തീരദേശ ഹൈവേ പുനരധിവാസ പാക്കേജ്; ഭൂമിക്ക് ഇരട്ടി തുക നഷ്ടപരിഹാരം ലഭിക്കും | Coastal Highway | Kerala

  Рет қаралды 11,061

Kairali News

Kairali News

Күн бұрын

Пікірлер: 23
@appunigil590
@appunigil590 Жыл бұрын
റോഡ് വന്നാൽ ഗുണം തീരവാസികൾക്കാണ് എതിർത്താൽ നഷ്ടം ആർക്കാണ്
@Noorjahan-uh6vl
@Noorjahan-uh6vl Жыл бұрын
വീടൊക്കെ പൊളിച് മാറ്റാനും റിസോർട് പരമാവധി സംരക്ഷിക്കാനും ശ്രദ്ദിച്ചിട്ടുണ്ട്
@hashimpk6269
@hashimpk6269 Жыл бұрын
വികസനം വളരെ വളരെ ആവശ്യമാണ് അത് തീർത്തും നടപ്പാക്കേണ്ടതാണ് പക്ഷേ വികസനത്തെ നല്ലപോലെ ആസ്വദിക്കുകയും അനുഭവിച്ചറിയുകയും ചെയ്യേണ്ട നാട്ടിൽ താമസിക്കുന്ന പാവപ്പെട്ട ജനങ്ങളെ തെരുവിൽ ഇറക്കിയും റിസോർട്ടുകാരെയും മുതലാളിമാരെയും സംരക്ഷിച്ചുകൊണ്ട് ആവരുത്
@appunigil590
@appunigil590 Жыл бұрын
തീരപ്രദേശങ്ങൾക്ക് അവഗണന മാറണമെങ്കിൽ റോഡ് വരണം
@vishak4164
@vishak4164 Жыл бұрын
കടപ്പുറം ജനങ്ങളുടെ പ്രശ്നം കടൽ ഭീത്തിയാണ്, ഗുരുവായൂർ MLA പ്രശ്നം തീരദേശ ഹൈവേയാണ് കടപ്പുറത്തെ ജനങ്ങളുടെ വീടുകളിൽ കടൽ വെള്ളം കയറുന്നത് ഇവിടെത്തെ MLA യ്ക്ക് ഒരു പ്രശ്നമല്ല, അപ്പൊ തീരദേശ ഹൈവേ ഒരു അഴിമതി
@Diamond-bi1md
@Diamond-bi1md Жыл бұрын
തീരദേശ പാത വന്നാൽ ടൂറിസത്തിനും പ്രദേശവാസികൾക്കും വളരെ ഉപകാരപ്രദമാകും.ഈ ഗവർമെന്റിനു ഭരണത്തിനു കിഴിൽ ഒരു പൊൻതൂവൽ കൂടി. പിന്നെ തുടർ ഭരണവും.....
@orurasathinu5064
@orurasathinu5064 Жыл бұрын
കടലോര മേഖലയിൽ വികസനം വരട്ടെ. ഇവിടെ താമസിക്കുന്നവരോട് മറ്റുള്ളവർക്ക് പുച്ഛം ആയിരുന്നു ഇതുവരെ
@appunigil590
@appunigil590 Жыл бұрын
തീരദേശത്തിന് വികസന തടസ്സമായി നിൽക്കുന്നത് തീരവാസികൾ തന്നെയാണ്
@clxudiistxr574
@clxudiistxr574 Жыл бұрын
❤❤
@abdurahiman5401
@abdurahiman5401 Жыл бұрын
🌹
@RajaKumar-oc4yj
@RajaKumar-oc4yj Жыл бұрын
റോഡ് കെട്ടിട വികസനം ഇതിൽ കോടികൾ തട്ടാം. എല്ലാവർക്കും കുടിവെള്ളമെത്തിക്കാനുള്ള വികസനം ഇല്ല😅
@mokanmokamokanmoka5091
@mokanmokamokanmoka5091 Жыл бұрын
We need to start this high way from kollamkode kerala boarder
@junaidk1154
@junaidk1154 Жыл бұрын
ഇത് സ്റ്റേറ്റ് ഹൈവേ ആണോ...
@sanjeevn4515
@sanjeevn4515 Жыл бұрын
Govt does not have even 400 cr for paying Adani port. This 6000 crore Pinu will make demand to centre. Then Anthams can start agitation programmes or blame opposition parties.
@vineshvinu5210
@vineshvinu5210 Жыл бұрын
തീരദേശ ഹൈവേ പന്തീരങ്കാവിലൂടെ പോകുന്നുണ്ടോ
@sirajrkara786
@sirajrkara786 Жыл бұрын
😂😂😂
@bhaseerkumbla631
@bhaseerkumbla631 Жыл бұрын
കടൽ പണിക്കർ എന്ത് ചെയ്യും
@mokanmokamokanmoka5091
@mokanmokamokanmoka5091 Жыл бұрын
Karakonam to navaikulam new. By pass
@AsmaVVhouse
@AsmaVVhouse Жыл бұрын
kairali kodukumo eratti tuka
@sasikumartg2617
@sasikumartg2617 Жыл бұрын
കിഫ്‌ബിയിൽ നിന്നാണോ
@വിദ്യാലയംടീവി
@വിദ്യാലയംടീവി Жыл бұрын
കേട്ടിട്ട് ഹാരിസ് അബുബക്കർ ആണെന്ന് തോന്നുന്നു കാശ് മുടക്കുന്നത്
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
Angamaly Kundannoor Six Lane Access Controlled Bypass | Route & Overview
14:54
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН