5 varshamayittu driving padichittu manasilaakathirunna e kaaryangal nalla vruthiyaayi sir padippichu thannu thanks
@smithaps3661 Жыл бұрын
മാഷേ ഞാൻ ഇന്ന് test pasayi മാഷിന്റെ ക്ലാസ്സ് എനിക്കി നല്ല sapporttu thannu ഇനിയും nalla vediyo പ്രേതിഷിക്കുന്നു 🙏🙏
@goodsonkattappana1079 Жыл бұрын
Ok
@crazyking2290 Жыл бұрын
Goodson broo anakk inn retest ayrunnu 1st testil bike pass ayi car H edukkumbol faile aaypoyi..innathe testil pass ayii😇😇..nighalude ella vediosum kandittanu nan mariyadikk carum bike um oodikkan padichath thanne...adhyam thanne goodson brokk big thanx..🥰❤️🤝
@sibybaby7564 Жыл бұрын
ഇതിലും നല്ല ക്ലാസുകൾ സ്വപ്നങ്ങളിൽ മാത്രം 🔥🔥🔥 ഇതുപോലുള്ള ക്ലാസുകൾ മാസ്റ്ററിൽ നിന്നും പ്രതീക്ഷിക്കുന്നു 🔥❤️🔥❤️🎉🎉🎉
@goodsonkattappana1079 Жыл бұрын
Thanks
@shinun9919 Жыл бұрын
Car reverse എടുത്ത് ഒരു ചെറിയ car porch ൽ കേറ്റുന്നതും കൂടി video ഇടണേ plz🙏🙏
@bincydenny5686 Жыл бұрын
വളരെ ഉപകാരപ്പെട്ടു നല്ല ക്ലാസ്സായിരുന്നു.👍
@manishalele40748 ай бұрын
Very very much useful video thanks alot.
@goodsonkattappana10798 ай бұрын
You are welcome
@Njanshalu Жыл бұрын
Hi Goodson, Today I passed my Driving test at first attempt and your videos really helped me. All your videos are very informative and precise. Thanks so much bro, God bless you 😊
@goodsonkattappana1079 Жыл бұрын
❤
@tinuvarghese3276 Жыл бұрын
Dear Goodson chetta, driving padikkunna njangalkk thankalude videos orupad useful aanu. God bless you dear🙏🏼🥰
@goodsonkattappana1079 Жыл бұрын
Thanks ❤
@sirajsulaiman737 Жыл бұрын
ഒരു റിക്കസ്റ്റ് ഉണ്ട് മാഷേ മഹേന്ദ്ര maxximo mini van ഒന്ന് ഡ്രൈവ് ചെയ്യ്തു കാര്യങ്ങൾ പറഞ്ഞ് തരണം. തരുമെന്ന് പ്രതീക്ഷിക്കുന്നു
@unnikrishnan190 Жыл бұрын
Thanks bro. Adipoli class👍
@goodsonkattappana1079 Жыл бұрын
❤
@beenalalu8879 Жыл бұрын
Thank you monu God bless you🎉🎉🎉
@shaikanvar7834 Жыл бұрын
Rivers എടുക്കുന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ ഇട്ടാൽ ഉപകാരപ്രദമായിരിക്കും
@goodsonkattappana1079 Жыл бұрын
👍
@goodsonkattappana1079 Жыл бұрын
❤
@sherinanu2554 Жыл бұрын
Firstlekku down chitha clutch il ninnu pathukke aano kaalu edukkende
@paramkk1 Жыл бұрын
നല്ല വീഡിയോ. കയറ്റത്തിൽ ക്ലച്ചും ആക്സ്ലറേറ്ററും അമർത്തി വണ്ടി നിർത്തുന്ന രീതി പറയാമോ ...
@goodsonkattappana1079 Жыл бұрын
Ok
@RASHIDKololamba8 ай бұрын
നാല് ഭാഗത്തേക്കും റോഡുള്ള വലിയൊരു സിഗ്നലിൽ നിന്നുമാണ് u ടേൺ എടുക്കുന്നതെങ്കിൽ എന്ത് ചെയ്യും..?
@Soorajipma Жыл бұрын
Excellent class 👍👍👍👍👍
@goodsonkattappana1079 Жыл бұрын
❤
@sherinanu2554 Жыл бұрын
Speed kukkkan chila time clutch um brikum nammal pathukke thaangikodukkille speed kuranjathunu shesham clutchil ninnu pathukke kaalu edukkano pettannu edukkano
@shinun9919 Жыл бұрын
Thank you so much 🥰
@ramachandrannairpv6026 Жыл бұрын
Informative👍👍
@francissunny Жыл бұрын
Very useful video
@angelteenuteena5482 Жыл бұрын
Good job keep it 👌👌
@goodsonkattappana1079 Жыл бұрын
❤
@sheenapius9409 Жыл бұрын
Very useful👍❤
@goodsonkattappana1079 Жыл бұрын
Ok❤
@akhila.s8038 Жыл бұрын
സൂപ്പർ class
@goodsonkattappana1079 Жыл бұрын
❤
@sherlythomas5438Ай бұрын
ഇടതു വശത്തെ gate കടന്നെ ഇടതു വശത്തേക്ക് റോഡിൽ ഇറക്കാൻ ഇടതു വശത്തെ mirror നോക്കിയാൽ മതോയോ
Left indicator ittu vandi leftil odiki ittittu vende right indicator idan.
@കഥപറയുംകണ്ണുകൾ Жыл бұрын
@@gohilsavioenikum confusion ആയി, നാളെ ടെസ്റ്റ് ആണ്😭
@shirindoravlog1449 Жыл бұрын
Thankyou 👍
@goodsonkattappana1079 Жыл бұрын
❤
@varunr7936 Жыл бұрын
Signals alla the ethu question chodhikkume
@aishaz8014 Жыл бұрын
Super video
@SulaikhaSulaikha-hd8bi Жыл бұрын
Super
@asharafali8973 Жыл бұрын
Thanks👍👍
@subaidashajahan Жыл бұрын
Thanks
@sidhu17485 ай бұрын
Sorry Mirror വരുന്ന position enthanennu manasilayilla
@gopikasnair2813 Жыл бұрын
U turn edukumbo bhayankara time edukunnu... Putiya driver aane... Even in second gear , practice il sheriyakumo
@sirajsulaiman737 Жыл бұрын
ഞാൻ 2009ലൈസൻസ് എടുത്ത ആളാണ് 2010ആയപ്പോഴേക്കും വണ്ടി ഓടിച്ചു കൊണ്ടിരുന്നതാണ് 2011ഞാൻ ഗൾഫിലേക്ക് പോയി പിന്നെ നാട്ടിൽ വരുമ്പോൾ ഒക്കെ ഓടിക്കാറുണ്ട് എന്നാൽ കുറച്ചിയിട്ടു ആ ടച്ച് വിട്ട് പോയി ഡ്രൈവിംഗ് വളരെ ഇഷ്ട്ടമാണ് ഓടിക്കണമെന്ന് ആഗ്രഹമുണ്ട് but ഒരു ഭയം പോലെ അപ്പോഴാണ് മാഷിന്റെ വീഡിയോ കണ്ടത് ഇപ്പൊ ആത്മവിശ്വാസം ഒക്കെ കിട്ടുന്നുണ്ട് ഇനി ഒറ്റയ്ക്ക് ഓടിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ മാഷിന്റെ ഒരു അഭിപ്രായം പറയണം