ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻 ആളളാഹുവേ😭💚🌹 മരിക്കുന്നത് വരെ നോമ്പിനും,ഓത്തിനും,നമസ്കാരത്തിനും തടസ്സമാകുന്ന ഒരു രോഗവും തന്ന് നീ പരീക്ഷിക്കല്ലെ നാഥാ..........ഞങ്ങൾ ചൊല്ലിയ സ്വലാത്ത് നീ കബൂലാക്കണേ റഹ്മാനെ ഞങ്ങളുടെ ശാരീരികവും മാനസികവും സാമ്പത്തികവുമായ എല്ലാ പ്രയാസങ്ങളും മാറി കിട്ടാനും ഹലാലായ എല്ലാ മുറാദുകളും ഹാസിലായി കിട്ടാനും വേണ്ടി തങ്ങളുസ്താദിൻ്റ വിലപ്പെട്ട എല്ലാ ദുആയിലും ഞങ്ങളേയും കുടുംബത്തേയും പ്രത്യേകം ഉൾപെടുത്തണെ 🤲🏻🤲🏻 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻 വീട് ആവാനും മക്കൾ ഹാഫിളായി കിട്ടാനും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ 🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻 വ അലൈക്കും സലാം 🤝🏻
@zenhasmedia21324 ай бұрын
ആമീൻ 🤲🤲🤲🤲
@kuttiesvlog23774 ай бұрын
Aameen rabbil Alameen 🤲🤲
@umaibajamal6934 ай бұрын
Aameen
@AbdulSaleem-jf9we4 ай бұрын
എൻ്റെ വയറിൻ്റെ ഉള്ളിലെ എല്ലാ അസുഖങ്ങളും മാറി ശിഫയാകാൻ പ്രത്യേക ദുആ ചെയ്യണേ ഉസ്താദേ🍉🤲🤲
@sakkeerhussain60114 ай бұрын
അസുഖങ്ങൾക്കൊണ്ടും കടംകൊണ്ടും വളരെ ബുദ്ധിമുട്ടിലാണ് ദുആ ചെയ്യണം ഉസ്താദ്
@raihanathap86494 ай бұрын
അസുഖം മാറാനും കടം വീടാനും ദുആ ചെയ്യണേ 🤲🏻
@raihanathap86494 ай бұрын
ആമീൻ
@raihanathap86494 ай бұрын
മോൾക്ക് കുട്ടി ഉണ്ടാകുവാ നും ദുആ ചെയ്യണേ 🤲🏻
@FathimaFathima-fj1zl4 ай бұрын
അൽഹംദുലില്ലാഹ് 🤲 ദുഹാചെയ്യണം ഉസ്താദേ രോഗം ഷിഫയാവാൻ 🤲🤲🤲
@gafoorgafoor82674 ай бұрын
ഉസ്താദേ എന്റെ എല്ലാ വിഷമങ്ങളും മാറാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏽😭🤝🏻🕌🌹🤲🏽🤲🏽🤲🏽🤲🏽😭🤝🏻🕋
@Fousiyaharis4 ай бұрын
ഉസ്താദേ ഭയങ്കര മുട്ടുവേദനയും ഊരവേദന യുമാണ്. കുറെ മരുന്ന് കുടിച്ചു. രോഗം മാറാൻ ദുആ ചെയ്യണേ.😢😢😢
@ayishaa91454 ай бұрын
അള്ളാഹു വോ ഈ സ്വലാ ത്ത് ഞാൻ ചൊല്ലും 100എ ണ്ണം നിയ്യത്ത് ചോയിതു ഉസ്താദ് ദുആ 🤲🤲🤲🤲😭😭😭കാലിന്റെ മുട്ട് മുതൽ വോ ദ ന് യ്യാണ് 🤲🤲🤲🤲റബ്ബോ സലാം മ ത്ത് നൽ കണോ അല്ലാഹ് അല്ലാഹ് അല്ലാഹ് 🤲🤲🤲👏🤲🤲🤲🤲
@shimnasinu19724 ай бұрын
എ൯ൊമകനൊ രുകലൃണ൦ഷരിയാവാ൯ദുഹാചെയെണ൦ത ങ്ങളുപപാ
@ShabiShanu-p2e4 ай бұрын
എനിക്ക് 9മാസം ഗർഭിണി ആണ് 2ആൺകുട്ടികൾ ആണ് എനിക്ക് സാലിഹത്തായ പെൺകുട്ടി തരാനും ആയസ്സും ആരോഗ്യം വും താരനും സുഖ പ്രസവം ആവാനും രോഗം കൊണ്ട് പരീക്ഷണം തരാൻ എതിരിക്കാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം 🤲🤲
@SubidamuhammedSubidamuhammed4 ай бұрын
മക്കൾ തമ്മിൽ ഒരു സ്നേഹ ബനൻന്തമ? ലു അടുപത്തിലാവാനും എല്ലാ മുറാദും ഏസിലാവാൻ ദുഹാ ചെയ്യണം ഉസ്താദെ .
@AyishaMuhammed-os3un4 ай бұрын
ഉസ്താദ് ഞാൻ ആകെ തകർന്നു നിക്കാ എന്റെ ഇക ഹോസ്പിറ്റൽ ആണ് കുറെ ആയി ഹോസ്പിറ്റലിൽ ആണ് മുത്രം പോകുന്നില്ല ഉസ്താദ് പല അസുവും ഉണ്ട് വീട്ടിൽ വന്നാൽ പിന്നെ അസുഖം ആണ് കുറെ ചെയ്‌തു തങ്ങളുടെ തുഹ ചെയ്യണം എന്റെ ഇക ക് തുഹ ചെയ്യണം
@noushadpappinisseri4 ай бұрын
അസ്സലാമു അലൈക്കും ഉസ്താദ് എനിക്കും ക്യാൻസറാണ് നാല് സേജ് കഴിഞ്ഞു ഒരു കിഡ്നി ഒഴിവാക്കി ഇപ്പോൾ നെഞ്ചിന്റെ മേലെയും നടു ഡിസ്കിനും ക്യാൻസറാണ് ഇപ്പോൾ മൂത്രം പോണില്ല കക്കൂസിൽ പോണില്ല വിരല് കൊണ്ട് തോണ്ടിയെടുക്കുന്നു ഇപ്പോൾ പോസ്റ്റ് കണ്ടി വീക്കം ഉണ്ട് എന്ന് പറയുന്നു വേണം എന്ന് ഡോക്ടർ പറയുന്നു ഞാനൊരു പ്രവാസി ആയിരുന്നു ഇപ്പോൾ നാട്ടിൽ തന്നെ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എന്റെ പുരയിൽ ഉമ്മ യും പെൻങ്ങളും രോഗിയാണ് ജീവിതപ്രശ്നം ബുദ്ധിമുട്ടാണ് ഉസ്താദ് ദുആ ചെയ്യണം🤲🤲🤲😭😭😭
@alavialavi98054 ай бұрын
...
@alavialavi98054 ай бұрын
0,÷6*_ zt
@kadeejaiqbaltk57613 ай бұрын
ഉസ്താദേ അസ്സലാമു അലൈക്കും എന്റെ ഭർത്താവിന് വേണ്ടിയാണ് ഞാൻ ഇത് പറയുന്നത് വീട്ടിൽ ചെറിയൊരു സംസാരം ഉണ്ടായാൽ എന്നോട് വീടുവിട്ടിറങ്ങി പോവാനാണ് പറയുന്നത്
@reziajamal28754 ай бұрын
Anta monta Kalil ulla Neeru Maranum sharika buthimuttukalum Maran dua chayanamay usthathy aameen ❤❤❤❤❤❤❤
@siyan_vk3 ай бұрын
എന്റെ ഭർത്താവിന്റെ തലയിൽ ക്യാൻസറാണെന്ന് പറഞ്ഞു. എത്രയും പെട്ടന്ന് ശിഫയാവാൻ ദുആ ചെയ്യണം
@AhmdBilal-vx4qv4 ай бұрын
Usthad എന്റെ മോൻ പള്ളിയിൽ ആ ദ്യ മായി പള്ളിയിൽ ജോലിക് പോകുവാ ണ് ജല്ലാഹുവിന്റെ തൃ പ്തി യിൽ ആയി ജോലി ഹൈറായി ചെയ്യുവാനും മോന്റെ രക്ഷകും കാവലിനും വേണ്ടി പ്രേത്യേകം ദുആ ചെയ്യണം ഹുസ്ബന്റിനെ മദീനയിൽ പെട്ടെന്ന് ജോബ് കിട്ടാനും ദുആ ചെയ്യണം
@rehumathas10494 ай бұрын
Usthade sareerasukhathinu vanti duhacheyyana
@nissabasheer34394 ай бұрын
കുടുംബത്തിൽ സമാദാനം സന്തോഷം ഉണ്ടാവാൻ ദുആ ചെയ്യണം
@Busharabushu724 ай бұрын
എന്റെ മകന്റെ വിവാഹം നടക്കാൻ ദുഹാ ചെയ്യണം
@noufiyanoufal5924 ай бұрын
M
@KunjiPathu-hq8ib4 ай бұрын
A😂 veF❤
@khamarupm85504 ай бұрын
ഉസ്താദെ എനിക്ക് കൂറ്റച്ഛു ദിവസമായി ശാരീരിക വേദനയാണ് എന്റെ അസുഖം മാറാനും ഉമ്മയുടെ അസുഖം ്് ംശിഫയാക്കി തരാൻ ദുഹാ ചെയ്തു തരേണമേ
@NadeeeraNoushad4 ай бұрын
ഉസ്താദേ ബീസിമി ചോല്ലി മോൻക്ക് ജോലി കിട്ടി മാഷാ അല്ലാഹ് ദുഹായിൽ ഉൾപ്പെടുത്തണേ
@Seenu-e8i4 ай бұрын
എത്ര ആണ് ചൊല്ലാൻ ഉള്ളത് ബിസ്മി
@NadeeeraNoushad4 ай бұрын
അത് തങ്ങൾ ളുപ്പൻ്റെ വിധിയോ ഉണ്ട് ബിസ്മിൻ്റെ അത് നോക്ക് എന്നാൽ മനസ്സിലാക്കും
@Seenu-e8i4 ай бұрын
@@NadeeeraNoushad 12000എന്ന് പറഞ്ഞാൽ പോരെ എന്റെ ഫോൺ കളഞ്ഞു പോയി അത് കൊണ്ട ഞാനും സ്ഥിരം കണ്ടിരുന്ന വീഡിയോ ആയിരുന്നു ഇപ്പോൾ വേറെ ഒരാളുടെ ഫോൺ ആണ് കാണുന്നത് അതാണ് ഇത്ത ചോദിച്ചത്
@Seenu-e8i4 ай бұрын
ബുദ്ധിമുട്ട് ആയെങ്കിൽ സോറിട്ടോ
@NadeeeraNoushad4 ай бұрын
അതാലാ ഞാൻ പറഞ്ഞത് ഞാൻ പറഞ്ഞാൽ തങ്ങളുപ്പ പറഞ്ഞത് പോലെ അവില്ല അതാണ് അല്ലാതെ എനിക്ക് നിങ്ങളോട് പറയുന്നതിൽ എന്താണ് ഒരു ബിസ്മി മാത്രം അല്ല പറയുന്നത് അത് ചെല്ലുന്നതിൻ്റെ മുബും ഷേഷവം ഉള്ളാ കാര്യം മനസ്സിലാവില്ല അത് കരുതിയാണ് പറഞ്ഞത് ഒരു കാര്യം ചെയ്യു പോ ഫതഹ് കിട്ടാൻ ചെയ്യണം അതാണ് വിധിയോ കാണ്ടാൻ മനസ്സിലാക്കും പറഞ്ഞത് അല്ലാതെ എനിക്ക് വെറും ബീസിമി 12000 ആയിരം പറഞ്ഞിട്ട് കാര്യമില്ല അതാണ് പറയിഞ്ഞത്
Usthade pailsinde budhimutt unde bedamaavan duha cheyyane
@മുസ്തഫറഷീദ്4 ай бұрын
ഏത് രോഗങ്ങൾക്കും പരിഹാരം ആകുന്ന മഹത്തായ സ്വലാത്ത് ഈ സ്വലാത്ത് 11 പ്രാവിശ്യം ചൊല്ലിയാൽ ഡോക്ടർമാർ കയ്യൊഴിഞ്ഞ രോഗം പോലും ഭേദം ആകും രോഗം ഉള്ളവർ നീയത്തു ആക്കി ചൊല്ലുക രോഗം ഉള്ളവക്ക് മറ്റുള്ളവക്കും വേണ്ടി നീയത്തു ആക്കി ചൊല്ലാം നമുക്ക് വേണ്ടിയും മാതാ പിതാക്കൾക്ക് വേണ്ടിയും മക്കൾക്കും ഭാര്യക്കും സഹോദരങ്ങൾക്കും വേണ്ടിയും നീയത്തു ആക്കി ദിവസവും ചൊല്ലാം അസുഖങ്ങളിൽ നിന്ന് കാവൽ നൽകാൻ ( സ്വലാത്ത് തിബ്ബ് )
@roufpbroufpb99584 ай бұрын
ഉസ്താതെ ലോകം ശിഫാക്കാൻ വേണ്ടി ദുആ ചെയ്യണം Rouf
@Nashwasalabi4 ай бұрын
Usthadhe Duhayil ulppeduthane 🤲🤲🤲
@NoufiyaNoufi-dp4ol4 ай бұрын
Duaayil ulpeduthane
@Bhusharaabu4 ай бұрын
Usthathe njan inn muthal 12000bismi chelli thudangukayanu....igaasatth theranam..lakshangal kadam und dua cheyyanam🤲🤲🤲
Anta monta Kalil neeranu athu maran duachayanamay usthathy aameen
@sameera.c67424 ай бұрын
ഉസ്താദ് ദിവസവും സ്വലാത്ത് ചൊല്ലാൻ പോവുകയാണ് എന്റെ അസുഖം മാറാൻ ദുആ ചെയ്യണേ
@BishrulHafi-e1s4 ай бұрын
Usthade duail ulpeduthane
@bincymujeeb14734 ай бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@babuks44934 ай бұрын
Ameen Ameenyarabal Alameen🤲🤲🤲🤲🤲
@MumthasSalim-bo3yy4 ай бұрын
ഉസ്താദ് ദുഹാ ചൈയ്യണം
@lailamajeed43764 ай бұрын
Usthade enik hepatitis b yannu ente asugam maaruvanum aayusum aarogyavum nalki anugrahikkunnathinu vendi Allahuvinod Dua cheyyanne Usthaade🤲🤲🤲🤲
@SajithaSaji-n1l4 ай бұрын
Usthadeduhachayyane
@fathimamk53464 ай бұрын
🤲🏻 ഖുർആൻ ആമീൻ
@MIRSHADVLOG124 ай бұрын
ആമീൻ ആമീൻ ആമീൻ
@sheejas5054 ай бұрын
ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ
@sameerks38684 ай бұрын
മോൾക്ക് ചുമ,പനിയും ആണ് ഇന്ന് ബ്ലഡ് ടെസ്റ്റ് പറഞ്ഞു ദുആ ചെയ്യണേ ഉസ്താദ്
@SulaikhaJabir4 ай бұрын
തല വേദന മാറാൻ ദുആ ചെയ്യണേ
@habeebatm48564 ай бұрын
Aameen aameen aameen 🤲
@sameera.c67424 ай бұрын
ഉസ്താദ് വേരിക്കോസ് വെയ്ൻ കൊണ്ട് ബുദ്ധിമുട്ടിലാണ് മാറാൻ ദുആ ചെയ്യണേ ഇന്ഷാ അള്ളാഹ്
@ayshane91424 ай бұрын
Allahuve ente rokam shifayakan duha cheyyanam
@IshaFathima-oh2vh4 ай бұрын
Ante asukangal ellam marikittan Allahuvinod dua cheyyane usthad.
@sh_da32553 ай бұрын
ഉസ്താദ് എന്റെ കുട്ടിക്ക് 16 വയസ്സായിട്ടുള്ള ഷുഗർ ആണ് ഡോക്ടർമാർ പറയേണ്ടത് മാറൂല്ലാന്നാണ് ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തുക ഷുഗർ മാറാനും കുട്ടിക്ക് പരിപൂർണ്ണ ഷിഫ തരാനും ഈ ദുബായിലെ ശ്രേഷ്ഠത കൊണ്ട് ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഷിഫയാക്കി തരാൻ എന്തുവാ ചെയ്യുക
എന്റെ ആങ്ങളക്ക് ശ്വാസകോശത്തിൽ ക്യാൻസറാണ് തങ്ങൾ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@zainabpp17004 ай бұрын
Aameen aameen yaa rabbal aalameen
@shareefakk4234 ай бұрын
Aameen🤲😔
@ramlasalam51714 ай бұрын
തങ്ങൾ ഉപ്പ ശരീരത്തിന് ഒരു സുഖവും ഇല്ല ദുഹയിൽ ഉൾപെടുത്തണേ എൻ്റെ മക്കൾ ഗൾഫിലാണ് ജോലിയിൽ പ്രമോഷന് വേണ്ടി ദുഅ ചെയ്യണേ ആയഫിയത്തിലുള്ള ദീർഘായുസ്സ് തരാനും ദുഹയിൽ ഉൾപെടുത്തണേ
വസ്തു വിറ്റ് കിട്ടാൻ bismi രണ്ടാമത്തെ തവണ ചൊല്ലിക്കൊണ്ടിരിയ്ക്കുകയാണ് ഹൈറാകാൻ dua ചെയ്യണേ തങ്ങളെ കടങ്ങൾ വീട്ടാൻ വേണ്ടിയാണ് 🤲😭😭😭😭
@muhammadasharafcholayil14174 ай бұрын
Aameen Aameen Aameen
@sheejashajahan60744 ай бұрын
Asukham maran dua cheyyanam
@shaboosshabu51714 ай бұрын
Usthade orupad asugam kond budhimuttilan😢oru sadhanavum illa, Dr mare kanukayallathe onninum kuravilla🥹orupad paisakkum chilav aane, 100 roopa kittumpozhekk 500 chilav ane😔oru swasthathayum illa asugam kond🥹Dua cheyyane🤲🏻
@fathimashahul57694 ай бұрын
ആമീൻ 🤲🤲
@fathimamk53464 ай бұрын
🤲🏻 ആമീൻ
@NaseemarpNaseemarp4 ай бұрын
എന്റെ ydrassil മുഴ ഉണ്ടെന്ന് പറഞ്ഞു തങ്ങൾ എന്തെങ്കിലും നേർച്ച വെച്ച് തരുമോ അടുത്ത പ്രവശ്യം സ്കാൻങ്കിൽ onnum ഇല്ലാതിരിക്കാൻ.. എനിക്ക് 47 വയസ്സുണ്ട് മെൻസ്സസ് കിർത്യമായിട്ട് വരുന്നില്ല ദുആ ചെയ്യണേ 🤲🏻🤲🏻😭
@subaidhams4 ай бұрын
Cancer രോഗമാണ്. ദുആചെയ്യാനേ
@AfsathKunjol4 ай бұрын
ഉസ്താതെ കടയിൽ കച്ചവടം ഉണ്ടാവാൻ ദുഹാ ചെയ്യോ ഇപ്പോ ചായക്കടയാണ് നക്കിയിട്ട് വേണം. ഹോട്ടലാക്കാൻ 🤲🏼🤲🏼🤲🏼
@fathimasana86804 ай бұрын
തങ്ങളെ മക്കളെ അസുഖം മാറാൻ പ്രതെഗം ദുഹാചെയ്യണം
@rahmathpareed36394 ай бұрын
Alhamdulillah Ameen
@MIRSHADVLOG124 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@rasheedamuhammedmuhammed3074 ай бұрын
Aameen Aameen yaa rabbal aalameen 🤲🤲🤲
@ebraheemmattannur84284 ай бұрын
Ameen
@SherinNoufal-op8yi4 ай бұрын
Usthad dua chayanee. Manassil valiya vishamam undd aa vishamamm mari senthoshamullaa Pariharam therammmn
@HafsaMv-jd8uf4 ай бұрын
Usthade dua cheyyane
@shamilnibu39974 ай бұрын
Monte masilnu preshnamanu usthad sugsvaan dua cheyyane