തീയിൽ ചവിട്ടി നടക്കുന്നതിന്റെ രഹസ്യം ( Reupload ) | Tricks by Fazil Basheer

  Рет қаралды 38,055

Tricks by Fazil Basheer

Tricks by Fazil Basheer

Күн бұрын

Пікірлер: 156
@teslamyhero8581
@teslamyhero8581 4 ай бұрын
പിന്നല്ല. ഒരു തീ നടക്കൽ ഘോഷയാത്ര അങ്ങട് നടത്തി പൊളിച്ചു 💪💪💪ഫസിൽ ബ്രോയ് 👌👌👌
@anilkumar.e.v9063
@anilkumar.e.v9063 4 ай бұрын
ഇത് ഒരിക്കൽ Bro കാണിച്ചതാണ്. ഇത് കാണാത്തവർക്ക് അറിവ് കിട്ടട്ടെ. അഭിനന്ദങ്ങൾ Bro❤❤👍🙏
@sonofnanu.6244
@sonofnanu.6244 4 ай бұрын
ഇതൊക്കെ വളരെ വർഷങ്ങൾക്കുമുമ്പ് യുക്തിവാദസംഘക്കാർ നിജസ്ഥിതി വെളിപ്പെടുത്തിയ സംഗതിയാണ്. അന്ധവിശ്വാസത്തിൽ മുഴുകിജീവിക്കുന്ന കുറെയെണ്ണത്തിനിപ്പോഴും നേരംവെളുത്തിട്ടില്ല. അതാണിപ്പോഴും ഇതൊക്കെ കൊട്ടിഘോഷിച്ച് നടക്കുന്നത്. Very good. Congratulations 👍
@vvstarmediapro
@vvstarmediapro 4 ай бұрын
ഒരിക്കെ കണ്ടതാണ്.ഇനിയും കാണും ഞാൻ നിങ്ങളുടെ വീഡിയോ എത്ര കണ്ടാലും പിന്നെയും കാണാൻ തോന്നും.❤
@Hitman-055
@Hitman-055 4 ай бұрын
ഇത് മുൻപൊരിക്കൽ കൃത്യമായി പറഞ്ഞിരുന്നതാണല്ലോ !❤
@Secular633
@Secular633 4 ай бұрын
ശിവരാത്രിയ്ക്കു തീചാട്ടം സാധാരണ ഉണ്ടാകാറുണ്ട്. അതിന്റെ ഗുട്ടൻസ് പൊളിച്ചതിനു നന്ദി
@athiraraj4382
@athiraraj4382 4 ай бұрын
ഏഴു വർഷങ്ങൾക്കു മുൻപ് ഒരു self development Program ൽ പങ്കെടുത്തപ്പോൾ ഞങ്ങളെ തീയിലൂടെ നടത്തിയിരുന്നു. ആദ്യം പേടിച്ചെങ്കിലും ഒരു തവണ നടന്നു കഴിഞ്ഞപ്പോൾ പിന്നീട് വീണ്ടും വീണ്ടും നടക്കാൻ ഭയങ്കര ആവേശമായിരുന്നു...
@teslamyhero8581
@teslamyhero8581 4 ай бұрын
😂😂😂😂നന്നായി 😎😎ഈ ദുരാചാരം കാണിക്കുന്ന വന്മാരൊക്കെ അതിൽ തന്നെ ഒടുങ്ങണം 🔥🔥
@anilnandanath9168
@anilnandanath9168 4 ай бұрын
നേരം വെളുക്കാത്ത കുറെ എണ്ണം ഇനിയും ഉണ്ട്‌, അവരെ നേരെയാക്കാൻ കഴിയും എന്ന് തോന്നുന്നില്ല. നേരെ ആയാൽ അവർക്ക് കൊള്ളാം.
@mohammed-hy4um
@mohammed-hy4um 4 ай бұрын
100%
@wolfcombai1012
@wolfcombai1012 4 ай бұрын
വളരെ ചെറുപ്പത്തിൽ ഇതൊക്കെ കണ്ട് കടലാസും പ്ലാസ്റ്റിക് കവറും കൂട്ടി ഇട്ട് കത്തിച്ച് അതിൽ ചവിട്ടി ഷോ കാണിച്ചിട്ട് ഉള്ളം കാലിൽ പ്ലാസ്റ്റിക് ഉരുക്കി പിടിച്ച് അത് പൊളിച്ചു കളഞ്ഞപ്പോൾ വലിയ ഒരു കുഴി ആയിരുന്നു കണ്ടെത് 2 weeks കെടന്ന്... തേനും തേച്ചിട്ട് 😢... ഇത് കണ്ടപ്പോൾ അതാണ് ഓർമ വന്നേ 😇
@Gods_Own_Country.
@Gods_Own_Country. 3 ай бұрын
Thankyou So Much ❤ *വെളിച്ചപ്പാട്, തെയ്യം, തിറ* ഒക്കെ കാണുമ്പോൾ ഉള്ള സംശയം ആയിരുന്നു.. 😊 *അവർ കൈ കൊണ്ട് വാരി എറിയുന്നതും കണ്ടിട്ടുണ്ട്..*
@devarajanss678
@devarajanss678 4 ай бұрын
💓💓💗❤️ ഇപ്പോഴും ആരാധന ആചാരങ്ങളായി തുടരുന്നു എന്നതാണ് ഖേദകം💥🎆
@LocalTravelExplorer
@LocalTravelExplorer 4 ай бұрын
നിങ്ങൾ അടിപൊളി ആണ് 👍
@unnikrishnan.s6944
@unnikrishnan.s6944 4 ай бұрын
0.55 ആസനം വെന്തല്ലാഹ് 😄😄😄
@sudhia4643
@sudhia4643 4 ай бұрын
ഒരുവർഷം. മുൻപാണെന്ന്തോന്നുന്നു. ഇതേപോലൊരു. വീഡിയോ.നമ്മുടെ. ചാനലിൽ.വന്നത്..... ഇതേചൊല്ലി.സുഹൃത്തുക്കളുമായ് തർക്കവുമുണ്ടായി.അന്നത്തെ. വീഡിയോ. അവർക്ക്. Share. ചെയ്തുകൊടുക്കുകയും. ചെയ്തു..കാക്കനാട്. വ്യവസായമേഖലയുടെ.അടുത്ത്. അമ്മൻകോവിലിൽ.കനലിലൂടെ. നടക്കുന്ന. ആചാരം. ഇപ്പോഴുമുണ്ട്........ട്രിക്‌സിനൊപ്പം. നേരിനൊപ്പം.. Sudhi. Ernakulam.
@paulv1080
@paulv1080 4 ай бұрын
ഞങ്ങളുടെ കുട്ടിക്കാലത്ത് ഇതേ രീതിയിൽ മെഴുകുതിരിയുടെ നാളത്തിൽ കൈവിരൽകൊണ്ടു ഇടത്തോട്ടും വലത്തോട്ടും ചലിപ്പിച്ച് കൂട്ടുകാരെ അത്ഭുതപ്പെടുത്തിയിരുന്നു. കനലിൽ നടക്കുന്ന ഇവർക്ക്100മീറ്റർ നീളത്തിൽ കനലിട്ടു കൊടുക്കുക. 😆😆😆.
@roshidkattuparambil9089
@roshidkattuparambil9089 3 ай бұрын
താങ്കളുടെ orumikka വീഡിയോ കാണുന്ന ആളാണ്‌ ഞാൻ ഞാൻ ഒരു ഹിന്ദു വിശ്വാസിയും ആണ് ഇത് ഞാൻ നേരിട്ട് കണ്ടിട്ടുള്ളത് ആണ് ഒരു അമ്പലത്തിൽ എന്നാൽ അന്നും അവരും ഇത് തന്നെ ആണ് പറഞ്ഞത് മനസ്സിലെ ഭയം പോകുവാൻ വേണ്ടി മാത്രം ആണെന്ന്.... പണ്ടുള്ളവർക്ക് ഇത്തരം facilty ഇല്ലാത്തത് കൊണ്ടു അവർക്ക് അറിയുന്ന രീതിയിൽ presnt ചെയ്തു എന്ന് മാത്രം ഇന്നത്തെ വിശ്വാസം വിറ്റ് ജീവിക്കുന്നവർ അതിനെ ദുർവിനിയോഗം ചെയ്യുന്നു എന്നുള്ളതാണ് സത്യം... അതും കൂടി പറയണമായിരുന്നു താങ്കൾ... എന്തായാലും good luck.. തുടർന്നും നല്ല വീഡിയോകൾ ഇടാൻ സാധിക്കട്ടെ 👍🏻👍🏻👍🏻
@sabaritricks1870
@sabaritricks1870 4 ай бұрын
👍 ഈ വീഡിയോ യൂട്യൂബിൽ മുമ്പ് ചെയ്തത് ഇപ്പോഴും കിടക്കുന്നുണ്ട്
@jayasankark3695
@jayasankark3695 4 ай бұрын
👏🏻 ഫാസിൽ ബ്രോ.. 💪🏻👍🏻
@buddymurphy2351
@buddymurphy2351 4 ай бұрын
ബ്രോ കാവടി ശൂലം കവിളിലും തുടയിലും കുത്തുന്ന വീഡിയോ ചെയ്യാമോ😢
@thrissurgadi
@thrissurgadi 4 ай бұрын
ചെയ്തിട്ടുണ്ട്...... പഴയ വീഡിയോ കാണൂ
@akkuakku4153
@akkuakku4153 4 ай бұрын
Athokke report adich kalanjuunna thoanne​@@thrissurgadi
@neelakandandhanajayan3202
@neelakandandhanajayan3202 4 ай бұрын
ലെ ചൂഷണ മത മേധാവികൾ..നമ്മക്കിട്ടു തന്നെ താങ്ങി ല്ലേ... 🤣🤣🤣
@shaijukumarvattakandathil3591
@shaijukumarvattakandathil3591 3 ай бұрын
ഇത്തരം കാലാ പരിപാടികളിൽ പൊള്ളൽ ഏൽക്കാറുണ്ട്
@Abhi-bd8ib
@Abhi-bd8ib 3 ай бұрын
Kgf സിനിമയിൽ വില്ലൻ തീയിലുടെ നടന്നു വരുന്ന ഒരു സീൻ ഉണ്ട് 🫰🌚
@ukuk5347
@ukuk5347 2 ай бұрын
കണ്ണൂരിൽ തീ ചാമുണ്ഡി തെയ്യം,പാലക്കാടും ഒരു അമ്പലത്തിൽ ഞാൻ കണ്ടിട്ടുണ്ട്
@kuriachankp6233
@kuriachankp6233 4 ай бұрын
Fasil You are Great, A brave and talented Artist Congratulations
@ak__13523
@ak__13523 3 ай бұрын
Bro ambalathile velichappadinte video cheyamo
@ashokkrishnan1173
@ashokkrishnan1173 4 ай бұрын
കുട്ടിക്കാലത്ത് തീ നാളത്തിൽ വേഗം വിരൽ കൊണ്ട് പിടിച്ചിരുന്നത് ഓർത്തു
@hamzathpasha4064
@hamzathpasha4064 4 ай бұрын
Fazil Bro ❤❤❤
@georgekp586
@georgekp586 3 ай бұрын
Sabarimalaku pokimbol swami maru kanalil thullunnathu eppo manasilayee thanks
@basheerkp3432
@basheerkp3432 4 ай бұрын
ഹായ്!ഫാസിൽ ബ്രോ👌👍🤝
@kamarudheenov3031
@kamarudheenov3031 3 ай бұрын
ആഹാ.. പൊളിച്ച് 👍🏻😂
@ajithkumarkodakkad6336
@ajithkumarkodakkad6336 3 ай бұрын
Digaaa rakshikku.eeaFasil Elam polichadukkunu
@divyaramakrishnan5977
@divyaramakrishnan5977 4 ай бұрын
Super. Pakshe chila aalukal vayil kanal vekunath kanditund. Atenganeya?
@remeshsathyadevan
@remeshsathyadevan 4 ай бұрын
Full support, Ikka 👍
@MagicianSanthoshMithra-jj5ej
@MagicianSanthoshMithra-jj5ej 3 ай бұрын
Good information bro thanks 👍
@sabirpalakkad507
@sabirpalakkad507 4 ай бұрын
Good fazil bai very good👌👌
@athulkrishna2741
@athulkrishna2741 4 ай бұрын
Nannayi ikka support indavum❤
@AjithaArumadi
@AjithaArumadi 4 ай бұрын
ഞങ്ങളുടെ നാട്ടിൽ ഒറ്റക്കോലം എന്ന തെയ്യം ഉണ്ട് അതിൽ കാര്യക്കാർ എല്ലാവരും കൂടെ പുളിമരം പച്ചപ്പുളി മരം മുറിച്ച് കൂന കൂട്ടി തീ കത്തിച്ചു തീ കനൽ കൊണ്ട് വലിയ കൂന ഉണ്ടാക്കും അതിൽ ഒരുപാട് ആൾക്കാർ ചാടി മറിയും
@kiranrs6831
@kiranrs6831 4 ай бұрын
Happy independence day bro
@shajudeenmeleveettil8860
@shajudeenmeleveettil8860 4 ай бұрын
👍👍👍
@MuhammadAli-nz8bw
@MuhammadAli-nz8bw 3 ай бұрын
നന്നായിട്ടുണ്ട്
@vijeshcr
@vijeshcr 4 ай бұрын
കണ്ട് മറന്നത് വീണ്ടും കാണുമ്പോൾ ഒരു മനസ്സുഖം.
@surjithsurjithk
@surjithsurjithk 4 ай бұрын
Happy independents day🇮🇳🇮🇳🇮🇳🇮🇳
@santoshveettil5843
@santoshveettil5843 4 ай бұрын
Super Bhai ❤
@shabeerpanganshabeer498
@shabeerpanganshabeer498 4 ай бұрын
ഇ നടത്തം മുൻപ് ചെയ്തതാണ് 😮
@hariharanpparroth9691
@hariharanpparroth9691 4 ай бұрын
സത്യം 👍🏾
@vijayadastm1055
@vijayadastm1055 4 ай бұрын
Super, very good ❤
@pattersonpaskal1194
@pattersonpaskal1194 4 ай бұрын
Bro ur great ❤❤❤
@JyothiBaabu
@JyothiBaabu 3 ай бұрын
🙏🦄❤️അക്നിയെ 🙏തൊട്ടാൽ.... പൊള്ളും.... ഈ.... വാർത്ത... 101%ഫെയ്ക്ക്.... ജെയ്... ഹിന്ത്... 🦄
@HaneefMuguroad
@HaneefMuguroad 4 ай бұрын
Happy independence day
@nadirnadir3251
@nadirnadir3251 3 ай бұрын
അടിപൊളി അതു പൊളിച്ചു കൊടുത്തു 😂😂😂
@khalidmoosa9498
@khalidmoosa9498 4 ай бұрын
ഈ തീ കണലിൽ അല്ലം ശർക്കര ഇട്ടതിന്ന് ശേഷം നടന്നാൽ കാൽ പൊള്ളും ഒരു 50 വർഷത്തിന്ന് മുൻപ് ശ്രീ മുതുകാട് സാർ ബഹ്റൈനിൽ വെച്ചു ഫയർ എസ്കാപ് എന്ന പരിപാടിക്കിടെ തീ പൊള്ളി ഹോസ് പറ്റലിൽ അഡ്മ റ്റായിരുന്നു. അത് മണ്ണെണ്ണക്ക് പകരം ഏദോ വിദ്വാൻ പെട്രോൾ ഒഴിച്ചു കൊടുത്തത് കൊണ്ടായിരുന്നു
@teslamyhero8581
@teslamyhero8581 4 ай бұрын
💪💪💪❤❤❤
@fantasylandramper4800
@fantasylandramper4800 4 ай бұрын
ചിരട്ട കരി ഇട്ടു കൊടു ക്കണം...... അപ്പം അറിയാം സുഖം
@Alpha90200
@Alpha90200 4 ай бұрын
😁 Super❤❤
@wincyk.g2236
@wincyk.g2236 4 ай бұрын
👏👍
@KunjumonGeorge-xp6tj
@KunjumonGeorge-xp6tj 4 ай бұрын
അടിപൊളി
@പടക്കംബഷീർ1234
@പടക്കംബഷീർ1234 3 ай бұрын
അപ്പൊ ഇതുപോലെ മറ്റൊരു ആചാരം ഒണ്ട്. Tvmil. തിളച്ച മഞ്ഞ വെള്ളത്തിന്റെ വാർപ്പിൽ കേറി കിടക്കുന്നത്. അതും പൊളിക്കണം 👍
@DrisyaChikku
@DrisyaChikku 4 ай бұрын
ഞാൻ ലൈക് ചെയ്തപ്പോൾ ഇപ്പൊ 916 ആയി 😁( 916 gold )
@bindhusajeev7699
@bindhusajeev7699 4 ай бұрын
ഗുഡ്
@unnikrishnanvv6874
@unnikrishnanvv6874 4 ай бұрын
Very good
@sivamurugandivakaran6370
@sivamurugandivakaran6370 4 ай бұрын
ചിരട്ടക്ക നലിലൂടെ നടന്നാൽ പൊള്ളാൻ സാദ്ധ്യതയുണ്ട് അതിന് ചൂട് കൂടുതലാണ്. കനൽ കൂട്ടുന്ന പ്രതലത്തിൽ ചെറുകല്ലുകളോ ലോഹം പ്ലാസ്റ്റിക്ക് പോലെയുള്ള വസ്തുക്കളുണ്ടെങ്കിലും പൊള്ളലേൽക്കാം ....
@basheerckbasheer6239
@basheerckbasheer6239 4 ай бұрын
❤❤❤❤❤🎉
@sreekesh8210
@sreekesh8210 4 ай бұрын
1st comment
@DileeCreationsbyDileep
@DileeCreationsbyDileep 3 ай бұрын
3 sec nerathe polilla
@aneytom2463
@aneytom2463 4 ай бұрын
Adipoli
@ManojkpKpmaboj
@ManojkpKpmaboj 3 ай бұрын
Kayi kondu. Kanal. Varun nathu.....onnu. Kanikkanam....
@peethurvalath5971
@peethurvalath5971 3 ай бұрын
❤❤❤❤❤
@santhigopan9596
@santhigopan9596 4 ай бұрын
കവിളിൽ ശൂലം കുത്തുന്നത് കൂടി കണ്ടുപിടിക്കണം
@Travelvlog86691
@Travelvlog86691 4 ай бұрын
👌👌✅
@apmohananApmohanan
@apmohananApmohanan 3 ай бұрын
👍
@ABDULLATHEEF-dg3ik
@ABDULLATHEEF-dg3ik 3 ай бұрын
Good
@NandhuUzhamalakkal
@NandhuUzhamalakkal 4 ай бұрын
👌👌👍👍❤️❤️
@varghesepa5468
@varghesepa5468 4 ай бұрын
ചിരട്ട കനലിൽ കൂടി നടക്കുക പ്രയാസമാണ്
@rajeshpm6096
@rajeshpm6096 4 ай бұрын
👍
@muraleedharanomanat3939
@muraleedharanomanat3939 4 ай бұрын
Hai
@YadhuUwksbsj
@YadhuUwksbsj 3 ай бұрын
Ithinte original kananamengil kannuriloott va ivde theyyathin und ithe pole udayipp onnum alla ath
@reshmisunil4515
@reshmisunil4515 4 ай бұрын
👌🏻👌🏻👌🏻
@noufal2322
@noufal2322 4 ай бұрын
👍🏻♥️
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 4 ай бұрын
പൂർണമായി താങ്കൾ പറഞ്ഞത് ശരിയല്ല ഇങ്ങനെ നടക്കുന്നവർ കുറച്ചു കാലം ചെരിപ്പില്ലാതെ നടന്ന് കാലിൻ്റെ തൊലി കട്ടിപിടിപ്പിക്കും എന്നിട്ടാണ് നടക്കുന്നത് പക്ഷെ പെട്ടന്ന് ഒരു ദിവസം നടക്കാനാവില്ല താങ്കളും താങ്കളുടെ കൂട്ടുകാരും ഷൂ ഇട്ടല്ലെ നടന്നത്
@rajeevrajan1116
@rajeevrajan1116 3 ай бұрын
✌🏻✌🏻✌🏻
@vly8619
@vly8619 4 ай бұрын
🔥💯👍
@rajuviswanadh5102
@rajuviswanadh5102 4 ай бұрын
ആഴി എന്ന് പറയുമ്പോൾ തേങ്ങ ഇട്ടു kathikunna പരിപാടി അതാ
@bindhuxavier6123
@bindhuxavier6123 4 ай бұрын
എന്നാലും മാടവന പള്ളിയിൽ നാല് ആഴ്ചയും ഒരു പെൺകുട്ടിക്ക് മാത്രം ഫംഗസ് വന്ന ഗോതമ്പപ്പം കിട്ടിയതോർക്കുമ്പോൾ.. അതും വായിലിട്ടപ്പോൾ രക്തചുവപ്പ്.. ഫാസിൽ ട്രിക്സ് പൊളിയാണ്😅😅
@spectacle1964
@spectacle1964 4 ай бұрын
സ്വാഭാവികമായി സംഭവിക്കുന്നതിന്റെ ഒരു കാരണം മാത്രമാണ് ഇദ്ദേഹം ഫംഗസിനെ കാര്യം പറഞ്ഞത് അവിടെ നടന്നത് തട്ടിപ്പാണ് ഒരാളെ ടാർഗറ്റ് ചെയ്തുകൊണ്ട് അയാളിൽ മാത്രം ആൽബം ചെയ്യാൻ സാധിക്കും എന്നതാണ് അദ്ദേഹം ആ ചപ്പാത്തി കഴിച്ചു മനസ്സിലാക്കി തരാൻ ശ്രമിച്ചത്
@bindhuxavier6123
@bindhuxavier6123 4 ай бұрын
​@@spectacle1964 പുള്ളി പോയി കണ്ടോ? സംഭവം കണ്ടിട്ടല്ലേ തട്ടിപ്പാണോ അല്ലയോ എന്ന് പറയേണ്ടത്.😅
@spectacle1964
@spectacle1964 4 ай бұрын
@@bindhuxavier6123 എന്തുകൊണ്ട് പ്രധാനവാർത്ത ചാനലുകളിൽ അത് വാർത്തയാക്കുന്നില്ല. ഫുഡ് ആൻഡ് സേഫ്റ്റി എന്തുകൊണ്ട് പരിശോധിക്കാൻ കൊടുക്കുന്നില്ല.
@JobyJames-tx9lf
@JobyJames-tx9lf 4 ай бұрын
തിളച്ച എണ്ണയിൽ കൈകൾ മുക്കുന്ന കുറേ videos കണ്ടിട്ടുണ്ട്... അതിന്റെ trick എന്താണ്....?
@SureshSureshT-kd7gs
@SureshSureshT-kd7gs 3 ай бұрын
ചിരട്ട കത്തിച്ച കനലാണെങ്കിലോ 😄🖐🏻️
@SureshSureshT-kd7gs
@SureshSureshT-kd7gs 3 ай бұрын
കുറച്ചു പുളിക്കും 😄🖐🏻️👍
@vyshakhkp782
@vyshakhkp782 4 ай бұрын
അറിയാനുള്ള ആഗ്രഹം കൊണ്ടു ചോദിക്കുവാ ചിരട്ട കനൽ വച്ച് ഇത് ചെയ്തു കാണിക്കാമോ... ഇല്ലാ ആല്ലേ 😢😢😢😢😢
@samuelvarghese9991
@samuelvarghese9991 3 ай бұрын
മരം / അല്ല തടി കത്തിച്ച കനൽ.
@Abdulrazak-oq5vx
@Abdulrazak-oq5vx 4 ай бұрын
Eth orupad pazhaya video aanu😂😂😂
@mask-dy5bh
@mask-dy5bh 4 ай бұрын
❤🎉
@PurushanMA-u2n
@PurushanMA-u2n 4 ай бұрын
❤😂🎉❤🎉❤😅😅😊
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 ай бұрын
എന്നിട്ടും വിശ്വസിക്കുന്നവർ ധാരാളം
@keralagreengarden8059
@keralagreengarden8059 4 ай бұрын
😂😂😂❤😅😅🎉
@AbilashAbhi-nq6ft
@AbilashAbhi-nq6ft 4 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤😮😮😮😅
@islandkinglp7146
@islandkinglp7146 4 ай бұрын
😂😂😂😂😂😂
@rajeevannk48
@rajeevannk48 3 ай бұрын
ഇയാൾക്ക് പറയാൻ ഒരു മടിയും ഇല്ല. ഒന്ന് ചവിട്ടി കാണിച്ചു തന്നാൽ അംഗീകരിക്കാം
@LuciferImthedarkAngel
@LuciferImthedarkAngel 3 ай бұрын
ചേട്ടാ എനിക്ക് താങ്കളുടെ നമ്പർ തരണം ഒരു ക്ഷേത്രം ഉണ്ട്, അവിടെ നടക്കുന്ന ആഴി പൂജ ചെയ്യാൻ പറ്റുമോ, അതും ഇതും ആയി ഒരുപാട് വ്യത്യാസം ഉണ്ട് ചിരട്ട മാത്രം കൂട്ടി ആണ് തീ ഇടാറ്, പിന്നെ ഏതാണ്ട് 25 മീറ്റർ എങ്കിലും അതിന് നീളം ഉണ്ട് ഇതുപോലെ ഉള്ള നടത്തം അല്ല അവിടെ ഇതിനകത്ത് നിന്ന് തുള്ളി തിമിർക്കുവാണ് തീ കൈക്ക് വാരി പിടിച്ച് ആണ് തുള്ളൽ ഹോൽഡിങ് ടൈം 2,3 മിനിറ്റ് ഒക്കെ വരും
@mohangprachodana6027
@mohangprachodana6027 4 ай бұрын
വെന്തില്ല.... മൂന്നാം vatt😂വെന്തു
@muhammadckd6286
@muhammadckd6286 4 ай бұрын
കുറച്ച് പ്ലാസ്റ്റിക് ഇട്ട് കത്തിചിട്ട് അതീലൂടൊ ഈ അമാനുഷികൻമാരേ നടത്തിക്കണം😂
@sahadanu3457
@sahadanu3457 3 ай бұрын
തീയിൽ ചവിട്ടാൻ സഹായിച്ചവർക്കും ഏതോ ശക്തിയുണ്ടെന്ന് തോന്നുന്നു😂😂ഫാസിൽ Bro💪💪💪🔥
@amjithlal
@amjithlal 4 ай бұрын
Video കണ്ട് views കിട്ടികഴിയുമ്പോൾ ഒരു disclaimer ആരും വാങ്ങരുത്. അതുകൊണ്ട് വീഡിയോയ്ക്ക് dislike ഇരിക്കട്ടെ 😂
@ayyoobthrasseri9623
@ayyoobthrasseri9623 4 ай бұрын
ചിരട്ടക്കരി എട്ടു തീ ഉണ്ടാക്കണം ഇന്ന് സ്പീഡിൽ പോകാൻ അനുവദിക്കരുത് രണ്ട് കൈയും പിടിച്ച് സ്ലോ നടത്തണം പിന്നെ അങ്ങനെ നടന്നു ഒരാൾ ഈ പരിപാടിക്ക് നിൽക്കുകയില്ല എല്ലാ തട്ടിപ്പ്
വൈദ്യൻ വ്യാജനോ ? | Tricks Episode : 276
12:40
Tricks by Fazil Basheer
Рет қаралды 240 М.
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
ഒലക്ക അത്ഭുത ഒലക്ക | Tricks by Fazil Basheer
6:14
Tricks by Fazil Basheer
Рет қаралды 69 М.
നായക്ക് നീല വെള്ളം ഭയമോ ?
4:43
Tricks by Fazil Basheer
Рет қаралды 69 М.