തീയേറ്ററുകൾ ജനസാഗരമാക്കിയ നസിർ വിജയശ്രീ കുട്ടൂകെട്ടിലെ ഗാനങ്ങൾ | Hits Of Prem Nazeer | Vijayasree

  Рет қаралды 346,050

Movie World Jukebox

Movie World Jukebox

Күн бұрын

Song No : 1
Song : Bhagavaan Bhagavathgeethayil
Film : Sambhavaami Yuge Yuge Lyrics : Sreekumaran Thampi
Music : M.S.Baburaj
Singer : K.J.Yesudas
Song No : 2
Song : Thiramalakalude Ganam..
Film : Panchavadi
Lyrics : Sreekuamran Tampi
Music : M K Arjunan.
Singer : K J Yesudas
Song No : 3
Song : Mookkillaaraajyathe...
Film : Sambhavaami Yuge Yuge
Lyrics : Sreekumaran Thampi
Music : M.S.Baburaj
Singers : K.J.Yesudas & P.Susheela Devi
Song No : 4
Song : Nakshathra Kannulla...
Film : Padmavyooham
Lyrics : Sreekumaran Thampi
Music : MK Arjunan
Singer : KJ Yesudas
Song No : 5
Song : Ellam Mayajaalam...
Film : Sambavami Yuge Yuge
Lyrics : Sreekumaran Thampi
Music : M.S.Baburaj
Singers : K.J.Yesudas & K.P.Brahamandan
Song No : 6
Song : Poovani Ponnin Chingam...
Film : Panchavadi
Lyrics : Sreekuamran Tampi
Music : M K Arjunan.
Singer : K J Yesudas
Song No : 7
Song : Nadody Mannante...
Film : Sambavami Yuge Yuge
Lyrics : Sreekumaran Thampi
Music : M.S.Baburaj
Singers : P Jayachandran, P Leela
Song No : 8
Song : Manasinakath Oru Palazhi...
Film : Panchavadi
Lyrics : Sreekuamran Tampi
Music : M K Arjunan.
Singer : K J Yesudas & S Janaki
Song No : 9
Song : Thudu Thude Thudikkunnu...
Film : Sambavami Yuge Yuge
Lyrics : Sreekumaran Thampi
Music : M.S.Baburaj
Singers : P Jayachandran, K.P.Brahamanandan & B.Vasantha
Song No : 10
Song : Symphony Symphony...
Film : Panchavadi
Lyrics : Sreekuamran Tampi
Music : M K Arjunan.
Singer : LR Eeswari, Ayiroor Sadasivan
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Movie World Jukebox You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp....
Subscribe to ➜ / movieworldjukebox
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworlde...
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their KZbin Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD KZbin Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#nonstopmalayalamfilmsongs #MovieWorldJukebox
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #oldevergreenmalayalamsongs
#evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs #everlastingmalayalammelodysongs #oldmalayalammelodysongs

Пікірлер: 127
@pookoyappp6955
@pookoyappp6955 4 ай бұрын
സൗന്ദര്യത്തിനു വേണ്ടി,മേക്കപ്പ് ആവശ്യമില്ലാത്ത,ഏക നടൻ,അതാണു നസീർസാറ് .❤❤❤❤❤
@sathyant.a9161
@sathyant.a9161 3 жыл бұрын
താര ജോടികളിൽ super പ്രേംനസീർ വിജയശ്രീ .അന്നും ഇന്നും എന്നും.
@jayakumartn237
@jayakumartn237 5 ай бұрын
ഇന്ന് മമ്മുട്ടിയ്ക്കും മോഹൻലാലിനുമുള്ള ആരാധകർ അന്നു പ്രേംനസീറിന് മാത്രമുള്ളതായിരുന്നു കേരളത്തിൽ അന്നും ഇന്നും ജനപ്രീതി നേടിയ നടൻ പ്രേംനസീർ മാത്രം❤❤❤❤
@rajeswarig3181
@rajeswarig3181 5 ай бұрын
തൊട്ടതെല്ലാം പൊന്നാക്കിയില്ലേ ❤❤
@manjeshthulasi2755
@manjeshthulasi2755 3 жыл бұрын
Nazir sir ❤ Vijayasree mam❤
@ShashiKumar-jd8ch
@ShashiKumar-jd8ch 2 жыл бұрын
Old is gold
@RajeenaSharafudheen
@RajeenaSharafudheen 8 ай бұрын
Ñaseer വിജയശ്രീ സൂപ്പർ ജോഡികൾ ❤❤❤❤❤
@saijusing5153
@saijusing5153 3 жыл бұрын
ഇത്രയും വർഷത്തിനിടയിൽ ഇതു പൊലുരു സുന്ദരിയെ ഞാൻ സിനിമാ യിൽ കണ്ടിട്ടില്ല (മർലിൻ മൻറോ ) വിജയശ്രി എത്ര മനോഹരിയാണ്
@baijujoseph4493
@baijujoseph4493 2 жыл бұрын
ഞാനും കണ്ടിട്ടില്ല
@chandaranpilllai26
@chandaranpilllai26 3 жыл бұрын
യേശുദാസിൻ്റെ ശബ്ദം ഇത്രമേൽ അനുയോജ്യമായിട്ടുള്ളത് മലയാളത്തിൽ മറ്റെതൊരു നടനാണ്
@subaidak8968
@subaidak8968 4 жыл бұрын
നസീർ.വിജയശ്രീ.എത്രകണ്ടാലുംമതിവരാത്ത.രണ്ട്.മുഖങൾ
@vpsasikumar1292
@vpsasikumar1292 2 жыл бұрын
Sure.orikalum mathivarilla. Ennalum nazeer idapettirunnenkil vijaya chechi udane marikkillayirunnu
@saijusing5153
@saijusing5153 3 жыл бұрын
നക്ഷത്രകണ്ണുള്ള പെണ്ണേ നാടൻ സുന്ദരി പെണ്ണേ
@vpsasikumar1292
@vpsasikumar1292 2 жыл бұрын
👍pamaviewham
@chandaranpilllai26
@chandaranpilllai26 3 жыл бұрын
കൊഴിഞ്ഞു പോയ ഒരു മനോഹര പുഷ്പം പോലെ ആ സുവർണ്ണകാലം - എന്തെല്ലാം കുറവുകളുണ്ടായിരുന്നെങ്കിലും - ആ നാളുകൾ ഒരിക്കൽ കൂടി വന്നിരുന്നെങ്കിൽ -
@baijujoseph4493
@baijujoseph4493 2 жыл бұрын
👍
@chank1689
@chank1689 4 жыл бұрын
മലയാളത്തിൻറെ മർലിൻ മൻറോ എന്ന് പലരും രേഖപ്പെടുത്തിയതായി കാണുന്ന വിജയശ്രീ. അകാലത്തില്‍ അന്ത്യം സംഭവിച്ചില്ലായിരുന്നെങ്കിൽ, ഒരുപക്ഷേ, എക്കാലത്തെയും വലിയ ലേഡീ സൂപ്പർസ്റ്റാറായേനെ.
@baijujoseph4493
@baijujoseph4493 2 жыл бұрын
👍
@kollamtvm7135
@kollamtvm7135 Жыл бұрын
മലയാളത്തിൽ നായിക ആയിരിക്കുമ്പോൾ തമിഴ്ലും തെലുങ്കിലും ഹിന്ദിയിലും കാബറെ ആടാൻ പോകുമായിരുന്നു.
@kuttikrishnanpk351
@kuttikrishnanpk351 3 жыл бұрын
Good song good message .
@jasminbabu3361
@jasminbabu3361 5 ай бұрын
❤❤❤
@subaidak8968
@subaidak8968 4 жыл бұрын
മലയാള.സിനമകണ്ട.എക്കലതേയും.സുന്ദരനയ.നായകനും.നായികയും
@yousufka3848
@yousufka3848 4 жыл бұрын
പ്രിയപ്പെട്ട മുഖങ്ങൾ, പ്രിയങ്കരമായിരുന്ന ഒരു കാലം, എല്ലാം മറന്ന് ഇന്നും ആ കാലത്തേക്ക് ചേക്കേറാൻ ഒരവസരം തന്നതിന് നന്ദി.
@susammageorge2848
@susammageorge2848 3 жыл бұрын
Wow,beautiful song's
@mkmk4796
@mkmk4796 4 жыл бұрын
മലയാള സിനിമയിലെ നിത്യഹരിത നായകന്‍ ഇന്ത്യന്‍ ചലച്ചിത്ര വേദിയില്‍ എക്കാലത്തെയും യഥാര്‍ത്ഥ സൂപർസ്ററാർ അതാണ് പ്രേംനസീര്‍. ഒരു നാലു പതിറ്റാണ്ട് ഒരു ചലച്ചിത്ര വേദിയില്‍ സൂപർസ്ററാർ ആയി നിന്ന ഒരേയൊരു താരം. ഒരുകാലത്ത് (1949മുതൽ 1969 വരേ ഹിന്ദി സിനിമാ രംഗത്ത് സൂപർ താരങ്ങള്‍ ആയിരുന്നു ദിലീപ് കുമാര്‍ ദേവാനന്ദ് രാജ്കപൂർ ത്രിമൂര്‍ത്തികള്‍ പക്ഷെ ഒരു ഇരുപത് വര്‍ഷം ആയപ്പോഴേക്കും രാജേഷ് ഖന്ന സൂപർ സ്റ്റാര്‍ ആയി രാജേഷ് ഖന്ന (70_72കാലത്തും 74_77കാലത്തും മാത്രമേ ആ സ്ഥാനം നില നിർത്താനായുളളു പിന്നീട് 80_87 വരേ അമിതാഭ് ബച്ചന്‍ സൂപർ സ്റ്റാര്‍ ആയി. പിന്നീട് ഇപോൾ രണ്ട് പതിറ്റാണ്ട് കാരണമായി മൂന്നു ഖാന്‍ (ആമിർ ഖാന്‍ ഷാരൂഖ് ഖാന്‍ സൽമാൻ ഖാന്‍ ത്രയം) ആണ് സൂപ്പര്‍ താരങ്ങള്‍ പക്ഷേ നാല് പതിറ്റാണ്ട് നസീർ മാത്രമേ സൂപ്പര്‍ സ്റ്റാര്‍ ആയുള്ളൂ. പിന്നെ വിജയശ്രീ ഹിന്ദി സിനിമാ രംഗത്ത് മധുബാലയേ ബോളിവുഡ് ലേ വെള്ളിനക്ഷത്രം (venus of bollywood) എന്ന പറയുന്നത് പോലെ മലയാള സിനിമയുടെ വെള്ളിനക്ഷത്രം (venus of mollywood) ആണ് വിജയശ്രീ
@ravikumarv7256
@ravikumarv7256 3 жыл бұрын
Yes
@anselemgeorge7312
@anselemgeorge7312 3 жыл бұрын
തീർച്ചയായും.
@baijujoseph4493
@baijujoseph4493 2 жыл бұрын
👍
@ptharidasan8507
@ptharidasan8507 4 ай бұрын
സൂപ്പർ 👍❤
@sahadevansahadevan8894
@sahadevansahadevan8894 4 жыл бұрын
ദാസേട്ടാ നിങ്ങൾ ഗന്ധർവനല്ല ദൈവം ഞങ്ങൾക്ക് നൽകിയ ധനമാണ്. 🙏🙏🙏
@seenazeenath2148
@seenazeenath2148 4 жыл бұрын
Yess
@hamdanathena2832
@hamdanathena2832 4 жыл бұрын
Yes
@sabeelashakkir8546
@sabeelashakkir8546 3 жыл бұрын
Hey
@sunilkumarsasidharan9220
@sunilkumarsasidharan9220 4 жыл бұрын
,, നല്ല പാട്ട് എത്രകേട്ടാലും മതിവരില്ല
@user-jb9kd1ul3z
@user-jb9kd1ul3z 5 ай бұрын
നസീർ വിജയശ്രീ ജോഡിയേക്കാൾ ഹിറ്റ്‌ സിനിമകളും ഹിറ്റ്‌ ഗാനങ്ങളും നസീർ ജയഭാരതി ജോടിക്കായിരുന്നു
@valsalasukumaran7403
@valsalasukumaran7403 3 жыл бұрын
Beautiful song selaction
@akshayv6158
@akshayv6158 3 жыл бұрын
9yt
@ajithkumarts.2562
@ajithkumarts.2562 4 жыл бұрын
Orikkalum marakkanakatha beutiful sweet song.🌹
@malathigovindan3039
@malathigovindan3039 3 жыл бұрын
Super...old is gold..❤️❤️❤️🌹🌹🌹
@jaykumarnair5492
@jaykumarnair5492 4 жыл бұрын
Immortal evergreen songs. Tx for selecting and sharing such songs.
@mohananp.r9209
@mohananp.r9209 3 жыл бұрын
Uuj
@reghuvaranpalliyara2051
@reghuvaranpalliyara2051 3 жыл бұрын
Good Song' 1 creating is cha ne 1' കേട്ട, ലു കേട്ട> ലo മത7 വരില്ല
@reejamanoj8436
@reejamanoj8436 3 жыл бұрын
She is Merlin manro in Malayalam.Great actress.
@vinodrlalsalam4699
@vinodrlalsalam4699 4 жыл бұрын
All person feel nostalgic, thankyou sir,
@vpsasikumar1292
@vpsasikumar1292 4 жыл бұрын
Sure
@fazalrahman4591
@fazalrahman4591 9 ай бұрын
ഇഷ്ടജോഡി ... നസീർ സാർ തരാനുള്ളതൊക്കെ തന്നു നമ്മെ വിട്ടുപോയി , ഒത്തിരി നേരത്തെയെങ്കിലും .. പക്ഷെ വിജയശ്രീ .. ഉടലഴകിന്റെയും മുഖശ്രീയുടെയും തമ്പുരാട്ടിയും കിടയറ്റ നർത്തകിയും ആയിരുന്നിട്ടും മലയാള സിനിമയുടെ സ്ത്രീവിരുദ്ധതയുടെ രക്താക്ഷിയായി ജ്വലിച്ചു നിൽക്കുമ്പോഴേ തിരികെ പോയി .. മാദകനടി എന്ന ലേബലിൽ ഒതുക്കിക്കളയാൻ പലരും കൊണ്ടുപിടിച്ചു ശ്രമിച്ചിട്ടും കിട്ടിയ ചുരുക്കം ചില നല്ല വേഷങ്ങളിൽ അക്കാലത്തെ ഏതൊരു മുൻ നിര നടിയോടും കിടപിടിക്കുന്ന അഭിനയ സിദ്ധി അവർ തെളിയിച്ചു .. പ്രണാമം അകാലത്തിൽ പൊലിഞ്ഞ ഇഷ്ടനായികക്ക് ....
@user-pq2tn9ll6x
@user-pq2tn9ll6x 8 ай бұрын
@sureshbabuvv7827
@sureshbabuvv7827 Ай бұрын
വളരെ മനോഹരമായ ഗാനം ...❤❤
@abubakarsideeq5344
@abubakarsideeq5344 3 жыл бұрын
Hayi.supAr.songs
@vpsasikumar1292
@vpsasikumar1292 3 жыл бұрын
Njan veendum,veendum kanunnu Atrakk istama vijayasreeye.iyide vijayasreeyude variety photokal kanan idayayi.athil vijayasree marisch kidakkunnuathayirunnu.aa photo cheruppathil kandittund. Innu avarude aarun illa.vijayasreeyude chechuyude makal chennayil evideyo undennsnu ariv
@sabuk.v3767
@sabuk.v3767 4 жыл бұрын
Vijayamakudathil virajicha Sree..Ippozhum jeevichirikkunnathupolae oru thonnal..Malayalam cinimayude charithrathile vellinakhathrame ..namovakam...
@vpsasikumar1292
@vpsasikumar1292 4 жыл бұрын
Valare correct avar marichittilla. Innum ee aaradhakante manasil avar jeevikkunnu. Oru thikanja sundariayi.
@sabuk.v3767
@sabuk.v3767 4 жыл бұрын
Thanks for..
@p.k.rajagopalnair2125
@p.k.rajagopalnair2125 4 жыл бұрын
Many of the films that released with Late Premnazir and Late Vijayashree as leading pairs also had hit songs with Yesudas rendering all the songs for Premnazir as viewers felt that it was Premnazir who was singing the song and such was the lip movements of the actor who was indeed mastered in the art of movement of lips while singing on the silver screen. None of the singer's voice was not suiting to Premnazir, but only that of Yesudas. In this way innumerous number of hit songs took birth during this time when Premnazir was going great guns.
@vilsonarabian3977
@vilsonarabian3977 4 жыл бұрын
All their films are super hit
@eldhovarghese7465
@eldhovarghese7465 2 жыл бұрын
Super songs
@pradeeppadinjaroot9809
@pradeeppadinjaroot9809 4 жыл бұрын
Super song..
@glspackersmovers8989
@glspackersmovers8989 2 жыл бұрын
Old is Gold.
@sulaimanalampara1011
@sulaimanalampara1011 4 жыл бұрын
All the movie super hit
@seenazeenath2148
@seenazeenath2148 4 жыл бұрын
👌👍👍👍👍🌹🌹🌹🌹🌹🌹
@rameshanca2084
@rameshanca2084 4 жыл бұрын
Super song
@vijaykrishna5654
@vijaykrishna5654 4 жыл бұрын
Super
@jasminbabu3361
@jasminbabu3361 5 ай бұрын
❤❤❤❤❤❤❤
@kuriackoskariah7591
@kuriackoskariah7591 4 жыл бұрын
Ellam priyappetta ganangal priya mughangal
@KilayilabbasKilayil
@KilayilabbasKilayil 5 ай бұрын
പഴയകാല മലയാള സിനിമ ആസ്വാദകർക്കായി ദൈവം തമ്പുരാൻ ഒരിക്കൽക്കൂടി വിജയശ്രീയെ ഭൂമിയിലേക്ക് തിരികെ അയച്ചെങ്കിൽ, വിജയശ്രീ ഒരിക്കൽക്കൂടി പുനർ ജന്മമെടുത്തു മലയാളക്കരയിൽ മലയാള സിനിമക്കായി തിരികെ വന്നെങ്കിൽ, അവരുടെ ത്രസിപ്പിക്കുന്ന സൗന്ദര്യവും നടന്ന മികവും നൃത്തവും, അവരുടെ അന്ന് നടത്തവും, കാണുവാൻ ഒരിക്കൽക്കൂടി അവസരം ലഭിച്ച എങ്കിൽ,??? എന്ന് ഓർത്തു പോകാറുണ്ട്, ദൈവം തമ്പുരാൻ ഏഴഴകും ഒന്നിച്ച് ഒരുപോലെ നൽകിയ ഈ അക്ഷരസുന്ദരിയെ ഒരിക്കൽക്കൂടി മലയാളക്കരയിലേക്ക് അയച്ചെങ്കിൽ???
@kavalkaran4305
@kavalkaran4305 4 жыл бұрын
കൊട്ടാരം വിൽക്കാനുണ്ട് എന്ന ചിത്രം കാണാൻ കഴിയുമോ ??
@swapnasanchaari8669
@swapnasanchaari8669 3 жыл бұрын
വല്ല ഗൾഫുകാരുടെ കയ്യിലും കാസറ്റ് പൊടി പിടിച്ചു കിടപ്പുണ്ടാകും
@MohanMohan-bj4of
@MohanMohan-bj4of 4 жыл бұрын
🌹🌹🌹🌹🌹👍
@rajanshoba5651
@rajanshoba5651 4 жыл бұрын
Anaswaraganangalethraketalummathiyakilla
@kuriackoskariah7591
@kuriackoskariah7591 3 жыл бұрын
Poovaniponnin chingam virunnu vannu
@vpsasikumar1292
@vpsasikumar1292 4 жыл бұрын
Annum, innunm ente swapnasundari vijayasree. Entho avar ente arumalla. But enik avar ellamanu. Ente ee50 kalilum. Avar marikkimbol njan 4thil. Pavam marich kidakkunna photo innum orkkunni. Aa ksnnukal pakuti turannu. Aa purikavum, oh innum manasil oru vingal. Avar abhinayicha ella filmim enik innum ishtama.. ennalum ponnapuram kottayile aa kuli scene pzhivakkamayirunnu
@anilagopi5317
@anilagopi5317 4 жыл бұрын
Sheriyane. Vijayasriye orkkumbol manassil Oru vingal.
@sinukg9447
@sinukg9447 4 жыл бұрын
She was very beautiful.
@vpsasikumar1292
@vpsasikumar1292 4 жыл бұрын
@@anilagopi5317 dear anilaji Njan oru ambani ayirunnenkil Vijayasrreekku vendi tamilnadu oru ambalam panitene. Silk smitak undakkiyapole. Avare njan atrak aaradokkunnu
@anilagopi5317
@anilagopi5317 4 жыл бұрын
@@vpsasikumar1292 angane chindikyaan thonniyallo. Valare kurachhu per mathrame Vijayasriyeyum Sathyan maashine ellaam orkunnullu. Udaya Studio nashichhe kidakkunna Oru videoyum kandirinnu u tubil. Athukanumbol Vijayasriyum Sathyan mashum Nasir sirum ellamane manassil varunnathe. Nyaan Ende chheruppathil cinemayonnum athikam kandittilya. Ennittupolum manmarinju poya cinema tharangal enikye valare priyapettavarane.
@vpsasikumar1292
@vpsasikumar1292 4 жыл бұрын
@@anilagopi5317 hi Santhoshamm. Cinimakkare orthitt nammukk onnumilla ennalum vijayasree ennik marakkan pattunnilla. Njan pathanamthitta, thiruvalla karan anu. Cinimataram MG soman ente thotta ayalvasiyanu. Athukond cheruppathile nalla film kanumayirunnu. MGSomanekkalum ante aradhanapatram anu avar. Entho enik ariyilla enta njan ingane ayennu. Vishama varumbol njan avare orkkum. Appo oru feel. Pand nana cinima masikayil vanna padangal manassil. Oru ambassadorkarilnte aduth nilkkunna padam innum orkkunnu..
@jijymjohn
@jijymjohn 4 жыл бұрын
കുഞ്ചാക്കോ കൊന്ന് കളഞ്ഞു ഇല്ലായിരുന്നെങ്കിൽ മലയാള സിനിമ്മക്കൊരു മുതൽ കൂട്ടായിരുന്നു വിജയ ശ്രീ.
@sreedharanp4483
@sreedharanp4483 4 жыл бұрын
No she committed suicide on 1974 in this kunchakko have no role.she was a real star and in most of udhays fim she have good role
@jijymjohn
@jijymjohn 4 жыл бұрын
@@sreedharanp4483 വിജയശ്രീ ഒരു സിനിമയുടെ അകത്ത് അഭിനയിച്ച ഒരു സീനിൽ വെള്ളച്ചാട്ടത്തിൽ നിന്നുള്ള ഒരു കുളിസീൻ ഉണ്ട്. ആ സമയത്ത് അവരുടെ മുണ്ട് അഴിഞ്ഞു പോകുകയും കുഞ്ചാക്കോ അത് പിടിച്ച് അന്നത്തെ കാലത്തു നീല പടം ആക്കി കാശ് വാരി എന്ന് കേട്ടിട്ടുണ്ട്. അതിനെ തുടർന്നാണ് വിജയശ്രീ ആത്മഹത്യ ചെയ്തത്
@ruparani7810
@ruparani7810 4 жыл бұрын
@@jijymjohn ക്യാമറ. സൂം ചെയ്ത് വച്ചു.. ആരും അടുത്തില്ല എന്ന ധൈര്യത്തിൽ വിജയശ്രീ കുളിച്ചു.മുണ്ടഴിഞ്ഞത് കാര്യമാക്കിയില്ല.പിന്നീട് ഈ ഫോട്ടോ വെച്ച് ബ്ളാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചു.വിവാഹം ഉറപ്പിച്ചു വച്ചിരുന്ന വിജയശ്രീ ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് വന്ന് വേലക്കാരി യോട് ചായ ആവശ്യപ്പെട്ടു.അതു കുടിച്ചശേഷം പിന്നീട് കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തി.ഇങ്ങനെയാണ് മരണത്തെ കുറിച്ച് കേൾക്കുന്നത്.
@vpsasikumar1292
@vpsasikumar1292 4 жыл бұрын
@@ruparani7810 athe enthayalum theera dukkom thanne. Enkilum vijayasreek aa kuliscene ozhivakkamayirinnu avar annu kochukutti allayirunnallo. Avarkk koidutal glammour vrshangalanu kittiyath. Dressil modern. Enkilim nalla actress, dancer. Bharathanatyam nannayi kalikkumm. Lankadahanahthil patt orkkuka swsrganandini enn patt
@ruparani7810
@ruparani7810 4 жыл бұрын
@@vpsasikumar1292 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോഡി നസീർ_വിജയശ്റീ.. രണ്ടു പേരുടെയും നഷ്ടം മലയാള സിനിമ ഇതുവരെ നികത്തി യിട്ടില്ല.
@krishnankuttym23
@krishnankuttym23 4 жыл бұрын
Oldishold
@alexdaniel8271
@alexdaniel8271 4 жыл бұрын
There was no proper in investigation in vijayasee death.. The culprits went scot-free
@vpsasikumar1292
@vpsasikumar1292 4 жыл бұрын
Sathyam. Enkilum avar swayam select chaitathalle. Enthsyslum cherippathile poi. Innum avar cheruppama manasil
@suvani-p5f
@suvani-p5f 4 жыл бұрын
The evergreen wonders
@sujithvava6414
@sujithvava6414 9 ай бұрын
Orikkalumthirichcuvarathakalam
@indiraindirajayan8348
@indiraindirajayan8348 2 жыл бұрын
Bhgavan. Padiya te .ethrao yo. Sambhami uge useriya ne.
@user-jb9kd1ul3z
@user-jb9kd1ul3z 5 ай бұрын
ഓവർ ആക്ടിങ് നടി യായിരുന്നു വിജയശ്രീ
@ravinair4381
@ravinair4381 4 жыл бұрын
SIR NAMO VAKAM
@prasadk7189
@prasadk7189 4 жыл бұрын
Ik
@mukundanmt8042
@mukundanmt8042 3 жыл бұрын
Od
@kuttanpazhoor5741
@kuttanpazhoor5741 4 жыл бұрын
Iopp
@chank1689
@chank1689 4 жыл бұрын
മലയാളത്തിൻറെ മർലിൻ മൻറോ എന്ന് പലരും രേഖപ്പെടുത്തിയതായി കാണുന്ന വിജയശ്രീ. അകാലത്തില്‍ അന്ത്യം സംഭവിച്ചില്ലായിരുന്നെങ്കിൽ, ഒരുപക്ഷേ, എക്കാലത്തെയും വലിയ ലേഡീ സൂപ്പർസ്റ്റാറായേനെ.
@micromaxbharathi4468
@micromaxbharathi4468 4 жыл бұрын
Smu lol
@micromaxbharathi4468
@micromaxbharathi4468 4 жыл бұрын
Smile on your way
@joyaj9580
@joyaj9580 3 жыл бұрын
ത്രസിപ്പിക്കുന്ന സൗന്ദര്യം., അഭിനയമികവും.. ഒരുപക്ഷെ ദൈവം അസൂയപ്പെട്ടിരിക്കാം.
@sathyantk8996
@sathyantk8996 3 жыл бұрын
@@joyaj9580 ദൈവമല്ല മനുഷ്യൻ
@yadukrishna6530
@yadukrishna6530 3 жыл бұрын
കൊന്നു ..എല്ലാരുംകൂടി
@manojkumarmanoj2394
@manojkumarmanoj2394 4 жыл бұрын
Super songs
@joseaj9597
@joseaj9597 3 жыл бұрын
Premnazir,great and handsome.Vijayashree beautiful and cute.The pair is most attractive of all time.
@sathyanathankv4276
@sathyanathankv4276 3 жыл бұрын
പടം പന്മ വ്യൂഹം നസീർ വിജശ്രി
@sathyanathankv4276
@sathyanathankv4276 3 жыл бұрын
പടം പോസ്റ്റ്മേനെ കാണാനില്ല നസിർ വിജശ്രി
@sathyanathankv4276
@sathyanathankv4276 3 жыл бұрын
പടം റസ്റ്റ്ഹൗസ് ഉമ്മർ നസീർ അടൂർ ഭാസി സാധന വിജശ്രി
@sathyanathankv4276
@sathyanathankv4276 3 жыл бұрын
പടം ലങ്കാദഹനം ജോസ് പ്രകാശ് പാടിയത് LR ഇശ്വരി ബ്രമമാനന്ദൻ
@sulaimanalampara1011
@sulaimanalampara1011 4 жыл бұрын
All their movies are super hit
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
Best of P Jayachandran | Malayalam Movie Songs | Audio Jukebox
35:14
Saregama Malayalam
Рет қаралды 372 М.
Premnazir Hits | Malayalam Video songs | Vilakku vangiya veena
33:09
Film library hdmovies
Рет қаралды 72 М.
Top 10 KPAC Drama songs | Malayalam Audio Jukebox
31:28
Saregama Telugu
Рет қаралды 2,4 МЛН
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 744 М.