വൈദ്യൻ വ്യാജനോ ? | Tricks Episode : 276

  Рет қаралды 220,743

Tricks by Fazil Basheer

Tricks by Fazil Basheer

7 ай бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 648
@rvr447
@rvr447 7 ай бұрын
ഏറ്റവും എളുപ്പം വിഡ്ഢിയാക്കാൻ പറ്റുന്നത് മലയാളിയെ ആണ്. അറിവുകൾ പകർന്നുനൽകുന്ന ശ്രീ. ഫസൽ ബഷീറിന് എല്ലാ നന്മകളും നേരുന്നു 🙏❤️🌹
@rihanrahul1
@rihanrahul1 7 ай бұрын
അയാള് നിയമ വിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നതെന്ന് മനസ്സിലായിട്ടും താങ്കൾ എന്തുകൊണ്ടാണ് ഒരു പരാതി കൊടുക്കാതെ വീഡിയോ മാത്രം ചെയ്യുന്നത്.. താങ്കൾക്ക് സോഷ്യൽ commitment ഉണ്ടെങ്കിൽ ഒരു പരാതി നൽകി ഇതുപോലുള്ള വ്യാജന്മാരെ അകത്താക്കി ജനങ്ങളെ രക്ഷിക്കുക അല്ലേ വേണ്ടത് 😢
@rvr447
@rvr447 7 ай бұрын
@@rihanrahul1 ഇത്പോലെ തന്നെ ഉദരനിമിത്തം ബഹുകൃതവേഷധാരികൾ സമൂഹത്തിൽ നിരവധിയാണ്. അവർക്കെതിരെ കേസ് കൊടുത്താൽ അധികാരകേന്ദ്രങ്ങളിലും സിരാകേന്ദ്രങ്ങളിലും അവർക്കുള്ള സ്വാധീനം കാരണം ഒന്നും സംഭവിക്കില്ല. എന്നാൽ സമൂഹത്തിൽ ഈ വ്യാജന്മാരെ തുറന്നുകാട്ടിയാൽ സമൂഹത്തിൽ അവബോധം സൃഷ്ട്ടിക്കുവാനും, ഒരു പരിധി വരെ ജനങ്ങൾക്ക്‌ ഇവരെ ഒഴിവാക്കുവാനും കഴിയില്ലേ?
@moneykuten
@moneykuten 2 ай бұрын
അതങ്ങിനെയല്ലേ വരൂ.. പ്രബുദ്ധനെന്നു സ്വയം പൊക്കി നിർത്തിയിരിക്കുകയല്ലേ..
@narayanankodanat3493
@narayanankodanat3493 7 ай бұрын
പരസ്യമായി നിയമലംഘനം നടത്തിയിട്ടും അയാൾക്കെതിരെ നടപടി എടുക്കാത്തതാണ് അത്ഭുതം.
@rajagopalrajapuram8940
@rajagopalrajapuram8940 7 ай бұрын
ഏതെങ്കിലും ദൈവത്തിന്റെ പ്രതിമ വച്ച് ആരാധനയും തുടങ്ങിയാൽ പിന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല.. പുതിയ ഒരു ആൾദൈവം ❤
@Ashraftry
@Ashraftry 7 ай бұрын
അയാൾക്ക് വാചാലമായി സംസാരിക്കാനുള്ള കഴിവുണ്ട്. അതിൽ ആളുകൾ വീണു പോകുന്നു. എന്തായാലും ഫാസിലിന്റെ വീഡിയോ തക്ക സമയത്ത് തന്നെ വന്നു. ഇനി ആ വ്യാജനെ നേരിൽ കണ്ടിട്ടുള്ള വീഡിയോ കാണാൻ കട്ട വെയിറ്റിങ് 🥰👍👍👍👍
@arunramesh8290
@arunramesh8290 7 ай бұрын
ഉണ്ണിയമ്മേ കുമ്പിടി വന്നൂ.... 😛 എത്ര വാർത്തകൾ കണ്ടാലും എത്രയൊക്കെ പറഞ്ഞാലും ഇവരുടെയൊക്കെ പുറകെ പോകുന്ന സാക്ഷര കേരളത്തെ പറഞ്ഞാൽ മതിയല്ലോ....!! നമ്മൾ മലയാളികൾ എത്ര കണ്ടാലും കൊണ്ടാലും പഠിക്കില്ല.... അതാണ്‌ ഇതുപോലുള്ള ഫ്രോഡ് ടീമുകളുടെ വിജയവും!!
@jaleelchand8233
@jaleelchand8233 7 ай бұрын
കേരളത്തിൽ മാത്രമോ ?വടക്ക് വ്യാജന്മാർ നിർബാധം തുടരുന്നു.ഒരു നിയന്ത്രണവും ഇല്ലാതെ
@balusahadevan4548
@balusahadevan4548 7 ай бұрын
😂😂
@THEONETH320
@THEONETH320 7 ай бұрын
മതം നക്കിതിന്നുന്ന സമൂഹമാണ് ഇവിടെ സയൻസും വകതിരിവും വിറ്റുപോകില്ല
@riyaskunjava4200
@riyaskunjava4200 7 ай бұрын
അങ്ങനെ അതിനും ഒരു തീരുമാനമായി.....
@jishnu_G
@jishnu_G 7 ай бұрын
പണ്ട് ഞാനും ഇങ്ങനെ ചിന്തിച്ചിരുന്നു. പിന്നെയാണ് യാഥാർത്ഥ്യം മനസ്സിലായത്. സ്വന്തം വീട്ടിലെ ആർക്കെങ്കിലും ഒരു മാറാ രോഗമോ അവരുടെ വേദന കണ്ട് സഹി കെടുമ്പോഴാണ് ഇതുപോലെ ഉള്ള വ്യാജ വൈദ്യൻ്റെ അടുത്ത് പോകുന്നത്. എല്ലാ ചികിത്സയും മടുത്ത് ഒന്നിലും പരിഹാരം ഇല്ലാതെ വരുമ്പോ ഏതേലും ഒരു കച്ചിത്തുരുമ്പരിൽ അവർ പിടിക്കും അത് അവരുടെ ഒരു നിസ്സഹായ അവസ്ഥ ആണ് അതാണ് ഇവരെ പോലുള്ളവർ മുതലെടുക്കുന്നത്. ഇത്തരം വ്യാജൻമാരെ പൂട്ടേണ്ടത് നമ്മള് ആണ്. അവരുടെ അവസ്ഥ മുതലെടുക്കാൻ നമ്മൽ സമ്മതിക്കരുത്😊article 51 A (h)
@hhghht
@hhghht 7 ай бұрын
ഇയാള്‍ ലോക ഫ്രോഡ് ആണ്. ഒരു കല്യാണ വീരന്‍ കുടി ആണ്‌. എന്റെ അറിവ് മുന്ന് ഭാര്യമാര്‍ and കുട്ടികള്‍ ഉണ്ട്. Magic Chandra babu .😮 എന്ന് ആണ്‌ ഇവിടെ അറിയപ്പെടുന്നതു .
@aboobackerkalappattil6224
@aboobackerkalappattil6224 7 ай бұрын
രോഗങ്ങൾ മൂലം കഷ്ട്ടപ്പെടുന്നവരെ ചൂഷണം ചെയ്യുന്ന നികൃഷ്ട ജീവികൾ, അല്ലാതെ എന്തു പറയാൻ. ഫാസിൽ u r great 😊
@aboobackerkalappattil6224
@aboobackerkalappattil6224 7 ай бұрын
Thanks a lot
@aboobackerkalappattil6224
@aboobackerkalappattil6224 7 ай бұрын
Thanks
@mehrinvlog4178
@mehrinvlog4178 7 ай бұрын
ഒരു ശത്രു കൂടി താങ്കളുടെ ശത്രു താളിൽ ഇടംപിടിച്ചു 😂😂😂😂
@shan1993....
@shan1993.... 7 ай бұрын
ഹലോ സുഹൃത്തുക്കളെ ഞാൻ ദൈവം എന്നൊരു നാടകത്തിനു ശേഷം ആരംഭിക്കുന്ന പുതിയ നാടകം " ഞാൻ ഒരു വൈദ്യൻ "എല്ലാവരും സഹകരിക്കുക വിജയിപ്പിക്കുക 🤣
@Victory3456
@Victory3456 7 ай бұрын
നമ്മുടെ നാട്ടിൽ എല്ലാ വിൽപ്പനയും നടക്കും..ആരോഗ്യവും മതവുമാണ് ഒന്നാമത്..
@arjunsr1338
@arjunsr1338 7 ай бұрын
No, nammude nattil eee chavaru kuravanu, this type of Odayippu exceptional.., andra, karnataka, tamil Nadu ,North villages.... This is like pan shop business, allergic treatment, diabetes, herbal treatment, fistula and piles clincs, dental replants amboooo... The fact is every such clinic they earn minimum 25000 and above daily.
@arjunsr1338
@arjunsr1338 7 ай бұрын
In Kerala no 1 business is doing by pasters roga santhi... 😢
@shehin1515
@shehin1515 7 ай бұрын
Education too
@mask-dy5bh
@mask-dy5bh 7 ай бұрын
​@@shehin1515👏👏
@sheena369
@sheena369 7 ай бұрын
​@@arjunsr1338paisa vangarilla
@kumarashok3371
@kumarashok3371 7 ай бұрын
താങ്കളുടെ ചങ്കൂറ്റം ❤️❤️❤️❤️ കുറെ പൊട്ടന്മാർ എത്ര അനുഭവം ഉണ്ടായാലും nere ആകില്ല, പിന്നേം ഇവനെപ്പോലുള്ള അവന്മാരുടെ പിറകെ പോകും, അനുഭവിക്കട്ടെ 💐💐💐💐👍👍👍👍
@joyaljose2930
@joyaljose2930 7 ай бұрын
പമ്പര വാണം എന്ന് മുഖത്ത് എഴുതി വച്ചിരിക്കുന്നു. സംസാരത്തിൽ 100% വ്യക്തം 🤣
@Mammoottybasheer
@Mammoottybasheer 7 ай бұрын
ഫാസിൽ ബ്രോ നിങ്ങൾ സമൂഹത്തിന് ചെയ്യുന്നത് വളരെ വലിയ കാര്യമാണ് Love you too.....
@dr.salmanlatheef5228
@dr.salmanlatheef5228 7 күн бұрын
വളരെ നല്ല രീതിയിൽ സാധാരണ ജനങ്ങളിലേക്ക് ഈ ഒരു വ്യാജനെ എത്തിക്കാൻ സാധിച്ചതിൽ താങ്കളുടെ പ്രയത്നത്തിന് ഒരുപാട് അഭിനന്ദനങ്ങൾ നേരുന്നു, നിയമപരമായ നടപടികൾക്ക് ആയുർവേദ ഡോക്ടർമാർ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ട്.
@rakhiii44
@rakhiii44 7 ай бұрын
Njan oru hindu aanu pakshe thangal hindu muslim Christian enulla Ella mathangalilum ulla andha vishwasangal oru pole polich adukkunnu..keep going good work❤🎉🎉
@suseelanmsuseelanm7833
@suseelanmsuseelanm7833 7 ай бұрын
സ്വാമീ.... അങ്ങ് അകത്താവാറായി!. വിവരം കെട്ട മനുഷ്യരെ ചൂഷണം ചെയ്യുന്ന ബുദ്ധിമാനായ വിവരദോഷി. തുറന്നു കാട്ടിയതിന് അഭിനന്ദനങ്ങൾ.
@gokulg3039
@gokulg3039 7 ай бұрын
എന്റെ വീട് ഇവൻ ഇപ്പോൾ താമസിക്കുന്ന വീടിന്റെ അടുത്താണ്. മെമ്പറുടെ അടുത്തു കാര്യേം അവതരിപ്പിച്ചിട്ടുണ്ട്.
@user-kn8ub5oc1y
@user-kn8ub5oc1y 7 ай бұрын
Ivanepolullavaneyokke thukkiyeduthu akathinadam
@sheena369
@sheena369 7 ай бұрын
Thank you for saving our innocent people
@BasheerKSVty
@BasheerKSVty 7 ай бұрын
❤👍👍
@rjrijurijedits4623
@rjrijurijedits4623 7 ай бұрын
🤗🙏
@sharonr78
@sharonr78 7 ай бұрын
നന്നായി 😍
@prabhakarannambiar8616
@prabhakarannambiar8616 7 ай бұрын
നരബലി നടത്താൻ ആൾക്കാരുള്ള ഈ നാട്ടിൽ ഇതിലും വലിയ സിദ്ധൻമാർ പ്രത്യക്ഷ്യപെപട്ടില്ലങ്കിലല്ലേ അത്ഭുതമുള്ളൂ?
@ravikumarpm1082
@ravikumarpm1082 7 ай бұрын
Enthinn nara beli internal organsinn vendi cheriya accident cases vare death akki Matti appozhaa
@navaneethk2605
@navaneethk2605 7 ай бұрын
😂
@user-mf5te2xr3l
@user-mf5te2xr3l 7 ай бұрын
അയാൾ ലോക ഉടായിപ്പാണ് കള്ളൻ ആണ് ആരും പോയി പെടാതിരിക്കുക. നല്ല സ്വഭാവമല്ല അയാൾ🙏🙏
@Sethulex
@Sethulex 7 ай бұрын
Engane ariyam?
@user-xk3qy2ig6t
@user-xk3qy2ig6t 7 ай бұрын
നിന്നെ കേറി പിടിച്ചോ
@kunhammadhamdan3724
@kunhammadhamdan3724 7 ай бұрын
ശക്തിയുള്ള കൈകളും കാമമില്ലാത്ത കണ്ണുകളുമുള്ള ഇയാൾ വയറ്റാട്ടിയായിരുന്ന അമ്മയിൽ നിന്നും കിട്ടിയ അറിവ് വെച്ച് ഗൈനക്കോളജിസ്റ്റ് ആവാതിരുന്നത് ഭാഗ്യം' പ്രസവചികിത്സ സൗജന്യമായി എന്ന ബോർഡുണ്ടായി രുന്നെങ്കിൽ കുറേ ഗർഭിണികളെയും കാണാമായിരുന്നു -
@vipinkumarc.p.481
@vipinkumarc.p.481 7 ай бұрын
😂😂😂😂😂😂😂
@remasancherayithkkiyl5754
@remasancherayithkkiyl5754 7 ай бұрын
എല്ലാ കപടത്തരങ്ങൾക്കു൦ ഇര ആകുന്നവർ മലയാളി പഠിപ്പു൦ വിവരവു ഉള്ള വരും മലയാളി ഇതെല്ലാ൦ പൊളിച്ചടുക്കുന്ന ഫാസിലിന്ന് അഭിനന്ദനങ്ങൾ
@abdulatheef3677
@abdulatheef3677 6 ай бұрын
ഇവന്മാരെ ആർക്കും തോൽപിക്കാൻ കഴിയില്ല
@mohammedshafeequeshafeeque785
@mohammedshafeequeshafeeque785 7 ай бұрын
നിയമ പാലഗർ ആരെങ്കിലും ചാവുന്ന സമയം കാത്തിരിക്കുകയാണ് നിയമ പടപഠി എടുക്കാൻ.
@shafeeknrd2436
@shafeeknrd2436 7 ай бұрын
എന്റെ കയ്യിൽ സെക്സ് ഇല്ല കണ്ണിൽ സെക്സ് ഇല്ല അത് കൊണ്ട് സ്ത്രീകൾ പോലും ഉഴിച്ചിലിന് ഇയാളുടെ അടുത്ത് പോകുന്നുവെന്ന് ഇയാൾ പറയുന്നു . ഇയാൾ ലോക ഫ്രോഡ് ആണ് എന്നതിന് വേറെ എന്തെങ്കിലും വേണോ
@retheeshkr186
@retheeshkr186 7 ай бұрын
പണ്ട് ഒരു മോഹനൻ വന്നിട്ട് അയാളെ എല്ലാരും കൂടി ഒടിച്ചു. എങ്കിലും പല രോഗികൾക്കും ഗുണം ഉണ്ടായിരുന്നു
@vinut3368
@vinut3368 7 ай бұрын
ഇത് പൂർണ്ണമായും പൊതുജനോപകാരപ്രദമായി. ആയതിനാൽ ഈ വീഡിയോ വളരെ ഏറെ വൈറലാകും.
@mukesh7918
@mukesh7918 7 ай бұрын
നല്ല മുന്നറിയിപ്പ് 👍. കണ്ണട പൊളിച്ചു 👌
@shafeekkannur4659
@shafeekkannur4659 7 ай бұрын
എന്റെ ഫാസിൽ ബ്രോ എത്ര കിട്ടിയാലും പഠിക്കാത്ത നമ്മുടെ സ്വന്തം സാക്ഷര കേരളം 😂😂😂😂കൊലപാതകം ചെയ്യാനും കുട്ടിയെ തട്ടി കൊണ്ട് പോകാനും മാത്രം ആണ് യൂസ് ആക്കുന്നത് ബുദ്ധി ഇല്ലാത്ത വർഗം 😏
@ngpanicker1003
@ngpanicker1003 7 ай бұрын
അയാളുടെ ഒരു ജീവിത മാർഗം, ഒരു ഫ്രോഡ് എന്ന് പറയാൻ പറ്റില്ല, ഇഷ്ടം ഉള്ളവർ അവിടെ പോകട്ടെ, കേരളം മാറി മാറി ഭരിച്ചു മുടിച്ചു നാമാവശേഷം ആക്കിയ ഇടതനും വലതാണുമല്ലേ ഏറ്റവും വലിയ ഫ്രോഡ് കൾ. അവർ ജനത്തിന് കൊടുക്കുന്ന വാഗ്ദാനങ്ങൾ നിറവേറ്റപ്പെടാറുണ്ടോ? ഇല്ല.ഇതൊക്കെ അറിഞ്ഞിട്ടും ഈ പരമ ചെറ്റകളെ വീണ്ടും ബീണ്ടും നമ്മൾ രാജാക്കന്മാർ ആയി വാഴിച്ചു മൂഞ്ചി ഇരുന്നു കരയുന്നു. എന്താ ശരി അല്ലേ..?
@devarajanss678
@devarajanss678 7 ай бұрын
തദേശഭരണാധികളും ആരോഗ്യ വകുപ്പും അടിയന്തരമായി അന്വേഷണം നടത്തി ജനങ്ങളുടെ ജീവൻ രക്ഷിക്കണം . ഇത്തരം മരുന്നുകൾ കഴിച്ച് ശരീത്തിലെ ഏതവയവങ്ങൾക്കാണ് അപകടം സംഭവിക്കുക എന്നു പറയുക അസാധ്യം. മരണത്തെ പ്രസാദമായി ഉപയോഗിക്കുന്നു 💥
@AjeeshAji-ox6ef
@AjeeshAji-ox6ef 7 ай бұрын
കുമ്പിടി ആണ് ഒരേ സമയം പല സ്ഥലത്തു പല രീതിയിൽ കാണും
@rahmatbeevi3233
@rahmatbeevi3233 7 ай бұрын
🤣🤣
@BLJ-iv5pg
@BLJ-iv5pg 7 ай бұрын
😅😅
@peweresh
@peweresh 7 ай бұрын
സകലേഷ് കുമാർ 😂😂😂പോളി സാനം ####
@muneertp8750
@muneertp8750 7 ай бұрын
😂😂
@philipsebastian255
@philipsebastian255 6 ай бұрын
ഫാസിൽ ന് എൻ്റെ എല്ലാ ഭാവുകങ്ങളും നേരുന്നു . പൊളിച്ചടുക്ക ബ്രോ.
@ramakrishnanpp6697
@ramakrishnanpp6697 7 ай бұрын
പണ്ട് ഭ്രാന്താലയമായിരുന്ന കേരളം ഇപ്പോൾ മന്ദബുദ്ധികളുടെ ആലയമായികൊണ്ടിരിക്കുന്നു😩.
@user-xb2zh9rk3w
@user-xb2zh9rk3w 7 ай бұрын
എത്ര കേട്ടാലും കണ്ടാലും മനസിലാക്കാൻ സാധിക്കാത്ത ആളുകൾ ഈ കാലഘട്ടത്തിൽ ജീവിക്കുന്നു, അന്ധമായ വിശ്വാസം,
@sanoops869
@sanoops869 7 ай бұрын
Proud of you Fazil !! You are doing a great service to society
@abhijithjames3323
@abhijithjames3323 7 ай бұрын
ഈ ടോപ്പിക്ക് എടുത്തതിന് അഭിനന്ദനങ്ങൾ അറിയിക്കുക💯🖤
@vr-fg7hz
@vr-fg7hz 7 ай бұрын
Ingane ula mantravadhikale vechu videos chythu puramlokathine ee vaka udayipu kanichu kodukan udheshikuna alanu njanum i love this channel ❤
@mudarrisofkerala
@mudarrisofkerala 6 ай бұрын
ഇത്തരം ഒരുപാട് വേറെയും വ്യാജൻമാർ ഉണ്ട് കേരളത്തിൽ എല്ലാ ജില്ല കളിലും ഉണ്ട് പാരമ്പര്യ എന്ന പേരിൽ എല്ലായിടത്തും കാണുന്നു
@xavierthomas7385
@xavierthomas7385 7 ай бұрын
ആരേലും ഇയാൾ മുഖാന്തിരം തൊലഞ്ഞു കഴിയുമ്പോൾ ഇവിടുത്തെ അധികാരികൾ മൊണഞ്ഞ നിയമവുമായി വരും. അതു വരെ ഒരുത്തനും അനങ്ങുകേല... അതാണ് കേരളം..
@shafijamohmd6670
@shafijamohmd6670 7 ай бұрын
ഇതൊന്നും നമ്മുടെ സർക്കാരും പോലീസും അറിയുന്നില്ലേ 35 വർഷം വ്യാജ ഡോക്ടർ ആയി ചികിൽസിച്ചു ഇപ്പോ പിടിയിലായ ന്യൂസ്‌ ഈ അടുത്ത് വായിച്ചു ഇനി എത്ര പേര് മരിച്ചാൽ ആണ് കേസ് വരിക എന്ന് കണ്ടറിയണം 😮
@Movie1.2films
@Movie1.2films 7 ай бұрын
ഫേസ്ബുക്കിൽ ഞാൻ ആണ് മെൻഷൻ ചെയ്തത് ഇക്കാ 👍
@chickugallery9511
@chickugallery9511 6 ай бұрын
ഇക്ക ട്രോള്ളാനും തുടങ്ങിയോ സിനിമ വീഡിയോ വച്ചു. 😂😂😂🤭🤭 കിടു 🥰🥰🥰
@sivamsabari3173
@sivamsabari3173 7 ай бұрын
Erhupolea Ulla udayeppuu thayo....... lea ethupolea thurannu kanikkanam chettaa super video . Evanokkea full theappaa chetta ethu polea Ulla vanmarea enium thurannu kanikkanam ur great 👍
@jobygeorge2526
@jobygeorge2526 7 ай бұрын
ആദ്യമായിട്ടായിരിക്കും താങ്കൾക്ക് പരിചയമുള്ള ഒരാൾ ഉടായിപ്പ് ആയിട്ട് വരുന്നത് 😂😂😂
@nani.c5086
@nani.c5086 6 ай бұрын
ആളുകൾ അറിഞ്ഞു വരുമ്പോഴേക്കും പൈസ ഉണ്ടാക്കും, ചന്ദ്ര ബാബു അതാണ് 26 ദിവസം മുൻപ് ഇയാളുടെ പേര്
@sonyantony8203
@sonyantony8203 7 ай бұрын
Thank you again Tricks!!
@vivekprakasan9859
@vivekprakasan9859 7 ай бұрын
Waiting aayirunnu ithin vendi thanks brother 🥰
@shaijupeter3023
@shaijupeter3023 7 ай бұрын
Njaanum kandaayirunnu a video,, sathyam purathu kondu vannathil big salute fazilikka🥰🥰🥰🥰🥰
@arunt1710
@arunt1710 7 ай бұрын
good job team
@anojvarghese7384
@anojvarghese7384 7 ай бұрын
നരബലി നടത്തണമെന്ന് ആഗ്രഹമുണ്ട് .. ആവശ്യമുള്ളവർ ബന്ധപ്പെടുക... വൈത്യർ അനോജ് സ്വാമികൾ...
@anojvarghese7384
@anojvarghese7384 7 ай бұрын
ആവശ്യമുള്ളവർ മാത്രം ഫോൺ നമ്പർ ചോദിക്കുക..
@nightrider2742
@nightrider2742 7 ай бұрын
​@@anojvarghese7384 വൈദ്യശ്റോമാണി ആണെങ്കിൽ നരിമാനെ വിടാം ഗോപിയേട്ടൻ 😂
@paulveldhose4164
@paulveldhose4164 7 ай бұрын
Nara marumoo chettaaaa😂😂😂
@sooryavamsi167
@sooryavamsi167 7 ай бұрын
Thanks for this video 👍
@sivamsabari3173
@sivamsabari3173 7 ай бұрын
Thurannu paraunna ethu polulla manasu athanu valuthu. Pattekka peadan erillathea e video etta chettanu orupadu tanks
@vijeshcr
@vijeshcr 7 ай бұрын
വ്യൂവേഴ്സിന്റെ എണ്ണം സ്ക്രോൾ ചെയ്യുന്നത് കാണാൻ നല്ല രസം
@bijobsebastian
@bijobsebastian 7 ай бұрын
ഇവൻ്റെ അടുത്ത് ഒക്കെ പോയി ചികിത്സിക്കുന്നവനൊക്കെ ഒരുപാട് കാലം എണീറ്റ് നടന്നിട്ടും ആർക്കും വല്ല്യ ഉപകാരം ഒന്നും ഉണ്ടാകാൻ പോകുന്നില്ല..😁.. എന്തെങ്കിലും ആയിക്കോട്ടെ.
@kareemkareemparammalparamm5484
@kareemkareemparammalparamm5484 7 ай бұрын
ആൾ ദൈവങ്ങളും സിദ്ധന്മാരും ഇതുപോലുള്ള ഉടായിപ്പ് വൈദ്യന്മാരും തഴച്ചു വളരുന്നതിന് കാരണം പാവപ്പെട്ടവന്റെ അജ്ഞതയാണ് 😮
@sidhique_
@sidhique_ 7 ай бұрын
​@@rohiths1125 കഷ്ടം ,അത് കൊണ്ട് ഇങ്ങനത്തെ ഉടായിപ്പുകൾക്ക് നാട്ടിൽ എന്ത് തോന്നിവാസവും കാണിക്കാം എന്നാണോ.
@nafeeshihab7590
@nafeeshihab7590 7 ай бұрын
Athinalle nammale fazilka
@nafeeshihab7590
@nafeeshihab7590 7 ай бұрын
Anjatha mattikodukkan
@Hitman-055
@Hitman-055 7 ай бұрын
നാട്ടിൻപുറങ്ങളിൽ എല്ലായിടത്തും വിഷവൈദ്യൻമാരുണ്ട്! മരണാസന്ന രീതിയിൽ വിഷമേററ ഒരാളെ രക്ഷപെടുത്താൻ ഇവർക്ക് കഴിയില്ല , അതിന് ഹോസ്പിറ്റൽ തന്നെ വേണം ! എന്നിട്ടും എത്രയോ ഗ്രാമീണർ ഇവരെ വിശ്വസിച്ച് ചികിൽസ തേടുന്നു ! വിഷ കല്ല്, ഗരുഡ കൊടി, പിടകോഴിയുടെ മലദ്യാരം, അങ്ങിനെ ചികിൽസകൾ പലതരം😂😂😂😂
@georgeemmanuel3353
@georgeemmanuel3353 7 ай бұрын
Great, indeed, you are.
@user-bx3xp2ne7j
@user-bx3xp2ne7j 7 ай бұрын
🎉Great job❤Bhai🎉
@MZR459
@MZR459 7 ай бұрын
നല്ലൊരു നടനും കൂടി ആണ് ..അമ്മയെ വിട്ട് 3 കൊല്ലം അഗസ്ത്യ മലയിൽ പോയി പഠിച്ചത് ആണ് .. അപ്പോ ഒരു കരച്ചിൽ ഉണ്ട് 😂😂😂....ചേട്ടൻ പെണ്ണുങ്ങളെ ഉഴിഞ്ഞ് അങ്ങനെ കഴിഞ്ഞു പോകുന്നു 😂😂😂
@syedsainul3057
@syedsainul3057 7 ай бұрын
ചെല്ലാൻ മണ്ഡന്മാർ ഉള്ളപ്പോൾ അയാളെ എന്ത് പറയാൻ
@anoopvettathu5450
@anoopvettathu5450 7 ай бұрын
Gud job ikka.
@ranjithnn8986
@ranjithnn8986 7 ай бұрын
Great video
@kuruvi5052
@kuruvi5052 7 ай бұрын
ഫാസിൽ ബായ് നമ്മളെ മുത്താണ് ❤
@ChandrikaTs-fv3tb
@ChandrikaTs-fv3tb 7 ай бұрын
Good information👍
@theatrebalcony
@theatrebalcony 7 ай бұрын
2020 , 2021 ആലുവ ശിവരാത്രിക്ക് ഈ പുള്ളി കുഴമ്പു വിൽപ്പന ഉണ്ടായിരുന്നു ... അന്നേ നല്ല വായ്ത്താളം ആണ്
@soorajmandampulli
@soorajmandampulli 7 ай бұрын
Thanks for sharing.
@jahangeer979
@jahangeer979 7 ай бұрын
Video super ❤
@selvarajckd1509
@selvarajckd1509 7 ай бұрын
പേര് കലക്കി 😂സകലഷ് കുമാർ 😅
@IrfanaS-hn3si
@IrfanaS-hn3si 7 ай бұрын
Njn nigada channel frst tym kanuva ❤ subscribe cheythutttoooo
@jayachandranchandran1589
@jayachandranchandran1589 7 ай бұрын
ഫ്രീ എവിടെ കേട്ടാലും മലയാളി ചാടി വീഴ്യും. ലാസ്റ്റ് കാശും പോകും ആരോഗ്യം പോകും. മലയാളി പൊളി ആണ്.
@vvkc5687
@vvkc5687 7 ай бұрын
സൂപ്പർ ഇക്ക 😂
@sadickckm4799
@sadickckm4799 7 ай бұрын
You are Great
@shaijanasokan5702
@shaijanasokan5702 7 ай бұрын
Support you ❤
@kunjumon176
@kunjumon176 7 ай бұрын
ഇങ്ങനെഉള്ളവരെ ഉന്നതങ്ങളിൽ കൊണ്ട് വരുന്നത് നിങ്ങളെ പോലെയുള്ള ബ്ലോഗർമാർ ആണ് ഇത് പോലെ കായംകുളത്തു ഒരു ഉസ്താദിനേ വലിയ ഐഫ് കൊടുത്തു രംഗത്ത് കൊണ്ട് വന്നിട്ട്ഉണ്ട് ലക്ഷങ്ങൾ ആണ് സമ്പാദിച്ചു കൊണ്ടരിക്കുന്നു ഇവർ ഒരു ടാസ്‌ പോലും കൊടുക്കുന്നില്ല. പാവപെട്ട രോഗികളെ പറ്റിച്ചു കൊണ്ടരിക്കുന്നു. സത്യസന്തമായി റിപ്പോർട്ട് നിങ്ങളെ അഭിനന്ദനങ്ങൾ
@Arunima_277
@Arunima_277 7 ай бұрын
Well said
@Rengannan279
@Rengannan279 7 ай бұрын
ഫാസിൽ ബ്രോ ഈ പുള്ളി രണ്ടു ദിവസം ആയി ഓച്ചിറ -കരുനാഗപ്പള്ളി എന്നിവടങ്ങളിൽ ഉണ്ട് ഒരാഴ്ച മുൻപ് ഓച്ചിറ അമ്പലത്തിൽ ഉണ്ടായിരുന്നു
@dipin6800
@dipin6800 6 ай бұрын
Great job
@VibinC-ru5py
@VibinC-ru5py 7 ай бұрын
Nice video 👌
@sreekanthsree1154
@sreekanthsree1154 7 ай бұрын
Super
@mayoorachandrans2145
@mayoorachandrans2145 7 ай бұрын
Thank you❤
@alexs.j3575
@alexs.j3575 7 ай бұрын
ഇത്രയും വിദ്യാഭ്യാസം ഉള്ള നാട്ടിൽ ഇങ്ങനെ യൊക്കെ നടക്കുന്നു എന്നുപറഞ്ഞാൽ
@prasadmm6394
@prasadmm6394 7 ай бұрын
സ്വന്തം പേര് എഴുതാൻ അറിഞ്ഞാൽ മതി അവൻ വിദ്യാഭ്യാസം ഉള്ള വനാ
@sarath596
@sarath596 7 ай бұрын
My full support
@jammubagzee5214
@jammubagzee5214 7 ай бұрын
ചേട്ടാ കോമഡി കലക്കി
@nandan9390
@nandan9390 7 ай бұрын
Well done 👍....
@afsalazeeskallayi9191
@afsalazeeskallayi9191 Ай бұрын
ഞാൻ ഇദ്ദേഹത്തെ കാണാൻ പോയിട്ടുണ്ട്. എനിക്ക് വ്യാജൻ ആയി തോന്നിയില്ലാ. എന്റെ നടുവേദന മാറുകയും ചെയ്തു
@dasdivakaran2271
@dasdivakaran2271 7 ай бұрын
താങ്കളുടെ നല്ല വാക്കുകൾ❤
@Akhilkrishna866
@Akhilkrishna866 7 ай бұрын
ദൈവമേ എന്റെ വീട് അടുത്ത് അല്ലെ എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ 🙄
@henna__store
@henna__store 7 ай бұрын
Bro ellaam ok… good content… But thaankalude kannile 2 polo mittayi viewing arochakamaay feel cheyunnu … Ini sradhikanam…
@shobinjosephantony
@shobinjosephantony 7 ай бұрын
Bro please upload a copy for all the old and new videos to 'Odysee' too. So that they won't remove your videos anymore.
@alanjohn822
@alanjohn822 7 ай бұрын
Ijjaji mandamarude aduth povunnavere venam parayan😂
@Chotazzz
@Chotazzz 7 ай бұрын
Fazilkka❤❤❤
@vijojoyvijo9167
@vijojoyvijo9167 6 ай бұрын
Good 👌🏻
@vinodkrishna6657
@vinodkrishna6657 7 ай бұрын
Good fazil sir ❤
@alavikuttypp6047
@alavikuttypp6047 7 ай бұрын
ഔദ്യോഗിക സംവിധാനങ്ങൾ കുറ്റവാളികളുടെ ഇറങ്ങി വരില്ല ഇദ്ദേഹത്തെ കുറിച്ച് വ്യക്തമായി അറിയുന്നവർ പോലീസിലും ആരോഗ്യവകുപ്പിനും പരാതി നൽകുക അതാണ് ഏറ്റവും ശരിയായ മാർ്ഗം
@mohammedanwar8299
@mohammedanwar8299 7 ай бұрын
നമ്മുടെ ആരോഗ്യവകുപ്പിന്റെ അനാസ്ഥ
@akhileairinjalakuda5871
@akhileairinjalakuda5871 7 ай бұрын
ഈ വർഷം ശിവരാത്രിക്ക് ആലുവയിൽ അമ്മയുടെ കൂടെ കൂട്ട് പോയപ്പോൾ ഞാനും ഇങ്ങേരെ കണ്ടിരുന്നു. ഒരു ഓയിൽ വിൽപ്പന ആയിരുന്നു. മജീഷ്യൻ CB സർക്കാർ എന്നാണ് ഈ വർഷം പറഞ്ഞത്. അധികം നേരം കണ്ടില്ല. ഇങ്ങേർ ഓയിൽ ഇട്ട് ഉഴിഞ്ഞു ലൈവ് ആയി ആരുടെയൊക്കെയോ വർഷങ്ങൾ ആയുള്ള വേദന മാറ്റുന്നത് കണ്ടിരുന്നു. ഒറിജിനൽ ആണോ ഡ്രാമ ആണോ എന്നൊന്നും പിടുത്തം ഇല്ല. പിന്നെ ആ കാര്യം മറന്നു. ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ ഞാൻ വീണ്ടും ഓർക്കുന്നു. 👍
@bapujithomas3113
@bapujithomas3113 7 ай бұрын
❤🎉 പുതിയ കുമ്മിടി.
@ramesanpkramesanpk1975
@ramesanpkramesanpk1975 7 ай бұрын
ഇക്ക.❤❤❤❤❤👍👍👍👍👍👍
@dileepkumar-ds9bz
@dileepkumar-ds9bz 7 ай бұрын
ചന്ദ്ര ബാബു kollam ജില്ലയിൽ ഉള്ള ആളാണ് വർഷങ്ങൾ ആയീ ഓച്ചിറയിൽ CB sarkar എന്ന പേരിൽ vrishikamasam ochira ഗ്രൗണ്ട് യിൽ മാജിക്‌ ഷോ നടത്തും, പിന്നീട് 3ഡി ഷോ കൊറോണ ക്കു ശേഷം ചെട്ടികുളങ്ങര അടുത്ത് ചെറുകര ജംഗ്ഷനിൽ തട്ടുകട നടത്തുക ആയിരുന്നു. അവിടെ സ്വന്തമായി ഉണ്ടാക്കിയ രാഗി പക്കാവട, ചായ കച്ചവടം പിന്നീട് അവിടെ നിന്നും പോയീ. ചേർത്തല റായിൽവേ സ്റ്റേഷൻ കിഴക്കുവശം പോക്കറ്റ് റോഡിൽ റോഡ് സൈഡിൽ ഉള്ള ഒരു റൂമിൽ അഗസ്ത്യ marmani ചികിത്സ എന്ന് പേരിൽ സ്ഥാപനം, ഒരു സിനിമ യിൽ ഉണ്ട് മോഹൻ ലാൽ ചിത്രം. ഇപ്പോൾ ചേർത്തലയിൽ താമസം
@godofsmallthings4289
@godofsmallthings4289 7 ай бұрын
ഏതു സിനിമ
@sk-6032
@sk-6032 7 ай бұрын
Good work👍👍
@jileshmalappuram2854
@jileshmalappuram2854 7 ай бұрын
Fazil ബഷീർ ബായ്... 👍👍👍
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 30 МЛН
ToRung short film: 🙏save water💦
0:24
ToRung
Рет қаралды 49 МЛН
Фильм про побег от родителей
0:59
Holy Baam
Рет қаралды 4,6 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,6 МЛН