Top 10 KPAC Drama songs | Malayalam Audio Jukebox

  Рет қаралды 2,437,677

Saregama Telugu

Saregama Telugu

Күн бұрын

Пікірлер: 817
@saregamasouth
@saregamasouth Жыл бұрын
The romantic song of the season 💘 #Aradhya from #Kushi is here ▶ kzbin.info/www/bejne/rZ2mkJh8l92qetE
@sajidevi2097
@sajidevi2097 3 жыл бұрын
സൂപ്പർ നമ്മുടെ നാട്ടിൽ പരസ്പരം ആൽമാർത്ഥ മായ ഒരു കലാമുണ്ടാ യിരുന്നു
@Krishnakumari-w6y
@Krishnakumari-w6y 11 ай бұрын
ഈ ഗാനങ്ങളുടെ ഈ ഒറിജിനൽ സൗണ്ട് തന്നെയാണ് നല്ലത്..🌹🌹🌹 ആസ്വാധിക്കാനും... ❤️❤️
@shajisvlog2178
@shajisvlog2178 4 жыл бұрын
ഈ കൊറോണ കാലത്ത് മനസ്സിന് ആത്മസംതൃപ്തിയും, ധൈര്യവും, സമാധാനവും നൽകുന്ന ഗാനങ്ങൾ.. ഒത്തിരി ഓർമ്മകളെ തലോടി ജീവിതത്തിലെ കുറെ നല്ല നിമിഷങ്ങളെ സ്വപ്നങ്ങളിലേക്ക് ആവാഹിച്ച ഈണങ്ങളും.. വരികളും..
@andrewspanamthanam3452
@andrewspanamthanam3452 4 жыл бұрын
സത്യം
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
Very correct, thank's,
@AntonyIndiasamphotos
@AntonyIndiasamphotos 3 жыл бұрын
ഹൃദയഹാരിയായ ഗാനങ്ങൾ... ഇത് കേൾക്കുമ്പോൾ എന്നെ ഇത് ആ യൗവ്വനകാലത്തിലേക്കു കൂട്ടിക്കൊണ്ടുപോകുന്നു..🙏🙏🙏
@sajeevcr1913
@sajeevcr1913 2 жыл бұрын
തീർച്ചയായും 🍀
@daviskj5034
@daviskj5034 2 жыл бұрын
Seriously
@VijayanTN-i3i
@VijayanTN-i3i 4 ай бұрын
ഭുതകല സ്വപ്നങ്ങളിൽ എവിടെയോ ചാരoമൂടിയ കനലുകൾ പോലെ തോന്നിക്കക്കുന്ന സുന്ദരമായ പാട്ടുകൾ
@sanjeevks6024
@sanjeevks6024 2 жыл бұрын
വളരെ മനോഹരമായ ഈ ഗാനങ്ങൾ കേരളത്തിലെ കമ്യുണിസ്റ്റ് പാർട്ടിയുടെ വളർച്ചയുടെ ഭാഗമായിരുന്നു എന്നു തന്നെ പറയാം.
@harikumarm.v5566
@harikumarm.v5566 5 жыл бұрын
KPAC-നാടകഗാനം കേൾക്കാൻ നല്ലസുഖമാണ്. പഴയ കാലം ഓർക്കൻ ഇ നിയും ഒരു പുതിയ കാലം വരുമോ... ഈ തലമുറക്ക്
@nithinkuwait
@nithinkuwait 3 жыл бұрын
തലമുറകൾ എത്ര മാറിയാലും ഈ ഗാനങ്ങൾക്കു ഒരിക്കലും മരണം ഉണ്ടാകില്ല
@kala.mpsnamboodiri7027
@kala.mpsnamboodiri7027 Жыл бұрын
ഇയ്ഹ് കേൾക്കുമ്പോൾ എന്റെ മനസ്സ് ആറു പതിറ്റാണ്ടു മുമ്പ് പാലക്കാട്‌ കോട്ടമൈതാനിയിൽ നടന്ന നടകരംഗങ്ങൾ ഓർമ്മവരുന്നു. കെ. എസ്‌. ജോർജിന്റെയും സുലോചനയുടെയും വശ്യമായ ഗാനനിർജ്ജരി ചെവിയിൽ അളക്കുന്നു. അഭിനന്ദനങ്ങൾ 🙏🌹
@manambursuresh3241
@manambursuresh3241 2 жыл бұрын
ഈ പാട്ടുകൾക്ക് പിന്നിൽ ഒരു ജനതയുടെ മാറ്റത്തിന് വേണ്ടിയുള്ള സ്വപ്നങ്ങളുണ്ട്. അത് ആവിഷ്കരിക്കാൻ ഒരു വലിയ പ്രസ്ഥാനമുണ്ടായിരുന്നു. അതാണ് KPAC. ഈ പാട്ടുകൾ അർധം ഉൾക്കൊള്ളാതെ , വിപ്ലവാവേശം ഉൾക്കൊള്ളാതെ മറ്റാര് പാടിയാലും അതൊരു കടലാസു പൂവ് പോലെ കൃത്രിമമായിരിക്കും.
@eks1019
@eks1019 3 жыл бұрын
മനസ്സിൽ പതിഞ്ഞ ഈ നടക ഗാനങ്ങൾ വേറേ ഏതു സ്വരത്തിൽ കേട്ടാലും ഇത്രയും ആസ്വാദകരമാകില്ല
@happygirl3571
@happygirl3571 7 ай бұрын
ഒരിക്കലുമില്ല......
@sureshkpattar3124
@sureshkpattar3124 8 жыл бұрын
മരിച്ചാലും മറക്കില്ല എന്റെ അസ്തികളിൽ ലയിച്ച ഗാനങ്ങൾ
@sureshchandran4976
@sureshchandran4976 3 жыл бұрын
എന്താ ഒരു സുഖം ഈ പാട്ടൊക്കെ കേൾക്കാൻ, നാട്ടിലെ ഓർമ്മകൾ പെട്ടന്ന് വന്നു.
@rajammaks7060
@rajammaks7060 3 жыл бұрын
എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പറ്റിയ നാടകഗാനങ്ങൾ
@BhunandranCD
@BhunandranCD 10 ай бұрын
എത്ര കേട്ടാലും മതി വരാത്ത ഗാനങ്ങൾ
@അജുഅബിഡോട്ട്കോം
@അജുഅബിഡോട്ട്കോം 3 жыл бұрын
കുട്ടിക്കാലത്തെ ദാരിദ്ര്യം നിറഞ്ഞ മഴക്കാലത്തിൻെറ ഓർമ്മകളിലേക്കു കൂട്ടി കൊണ്ടുപോകുന്നു ഈ ഗാനങ്ങൾ...മറക്കില്ല ഒരിക്കലും...
@devakikesseri6592
@devakikesseri6592 2 жыл бұрын
വളരെ കാലത്തിനു ശേഷം നല്ല പാട്ടുകൾ കേട്ടു. സന്തോഷമായി
@devarajannair2033
@devarajannair2033 2 жыл бұрын
കേരളം മുഴുവൻ പട്ടിണി അനുഭവപ്പെട്ട സമയത്ത് പട്ടിണിമരണം ഇല്ലാതെ കേട്ട ഗാനങ്ങൾ
@viswanpv4144
@viswanpv4144 2 жыл бұрын
വിരഹം പ്രണയം എല്ലാം നിറഞ്ഞ പഴയ കാലങ്ങളിലേക്ക് അറിയാതെ തന്നെ നമ്മൾ തിരിച്ചു പോകുന്നു ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത പഴയ കാലങ്ങൾ
@parvathyramachandran469
@parvathyramachandran469 4 жыл бұрын
ഞാൻ പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന അറുപതുകളിലും എഴുപതു കളിലും സ്കൂൾ വാർഷികത്തിന് ഗാനമേളക്ക് പാടുന്നത് നാടക ഗാനങ്ങൾ ആയിരുന്നു ദാരിദ്ര്യം ഉണ്ടായിരുന്നെങ്കിലും എത്ര സുന്ദരമായ കാലം ആയിരുന്നു
@balakrishnankp6648
@balakrishnankp6648 2 жыл бұрын
j
@sethumadhavan7216
@sethumadhavan7216 5 жыл бұрын
എൻറെ കുട്ടിക്കാലത്തെ ശരീരത്തിൽ ലയിച്ചുപോയി ഈ ഗാനങ്ങൾ
@kvatdhaka
@kvatdhaka 7 жыл бұрын
ആ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല......അത് ഒരു കാലമായിരുന്നു.....അത് നമ്മള്‍ക്ക് മാത്രം
@govindanvk4138
@govindanvk4138 4 жыл бұрын
ആ പഴയ നാടക ഗാനങ്ങൾ എനിക്ക് വളരെയധികം ഇഷ്ടമാണ് ഈ ഗാനങ്ങjളാന്നും ഒരിക്കലും നശിക്കില്ല
@sjonkuruvila
@sjonkuruvila 5 жыл бұрын
എത്രയെത്ര ഓർമ്മകളെയാണ് ഈ ഒരു അരമണിക്കൂർ എനിക്ക് കൂട്ടികൊണ്ടുവന്നുതന്നത് .....ഇവർ ഇതിഹാസങ്ങൾ ഭൂമിയിൽ നമ്മുക്കായി ബാക്കിവെച്ച് കടന്നുപോയവർ ....മനസ്സിനും ശരീരത്തിനും ഒരു റിലീഫ്
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
Yas you said it thank's,
@kichukichuzz7732
@kichukichuzz7732 3 жыл бұрын
0000
@kichukichuzz7732
@kichukichuzz7732 3 жыл бұрын
Rlp
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
Lal Salam Vayalar Veera Sakhakalai,
@kadaralukkal3694
@kadaralukkal3694 5 жыл бұрын
പച്ചയായസ്നേഹവും ജീവിതവും ഇന്നത്തെ തലമുറയ്ക്ക് മനസ്സിലാക്കാൻ ഏറ്റവും നല്ലഒരുവഴിയാണ്ഇത്തരം പ്പാട്ടുകൾ കേൾ ക്കുന്നത് ഇതിന്റെശിൽപ്പികയ്ക്കു ഒരായിരം അഭിനന്ദനങ്ങൾ
@rmdnairrmdnair9187
@rmdnairrmdnair9187 4 жыл бұрын
Blackcat
@sreekumar747
@sreekumar747 4 жыл бұрын
തമിഴ് നാട്ടിൽ MGR സിനിമയെ രാഷ്ട്രീയതിനായി സ്വാതീനിച്ച കാലഘട്ടത്തിൽ കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരൂന്നുവൻ സഹായിച്ചത് ഇത്തരം വിപ്ലവകരമായ നാടക ഗാനങ്ങൾ ആയിരുന്നു...!
@sajikumarpv7234
@sajikumarpv7234 4 жыл бұрын
കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വളരാൻ ജീവ വായു ആയ വിപ്ലവ ഗാനങ്ങൾ നമുക്ക് സമ്മാനിച്ച മൺമറഞ്ഞ ധീര സഖാക്കൾക്ക് നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ. മരണകിടക്കയിൽ കിടക്കുമ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങൾ..
@gouripradeep6047
@gouripradeep6047 2 жыл бұрын
Evergreen
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
സ്വീറ്റ് സോങ്‌സ് KPAC ഡ്രാമഗ്രുപ്പിനു നന്ദി,
@AbdulRahman-ju8or
@AbdulRahman-ju8or 4 жыл бұрын
ഞാൻ എന്നും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനങ്ങള്‍ ഇന്നും കേള്‍ക്കുന്നു Thanks k p a c❤️❤️
@prassnnanpayattadi734
@prassnnanpayattadi734 4 жыл бұрын
ആസ്വാദക ലോകത്തെ തൃപ്തിപെടുത്തിയ kpac നാടകങ്ങളും ഗാനങ്ങളും സാമൂഹ്യ വിപ്ലവം തന്നെ സൃഷ്ടിച്ചു.
@akashkuttu4194
@akashkuttu4194 2 жыл бұрын
കമ്മ്യൂണിസ്റ്റിനു വിത്തുപാകിയ ഗാനങ്ങൾ
@YoyoGirlzzz
@YoyoGirlzzz 3 жыл бұрын
*ഈ ഗാനങ്ങൾ എല്ലാം കേട്ടില്ലേൽ അത് വലിയ നഷ്ടം തന്നെ ആണ്. I liked songs are.. ബലി കുടീരങ്ങളെ, തലക്ക് മീതെ, പൊന്നരിവാൾ അമ്പിളി, ചില്ലിമുളം കാടുകളിൽ, പാമ്പുകൾക് മാളമുണ്ട്*
@shyjur2207
@shyjur2207 7 жыл бұрын
അത്‌ഭുതപ്പെടുത്തുന്ന ഈ ഗാനങ്ങൾ ഈ ലോകം മരിച്ചാലും മരിക്കില്ല 😉😎
@franciesmk603
@franciesmk603 3 жыл бұрын
ഗാനങ്ങൾ എനിക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ചും പഴയ നടകഗാനങ്ങൾ👍
@jayarajanbhargavan3096
@jayarajanbhargavan3096 3 жыл бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്ക്ക് പ്രചോദനമായ പാട്ട് കൾ
@sasidharank1499
@sasidharank1499 5 ай бұрын
Pakshe koralathinde nasam kurichu
@palakeelsacheendran4981
@palakeelsacheendran4981 8 жыл бұрын
Today the C P I M lead LDF govt has sworn in power in Kerala. The legendary songs of KPAC were heard and it has taken me to the good old days of my childhood. Thank KZbin.
@mehamoodnholayil8844
@mehamoodnholayil8844 7 жыл бұрын
എത്രകേട്ടലൂം മതിവരാത്ത അതി മനോഹര ഗാനങ്ങൾ ഇതെന്റ ശില്പികളെ എത്ര അനുമോദിച്ചാലൂം അധികമാവില്ല
@aryaponnan4406
@aryaponnan4406 4 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ...... നവ മാദ്യങ്ങളൾ വന്നതോടെ നാടകൾ അപ്ര ദ്ധ്യക്ഷമായ് എന്നിരുന്നാലും KPAC യുടെ നാടകം cpi സമ്മേളന വേദികളിൽ ഇന്നും മുഴങ്ങി നിൽക്കുന്നു. പണ്ട് കാലങ്ങളിൽ ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പോരാട്ടങ്ങൾക്ക് ആവേശം പകർന്നു കൊടുക്കുകയും ചെയ്ത KPAcക്ക് അഭിവാദ്യങ്ങൾ.... നിരവധി അനവധി കലാകാരൻമാരെ എന്നും ഓർമ്മിക്കവിധത്തിൽ ഞങ്ങൾക്ക് സമ്മാനിച്ച cpiക്കും KPAC ക്കും ആയിരമായിരം നന്ദി
@rajeevan.vmaruthayi1091
@rajeevan.vmaruthayi1091 3 жыл бұрын
ഈ ഗാനം കേട്ടപ്പോൾ കുറെ ഓർമ്മകൾ കടന്നുവന്നു
@sasikumar-xi5gn
@sasikumar-xi5gn 6 жыл бұрын
പഴയ നാടക ഗാനങ്ങൾ കേൾകുമ്പോൾ ഓർമ വരുന്നത് കൊയ്ത് കാലവും കുട്ടിക്കാലവും ആണ്. ഒരിയ്ക്കലും മറക്കാൻ കഴിയില്ല. ഓർക്കുന്തോറും മാധുര്യം കൂടുന്ന പാട്ടുകൾ. ദീർഘമായി നിശ്വസിയ്ക്കുകയല്ലാതെ വേറെ നിവൃത്തിയില്ലല്ലോ.
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
Poor people supporing K A C drama songs thank's,
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
KPAC Drama help's the poor worker's no body supporting thum, so Lal salam for KPAC, thank's,
@thajusblog2415
@thajusblog2415 5 жыл бұрын
ഗൃഹാതുരത്വം തുളുമ്പുന്ന എവർഗ്രീൻ ഗാനങ്ങൾ ........ ഒരിക്കലും മറക്കാനാകില്ല.
@surendrank1735
@surendrank1735 7 жыл бұрын
കേരളത്തിലെ കമ്മൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയെ ഏറെ സഹായിച്ച, ആവേശം പകർന്ന അനശ്വര ഗാനങ്ങൾ.
@vrharidas3068
@vrharidas3068 3 жыл бұрын
നാടക ഗാനങ്ങൾ എന്നും മനോഹരമായതാണ്. വിപ്ലവാഭിവാദ്യങ്ങൾ,
@anilkumarg5359
@anilkumarg5359 8 жыл бұрын
മലയാള നാടകങ്ങളിലൂടെ വിപ്ളവം സൃഷ്ടിച്ച അനശ്വര ഗാനങ്ങൾ...ഇന്നും ജീവിക്കുന്നു....
@joymathew7582
@joymathew7582 5 жыл бұрын
Eee nadaka ganangal orikalum orikalum Manasinte aazhangalil ninnu verpeduthanavilla , pazhaya smriti kal romanjam kollikunnathane, Aa kalam ini ennum manasinte oru konil thanne undakum, kalam marri 🥨🍷🥤🍻 poyi, enthe cheyyan pattum.
@pankajakshanv7811
@pankajakshanv7811 7 жыл бұрын
കുട്ടിക്കാലം മുതൽ കെട്ടുതുടങ്ങിയതാണീ ജീവൻ തുടിക്കുന്ന ഗാനങ്ങൾ...അച്ഛനും അമ്മാവനുമൊക്കെ ഗൃഹന്തരീക്ഷത്തിൽ പാടി മോഹിപ്പച്ചത്....വീണ്ടും കേട്ടപ്പോൾ ഒരുപുതുജീവൻ കിട്ടിയ അനുഭൂതി....
@ramankutty4127
@ramankutty4127 4 жыл бұрын
ov
@prayaandev
@prayaandev 3 жыл бұрын
നന്നിയുണ്ട് ഈ സോങ്‌സ് upload cheithathinu
@comedyraja134
@comedyraja134 2 жыл бұрын
ജോർജ് ചേട്ടന്റെ ആലപന ശൈലി....ആ കാലതതിൽ ജീവിക്കുന്ന പ്രതീതി..
@exploringunseen6909
@exploringunseen6909 2 жыл бұрын
ചെറുപ്പം മുതൽ കേൾക്കുന്നതാണ് ഒരിക്കലും മറക്കില്ല പൊന്നരിവാൾ ❤️ എന്റെ പ്രിയപ്പെട്ട പാട്ട്
@vallabhanCS
@vallabhanCS 8 жыл бұрын
മലയാളത്തിന്റെ നിത്യഹരിത ഗാനങ്ങൾ.എഴുതിയവരേയും,സംഗീതം നല്കിയവരെയും എല്ലാത്തിനുമുപരി, പാടിയവരെയും നമുക്ക് മറക്കാനാവില്ല.ഒരു കാലഘട്ടത്തിന്റെ പാട്ടുകൾ
@tpkmuhammedkunji9893
@tpkmuhammedkunji9893 7 жыл бұрын
നല്ല സന്തോഷം കേൾക്കുമ്പോൾ
@rennaregyiek2384
@rennaregyiek2384 7 жыл бұрын
vallabhan CS ßaeejv
@sajeevansajervan1478
@sajeevansajervan1478 7 жыл бұрын
kpac drama ganagal
@mathewmlpulinthanam6916
@mathewmlpulinthanam6916 7 жыл бұрын
vallabhan CS
@tmphilip1817
@tmphilip1817 7 жыл бұрын
vallabhan C
@stephanstephan8908
@stephanstephan8908 6 жыл бұрын
ഈഗാനങ്ങള്‍ എത്രകേട്ടാലും മതിവരില്ല മധുരം കൂടി കൂടി വരും
@malayalees8587
@malayalees8587 3 жыл бұрын
ഈ 2021 ലും കേൾക്കുന്ന ആരൊകെ ഉണ്ട് മനസ്സിൽ ആ പഴയ ചെറുപ്പകാലം ഉണർത്തുന്ന ഈ ഗാനങ്ങൾ നമ്മൾ മൺ മറിഞ്ഞാലും ഈ ഭൂമുഖത്ത് ഇങ്ങനെ കാണും തലയും പൊക്കി പിടിച്ച്
@maheshmurali8507
@maheshmurali8507 2 жыл бұрын
2022
@Radhadamodharan-t6s
@Radhadamodharan-t6s 8 ай бұрын
2024.
@bijukumar8751
@bijukumar8751 5 жыл бұрын
1 KPAC ജോർജ്ജ്, Kp Ac സുലോചന ഇവരുടെ മാസ്മരിക ശബ്ദവും ജീവിതവും ഈ പാട്ടുകളിൽ , പാർട്ടിയുടെ വളർച്ചയിലും -വളമായി . ആധുനിക ജന്മി സഖാക്കൾ അവരെ പുറത്താക്കി പണ്ഡം വെച്ചു. അവരുടെ അവസാന കാലഠ അവരോട് നന്ദികേട് കാട്ടി. അവരെ ദുഖിപിച്ചു.
@kunjappankottakuzhi4665
@kunjappankottakuzhi4665 2 жыл бұрын
സതൃം.അവരുടെരക്തവുംശബ്ദവുംഇന്നുള്ളവർക്കറിയില്ലല്ലൊ
@midhun415
@midhun415 3 жыл бұрын
2021 ൽ വീണ്ടും കേൾക്കുന്നു... എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ♥️♥️♥️♥️♥️
@reghureghunathanpillai4549
@reghureghunathanpillai4549 6 жыл бұрын
ഈ ഗാനങ്ങൾ എന്റെ പഴയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഓർമ്മകൾ ജനിപ്പിക്കുന്നു
@drzzamgaming978
@drzzamgaming978 4 жыл бұрын
Same
@lakshmanankmpillai8358
@lakshmanankmpillai8358 5 жыл бұрын
I am so impressed and i went to old days for 30 minutes.none of new generation songs will not become better than this drama songs
@balachandrannair327
@balachandrannair327 5 жыл бұрын
I too agree with you. Those days were very good. Old is gold.
@axnsmanchu
@axnsmanchu 7 жыл бұрын
ഞാൻ ഒരു നൂ ജനറെഷനാണു...പക്ഷെ ഇത്‌ പോലുള്ള ഗാനം,വിഡിഒ കാണുബോൾ കൊതിച്ചു പോവുന്നു ആ കലത്‌ ജീവിക്കുവാൻ.....കെട്ടറിവിലൂടെ ഞാനും പോവുന്നു....
@MalluStyleMultiMedia
@MalluStyleMultiMedia 5 жыл бұрын
👍
@ajig.s6638
@ajig.s6638 5 жыл бұрын
ആകാലത്തെ ഗാനം മാത്രമല്ല കൂട്ടുകുടുംബം പരസ്പര സ്നേഹം. എല്ലാം ഉണ്ടായിരുന്ന കാലം.....സു വർണകാലം. തോടുകൾ. ഉണ്ടായിരുന്നു.: കശുമാവിൻ തോട്ടങ്ങൾ.iiiiiiഉള്ള .പ്രദേശങ്ങൾ .ഇന്ന് .റബ്ബർ തോട്ടമായി.. പരസ്പര സ്നേഹം കുറഞ്ഞു.പാരവയ്പുകൾ. കൂടി. അന്ന്യൻ്റെ ''ഉയർച്ചയിൽ. അസഹിഷ്ണുത കൂടി.
@amalsreenivas409
@amalsreenivas409 2 жыл бұрын
ഒരു കമ്മ്യൂണിസ്റ്റ്‌ക്കാരന്റെ മകൻ ആയതുകൊണ്ടാകും ചെറുപ്പം മുതലേ കേട്ടു വളർന്ന പാട്ടുകൾ... ❤എന്റെ അച്ഛന്റെ പ്രിയപ്പെട്ട നാടക ഗാനങ്ങൾ ❤
@deep5495
@deep5495 2 жыл бұрын
കോൺഗ്രസ്‌ അനുഭാവിയായ എന്റെ അച്ഛൻ പോലും ആസ്വദിക്കുന്ന ഗാനങ്ങളാണ് ഇവയൊക്കെ.. പ്രത്യേകിച്ച് ചില്ലിമുളം കാടുകളിൽ, ചക്കരപ്പന്തലിൽ ഒക്കെ
@gopakumar6723
@gopakumar6723 2 жыл бұрын
ഇപ്പോൾ ഈ പാട്ടുകൾ ഒക്കെയാണ് ഒരു ആശ്വാസം, പാർട്ടി പക്കാ ഊമ്പിപ്പായി മാറി. പിണറായി എന്ന തായോളി ഈ പാർട്ടിയെ നശിപ്പിച്ചു
@satheesank2136
@satheesank2136 2 жыл бұрын
Ippazhathe communist aanenkil neetti oru thhuppu aanu marupadi
@VijayKumar-gd2hb
@VijayKumar-gd2hb 2 жыл бұрын
Same
@sobhasukumaran7889
@sobhasukumaran7889 2 жыл бұрын
I love song
@santhoshkumarp8024
@santhoshkumarp8024 3 жыл бұрын
ഭൂതകാലത്തിനു ്് വർണ്ണച്ചിറകുകൾ നൽകാൻ പഴയ പാട്ടുകൾക്കു കഴിയുന്നു.
@shalinirenjith1243
@shalinirenjith1243 6 жыл бұрын
Very help ful....... When i teach 7th std arangu unarunnu by cv... I take this as reference material
@bijucherian7586
@bijucherian7586 4 жыл бұрын
ഈ ഗാനങ്ങൾമലയാളികൾക്ക് സമ്മാനിച്ചഅനശ്വരകലാകാരന്മാരെസ്മരണാഞ്ജലികൾലാൽസലാം
@asrasr6349
@asrasr6349 6 жыл бұрын
അർത്ഥ സംപൂർണമായ ഗാനങ്ങൾ
@anupgoofy
@anupgoofy 4 жыл бұрын
Nice collection of songs .... Old is Gold 😘😄😍
@anupgoofy
@anupgoofy 4 жыл бұрын
Very true 😊
@sinodck5314
@sinodck5314 2 жыл бұрын
100 chuvappan abhivadyangal 🌹 🌹 🌹 🌹 🌹 🌹 🌹
@Reethasanthosh845
@Reethasanthosh845 4 жыл бұрын
എത്ര കേട്ടാലും മതിയാവില്ല അത്രയ്ക്കും മനോഹരമാണ് ഇതിലെ ഓരോ പാട്ടുകളും 👍👍
@balushreeprobalushreepro6420
@balushreeprobalushreepro6420 4 жыл бұрын
Hari Om Radheyshyam beautiful, fabulous, evergreen songs or such personalities will never born again, their creativity will air evermore ... I am a palghat, Alathur, kvsy inhabitant of 62 yrs+ .... these heart deep songs, i can't forget ... BALU
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
Who put dislike fuck him, yas we will do it,
@udeshudeshp235
@udeshudeshp235 9 жыл бұрын
സമൂഹമനസ്സില്‍ ഇത്രയേറെ ആഴത്തില്‍ സ്വാദീനിച്ച സബ്ദങ്ങളില്ല.പറയുവാന്‍ വാക്കുകളില്ല .............മണ്‍മറഞ് നമ്മെ വിട്ടുപോയവരെ ലാല്‍സലാം .....
@nithindias3274
@nithindias3274 7 жыл бұрын
udesh udeshp
@mpdivakaranmpdiv9441
@mpdivakaranmpdiv9441 7 жыл бұрын
udesh udeshp more
@sasidharancp290
@sasidharancp290 7 жыл бұрын
"പഴയത് പഴയതു തന്നെ "
@rashiascent818
@rashiascent818 5 жыл бұрын
ലാൽ സലാം
@josephkv9326
@josephkv9326 4 жыл бұрын
Lalsalam. Rakthasakshikalkku maranamilla
@nazeerabdulazeez8896
@nazeerabdulazeez8896 4 жыл бұрын
കായംകുളത്തിന്റെ ഓണാട്ടുകരയുടെ അഭിമാനം kpac
@jamesjoseph2960
@jamesjoseph2960 11 ай бұрын
Big salute to Sulochana and KS George.The sweetness of these songs will never be the same if sung by any body else,even Yesudas!!!
@radhamurali9343
@radhamurali9343 2 жыл бұрын
Ente achhachan collegil eepattukal padunnath ketttund.highly nostalgic.sweet memories....
@anandapadmanabhan1651
@anandapadmanabhan1651 4 жыл бұрын
Lyrical meaning plus simple music impact of these songs always fresh!
@jahangirmohammed2095
@jahangirmohammed2095 3 жыл бұрын
A very beautiful songs. I was singing these songs at the age of 10 on our happy brothers team(HBT) i request the new generation to listen these songs .
@gopalakrishnang1757
@gopalakrishnang1757 6 жыл бұрын
ഉള്ളിലെവിടെയോ മൂടിക്കിടക്കുന്ന വിപ്ലവത്തിന്റെ ഒരിക്കലും അണയാത്ത കനൽ ഊതിക്കത്തിക്കാൻ എക്കാലവും ഈ ഗാനങ്ങൾ ധാരാളം
@karthikeyanp2039
@karthikeyanp2039 4 жыл бұрын
Thirichuvarankothikunnakalam
@josephkv9326
@josephkv9326 4 жыл бұрын
Viva revolution
@anuss4353
@anuss4353 6 жыл бұрын
Feeling nostalgic...my father's fav songs...thanks for publishing
@govindanvk4138
@govindanvk4138 4 жыл бұрын
ഇതു പോലുള്ള നാടക ഗാനങ്ങൾ എനിക്ക് ചെറുപ്പം മുതൽ ഇഷ്ടമാണ്
@JarilVelluvaVeetil
@JarilVelluvaVeetil 8 жыл бұрын
വാക്കുകളിലോതുങ്ങാത്ത നന്ദി.
@binuthomas4381
@binuthomas4381 7 жыл бұрын
ee eliyavanteyum,,,,,,,,
@chandrashekharamenon8268
@chandrashekharamenon8268 6 жыл бұрын
Old is gold
@Chengaradivakar
@Chengaradivakar 8 жыл бұрын
ചെറുപ്പത്തില്‍ എന്നും മൂളി നടന്നിരുന്ന ഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ .വീണ്ടും ചെറുപ്പമായതു പോലെ
@ramakrishnanmg5470
@ramakrishnanmg5470 7 жыл бұрын
Divakar Av
@mazharmonu340
@mazharmonu340 7 жыл бұрын
Divakar Av .
@divakarannair6423
@divakarannair6423 7 жыл бұрын
k
@kurianthoompumkal8080
@kurianthoompumkal8080 7 жыл бұрын
കേൾക്കുവാൻ കൊതിക്കുന്ന ജീവനുള്ള ഗാനങ്ങൾ...
@sudarsan916
@sudarsan916 7 жыл бұрын
Ethra manohamaya Ganangal
@mdkchand3086
@mdkchand3086 8 жыл бұрын
ഇന്നിന്റെ ആവശ്യമാണ് ഈ ഗാനങ്ങൾ ,കാരണം ഇന്നത്തെ നേതാക്കന്മാർക്ക് അറിയില്ല ഈ വിപ്ലവ ഗാനത്തിന്റെ മാഹാത്മ്യം, ചോരയുടെയും ചേറിന്റെയും മണമുള്ള ഒരുപിടി മനോഹര ഗാനങ്ങൾ .
@tpkmuhammedkunji9893
@tpkmuhammedkunji9893 7 жыл бұрын
ഇപ്പോൾ ഉള്ള രാഷ്ട്രീയ നേദാക്കൾ കേട്ട് പടിക്കട്ടെ
@manojpkpalayi4336
@manojpkpalayi4336 6 жыл бұрын
0
@kuttapank4096
@kuttapank4096 5 жыл бұрын
mdk chand
@answerswaymalayalam4021
@answerswaymalayalam4021 5 жыл бұрын
Kiduve
@santhoshraghavan5185
@santhoshraghavan5185 4 жыл бұрын
അതൊക്ക തെറ്റായ വാദങ്ങൾ ആണ്...
@sindhukaippangal9602
@sindhukaippangal9602 2 жыл бұрын
എന്നെന്നും മധുരിക്കുന്ന ഗാനങ്ങൾ
@sadanandanappu3587
@sadanandanappu3587 3 жыл бұрын
മുമ്പ് റേഡിയോയിൽ 7.35 മുതൽ 8 മണിവരെ ശനിയാഴ്ചകളിൽ നാടകഗാനങ്ങൾ കേൾക്കാൻ കാത്തിരിക്കുമായിയുന്നു
@CRPWANDOOR
@CRPWANDOOR 6 жыл бұрын
സ്മരണകളിരമ്പും സ്മാരകങ്ങൾ ഓരോഗാനവും
@551387490
@551387490 6 жыл бұрын
ഈ ഗാനങ്ങള്‍ എന്നെ എന്‍റെ ചെറുപ്പകാലത്തേക്ക് കൂട്ടികൊണ്ട് പോകുന്നു,,,,,,,,
@ajithfocus3873
@ajithfocus3873 6 жыл бұрын
miss you acha... ee pattukal kelkumpol achan koode ulla oru feeling
@hariprasad1998
@hariprasad1998 6 жыл бұрын
ഒരു കാലത്ത് ആകാശവാണി തൃശൂർ നിലയം രാവിലെ 7-05നു ഇത്തരം നാടക ഗാനങ്ങൾ പ്രക്ഷേപണം ചെയ്യുമായിരുന്നു .അതോക്കെ ഒരു നല്ല കാലം .പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും കാലം
@pathmanabhanmadhavan8741
@pathmanabhanmadhavan8741 4 жыл бұрын
ഒരു നല്ല പാട്ട്
@ajayan7651
@ajayan7651 4 жыл бұрын
Old is gold
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
Drama songs are 24ct'gold,
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
Very correct,
@abhilashraveendran8139
@abhilashraveendran8139 6 жыл бұрын
പോയകാലത്തിന്റെ ഓർമ്മകൾ ...
@kasimkunjumaakkal6676
@kasimkunjumaakkal6676 7 жыл бұрын
ഒരു തലമുറയെ സാംസ്കാരികമായി ഉന്നതിയിലേക്ക് നയിച്ച സംഗീതം
@subashmp4709
@subashmp4709 2 жыл бұрын
2വയസ്സ് മുതൽ കേൾക്കുന്നു. ഇപ്പോഴും വലിയ ഇഷ്ടം. ഇപ്പോൾ 57വയസ്സ്.
@AireenAnnamVlogs
@AireenAnnamVlogs 5 жыл бұрын
Adipoli
@anchalsurendranpillai2775
@anchalsurendranpillai2775 3 жыл бұрын
2021 ജനുവരിയി ലും തുടർന്നും ഞാൻ കേൾക്കും
@babua.p716
@babua.p716 8 жыл бұрын
കേരളത്തിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ പടപ്പാട്ടുകൾ ആണ് K P A C നാടക ഗാനങ്ങൾ. കാലാതിവർതിയാണത്.
@sundararajank5901
@sundararajank5901 8 жыл бұрын
happay to see in this platform
@ragirajan1884
@ragirajan1884 7 жыл бұрын
Babu A.P
@mohankv322
@mohankv322 7 жыл бұрын
Babu kpc.songsA.P
@shajips1600
@shajips1600 7 жыл бұрын
Ragi Rajan J
@sreejasreeni753
@sreejasreeni753 5 жыл бұрын
Aqqqqqqqqaaqaaaaaaaaaaaaaaaaaaaaala
@kknazark
@kknazark 4 жыл бұрын
KPAC യുടെ മൂന്നു നാടകങ്ങൾ 32 വർഷങ്ങൾക്കു മുമ്പ് ദുബൈയിൽ നടത്തുവാൻ കഴിഞ്ഞു എന്നത് വലിയ ഒരു നേട്ട മായി ഇപ്പോൾ എനിക്ക് തോന്നുന്നു . തോപ്പിൽ ഭാസി സാർ അന്ന് ദുബായിൽ വന്നിരുന്നു .....
@jayasreebhaskaran2257
@jayasreebhaskaran2257 4 жыл бұрын
Nice song bro. Peace ✌Oh... Canada ! Our home and native land .
@sunilasunila9588
@sunilasunila9588 7 жыл бұрын
പഴയ പാട്ടുകൾ എത്രകേട്ടാലും മതിയാകില്ല
@sunil4kumar958
@sunil4kumar958 7 жыл бұрын
Super song
@gvrmupskizhuvilam52
@gvrmupskizhuvilam52 7 жыл бұрын
Sunila Sunila Nk
@scariakthomas3042
@scariakthomas3042 7 жыл бұрын
നല്ല ഗാനങ്ങൾ !
@samuelkm7689
@samuelkm7689 2 жыл бұрын
ഒരു സുവർണ കാലഘട്ടത്തിന്റ നേർ ചിത്രം ആണ് എല്ലാ പാട്ടുകളും ❤
@SudheerSudhi-o8z
@SudheerSudhi-o8z Ай бұрын
യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ ആയിരം താമര വിരിഞ്ഞു. എത്ര അർത്ഥവത്തായ വരികൾ. ഇവിടെ വിജയിച്ചത് കമ്മ്യൂണിസത്തിന് പകരം ദേശീയ താണ്.
@abdulrazakka8617
@abdulrazakka8617 7 жыл бұрын
''മധുരിക്കും ഓർമ്മകളേ മലർമഞ്ചൽ കൊണ്ടു വരൂ ... കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ......" വാക്കുകളില്ല നന്ദി പറയാൻ.... .........................!!
@johnvs639
@johnvs639 5 ай бұрын
നല്ല അർത്ഥമുള്ള പാട്ടുകൾ
@satheesanvarier2734
@satheesanvarier2734 10 жыл бұрын
ബലികുടീരങ്ങളേ...ബലികുടീരങ്ങളേ... സ്മരണകളിരമ്പും രണസ്മാരകങ്ങളേ .. ഇവിടെ ജനകോടികൾ ചാർത്തുന്നു നിങ്ങളിൽ സമരപുളകങ്ങൾ തൻ സിന്ദൂര മാലകൾ ഹിമഗിരിമുടികൾ കൊടികളുയർത്തീ കടലുകൾ പടഹമുയർത്തീ യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു താമര മുകുളങ്ങൾ ഭൂപടങ്ങളിലൊരിന്ത്യ നിവർന്നൂ ജീവിതങ്ങൾ തുടലൂരിയെറിഞ്ഞൂ ചുണ്ടിൽ ഗാഥകൾ കരങ്ങളിലീ പൂച്ചെണ്ടുകൾ പുതിയ പൗരനുണർന്നൂ തുടിപ്പു നിങ്ങളിൽ നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ ഹൃദയങ്ങൾ കൊളുത്തി നിങ്ങൾ തലമുറ തോറും കെടാത്ത കൈത്തിരി നാളങ്ങൾ നിങ്ങൾ നിന്ന സമരാങ്കണ ഭൂവിൽ നിന്നണിഞ്ഞ കവചങ്ങളുമായി വന്നു ഞങ്ങൾ മലനാട്ടിലെ മണ്ണിൽ നിന്നിതാ പുതിയ ചെങ്കൊടി നേടീ..
@mohandaspisharody5079
@mohandaspisharody5079 6 жыл бұрын
Satheesan Varier ഇപ്പോഴത്തെ സഖാക്കൾക്ക് ഇതിൽ താമര പരാമർശത്തിൽ പരാതിയുള്ളതുകൊണ്ട്......
@dhanishdhanish7816
@dhanishdhanish7816 6 жыл бұрын
ബിരാൻ കോയ. നു നിന്റെ കം.
@subairkhancm4810
@subairkhancm4810 5 жыл бұрын
Satheesan Varier Ennm eppozhum ormckan enicku vayassu..60..K.P.A.C.yude pazhaya nadakangal .Bharanickavil nadathiyittundu.by. M.S.Khan.B.K.V
@vinodrlalsalam4699
@vinodrlalsalam4699 3 жыл бұрын
Great song from KPAC Drama group, A big Lal Salam, keep it up,
@sreejithar450
@sreejithar450 4 жыл бұрын
Woow.. So powerful and meaningful words..
@MK-zf9gc
@MK-zf9gc 4 жыл бұрын
Wow! Amazing songs
@faisalkolarmavoor9511
@faisalkolarmavoor9511 7 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ
@KarunakaranC-p1b
@KarunakaranC-p1b 7 ай бұрын
Heavens songs in our earth!!!so heartiest songs!!!
@saregamasouth
@saregamasouth 2 жыл бұрын
Latest Song #Pranavalaya from #ShyamSinghaRoy is here - kzbin.info/www/bejne/hKnKqoVjoNCkm5I
@tituskallada9937
@tituskallada9937 5 ай бұрын
Beautiful ❤️❤️
Top 10 KPAC | Drama Songs | Malayalam Movie Songs | Audio Jukebox
31:34
Saregama Malayalam
Рет қаралды 1 МЛН
മാരിവില്ലിൻ  തേൻമലരേ....
3:59
Reena Suresh
Рет қаралды 72 М.
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 22 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 108 МЛН
Это было очень близко...
00:10
Аришнев
Рет қаралды 2,7 МЛН
Devarajan master super songs Malayalam evergreen songs
24:32
Devasangeetham Malayalam old Songs
Рет қаралды 443 М.
Panthrandu Makkale | Naranathu Brandhan | Poem | Madhusoodanan Nair
15:31
Top 10 Hits of Raveendran - KJ Yesudas | Malayalam Movie Audio Jukebox
46:18
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34