അടിപൊളി ....നല്ല ഒരു ജീവിതം മോന് കിട്ടും ..... കടുക്കൻ ഇട്ടവൾ പോയ കമ്മൽ ഇട്ടവൾ വരും
@vipinvipin88503 жыл бұрын
നിങ്ങളും പെണ്ണല്ലേ ഇതുപോലെ ചെയ്യും
@pravyapradeep55773 жыл бұрын
Ella pennungalum orepolayalla
@vipinvipin88503 жыл бұрын
@@pravyapradeep5577 ഇയാൾ ഒരാള് ആയെ പോയിട്ടുള്ളു
@bineeshbabu16684 жыл бұрын
നന്നായി ബ്രോ കെട്ടി കഴിഞ്ഞിട്ടാണ് പോയിരുന്നെങ്കിൽ എന്ത് ചെയ്തേനെ ആകെ നാണക്കേട് ആകില്ലേ
@pravyapradeep55773 жыл бұрын
💯
@aayisham10593 жыл бұрын
രക്ഷപെട്ട സ്ഥിതിക്ക് എന്തായാലും ആഘോഷം വേണം.ജീവിതം തിരിച്ചു കിട്ടിയതല്ലേ... 😇
@angelmary13814 жыл бұрын
പാവപ്പെട്ട വീട്ടിലെ ചെക്കനാണ് വഞ്ചിക്കാതെ സ്നേഹിക്കുമെന്ന് കരുതി 8 വർഷം സ്നേഹിച്ചതാണ്. പെണ്ണുങ്ങളുടെ മനസിൽ വരുന്ന ഒരു തെറ്റായ ചിന്തയാണ് പാവപ്പെട്ട വീട്ടിലെ ചെക്കൻമാർ ചതിക്കില്ല എന്നത് . അതാണ് എന്റെ സുഹൃത്ത് സ്പന്ദനയ്ക്കും സംഭവിച്ചത്.
@rajeshburgman21103 жыл бұрын
ഞാൻ ചതിക്കില്ല..??
@deenaraju96134 жыл бұрын
സൂപ്പർ ... ചേട്ടൻ രക്ഷപെട്ടു...
@vivekts69343 жыл бұрын
സന്തോഷം കണ്ടാൽ അവൾ പുവാൻ കാത്തിയിരിക്കയിരുന്നു എന്ന് തോന്നുന്നു 😄😄 എന്തായാലും അവൾ പോയത് ചേട്ടന്റെ ഭാഗ്യം
@minithomas83573 жыл бұрын
അവൾ പൊയ്ക്കോട്ടേ ചേട്ടാ.... ചേട്ടന് ഇവളെക്കാൾ നല്ലയൊരു പെണ്ണിനെ കിട്ടും. ചേട്ടനെ ജീവനായി സ്നേഹിക്കുന്ന ഒരു പെണ്ണിനെ തന്നെ കിട്ടും... 🤗😊
@subinp14383 жыл бұрын
പണി കൊടുക്കണക്കിൽ ഇങ്ങനെ കൊടുക്കണം 😂😂😂🤣🤣🤣🤣🤣🤣🤣🤣ഒരു ഒന്നാന്നര പണിയായി 👍
മോൻ ചെയ്തതാണ് ശരി നല്ല ജീവിതം ജീവിച്ച് കാണിച്ച് കൊടുക്കണം നല്ല കുട്ടിയെ കല്യാണം കഴിച്ച് ജീവിക്കണം
@divyarosebinu80824 жыл бұрын
ഇന്നത്തെ തലമുറ എല്ലാ കാര്യത്തിലും പ്രാക്ടിക്കൽ ആണ്... അവർ യൂറോപ്പ്യൻ കൾച്ചർ തിരഞ്ഞെടുക്കുന്നു... സ്നേഹം എന്ന വാക്കിന്റെ ഇപ്പോൾ അർത്ഥം തേപ്പ് എന്നാക്കി മാറ്റിയില്ലേ?
@angelmary13814 жыл бұрын
ഇതിനേക്കാളും വലിയ തേപ്പ് കിട്ടിയ എന്റെ ഫ്രണ്ട് ഉണ്ട് പേര് സ്പന്ദന . തൃശൂർ മരത്താക്കരയിൽ താമസിച്ചിരുന്ന സജിൽ എന്ന ഒരുത്തനെ സ്നേഹിച്ചു. അവൻ അവളുടെ കൈയിൽ നിന്ന് പണം തട്ടിയെടുത്തത് കൂടാതെ . ഈ കാര്യങ്ങൾ പുറത്ത് പറയാതിരിക്കാൻ . അവളെ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുന്നു. അവൻ ഇപ്പോൾ അവളുടെ പൈസ ഒരു ലക്ഷം രൂപയോളം കൊണ്ട് പോയി. ആരുമറിയാതെ വേറെ കല്യാണം ഉറപ്പിച്ചിരിക്കുന്നു. തേക്കുന്ന ആണുങ്ങളെയും പെണ്ണുങ്ങളെയും ഭൂമിയിൽ വെക്കാൻ പാടില്ല.
@@rajeshburgman2110 mm. നന്നായിട്ട്ണ്ട്. ആണുങ്ങൾക്കെല്ലാവർക്കും ചതിച്ചവന്റെ മുഖമാണ് എന്ന് പറയുന്ന അവളെ എങ്ങനെ പറഞ്ഞ് മനസിലാക്കാമെന്ന്🤦
@sirajhow1933 жыл бұрын
സ്നേഹ എന്ന പേര് മാത്രം ഓൾക്ക് ഉള്ളു ഓൾടെ മനസിൽ സ്നേഹം ഇല്ലാതെ ആയി പോയി പെൺകുട്ടികൾ ആയാലും ആൺകുട്ടികൾ ആയാലും സ്നേഹിച്ച ഒറ്റക്ക് ആക്കി പോവരുത് ട്ടോ അത് വല്ലാത്ത ഒരു വേദന ആണ്.
@sirajhow1933 жыл бұрын
@kunju kunjuzz മനസ് ഉള്ളവർക്കെ മനസിലാക്കാൻ പറ്റു
@rahiyaa35753 жыл бұрын
ബ്രോ ഇങ്ങനെ ഉള്ളവൾ പോയത് തന്നെയാ ഏറ്റവും നല്ലത്
@fun4you7142 жыл бұрын
same avastha undayitund bro bro yude ee post kalakki
@sangeethasangee12013 жыл бұрын
Manasil vishamam ullath kondavum etra santhosham
@vipinvipin88503 жыл бұрын
അതെ ഇവനൊന്നും വേറെ പണിയില്ലേ പ്രേമിക്കാൻ നടക്കുന്നു ഈ പെണുങ്ങളുടെ sofavan അറിയാമല്ലോ
@radhukrishna46233 жыл бұрын
Onnum parayanilla 👌👌👌👌👌👌👌👏👏👏👏👏👏👏
@renuka87283 жыл бұрын
ഒരുമിച്ച് ജീവിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടും , വീട്ടുകാർ കല്യാണം നടത്തികൊടുക്കാൻ സമ്മതിച്ചിട്ടും ഇങ്ങനെ ചെയ്യാൻ എങ്ങനെ കഴിയുന്നു .ആത്മാർത്ഥമായി സ്നേഹിച്ചിട്ട് ജീവിത സാഹചര്യങ്ങൾക്കൊണ്ട് പിരിയേണ്ടി വരുന്നവർ ആഗ്രഹിക്കുന്നു വീട്ടുകാർ നൽകിയ ഈ സുവർണ അവസരം നമുക്ക് കിട്ടിയിരുന്നെങ്കിൽ എന്ന്
@chitharanjenkg77063 жыл бұрын
ഞാൻ തേപ്പൊന്നുമല്ല എന്ന് പറഞ്ഞ ചങ്ങാതി.😂😂😂😂
@pravasi95803 жыл бұрын
ബ്രോ രക്ഷപ്പെട്ടു എന്ന് കരുതിയാൽ മതി അവളെ കെട്ടിയവൻ ... സ്ഥിതിയെ🤔🤔🤔🤔
@Anitha.K.Daniel3 жыл бұрын
ഇതിനാണ് മോനെ തലനാരിഴയ്ക്ക് രക്ഷപെടുക എന്നുപറയുന്നത് എങ്ങാനും അവൾ ബ്രോയുടെ ജീവിതത്തിലേക്ക് വന്നിരുന്നെങ്കിലോ ആലോചിക്കാൻ പോലും പറ്റില്ല ഇനി അനുഭവിക്കേണ്ട വിധി അവളെ കൊണ്ടുപോയവന്റേതാ അവന്റെ കാര്യം കട്ടപ്പൊക 😄😄😄😄😄
@binoybinoyvargeos43783 жыл бұрын
പ്രേമത്തിന്റെ അർത്ഥo അറിയാത്തവർ ഈ പണിക്ക് നിൽക്കരുത് മോനെ നീ രക്ഷപ്പെട്ടെ ന്ന് കരുതിയാൽ മതി
@reshmathampi91383 жыл бұрын
Ithippo oru trend ayi കാലം poya pokkey ഇതൊക്കെ kanumpo കാഞ്ചന മൊയ്ദീൻ okkey ന്തു
@vipinvipin88503 жыл бұрын
നായിയുടെ വാല് കുഴലിൽ ഇട്ടാലും നിവരില്ല penite sofavan ഒരിക്കലും marilla
@mk.hazeezmk.hazeez78474 жыл бұрын
സൂപ്പർ
@renukas86833 жыл бұрын
Chetta super...... Aavl illel vere oru chechiye kittum
@sarithajayanj50213 жыл бұрын
ഇതിലും വലിയ പ്രതികാരം സ്വപ്നങ്ങളിൽ മാത്രം..
@rajeshburgman21103 жыл бұрын
2 : 6 "വീണ്ടും ഒരു തേപ്പ് കിട്ടാൻ വേണ്ടീട്ട് ". (അവന് അരപ്പിരി ഇളകി കിടക്കുവാ 🤬🤪🤭😂)
@sreelekshmi05093 жыл бұрын
ഇങ്ങനെ ഒക്കെ പറയുന്നു എങ്കിലും അവന്റെ ഉള്ള് നോവുന്നത് അവനേ അറിയൂ😣
@aalialfu3 жыл бұрын
ഒരു കേക്ക് പീസ് അവക്ക് കൂടെ കൊടുക്കാമായിരുന്നു പാവം ഇനി എത്ര ആളുകളെ കൊണ്ട് കേക്ക് മുറിപ്പിക്കുമോ ആവോ 😜ചേട്ടന് ചെയ്തത് 👌👌👌👌👌
@taanish26252 жыл бұрын
ഇങ്ങനെയാ ചുണയുള്ള ആണ്പിള്ളേര് അല്ലാതെ ആ സിഡ ഒഴിക്കാനും തീ കൊടുക്കാനും ആത്മഹത്യ ചെയ്യാനും നിന്നില്ലല്ലോ good ബോയ്.. അവൾക് നിന്നെ വിധിച്ചില്ല 😊
@vinithamurugan92413 жыл бұрын
പാവം ആ ചെക്ക്ൻ നാളെ അവനെക്കാൾ നല്ല ഒരുത്തനെ കിട്ടുമ്പോൾ അവനെയും അവൾ തേക്കു൦
@jancyrani79273 жыл бұрын
Super bro.Anungalayal anganevenam.
@jancypaul5147 Жыл бұрын
Happy theppday to you.......
@veenasaji78663 жыл бұрын
അടിപൊളി പൊളി തനിക്കു നല്ല ഒരു ജീവിതം കിട്ടും
@santhoshkb77373 жыл бұрын
molu veena
@vipinvipin88503 жыл бұрын
Veena ഇയാള് കന്യക ആണോ മെഡിക്കൽ സർട്ടിഫിക്കേറ്റ് തരാമോ
@aswathirameshnair81533 жыл бұрын
Pwoli.... ingane thanne cheyanam... avalku valla naanam indo...
@santhoshkb77373 жыл бұрын
hai lova
@aaradhyaj52793 жыл бұрын
Polichu super
@jamilakabeer41993 жыл бұрын
അവള് പോട്ടെടാ മോനെ നിനക്ക് നല്ലൊരു കുട്ടിയെ കിട്ടും 🌹
@prasannap25313 жыл бұрын
Mone avalude kazhuthil. Ni thali kettum munp. Ithu aval cheaithath nallathai Ini ni oru randam kettukaran. Akilla Bhagyam Ninte jeevitha Sahi Akan bhagyam Ulla pennu. Oru. Bhagyavathi thanneadaaaa.❤️❤️❤️❤️Nalla chankukal Monte kude undalo .athu porea machaneeaaa👍👍👍👍
@nandhananandhu59583 жыл бұрын
Kannur ano ettan🤔
@vipinvipin88503 жыл бұрын
എന്താ മോളേ ലൈൻ ite വീട് അവിടാണോ ലൈൻ അടിക്കുന്നത് കൊള്ളാം കേറ്റൻ കൊടുക്കല്ലേ
@safvanathsafu43963 жыл бұрын
Polich bro 😂😂
@paarupaaru38713 жыл бұрын
നല്ല വിഷമം ഉണ്ടല്ലേ 😂 അതാണ് ഇങ്ങനെ ഓവർ പെർഫോമൻസ് ഒക്കെ വെറുതെ അല്ല ആാാ പെണ്ണ് പോയത് പലരും നമ്മൾ ഒറ്റ നോട്ടത്തിൽ കാണുന്ന പോലെ ആവില്ല 9 കൊല്ലം ഒക്കെ സ്നേഹിച്ച ഒരുത്തനെ കളഞ്ഞിട്ട് ഒരു പെണ്ണു പോയെങ്കിൽ തേപ്പ് മാത്രം ആയിരിക്കില്ല ഒരു പക്ഷെ സഹികെട്ടിട്ടും ആകാം.ഈ പയ്യൻ അവളോട് എങ്ങനെ ആയിരുന്നു എന്ന് അവൾക് അല്ലെ അറിയൂ ഈ വീഡിയോ കണ്ടിട്ട് എനിക്ക് അങ്ങനെ ആണ് തോന്നിയത് ഇനി അതും ഒടക്കാൻ കമന്റ് ന് താഴെ വരണ്ട അഭിപ്രായസ്വാതന്ത്ര്യം എല്ലാർക്കും ഉണ്ട്
@dennichenkj47083 жыл бұрын
ഇതൊന്നും ഇപ്പോൾ ഒരു വാർത്തയെ ഇല്ലാതായിരിക്കുന്നു. തേപ്പു... തേപ്പ്... എങ്ങും തേപ്പ് ! ഇനി ലോക തേപ്പ് ദിനം വരുമോ !
@kunjuami68104 жыл бұрын
വല്ലാത്ത ജാതി പെണ്ണ്
@prabhavathik49153 жыл бұрын
ആ പയ്യൻറെ ഉള്ളിൽ ഒരുപാട് വിഷമം ഉണ്ടാകും എല്ലാവരുടെയും മുന്നിൽ വെറും അഭിനയം മാത്രം കഷ്ടം പാവം അവൻറെ ഉള്ളിൽ തീ ആയിരിക്കും ഇത്രയുംകാലം സ്നേഹിച്ച പെണ്ണിനെ ഒരു ദിവസം കൊണ്ട് കേക്ക് മുറിച്ചു മറക്കാൻ ആ കുട്ടിക്ക് ആവില്ല
പറയുന്ന ആൾ എത്ര പേര തേച്ചതു കാണു ഇയാൾ എത്ര പേരുമായി സെക്സ് ചെയ്ത് കാണും ഒന്നു പറയാമോ
@revathysnair16803 жыл бұрын
ഇതാണ് വേണ്ടത് 👍👍👍
@sanalsanal98823 жыл бұрын
😔😔
@manjur82423 жыл бұрын
Good 🥰🥰🥰😄😄😄😄😄
@hanoonafaiza66123 жыл бұрын
Nalla oru chekkanayirunnu. Aval anubavikkan pokunne ullu
@anithasanthosh97392 жыл бұрын
Kollam
@shalimavineeth27953 жыл бұрын
Super chekan allathe nirasakaamukan ayi jeevitam kalanjila
@vipinvipin88503 жыл бұрын
അത് അവൻ അവളെ കളിച്ചു കാണും അതാ അവനു സന്തോഷം
@bettymathew27223 жыл бұрын
പിന്നല്ല ഡാ മോനെ.😜😜😜
@santhoshkb77373 жыл бұрын
betty lova
@seraphinjoseph18453 жыл бұрын
Very nice 🥰🥰🥰🥰🥰
@karthikajp65343 жыл бұрын
ഇപ്പോൾ കെട്ടിയവൻ ഇവളെ സൂക്ഷിക്കുന്നത് നല്ലതാ . ഇല്ലെങ്കിൽ വീണ്ടും വേറെ ആരോടെങ്കിലും ചാടി പോകും.
@lekhavl3233 жыл бұрын
👍👌👋sooooooper
@nandhusuresh49923 жыл бұрын
Adipoli.. njan oru varsham pinnem munnil anu.. 10yr.. engmnt um nadathil kazhinjit.... vendenum paranj aval poyath😏😏
@subivipin30213 жыл бұрын
അവള് പോട്ടെടാ നിനക്ക് നല്ലൊരു പെണ്ണിനെ കിട്ടിയില്ലേ
@pravyapradeep55773 жыл бұрын
Superr😁
@krishnankrish90593 жыл бұрын
Poliii
@jishasreedharan55763 жыл бұрын
Super bro
@aneeshworld12473 жыл бұрын
Supar 👏👏👏👏
@allusworld95014 жыл бұрын
Polichu 👌👌👌👌👌
@akhileshkumar-tu1hm3 жыл бұрын
ഒരു ന്യൂ ജനറേഷൻ ന്യൂ വേർഷൻ തേപ്പ്
@bijupriya5623 жыл бұрын
, happy തേപ്പ് ഡേയ്‌സ് to you
@ksamal89533 жыл бұрын
കൊക്കയിലേക്ക് വീഴുമ്പോൾ ഒരു വേരിൽ പിടുത്തം കിട്ടി രക്ഷപ്പെട്ട ആൾക്കാരെ കണ്ടിട്ടില്ലേ അതുപോലെ ഒരു രക്ഷപ്പെടലാണ് മോന്റത് ആ പടുകുഴി നിന്നെ വിട്ടു പോയത് ദൈവഭാഗ്യം
@hashimoman7453 жыл бұрын
9 years EVAYTAKALEYYY MANASILAKKANN VALIYAA PADAAA.....SDHARANA KINDNESS KANIKKATHATHU CHILA KADAN MAR UNDU ....CHIRICHU KONDU AVAREE VELLUNNAA STHREE KALUM UNDU
@linjuvlogs56633 жыл бұрын
👏👏👏
@Star-fq3td3 жыл бұрын
Cake kollaloo
@shibugeorge15413 жыл бұрын
Thapu pattu...Happy birth day to you....😖😖😖😖
@geethadevi89613 жыл бұрын
Avalude photo idaamaayirunnu..
@blindshiva22554 жыл бұрын
U r a lucky man
@jyotishbabu32603 жыл бұрын
Nannaiiii
@അഭിഷ്അഭി3 жыл бұрын
Ne polich
@a.sponnusworld77443 жыл бұрын
👌👌👌👌
@linetmariya96103 жыл бұрын
Egeneveanam good
@vincytopson31413 жыл бұрын
രക്ഷ പെട്ടല്ലേ
@anjuvarghese77393 жыл бұрын
ദൈവമേ ഞാനും 9 വർഷം ആണല്ലോ ഈശ്വര എനിക്കും കിട്ടുമോ ഇതുപോലെ