താൻ പഠിപ്പിക്കുന്ന കുട്ടിയെ തന്നെ പ്രണയിച്ചു കെട്ടിയ ആ വൈറൽ പോലീസുകാരനും ഭാര്യയുമിതാ Neenu Sumod

  Рет қаралды 559,786

Immediate News Kerala

Immediate News Kerala

8 ай бұрын

#ImmediateNewsKerala
താൻ പഠിപ്പിക്കുന്ന കുട്ടിയെ തന്നെ പ്രണയിച്ചു കെട്ടിയ ആ വൈറൽ പോലീസുകാരനും ഭാര്യയുമിതാ Neenu Sumod Love Story | Immediate News Kerala | Viral Police Sumod and Neenu Love Story

Пікірлер: 249
@sahalacholackal9687
@sahalacholackal9687 5 ай бұрын
ഇഷ്ടമുള്ള ആളെ കല്യാണം കഴിക്കുന്നത് ഫുൾ Support❤
@suseelatcvadakkechalil8244
@suseelatcvadakkechalil8244 8 ай бұрын
ഇതൊന്നും ഒരു കുഴപ്പമുള്ള കാര്യമല്ല എന്റെ നാട്ടിൽ എത്രയൊ ആൾക്കാർ ഇതുപോലെ കല്യാണം കഴിച്ച് സുഖമായി ജീവിക്കുന്നു ഈശ്വര അനുഗ്രഹം ഉണ്ടാവും ❤❤❤❤❤
@tintuk7512
@tintuk7512 8 ай бұрын
God bless uuuu dears❤️❤️
@OmUnityYoga
@OmUnityYoga 2 ай бұрын
As long as they live in peace and are happy...what bothers others? Best of luck dears and God Bless u both Always.
@Badhu910
@Badhu910 5 ай бұрын
എന്താണ് ഈ വിവാഹം കൊണ്ട് ജനങ്ങൾക്ക് ദോഷം. മനസ്സ് കൊണ്ടാണ് സ്നേഹം. പുറമെ കാട്ടി കൂട്ടലല്ല യഥാർത്ഥസ്നേഹം . സാറും.ഭാര്യയും സന്തോഷമായി ജീവിക്കട്ടെ- അതാണ് നമ്മുടെ സന്തോഷം.
@manohart55
@manohart55 2 ай бұрын
O. N. V
@ameyaas3037
@ameyaas3037 8 ай бұрын
വീട്ടുകാരുടെ ഇഷ്ടത്തിന് വിവാഹം കഴിച്ചിട്ട് ഒരു സന്തോഷവും ഇല്ലാതെ ജീവിക്കുന്നതിലും എത്രെയോ നല്ലതാണ് മനസ്സുകൊണ്ട് ഇഷ്ടപ്പെട്ടു ജീവിക്കുന്നത് ❤❤
@Sbrpml3-2
@Sbrpml3-2 2 ай бұрын
Correct
@thakkuzponnus3106
@thakkuzponnus3106 2 ай бұрын
സത്യം
@RubeenaHealgia-vj4kt
@RubeenaHealgia-vj4kt 2 ай бұрын
സത്യം
@smithaarun1671
@smithaarun1671 8 ай бұрын
എനിക് നിങ്ങൾ നല്ല ജോഡി ആയി തോന്നുന്നുണ്ട്.
@Bibeesh
@Bibeesh 2 ай бұрын
നമ്മുക്ക് ശരി തോന്നുന്നത് ചെയ്യുക. നല്ല ഭംഗിയുണ്ട് രണ്ട് പേരും. സംസാരം കേൾക്കാനും നല്ല രസമുണ്ട്😊
@ummuzzworld
@ummuzzworld 8 ай бұрын
അച്ഛനും മകളായി ഒരിക്കലും തോന്നുന്നില്ല 👍. മറ്റുള്ളവർ പറയുന്നവർ പറയട്ടെ 👍
@Zayan313
@Zayan313 8 ай бұрын
ഞാൻ തിരൂർക്കാരൻ.. ഞങ്ങളുടെ തിരൂർ പഴയ എസ് ഐ സുമേഷ് സാർ.. നല്ല ജന സമ്മതമുള്ള പോലിസ്ഓഫിസർ... ഇഷ്ടം. ❤️❤️ സല്യൂട്ട്
@Ponnucreation610
@Ponnucreation610 8 ай бұрын
13 വയസ് കൂടുതൽ ഒന്നുമല്ല. മനസുകൾ തമ്മിലുള്ള പൊരുത്തമാണ് പ്രധാനം. അതില്ലെങ്കിൽ പ്രായക്കുവുള്ള ആളെ കെട്ടിയാലും ഒരു കാര്യവുമില്ല. പിന്നെ നമ്മളെ ഇത്തിരികൂടി കെയർ ചെയ്യുന്നത് പ്രായക്കൂടുതൽ ഉള്ള ആളു തന്നെയാണെന്ന് എന്നാണ് എന്റെയൊരു വിശ്വാസം.
@jayaratnam5507
@jayaratnam5507 7 ай бұрын
Ee parayunnavanmarodu pokan para.vivaham avaravarude eshtamanne😊
@shamnabinthkhalid
@shamnabinthkhalid 7 ай бұрын
Crct
@fathimamp3535
@fathimamp3535 7 ай бұрын
very true njanum Aa sugham anubhvikkunnu
@raseenarasi9676
@raseenarasi9676 5 ай бұрын
Corect👍
@tharamani7323
@tharamani7323 5 ай бұрын
Njanum husband um 14 vayasu different und❤
@diyashaji9497
@diyashaji9497 8 ай бұрын
ഇത്രയും വർഷം സ്നേഹിച്ചു വിവാഹം കഴിച്ചു ഇതിൽ കൂടുതൽ bbhagiyam ഇനി ഒന്നും ഇല്ലാ....ദൈവം anugrahkatte❤
@shinyprathias2389
@shinyprathias2389 7 ай бұрын
Super sir Great man😍 God bless your family
@sameerapc2622
@sameerapc2622 7 ай бұрын
ഇതുപോലെ എന്റെ BRO പഠിപ്പിച്ച വിദ്യാർത്ഥിയെ mrg ചെയ്തു അവർ സന്തോഷമായി ജീവിക്കുന്നു ♥️. ഇതിനെന്താ കുഴപ്പം
@kailaskrishnan7219
@kailaskrishnan7219 8 ай бұрын
ആൾക്കാര് പല വിധം പറയും.. അതൊന്നും നിങ്ങൾ കാര്യമാക്കാതെ ജീവിതം നല്ല രീതിയിൽ മുന്നോട്ടു കൊണ്ട് പോകു... God bless you
@shadwillphilip9469
@shadwillphilip9469 7 ай бұрын
Sincere and pure love .
@raheela.shanoob
@raheela.shanoob 8 ай бұрын
Nalla jodi👍👍👍
@bincycharley9199
@bincycharley9199 8 ай бұрын
ഈ വാർത്ത എത്രയോ ഇപ്പോഴും ഇതിന്റ ഒക്കെ പുറകെ ഇറങ്ങി തിരിക്കുന്നു അവർ സന്തോഷം ആയി ജീവിക്കട്ടെ
@BayyaVlog
@BayyaVlog 7 ай бұрын
നല്ല ഒരു മനുഷ്യ സ്നേഹിയാണ് സുമേഷ് Sir പ്രളയസമയത്ത് ഒന്നിച്ച് രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞിരുന്നു സാറുമായി അന്ന് തിരൂർ സ്റ്റേഷൻ Si ആയിരുന്നു സാർ
@rekharekha6553
@rekharekha6553 7 ай бұрын
മോൾ ടെ തടി ഭംഗിയാണ്. ഇനികൂടാതെ നോക്കുക
@user-zb3rm3hq1n
@user-zb3rm3hq1n 7 ай бұрын
പ്രായപൂർത്തി ആയതിന് ശേഷം ഇഷ്ടപെട്ടവരെ കല്യാണം കഴിക്കുന്നതിന് എന്താ തെറ്റ് ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും. ❤❤❤❤
@ayishafathimaAYRA
@ayishafathimaAYRA 8 ай бұрын
Body shaming അല്ലേലും നമ്മുടെ നാട്ടിൽ മാത്രം ഉള്ളു... ഞാൻ കുറെ കേട്ടിട്ടുള്ളതാണ്. ഇപ്പോഴും കേക്കുന്നു.. any way എല്ലാ വിധ ഐശ്വര്യവും ഉണ്ടാവട്ടെ
@sunithabjoseph7464
@sunithabjoseph7464 8 ай бұрын
Don't worry. Happy ayiriku
@jacobbenny7273
@jacobbenny7273 2 ай бұрын
Super man & Super girl, May God bless you, ❤❤forget about others, life is yours, enjoy❤
@sreya7403
@sreya7403 3 ай бұрын
Negative comments തള്ളി കളയുക. സ്നേഹത്തോടെ മുന്നോട്ടു പോകുക. ദൈവ അനുഗ്രഹിക്കട്ടെ. Super couple 🥰👍🏻
@mohamedpp6263
@mohamedpp6263 2 ай бұрын
ദൈവം എല്ലാസാഹചര്യവുംഅനുകൂലമാക്കി തന്നതാണ് ഇനി എന്നും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ -
@user-rp6ng9vo1p
@user-rp6ng9vo1p 7 ай бұрын
Super jodi❤️❤️❤️❤️
@pushpaanithan8697
@pushpaanithan8697 8 ай бұрын
ഇഷ്ടമുള്ള ആളെ വിവാഹം കഴിച്ചാൽ എന്താ കുഴപ്പം? അധ്യാപകൻ കുട്ടിയെ കല്യാണം കഴിച്ചാലെന്താ? പറ്റിച്ച് പോയില്ലല്ലോ!
@neelz009
@neelz009 8 ай бұрын
നാട്ടുകാർ ക്ക് വിഷമം ഉണ്ട് 😂 മറ്റുള്ളവരുടെ കുടുംബം കലക്കണ്ടേ
@SharanyaSubash-qw2fl
@SharanyaSubash-qw2fl 8 ай бұрын
❤❤❤
@mariamalexander
@mariamalexander 6 ай бұрын
God bless you
@user-nx2yj3it1w
@user-nx2yj3it1w 8 ай бұрын
എല്ലാ ആശംസകളും
@jobybiju9b461
@jobybiju9b461 7 ай бұрын
. വിവരവും ബോധവും ഇല്ലാത്തവർ അവരുടെ മരണം വരെയും മറ്റുള്ളവരെ കുറ്റം പറയും നിങ്ങൾ രണ്ടു പേരും സന്തോഷത്തോട് ജീവിക്കാൻ കർത്താവ് സഹായിക്കട്ടെ ഞങ്ങളുടെ പ്രാർത്ഥനയിൽ ഓർത്ത് പ്രാർത്ഥിയ്ക്കാം
@prasannakp6682
@prasannakp6682 8 ай бұрын
Super❤💞💕💐
@asn3751
@asn3751 7 ай бұрын
Nalla couple❤❤
@LalLal-we2yh
@LalLal-we2yh 6 ай бұрын
പൊതു ജനം പലവിധം . ഇതൊന്നും കണ്ടില്ല എന്ന് നടിച്ച് മറ്റുള്ളവർക്ക് മാതൃക കാട്ടി ഐശ്വര്യ ത്തോടു കൂടിയുള്ള ഒരു കുടുംബ ജീവിതം രണ്ട് പേർക്ക് ഈശ്വരൻ തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤
@divusmaths2458
@divusmaths2458 25 күн бұрын
നിങ്ങൾ രണ്ടുപേരും made for each other... നല്ല മാച്ച്... മാഷ് പ്രായം ഒന്നും തോന്നുന്നില്ല.12 വയസ്സ് വ്യത്യാസം ഒരു പ്രശ്നം അല്ല.. ലവ് യു ബോത്ത്‌
@Berlin-cj5ly
@Berlin-cj5ly 5 ай бұрын
ഈ ഇന്ത്യ യിൽ മാത്രം ഉള്ളൂ ഇത്തരം ജാതി നോക്കി യും പ്രായം നോക്കിയുംഉള്ള പഴഞ്ചൻ ചിന്ത ഗതി ഇത്തരം വൃത്തി കെട്ടചിന്ത ഗതിവേറെ എവിടെ യും കാണില്ല നിങ്ങൾ ബാക്കി ഉള്ള രാജ്യം പരിശോദിച്ചു നോക്കു അവിടെ ഇങ്ങനെ ഒന്നും കാണില്ല ഇഷ്ടം ഉള്ള ഒരാളെ തെരഞ്ഞെടുക്കുന്നത് ഒക്കെ ഓരോർത്തരുടെ ചോയ്സ് ആണ് നിങ്ങൾ ജീവിതം എങ്ങനെ എന്ന്വിമർശനം മുള്ള ആളുകൾ ക്ക് കാണിച്ചു കൊടുക്കു ഈ പോലീസ് sar നെ ഞാൻ തിരൂർ ൽ വെച്ച് കാണാൻ പറ്റി ട്ടുണ്ട് നല്ല ഒരു ഉദ്യോഗസ്ഥൻ ആണ് ആ സഹോദരി യുടെ ഭാഗ്യം എന്ന് തന്നെ പറയാം 😊❤️🌹
@sathyabhaman.r.6421
@sathyabhaman.r.6421 2 ай бұрын
Best wishes... സന്തോഷമായി ജീവിക്കുക. മറ്റുള്ളവരുടെ നല്ല അഭിപ്രായങ്ങൾക്ക് മാത്രം ശ്രദ്ധ കൊടുത്ത് മുന്നോട്ട് പോവുക. God bless you..😊😊
@sajatrtr8941
@sajatrtr8941 7 ай бұрын
God bless 🙌
@anithak63
@anithak63 7 ай бұрын
Supper jodi
@devotionalsongsmadhavan5566
@devotionalsongsmadhavan5566 3 ай бұрын
Congratulations , Really you are Blessed. Please deaf ear to negative comments. Yes, You are really a luckey couple
@lalithaa2320
@lalithaa2320 8 ай бұрын
ശെരിക്കും അടുത്തറിഞ്ഞാശേഷം വിവരത്തോടെയുള്ള വിവാഹം.
@user-qq5gd3pl6k
@user-qq5gd3pl6k 8 ай бұрын
Orupadishtayi sirneyum wifineyum Godbless you
@Muhammed-zaabi-zahran-123
@Muhammed-zaabi-zahran-123 7 ай бұрын
Adipoli❤️jeevitham onne ullu.. Athu manassinu ishttappetta aalakoode jeevikanam. Athoru bhaygyam thanneya.. Vayyassiloke enthirikkunnu. 2 perum 🥰👍
@saphivelayudhan4702
@saphivelayudhan4702 3 ай бұрын
പ്രണയo ഒരു സുഖമുള്ള നൊമ്പരം ആണ്‌ ❤❤
@user-uf7nl1gb6y
@user-uf7nl1gb6y 7 ай бұрын
കെട്ടിയല്ലോ അതുമതി സ്നേഹിച്ചു ഇട്ടേച്ചു പോയില്ലല്ലോ ❤❤❤❤❤
@daisywilson4021
@daisywilson4021 8 ай бұрын
Congratulations..... You are made for each other. You both has same face value& look alike. Kerp it up!
@cmslps9098
@cmslps9098 4 ай бұрын
Greate Good luck
@lovelyjoseph6382
@lovelyjoseph6382 7 ай бұрын
മോളെയും ഭർത്താവിനെയും കണ്ടാൽ അച്ഛനും മകളും ആണെന്ന് ഒരിക്കലും തോന്നില്ല അതോർത്ത് വിഷമിക്കേണ്ട, മോള് കേട്ടിട്ടില്ലേ,*** മഞ്ഞപ്പിത്തം പിടിച്ചവര് കാണുന്നതെല്ലാം മഞ്ഞ നിറമായിരിക്കുമെന്ന്*** മോളെ പോലെ ഒരു കസിൻ സിസ്ററർ എനിക്കുമുണ്ട് മോളെയും ഭർത്താവിനെയും കണ്ടപ്പോൾ ആ മകളെക്കുറിച്ച് ഓർത്തുപോയി, മറ്റുള്ളവർ മോളുടെ ശരീര പ്രകൃതിയെക്കുറിച്ച് പറയുന്നതിനേ ഓർത്ത് മോള് മനസ്സ് വിഷമിക്കരുത്,മോൾക്ക്‌ ധാരാളം ദൈവാനുഗ്രഹം നിറഞ്ഞ ഒരു ജീവിതം ദൈവം നൽകി മോളെയും ഭർത്താവിനെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@amnaminnu1031
@amnaminnu1031 8 ай бұрын
Nalla jodi
@ushanair7251
@ushanair7251 3 ай бұрын
Happy life very imtake carep🙏🥰
@shahidharasheed4229
@shahidharasheed4229 5 ай бұрын
ഏത് കണ്ണ് പൊട്ടന്മാർക്കും മനസ്സിലാവും ഇത് ഭാര്യയും ഭർത്താവും ആണെന്ന് 😍😍😍😍👍👍
@AshmilAshmil-qq6hr
@AshmilAshmil-qq6hr 8 ай бұрын
Cute girl ❤
@ruchi_achaar
@ruchi_achaar 5 ай бұрын
മറ്റുള്ളവർ പറയുന്നത് നിങ്ങൾ നോക്കണ്ട നിങ്ങൾ സന്തോഷത്തോടെ ജീവിക്കുക
@girija700
@girija700 8 ай бұрын
Nalla Jody.
@anithasaraswathy0018
@anithasaraswathy0018 8 ай бұрын
Super jody
@ShijuKarayi-lc9fu
@ShijuKarayi-lc9fu 8 ай бұрын
❤❤
@elsycharly
@elsycharly 8 ай бұрын
👍
@user-uf7tg9vi5w
@user-uf7tg9vi5w 4 ай бұрын
Sooper
@remyanair9688
@remyanair9688 8 ай бұрын
നല്ലത് ചെയ്താൽ ജീവിതത്തിൽ നല്ല കാര്യങ്ങൾ nedum. മോശം ചെയ്താൽ ജീവിതത്തിൽ മോശമായ കാര്യങ്ങൾ ലഭിക്കും. ദൈവം എല്ലാം അറിയുന്നു. അറിവ് ലഭിക്കാൻ നല്ല പുസ്തകങ്ങൾ വായിക്കുക. സന്തോഷം ലഭിക്കാൻ മതപരമായ പ്രാർത്ഥന നടത്തുക. ജീവിതത്തിലെ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ എന്തെങ്കിലും പ്രധാന കാര്യം ചെയ്യുന്നതിന് മുമ്പ് മൂന്ന് തവണ ചിന്തിക്കുക.
@shajavlog4274
@shajavlog4274 8 ай бұрын
വിഷമിക്കണ്ട sir പറയുന്നവർ പറയട്ടെ അതൊന്നും mind ചെയ്യണ്ട. സന്തോഷമായി ജീവിച്ചു കാണിക്കൂ 👍🏻👍🏻പിന്നെ തടി ദൈവം തന്നത് അങ്ങനെ നിന്നോട്ടെ മോളെ പോയി പണി നോക്കാൻ പറ പറയുന്നവരോട് 😍
@user-vr4od4hz5i
@user-vr4od4hz5i 7 ай бұрын
👍👍
@aaravkrishna3479
@aaravkrishna3479 8 ай бұрын
❤❤👍🏻👍🏻
@AnitharoopeshM-ff7yj
@AnitharoopeshM-ff7yj 7 ай бұрын
സൂപ്പർ
@user-ej5sr5ur7l
@user-ej5sr5ur7l 8 ай бұрын
SNEGHAM MATRAM🎉🎉🎉🎉🎉❤
@santhivijayan2348
@santhivijayan2348 Ай бұрын
ഈ വിവാഹത്തിൽ എന്താ തെറ്റ് ? നിങ്ങൾ ലൈഫ് ലോങ്ങ് സ്നേഹിച്ചു ജീവിക്ക് ' God bless you
@marysusai407
@marysusai407 8 ай бұрын
God bless both of you 👍
@Muhammed-zaabi-zahran-123
@Muhammed-zaabi-zahran-123 7 ай бұрын
Oru jaadayum illatha police🥰🥰👍👍
@kattappaofficiall
@kattappaofficiall 7 ай бұрын
Good❤❤❤
@user-fr5lg6qg8q
@user-fr5lg6qg8q 7 ай бұрын
💯👍👍
@user-de5rs6jv3e
@user-de5rs6jv3e 2 ай бұрын
Sir bigg saloott thadi nallathaanu mole kushumbbu ullavar endhum parayatte god bless you
@jubairiya2975
@jubairiya2975 7 ай бұрын
Good
@fidhafadil2465
@fidhafadil2465 7 ай бұрын
All the best
@shefeenapa3240
@shefeenapa3240 8 ай бұрын
❤❤❤super❤❤❤
@safiyasafiya145
@safiyasafiya145 7 ай бұрын
ആളുകൾ പലതും പറയും അത് നിങ്ങൾ കാര്യം ആക്കട്ടെ നീ ആൾ നല്ല നിയി കഴിയട്ടെ
@soumyareju3634
@soumyareju3634 8 ай бұрын
👍🏻
@ramachandranpilla-vw4po
@ramachandranpilla-vw4po 8 ай бұрын
Nalla maash
@ajuaju9528
@ajuaju9528 7 ай бұрын
All, the, best
@beenaajithkumar6154
@beenaajithkumar6154 8 ай бұрын
❤❤❤❤❤❤
@ET-nq4nv
@ET-nq4nv 8 ай бұрын
@smithsmithacyril4112
@smithsmithacyril4112 2 ай бұрын
Congrats both ❤
@fidhaakbarfidhas1906
@fidhaakbarfidhas1906 8 ай бұрын
🤝🥳
@lachuzzzlachu9762
@lachuzzzlachu9762 8 ай бұрын
എന്നെ പഠിപ്പിച്ച സാറും എന്റെ ക്ലാസിലെ ഒരുകുട്ടിയെ കല്യാണം കഴിച്ചിട്ടുണ്ട്. അതിലെന്താ കുഴപ്പം.
@ushanair7251
@ushanair7251 3 ай бұрын
Good family🙏👌👌👌👌👍
@jollyrajan5956
@jollyrajan5956 8 ай бұрын
👍👍👍👌🙏🙏
@user-cy6pt2wn9e
@user-cy6pt2wn9e 2 ай бұрын
Sooper. Jodi❤
@sanilaroy8452
@sanilaroy8452 7 ай бұрын
All the best both of you
@yousafcherungal1337
@yousafcherungal1337 7 ай бұрын
💯
@noushad.p.m.5163
@noushad.p.m.5163 Ай бұрын
നല്ല കാര്യം, അസൂയ തോന്നുന്നു. ഇതു പോലെ പ്രണയം ഉണ്ടായിരുന്നു. കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. നന്നായി ജീവിക്കുക 👍👍😄😄😄
@seemakannankara8897
@seemakannankara8897 8 ай бұрын
ഇതിനൊക്കെ ഞങ്ങൾ എന്ത് വേണം 🙆‍♀️🙆‍♀️
@rahimmottammal8411
@rahimmottammal8411 7 ай бұрын
Onnum Venda 😮
@jafarjasi6255
@jafarjasi6255 5 ай бұрын
Comedy
@ArunKunnath-js7gm
@ArunKunnath-js7gm 7 ай бұрын
👍🌷🌷
@abdulrasheeda2002
@abdulrasheeda2002 4 ай бұрын
പ്രായം പ്രശ്നം അല്ല നിങ്ങളുടെ ജീവിതം നന്നായി മുന്നോട്ടു കൊണ്ട് പോകാൻ സാധിക്കട്ടെ
@hasnabeegam
@hasnabeegam 7 ай бұрын
എന്റെ വീട് തിരൂർ. എന്റെ വീട്ടിൽ കള്ളൻ കയറിയപ്പോൾ അന്വേഷണത്തിന് സുമേഷേസാർ ആണ് അന്വേഷിച്ചത് 💃
@user-nx5bq9xb8h
@user-nx5bq9xb8h 2 ай бұрын
Nalla Jody❤ good
@Arathisukumaran
@Arathisukumaran 14 күн бұрын
Ningaluda.neekkangal sathyamanu Dayvam nigalea anugrahikkum🎉🎉
@raziamuneer9111
@raziamuneer9111 8 ай бұрын
Nalla Jody anu
@njanmalayali001
@njanmalayali001 7 ай бұрын
വട്ടന്മാർ പലതും പറയും. അതിനൊന്നും വില കൊടുക്കേണ്ട. Wish u a happy married life.
@fathima-bd6dx
@fathima-bd6dx 8 ай бұрын
❤❤❤❤
@user-co3ew3yk5y
@user-co3ew3yk5y 7 ай бұрын
👍👍👍👍
@Arathisukumaran
@Arathisukumaran 14 күн бұрын
Anikku randalaum eshtamayi ❤❤❤
@abidmpzabidmpz6266
@abidmpzabidmpz6266 2 ай бұрын
തിരൂർക്കാർക്ക് മറക്കാൻ പറ്റാത്ത പോലീസ് ഉദ്യോഗസ്ഥൻ സുമേഷ് സാർ പ്രത്യേകിച്ചും തീരദേശ പ്രദേശങ്ങളായ കൂട്ടായി പറവണ്ണ ബിഗ് സല്യൂട്ട്
@Sheenasheena-wf1xd
@Sheenasheena-wf1xd 5 күн бұрын
Super
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 15 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,7 МЛН
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
ശിഷ്ടകാലം ഗൾഫിൽ തന്നെ
15:04
Amrita TV Shows
Рет қаралды 472 М.
Marimayam | Episode 405 - Bride's demands about a bride groom | Mazhavil Manorama
23:45
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 15 МЛН