സൂപ്പർ , പാട്ട് പാടാനുള്ള confidence ഒരു പാട് ഉയർത്തി. ഇന പാട്ട് ഇത് വരെ പാടയ പോലല്ലാ എന്നും മനസ്സിലായി. ഈ ഉദ്യമത്തിന് എല്ലാ ആശംസകളും
@Sdasan8 Жыл бұрын
പഠിപ്പിക്കുന്നത് നല്ല രസമുണ്ട്.. ഇപ്പോഴാണ് വരികൾ എങ്ങനെ നീട്ടണം കുറുക്കണം എന്നൊക്കെ മനസ്സിലാകുന്നത്. അത് മനസ്സിലാക്കിയപ്പോൾ പാടാൻ എളുപ്പമുണ്ട് ഒരുപാട് thanks
@kausalliac27922 жыл бұрын
എത്ര നന്ദി പറഞ്ഞാലും മതിയാകില്ല നന്ദമോളെ... 👌🥰🥰
@sreekalaparayath1011 Жыл бұрын
Superb
@prameelao4755 Жыл бұрын
വളരെ നല്ല ക്ലാസ്സ്. നന്നായി പാട്ട് പഠിക്കാൻ പറ്റുന്നുണ്ട് ❤❤❤
@dayamurali11158 күн бұрын
Suuuper..teacher ❤
@johnpm41274 ай бұрын
Superb classes.thanku so much
@pandalampraskash19422 жыл бұрын
മൂളിപ്പാട്ട് പാടിനടന്ന എനിക്ക് e ക്ലാസ്സ് കേട്ടു തുടങ്ങിയപ്പോൾ എനിക്കും പാടാൻപറ്റുമെന്ന ഒരു തോന്നൽ മനസ്സിൽ ഉദിച്ചു തുടങ്ങി. വളരെ ലളിതമായ രീതിയിലാണ് ടീച്ചർ പഠിപ്പിക്കുന്നത്. 🙏🏻🙏🏻🙏🏻
@sreenandasreekumar2572 жыл бұрын
🥰❤️
@SanthoshSimon-r8j Жыл бұрын
ഒത്തിരി ഒത്തിരി നന്ദി
@latteshyasandiavo1573 Жыл бұрын
Thank you dear ❤️💐
@nishakp1005Күн бұрын
Thanku ❤
@muralijayan60032 жыл бұрын
സൂപ്പർ ശ്രീ നന്ദാ .നന്നായി വരും. ഞാൻ പ്രാർത്ഥിക്കാം .
@sreenandasreekumar2572 жыл бұрын
🙏🏼🥰
@Thulasi-iu5py9 ай бұрын
വളരെ നല്ല ക്ലാസ്സ് ❤
@aumdance69312 жыл бұрын
ഒപ്പം പാടിനോക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു.❤️❤️
ശ്രീനന്ദയുടെ ക്ലാസുകൾ എല്ലാം തന്നെ വളരെ എളുപ്പമായി മനസ്സിലാകുന്ന തരത്തിൽ ആണ്. തുടക്കക്കാർക്കും സംഗീതം പഠിക്കാത്തവർക്കും ഒരു പോലെ ഉപകാരപ്പെടും. ശ്രീ രാഗമോ തേടുന്നു നീ.... ശരത് സാറിന്റെ ഈ പാട്ടിന്റെ ട്യൂട്ടോറിയൽ കൂടി ഒന്ന് ചെയ്യണേ. പാടും എങ്കിലും തെറ്റുകൾ തിരുത്താൻ അത് പ്രയോജനപ്പെടും എന്നെ പ്പോലെ മറ്റുള്ളവർക്കും. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@sreenandasreekumar2572 жыл бұрын
🙏🏼🥰❤️
@ambikanm3854 Жыл бұрын
സൂപ്പർ class👍👌❤🙏
@ravindranpm9702 жыл бұрын
Oh very nice e class. Ver much impressive. Though I can sing bath room songs; I have now started to attend ur class for further improvement. Thank u very much for arranging such classes.
@sreenandasreekumar2572 жыл бұрын
☺️❤️
@rajasekharminerva3524 Жыл бұрын
അടി പൊളി
@deepaktm0074 ай бұрын
THank you ❤️
@ashraF99956872682 жыл бұрын
ഹാപ്പി ന്യൂയർ ശ്രീ... പുതിയ വീഡിയോ യ്ക്ക് ഒത്തിരി താങ്ക്സ് ഡിയർ 💕എത്ര ക്ലിയർ ആയിട്ടാണ് താൻ നോട്സ് പറഞ്ഞു തരുന്നത്... സംഗീതം പഠിക്കാൻ കഴിയാതെ പോയവർക്ക് കോൺഫിഡൻസ് ആയിട്ട് പാടാൻ കഴിയുന്നു... ഡൈനമിക് വോയ്‌സ് ആണ് തന്റെ... പറയാതെ വയ്യ.. 🥰ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും.... 🥰🥰❤❤🌹🌹🤝🤝❤❤💕💕💕💕💕
ശ്രീനന്ദ ഇത് വളരെയധികം പ്രയോജനകരമായ ഒരു കാര്യമാണ്. സംഗീതം പഠിച്ചിട്ടില്ലാത്ത എനിക്ക് ഇത് വളരെയധികം ഉപകാരപ്രദമായിരുന്നു. സമയമുണ്ടെങ്കിൽ കണ്ണീർ പൂവിൻറെ എന്ന ഗാനം ഒന്ന് വിവരിച്ചു തരേണ.
@sreenandasreekumar2572 жыл бұрын
🥰❤️
@ChinnuReshma-y1yАй бұрын
Super class❤
@ullasksp3 ай бұрын
നല്ല ക്ലാസ്സ് 🥰
@സാവിസത്യ2 жыл бұрын
Thanks a lot for this great advice 😍very useful 👌God bless 🤗 please share more songs like this 🙏
@sreenandasreekumar2572 жыл бұрын
🙏🏼☺️❤️
@Kadeejanasee7892 жыл бұрын
Thanks dear 🥰🥰 voice 👌👌❤️👍👍☺️☺️
@sreenandasreekumar2572 жыл бұрын
🥰❤️
@ragesh166 Жыл бұрын
Good job sis❤
@sreenandasreekumar257 Жыл бұрын
❤️☺️
@goozzz2068 Жыл бұрын
Super 👍👍👍വേറെ ഒന്നും പറയാനില്ല 🥰🥰🥰
@sreenandasreekumar257 Жыл бұрын
☺️❤️
@geethaea71212 жыл бұрын
Dear Sreenandakutty, you are great
@sreenandasreekumar2572 жыл бұрын
🥰❤️
@zeenathmmzeenath35442 жыл бұрын
വളരെ.നന്ന്...I 👍
@sreenandasreekumar2572 жыл бұрын
☺️❤️
@rajalekshmic53152 жыл бұрын
Super very good🙏🙏🙏
@sreenandasreekumar2572 жыл бұрын
☺️❤️
@sunitharenju10732 жыл бұрын
Hai ശ്രീ സുഖമാണോ , thankuuuu🥰🥰🥰🥰dear
@sreenandasreekumar2572 жыл бұрын
🥰❤️
@vasanthacs16302 жыл бұрын
Thanks molu 😘😘😘😘😘nannayi paranju thannu
@sreenandasreekumar2572 жыл бұрын
🥰❤️
@minirenjith85782 жыл бұрын
Super, very good teaching 😍😍😍😍thanks molu
@sreenandasreekumar2572 жыл бұрын
🥰❤️
@RoopkalaRPai24572 жыл бұрын
Hi I am a senior citizen. I love to sing. But not a trained singer. Recently started following you. Loved your tutorials. You are a true inspiration and encouragement to untrained singers. May God bless you. I tried to sing ' onnam raagam paadi' from thoovanathumbigal. But i get stuck with aalaapanam. Is it possible to make a tutorial video on this song. Also thank you for the link of Mr.Bineesh. It is too good beyond words. I would certainly like to use his videos for me to sing. Thank you 🙏
@sreeshalaiju9462 Жыл бұрын
Excellent 👌👌
@godfreyjoseph81652 жыл бұрын
OMG really helpful one thank you so much
@sreenandasreekumar2572 жыл бұрын
🥰❤️
@miniantony23062 жыл бұрын
ഇതിലും നന്നായി ക്ലാസ്സ് എടുക്കാൻ ആർക്കും കഴിയില്ല. 👌👍
@sreenandasreekumar2572 жыл бұрын
☺️❤️
@Romenalsi2 жыл бұрын
Sree nanda,its a great job!!! May god bless you
@sreenandasreekumar2572 жыл бұрын
🙏🏼🥰
@sreekumarnpillai56752 жыл бұрын
Very good teaching 👍
@sreekumarnpillai56752 жыл бұрын
And super voice too... Ee sabdam kooduthal kooduthal sundaram aakatte.....
@sreenandasreekumar2572 жыл бұрын
☺️❤️
@ratheeshkoyadan33182 жыл бұрын
വളരെ നല്ല ക്ളാസ്
@sreenandasreekumar2572 жыл бұрын
❤️🥰
@elizabethmartin17792 жыл бұрын
Thank u Sree
@sreenandasreekumar2572 жыл бұрын
🥰❤️
@Palmrootmusic9 ай бұрын
തീച്ചർ. കിതുവെ. ആ 🥰
@സ്നേഹസാഗരം-ത1ഞ2 жыл бұрын
Excellant 🙏🙏🙏
@sreenandasreekumar2572 жыл бұрын
🙏🏼🥰
@rekhasudev41102 жыл бұрын
👌👌👌🌹
@thaskiyamattummal50032 жыл бұрын
😍chechii..'sun ra ha he na tu' cheyyoo 🥺😍😍♥ please... ♥
@sheeja.tc.kinalur80292 жыл бұрын
Nalla voys👍👍👌👌
@sreenandasreekumar2572 жыл бұрын
🥰❤️
@kksivasu40002 жыл бұрын
Beautiful video ji
@sreenandasreekumar2572 жыл бұрын
❤️🥰
@kksivasu40002 жыл бұрын
@@sreenandasreekumar257 നന്ദി ജി. May God bless you nd your family and ur all dear nd near with Good Health,Happiness & Peace of mind in 2022..
@sajithshiva23042 жыл бұрын
Tnk u teacher ❤️
@sreenandasreekumar2572 жыл бұрын
🥰❤️
@binoyvarghese27082 жыл бұрын
മനോഹരം
@sreenandasreekumar2572 жыл бұрын
🥰❤️
@sujithstanly67982 жыл бұрын
Thanks 💕💕💕💕
@sreenandasreekumar2572 жыл бұрын
🥰
@pveeskerala48462 жыл бұрын
Well explained...
@sreenandasreekumar2572 жыл бұрын
🥰❤️
@binubaby88632 жыл бұрын
❤❤❤❤❤❤❤.. Mind blowing voice 🏅🏅🏅
@sreenandasreekumar2572 жыл бұрын
❤️🥰
@minigeorge40422 жыл бұрын
Super mole Very useful You've made it wonderful
@sreenandasreekumar2572 жыл бұрын
❤️🥰
@rajeshkvindia1876 Жыл бұрын
Nice class teacher. Oru chembaneer pooviruthu.. Song padipikamo teacher..
ഒരിക്കലും പറ്റില്ലെന്ന് ഉറപ്പിച്ചിരുന്നിടത്തേയ്ക്ക് കയ്യില്‍പിടിച്ച് വീഴാതെ കൂട്ടികൊണ്ട് പോകുന്ന ശ്രീക്കുട്ടിയ്ക്ക് സര്‍വ്വനന്മകളും നേരുന്നു....
@sreenandasreekumar2572 жыл бұрын
🙏🏼☺️
@vijitharajan51002 жыл бұрын
Chechi enikk vaseegara song onnu paranju tharumo...
@zubairpalakkad80832 жыл бұрын
നിങ്ങളുടെ ക്ലാസ് വളരെ. അതികം നല്ലത് ആണ്... പക്ഷേ താങ്കൾക്ക്‌ഒരു ഓൺലൈൻ ആയി ക്ലാസ് എടുക്കാൻ കഴിയുക ആണങ്കിൽ വളരെ ഉപഗാരം ആണ്
@JaY-uo8kc2 жыл бұрын
Athe 💕💕
@prithvirajkg2 жыл бұрын
നല്ല പാട്ട് മോളെ നന്നായി പഠിപ്പിച്ചു മോള് 👌👌👌💕💕💕
@sreenandasreekumar2572 жыл бұрын
🥰❤️
@sivantech69182 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സോങ് ആണ് ഇത്
@sreenandasreekumar2572 жыл бұрын
🥰
@padmanair33852 жыл бұрын
Dear Sree Nanda Ente chechi paranjittanu jnan subscribe cheythathu. Oru vidham padum. Living in New Zealand, Ravilae nadakkan pokumbol Sree Nnadayudae lessons anu kootu. a aabike odikkunna exercise cheyyumbol nalu chuutum nookum arengilum kanunno ennu . avar vicharikkum vattanu ennu. But I do that daily. You are doing sucha great service to people like me. Padmakumar
@sreenandasreekumar2572 жыл бұрын
☺️❤️❤️❤️thank u..
@kumaranpp74752 жыл бұрын
Great lesson to follow every singers, thank you very much.