Minister Muhammed Riyas & Santhosh George Kulangara interview | ടൂറിസം വികസനം മുഖ്യ ലക്ഷ്യം | kerala

  Рет қаралды 45,040

Connect Digital Media

Connect Digital Media

Күн бұрын

#MuhammedRiyas #keralatourism #SanthoshGeorgeKulangara
Minister P A Mohammed Riyas meets Santhosh George Kulangara to have insights on the future of tourism sector in Kerala.
കേരളത്തിന്റെ തീരമണഞ്ഞ്, ഇവിടുത്തെ പ്രകൃതി മനോഹാരിതയും പച്ചപ്പും ആസ്വദിക്കാനും വേണ്ടി വിമാനമിറങ്ങുന്ന വിദേശികൾ ഒരുകാലത്ത് നമ്മുടെ അഭിമാനമായിരുന്നു. കണ്ണിനും മനസ്സിനും കുളിർമ്മ തേടി അവരെത്തുന്നത് നമ്മുടെ മണ്ണിലേക്കാണല്ലോ എന്ന് ഓരോ മലയാളിയും പുളകംകൊണ്ടു. എന്നാൽ കോവിഡ് അടച്ചുകെട്ടിയ ആകാശയാത്രയും സ്വതന്ത്ര സഞ്ചാരവുമെല്ലാം, അവരുടെ ഇങ്ങോട്ടുള്ള വരവിനു വിരാമമിട്ടു. ഒപ്പം തന്നെ ടൂറിസം മേഖലയും തകിടം മറിഞ്ഞു. ഭാവി എന്തെന്ന ചോദ്യചിഹ്നമായി മാറിയ ടൂറിസം മേഖലയെ കൈപിടിച്ചുയർത്തേണ്ടത് അനിവാര്യമായിരിക്കുന്നു.
ഇതിനു വേണ്ടി അഭിപ്രായം ശേഖരിക്കാൻ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ലോകസഞ്ചാരിയും മാധ്യമപ്രവർത്തകനുമായ സന്തോഷ് ജോർജ് കുളങ്ങരയുമായി കൂടിക്കാഴ്ച നടത്തി.
Tags:
Minister muhammed riyas
interview muhammed riyas
santhosh george kulangara
safari owner
kerala tourism
tourism kerala
tourism in kerala
tourism minister
george kulangara
exclusive interview
ടൂറിസം മന്ത്രി
മുഹമ്മദ് റിയാസ്
ടൂറിസം വികസനം
കേരള ടൂറിസം
അഭിമുഖം
ബഹിരാകാശ യാത്ര
sgk
santhosh george
സന്തോഷ് ജോർജ് കുളങ്ങര
സഞ്ചാരം
സഫാരി ടി വി
safari tv
sancharam
labour india
santhoh george
Virgin Galactic Space Tour
Richard Branson & santhosh george kulangara
Bright keralite
#virgingalatic
#virgingalactic

Пікірлер: 257
@lathikadk6672
@lathikadk6672 3 жыл бұрын
ഞാൻ ഒരു പാർട്ടിയിലും ഇല്ല..പക്ഷെ സന്തോഷ്‌ സാറിനെ കേൾക്കാൻ നമ്മുടെ goverment തയ്യാർ ആയത് ഒരുപാട് പ്രേതീക്ഷ നൽകുന്നു... ഇത്തരം ആശയങ്ങൾ കൂടുതൽ പ്രെചരിപ്പിക്കേണ്ടത് ഉണ്ട് 🙏
@muhammedsha2369
@muhammedsha2369 3 жыл бұрын
ഞാൻ ഒരു കോൺഗ്രസകാരണാണ് പക്ഷെ ഈ മന്ത്രിയിൽ എനിക്ക് ഒരു വിശ്വാസമുണ്ട്
@royalmediaworld5420
@royalmediaworld5420 3 жыл бұрын
വളര്‍ച്ചയുടെ ആദ്യ പടി എന്നാണ്, സന്തോഷ് sir വിശേഷിപ്പിച്ചത്. ഈ ചർച്ച ഒക്കെ ക്കെ ഒരു പ്രഹസനം എന്ന്ചിന്തിക്കുന്ന വായില്‍ഞാനുംപെടും, പക്ഷെ റിയാസിന്റെ ഈ ചുവടു വെപ്പ് നമ്മൾ പ്രതീക്ഷ യോടെ കാണുന്നു.അവസാനം നിങ്ങൾ നമ്മളെ വിഡ്ഢികള്‍ ആകരുത്. ഇതെല്ലാം 10 മിനുട്ട് കൊണ്ട് ചോദിച്ച് അറിയുക എന്നത് മാത്രേ ഉള്ളൂ വിഷയം ,എല്ലെങ്കിൽ ടൂറിസം ദേവോലപ് ചെയ്യാൻ 10 അഭിപ്രായങ്ങൾ ഓരോരോ അതുമായി ബന്ധപ്പെട്ട ആക്കാരോട് എഴുതി തരാൻ പറഞ്ഞാല് മതി.. ഇല്ലെങ്കിൽ ,ദുബൈയിൽ വന്നു 2 ആഴിച്ച് താമസിക്കുക ,നമ്മൾക്ക് ഉള്ള പലതും ഇവർ ഇവിടെ ക്രിത്രിമ മായി ഉണ്ടാകി വച്ചിട്ടുണ്ട് .അത് കണ്ട് അന്തംവിട്ട് നാട്ടിൽ എത്തി ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉളളൂ. പക്ഷേ ഇതൊക്കെ നമ്മളെ കാണിച്ച് എന്തെങ്കിലും ചെയ്യാൻ പോകുന്നു എന്ന് വരുത്തി തീർക്കാനുള്ള ഒരു പരിപാടി എന്നതിൽ ഉപരി ഞാൻ ഇതിനെ കാണുന്നില്ല . ചെയ്ത് കാണിക്കുക .അത് ചന്നലിൽ കൊടുത്താൽ നമ്മൾ accept ചെയ്യും . അതല്ലാതെ താങ്കൾ പറഞ്ഞ പോലെ പഠിക്കുവാൻ താൽപര്യം ഉള്ള ഒരു വിദ്യാർത്ഥി ആയി നമുക്ക് കാണാൻ കഴിയില്ല .താങ്കൾ ഒരു മന്ത്രിയാണ് ..എന്നാലും താങ്കളിൽ ഒരുപാട് പ്രതീക്ഷ ഉണ്ട് ..നാട് നന്നാവും എന്ന് വിചാരിക്കുന്നു.
@praveenpnair1997
@praveenpnair1997 3 жыл бұрын
എന്ത് കൊണ്ട് എന്ന് മാനിസിലായി
@AjazAbdullah
@AjazAbdullah 3 жыл бұрын
@@royalmediaworld5420 അന്തം മൂരിക്കുട്ടാ ..😂😂😂😂 കരഞ്ഞോണ്ടിരിക്ക് 5 years കൂടെ ..
@iliyasmuhammed6186
@iliyasmuhammed6186 3 жыл бұрын
Nee unda yanu
@kennymichael542
@kennymichael542 Жыл бұрын
Aadhyam enikkum undayirunnu. Pinne manassilayi ath andhavishwasam aanenn
@Tuff-o5y
@Tuff-o5y 3 жыл бұрын
നമ്മുടെ എല്ലാം ആൾക്കാർക്കും ഒരു ക്ലാസ്സ്‌ നൽകണം എങ്ങനെ വിദേശികളോട് പെരുമാറണമെന്ന് അതാണ് ഏറ്റവും വേണ്ടത്.
@afzaliqbal9833
@afzaliqbal9833 2 жыл бұрын
U'r channel name vayich chirich oopad vanni😂😂🤣🤣
@vismaya2860
@vismaya2860 3 жыл бұрын
പ്രതീക്ഷ ആണ് minister നിങ്ങളിൽ ♥️♥️
@akhilnathviswanathan
@akhilnathviswanathan 3 жыл бұрын
പ്രതീക്ഷ നൽകുന്നൊരു interview... വളരെനാൾ ആഗ്രഹിച്ച കാര്യമാണ് സന്തോഷ്‌ ചേട്ടന്റെ അഭിപ്രായങ്ങൾ സാക്ഷാൽക്കരിക്കാൻ നമ്മുടെ ഭരണകർത്താക്കൾക്ക് കഴിഞ്ഞിരുന്നെങ്കിൽ എന്ന്... 🥰
@musictime_plus
@musictime_plus 3 жыл бұрын
Appreciatable attempt by the minister.. “LEARN FROM EXPERIENCED”
@royalmediaworld5420
@royalmediaworld5420 3 жыл бұрын
വളര്‍ച്ചയുടെ ആദ്യ പടി എന്നാണ്, സന്തോഷ് sir വിശേഷിപ്പിച്ചത്. ഈ ചർച്ച ഒക്കെ ക്കെ ഒരു പ്രഹസനം എന്ന് ചിന്തിക്കുന്നത്തില്‍ തെറ്റില്ല, പക്ഷെ റിയാസിന്റെ ഈ ചുവടു വെപ്പ് നമ്മൾ പ്രതീക്ഷ യോടെ കാണുന്നു.അവസാനം നിങ്ങൾ നമ്മളെ വിഡ്ഢികള്‍ ആകരുത്. ഇതെല്ലാം 10 മിനുട്ട് കൊണ്ട് ചോദിച്ച് അറിയുക എന്നത് മാത്രേ ഉള്ളൂ വിഷയം ,എല്ലെങ്കിൽ ടൂറിസം develop ചെയ്യാൻ അഭിപ്രായങ്ങൾ അതുമായി ബന്ധപ്പെട്ട ആളുക്കാരോട് എഴുതി തരാൻ പറഞ്ഞാല് മതി.. ഇല്ലെങ്കിൽ ,ദുബൈയിൽ വന്നു 2 weeks താമസിക്കുക ,നമ്മൾക്ക് ഉള്ള പലതും ഇവർ ഇവിടെ ക്രിത്രിമ മായി ഉണ്ടാകി വച്ചിട്ടുണ്ട് .അത് കണ്ട് അന്തംവിട്ട് നാട്ടിൽ എത്തി ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉളളൂ. പക്ഷേ ഇതൊക്കെ നമ്മളെ കാണിച്ച് എന്തെങ്കിലും ചെയ്യാൻ പോകുന്നു എന്ന് വരുത്തി തീർക്കാനുള്ള ഒരു പരിപാടി എന്നതിൽ ഉപരി ഞാൻ ഇതിനെ കാണുന്നില്ല . ചെയ്ത് കാണിക്കുക .ചെയ്ത കാര്യം ചാനന്നലിൽ കൊടുത്താൽ നമ്മൾ accept ചെയ്യും . അതല്ലാതെ താങ്കൾ പറഞ്ഞ പോലെ പഠിക്കുവാൻ താൽപര്യം ഉള്ള ഒരു വിദ്യാർത്ഥി ആയി നമുക്ക് കാണാൻ കഴിയില്ല .താങ്കൾ ഒരു മന്ത്രിയാണ് ..എന്നാലും താങ്കളിൽ ഒരുപാട് പ്രതീക്ഷ ഉണ്ട് ..നാട് നന്നാവും എന്ന് വിചാരിക്കുന്നു.ആദ്യം സ്വദേസികൾക്ക് എങ്ങിനെ അടിസ്ഥാന സൗകര്യം develop ചെയത് അവര്‍ക്ക് തന്നെ ഉപയോഗപ്പെടുത്തി കൊടുക്കാമെന്നു ചിന്തിക്കൂ.ഇവിടെ ഒഴിവ് സമയം ചിലവഴിക്കാൻ ഒരു ഫാമിലി പ്പാർക് ഇല്ല.അല്ലാതെ ചൈനയിലെ ആള്‍ക്കാരെ ഇങ്ങോട്ട് കൊണ്ട് വന്ന്, മാര്‍ക്സിസ്റ്റ്‌ പാർട്ടിയിൽ ചേര്‍ക്കാന്‍ പറ്റുമോഎന്ന്നോക്കാന്‍ആയിരിക്കും
@sunilkumar-rv8xe
@sunilkumar-rv8xe 3 жыл бұрын
Sir കേരളത്തിൽ നമ്മുടെ 27 VHSE സ്കൂളുകളിൽ plus two vocational subject Tourism പഠിക്കുന്ന കുട്ടികൾ ഉണ്ട്. അതിൽ നല്ല performance കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് further training നൽകുകയും പുതുതായി ആരംഭിക്കുന്ന പ്രൊജക്ടുകളിൽ അവർക്കും തൊഴിൽ അവസരങ്ങൾ സൃഷ്ട്ടിക്കണമെന്നും അപേഷിക്കുന്നു.
@magicmoves6339
@magicmoves6339 2 жыл бұрын
ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ചതും പ്രയോജനമുള്ളതുമായ ഇന്റെർവ്യൂ .
@amaljoseph219
@amaljoseph219 3 жыл бұрын
ദയവുചെയ്ത് വഴിയോരങ്ങളെ വൃത്തികേടാക്കുന്ന ഫ്ലക്സ് ബോർഡുകൾ എന്നെന്നേക്കുമായി മാറ്റാൻ ഉള്ള സംവിധാനം കൊടുവരണം....pls...🙏🙏🙏🙏🙏
@aadharsh_
@aadharsh_ 3 жыл бұрын
Yes.. Padagalil okke veliya flix aann🥲
@mvm1452
@mvm1452 3 жыл бұрын
ഇതിൽ സന്തോഷ് കുളങ്ങര യുടെ വാക്കുകൾ കേൾക്കാൻ വേണ്ടി മാത്രം കാണുന്നവർ എത്ര പേരുണ്ട്.....
@fasil5774
@fasil5774 Жыл бұрын
Onnu poda oollle . Minister vakkukallku entha prblm ethanu Kerala thile chila pottenmarude sobavom😊
@venuvellassery8028
@venuvellassery8028 2 жыл бұрын
വിഷയങ്ങൾ പഠിക്കാൻ തയ്യാറാവുന്ന മനസ്സ് തന്നെ അഭിനന്ദനമർഹിക്കുന്നു. സഖാവിൻ്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ തന്നെ അംഗീകാരം ഏറ്റുവാങ്ങിയിരിക്കുന്നു. അഭിനന്ദനങ്ങൾ. വിലപ്പെട്ട വിവരങ്ങൾ നൽകിയ ബഹു. സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്കും അഭിനന്ദനങ്ങൾ.
@yadu8346
@yadu8346 3 жыл бұрын
Missed one point sir. Moral policing is also a big issue in kerala. We have to educate people to accept culture of other countries. Somany of the tourists nowadays fear of the moral policing. Even police have a negative behaviour towards tourists.
@anandravi5156
@anandravi5156 3 жыл бұрын
well said Santhosh sir😃...ithokke practical aakunnathil aanu nammude samoohathinte vijayam
@happyattitudepauljalukkal1912
@happyattitudepauljalukkal1912 3 жыл бұрын
കേരള ത്തിന്റെ പഴയ വീട് കളുടെ models തിരിച്ചു വരണം..... നമ്മുടെ സ്വന്തം design ആണ് അത്..... പ്രകൃതി ആയി ചേർന്നു നിൽക്കുന്ന തായിരുന്നു അന്നത്തെ വീടിന്റ മോഡൽസ്..... ആ പഴമ തിരിച്ചു കൊണ്ട് വരാൻ നമുക്ക് ശ്രമിക്കാം
@royalmediaworld5420
@royalmediaworld5420 3 жыл бұрын
വളര്‍ച്ചയുടെ ആദ്യ പടി എന്നാണ്, സന്തോഷ് sir വിശേഷിപ്പിച്ചത്. ഈ ചർച്ച ഒക്കെ ക്കെ ഒരു പ്രഹസനം എന്ന് ചിന്തിക്കുന്നത്തില്‍ തെറ്റില്ല, പക്ഷെ റിയാസിന്റെ ഈ ചുവടു വെപ്പ് നമ്മൾ പ്രതീക്ഷ യോടെ കാണുന്നു.അവസാനം നിങ്ങൾ നമ്മളെ വിഡ്ഢികള്‍ ആകരുത്. ഇതെല്ലാം 10 മിനുട്ട് കൊണ്ട് ചോദിച്ച് അറിയുക എന്നത് മാത്രേ ഉള്ളൂ വിഷയം ,എല്ലെങ്കിൽ ടൂറിസം develop ചെയ്യാൻ അഭിപ്രായങ്ങൾ അതുമായി ബന്ധപ്പെട്ട ആളുക്കാരോട് എഴുതി തരാൻ പറഞ്ഞാല് മതി.. ഇല്ലെങ്കിൽ ,ദുബൈയിൽ വന്നു 2 weeks താമസിക്കുക ,നമ്മൾക്ക് ഉള്ള പലതും ഇവർ ഇവിടെ ക്രിത്രിമ മായി ഉണ്ടാകി വച്ചിട്ടുണ്ട് .അത് കണ്ട് അന്തംവിട്ട് നാട്ടിൽ എത്തി ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉളളൂ. പക്ഷേ ഇതൊക്കെ നമ്മളെ കാണിച്ച് എന്തെങ്കിലും ചെയ്യാൻ പോകുന്നു എന്ന് വരുത്തി തീർക്കാനുള്ള ഒരു പരിപാടി എന്നതിൽ ഉപരി ഞാൻ ഇതിനെ കാണുന്നില്ല . ചെയ്ത് കാണിക്കുക .ചെയ്ത കാര്യം ചാനന്നലിൽ കൊടുത്താൽ നമ്മൾ accept ചെയ്യും . അതല്ലാതെ താങ്കൾ പറഞ്ഞ പോലെ പഠിക്കുവാൻ താൽപര്യം ഉള്ള ഒരു വിദ്യാർത്ഥി ആയി നമുക്ക് കാണാൻ കഴിയില്ല .താങ്കൾ ഒരു മന്ത്രിയാണ് ..എന്നാലും താങ്കളിൽ ഒരുപാട് പ്രതീക്ഷ ഉണ്ട് ..നാട് നന്നാവും എന്ന് വിചാരിക്കുന്നു.ആദ്യം സ്വദേസികൾക്ക് എങ്ങിനെ അടിസ്ഥാന സൗകര്യം develop ചെയത് അവര്‍ക്ക് തന്നെ ഉപയോഗപ്പെടുത്തി കൊടുക്കാമെന്നു ചിന്തിക്കൂ.ഇവിടെ ഒഴിവ് സമയം ചിലവഴിക്കാൻ ഒരു ഫാമിലി പ്പാർക് ഇല്ല.അല്ലാതെ ചൈനയിലെ ആള്‍ക്കാരെ ഇങ്ങോട്ട് കൊണ്ട് വന്ന്, മാര്‍ക്സിസ്റ്റ്‌ പാർട്ടിയിൽ ചേര്‍ക്കാന്‍ പറ്റുമോഎന്ന്നോക്കാന്‍ആയിരിക്കും
@anilkumars-ci4hi
@anilkumars-ci4hi 4 ай бұрын
വളരെ നല്ല നിർദ്ദേശങ്ങൾ' ഇവ നടപ്പിലാക്കാൻ ഇവർ തയ്യാറാകുമോ രാഷ്ട്രിയം വർഗ്ഗീയം പ്രാദേശികം സംസാരം തുടങ്ങുമ്പോൾ തന്നെ ബഹു: മന്ത്രി മലബാർ മേഖല നമ്മുടെ വക്കം മുഹമ്മദ് ബഷീർ ഇതു മാത്രമാണ് അദ്ദേഹത്തിൻ്റെ ചിന്തയിൽ🙏
@sreelekhas2056
@sreelekhas2056 2 жыл бұрын
സർ പറഞ്ഞത് വളരെ ശരിയാണ് ഇവിടെ ഫൈനാർട്സ് ഇന്ന് പഠിച്ചിറങ്ങുന്നവർക്ക് ഇവിടെ ജോലിയില്ല 25 വർഷം കൊണ്ട് സ്പെഷ്യൽ ടീച്ചർ നിയമനങ്ങൾ സർക്കാർ മാറിമാറിവരുന്ന സർക്കാരുകൾ നിർത്തലാക്കി ഇരിക്കുകയാണ് ഇതിനെ ഇനിയെങ്കിലും ഒരു തുടക്കം കുടിക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ആത്മാർത്ഥമായി
@jithinsjk7327
@jithinsjk7327 3 жыл бұрын
സുതാര്യതയാണ് പുരോഗമനത്തിന്റെ ആദ്യ ചവിട്ടുപടി. ❤
@jobinjohn9577
@jobinjohn9577 3 жыл бұрын
നല്ല നാളെക്കായുള്ള തുടക്കമായി ഞാൻ ഇതു കാണുന്നു
@royalmediaworld5420
@royalmediaworld5420 3 жыл бұрын
വളര്‍ച്ചയുടെ ആദ്യ പടി എന്നാണ്, സന്തോഷ് sir വിശേഷിപ്പിച്ചത്. ഈ ചർച്ച ഒക്കെ ക്കെ ഒരു പ്രഹസനം എന്ന് ചിന്തിക്കുന്നത്തില്‍ തെറ്റില്ല, പക്ഷെ റിയാസിന്റെ ഈ ചുവടു വെപ്പ് നമ്മൾ പ്രതീക്ഷ യോടെ കാണുന്നു.അവസാനം നിങ്ങൾ നമ്മളെ വിഡ്ഢികള്‍ ആകരുത്. ഇതെല്ലാം 10 മിനുട്ട് കൊണ്ട് ചോദിച്ച് അറിയുക എന്നത് മാത്രേ ഉള്ളൂ വിഷയം ,എല്ലെങ്കിൽ ടൂറിസം develop ചെയ്യാൻ അഭിപ്രായങ്ങൾ അതുമായി ബന്ധപ്പെട്ട ആളുക്കാരോട് എഴുതി തരാൻ പറഞ്ഞാല് മതി.. ഇല്ലെങ്കിൽ ,ദുബൈയിൽ വന്നു 2 weeks താമസിക്കുക ,നമ്മൾക്ക് ഉള്ള പലതും ഇവർ ഇവിടെ ക്രിത്രിമ മായി ഉണ്ടാകി വച്ചിട്ടുണ്ട് .അത് കണ്ട് അന്തംവിട്ട് നാട്ടിൽ എത്തി ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉളളൂ. പക്ഷേ ഇതൊക്കെ നമ്മളെ കാണിച്ച് എന്തെങ്കിലും ചെയ്യാൻ പോകുന്നു എന്ന് വരുത്തി തീർക്കാനുള്ള ഒരു പരിപാടി എന്നതിൽ ഉപരി ഞാൻ ഇതിനെ കാണുന്നില്ല . ചെയ്ത് കാണിക്കുക .ചെയ്ത കാര്യം ചാനന്നലിൽ കൊടുത്താൽ നമ്മൾ accept ചെയ്യും . അതല്ലാതെ താങ്കൾ പറഞ്ഞ പോലെ പഠിക്കുവാൻ താൽപര്യം ഉള്ള ഒരു വിദ്യാർത്ഥി ആയി നമുക്ക് കാണാൻ കഴിയില്ല .താങ്കൾ ഒരു മന്ത്രിയാണ് ..എന്നാലും താങ്കളിൽ ഒരുപാട് പ്രതീക്ഷ ഉണ്ട് ..നാട് നന്നാവും എന്ന് വിചാരിക്കുന്നു.ആദ്യം സ്വദേസികൾക്ക് എങ്ങിനെ അടിസ്ഥാന സൗകര്യം develop ചെയത് അവര്‍ക്ക് തന്നെ ഉപയോഗപ്പെടുത്തി കൊടുക്കാമെന്നു ചിന്തിക്കൂ.ഇവിടെ ഒഴിവ് സമയം ചിലവഴിക്കാൻ ഒരു ഫാമിലി പ്പാർക് ഇല്ല.അല്ലാതെ ചൈനയിലെ ആള്‍ക്കാരെ ഇങ്ങോട്ട് കൊണ്ട് വന്ന്, മാര്‍ക്സിസ്റ്റ്‌ പാർട്ടിയിൽ ചേര്‍ക്കാന്‍ പറ്റുമോഎന്ന്നോക്കാന്‍ആയിരിക്കും
@diyasvlogs3411
@diyasvlogs3411 2 жыл бұрын
നല്ല മനസ്സുള്ള രണ്ടുപേർ 😍🤗
@emerald.m1061
@emerald.m1061 Жыл бұрын
Trivandrum museum ൽ നല്ല ഒരു കെട്ടിടം പണിഞ്ഞ് പല food outlets നും കൊടുത്താൽ നന്നായിരുന്നു. ഇപ്പോഴത്തെ food ഉം കൊള്ളില്ല, കാക്കയേം, മഴയേം പേടിച്ച് സ്വസ്ഥമായും, വൃത്തിയായും കഴിക്കാനുമാവില്ല. മഴയും, ഈച്ചയും ഉള്ള സ്ഥലത്ത് closed ആയ blgs ആണ് restaurants ന് നല്ലത് .Outer view ന് glass windows കൊടുക്കാമല്ലോ
@shuhaibparappil
@shuhaibparappil 3 жыл бұрын
മുഖ്യമന്ത്രിയുടെ മരുമോൻ ആയതോണ്ട് മന്ത്രിയാക്കിയതാണ് റിയാസിനെ എന്നുപറഞ്ഞവർ തന്നെ ഒരു കാലത് ഇദ്ദേഹത്തെ അഭിനന്ദിക്കും ഉറയ്പ്പാണ്
@royalmediaworld5420
@royalmediaworld5420 3 жыл бұрын
വളര്‍ച്ചയുടെ ആദ്യ പടി എന്നാണ്, സന്തോഷ് sir വിശേഷിപ്പിച്ചത്. ഈ ചർച്ച ഒക്കെ ക്കെ ഒരു പ്രഹസനം എന്ന് ചിന്തിക്കുന്നത്തില്‍ തെറ്റില്ല, പക്ഷെ റിയാസിന്റെ ഈ ചുവടു വെപ്പ് നമ്മൾ പ്രതീക്ഷ യോടെ കാണുന്നു.അവസാനം നിങ്ങൾ നമ്മളെ വിഡ്ഢികള്‍ ആകരുത്. ഇതെല്ലാം 10 മിനുട്ട് കൊണ്ട് ചോദിച്ച് അറിയുക എന്നത് മാത്രേ ഉള്ളൂ വിഷയം ,എല്ലെങ്കിൽ ടൂറിസം develop ചെയ്യാൻ അഭിപ്രായങ്ങൾ അതുമായി ബന്ധപ്പെട്ട ആളുക്കാരോട് എഴുതി തരാൻ പറഞ്ഞാല് മതി.. ഇല്ലെങ്കിൽ ,ദുബൈയിൽ വന്നു 2 weeks താമസിക്കുക ,നമ്മൾക്ക് ഉള്ള പലതും ഇവർ ഇവിടെ ക്രിത്രിമ മായി ഉണ്ടാകി വച്ചിട്ടുണ്ട് .അത് കണ്ട് അന്തംവിട്ട് നാട്ടിൽ എത്തി ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉളളൂ. പക്ഷേ ഇതൊക്കെ നമ്മളെ കാണിച്ച് എന്തെങ്കിലും ചെയ്യാൻ പോകുന്നു എന്ന് വരുത്തി തീർക്കാനുള്ള ഒരു പരിപാടി എന്നതിൽ ഉപരി ഞാൻ ഇതിനെ കാണുന്നില്ല . ചെയ്ത് കാണിക്കുക .ചെയ്ത കാര്യം ചാനന്നലിൽ കൊടുത്താൽ നമ്മൾ accept ചെയ്യും . അതല്ലാതെ താങ്കൾ പറഞ്ഞ പോലെ പഠിക്കുവാൻ താൽപര്യം ഉള്ള ഒരു വിദ്യാർത്ഥി ആയി നമുക്ക് കാണാൻ കഴിയില്ല .താങ്കൾ ഒരു മന്ത്രിയാണ് ..എന്നാലും താങ്കളിൽ ഒരുപാട് പ്രതീക്ഷ ഉണ്ട് ..നാട് നന്നാവും എന്ന് വിചാരിക്കുന്നു.ആദ്യം സ്വദേസികൾക്ക് എങ്ങിനെ അടിസ്ഥാന സൗകര്യം develop ചെയത് അവര്‍ക്ക് തന്നെ ഉപയോഗപ്പെടുത്തി കൊടുക്കാമെന്നു ചിന്തിക്കൂ.ഇവിടെ ഒഴിവ് സമയം ചിലവഴിക്കാൻ ഒരു ഫാമിലി പ്പാർക് ഇല്ല.അല്ലാതെ ചൈനയിലെ ആള്‍ക്കാരെ ഇങ്ങോട്ട് കൊണ്ട് വന്ന്, മാര്‍ക്സിസ്റ്റ്‌ പാർട്ടിയിൽ ചേര്‍ക്കാന്‍ പറ്റുമോഎന്ന്നോക്കാന്‍ആയിരിക്കും
@ഷാരോൺ
@ഷാരോൺ 3 жыл бұрын
@@royalmediaworld5420 - ജനാധിപത്യവും - രാജഭരണവും -- നമ്മടെ നാട്ടിൽ റോഡുവിതി കൂട്ടാൻ ഒരടി മണ് ചോദിച്ചാ മതി അവിടെ തീരും ടൂറിസവും വികസനവും -- ഒന്നും നഷ്ട്പെടാതെ ആരും ഒന്നും നേടിയിട്ടില്ല - എന്ന് മലയാളി മനസിലാക്കാൻ ഒരു 100 കൊല്ലം കഴിയും
@ameerpulikkalvlogs
@ameerpulikkalvlogs 3 жыл бұрын
100%
@Firos81
@Firos81 3 жыл бұрын
എന്തെങ്കിലും നടന്നാൽ മതി ആയിരുന്നു 👌👌👌👍👍👍
@swimmingpoolmalayalam6714
@swimmingpoolmalayalam6714 3 жыл бұрын
*Legend* *ശ്രീ* *സന്തോഷ്‌* *ജോർജ്* *കുളങ്ങര* 🥰🥰🥰🥰🥰 പുതിയ മന്ത്രിക്കും ഒരായിരം ആശംസകൾ 👏👏👏
@royalmediaworld5420
@royalmediaworld5420 3 жыл бұрын
വളര്‍ച്ചയുടെ ആദ്യ പടി എന്നാണ്, സന്തോഷ് sir വിശേഷിപ്പിച്ചത്. ഈ ചർച്ച ഒക്കെ ക്കെ ഒരു പ്രഹസനം എന്ന് ചിന്തിക്കുന്നത്തില്‍ തെറ്റില്ല, പക്ഷെ റിയാസിന്റെ ഈ ചുവടു വെപ്പ് നമ്മൾ പ്രതീക്ഷ യോടെ കാണുന്നു.അവസാനം നിങ്ങൾ നമ്മളെ വിഡ്ഢികള്‍ ആകരുത്. ഇതെല്ലാം 10 മിനുട്ട് കൊണ്ട് ചോദിച്ച് അറിയുക എന്നത് മാത്രേ ഉള്ളൂ വിഷയം ,എല്ലെങ്കിൽ ടൂറിസം develop ചെയ്യാൻ അഭിപ്രായങ്ങൾ അതുമായി ബന്ധപ്പെട്ട ആളുക്കാരോട് എഴുതി തരാൻ പറഞ്ഞാല് മതി.. ഇല്ലെങ്കിൽ ,ദുബൈയിൽ വന്നു 2 weeks താമസിക്കുക ,നമ്മൾക്ക് ഉള്ള പലതും ഇവർ ഇവിടെ ക്രിത്രിമ മായി ഉണ്ടാകി വച്ചിട്ടുണ്ട് .അത് കണ്ട് അന്തംവിട്ട് നാട്ടിൽ എത്തി ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉളളൂ. പക്ഷേ ഇതൊക്കെ നമ്മളെ കാണിച്ച് എന്തെങ്കിലും ചെയ്യാൻ പോകുന്നു എന്ന് വരുത്തി തീർക്കാനുള്ള ഒരു പരിപാടി എന്നതിൽ ഉപരി ഞാൻ ഇതിനെ കാണുന്നില്ല . ചെയ്ത് കാണിക്കുക .ചെയ്ത കാര്യം ചാനന്നലിൽ കൊടുത്താൽ നമ്മൾ accept ചെയ്യും . അതല്ലാതെ താങ്കൾ പറഞ്ഞ പോലെ പഠിക്കുവാൻ താൽപര്യം ഉള്ള ഒരു വിദ്യാർത്ഥി ആയി നമുക്ക് കാണാൻ കഴിയില്ല .താങ്കൾ ഒരു മന്ത്രിയാണ് ..എന്നാലും താങ്കളിൽ ഒരുപാട് പ്രതീക്ഷ ഉണ്ട് ..നാട് നന്നാവും എന്ന് വിചാരിക്കുന്നു.ആദ്യം സ്വദേസികൾക്ക് എങ്ങിനെ അടിസ്ഥാന സൗകര്യം develop ചെയത് അവര്‍ക്ക് തന്നെ ഉപയോഗപ്പെടുത്തി കൊടുക്കാമെന്നു ചിന്തിക്കൂ.ഇവിടെ ഒഴിവ് സമയം ചിലവഴിക്കാൻ ഒരു ഫാമിലി പ്പാർക് ഇല്ല.അല്ലാതെ ചൈനയിലെ ആള്‍ക്കാരെ ഇങ്ങോട്ട് കൊണ്ട് വന്ന്, മാര്‍ക്സിസ്റ്റ്‌ പാർട്ടിയിൽ ചേര്‍ക്കാന്‍ പറ്റുമോഎന്ന്നോക്കാന്‍ആയിരിക്കും
@portraitae
@portraitae 3 жыл бұрын
Ithoru sambashanathi othukkathirikkuka. 🙏. All the best . We all are with you to support
@kiranmnnr
@kiranmnnr 3 жыл бұрын
നമ്മുടെ കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസ്‌ ഇനെ അത് പോലെ നമ്മുടെ മറ്റു ഫുട്ബോൾ ആരാധകരെ ഓക്കേ ഉപയോഗപ്പെടുത്തി ഒരു Football Tourism തന്നെ naകൊണ്ട് വരല്ലോ നമ്മുടെ സർക്കാരിന്.. ഇനിയും എത്ര നാൾ മലയാളിയുടെ ഫുട്ബോൾ ആവേശത്തെ കണ്ടില്ലേ എന്ന് നടിക്കാൻ പറ്റും... സ്പോർട്സ് ടൂറിസം,Motor sports, Rally, Mud race, Offroading, Cycling, Marathon.. മറ്റു ഇന്റർനാഷണൽ adventures സ്പോർട്സ് ഓക്കേ നല്ല ലോക നിലവാരത്തിൽ ഉയർത്തി കൊണ്ട് മാറ്റ് ഉള്ളവരെ attract ചെയ്യണം...
@binisara8670
@binisara8670 3 жыл бұрын
Santhosh sir paranjathil at least oru model panchayth enkilum complete aakki adutha 5 varshathil janagalk munpil kanikkaan kazhinjal ath oru valiya vijayam anu.. Riyas sir adhinu sadhikkatte👏👏👏
@vishalchandramohanan5080
@vishalchandramohanan5080 3 жыл бұрын
മലയാളിയുടെ സഞ്ചാരി എത്ര ആവേശത്തോടെയും പ്രതീക്ഷ യോടും കൂടിയാണ് സംസാരിക്കുന്നത്...
@sreehariteeyes
@sreehariteeyes 3 жыл бұрын
തികച്ചും നല്ലൊരു അഭിമുഖം... ഇതിൽ രാഷ്ട്രീയം മാറ്റിവെച്ചു കൊണ്ട് എല്ലാവരും ഒന്നായി പ്രവർത്തിചാൽ ഒരു 10 കൊല്ലം കഴിയുമ്പോഴേക്കും ലോകത്തിന്റെ ചരിതം ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം വളരെ മുന്നിലായിരിക്കും... ചരിത്ര പ്രാധാന്യമുള്ള തീരുമാനങ്ങൾ ഉൾക്കൊള്ളാൻ സാധിക്കട്ടെ.. 😍
@royalmediaworld5420
@royalmediaworld5420 3 жыл бұрын
വളര്‍ച്ചയുടെ ആദ്യ പടി എന്നാണ്, സന്തോഷ് sir വിശേഷിപ്പിച്ചത്. ഈ ചർച്ച ഒക്കെ ക്കെ ഒരു പ്രഹസനം എന്ന് ചിന്തിക്കുന്നത്തില്‍ തെറ്റില്ല, പക്ഷെ റിയാസിന്റെ ഈ ചുവടു വെപ്പ് നമ്മൾ പ്രതീക്ഷ യോടെ കാണുന്നു.അവസാനം നിങ്ങൾ നമ്മളെ വിഡ്ഢികള്‍ ആകരുത്. ഇതെല്ലാം 10 മിനുട്ട് കൊണ്ട് ചോദിച്ച് അറിയുക എന്നത് മാത്രേ ഉള്ളൂ വിഷയം ,എല്ലെങ്കിൽ ടൂറിസം develop ചെയ്യാൻ അഭിപ്രായങ്ങൾ അതുമായി ബന്ധപ്പെട്ട ആളുക്കാരോട് എഴുതി തരാൻ പറഞ്ഞാല് മതി.. ഇല്ലെങ്കിൽ ,ദുബൈയിൽ വന്നു 2 weeks താമസിക്കുക ,നമ്മൾക്ക് ഉള്ള പലതും ഇവർ ഇവിടെ ക്രിത്രിമ മായി ഉണ്ടാകി വച്ചിട്ടുണ്ട് .അത് കണ്ട് അന്തംവിട്ട് നാട്ടിൽ എത്തി ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉളളൂ. പക്ഷേ ഇതൊക്കെ നമ്മളെ കാണിച്ച് എന്തെങ്കിലും ചെയ്യാൻ പോകുന്നു എന്ന് വരുത്തി തീർക്കാനുള്ള ഒരു പരിപാടി എന്നതിൽ ഉപരി ഞാൻ ഇതിനെ കാണുന്നില്ല . ചെയ്ത് കാണിക്കുക .ചെയ്ത കാര്യം ചാനന്നലിൽ കൊടുത്താൽ നമ്മൾ accept ചെയ്യും . അതല്ലാതെ താങ്കൾ പറഞ്ഞ പോലെ പഠിക്കുവാൻ താൽപര്യം ഉള്ള ഒരു വിദ്യാർത്ഥി ആയി നമുക്ക് കാണാൻ കഴിയില്ല .താങ്കൾ ഒരു മന്ത്രിയാണ് ..എന്നാലും താങ്കളിൽ ഒരുപാട് പ്രതീക്ഷ ഉണ്ട് ..നാട് നന്നാവും എന്ന് വിചാരിക്കുന്നു.ആദ്യം സ്വദേസികൾക്ക് എങ്ങിനെ അടിസ്ഥാന സൗകര്യം develop ചെയത് അവര്‍ക്ക് തന്നെ ഉപയോഗപ്പെടുത്തി കൊടുക്കാമെന്നു ചിന്തിക്കൂ.ഇവിടെ ഒഴിവ് സമയം ചിലവഴിക്കാൻ ഒരു ഫാമിലി പ്പാർക് ഇല്ല.അല്ലാതെ ചൈനയിലെ ആള്‍ക്കാരെ ഇങ്ങോട്ട് കൊണ്ട് വന്ന്, മാര്‍ക്സിസ്റ്റ്‌ പാർട്ടിയിൽ ചേര്‍ക്കാന്‍ പറ്റുമോഎന്ന്നോക്കാന്‍ആയിരിക്കും
@sreehariteeyes
@sreehariteeyes 3 жыл бұрын
@@royalmediaworld5420 ദുബായിലെ കൃത്രിമമായ sculpture കൾ അല്ല കേരളത്തിന്‌ ആവശ്യം.. തനതായ പാരമ്പര്യം ആണ് വേണ്ടത്.. കലയെയും പാരമ്പര്യത്തെയും അതേപടി പുനര്വിഷ്കരിക്കാൻ സാധിച്ചാൽ heritage ടൂറിസം എന്ന നിലയിൽ കേരളത്തിന്‌ മുന്നോക്കം ഉണ്ടാകും.. ബര്ദുബായിലെ വില്ലജ് കൾ ഉദാഹരണം.. Artificially created... അതുപോലെ കേരളത്തിൽ ഉള്ള അനുഷ്ടനങ്ങൾ അതേപടി ഒന്ന് വിപുലീകരിച്ചു മുന്നോട്ട് കൊണ്ട് പോയാൽ മതി..
@royalmediaworld5420
@royalmediaworld5420 3 жыл бұрын
@@sreehariteeyes താങ്കൾ പറഞ്ഞത് തന്നെ ഞാനും ഉദ്ദേശിച്ചത് . ദുബൈയിൽ പോകണം എന്ന് പറഞ്ഞത് ,മരുഭൂമിയിൽ ഒന്നു മില്ലായിമയിൽ നിന്ന് അൽബുധങ്ങൾ ഉണ്ടാകി വെക്കാം എങ്കിൽ ,അതിനെക്കാൾ 1000 മടങ്ങ് ജൈവ വൈവിധ്യങ്ങൾ ഉള്ള നമ്മുടെ നാട്ടിലെ വികസനം എന്ത് കൊണ്ട് ഇവർ കാണുന്നില്ല. രാഷ്ട്രീയത്തിൽ ഇതുവരെ ഇവർ എന്ത് ചെയ്ത് .ഇപ്പൊൾ പഠിക്കുന്ന വിദ്യാർത്ഥി ആൺ പോലും , ഇത് വരെ എന്താ പഠിക്കഞ്ഞത് .മന്ത്രി ആയിട്ട് വേണം പോലുമൻപഠിക്കൻ . ദുബായിൽ ഉദാഹരണത്തിന് ...നിങ്ങള് റോഡിലൂടെ നടന്നു പോകുമ്പോൾ മറു വശത്തെ റോഡിലേക്ക് കടക്കാൻ ഒരു വഴിയും ഇല്ല എന്ന് ഉള്ള അവസ്ഥ എങ്കിൽ സ്വാഭാവിക മായും താങ്കൾ ചിന്തിക്കും ഇവിടെ ഒരു fly over bridge ഉണ്ടെങ്കിൽ നന്നായിരിക്കും . നിങ്ങള് ചിന്തിച്ച് കഴിമ്പോഴേകും അവിടെ ഒരു fly over വന്നിരിക്കും..അതാണ് ദുബായിലെ ടൂറിസം .അവിടെ ഉള്ള ജനങ്ങൾക്ക് ഒരു ബുദ്ധിമുട്ടും മനസ്സിൽ ചിന്തിക്കാനുള്ള അവസരം പലപ്പോഴും കൊടുക്കാറില്ല .പെട്ടെന്നയിരിക്കും ഇൻഫ്രസ്ട്രക്ചർ ൻ്റേ വളർച്ച . അത്പോലെ ഇല്ലെങ്കിൽ അതിനെക്കാൾ ഉപരി ,നമ്മുടെ നാട്ടിൽ ചയ്യാം ,ഉറങ്ങി ക്കിടക്കുന്ന government ജീവനക്കാർ ഒന്ന് കഠിനാധ്വാനം ചെയ്യുക .കിട്ടുന്ന ശമ്പളത്തിൻ്റെ 100 ൽ 50 ശതമാനം മാത്രം പണി ഈട്തിട്ടുണ്ടെങ്കിൽ ഇതുപോലെ ഒരു മന്ത്രിക്ക് വിദ്യാർത്ഥി അവേണ്ടി വരില്ല.
@bhadranck9037
@bhadranck9037 3 жыл бұрын
Expecting wonders from minister to the filed of Kerala tourism
@royalmediaworld5420
@royalmediaworld5420 3 жыл бұрын
വളര്‍ച്ചയുടെ ആദ്യ പടി എന്നാണ്, സന്തോഷ് sir വിശേഷിപ്പിച്ചത്. ഈ ചർച്ച ഒക്കെ ക്കെ ഒരു പ്രഹസനം എന്ന്ചിന്തിക്കുന്ന വായില്‍ഞാനുംപെടും, പക്ഷെ റിയാസിന്റെ ഈ ചുവടു വെപ്പ് നമ്മൾ പ്രതീക്ഷ യോടെ കാണുന്നു.അവസാനം നിങ്ങൾ നമ്മളെ വിഡ്ഢികള്‍ ആകരുത്. ഇതെല്ലാം 10 മിനുട്ട് കൊണ്ട് ചോദിച്ച് അറിയുക എന്നത് മാത്രേ ഉള്ളൂ വിഷയം ,എല്ലെങ്കിൽ ടൂറിസം ദേവോലപ് ചെയ്യാൻ 10 അഭിപ്രായങ്ങൾ ഓരോരോ അതുമായി ബന്ധപ്പെട്ട ആക്കാരോട് എഴുതി തരാൻ പറഞ്ഞാല് മതി.. ഇല്ലെങ്കിൽ ,ദുബൈയിൽ വന്നു 2 ആഴിച്ച് താമസിക്കുക ,നമ്മൾക്ക് ഉള്ള പലതും ഇവർ ഇവിടെ ക്രിത്രിമ മായി ഉണ്ടാകി വച്ചിട്ടുണ്ട് .അത് കണ്ട് അന്തംവിട്ട് നാട്ടിൽ എത്തി ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉളളൂ. പക്ഷേ ഇതൊക്കെ നമ്മളെ കാണിച്ച് എന്തെങ്കിലും ചെയ്യാൻ പോകുന്നു എന്ന് വരുത്തി തീർക്കാനുള്ള ഒരു പരിപാടി എന്നതിൽ ഉപരി ഞാൻ ഇതിനെ കാണുന്നില്ല . ചെയ്ത് കാണിക്കുക .അത് ചന്നലിൽ കൊടുത്താൽ നമ്മൾ accept ചെയ്യും . അതല്ലാതെ താങ്കൾ പറഞ്ഞ പോലെ പഠിക്കുവാൻ താൽപര്യം ഉള്ള ഒരു വിദ്യാർത്ഥി ആയി നമുക്ക് കാണാൻ കഴിയില്ല .താങ്കൾ ഒരു മന്ത്രിയാണ് ..എന്നാലും താങ്കളിൽ ഒരുപാട് പ്രതീക്ഷ ഉണ്ട് ..നാട് നന്നാവും എന്ന് വിചാരിക്കുന്നു.ആദ്യം സ്വദേസികൾക്ക് എങ്ങിനെ അടിസ്ഥാന സൗകര്യം develope ചെയത് അവര്‍ക്ക് തന്നെ ഉപയോഗപ്പെടുത്തി കൊടുക്കാമെന്നു ചിന്തിക്കൂ.
@bhadranck9037
@bhadranck9037 3 жыл бұрын
@@royalmediaworld5420 mattu ministers ne pole alla cheruppam aanu atukondu oru prateeksha Aadyam vendatu ulla tourist destinations il basic soukaryangal orukkuka enulataanu Atu santosh sir paranjirunilaa
@royalmediaworld5420
@royalmediaworld5420 3 жыл бұрын
@@bhadranck9037 ആദ്യം domestic tourists develop ചെയ്യണം.eg family park. സന്തോഷ് j k . Nalla അഭിപ്രായം പറഞ്ഞു..ഇത് പോലുള്ള ആള്‍ക്കാരെ tourism department ന്റെ തലപ്പത്ത് കൊണ്ട് വരണം.
@bhadranck9037
@bhadranck9037 3 жыл бұрын
@@royalmediaworld5420 yes
@mithunsoman2669
@mithunsoman2669 3 жыл бұрын
Ingeru oru maranamass aanu.... ente vaka oru big salute nammude madhrikum...... ithoke oru nalla thudakam akate....
@tmohan417
@tmohan417 3 жыл бұрын
ഇതു ഒരു യാഥാർഥ്യമാവട്ടെ !
@muhammedashraf366
@muhammedashraf366 3 жыл бұрын
മിനിസ്റ്റർ റിയാസ് സാറിന് അഭിവാദ്യങ്ങൾ, വലിയ മാറ്റങ്ങൾ പ്രധീക്ഷിക്കുന്നു
@Tuff-o5y
@Tuff-o5y 3 жыл бұрын
ഇത്രേം നല്ല ഒരു ടൂറിസം മിനിസ്റ്റർ 🙏. കേരളം ഇനി young ജനറേഷൻ ഭരിക്കും. 💪💪
@binums8969
@binums8969 3 жыл бұрын
Doesn’t matter his connections or relationships, if he has the ability to listen and do something better for the people, definitely he will succeed.
@mohandas4232
@mohandas4232 3 жыл бұрын
Alappuzha pattanathe oru Venice model akkikude. Canal niraye water fill cheythu boating thudangiyal nannayirikkum. It can attract more tourists.
@komalakumari3431
@komalakumari3431 3 жыл бұрын
ഇത് കണ്ടില്ലായിരുന്നെങ്കിൽ വളരെ നഷ്ടമായിരുന്നു. Minister you did a great effort by this kind of interview. Please implement, so many places are there in kerala...Villages... Please select SGK as brand ambassador for kerala tourism . Thank you SGK for valuable information given to our Minister. Now kerala Villages are waiting for implementation 🙏🙏
@praveenpravi7974
@praveenpravi7974 3 жыл бұрын
സർക്കാർ ഓഫീസ് എല്ലാം നമ്മുടെ പഴയ കെട്ടിട മാതൃക മ്യൂസിയം പോലെ ആയാൽ നന്നായിരിക്കും
@royalmediaworld5420
@royalmediaworld5420 3 жыл бұрын
Correct 😁
@royalmediaworld5420
@royalmediaworld5420 3 жыл бұрын
വളര്‍ച്ചയുടെ ആദ്യ പടി എന്നാണ്, സന്തോഷ് sir വിശേഷിപ്പിച്ചത്. ഈ ചർച്ച ഒക്കെ ക്കെ ഒരു പ്രഹസനം എന്ന്ചിന്തിക്കുന്ന വായില്‍ഞാനുംപെടും, പക്ഷെ റിയാസിന്റെ ഈ ചുവടു വെപ്പ് നമ്മൾ പ്രതീക്ഷ യോടെ കാണുന്നു.അവസാനം നിങ്ങൾ നമ്മളെ വിഡ്ഢികള്‍ ആകരുത്. ഇതെല്ലാം 10 മിനുട്ട് കൊണ്ട് ചോദിച്ച് അറിയുക എന്നത് മാത്രേ ഉള്ളൂ വിഷയം ,എല്ലെങ്കിൽ ടൂറിസം ദേവോലപ് ചെയ്യാൻ 10 അഭിപ്രായങ്ങൾ ഓരോരോ അതുമായി ബന്ധപ്പെട്ട ആക്കാരോട് എഴുതി തരാൻ പറഞ്ഞാല് മതി.. ഇല്ലെങ്കിൽ ,ദുബൈയിൽ വന്നു 2 ആഴിച്ച് താമസിക്കുക ,നമ്മൾക്ക് ഉള്ള പലതും ഇവർ ഇവിടെ ക്രിത്രിമ മായി ഉണ്ടാകി വച്ചിട്ടുണ്ട് .അത് കണ്ട് അന്തംവിട്ട് നാട്ടിൽ എത്തി ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉളളൂ. പക്ഷേ ഇതൊക്കെ നമ്മളെ കാണിച്ച് എന്തെങ്കിലും ചെയ്യാൻ പോകുന്നു എന്ന് വരുത്തി തീർക്കാനുള്ള ഒരു പരിപാടി എന്നതിൽ ഉപരി ഞാൻ ഇതിനെ കാണുന്നില്ല . ചെയ്ത് കാണിക്കുക .അത് ചന്നലിൽ കൊടുത്താൽ നമ്മൾ accept ചെയ്യും . അതല്ലാതെ താങ്കൾ പറഞ്ഞ പോലെ പഠിക്കുവാൻ താൽപര്യം ഉള്ള ഒരു വിദ്യാർത്ഥി ആയി നമുക്ക് കാണാൻ കഴിയില്ല .താങ്കൾ ഒരു മന്ത്രിയാണ് ..എന്നാലും താങ്കളിൽ ഒരുപാട് പ്രതീക്ഷ ഉണ്ട് ..നാട് നന്നാവും എന്ന് വിചാരിക്കുന്നു.
@sajinvkmsajin8037
@sajinvkmsajin8037 2 жыл бұрын
സന്തോഷ് സാർ സൂപ്പറാണ് അതുപോലെ റിയാസ് വ്യത്യസ്ത ചിന്ത ഉള്ള ആളാണ് ടൂറിസം അനന്തസാധ്യതകളാണ് ടൂറിസം മാത്രം മതി ഒരുപാട് പേർക്ക് ജീവിതമാകും നമ്മുടെ കള്ള് ചെത്തുന്നത് വിദേശികൾ ജീവിതത്തിൽ കണ്ടിട്ടുണ്ടാവില്ല
@ravilalitha1585
@ravilalitha1585 2 жыл бұрын
🙏👍what the respected minister told is correct"you are a master and we r students"👏👌Thank u very much,blessed sanchari.may God bless all of us with peace,health and happiness."Lokha SamasthaSughino Bhavanthu"🙏💐🙏
@josephjessil8547
@josephjessil8547 2 жыл бұрын
Sir M.RIYAS.excellent your first step...
@whatsup9177
@whatsup9177 3 жыл бұрын
സന്തോഷ്‌ സർ നിങ്ങൾ രാഷ്ട്രീയത്തിൽ വേണം പലതും മാറും.... ഒരു മുഖ്യമന്ത്രി വരെ അവനുള്ള കഴിവ് തങ്ങൾക്ക് ഉണ്ട്..... ഇത് എന്റെ അഭ്യർത്ഥനയാണ്.... തങ്ങൾ വലിയ ഭൂരിപക്ഷം ആളുകൾ ഇത് ആഗ്രഹിക്കുന്നു
@coexis
@coexis 3 жыл бұрын
This discussion itself is reassuring .....fingers crossed...
@kabeerkabeer9275
@kabeerkabeer9275 3 жыл бұрын
എന്ത്കൊണ്ട് sgk. ടുറിസം ഉപദേശകൻ ആക്കി കൂടാ
@foodiesbowl3471
@foodiesbowl3471 3 жыл бұрын
Valare nalla ashayam...orupaad thozhilavasarangal undaakum
@rahimshahzad3536
@rahimshahzad3536 3 жыл бұрын
We need a platform to suggest ideas that can benefit tourism..
@jawan8597
@jawan8597 3 жыл бұрын
wonderful idea
@reshmas3899
@reshmas3899 3 жыл бұрын
GOOD MINISTER KEEP GOING FORWARD ....THUMSUP
@mhdalick5493
@mhdalick5493 3 жыл бұрын
ഇത് ഒരു നല്ല തുടക്കം ആണ്.. ജോർജ്, ലോകം കണ്ട വ്യക്തി ആണ് അദ്ദേഹം പറയുന്നത് നേരിൽ കണ്ടതു മാത്രം ആയിരിക്കും..
@shihabudeenshihab3962
@shihabudeenshihab3962 3 жыл бұрын
വ്യക്തി
@ajinmathewabraham9480
@ajinmathewabraham9480 3 жыл бұрын
Special provisions should be made to ensure that tourists can roam around without being concerned for their safety and security.
@sureshkappilan1381
@sureshkappilan1381 3 жыл бұрын
ബിഗ് സല്യൂട്ട്, മികച്ച തീരുമാനം......... 🙏🙏🙏
@sanuvlog2311
@sanuvlog2311 3 жыл бұрын
Really iniyum vedios pradheekshkkunnu
@stranger4186
@stranger4186 2 жыл бұрын
Riyas.. ❤
@Abhi-tb8sm
@Abhi-tb8sm 3 жыл бұрын
Pkd❤️
@citizen709
@citizen709 2 жыл бұрын
ടൂറിസം വരണമേൻകിൽ നല്ല റോഡിൽ യാത്ര ചെയ്യണമെ തൃശൂർ കൊടുങ്ങല്ലൂർ റൂട്ടില് കൊടുങ്ങല്ലൂര് മുതൽ കാരൂപ്പടന്ന വരേ റോഡ് ഇല്ലാ കുഴിയിൽ ഒഴിവാക്കാന് വാഹനം ഓടിക്കുമ്പോള് വൻ അപകടമാണ് നടക്കുന്നത് ഒരുദിവസം ചുരുങ്ങിയത്‌ രണ്ടു അപകടം ഉണ്ടാകുന്നു ചെറുതായിട്ട് കുഴി അടച്ചുകൂടേ സാർ
@mohandass.893
@mohandass.893 3 жыл бұрын
റിയാസിന്റെ ഈ enthusiasm എനിയ്ക്ക് ഇഷ്ടമായി.
@MadhuPGeorge
@MadhuPGeorge 3 жыл бұрын
One of the best ever program I watched in KZbin
@midlaja9991
@midlaja9991 2 жыл бұрын
നമ്മുടെ നാട്ടിലെ പഴയ തറവാട്കളൊക്കെ ടൂറിസം ഡെസ്റ്റിനേഷൻ ആക്കാൻ മന്ത്രി ശ്രമിക്കണം. പഴയ തറവാടുകൾ നമ്മുടെ വലിയ പൈതൃകങ്ങളാണ്. വീട് കാണാനല്ല അവിടെ താമസിക്കാനുള്ള സൗകര്യം ഒരുക്കണം
@rajeevanrayaroth7968
@rajeevanrayaroth7968 2 жыл бұрын
ഗംഭീര അഭിമുഖം:
@nirmal0074uuu
@nirmal0074uuu 3 жыл бұрын
Kerala will become the top tourism destination if SGKs ideas are made true....
@royalmediaworld5420
@royalmediaworld5420 3 жыл бұрын
വളര്‍ച്ചയുടെ ആദ്യ പടി എന്നാണ്, സന്തോഷ് sir വിശേഷിപ്പിച്ചത്. ഈ ചർച്ച ഒക്കെ ക്കെ ഒരു പ്രഹസനം എന്ന് ചിന്തിക്കുന്നത്തില്‍ തെറ്റില്ല, പക്ഷെ റിയാസിന്റെ ഈ ചുവടു വെപ്പ് നമ്മൾ പ്രതീക്ഷ യോടെ കാണുന്നു.അവസാനം നിങ്ങൾ നമ്മളെ വിഡ്ഢികള്‍ ആകരുത്. ഇതെല്ലാം 10 മിനുട്ട് കൊണ്ട് ചോദിച്ച് അറിയുക എന്നത് മാത്രേ ഉള്ളൂ വിഷയം ,എല്ലെങ്കിൽ ടൂറിസം develop ചെയ്യാൻ അഭിപ്രായങ്ങൾ അതുമായി ബന്ധപ്പെട്ട ആളുക്കാരോട് എഴുതി തരാൻ പറഞ്ഞാല് മതി.. ഇല്ലെങ്കിൽ ,ദുബൈയിൽ വന്നു 2 weeks താമസിക്കുക ,നമ്മൾക്ക് ഉള്ള പലതും ഇവർ ഇവിടെ ക്രിത്രിമ മായി ഉണ്ടാകി വച്ചിട്ടുണ്ട് .അത് കണ്ട് അന്തംവിട്ട് നാട്ടിൽ എത്തി ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉളളൂ. പക്ഷേ ഇതൊക്കെ നമ്മളെ കാണിച്ച് എന്തെങ്കിലും ചെയ്യാൻ പോകുന്നു എന്ന് വരുത്തി തീർക്കാനുള്ള ഒരു പരിപാടി എന്നതിൽ ഉപരി ഞാൻ ഇതിനെ കാണുന്നില്ല . ചെയ്ത് കാണിക്കുക .ചെയ്ത കാര്യം ചാനന്നലിൽ കൊടുത്താൽ നമ്മൾ accept ചെയ്യും . അതല്ലാതെ താങ്കൾ പറഞ്ഞ പോലെ പഠിക്കുവാൻ താൽപര്യം ഉള്ള ഒരു വിദ്യാർത്ഥി ആയി നമുക്ക് കാണാൻ കഴിയില്ല .താങ്കൾ ഒരു മന്ത്രിയാണ് ..എന്നാലും താങ്കളിൽ ഒരുപാട് പ്രതീക്ഷ ഉണ്ട് ..നാട് നന്നാവും എന്ന് വിചാരിക്കുന്നു.ആദ്യം സ്വദേസികൾക്ക് എങ്ങിനെ അടിസ്ഥാന സൗകര്യം develop ചെയത് അവര്‍ക്ക് തന്നെ ഉപയോഗപ്പെടുത്തി കൊടുക്കാമെന്നു ചിന്തിക്കൂ.ഇവിടെ ഒഴിവ് സമയം ചിലവഴിക്കാൻ ഒരു ഫാമിലി പ്പാർക് ഇല്ല.അല്ലാതെ ചൈനയിലെ ആള്‍ക്കാരെ ഇങ്ങോട്ട് കൊണ്ട് വന്ന്, മാര്‍ക്സിസ്റ്റ്‌ പാർട്ടിയിൽ ചേര്‍ക്കാന്‍ പറ്റുമോഎന്ന്നോക്കാന്‍ആയിരിക്കും
@AjazAbdullah
@AjazAbdullah 3 жыл бұрын
@@royalmediaworld5420 മൂരി 😂😂
@shyamprakash4394
@shyamprakash4394 3 жыл бұрын
Great meeting 👍
@jobinjohn9577
@jobinjohn9577 3 жыл бұрын
സന്തോഷ്‌ സർ അവസാനം പറഞാതുപോലെ മാതൃക ടുറിസം പഞ്ചായത്ത്‌ റുപികരിച്ചു അവിടെ സഫാരി ടെലിവിഷൻ ഒരു പ്രോഗാം തയ്യാറാക്കി പ്രമോഷൻ ആക്കാൻ സാദിക്കും. ആർട്ട്‌ സ്റ്റുഡന്റസ് ഇതിനു മുന്നിൽ വരണം.
@royalmediaworld5420
@royalmediaworld5420 3 жыл бұрын
വളര്‍ച്ചയുടെ ആദ്യ പടി എന്നാണ്, സന്തോഷ് sir വിശേഷിപ്പിച്ചത്. ഈ ചർച്ച ഒക്കെ ക്കെ ഒരു പ്രഹസനം എന്ന്ചിന്തിക്കുന്ന വായില്‍ഞാനുംപെടും, പക്ഷെ റിയാസിന്റെ ഈ ചുവടു വെപ്പ് നമ്മൾ പ്രതീക്ഷ യോടെ കാണുന്നു.അവസാനം നിങ്ങൾ നമ്മളെ വിഡ്ഢികള്‍ ആകരുത്. ഇതെല്ലാം 10 മിനുട്ട് കൊണ്ട് ചോദിച്ച് അറിയുക എന്നത് മാത്രേ ഉള്ളൂ വിഷയം ,എല്ലെങ്കിൽ ടൂറിസം ദേവോലപ് ചെയ്യാൻ 10 അഭിപ്രായങ്ങൾ ഓരോരോ അതുമായി ബന്ധപ്പെട്ട ആക്കാരോട് എഴുതി തരാൻ പറഞ്ഞാല് മതി.. ഇല്ലെങ്കിൽ ,ദുബൈയിൽ വന്നു 2 ആഴിച്ച് താമസിക്കുക ,നമ്മൾക്ക് ഉള്ള പലതും ഇവർ ഇവിടെ ക്രിത്രിമ മായി ഉണ്ടാകി വച്ചിട്ടുണ്ട് .അത് കണ്ട് അന്തംവിട്ട് നാട്ടിൽ എത്തി ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉളളൂ. പക്ഷേ ഇതൊക്കെ നമ്മളെ കാണിച്ച് എന്തെങ്കിലും ചെയ്യാൻ പോകുന്നു എന്ന് വരുത്തി തീർക്കാനുള്ള ഒരു പരിപാടി എന്നതിൽ ഉപരി ഞാൻ ഇതിനെ കാണുന്നില്ല . ചെയ്ത് കാണിക്കുക .അത് ചന്നലിൽ കൊടുത്താൽ നമ്മൾ accept ചെയ്യും . അതല്ലാതെ താങ്കൾ പറഞ്ഞ പോലെ പഠിക്കുവാൻ താൽപര്യം ഉള്ള ഒരു വിദ്യാർത്ഥി ആയി നമുക്ക് കാണാൻ കഴിയില്ല .താങ്കൾ ഒരു മന്ത്രിയാണ് ..എന്നാലും താങ്കളിൽ ഒരുപാട് പ്രതീക്ഷ ഉണ്ട് ..നാട് നന്നാവും എന്ന് വിചാരിക്കുന്നു.
@sghtg6529
@sghtg6529 3 жыл бұрын
Congratulations
@subramanian.p.pnianpp9767
@subramanian.p.pnianpp9767 2 жыл бұрын
സന്തോഷേട്ടൻെ സംസാരത്തിൽ നിന്നു തന്നെ അദ്ദേഹത്തിൻെ ആവേശവും ആത്മാർതഥയും മനസ്സിലാക്കാം , ഇദ്ദേഹത്തിൻെ യാത്ര അനുഭവങ്ങൾ ശരിക്കും ഗവൺമെന്റ് ഉപയോഗിക്കണം ,
@walkingwithkerala550
@walkingwithkerala550 2 жыл бұрын
സൂപ്പർ മീറ്റിംഗ്. അടിപൊളി
@mollyxavier
@mollyxavier 3 жыл бұрын
രണ്ടുപേരിൽ നിന്നും ഒരുപാടു പ്രതീഷിക്കുന്നു.
@abdulazeeskkd1072
@abdulazeeskkd1072 3 жыл бұрын
Good one..keep moving, Together we Can...
@mahshooq.mohamed
@mahshooq.mohamed 3 жыл бұрын
ഏറ്റവും വലിയ പ്രശ്നം ശരിയായ രീതിയിലുള്ള waste management system നമുക്കില്ലാത്തതാണ്. മറ്റൊരു രാജ്യത്ത് ജീവിച്ചു സ്വന്തം നാട്ടിൽ വരുമ്പോൾ ആണ് എത്രമാത്രം വൃത്തിയില്ലാതെയാണ് നമ്മുടെ പരിസരങ്ങളും തെരുവുകളും റോഡുകളുമൊക്കെ കിടക്കുന്നത് എന്ന് മനസ്സിലാകുക. വിദേശികളും ആദ്യം നോക്കി കാണുന്നതും വിലയിരുത്തുന്നതും ഇതാണ്. റോഡിൽ waste വലിച്ചെറിയുന്ന മലയാളികളെ കുറ്റം പറയുന്നതിനപ്പുറം ശരിയായ രീതിയിലുള്ള സ്ഥായിയായ waste management system നിർമ്മിക്കുകയാണ് വേണ്ടത്. തുടർന്ന് എല്ലായിടങ്ങളിലും dustbinകൾ സ്ഥാപിക്കുകയും ചെയ്താൽ ആ ഒരു സംസ്‌കാരം രൂപപ്പെടുത്തിയെടുക്കാം.
@JuwansKitchen
@JuwansKitchen 3 жыл бұрын
സർ ഇവിടെ ശുചിത്വത്തിന്റെ കാര്യം പറഞ്ഞപ്പോൾ മനസിൽ വന്നത് നമ്മുടെ റോഡ് സൈഡിൽ കാണുന്ന ബാനറുകളും പോസ്റ്ററുകളുമാണ് , ഒരു ഇലക്ഷൻ കയ്യുംപോയേക്കയും അടുത്ത അഞ്ചു വർഷത്തേക്ക് ഉള്ള പോസ്റ്ററുകൾ ഉണ്ടാവും റോഡ് സൈഡിൽ , ടാർപായ കെട്ടിയുണ്ടാക്കിയ കടകൾ പൊളിക്കുന്നതിന് മുൻപ് ചെയ്യണ്ടത് , പോസ്റ്ററിന്റെയും ബാനറിന്റെയും കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകു , with all respect ❤️
@antonychacko9812
@antonychacko9812 3 жыл бұрын
Environmental issues and plastic nirmarjanam ellam charcha cheyanam. Engane fresh water lake allel river nammak ready aakam. Canoe tour pole ulla karyanghal cheyan patum. Utharakhand il nainital poyal kanam fresh water lake. Athupole oru samskaram nammade natilum undavanam.
@jeswin501
@jeswin501 3 жыл бұрын
ബഹുമാനപെട്ട മന്ത്രിയുടെ അറിവിലേക്കായി ഇവിടെ ഒരു നിർദ്ദേശം കൂടി വെച്ചോട്ടെ.. കേരളത്തിൽ ഇന്ന് നാം അങ്ങോട്ടും ഇങ്ങോട്ടും വാഹന യാത്ര ചെയുമ്പോൾ എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ചില റോഡുകളിൽ പ്രത്യേകിച്ച് ഒരു മുന്നറിയിപ്പുമില്ലാതെ " ഹംമ്പ് " നിർമ്മിക്കുക.. വേഗത കുറക്കുക എന്ന ഉദ്ദേശത്തോടെയാണ് അവ നിർമ്മിക്കുന്നതെങ്കിലും.. പലപ്പോഴും ആ ഉദ്ദേശം അവിടെ നടക്കുന്നില്ല.. കാരണം, വേഗതയിൽ വരുന്ന ഒരു വാഹനം ഇവ ചാടി കടന്ന്, വാഹനത്തിന്റെ നിയന്ത്രണം ഒരു പരിധിവരെ നഷ്ടമായതിനു ശേഷമായിരിയ്ക്കും പലരും അവിടെ അങ്ങിനെയൊരു "ഹംബ്" ഉണ്ടെന്ന് തന്നെ അറിയുക., ഇവ ദൂരെ നിന്നു കാണുവാനുള്ള ഒരു സംവിധാനം വെളുത്ത വരപോലുള്ള വല്ല അടയാളങ്ങൾ അവിടെയില്ല.... ഇനി റോഡരികിൽ വല്ല മുന്നറിയിപ്പ് ബോർഡ്‌ ഉണ്ടെന്ന് തന്നെ കരുതുക..അവ പലപ്പോഴും മറ്റു വാഹനങ്ങളുടെ, ചെടികളുടെ മറവു കൊണ്ടോ, റോഡിലെ വാഹന തിരക്ക് കൊണ്ടോ, ഡ്രൈവറുടെ ശ്രദ്ധ റോഡിൽ ആയതുകൊണ്ടോ ശ്രദ്ധിക്കപെട്ടെന്ന് വരില്ല.. ഇങ്ങിനെ റോഡുകളിൽ ഹംബുകൾ നിർമ്മിക്കുമ്പോൾ വെളുത്തവരപോലുള്ള അടയാളങ്ങൾ ആ റോഡപണിയോടൊപ്പം തന്നെ ആ ആ റോഡ് കാരാറ് എടുത്തവർ തന്നെ നിർബന്ധമായും ചെയ്തിരിക്കേണം എന്നൊരു നിബന്ധനവെക്കുകയാണെങ്കിൽ.. വാഹനം ഓടിച്ചു വരുന്നവർക്കു ആ കറുത്ത റോഡിലെ ആ വെളുത്ത വരകൾ ദൂരെനിന്നുപോലും വളരേ നന്നായി കാണാൻ കഴിയുന്നതോടൊപ്പം.. എന്ത് ഉദേശത്തിലാണ് ആ " ഹംമ്പ് " അവിടെ സ്ഥാപിച്ചത്.. ആ ഉദ്ദേശം അവിടെ സാക്ഷാൽക്കരിക്കപെടുകയും ചെയ്യും
@adisusu9945
@adisusu9945 2 жыл бұрын
Santhosh sir ealla programmelum ulpedothuka place sir
@drrahulraj6130
@drrahulraj6130 3 жыл бұрын
Excellent 😊
@gijugeorgevattoly4524
@gijugeorgevattoly4524 3 жыл бұрын
Wish Minister to have a discussion with 20/Twenty panchayat how to implement road construction to other parts of Kerala
@niyaditf9081
@niyaditf9081 3 жыл бұрын
Eranad-il Chaliyar panchayath namukku thiranjedukkaaam....😍
@abbasmarhaba1754
@abbasmarhaba1754 3 жыл бұрын
Big salute
@foodiesbowl3471
@foodiesbowl3471 3 жыл бұрын
Brilliant
@abhisheks6766
@abhisheks6766 3 жыл бұрын
Well said 😄👍🏻
@photon143
@photon143 3 жыл бұрын
Santhosh Sir.... Next Level.......:)
@abymathew295
@abymathew295 3 жыл бұрын
EVENINGIL NAMMUDE BEACHUKAL FOOD BEACHUKAL AAKKIYAL ENGANE UNDAVUM..????? WITH HIGH QUALITY FOOD, HYGENE, ZERO WASTE, MUSIC, PERFORMANCES, LIGHTS, INTERNATIONAL TOURISTS ILLENKIL POLUM DOMESTIC / LOCAL TOURISTUKAL IDICHU KAYARILLE....🤔🤔🤔🤔🤔🤔🤔🤔🤔🤔
@sreedharannairraveendranat4838
@sreedharannairraveendranat4838 3 жыл бұрын
It was a good topic of discussion. discussion was intriguing to the audience. There was a clarity about the facts that need to be implemented for tourism development. The audience also got a very good understanding of what needs to be implemented and its benefits. Hopefully this will be the start of a good venture. Kudos to George Kulangara.
@rithuks9025
@rithuks9025 3 жыл бұрын
Santhosh sir is awesome 👌
@payyappillyousephjoy9624
@payyappillyousephjoy9624 2 жыл бұрын
താങ്കൾ എത്തിച്ചേർന്ന കൊടുത്ത എത്തിച്ചേർന്നു ഒരു സിംഹത്തെ മടയിൽ ആണ് എത്തിച്ചേർന്നു വളരെ നന്ദി
@girijanair348
@girijanair348 9 ай бұрын
രണ്ടു വർഷത്തിന് മുൻപുള്ള ഇന്റർവ്യൂ. എന്റെ ഫ്രണ്ട് ലാസ്റ്റ് monthil tvm ഇന് പോയി, ബസിൽ. Toilets ഉപയോഗിക്കാൻ പറ്റിയില്ല, നാറ്റം കാരണം. ടൂറിസ്റ്റ് മിനിസ്റ്റർ എന്തു ചെയ്തു? ??😂
@shajeertrollworldshajeersh5066
@shajeertrollworldshajeersh5066 2 жыл бұрын
ഒരുതവണ വരുന്ന വിദേശി പിന്നെ ഇന്നാട്ടിൽ കാലുകുത്താത്തത് ഇവിടത്തെ വില്ലേജ് റോഡുകളുടെ ശോചനീയാവസ്ഥ തന്നെയാണ് ആദ്യം നമ്മുടെ റോഡുകൾ വിദേശികളെ ആകർഷിക്കുന്ന ഒന്നായി മാറണം അവർക്ക് നന്നായി യാത്ര ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കികൊടുക്കണം
@jagadeeshvaishak8994
@jagadeeshvaishak8994 3 жыл бұрын
വിദേശികളോട് നാട്ടുകാരുടെ പെരുമാറ്റം അതാണ് ആദ്യം ശെരിയാക്കണ്ടതു
@abilashescritor4908
@abilashescritor4908 3 жыл бұрын
Nalla thudakkam. Ini vendathu khattam khattam aayulla pravarthanamanu.
@nikhilvk4404
@nikhilvk4404 3 жыл бұрын
Sandhosh sir Kerala tourism minister aayal super aavum
@javidsaja4430
@javidsaja4430 2 жыл бұрын
Very good
@muhammedshafeeque9568
@muhammedshafeeque9568 Жыл бұрын
Ithil enthekilum purogathi undo?
@rafeeqali3059
@rafeeqali3059 3 жыл бұрын
Positive vibes
@ASH-xw9dr
@ASH-xw9dr 2 жыл бұрын
Cleanliness should be a priority especially when planning for food street, find a landfill and transport trash to that specific location .
@ArunArun-kl5nu
@ArunArun-kl5nu 3 жыл бұрын
Great initiative
@sg4032
@sg4032 3 жыл бұрын
വയനാട്ടുകാരൻ🌹🌹
@aswthiachu4124
@aswthiachu4124 3 жыл бұрын
👌👏👏
@tradingideas7760
@tradingideas7760 3 жыл бұрын
Super
@yadav3508
@yadav3508 3 жыл бұрын
നല്ല karyam 😍
@abhisheks6766
@abhisheks6766 3 жыл бұрын
❤️❤️
@Yazeedjassim
@Yazeedjassim 3 жыл бұрын
മോഡൽ ടൂറിസം പഞ്ചായത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം പഞ്ചായത്ത് ആണ് . അത് തുടങ്ങാനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു .
@vyshak3090
@vyshak3090 3 жыл бұрын
സന്തോഷ്‌ സർ ♥️♥️
@shyn550
@shyn550 3 жыл бұрын
ഇന്ന് ഹർത്താൽ ദിവസം ഈ വീഡിയോ കണ്ടു ടൂറിസം വികസനം സ്വപ്നം കണ്ട എന്നെ പോലെ എത്രപേർ ഉണ്ട്... ഇവിടെ like അടിച്ചോ
@happyattitudepauljalukkal1912
@happyattitudepauljalukkal1912 3 жыл бұрын
Santhosh sir tourist മന്ത്രി ആക്കണം ആയിരുന്നു
| Oru Sanchariyude Diary Kurippukal | EPI 340
28:38
Safari
Рет қаралды 932 М.
pumpkins #shorts
00:39
Mr DegrEE
Рет қаралды 59 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 14 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 59 МЛН