എല്ലാം കാണിക്കുമ്പോയും പറയുമ്പോഴും മുഖത്തുവരുന്ന ആ നിഷ്കളങ്കമായ ചിരി അത് അനന്ദുചേട്ടനെ ഉയരങ്ങളിൽ എത്തിക്കും തീർച്ച എല്ലാ നന്മകളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 😍😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vishnusundharans71563 жыл бұрын
*അനന്തു നിന്റ സമയം ഇതോടെ മാറി കിട്ടും. അർഹത യുടെ അംഗീകരം*
@akhildevm.t34093 жыл бұрын
അർദ്ധതയോ?? 🙄 അതെന്തൊന്ന്??
@vishnusundharans71563 жыл бұрын
@@akhildevm.t3409 ഷെമിക്കണം സാർ പഠിപ്പ് ഇത്തിരി കുറവ് ആണ് 🙏
@akhildevm.t34093 жыл бұрын
@@vishnusundharans7156 ഇത് പഠിപ്പിന്റെ കുറവല്ലടെ ശ്രദ്ധക്കുറവാണ്.. 😁
@dancecorner63283 жыл бұрын
അർഹത. അയിനാണ്
@akhildevm.t34093 жыл бұрын
@@dancecorner6328 അത്രേയുള്ളൂ. അത് പറഞ്ഞാൽ തീർന്നു.. 😁 അയിനാണ്..
@joysmaker41373 жыл бұрын
Vijay -യുടെ ഒരു ശൈലി പോലെ...... നിങ്ങൾക്ക് ആർക്കെങ്കിലും തോന്നിയോ?....... നമ്മുടെ മെൻറ ലിസ്റ്റിന്...........
@aydinnn3 жыл бұрын
Illaa
@rohithps75773 жыл бұрын
Illa
@aamiaami35273 жыл бұрын
Thonni
@safasinu75423 жыл бұрын
Enikkum thoni adha comment boxil kayariye
@indhujayaraj18233 жыл бұрын
Vijayടെ ശൈലി Raghava lawrenceന്റെ കട്ട്
@fazalfams97763 жыл бұрын
ഞാൻ ഇന്ന് ആണ് ന്യൂസ് റീഡർ ന്റെ മനസ്സിൽ ഉളള പാട്ടു പഠിച്ച ആ സീൻ കണ്ടു ഉയരങ്ങളിൽ എത്തട്ടെ
@muhamedkabeer56053 жыл бұрын
ഞാൻ ഇപ്പോ കണ്ടു
@hafeefa67172 жыл бұрын
Same, njan ippo kandu
@bilalhamsa4418 Жыл бұрын
Njn ചെയ്യും അങ്ങനെ
@ishaquekt35333 жыл бұрын
അത്ഭുത പ്രതിഭാസം കാണിച്ച അനന്ദുന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 🔥👍
@sherincleetus19093 жыл бұрын
നിങ്ങൾ ആരും അമേരിക്ക ഗോട്ട് ടാലന്റും ബ്രിട്ടൻ ഗോട്ട് ടാലന്റന്റും ഒന്നും കാണാറില്ലല്ലേ
@Adhu0083 жыл бұрын
@@sherincleetus1909 illa kaanarilla! Ayin? Kore neraayi ella commentsinum reply ethanne kodukkunnu
@sivajis19463 жыл бұрын
@@sherincleetus1909 തനിക്കു എന്താ അസൂയ ആനോടോ. എല്ലാടത്തും വന്നു ഇങ്ങനെ പറയാൻ
@muhammedfasilk2833 жыл бұрын
അത്ഭുത പ്രതിഭാസം ഒന്നുമല്ല അതൊരു ട്രിക്ക് മാത്രമാണ് .. ആർക്കും ചെയ്യാൻ സാധിക്കുന്ന ട്രിക്ക് ഒരാൾക്കും ഒരാളുടെയും മനസ് വായിക്കാൻ കഴിയില്ല
@acrossthewave3 жыл бұрын
This is a magic tricks only
@Fazilchengalayi3 жыл бұрын
അനന്തു മോനെ തലവര മാറി മോനെ ❤️❤️❤️👌👌👌👌മലയാളത്തിൽ അറിയുന്ന നല്ലൊരു മെൻറലിസ്റ്റ് ആയി മാറട്ടെ താങ്കൾ❤️❤️❤️❤️❤️
@rabbitinformation44143 жыл бұрын
5.00 min to 5.07 ഈ സമയങ്ങളിൽ വീഡിയോ കണ്ടാൽ അറിയാം അകത്തേക്ക് കയറി വയ്ക്കുന്ന കാർഡ് രണ്ടായി തുറക്കുന്നത്. സ്ലോമോഷൻ കണ്ടാൽ കുറച്ചൊക്കെ മനസ്സിലാവും. 5 മിനിറ്റ് 5 സെക്കൻഡിൽ വീഡിയോ പോസ് ചെയ്താൽ ആ പുസ്തകം തുറന്ന് പിടിച്ച് ഒരു സീൻ കാണാൻ പറ്റും. അത് വ്യക്തമായി ഒന്നു നോക്കിയാൽ മനസ്സിലാകും മുകളിലുള്ള ലെറ്ററുകൾ പുസ്തകത്തോട് വളരെ അടുത്തും താഴെയുള്ള ലെറ്ററുകൾ വളരെ അകന്നും കാണുന്നു. അതായത് മുകളിൽ ആ കാർഡിൽ ഉള്ള ലെറ്റർ ആണ് നമ്മൾ കാണുന്നത്. കാട് തീരുന്ന ഭാഗത്ത് അവൻ കൈവച്ച് മറിച്ചിരിക്കുകയാണ് അതാരും മനസ്സിലാകാതെ ഇരിക്കാൻ. അല്ലെങ്കിൽ പിന്നെ ഈ മാജിക് കാർഡ് വയ്ക്കാതെ കാണിച്ചു കൂടെ എന്തിനാണ് കാർഡ് എന്തിനാണ് വയ്ക്കുന്നത്. ആദ്യം കാണിച്ച പേപ്പർ മാജിക് എന്താണെന്ന് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. അത് ഈ മാജിക്കിന് വേണ്ടി മാത്രം ഡിസൈൻ ചെയ്യുന്ന പേപ്പർ ആണ്. അതൊരു പ്രാവശ്യം മാത്രമേ കീറാൻ കഴിയൂ. അല്ലെങ്കിൽ എന്തുകൊണ്ട് ഇനി ഇത് കീറാൻ കഴിയും എന്ന് പറഞ്ഞിട്ട് കീറി കാണിക്കുന്നില്ല. മാ മാജിക് മെന്റലിസം എല്ലാം വെറും trick മാത്രമാണെന്ന് എല്ലാവരും മനസ്സിലാക്കുക. നമ്മളെക്കാൾ കൂടുതലായി അവർക്ക് യാതൊരു കഴിവുകളും ഇല്ല. ഇവനാണ് കീമാജിക് നമുക്ക് എല്ലാവർക്കും ചെയ്യാൻ കഴിയുന്ന രണ്ട് ഐറ്റം ആണ്. ഈ മാജിക് ഇനി എവിടെയെങ്കിലും നിങ്ങളുടെ മുന്നിൽ ആരെങ്കിലും ചെയ്യാൻ വന്നാൽ. ഒന്നുകിൽ കാർഡ് ഇല്ലാതെ ചെയ്തു കാണിക്കാൻ പറയണം. അല്ലെങ്കിൽ നിങ്ങൾ ആ കാർഡ് വാങ്ങി പരിശോധിക്കണം. അങ്ങനെയാണെങ്കിൽ അവർക്ക് ഈ മാജിക് ചെയ്യാൻ കഴിയില്ല. പിന്നെ പേപ്പർ കിഴുന്ന മാജിക് അതു നേടുക നേ മാത്രം ഒരു പ്രാവശ്യമേ കീറാൻ കഴിയൂ. ആദ്യമേ സൈഡിൽ നിന്നും നോക്കിയിട്ട് കീറാൻ പറ്റുന്നില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ആ മാജിക് അവിടെ പൊളിക്കും

@jyothythara55093 жыл бұрын
lgjgg
@farhanasa86793 жыл бұрын
ശരിക്കും vijay ടെ style പോലെ തന്നെ. ആ കയ്യ് എടുക്കുന്നതും body structure ആ നോട്ടം എല്ലാം same to same vijay അണ്ണനെ പോലെ തന്നെ... ✨️✨️✨️
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾 *kzbin.info/www/bejne/i2LEfZeMiN-rj8U* . ..........🥶
@Deva-jm8dx3 жыл бұрын
വന്നു
@vkpn________69143 жыл бұрын
ഇതിന്റെ പിന്നിലെ രഹസ്യം അറിയാൻ താൽപര്യം ഉള്ളവർ ഇങ്ങുപോര് !!! ഇത് സത്യമാണ് 👇👇👇👇👇👇👇👇👇👇👇 last pisharady ചെട്ടൻ കാണിച്ച mentelist Anandu വിൻന്റെ instagram post കേൾക്കണം “ exclusive for starmagic ....- she will think 🤔 the word dream “ so , 110 page ആയിരിക്കുമെന്നും അതിൽ dream first word ആണെന്നും ആദ്യമേ planed ആണ് അവിടെ എത്തിക്കുകമാത്രമാണ് അവിടെ ചെയ്തത് ... 1. Stop എന്ന് പറയാൻ anu നോട് പറയുന്നുണ്ട് but , നമുക്കറിയാം stop എന്നുപറയാൻ തന്നെ 1sec time എടുക്കും so , lip movements നൊക്കിയാൽ പുള്ളി ഉദ്ദേശിക്കുന്ന സ്ഥലത്ത് card വെക്കാൻ പറ്റും !! പുള്ളിക്ക് മാത്രം മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഒരു mark 110 page ഇൽ വെച്ചിട്ടുണ്ട് 2. Actually , avide 110 page already കീറിട്ടുണ്ട് അത് ആദ്യം കൊണ്ടുവന്ന കുപ്പിക്കകത്താണ് എന്നാലും magic നു വേണ്ടി ഒരു ചെറിയ പീസ് മാത്രമാണ് അവിടെ ഉള്ളത് 5:02 ഇൽ പുള്ളി book പിടിച്ചിരിക്കുന്നതും , കാണിച്ചുകൊടുക്കുന്നതും ഒരു ചെറിയ തുമ്പു മാത്രം അതിനു ശേഷം ഒരു card വെച്ചില്ല അതിനുശേഷം 5:04-5:09 വരെ slow motion hand movements ഒക്കെ watch ചെയ്താൽ കാണാം ഒരു സാദനം table ഇന്റെ മുകളിൽ വെക്കുന്നുണ്ട് അത് ആദ്യം കാണിച്ച card ഒപ്പം 110 page cheriya piece (ഒരു card കൊണ്ട് hide ചെയ്യാൻ പറ്റുന്ന വലിപ്പമുള്ള page ഇന്റെ തുമ്പു മാത്രമാണ് അവിടെ ഉള്ളത് ) ഇതാണ് സംഭവം എല്ലാം അറിഞ്ഞു കൊണ്ട് അഭിനയിക്കും !! പുള്ളിക്ക് നന്നായി അഭിനയിക്കാൻ അറിയാതതുകൊണ്ട് എനിക്ക് മനസിലായി ......😝😝😝 👉പറയാൻ എളുപ്പം ആണേലും ഇത് സ്റ്റേജിൽ ചെയ്യാൻ ബുദ്ധിമുട്ടാണ് നല്ല practice ഒക്കെ വേണം .... Hats off അനന്ദു ....👏👏🏻👏🏿
@shajinreaghu97003 жыл бұрын
വിജയുടെ വേറെ ലെവൽ, അപാരമായ കഴിവാണ്
@prasanthvellanad27182 жыл бұрын
വളരെ മനോഹരമായി അവതരിപ്പിച്ചു... ഇത്തരം വ്യക്തികൾ പലയിടത്തും മറഞ്ഞിരിപ്പുണ്ട് അവരെ കണ്ടെത്തുന്ന ഇത്തരം പരിപാടികൾക്ക് 100 മാർക്ക്
@nasrinazz26643 жыл бұрын
അനന്ദുവിനെ ഒരിക്കൽ കൂടി കൊണ്ടുവരണം😘😘
@Noushadtm1233 жыл бұрын
Yes
@ashinpk66703 жыл бұрын
Yes
@TeamPBC3 жыл бұрын
Ahtheeeee♥️♥️♥️♥️♥️♥️
@-gk80843 жыл бұрын
അനന്ദു ചേട്ടനെ കണ്ടിട്ട് കയറിയത് ഞാൻ മാത്രമാണോ....!! 😁💥💥 👇
@irshadap95873 жыл бұрын
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾 *kzbin.info/www/bejne/i2LEfZeMiN-rj8U* . ..........🥶
@fardheenubaid31203 жыл бұрын
No man
@farhanaanu58673 жыл бұрын
Njanum und😁
@sibivipina51513 жыл бұрын
അയ്യടാ...ഞാനുംകൂടിയുണ്ട്
@firefox79843 жыл бұрын
Nanum unde
@kidzworld36283 жыл бұрын
അനന്തു എപ്പോഴും അദ്‌ഭുതപ്പെടുത്തി കൊണ്ടേയിരിക്കുന്നു greate അനന്ദു 🥰 god bless u mone👌🏻👌🏻👌🏻
@acrossthewave3 жыл бұрын
kzbin.info/www/bejne/eGXHdnqYrqajq68
@kumbari_78843 жыл бұрын
ആദ്യം ചളി അടിച്ചപ്പോൾ ബിനു അടിമാലിക്കും പിള്ളേർക്കും അറിഞ്ഞു കാണില്ല അനന്തു ആരാണെന്ന്.. you nailed it bro🔥🔥
@arunmycreation89133 жыл бұрын
Aaraaa
@fasalulabid34063 жыл бұрын
That is jst a trick,, nothing more than that.
@krishnenduramadas94493 жыл бұрын
@@fasalulabid3406 but kayyadakkam ath oru kazhivaanu ✨ottyadikk aavilla
@sherincleetus19093 жыл бұрын
നിങ്ങൾ ആരും അമേരിക്ക ഗോട്ട് ടാലന്റും ബ്രിട്ടൻ ഗോട്ട് ടാലന്റന്റും ഒന്നും കാണാറില്ലല്ലേ
Anandhu chettane orikkal koodi star magicil varanam yennu ollavar Like 👇👇👇
@irshadap95873 жыл бұрын
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾 *kzbin.info/www/bejne/i2LEfZeMiN-rj8U* . ..........🥶
@irshadap95873 жыл бұрын
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾 *kzbin.info/www/bejne/i2LEfZeMiN-rj8U* . ..........🥶
@vkpn________69143 жыл бұрын
ഇതിന്റെ പിന്നിലെ രഹസ്യം അറിയാൻ താൽപര്യം ഉള്ളവർ ഇങ്ങുപോര് !!! ഇത് സത്യമാണ് 👇👇👇👇👇👇👇👇👇👇👇 last pisharady ചെട്ടൻ കാണിച്ച mentelist Anandu വിൻന്റെ instagram post കേൾക്കണം “ exclusive for starmagic ....- she will think 🤔 the word dream “ so , 110 page ആയിരിക്കുമെന്നും അതിൽ dream first word ആണെന്നും ആദ്യമേ planed ആണ് അവിടെ എത്തിക്കുകമാത്രമാണ് അവിടെ ചെയ്തത് ... 1. Stop എന്ന് പറയാൻ anu നോട് പറയുന്നുണ്ട് but , നമുക്കറിയാം stop എന്നുപറയാൻ തന്നെ 1sec time എടുക്കും so , lip movements നൊക്കിയാൽ പുള്ളി ഉദ്ദേശിക്കുന്ന സ്ഥലത്ത് card വെക്കാൻ പറ്റും !! പുള്ളിക്ക് മാത്രം മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഒരു mark 110 page ഇൽ വെച്ചിട്ടുണ്ട് 2. Actually , avide 110 page already കീറിട്ടുണ്ട് അത് ആദ്യം കൊണ്ടുവന്ന കുപ്പിക്കകത്താണ് എന്നാലും magic നു വേണ്ടി ഒരു ചെറിയ പീസ് മാത്രമാണ് അവിടെ ഉള്ളത് 5:02 ഇൽ പുള്ളി book പിടിച്ചിരിക്കുന്നതും , കാണിച്ചുകൊടുക്കുന്നതും ഒരു ചെറിയ തുമ്പു മാത്രം അതിനു ശേഷം ഒരു card വെച്ചില്ല അതിനുശേഷം 5:04-5:09 വരെ slow motion hand movements ഒക്കെ watch ചെയ്താൽ കാണാം ഒരു സാദനം table ഇന്റെ മുകളിൽ വെക്കുന്നുണ്ട് അത് ആദ്യം കാണിച്ച card ഒപ്പം 110 page cheriya piece (ഒരു card കൊണ്ട് hide ചെയ്യാൻ പറ്റുന്ന വലിപ്പമുള്ള page ഇന്റെ തുമ്പു മാത്രമാണ് അവിടെ ഉള്ളത് ) ഇതാണ് സംഭവം എല്ലാം അറിഞ്ഞു കൊണ്ട് അഭിനയിക്കും !! പുള്ളിക്ക് നന്നായി അഭിനയിക്കാൻ അറിയാതതുകൊണ്ട് എനിക്ക് മനസിലായി ......😝😝😝 👉പറയാൻ എളുപ്പം ആണേലും ഇത് സ്റ്റേജിൽ ചെയ്യാൻ ബുദ്ധിമുട്ടാണ് നല്ല practice ഒക്കെ വേണം .... Hats off അനന്ദു ....👏👏🏻👏🏿
@jibinjoseph52603 жыл бұрын
@@vkpn________6914 ഇതൊന്നും അല്ലാ ആ ട്രിക്ക് നേരത്തേ യൂറ്റുബിൽ ഉണ്ട് kzbin.info/www/bejne/f2jPp62Jh6d2epY
@arjun_amrd3 жыл бұрын
സൂപ്പർ
@renusreejith13503 жыл бұрын
അനന്ദു &ശങ്കരൻ പൊളി പൊളി പൊളി പൊളി പൊളി ❤️❤️❤️❤️❤️❤️❤️👏👏👏👏🥰🥰🥰🥰🥰🙏🙏🙏🙏🙏രണ്ടു പേരും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
To know the trick he has done.... kzbin.info/www/bejne/eGXHdnqYrqajq68
@shafiatholi87373 жыл бұрын
ആ പേജ് നോക്കുന്നതിന് മുനമ്പ് ഒരു കാർഡ് കൊണ്ട് suffel ചെയ്യുന്നുണ്ട് പുള്ളി .. എന്നിട്ട് ആ കാർഡ് ആ പേജിന്റെ ആദ്യം വെക്കുന്നു .....അതിനർത്ഥം ആ കാർഡ് ആ പേജ് നമ്പറുമായി ആദ്യമേ സെറ്റ് ആക്കിവെക്കുന്നതാണ് ..
@956759123 жыл бұрын
സംഭവം നന്നായി അവതരണം കിടു പക്ഷെ ഇതു മനസ്സ് വായിക്കുന്നത് ആണ് എന്നൊക്കെ പറഞ്ഞു ആളുകളെ കൂടുതൽ അന്ധവിശ്വാസത്തിലേക്ക് നയിക്കരുത് ഇതു ഒരു മാജിക് ട്രിക്ക് ആണ് അതിനെ കല ആയി മാത്രം കാണുക
@manojh56063 жыл бұрын
@@95675912 m
@anoopv88403 жыл бұрын
ആദ്യമാദ്യം കൗണ്ടർ അടിച്ചു കൊണ്ടിരുന്നവരുടെ വായ, ഓട്ടോമാറ്റികായി അടഞ്ഞു പോയി...!!
@Rope.rider6933 жыл бұрын
അനന്ദു വലിയ ഉറങ്ങളിൽ എത്തേണ്ട ഒരാളാണ് 😍
@SrxpuDude3 жыл бұрын
ശങ്കരന്റെ ഉയർച്ചക്ക് പിന്നിലെ കാരണക്കാരൻ..!!😁❤️ Mentalist Anandhu😌👍💙
@irshadap95873 жыл бұрын
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾 *kzbin.info/www/bejne/i2LEfZeMiN-rj8U* . ..........🥶
@vkpn________69143 жыл бұрын
ഇതിന്റെ പിന്നിലെ രഹസ്യം അറിയാൻ താൽപര്യം ഉള്ളവർ ഇങ്ങുപോര് !!! ഇത് സത്യമാണ് 👇👇👇👇👇👇👇👇👇👇👇 last pisharady ചെട്ടൻ കാണിച്ച mentelist Anandu വിൻന്റെ instagram post കേൾക്കണം “ exclusive for starmagic ....- she will think 🤔 the word dream “ so , 110 page ആയിരിക്കുമെന്നും അതിൽ dream first word ആണെന്നും ആദ്യമേ planed ആണ് അവിടെ എത്തിക്കുകമാത്രമാണ് അവിടെ ചെയ്തത് ... 1. Stop എന്ന് പറയാൻ anu നോട് പറയുന്നുണ്ട് but , നമുക്കറിയാം stop എന്നുപറയാൻ തന്നെ 1sec time എടുക്കും so , lip movements നൊക്കിയാൽ പുള്ളി ഉദ്ദേശിക്കുന്ന സ്ഥലത്ത് card വെക്കാൻ പറ്റും !! പുള്ളിക്ക് മാത്രം മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഒരു mark 110 page ഇൽ വെച്ചിട്ടുണ്ട് 2. Actually , avide 110 page already കീറിട്ടുണ്ട് അത് ആദ്യം കൊണ്ടുവന്ന കുപ്പിക്കകത്താണ് എന്നാലും magic നു വേണ്ടി ഒരു ചെറിയ പീസ് മാത്രമാണ് അവിടെ ഉള്ളത് 5:02 ഇൽ പുള്ളി book പിടിച്ചിരിക്കുന്നതും , കാണിച്ചുകൊടുക്കുന്നതും ഒരു ചെറിയ തുമ്പു മാത്രം അതിനു ശേഷം ഒരു card വെച്ചില്ല അതിനുശേഷം 5:04-5:09 വരെ slow motion hand movements ഒക്കെ watch ചെയ്താൽ കാണാം ഒരു സാദനം table ഇന്റെ മുകളിൽ വെക്കുന്നുണ്ട് അത് ആദ്യം കാണിച്ച card ഒപ്പം 110 page cheriya piece (ഒരു card കൊണ്ട് hide ചെയ്യാൻ പറ്റുന്ന വലിപ്പമുള്ള page ഇന്റെ തുമ്പു മാത്രമാണ് അവിടെ ഉള്ളത് ) ഇതാണ് സംഭവം എല്ലാം അറിഞ്ഞു കൊണ്ട് അഭിനയിക്കും !! പുള്ളിക്ക് നന്നായി അഭിനയിക്കാൻ അറിയാതതുകൊണ്ട് എനിക്ക് മനസിലായി ......😝😝😝 👉പറയാൻ എളുപ്പം ആണേലും ഇത് സ്റ്റേജിൽ ചെയ്യാൻ ബുദ്ധിമുട്ടാണ് നല്ല practice ഒക്കെ വേണം .... Hats off അനന്ദു ....👏👏🏻👏🏿
@@sobinjohn1864 എന്റെ പൊന്നു ഭായ് അവന്റെ കണ്ണുതള്ളിപ്പോയി എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞത് ആണ്. ഡാനിയേൽ ഫെർണാൻഡസ് എന്ന് അടിച്ചുകൊടുക്ക് യൂട്യൂബിൽ. ഞാൻ അതൊക്കെ സ്ഥിരമായി കാണുന്ന ആളാണ് അതുകൊണ്ട് എനിക്ക് ഇത് അത്ര സംഭവമായി തോന്നിയില്ല. അത്രേയുള്ളൂ.
@binyabinya.p97173 жыл бұрын
ഒരേ പൊളി.... അനന്ദേട്ടാ... Suupper..... ശെരിക്കും ഞെട്ടിച്ചു കളഞ്ഞു..... ❤️🌻
@vinodmathew72533 жыл бұрын
ഞാതിൻ്റെ ട്രിക്ക് മനസിലാക്കിയതിൻ്റെ തൊട്ടുപിന്നാലെയാണ് ഈ വീഡിയോ കാണുന്നത്. അതു കൊണ്ട് അത്ഭുതം ഒന്നും തോന്നിയില്ല.
@shihadm7913 жыл бұрын
ഹോ അനന്തുവിന്റെ പെർഫോമൻസിൽ അനുവിന്റെ പ്രതികരണം കൂടി ആയപ്പോൾ കണ്ണു നിറഞ്ഞ് പോയി എന്തിനാ കണ്ണ് നിറഞ്ഞത് എന്ന് ഇപ്പോഴും മനസ്സിലാവുന്നില്ല അനന്തു തകർക്കും
@sajidasaju46613 жыл бұрын
അപാര കഴിവ് തന്നെ.... വാക്കുകൾ കൊണ്ട് പറഞ്ഞാൽ മതിയാവില്ല.. സൂപ്പർ..
@BNTCREATIONS3 жыл бұрын
5:00 - 5:06 shuffle ചെയ്യാന്‍ വച്ച കാർഡിൽ ഉണ്ട് same page nte corner piece.
@yasararafath69493 жыл бұрын
അനന്തുവിന്റെ Perfomence പൊളിയാണ്
@adhul_58453 жыл бұрын
വേറെ level ചേട്ടൻ. അർഹതയ്ക്കുള്ള അങികാരം
@celinegeorge16712 жыл бұрын
ദൈവമേ ഇങ്ങനെയും ഒരു താരം ഉണ്ടായിരുന്നോ ❤❤❤
@athirarenju7203 жыл бұрын
അനന്തു വിന്റെ എക്സ്പ്രഷൻ ഡയലോഗ് കേൾക്കുമ്പോൾസൂപ്പർ സ്റ്റാർ വിജയ് പോലെ 👍👍👍
@susheelasusheela5203 жыл бұрын
Kizhangan vijay pode
@athirarenju7203 жыл бұрын
@@susheelasusheela520 ni podaa korangaa😡
@അൽരമണൻ-സ3ഫ3 жыл бұрын
@@susheelasusheela520 poda kalikkummpo tharathil poyi kali
@RUKZAR-v4k3 жыл бұрын
kzbin.infoRZKdGtwH0Ec
@Sreya473 жыл бұрын
@@susheelasusheela520 nee poda kizhangaa
@ImperfectMan3 жыл бұрын
Gyzz..ഉള്ള കയ്യടി മൊത്തം ചേട്ടൻ വാങ്ങിട്ട് പോയി Gyzz 😍
@reshmaaneesh31103 жыл бұрын
അനന്ദു super....അനന്ദുവിനെ ഇനിയും starmagicil കൊണ്ട് വരണം..
@akbarakku37463 жыл бұрын
kzbin.info/www/bejne/eGXHdnqYrqajq68
@thalapathy44343 жыл бұрын
അനന്ദു ചേട്ടൻ പൊളി❤️❤️❤️
@irshadap95873 жыл бұрын
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾 *kzbin.info/www/bejne/i2LEfZeMiN-rj8U* . ..........🥶
@RUKZAR-v4k3 жыл бұрын
kzbin.infoRZKdGtwH0Ec
@appusgokul78943 жыл бұрын
❤❤❤
@rasheedpp43632 жыл бұрын
Adipoli❤️🔥
@harisksd85783 жыл бұрын
അനന്തു... നിന്റെ മുന്നിൽ അവിടെ ഇരിക്കുന്ന.. ഒന്നും ഒന്നുമല്ല,,, അനന്തു,,, 💪💪💪
അനന്തു സൂപ്പർ.. ഒരു വിജയ് സ്റ്റയിലുണ്ട് താങ്കളുടെ സംസാരതതിലും ആക്ഷനിലും.. എന്തായാലും പൊളിച്ചു
@firefox79843 жыл бұрын
അനന്ദു ചേട്ടനെ ഇഷ്ടമായവർ ponneru മകളെ ❤❤❤❤
@anusree99343 жыл бұрын
Anandhu chetta voice oru rakshayilla...😍💯👌Really super💕🤩
@naasfoodcourt913 жыл бұрын
എത്രയും പെട്ടന്ന് താങ്കൾക്ക് അർഹതപ്പെട്ട അംഗീകാരം കിട്ടട്ടെ 👍👍👍
@farsanajasmin91043 жыл бұрын
Katta fan of anandhu eattan, 💞💯💕❤️❣️😍
@alfinaalfi26283 жыл бұрын
Katta fan of anandhu eattan, 💞💯💕❤️❣️😍
@rajimathew14333 жыл бұрын
അനന്ദു, യുവ യു ഒന്നിച് വരണം
@santhoshkumar-hu8hy3 жыл бұрын
അനാന്തു അണ്ണൻ ഇനിയും ഉയരങ്ങളിൽ എത്തേട്ടെ സൂപ്പർ ❤👍
@sunithasrajesh26033 жыл бұрын
ഈ പുള്ളിയെ കൊണ്ട് ബിഗ് ബോസിൽ ഉള്ള കുറെഎണ്ണത്തിന്റെ മനസ് വായിച്ചാൽ അറിയാം ഉള്ളിലിരിപ്പ് 😂😂
@sumayyasummisummi58023 жыл бұрын
🤣🤣🤣🤣
@nishnaisha92343 жыл бұрын
😜
@hyrasherinhyra84703 жыл бұрын
😂😂😂
@bindhusuresh46633 жыл бұрын
Yes🤣
@adithyaarjun70683 жыл бұрын
എന്നിട്ട് അനന്ദു :ormippikkalle ponneee🤭
@-gk80843 жыл бұрын
അനന്ദു ചേട്ടന്റെ കാമുകിയുടെ കാര്യം ഓർത്തിട്ട് ചിരി വന്നത് എനിക്ക് മാത്രമാണോ.....!!😁😁
@dramagirl79093 жыл бұрын
njanum alojichu endhayirikkum avastha ennu
@fahidafahi46703 жыл бұрын
She trapped😂
@ganikamalu60853 жыл бұрын
😂😂
@sulusavad20803 жыл бұрын
😀😂
@farzanaraz10083 жыл бұрын
ഒന്നെന്നര കണ്ടുപിടിത്തം നമിച്ചു 🙏🙏🙏🙏😂
@kannothtimes88513 жыл бұрын
ഇതിന്ടെ ട്രിക്ക് മനസിലായിട്ടു ഇതു കാണാൻ വന്ന ഞാൻ 😂😂😂😂😂😂 അവനു മനസ്സ് വായിക്കാൻ പറ്റും 😂😂😂😂 പക്ഷെ പ്രസന്റേഷൻ sooperrr
@harshanariju3 жыл бұрын
Enikkum same thonniyittundu... Njan fbyil comments il ittittumundu😍
@subidwaraka962 жыл бұрын
kzbin.info/www/bejne/nobTiaJnfKicbZo
@ashiqlatheef3 жыл бұрын
രോമാഞ്ച തഞ്ചുകമാറ്റി കളഞ്ഞല്ലോടാ 💓💓😍💓
@midhunmohan14623 жыл бұрын
Mentalist ananthu വിന്റെ subscribers LIKE അടി ❤️❤️👏
@Adwaith1232 жыл бұрын
ഈ അനന്ദു ചേട്ടൻ മുത്ത് ആണ് 😍✨️😘
@jincybennymobin28363 жыл бұрын
Fantabulous tremendously performed. Goosebumps ❤️❤️❤️❤️❤️phewww you rocked it Sir Anandhu❤️❤️❤️❤️
@arunmurali56373 жыл бұрын
Mentalist Ananthu.... ❤️
@irshadap95873 жыл бұрын
*ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾 *kzbin.info/www/bejne/i2LEfZeMiN-rj8U* . ..........🥶🥶
@RUKZAR-v4k3 жыл бұрын
kzbin.infox_UAZW3VV2Q
@Johneeeeee102 жыл бұрын
Very simple person...എല്ലാം ചെയ്ത ശേഷം താങ്ക്സ് പറയുമ്പോ നല്ല വിനയം.... Love you ❤️🔥
@Appuvlogksd3 жыл бұрын
അനന്ദു വിജയ് പോലെ ഇല്ലേ
@Vysh_GK3 жыл бұрын
Eedhu vijay
@nishanamumthas4093 жыл бұрын
@@Vysh_GK ദളപതി
@shruthir2363 жыл бұрын
Soooper Ananthu. U were the star of the day. Keep going. All the very best
@shajeernajushajeer46673 жыл бұрын
അനന്ദു മരണമാസ്സ് 💞💞
@janetprarthanakesary34213 жыл бұрын
Very nice സൗണ്ട് അനന്ദു 💜💜 bigest പെർഫോമൻസ് god bless dear അനന്ദു
@KarthikaRatheesh-u8y3 жыл бұрын
അൽഭുതം തോന്നുന്നു. അനന്തു ഞെട്ടിച്ച് കളഞ്ഞു. ഞാൻ വേറെ ലോകത്ത് എത്തിയ പോലെ.ഒന്നും പറയാനില്ല...... സൂപ്പർ...👌👌👌👌👌👌👌
@naveenmp47683 жыл бұрын
ആ ലോകം ഏതാണെന്ന് ഒന്ന് വ്യക്തം മാക്കാമോ
@ammu94573 жыл бұрын
😂😂
@kunjatta68723 жыл бұрын
അനന്ദുവിന് വിജയ് യുടെ ഫെയ്സ് കട്ട് തോന്നിയ വരുണ്ടോ
@ayishuskitchen5963 жыл бұрын
Um
@151in3 жыл бұрын
😳
@reshmakr27073 жыл бұрын
Yes
@muhammadmimshad66353 жыл бұрын
അനന്ദുവിന്റെ ആണ് നടത്തം സംസാരം എല്ലാം വിജയണ്ണന്റെ പോലെയുണ്ട് എന്ന് തോന്നിയോ. ഇല്ലെങ്കിൽ ഒന്നും കൂടി പോയി ശ്രദ്ധിച്ചു നോക്ക്. എനിക്ക് അങ്ങനെ തോന്നിട്ടുണ്ട്. അതാ ഞാൻ അങ്ങനെ പറഞ്ഞത്
@eminthanseer56313 жыл бұрын
Me to enik thonni
@khadheeja__vjfangirl28683 жыл бұрын
Evideyokkeyo
@salinishalu13763 жыл бұрын
Enik thonni
@shanidhaanees32323 жыл бұрын
Sathyam
@najiyanafla74463 жыл бұрын
Enikum thonni 😁
@chinnuchinju96282 жыл бұрын
അനന്ദുവിന്റെ മാജിക് ഇഷ്ട്ടം ഉള്ളവർ ലൈക് ചെയുക
@caitayac62053 жыл бұрын
Eswara ith vere level kazhivu thanneya....ithupole ulla kalakaranmare ane janagalkidayil kaanichu kodukendath.....Anandhune iniyum star magicil kondu varanam
@NetguruComputersDotCom3 жыл бұрын
വെറുതെ കൂടെ വന്ന ചേട്ടൻ അനന്തു മാസ്സ്....❤️❤️❤️
@JJTech-113 жыл бұрын
3:52 അനന്ദു ചേട്ടന്റെ ചിരി.. Uff... 😍😍😍😍
@lẘON-w8w3 жыл бұрын
നീയൊരു സംഭവം ആണ് മോനേ... 👌🏻👌🏻😍
@shuhaibnb8253 жыл бұрын
മേ ജീഷ്യൻ അനന്തു ചേട്ടൻ ഞെട്ടിച്ചുകളഞ്ഞു എന്നുള്ളവർ ഉണ്ടെങ്കിൽ അടി ലൈക് 👍👍
@vismayavr92453 жыл бұрын
Anandhu ettan cheyithath viswasikan pattunnila❤️ what a miracle🥰🥰😘😘
@muhammedbilal45013 жыл бұрын
അനന്തുവിനെ കാണുമ്പോൾ actor Vijay ആണെന്ന് തോന്നുന്നത് എനിക്ക് മാത്രം ആണോ
ഇവനെ കെട്ടുന്ന പെണ്ണിന്റെ അവസ്ഥ ഒരു ഉഡായിപ്പും നടക്കില്ല.... അവൾ മനസ്സിൽ കാണുമ്പോൾ അവൻ മാനത്തു കാണും
@rabbitinformation44143 жыл бұрын
5.00 min to 5.07 ഈ സമയങ്ങളിൽ വീഡിയോ കണ്ടാൽ അറിയാം അകത്തേക്ക് കയറി വയ്ക്കുന്ന കാർഡ് രണ്ടായി തുറക്കുന്നത്. സ്ലോമോഷൻ കണ്ടാൽ കുറച്ചൊക്കെ മനസ്സിലാവും. 5 മിനിറ്റ് 5 സെക്കൻഡിൽ വീഡിയോ പോസ് ചെയ്താൽ ആ പുസ്തകം തുറന്ന് പിടിച്ച് ഒരു സീൻ കാണാൻ പറ്റും. അത് വ്യക്തമായി ഒന്നു നോക്കിയാൽ മനസ്സിലാകും മുകളിലുള്ള ലെറ്ററുകൾ പുസ്തകത്തോട് വളരെ അടുത്തും താഴെയുള്ള ലെറ്ററുകൾ വളരെ അകന്നും കാണുന്നു. അതായത് മുകളിൽ ആ കാർഡിൽ ഉള്ള ലെറ്റർ ആണ് നമ്മൾ കാണുന്നത്. കാട് തീരുന്ന ഭാഗത്ത് അവൻ കൈവച്ച് മറിച്ചിരിക്കുകയാണ് അതാരും മനസ്സിലാകാതെ ഇരിക്കാൻ. അല്ലെങ്കിൽ പിന്നെ ഈ മാജിക് കാർഡ് വയ്ക്കാതെ കാണിച്ചു കൂടെ എന്തിനാണ് കാർഡ് എന്തിനാണ് വയ്ക്കുന്നത്. ആദ്യം കാണിച്ച പേപ്പർ മാജിക് എന്താണെന്ന് ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നുണ്ടാവും. അത് ഈ മാജിക്കിന് വേണ്ടി മാത്രം ഡിസൈൻ ചെയ്യുന്ന പേപ്പർ ആണ്. അതൊരു പ്രാവശ്യം മാത്രമേ കീറാൻ കഴിയൂ. അല്ലെങ്കിൽ എന്തുകൊണ്ട് ഇനി ഇത് കീറാൻ കഴിയും എന്ന് പറഞ്ഞിട്ട് കീറി കാണിക്കുന്നില്ല. മാ മാജിക് മെന്റലിസം എല്ലാം വെറും trick മാത്രമാണെന്ന് എല്ലാവരും മനസ്സിലാക്കുക. നമ്മളെക്കാൾ കൂടുതലായി അവർക്ക് യാതൊരു കഴിവുകളും ഇല്ല. ഇവനാണ് കീമാജിക് നമുക്ക് എല്ലാവർക്കും ചെയ്യാൻ കഴിയുന്ന രണ്ട് ഐറ്റം ആണ്. ഈ മാജിക് ഇനി എവിടെയെങ്കിലും നിങ്ങളുടെ മുന്നിൽ ആരെങ്കിലും ചെയ്യാൻ വന്നാൽ. ഒന്നുകിൽ കാർഡ് ഇല്ലാതെ ചെയ്തു കാണിക്കാൻ പറയണം. അല്ലെങ്കിൽ നിങ്ങൾ ആ കാർഡ് വാങ്ങി പരിശോധിക്കണം. അങ്ങനെയാണെങ്കിൽ അവർക്ക് ഈ മാജിക് ചെയ്യാൻ കഴിയില്ല. പിന്നെ പേപ്പർ കിഴുന്ന മാജിക് അതു നേടുക നേ മാത്രം ഒരു പ്രാവശ്യമേ കീറാൻ കഴിയൂ. ആദ്യമേ സൈഡിൽ നിന്നും നോക്കിയിട്ട് കീറാൻ പറ്റുന്നില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ആ മാജിക് അവിടെ പൊളിക്കും
@pabloescobar14853 жыл бұрын
@@rabbitinformation4414 എന്നാ നീ പോയി അങ്ങ് ഒണ്ടാക്ക്....
@overgamingff75033 жыл бұрын
@@rabbitinformation4414 correct Bro
@MansoorKizhisseri3 жыл бұрын
@@pabloescobar1485 ബ്രോ അത് കയ്യടക്കവും പ്രാക്റ്റീസുമുണ്ടെങ്കിൽ സിംപിളാണ്. അനന്ദു ചെയ്തത് സൂപ്പറാണ്. പക്ഷേ അതിൽ വലിയ അത്ഭുതമോ അമാനുഷികതയുമൊന്നുമില്ല. വെറും ട്രിക്സ്
@pabloescobar14853 жыл бұрын
@@MansoorKizhisseri എനിക്ക് അറിയാം tricks ആണെന്ന്.. എന്നാൽ കേരളത്തിൽ പേര് കേട്ട എത്ര മാജിഷ്യൻസ് ഒണ്ട്??
@goput2616 Жыл бұрын
Actor വിജയ് ചേട്ടന്റെ look.... സ്റ്റാർ magicl കേറി സ്റ്റാർ ആയി അനന്ദു ചേട്ടൻ 👌🏻👌🏻👌🏻
@movie.kid20243 жыл бұрын
ചെക്കൻ ഒരു വിജയ് look
@anjanashalin17243 жыл бұрын
ശങ്കരൻ മുത്താണ് ഞങ്ങളുടെ ♥
@ullasjoy76833 жыл бұрын
അനിയാ കൊള്ളാം ബുക്കിലെ പേജ് കട്ട് ചെയ്ത് കാർഡിന് പുറകുവശത്ത് ഒട്ടിച്ച് ഉള്ള ടെക്നിക് കൊള്ളാം
@renjithmvm89703 жыл бұрын
അനന്ദു ചേട്ടാ നിങ്ങൾ പൊളിയാട്ടോ. ഒരു രക്ഷയുമില്ല 😍😍😍😍😍😍. അടിപൊളി. ആ ചിരിയും നടത്തവും ദളപതി വിജയ് അണ്ണനെ പോലെ thanne. ❤️❤️❤️❤️
@aneesahameed60933 жыл бұрын
ithreyere kazhivukal ulla oru mentalismne kond vannathin star magikin oruPad nandi👏👏
@ajaymr89482 жыл бұрын
വേറെ ലെവൽ love you bro 🧡🧡🧡🧡 മിന്നൽ അനന്ദു ⚡️⚡️⚡️⚡️
@jingalaa65883 жыл бұрын
അനന്ദുവിനെ bigg bossil കൊണ്ടുവരണം 😂
@_A_s_B3 жыл бұрын
🤣🤣
@riyalichu76263 жыл бұрын
Ennal pinne maskukal thaane azhinju veezum...😂😂
@ashwin50723 жыл бұрын
😅🤣
@01abhilash3 жыл бұрын
😂😂
@ammu94573 жыл бұрын
😂😂🤣🤣
@achuzachu62603 жыл бұрын
Papper pocket il. Veykunna njn matharam ano kanda 😁😁 8:17
@ni_qabiz3 жыл бұрын
Polichu muthe ananthu....love u
@manojmanu21673 жыл бұрын
Book vachu cheythathu magicum ayi relate cheyunnathalle exact same item evidayo kandathayittu orkkunnu chettan nannayittu present cheythu polichu❤️