұрын
❤❤❤
@sakunthalsmani8820
@sakunthalsmani8820 4 жыл бұрын
വളരെ വളരെ വലിയ ഒരു കാര്യം ആണ് സാർ പറഞ്ഞു തന്നത് സാർ നന്നായി ഇരിക്കും താങ്ക്സ് സർ 👌👌👌🙏🙏🙏🌹🌷🌹
@thambics4673
@thambics4673 4 жыл бұрын
സാർ ഒരുവർഷം മുൻപ് ഈ കാര്യം പറഞ്ഞു.. അതെല്ലാം മനസിലാക്കി നോട്ടു ചെയ്തു വച്ചിട്ടുണ്ട്... ഒന്നും മറന്നിട്ടില്ല... എല്ലാം ഈശ്വരാനുഗ്രഹം പോലെ... കാത്തു സൂക്ഷിക്കുന്നുണ്ട്... സാറിന്റെ അനുഗ്രഹം എന്നും ഉണ്ടാകണം... നന്ദി...
@anithamk8822
@anithamk8822 4 жыл бұрын
Super God bless you
@shanipriyesh7802
@shanipriyesh7802 4 жыл бұрын
Shani.v Uthrattathi 12may1988 Time:9.30pm Thalassery.
@balachandrankj3787
@balachandrankj3787 Жыл бұрын
നന്ദി നമസ്കാരം സാർ കൂടുതൽ കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു 🙏🙏🙏
@arunlalps5770
@arunlalps5770 4 жыл бұрын
ഇ നല്ല കാര്യം പറഞ്ഞു തന്നതിന് നന്ദി
@Parvathys23
@Parvathys23 Жыл бұрын
എന്റെ പ്രിയ ഗുരുനാഥ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🙏🙏🙏
@bhavithabimalbimal6705
@bhavithabimalbimal6705 4 жыл бұрын
ഞാൻ ചെയ്തു സർ. നല്ല അറിവിന്‌ നന്ദി സർ.
@balakrishnanbala627
@balakrishnanbala627 3 жыл бұрын
Namaskaram gurunatha. Vadakara
@maheshb2471
@maheshb2471 3 жыл бұрын
Namasthe gurunadha, jeevitham thirike pidikkunnathinulla arivu nalkiyathinu thanks
@manikandang6764
@manikandang6764 3 жыл бұрын
നമസ്ക്കാരം ഗുരുനാഥാ🙏🙏🙏🙏🙏
@ratheeshrajendran9948
@ratheeshrajendran9948 3 жыл бұрын
Thirumeni oru samshayam, chilaveedukalil pazhaya dravicha allenkil kedaya upayogikatha grandhangal undavumallo athokke enganeya ozhivakunnathu... Kathichu kalayamo atho parambil kalayamo...
@mohandastheruvath185
@mohandastheruvath185 4 жыл бұрын
വളരെ ലളിതമായി പറഞ്ഞിരിക്കുന്നു. നന്ദി
@anithakvrraju9995
@anithakvrraju9995 4 жыл бұрын
സാർസാധാരണക്കാരായപൊതുജനത്തിനുവളരെഫലപ്രദമായ ഒരുനല്ല അറിവാണ്ഇതുനന്ദിനമസ്സ്ക്കാരം.
@bijuvaheeda
@bijuvaheeda 3 жыл бұрын
നന്നായി മനസിലാക്കാൻ പറ്റി.. നന്ദി സർ
@divyajayan9600
@divyajayan9600 4 жыл бұрын
Valare nalla arivu thannathinu thanks gurunadha
@Its_nagato_Chan
@Its_nagato_Chan 2 ай бұрын
നന്ദി... സാർ .. നല്ല ... അറിവ്❤❤❤
@anilkumarjayarajan1548
@anilkumarjayarajan1548 4 жыл бұрын
Sir, valare vilapetta information. Valare nandi sir
@sulekhak9147
@sulekhak9147 4 жыл бұрын
Vilapeta information. Thanks sir
@santhavenu4007
@santhavenu4007 3 жыл бұрын
വളരെ നല്ല കാര്യം
@balakrishnanbala627
@balakrishnanbala627 3 жыл бұрын
Namaskaram sir. Vadakara
@saraswathinambiar7524
@saraswathinambiar7524 3 жыл бұрын
🙏🙏🙏Namaskaram sir
@tharaanil3043
@tharaanil3043 4 жыл бұрын
വളരെ നന്ദിയുണ്ട് സർ പറഞ്ഞു തന്നതിന്
@achzimb5855
@achzimb5855 4 жыл бұрын
ശ്രീ ഗുരുഭ്യോ നമഃ🙏🙏🙏🙏🙏🙏🙏
@sureshkrishnanchittanattil2969
@sureshkrishnanchittanattil2969 3 жыл бұрын
നാട്ടിൽ വീടും തൊഴിലും താമസവും അന്യനാട്ടിലുള്ളവർ താമസ സ്ഥലത്ത് ഈ വാസ്തുബലി ചെയ്താൽ ഗുണം ലഭിക്കുമോ?
@akhiy9371
@akhiy9371 Жыл бұрын
Vasthu ela thamasa sthalathum ubd
@maheshMahi-zy8pf
@maheshMahi-zy8pf 3 жыл бұрын
Vasthu bali ettal vasthu preshnam maruvo sir
@unnikuttanvsmalamalkavu4735
@unnikuttanvsmalamalkavu4735 3 жыл бұрын
🙏🙏🙏ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🌹🌹🙏🙏
@unnithanthra8154
@unnithanthra8154 2 жыл бұрын
കേൾവിക്കാർ ബോധ തലം മറന്നവരായി പോയി എന്നതിൽ ദു:ഖിക്കുന്നു ഇങ്ങനെയുള്ള ആചാര്യന്മാർ നാടിന്റെ ശാപം തന്നെ എന്ന് നിസ്സംശയം പറയാം.
@Its_nagato_Chan
@Its_nagato_Chan 2 ай бұрын
നല്ല ..... വീഡിയോ..❤. ഒരുപാട് 'നന്ദി''സർ..❤❤❤❤
@mainamolu
@mainamolu 4 жыл бұрын
Thank you very much sir
@srmeethal
@srmeethal 4 жыл бұрын
പുതിയ അറിവ് നന്ദി സർ
@baijur2402
@baijur2402 4 жыл бұрын
Thank you so much Sir, very good Information
@santhavenu4007
@santhavenu4007 3 жыл бұрын
നല്ല അറിവ് 🙏🙏🙏
@subin6851
@subin6851 4 жыл бұрын
വളരെ നന്ദി
@shijuparakkumeethal9044
@shijuparakkumeethal9044 4 жыл бұрын
വളരെയധികം നന്ദി....
@alfatravels2585
@alfatravels2585 4 жыл бұрын
than you sir, sir karkida karutha vavinnu okke vechu kodukkal ennu pareyille ath serikkum cheyyande karmam engine cheyya?
@balakrishnanbala627
@balakrishnanbala627 4 жыл бұрын
Thankyou sir
@jishasathyan4545
@jishasathyan4545 4 жыл бұрын
🙏🙏🙏 Sir..Ethra Nalla Arivukal Aanu Sir Paranju Tharunnathu.. Thankyou So Much Sir...
@rajanidevi7249
@rajanidevi7249 4 жыл бұрын
അങ്ങേക്ക് നന്ദി 🙏
@vivekkvk324
@vivekkvk324 3 жыл бұрын
Great video sir........thnk u sir🙏🙏
@chandrikamv8106
@chandrikamv8106 2 жыл бұрын
Namaskaram🙏 Maricha alinde nakshtram ariyilla enkil enda sir cheyuka🙏🙏
@naliniwilson3768
@naliniwilson3768 4 жыл бұрын
Namaste puthiya oru arive ayirunu thanks May God Bless You ALWAYS
@akak9517
@akak9517 4 жыл бұрын
നന്ദി തന്ത്രീ ജീ🙏🙏🙏🙏🙏
@sharshilkumar1885
@sharshilkumar1885 3 жыл бұрын
നന്ദി സാർ 🙏🙏🙏
@sheebabu8915
@sheebabu8915 4 жыл бұрын
ഒരുപാട് നന്ദി
@Priya-vy9yv
@Priya-vy9yv 4 жыл бұрын
Good information thank you sir
@jeejavs1579
@jeejavs1579 4 жыл бұрын
Pithru namaskaram thiruvallam polulla ambalathil alle cheyullu. Allathe ella sivakshethrathilum cheyumo
@girijarajan6511
@girijarajan6511 Жыл бұрын
നന്ദി നമസ്കാരം സർ 🙏🙏🙏
@frenetzone7350
@frenetzone7350 4 жыл бұрын
സാർ, പിതൃക്കൾക്ക് ആണ്ടു ബലി ഇടുന്നത് ഒന്നു വിശദീകരിക്കാമോ?
@ckpadmanabhan9163
@ckpadmanabhan9163 4 жыл бұрын
Pitte divasam bali vacha chor udayaalum ellinkilum eda sambhavichathu. Pitruvinte naal janichathum marichathum sambhandicha kaaryam paranjilla. Pitrukkal onnil kuuduthal ullavar namaskaaram cheyyumpool oororutharkkum naal paranju cheyyande. Vlog il ellaam parayanam. Chilappozhokke parayan thudangiyittu sentence muzhumikkaathe adutha sentence parayunnathinal njangalku samsayam varunnu. Ethile maatramalla palathilum cut aayi pooyittundu. Egg porutham..pooram . Rasi porutham kuru femail te 2,3,4,5,6, varjam aanu. Sir edukkaan paranju ...( 2 mriutu.. 3dukkam....4 kleesham... 5 vidhaviam...6 putra naasam)..1edukkaamo? Edellaam explain cheyyanam. 3 aamkuru,3nnaalu, sathru,Sashta ..ashtamam, anujanmam eva ozhivaakkanam annathu manassilaayi. Madh: Ranju ? ?(paapa saamiam... legnam ,Chandra,sukran ),dasa sandi, chowa doosham 7th..8th..edonnum clear aayi parayanam.
@praji.m9862
@praji.m9862 2 жыл бұрын
സാർ വസ്തു ബലി അച്ഛനും അമ്മയും ജീവിച്ചിരിക്കുന്നവർക്കും ചെയ്യാമോ.
@nihannihan9754
@nihannihan9754 4 жыл бұрын
നന്ദി സർ
@lathikasathyanath2985
@lathikasathyanath2985 4 жыл бұрын
Good information sir
@vasanthakumarirajan4339
@vasanthakumarirajan4339 2 жыл бұрын
Namaskaramsir😄
@soumyasreeni2750
@soumyasreeni2750 3 жыл бұрын
Vasthubaliyil swasthikavum kadumthadiyum kalavum vendee???
@mohananm.s4086
@mohananm.s4086 3 жыл бұрын
Thanks
@ranjithodavil2749
@ranjithodavil2749 4 жыл бұрын
Thanks. Very good
@sunlight7752
@sunlight7752 3 жыл бұрын
Tanku sir
@amishaachu3409
@amishaachu3409 4 жыл бұрын
ചണ്ഡികശ്വരി ദേവി പൂജ പീഡ പൂജ ആവാഹനം പറഞ്ഞുതരാമോ സാർ
@vivekkvk324
@vivekkvk324 3 жыл бұрын
Namaskaram sir...
@chandrababubabu6914
@chandrababubabu6914 4 жыл бұрын
Good information for Hindu religion
@renacr4340
@renacr4340 4 жыл бұрын
Very good sir
@krishnanacharimv9172
@krishnanacharimv9172 3 жыл бұрын
നന്ദി സാർ. കണ്ണൂർ ജില്ലയിൽ പിതൃപൂജ എന്ന വഴിപാടു ഇല്ല! പകരം പുഷ്പാഞ്ജലി ചെയ്താൽ മതിയോ?
@divyajayan9600
@divyajayan9600 4 жыл бұрын
A great memorable time and day
@anilkumarkp4184
@anilkumarkp4184 4 жыл бұрын
Namaskram sir
@divivlogs3683
@divivlogs3683 3 жыл бұрын
Cheythit enthegilum gunam undo
@sunithasadasivan8047
@sunithasadasivan8047 4 жыл бұрын
Sarath , Star Pooruruttathi, 23.04.1998, night 9.10, onnu paranju tharumo Sir
@mygardenclicks396
@mygardenclicks396 4 жыл бұрын
Thanks Vastu Bali vasthu doshm theerkkumo??
@jayankt2803
@jayankt2803 4 жыл бұрын
Super episode
@sreejamadhavan3908
@sreejamadhavan3908 4 жыл бұрын
Thank you so much Sir 🙏🙏🙏🙏
@mundakkalsasi9271
@mundakkalsasi9271 4 жыл бұрын
Prithu pooja ennu paragal thilakam homam ano
@remyag8417
@remyag8417 4 жыл бұрын
Sir oru appointment nayi etra vilikunnu. Njan Pondicherry ninanu. govt servant aanu. leave arrange cheytu varanam aanu. onnu phone attend cheyu. illenkil pine contact numbers entinanu. Bell adikunatallate phone attend cheyunilla. Atyavasyamayit sirne kanendatund. Kure nalayi vilichitu kazhinja week kitti. 2 wks kazhinju appointment venam enu paranjapo ee wk vilikan paranju. Ipo vilichitu phone edukune illa 3 nos vilichu. Phonil, watsapil email ellam msg ayachu. Received anu msg . No reply. Valare kastamanu sir.
@മരുന്നുംമന്ത്രങ്ങളും
@മരുന്നുംമന്ത്രങ്ങളും 4 жыл бұрын
നല്ല വീഡിയോ
@pradeep3479
@pradeep3479 4 жыл бұрын
സൂപ്പർ വീഡിയോ 🙏👍👍👍
@bindugpillai2466
@bindugpillai2466 4 жыл бұрын
Can we preform the Pithru Pooja/Pithru ali at home by ourselves can u please make video for that
@ragavanrajeev4683
@ragavanrajeev4683 4 жыл бұрын
Super
@aswathyb6153
@aswathyb6153 3 жыл бұрын
Expense ethra varum sir
@arjun_gaming735
@arjun_gaming735 4 жыл бұрын
സാർ പി തൃക്കൾക്ക് ആണ്ടു ബലി നടത്തുന്നത് ഒന്ന് വിശദീകരിക്കാമോ ലൈവായി ട്ട്
@jeevas952
@jeevas952 4 жыл бұрын
Good information
@threestarcoconut
@threestarcoconut 4 жыл бұрын
Kallandaril rahukallam gullikakallam yamakandakallam eth entha? Ethapatty ORU video edo
@preethap8183
@preethap8183 4 жыл бұрын
ഓം ഗുരുഭ്യോ നമഃ
@jagadammapk5823
@jagadammapk5823 4 жыл бұрын
നമസ്കാരം സർ
@sunilk7605
@sunilk7605 2 жыл бұрын
സർ,ചെറുപ്പത്തിലേ അമ്മയും,അച്ഛനും മരിച്ചു പോകുമ്പോൾ ജനിച്ച നാൾ അറിയില്ല.. വേറെ ആരോടെങ്കിലും ചോദിച്ചാൽ അറിയില്ല എന്നാണ് പറയുന്നത് അപ്പോള് എന്ത് ചെയ്യും സർ
@rajeevkrishna2523
@rajeevkrishna2523 4 жыл бұрын
🙏🙏🙏🙏 ഒരു സംശയം ഉണ്ട്. വീടിന്റെ പുറത്താണല്ലോ കർമ്മം ചെയ്യുന്നത് ' . അപ്പോൾ രാവിലെ ഇലയും ചോറും അവിടില്ലെങ്കിൽ എന്ത് ചെയ്യും. കാരണം പട്ടിയും പൂച്ചയും ഒക്കെ ഇത് ഇടുക്കാവുന്നതാണല്ലോ? അപ്പോൾ ഇലമാത്രം വെള്ളത്തിൽ ഒഴുക്കിയാൽ മതിയോ ? മറുപടി തരണം .....🙏🙏🙏
@sakunthalsmani8820
@sakunthalsmani8820 4 жыл бұрын
സാറൻറ് വീഡിയോ രെണ്ടു പ്രാവശ്യം മനസ്സ് ഇരുത്തി കാണുക മറുപടി ഉണ്ട് സാർ പറയുന്നതിൽ
@unnithanthra8154
@unnithanthra8154 2 жыл бұрын
കേൾവിക്കാർ ബോധ തലമറന്നവരായി പോയി എന്നതിൽ ദു:ഖിക്കുന്നു ഇങ്ങനെയുള്ള ആചാര്യന്മാർ നാടിന്റെ ശാപം തന്നെ എന്ന് നിസ്സംശയം പറയാം.
@thilakammavs2613
@thilakammavs2613 3 жыл бұрын
🙏👍
@sreekalavinodh2746
@sreekalavinodh2746 Жыл бұрын
Sir na onnu kananagrahamund
@bindhujayaprakash1656
@bindhujayaprakash1656 3 жыл бұрын
സാർ പുരുഷന്മാർ എന്താ സാർ ഷർട്ട് ഇടാതെ അമ്പലത്തിൽ കയറുന്നത് എന്താ കാരണം
@arunkumararun5173
@arunkumararun5173 4 жыл бұрын
Ganapathy bhajikan ethu divasamanu nallathu
@rahulalumthara4323
@rahulalumthara4323 3 жыл бұрын
മരിച്ച പിതൃ വിന്റെ ജനിച്ച നാൾ അറിയില്ലെങ്കിൽ എന്ത് ചെയ്യണം, പ്ലീസ് reply
@muralinair5698
@muralinair5698 2 жыл бұрын
Thiruvonam nall parayanam bhagavante nall.
@devavp828
@devavp828 3 жыл бұрын
👍🏻🙏🏻🙏🏻
@prithvirajdmenon9014
@prithvirajdmenon9014 4 жыл бұрын
good video sir
@shannumanoj2243
@shannumanoj2243 4 жыл бұрын
Shannu Star makam 23.07.1982 2.15 pm. Reply pretheekshikkunnu.
@valsalasudhan9242
@valsalasudhan9242 3 жыл бұрын
Gurunadhanna
@thejan903
@thejan903 4 жыл бұрын
Good
@sonym6374
@sonym6374 4 жыл бұрын
Sir DOB - 4-12-1987 TIME 6.20 AM , PLACE OF BIRTH - KOTTAYAM
@r.o...c..k..y432
@r.o...c..k..y432 2 жыл бұрын
തിരുമേനി aa ചോറ് എന്തെങ്കിലും കഴിച്ചാലോ
@josepa3554
@josepa3554 4 жыл бұрын
Very good...aareyum kuttam parayathe bhangi aayi valare informative n useful kaaryam avatharippichu...thx
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 27 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 11 МЛН
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 27 МЛН