തായ്‌ലാന്റ് സഞ്ചാരം | Thailand |Oru Sanchariyude Diarikurippukal| Safari TV

  Рет қаралды 229,664

Safari

Safari

Күн бұрын

വനഗ്രാമങ്ങൾ ... വനത്തിനുള്ളിലെ ഗോത്ര ജീവിതങ്ങൾ .. ആനപ്പുറത്തും മുളംചങ്ങാടത്തിലും തായ്‌ലാൻഡിന്റെ അതിമനോഹരമായ ഭൂപ്രകൃതിയെയും ഗോത്രജീവിതങ്ങളെയും അടുത്തറിഞ്ഞ സഞ്ചാര അനുഭവങ്ങൾ പങ്കുവയ്ക്കുന്നു ശ്രീ സന്തോഷ് ജോർജ് കുളങ്ങര
Oru Sanchariyude Diarikuripukal EP - 128
---------------------------------------------------------------------------------------------------
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #travel
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8ncs
Enjoy & Stay Connected With Us !!
--------------------------------------------------------
► Subscribe to Safari TV: goo.gl/5oJajN
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 169
@SafariTVLive
@SafariTVLive 6 жыл бұрын
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo Please Subscribe and Support Safari Channel: goo.gl/5oJajN
@VictorPulikodan
@VictorPulikodan 6 жыл бұрын
I have subscribed safari channel on yupptv and I’m watching it from jervis bay ( worlds number 1 white sand beach) Australia. Thanks heaps
@cknarayananthambi4344
@cknarayananthambi4344 2 жыл бұрын
@cknarayananthambi4344
@cknarayananthambi4344 2 жыл бұрын
@azharibrahim6804
@azharibrahim6804 6 жыл бұрын
ആഗ്രഹം കൊണ്ട് ചോദിക്കുവാ,ഈ പരുപാടി ഒരു മണിക്കൂർ ആക്കാൻ പറ്റുമോ ??അനുകൂലിക്കുന്നവർ ലൈക് അടിച് സപ്പോർട്ട് അറിയിക്കുക
@sameerthavanoor5090
@sameerthavanoor5090 6 жыл бұрын
Azhar Ibrahim. മരുന്ന് പോലെ കിട്ടിയാ മതി... ഇപ്പോ ഉള്ളത് സ്റ്റാൻഡേർഡ് duration ആണ്... അത് മതി
@azharibrahim6804
@azharibrahim6804 6 жыл бұрын
Sameer Thavanoor സുഹൃത്തേ ..........ആഴ്ചയിൽ ഒരിക്കൽ മാത്രമുള്ള program ആണ് ഇത്‌ ഇത്രെയേറെ എപ്പിസോഡുകൾ കഴിഞ്ഞിട്ടും ഒട്ടും ആവർത്തന വിരസത ഇല്ലാതെ, ഓരോ മിനിറ്റും ആകാംഷയോടെ ആണ് നമ്മൾ കേൾക്കുന്നത് ..പ്രോഗ്രാം അവസാനിക്കുമ്പോൾ പെട്ടെന്ന് തീർന്നു പോയി എന്നൊരു വിഷമവും.സന്തോഷ് സാറിനെ പോലൊരാൾക്ക് ഒരു ആയുസ്സിൽ പറഞ്ഞ തീരാത്തത്ര അനുഭവസമ്പത് ഉണ്ടാവും.അപ്പോൾ തീർച്ചയായും ഒന്നുകിൽ ആഴ്ചയിൽ 2 or 3 എപ്പിസോഡ് ആക്കുക ഇല്ലെങ്കിൽ duration കൂട്ടുക എന്നാണ് എന്റെ അഭിപ്രായം
@azharibrahim6804
@azharibrahim6804 6 жыл бұрын
standard duration എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് ??ഇപ്പോഴുള്ള മിക്യ interview റിലേറ്റഡ് ആയ പ്രോഗ്രാംസും 1 hour ആണ് duration.
@thomasphilipv
@thomasphilipv 6 жыл бұрын
Short and sweet :) quality not quantity
@Human-kp5ze
@Human-kp5ze 3 жыл бұрын
Yes
@canair1954
@canair1954 6 жыл бұрын
വളരെ നല്ല പ്രോഗ്രാമാണ് സഞ്ചാരം. അതിലേറെ സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ. ശ്രീ. സന്തോഷ് കുളങ്ങര അവർകളുടെ അവതരണം ഞാൻ വളരെ ഇഷ്ടപ്പെടുന്നു.
@arjunsmadhu810
@arjunsmadhu810 2 жыл бұрын
Amazing തായ്‌ലൻഡ് 😍... നമ്മുടെ നാട്ടിലെ കണ്ണുതള്ളുന്ന കാഴ്ചകൾ അവിടെ ആചാരങ്ങളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നു എന്ന് പറഞ്ഞ പ്രസാദ് സർ നു ഇരിക്കട്ടെ 👏👏
@razakpang
@razakpang 6 жыл бұрын
12:20 കോട്ടയത്തുകാരന് തായ്‌ലൻഡിൽ പോയി റബറ് പാല് എടുക്കുന്ന പ്രോസസ് കാണേണ്ടി വന്ന ഗതികേട് .... (SGK അങ്ങയുടെ അപ്പോഴത്തെ ആ മാനസിക അവസ്ഥ ഓർത്ത് സത്യത്തിൽ ഞാൻ കുറെ ചിരിച്ചു)
@ratheeshpalakuzhy9138
@ratheeshpalakuzhy9138 6 жыл бұрын
Anna.athinumathram.chirikkanulla.manasika.avstha
@jobaadshah1
@jobaadshah1 6 жыл бұрын
Santhosh George for next tourism minister !!!!!!!!!!!!!!!!!!! how many support?
@lakshmilal3815
@lakshmilal3815 6 жыл бұрын
DJO 👍
@bijuvijayan3522
@bijuvijayan3522 6 жыл бұрын
Correct
@Manojkumar-sw4kp
@Manojkumar-sw4kp 6 жыл бұрын
ചില വിദേശ ചാനലുകളിൽ ഗംഭീര ഡോക്യുമെന്ററികൾ കണ്ടിട്ടുണ്ട്. അതൊക്കെ സഫാരിയിൽ മലയാളത്തിൽ ഉള്പെടുത്താൻ റൈറ്റ് വാങ്ങൂ...💗👍
@aburabeea
@aburabeea 6 жыл бұрын
താങ്കൾക്ക് നമ്മുടെ ടൂറിസം മന്ത്രിയുമായി ഒരു കൂടിക്കാഴ്ച നടത്തി നമ്മുടെ ടൂറിസത്തിൽ എന്തൊക്കെ മാറ്റങ്ങൾ കൊണ്ടുവരാം എന്ന് അങ്ങയുടെ അനുഭവങ്ങൾ പങ്ക്‌ വെച്ച് കൂടെ
@binusivan122
@binusivan122 6 жыл бұрын
കക്കാൻ പറ്റുമോ
@vinoystephen7806
@vinoystephen7806 6 жыл бұрын
ടൂറിസം മന്ത്രി.... ആദ്യം ടൂറിസം എന്താണെന്നുപടിക്കണം എന്നിട്ട് ടൂറിസം മന്ത്രി ആകണം ഇവിടെ മന്ത്രി ആയതിനു ശേഷമാണ് ടൂറിസം എന്ന വാക്ക് കേൾക്കുന്നത്
@princelalmoni
@princelalmoni 6 жыл бұрын
അതിനേക്കാൾ നല്ലതു ഇങ്ങേരെ പിടിച്ചു മന്ത്രി ആകുന്നതാണ്
@tibindevasia2304
@tibindevasia2304 4 жыл бұрын
ടൂറിസം മന്ത്രിയെ കാണണം..... പരിഗണിക്കാം എന്ന വാക്ക് മാത്രം മറ്റൊരിടത്തും ഇത്ര നന്നായി കേൾക്കാൻ ആവില്ല....
@MrChikkurahul
@MrChikkurahul 3 жыл бұрын
2 വർഷത്തിന് ശേഷം ആണെങ്കിലും താങ്കൾ പറഞ്ഞത് നടന്നു
@vinodkumar-xr6jm
@vinodkumar-xr6jm 4 жыл бұрын
Thailand is a beautiful country, hospitality is the main ingredient of Thai culture, Thai people are beautiful and well behaved.
@roopeshlakshmananlaksmanan1817
@roopeshlakshmananlaksmanan1817 6 жыл бұрын
പെട്ടെന്ന് തീരുന്നു... സാര്‍, ഇത് ഒരുമണിക്കൂര്‍ ആക്കിക്കുടെ
@CriticsAward
@CriticsAward 6 жыл бұрын
Thailand tourism is an excellent model for any country to follow. The way their logistics is integrated is amazing.. I have been to Chiang Mai, Chiang Rai, Krabi, Phuket, Koh Smaui, Koh Tao, Koh Rang etc. Also the people are very friendly and responsible. They take care of their country very well. And they deserve every bhat we give them as tips.
@minhamoidu2112
@minhamoidu2112 6 жыл бұрын
നിങ്ങൾ തൊപ്പി ഇടുന്നതും ഇല്ലാതിരിക്കുന്നതും ആരും ശ്രദ്ധിക്കുന്നില്ല.എല്ലാവരും ഈ യാത്രയിൽ മുഴുകിപ്പോവുകയാണ് sir. അവിടെയാണ് നിങ്ങളുടെ വിജയം
@razakpang
@razakpang 6 жыл бұрын
@ Safari സഫാരി ചാനൽ Thanks for uploading...
@balachandrann4328
@balachandrann4328 5 жыл бұрын
സഞ്ചാരത്തിന്റെ വിവരണമാണ് അനുയോജ്യമായത്. വളരെ നല്ല ശബ്ദവും സ്ഫുടതയോടെയുള്ള ആ വിവരണം സഞ്ചാരത്തിന്റെ മാറ്റ് കൂട്ടുന്നു.
@georgycherry
@georgycherry 6 жыл бұрын
SGK, Thailand ഗവൺമെന്റ് തങ്ങളുടെ ഇൗ അവലോകനം കണ്ടാൽ തീർച്ചയായും തങ്ങൾക്ക് ഹോണറി Phd നൽകി ആദരിക്കും....തീർച്ച....വളരെ മികച്ച അവലോകനം....
@aneeshaneesh465
@aneeshaneesh465 5 ай бұрын
He is a good traveller in the world ❤❤🎉🎉
@rassal3749
@rassal3749 6 жыл бұрын
കാത്തിരിപ്പിന് ഒരു സുഖമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല
@firozabdullacp
@firozabdullacp 4 жыл бұрын
താങ്കളുടെ ചാനലിൽ പരസ്യം ഉൾപ്പെടുത്തിയാൽ അതും ഞാൻ കാണാൻ തയാറാണ്
@Leo10-h9i
@Leo10-h9i 6 жыл бұрын
Santhoshettaaaa....... Hts of u sir... Plz uplod whole epesodes sir...... Katta support ... 😘😘
@Believeitornotkmsaduli
@Believeitornotkmsaduli 6 жыл бұрын
Dear SGK Sir.... You are an inspiration ... #Safari ഇഷ്ടം..
@wayfarerdreamz
@wayfarerdreamz 6 жыл бұрын
ആരോഗ്യകരമായ ടൂറിസം മാതൃകകള്‍ കേരളത്തിനും ഉപയോഗിക്കാവുന്നതാണ്..
@sankarvkm
@sankarvkm 6 жыл бұрын
for that all the politicians in Kerala need to die
@farufiru5390
@farufiru5390 6 жыл бұрын
I am big fan of Safari channel ❤
@sreerajsree429
@sreerajsree429 6 жыл бұрын
Santhosh sir NDE communication adipoliya
@felixjinu1565
@felixjinu1565 6 жыл бұрын
Good Show. Hats off sir.🌍
@deepukbabu9077
@deepukbabu9077 4 жыл бұрын
സന്തോഷേട്ടൻ.. വിശ്വ പര്യവേഷകൻ...
@stephenzachariah9245
@stephenzachariah9245 6 жыл бұрын
The first thing to improve tourism in Kerala starts with cleaning up the whole place. Dirty environment turns off anybody who wants to have a good time.
@sankarvkm
@sankarvkm 6 жыл бұрын
100 % Agreeing with he comment
@shanavaskamal
@shanavaskamal 5 жыл бұрын
atu pole alukal pothuvayiyil mookku cheetunnatum tuppunnatum mootram oyikunnatum pinne malinyam roadilekk vicheruyanna unculture malayalikal anu ee nadine purakott valikunnat
@layonijohn8883
@layonijohn8883 4 жыл бұрын
Sathyam
@rawanderer4737
@rawanderer4737 3 жыл бұрын
What about the govt. Kitex govt, sorry kit govt
@sajadsaju7712
@sajadsaju7712 4 жыл бұрын
My favorite channel 🔥🔥🔥
@dr_chargeleo6239
@dr_chargeleo6239 6 жыл бұрын
I love this channel
@pvbeerankutty8817
@pvbeerankutty8817 5 жыл бұрын
THANGALUDA ULKAYCHA VIVARYKKAN KAYIYUNNILLA NIC
@Melbin_Joseph
@Melbin_Joseph 6 жыл бұрын
Santhosh chettan super
@kamalaagency1151
@kamalaagency1151 3 жыл бұрын
Dear As I am a pramanent viewers my friend Deepan Joseph from Indonesia last 15 years we can understand and Elanad / chelakara / Tricur / Kerala .
@georgycherry
@georgycherry 6 жыл бұрын
Dr. അലക്സാണ്ടർ ജേക്കബ് ഐപിഎസ് സാറിനെ കാണാൻ ഇഷ്ട്ടപ്പെടുന്നു..
@abhaylal8081
@abhaylal8081 6 жыл бұрын
salute sir
@ബാക്ക്ബെഞ്ചർ
@ബാക്ക്ബെഞ്ചർ 6 жыл бұрын
Tnx
@rajeeshrajeesh5239
@rajeeshrajeesh5239 3 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🙏🙏🙏👍👍👍👍👍👍
@കേരളീയൻ-ഞ1ഞ
@കേരളീയൻ-ഞ1ഞ 4 жыл бұрын
അടുത്ത ഇലക്ഷനിൽ , സന്തോഷ് സർ മൽസരിക്കണം
@subinrudrachickle23
@subinrudrachickle23 6 жыл бұрын
I have been to phuket and it’s a beautiful place ❤️💕
@Harikrishnan-oj4vb
@Harikrishnan-oj4vb 4 жыл бұрын
@SGK sir തായ്‌ലണ്ട് മുവായ് തായ് എന്ന ലോകപ്രസിദ്ധ കിക്ക്ബോക്സിങ് ഇന്റെ ഉറവിടം ആണ്. വളരെയധികം മുവായ് തായ് ജിമ്മുകൾ അവിടെ ഉണ്ട്. തായ്‌ലൻഡ് ഇന്ന് ഒരു പക്ഷെ ഏറ്റവുമധികം അറിയപ്പെടുന്നത് ഈ സ്പോർട്സ് വെച്ചിട്ടാണ് . ഇതിനെ പറ്റി ഒരു ഡോക്യുമെന്ററി ചെയ്യുമോ ?
@rejagiza5681
@rejagiza5681 5 жыл бұрын
Sir...ee parayunnathinokke thazhe English subtitles koduthoode....Chilarkk helpful aayirkkm enn thonunnu
@shereefmtm
@shereefmtm 2 жыл бұрын
Plz upload thailand Sancharam episodes
@TechTips786
@TechTips786 6 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ മനസിലായി,നമ്മുടെ ഭരണാധികാരികൾ എത്ര ഭവനാശൂന്യന്മാരാണെന്നു... ഇവന്മാരെല്ലാം ജനങ്ങൾക് വേണ്ടി ഭരിച്ചിരുന്നെങ്കിൽ നമ്മളുടെ ജീവിത നിലവാരം മാറി മറിഞ്ഞനെ
@technow7992
@technow7992 6 жыл бұрын
Man, Thailand is good for you. Thank god for our leaders and the community. Kerala is not ready to do anything for tourism - it will shape up the tourism without any compromise on its principles.
@muhammadaboobaker893
@muhammadaboobaker893 4 жыл бұрын
@@technow7992 മലയാളത്തിൽ പറയെടോ
@jayakumarr1736
@jayakumarr1736 6 жыл бұрын
Thanks for uploading...
@saysomething8061
@saysomething8061 6 жыл бұрын
ശ്രീ BR പ്രസാദ് താങ്കളൊരു ഭാഗ്യവാനാണ് യാത്രികന്റെ വായിൽ നിന്ന് നേരിട്ട് തന്നെ ഇത്രയും വിശേഷങ്ങൾ കേൾക്കാൻ കഴിയുക എന്നത് ചില്ലറ ഭാഗ്യമാണോ
@abdulkabeerktakabeer5542
@abdulkabeerktakabeer5542 5 жыл бұрын
കേരളം അവിടെ എത്താണെങ്കിൽ ഇനിയും ഒരുപാട് കാലം ബാക്കി യുണ്ട്
@subi.ssurendran4222
@subi.ssurendran4222 6 жыл бұрын
i salute you sir...
@mohamedsinoob3093
@mohamedsinoob3093 6 жыл бұрын
Chetananu chettaa chettan
@sanalksajansajan3078
@sanalksajansajan3078 6 жыл бұрын
Super programe....
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
SUPER..............SUPER...................
@Nizar713
@Nizar713 6 жыл бұрын
റബർ ടാപ്പിങ് 😃😃😃😃
@doctordaughter4327
@doctordaughter4327 5 жыл бұрын
മി.. സന്തോഷ് ജോർജ് കുളങ്ങര ഇലക്ഷന് മത്സരിക്കണം - ജയിച്ച് മന്ത്രിയാവണം - ടൂറിസം മന്ത്രി - നമ്മുടെ നാട് എത്രമാത്രം മാറ്റിയെടുക്കാനാവും
@leenabiju9171
@leenabiju9171 6 жыл бұрын
kerala land of Harthal.
@spykarfiros9812
@spykarfiros9812 6 жыл бұрын
Wowww
@carromfever4820
@carromfever4820 6 жыл бұрын
Very good n informative videos. please uppload your scadinavian journeys.
@NIKHILS413
@NIKHILS413 6 жыл бұрын
Aanakalude football match thudanguka yayi🤣🤣🤣⚽
@vinijrVlogs
@vinijrVlogs 6 жыл бұрын
Waiting 4 next video
@asferasfer1388
@asferasfer1388 6 жыл бұрын
thanks for uploading
@jyothishab6260
@jyothishab6260 6 жыл бұрын
Nala program
@abrahamrajashekar8548
@abrahamrajashekar8548 6 жыл бұрын
Plz upload past episodes
@sijumohan3763
@sijumohan3763 6 жыл бұрын
Super episode
@Roshanmohammad2865
@Roshanmohammad2865 3 жыл бұрын
Super
@janceysebastin1929
@janceysebastin1929 4 жыл бұрын
Salute
@binsbabu6654
@binsbabu6654 6 жыл бұрын
Rubberinte kadha kollaaam
@cmntkxp
@cmntkxp 6 жыл бұрын
@Safari Keralathile vinoda sanchara options ..decent environment friendly ayittulla resorts olla Oru program start cheyyamo
@jayathomas2737
@jayathomas2737 6 жыл бұрын
👍👍👍👍
@retheeshsasidharan4867
@retheeshsasidharan4867 6 жыл бұрын
👍
@sreelakshmisreelu8949
@sreelakshmisreelu8949 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🤝🤝🤝🤝🤝🤝
@proudtobeindian1912
@proudtobeindian1912 5 жыл бұрын
Messi daaa❤️
@muhammadaboobaker893
@muhammadaboobaker893 4 жыл бұрын
Messi??
@mccp6544
@mccp6544 6 жыл бұрын
Theernno...
@srp0964
@srp0964 3 жыл бұрын
Enikku oru samshyam paranju tharavo njan goa il poyi avide kure dance bar kandu foreigners vannu pokunna pub kandu ithokke pore avarkku
@M345-f4g
@M345-f4g 6 жыл бұрын
Superb..
@vinoystephen7806
@vinoystephen7806 6 жыл бұрын
24-25 മിനിറ്റ് 5 മിനിറ്റ് കൊണ്ട് തീർന്നോ...?
@sankarvkm
@sankarvkm 6 жыл бұрын
I felt the same!
@mjfun391
@mjfun391 6 жыл бұрын
Egyptile ethu varshathe Santhoshettante anubhavamanu??? aarenkilum parayamo???
@deepamanoj1215
@deepamanoj1215 2 жыл бұрын
❤️❤️
@Tony-ds2nm
@Tony-ds2nm 6 жыл бұрын
💜💛💚💙
@josephjerald4157
@josephjerald4157 4 жыл бұрын
🌻🌻🌻🌻
@janceysebastin1929
@janceysebastin1929 4 жыл бұрын
മി൯ടാപൃാണികളെ വച്ചു ഉളള ആഘോഷം ഉപേക്ഷിക്കുന്ന താണ് നല്ല ത്
@Ashwak-js2bi
@Ashwak-js2bi 6 ай бұрын
നമ്മുടെ നാട്ടിൽ ഒരാണും പെണ്ണും നടന്തൽ അടിപിടി കൂടുന്ത നാട്ടില ടുറിസം അതാണ് നമ്മുടെ സംസ്കാരം 😂
@riyasbriyas6849
@riyasbriyas6849 6 жыл бұрын
👍👍👍
@rajeevanpv983
@rajeevanpv983 6 жыл бұрын
Good
@kbuluwar1448
@kbuluwar1448 2 жыл бұрын
👍❤️❤️
@shaminpv9535
@shaminpv9535 6 жыл бұрын
Where is previous episode
@GrayWolf0099
@GrayWolf0099 3 жыл бұрын
👏👏👏👏👏👍👍👍👍👍❤❤❤❤❤
@shameersha4581
@shameersha4581 6 жыл бұрын
👌👌
@saint5382
@saint5382 6 жыл бұрын
Oru Thailand kari nan kettan vicharikunu , Thailand culture and Kerala culture are similar ,
@janceysebastin1929
@janceysebastin1929 4 жыл бұрын
എ൯ത് കേരള തതിൽ പെണ്ണുങ്ങളിലെ
@rawanderer4737
@rawanderer4737 3 жыл бұрын
They are not interested in mallus, kit govt fellows
@ae234-d6c
@ae234-d6c 6 жыл бұрын
❤️💚💛
@ae234-d6c
@ae234-d6c 6 жыл бұрын
😍😍😍😍😍😍😍
@balakrishnankg2234
@balakrishnankg2234 2 жыл бұрын
Lokam muhuvan kanda pole
@sajigopal9898
@sajigopal9898 6 жыл бұрын
Support
@abyjohn2843
@abyjohn2843 6 жыл бұрын
🙌
@lexL2255
@lexL2255 4 жыл бұрын
Rubber sheet undaakkan padippikkunno oru Madhya thiruvithamkoorine
@akhilzachariah8253
@akhilzachariah8253 6 жыл бұрын
💞💞💞💞💞😍😍😍😍
@111paru
@111paru 6 жыл бұрын
Thailand eppisode onnu upload cheyyaamo.
@arunkumar.v.v8449
@arunkumar.v.v8449 6 жыл бұрын
സന്തോഷ് സാറിനെ ടൂറിസം മിനിസ്റ്റർ ആക്കാൻ പറ്റുമോ? ഇല്ലാല്ലേ
@bindusunil7750
@bindusunil7750 6 жыл бұрын
😍
@unaisvadakkangara6151
@unaisvadakkangara6151 6 жыл бұрын
💚
@ratheeshallu8274
@ratheeshallu8274 6 жыл бұрын
Haiiiii
@aswathigangadharan2163
@aswathigangadharan2163 5 жыл бұрын
😄👍
@martinnetto6662
@martinnetto6662 6 жыл бұрын
.... ഇതേ അവസ്ഥ എനിക്ക് ഗോവ സന്ദർശനത്തിലുമുണ്ടായിട്ടുണ്ട് ...
@abhijithsnathan3554
@abhijithsnathan3554 6 жыл бұрын
കോട്ടയംകാരനെ റബ്ബർ വെട്ടാൻ പിഠിപ്പിക്കുന്നു ഹഹഹ
@shanvasekhan8152
@shanvasekhan8152 6 жыл бұрын
❤❤❤❤❤👏👏👏👏👏👍👍👍👍💪💪💪
@arunn9324
@arunn9324 6 жыл бұрын
1
@asknightghost4635
@asknightghost4635 6 жыл бұрын
താങ്കൾ ജന്തുക്കളോടുള്ള ക്രൂരത ലാഘവത്തോടെ കാണാതെ പ്രതിപാദിച്ചത് ഉചിതമായി
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН