നല്ല മഴയുള്ള സമയത്തു ഹെഡ്സെറ്റ് വെച്ച് കേൾക്കാൻ എന്തൊരു ഫീലാ 🌹🌹 കാമുകന്റെ വാർപ്പ് ഒന്നൊന്നര വാർപ്പ് തന്നെ 💐💐 കൊള്ളാം ഒരുപാടിഷ്ട്ടായി 🌷🌷 B G M സൂപ്പർ 🔥🔥
@sindhusanthosh11134 жыл бұрын
ഉണ്ണി മതി, ഇത് മതി 🌹 നന്നായി വാർത്തു 😀 കൊള്ളാട്ടോ ഷാഹുൽജി, സന്തോഷ് ❣️❣️❣️
@renukamini26562 жыл бұрын
00 q f I
@kavyakrishnan47964 жыл бұрын
കേൾക്കുമ്പോൾ ഉള്ള feel അതൊന്ന് വേറെ തെന്നെയാണ് ❤️
@sureshvava88953 жыл бұрын
👍
@ആബിദനിസാർആബിദ4 жыл бұрын
സൂപ്പർ ഒരാളുടെ പണവും സൗന്ദര്യവും നോക്കി യല്ല ഒരാളെ സ്നേഹിക്കുക അങ്ങനെ നോക്കുന്നവരുടെ സ്നേഹം നിലനിൽക്കില്ല
@sherlywilson59353 жыл бұрын
വല്ലാത്ത ഒരു feel അനുഭവപ്പെട്ടു.... മുഖത്തല്ല സൗന്ദര്യം വേണ്ടത് മനസ്സിൽ ആണ് എന്ന ബോധം ഇന്നത്തെ ന്യൂ ജനറേഷന് ഉണ്ടോ ആവോ 👍
@toncysinsila56424 жыл бұрын
Ithu ethayalum oru onnonnara vaarp ayii poyi story polichu ikka
ചിലരങ്ങനെയാ... ആശ കൊടുത്തിട്ട് .. മോഹങ്ങളുടെ വിത്ത് കൾ, പാകി മുളപ്പിച്ചെടുത്തിട്ട്, തളിര് വന്നു.. പൂക്കൾ വന്നു... കായ്കനികളാക്കുമ്പോൾ .. പാട്ടത്തിന് കൊടുത്ത കാലാവധി തീർന്നെന്നു പറഞ്ഞ്...😁😁😁 ഇനി ഞാനൊന്നും പറയാൻ നിക്കുന്നില്ല. സ്ഥലം വിടാം..അതാ നല്ലത്.😊😁