ഏതാണ് പെർഫെക്റ്റ് ബോഡി ഷേപ്പ്? ഏതും: Body Positivity | Sandhya Radhakrishnan | Josh Talks Malayalam

  Рет қаралды 49,406

ജോഷ് Talks

ജോഷ് Talks

Күн бұрын

കൊടുങ്ങല്ലൂർ സ്വദേശിനിയായ സന്ധ്യ രാധാകൃഷ്ണൻ ഒരു ഓൺലൈൻ സംരംഭകയാണ്, ഒപ്പം എംബ്രോയ്ഡറി ആർട്ടിസ്റ്റും മോഡലും ആണ്. ചെറുപ്പം തൊട്ടേ മെലിഞ്ഞ ശരീരപ്രകൃതം ഉള്ള വ്യക്തിയായിരുന്നതിനാൽ ചുറ്റുമുള്ളവരുടെ വിമർശനത്തിന് നിരന്തരം സന്ധ്യ പാത്രമാകുമായിരുന്നു. പുറത്തെവിടേക്ക് ചെന്നാലും കേൾക്കുന്നതായുള്ള തന്റെ ശരീരത്തെപ്പറ്റിയുള്ള കടുത്ത വിമർശനങ്ങളും പരിഹാസങ്ങളും സന്ധ്യയെ എന്നും നിരാശപ്പെടുത്തിക്കൊണ്ടിരുന്നു. തനിക്ക് എന്തോ കുറവുണ്ടെന്നുള്ള ഒരു ചിന്ത സമൂഹം സന്ധ്യയുടെ മനസ്സിലേക്ക് അടിച്ചേൽപ്പിച്ചിരുന്നു; അതിനാൽ ജോലി നേടിയതിനുശേഷം എല്ലാരുടെയും ചിന്ത ഒരു വരനെ കണ്ടുപിടിക്കുക എന്നതായിരുന്നു. എന്നാൽ പിന്നീട് നടന്ന ചില സംഭവങ്ങൾ സന്ധ്യയുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. അൾസറേറ്റിവ് കോളൈറ്റസ് എന്ന രോഗബാധിതയാണ് താൻ എന്ന സത്യം സന്ധ്യയുടെ ജീവിതത്തിന്റെ വഴിത്തിരിവായി മാറി. തുടർന്ന് തനിക്ക് സ്വന്തമായുള്ള കഴിവുകളെ തിരിച്ചറിഞ്ഞ സന്ധ്യ എംബ്രോയ്ഡറി പോർട്രെയ്റ്റുകൾ ചെയ്യാൻ തുടങ്ങി. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് എന്നിവയിൽ ചരിത്രം കുറിച്ച സന്ധ്യ ഇന്ന് ഒരു മോഡൽ കൂടി ആണ്.
സന്ധ്യയെപ്പോലെ ശരീരപ്രകൃതത്തിന്റെ പേരിൽ വിമർശനത്തിനും പരിഹാസത്തിനും ഇരയായ ഒരുപാട് പേര് നമുക്കിടയിലുണ്ട്. നമ്മുടെ വില നിശ്ചയിക്കേണ്ടത് നമ്മൾ ആണ്, നിങ്ങൾക്കുള്ളിലെ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ തിരിച്ചറിയൂ, ജോഷ് Talks സബ്സ്ക്രൈബ് ചെയ്യൂ. ഈ ടോക്ക് നിങ്ങൾക്ക് സഹായമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക, നിങ്ങളുടെ അനുഭവങ്ങൾ/അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഞങ്ങളോടെ പങ്കുവയ്ക്കൂ.
Sandhya Radhakrishnan, a native of Kodungallur, is an online entrepreneur and embroidery artist and model. As a young woman with a slim physique, she was constantly subjected to criticism from those around her. Sandhya was always frustrated by the harsh criticisms and jokes about her body that she could hear even when she went outside. A thought that something was lacking was imposed on Sandhya's mind by the society; So after getting the job, everyone's thought was to find a groom for her. But later events changed Sandhya's life. The fact that she was suffering from ulcerative colitis became a turning point in Sandhya's life. Then Sandhya, realizing her own talents, started making embroidery portraits. Sandhya, who made history in the India Book of Records and the Asia Book of Records, is now a model as well.
Like Sandhya, we have a lot of names who have been subjected to criticism and ridicule in the name of physicality. We are the ones who set our worth, identify the hidden talents within you, and subscribe to Josh Talks Malayalam. If this talk helped you, please like and share it and share your experiences/comments with us in the comment box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...
#JoshTalksMalayalam #MalayalamMotivation #BodyPositivity

Пікірлер: 625
pumpkins #shorts
00:39
Mr DegrEE
Рет қаралды 102 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 27 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 13 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 102 МЛН