ഇതേ സംഭവം ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എൻ്റെ ക്ലാസ്സിലെ എൻ്റെ തൊട്ടു മുന്നിലെ ബെഞ്ചിലിരുന്ന കുട്ടിക്ക് ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്. അപ്പോൾ ഇത്തരത്തിൽ ബാധയാണ് എന്ന് തന്നെയാണ് കരുതിയിരുന്നാണ് . എന്നാൽ അന്ന് വൈകുന്നേരം ഞങ്ങടെ ട്യൂഷൻ ക്ലാസ്സിലെ സാറിനോട് ഇതിനെ പറ്റി സംസാരിച്ചപ്പോൾ സാർ പറഞ്ഞിരുന്നു ഇതൊരു മാനസികമായ രോഗാവസ്ഥയാണെന്ന് . അന്ന് തന്നെ ഇത്തരത്തിലുള്ള തെറ്റിദ്ധാരണ മാറ്റി തന്ന എൻ്റെ സാറിനെ ഞാൻ നന്ദിയോടെ സ്മരിക്കുന്നു.
@sudeepks10554 ай бұрын
@kinholp👍 true. ചിന്തശേഷി പണയം വെച്ചേക്കുകയാണ് ഇല്ലാത്ത ദൈവത്തിന് വേണ്ടി
@kingfisher3664 ай бұрын
അത് ബാധ തന്നെയാണ്. താങ്കളുടെ കൺമുന്നിൽ സംഭവിച്ചിട്ടും ആരുടേയൊ എക്സ്പ്ലനേഷനിൽ വീണു പോയല്ലൊ?
@rejiomrejiom48094 ай бұрын
മദ്രസ്സ പൊട്ടൻ 😂@kinholp
@minacat85464 ай бұрын
@kinholpEe ലോകം സുഖിച്ച് ജീവിക്കാനുള്ളതല്ല.വിശ്വാസിക്ക് ഒരുപാട് പരീക്ഷണങ്ങൾ ഉണ്ടാകും.ഈ ലോകം വിശ്വാസിക്ക് തടവറ പോലെയും അവിശ്വാസിക്ക് സ്വർഗം പോലെയുമെന്നാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളത്.ഓരോ പരീക്ഷണവും വിശ്വാസിയെ പടച്ചവനിലേക്ക് കൂടുതൽ അടുപ്പിക്കുന്നതാണ്.
@minacat85464 ай бұрын
@kinholpപിന്നെ നിസ്‌കരിക്കുന്നത് എല്ലാം നൽകിയ പടച്ചവനോടുള്ള നന്ദിയും കടപ്പാടും ആയിട്ടാണ്.അല്ലാതെ നിസ്‌കരിക്കുന്നവർക്ക് ആപത്ത് വരില്ല എന്നല്ല.അങ്ങനെയാണെങ്കിൽ പ്രവാചകന്മാരാണ് ഏറ്റവും ദുരിതം അനുഭവിച്ചിട്ടുള്ളത് തന്നെ
@thomasselvin17924 ай бұрын
Mr. Fazil , അങ്ങയുടെ എല്ലാ വീഡിയോകളും കൗതുക പൂർവ്വം കാണാറുണ്ട്. അഭിനന്ദനങ്ങൾ.
@SiddiqDxb4 ай бұрын
എനിക്ക് കൃത്യമായി നോട്ടിഫിക്കേഷൻ ലഭിക്കുന്നുണ്ട്... ഈ ചാനൽ തുടങ്ങിയ ആദ്യത്തെ എപ്പിസോഡ് മുതൽ ഞാൻ ട്രിക്സ് ചാനലിന്റെ കാഴ്ചക്കാരനാണ് എനിക്ക് കൃത്യമായി നോട്ടിഫിക്കേഷൻ ലഭിക്കുന്നുണ്ട്... താങ്ക്സ് ബ്രോ
@suseelanmsuseelanm78334 ай бұрын
ഏറെ വിഞ്ജാനപ്രദമാണ് ഇത്തരം വീഡിയോകൾ, അന്ധവിശ്വാസത്തിൽ നിന്നും മനുഷ്യസമൂഹത്തെ അല്പമെങ്കിലും മാറ്റി നിർത്താൻ ഇത് സഹായിക്കും അഭിനന്ദനങ്ങൾ.
@binutc364 ай бұрын
ഇത്തരം അന്ധവിശ്വാസങ്ങൾ ഒരിക്കലും മാറുകയില്ല മാറാൻ ഇത് വച്ച് മുതലെടുക്കുന്നവർ അനുവധിക്കുകയുമില്ല
@rakahmed16704 ай бұрын
അഭിനന്ദനങ്ങൾ... അനുമോദനങ്ങൾ.. ഫാസിൽ ഭായ്.. അന്ധവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ പൊതു സമൂഹം വെച്ച് പുലർത്തുന്ന പല കാര്യങ്ങളും ഉപകാരപ്രദമായ രീതിയിൽ താന്കൾ ശാസ്ത്രീയ പിന്തുണ യോടെ പറഞ്ഞു തരുന്നു ❤❤❤.. ഇനിയും തുടരുമെന്ന് കരുതുന്നു..
@bapujithomas31134 ай бұрын
❤ കഷ്ടം.ഇതിനെ പ്രചാരണം നടത്തുന്നവരെ നിയമ നടപടികൾ വേണം ❤. അഭിനന്ദനങ്ങൾ..
@paulv10804 ай бұрын
ഇപ്പോഴത്തെ മാദ്ധ്യമ പ്രവൃത്തി റേറ്റിംഗ് കൂട്ടാൻ തെറ്റാണെന്നറിഞ്ഞു കൊണ്ടുതന്നെ ഇതിനെല്ലാം അമിത പ്രാധാന്യം നൽകും. ഇവരെ ആദ്യം നിയന്ത്രിക്കണം. പിന്നെ ആദ്യം തന്നെ എനിക്കു നോട്ടിഫിക്കേഷൻ ലഭിച്ചതിൽ സന്തോഷമുണ്ടു. നന്ദി. 👌👌👌🙏🙏🙏
@optimist-re2mz4 ай бұрын
നിങ്ങൾ ഈ സമൂഹത്തിനു വേണ്ടി ചെയ്യുന്നത് വിലമതിക്കാനാകാത്ത കാര്യമാണ് ഫാസിൽ ❤
@saidalavim6394 ай бұрын
ശ്രദ്ധ കിട്ടാൻ കുട്ടികൾ ചെയ്യുന്നു എന്നത് തികച്ചും തെറ്റാണ്.. ഇത്തരം രോഗങ്ങൾ പലരിലും കണ്ട് വരുന്നുണ്ട്. ചിലത് കൗൺസിലിംഗിൽ മാറും ചിലത് ബാതയാണെന്ന തരത്തിൽ ചികിത്സിച്ചാലും മാറും ചുരുക്കത്തിൽ മനസ്സിന് അല്ലെങ്കിൽ നാഡീ ഞരബുകൾക്ക് ഏൽക്കുന്ന ഒരു ക്ഷതം കൊണ്ട് വരുന്ന ഒരു തരം മാനസിക വിഭ്രാന്തിയാണ് സംഭവം. അതിനും ചികിത്സയുണ്ട്. അനുഭവമാണ് ഗുരു.
@redros92244 ай бұрын
@@saidalavim639 അനുഭവം ഒന്നു വിശദീകരിക്കാമോ
@Elosen-un2ok4 ай бұрын
yente kudumbathilum anubhavamund
@athizain87804 ай бұрын
🙄
@geethadevi89614 ай бұрын
ശ്രദ്ധ കിട്ടാൻ കുട്ടികൾ ഇത്തരം കാര്യങ്ങൾ ചെയ്യുന്നുണ്ട് എന്നത് വാസ്തവം ആണ്. മാസ്സ് ഹിസ്റ്റീരിയ ഗൂഗിൾ ചെയ്താൽ മാത്രം ഫുൾ അറിയില്ല. അതിനെ പറ്റി മുൻവിധി കൂടാതെ പഠിക്കുക കൂടി ചെയ്യണം.
@jamaludheenk21204 ай бұрын
വളരെ കുറഞ്ഞ കമന്റുകൾ മാത്രമാണ് ഇടാറുള്ളത്.... പക്ഷെ ഈ ചാനലിന് റീച് കിട്ടുന്നതിന് വേണ്ടി മാത്രം ഈ comment ഇവിടെ കിടക്കട്ടെ....മനുഷ്യർക്ക് ഉപകാരം കിട്ടുന്ന ഇത്തരം ചാനലുകൾ വളരട്ടെ ❤
@mukundanot90474 ай бұрын
ഉത്തരേന്ത്യയിലെ പോലെ കേരളത്തിലും മത ഭ്രാന്തന്മാരും അന്ധവിശ്വാസികളും കൂടി കൂടിവരികയാണ് ഇതിനെതിരെ നിരന്തര പോരാട്ടം നടത്തുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്
@SamJoeMathew4 ай бұрын
എല്ലാ മതങ്ങളും കണക്കാ. 🙄
@swasps14 ай бұрын
ഇവിടെയും അന്ധവിശ്വാസത്തെ പരിപോഷിപ്പിക്കുന്നത് മാപ്രകൾ തന്നെയാണ് 👌
@jishnu66754 ай бұрын
നിന്റെ വിശ്വാസമാണ് യാഥാർത്ഥ്യം 😂😂😂
@arunvgopi77719 күн бұрын
സ്കൂളിൽ പ്രേതത്തെ കണ്ടു എന്നുപറഞ്ഞു, സ്കൂൾ കട്ട്ചെയ്തു ക്രിക്കറ്റ് കളിച്ചു നടന്ന എന്നെ ഞാനാണ് പ്രേതത്തിന്പിന്നിലെ കഥാപാത്രമാണന്നു പറഞ്ഞു എന്നെ സ്കൂളിൽ നിന്നും പുറത്താക്കി ഇന്നും സമൂഹത്തിൽ ഇല്ലാത്ത വിഷയത്തിന് അപമാനവും പേറി ജീവിക്കുന്നു. എല്ലാവർക്കും നന്ദി.❤️🙏. Arun, V. Gopi. God bless u👍
@instrider4 ай бұрын
അല്ലേലും പ്രേതങ്ങൾക്ക് ഇങ്ങനെ കിടന്ന് കുത്തി മറിയേണ്ട കാര്യം അന്നും ഇല്ല ഇന്നും ഇല്ല...
@Aperture_Earth4 ай бұрын
😂😂😂😂
@FarisMon-bk8iq4 ай бұрын
😂
@sf4664 ай бұрын
Ningal friends aayirikkum lle?
@JO_es44 ай бұрын
😂😂
@instrider4 ай бұрын
@@sf466 ഇപ്പൊ ഫോൺ വിളിച്ചു വച്ചേ ഒള്ളു... നമ്പർ വേണോ.. 😜
@muhammed_irfan.y.s5974 ай бұрын
ഞാൻ അങ്ങനെ youtube ൽ ഒന്നിനും കമന്റ് ചെയ്യാത്തതാണ് 🙂 ഇത് വരെ ഇട്ടിട്ടും ഇല്ല but notification വന്നില്ലെങ്കിലോയെന്നത് കൊണ്ട് കമന്റ് ഇടുന്നു 🙂full support👍
@Boss-zw2ul3 ай бұрын
രണ്ടു പേരക്കമ്പ് വെട്ടി രണ്ടു എണ്ണം കൊടുത്താൽ പിന്നെ ഒരു പ്രേതവും ഇല്ല ബാധയും ഇല്ല.
@nisampalakkadКүн бұрын
അറിവിന് നന്ദി.. 🥰🥰🥰🙏🙏
@user-richus4 ай бұрын
തീർച്ചയായും സപ്പോർട്ട് ഉണ്ട്❤❤
@shellyabraham4 ай бұрын
ഒരിക്കൽ കരഞ്ഞ് ചർദ്ദിക്കുന്ന പല കുട്ടികളും കൂടുതൽ ശ്രദ്ധ കിട്ടുന്നതിനാൽ അവരറിയാതെതന്നെ പിന്നീട് എപ്പോൾ കരഞ്ഞാലും ചർദ്ദിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്.
@jafarkhanashinafaiz2874 ай бұрын
Agana undo ente mon agana aanu karanjal appol omiting cheyyum
@NamasthePayyanur3 ай бұрын
Ente monum
@mohammedamalrasal20933 ай бұрын
@@jafarkhanashinafaiz287 എന്റെ മോനും അങ്ങനെ ആയിരുന്നു ഒരിക്കൽ എനിക്ക് മനസ്സിലായി അത് അവന്റെ അഭിനയമാണ് എന്ന് അത് ഞാൻ അവനോട് പറഞ്ഞു പിന്നീട് അവന് ആ ഒരു സംഭവം കുറവാണ്😂
@waytoeasyhindi3 ай бұрын
എൻ്റെ മോളും ചെറുപ്പത്തിൽ അങ്ങനെയായിരുന്നു ഇത് തുടർന്നപ്പോൾ ഞാൻ മൈൻഡ് ചെയ്യാതെ ഇരുന്നപ്പോൾ തന്നെ നിന്നു.
ഫാസിൽ Bro ..... താങ്കൾ ഈ ചാനലിലൂടെ സത്യാവസ്ഥ വെളിപ്പെടുത്തുന്നതുകൊണ്ട്, പുതിയ തലമുറക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങൾ സമൂഹത്തിൽ നിന്ന് മാറ്റിയെടുക്കേണ്ടത് അനിവാര്യമായ കാര്യമാണ് . നിയമപരമായി ഇതിനെ എതിർക്കണം. Bro യുടെ ചാനൽ കാണുന്നത് കൊണ്ട് നിജസ്ഥിതി മനസ്സിലാക്കാൻ സാധിക്കുന്നു.🙏❤️❤️❤️👏👍
@flamingo59004 ай бұрын
അതിന് ഇത് സത്യാവസ്ഥ ഒന്നുമല്ല. ഭൂതബാധയുടെ ഇത്രയും വ്യക്തമായ വീഡിയൊ കണ്ടിട്ടും ആരെങ്കിലും ഇതൊക്കെ അറ്റൻഷൻ സീക്കിഗ് ആണെന്ന് പറഞ്ഞപ്പോൾ താങ്കൾ വിശ്വസിച്ചല്ലൊ?
@abinkareem28324 ай бұрын
അന്ധമായ വിശ്വാസം. അത് മാറ്റാൻ ഇമ്മിണി വിഷമിക്കും. ആശംസകൾ ഫാസിൽ ഭായ് ....💗
@sreekalacs95314 ай бұрын
എന്റെ സ്ക്കൂൾ കാലഘട്ടത്തിൽ കാശില്ലാത്തതിന്റെ പേരിൽ ഉണ്ടായിട്ടുള്ള അവഗണന എന്നെ എന്റെ കഴിവുകൾ എല്ലാം ഉള്ളിലൊതുക്കി ്് പ്രതികരണേശഷി ഇല്ലാത്ത തൊട്ടാവാടി ആക്കി മാറ്റി😢
@ShihabudheenShihab-q1g3 ай бұрын
ഞാനും
@alialivp723 ай бұрын
😭
@PalakkadanVideos25884 ай бұрын
ഞാൻ എന്നും ഇക്കാന്റെ കൂടെ 🌹👌🏻🥰
@toppenzmedia18963 ай бұрын
ഈ വിശദ്ധീകരണം പൂർണമല്ല അങ്ങനെ ഒരു അസുഗം ആണെങ്കിൽ ഒരേ സമയം ഒരേ പോലെ ഇതുപോലെ ചെയ്യുമോ??
@remeshsathyadevan4 ай бұрын
Full support, Ikka 👍
@MrsMenon-bv3ut4 ай бұрын
Liked the video. എന്തൊക്കെ ആണെല്ലേ തെറ്റ് ആയി പ്രചരിപ്പിക്കുന്നത്. താങ്കളുടെ ക്ലാരിഫിക്കേഷൻ നന്നായിരുന്നു.🎉🎉
@sumeshck73464 ай бұрын
ഇത്പോലുള്ള അന്ധവിശ്വാസങ്ങൾക്കും, മതങ്ങളുടെ മണ്ടത്തരങ്ങൾക്കും നല്ല മാർക്കറ്റ് ഉള്ളതിനാൽ ഒരു സാമൂഹിക പ്രതിബദ്ധതയുമില്ലാത്ത ചില മുഖ്യധാരാ മാധ്യമങ്ങലുൾപ്പെടെ ഇത് പ്രേതബാധ യാണെന്ന രീതിയിൽ പ്രചരിപ്പിക്കും,നന്ദി ഫാസിൽ ❤
@sreeviji85874 ай бұрын
അഭിനന്ദനങ്ങൾ. താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട്.
@shijithmeleppurath70644 ай бұрын
Excellent work-keep going!
@LD725054 ай бұрын
ആദ്യം ഈ വീഡിയോ കണ്ടപ്പോൾ വലിയ disturbance feel ചെയ്തു. Thank U Fazil Bhai
@VishnuPrasad-c6r4 ай бұрын
സ്വന്തം ചിന്തകളെ നിയന്ത്രിക്കുന്നവരും സ്വന്തം ചിന്തകളാൽ നിയന്ത്രിക്കപ്പെടുന്നവരും തമ്മിലുള്ള വ്യത്യാസം ചിലപ്പോൾ പരീക്ഷപേപ്പറിൽ കണ്ടെന്നു വരില്ല.
Thanks and congrats for debunking this on priority, considering its relevance.
@CoorgmsandCoorgmsand4 ай бұрын
ഞാൻ ഇവിടെ കർണാടകയിൽ ഒരു ഫോറെസ്റ്റിനുള്ളിൽ ശവം മറവു ചെയ്യുന്ന സ്ഥലത്തു ആണ് താമസിക്കുന്നത് എന്റെ റൂമിനടിയിലും 22 ആളുകളുടെ കുഴിമാടം ഉണ്ട് എനിക്ക് ഏറ്റവും ഉറക്കം കിട്ടുന്നത് ഇവിടെയാണ് ഫാസിൽ ഭായി
@NishamM-jf7vl4 ай бұрын
എന്ത് ഭിടലാണ് ബാബു വേട്ട😅😅
@CoorgmsandCoorgmsand4 ай бұрын
@@NishamM-jf7vl ഇങ്ങോട്ട് വരുന്നോ അഡ്രെസ്സ് തരാം
@sokoor--amd4 ай бұрын
ആ 22 പേരിൽ ആര് കേറണം എന്ന കാര്യത്തിൽ അവരുടെ പക്ഷം ഇതുവരെ തീരുമാനമായിട്ടുണ്ടാവില്ല 😂
@CoorgmsandCoorgmsand4 ай бұрын
@@sokoor--amd അയാൾ വിടൽ ആണ് എന്ന് പറഞ്ഞതുകൊണ്ടാ ഞാൻ കുടകിൽ ആണ് കണ്ണൂർ ആണ് സ്വദേശം ഇവിടെ ഫോറെസ്റ്റിനുള്ളിൽ ക്രെഷർ ആണ് ഇവിടെ തന്നെ ആണ് റൂമും മുൻപ് കുശാൽ നഗറിൽ റിസോർട്ടിൽ ആണ് താമസം ഇങ്ങോട്ട് മാറീട്ട് 5 വർഷം ആയി
@redros92244 ай бұрын
De തള്ളല്ലേ
@devis39133 ай бұрын
Thankal ee samoohathinu vendi cheyyunnathu valare nalla karyamanu.. andhaviswasangale thudachu neekkan thankalude videos helpful aanu.. abhinandanangal👍
@safreenakp97864 ай бұрын
ഞാൻ ഈ വീഡിയോ നിങ്ങളോടു ചോദിക്കാൻ nilkaairnnu അപ്പോൾ ആണ് കണ്ടത്
@artandproject4 ай бұрын
Full support annu ... Iam waiting for this video
@saju0084 ай бұрын
The school compound doesn't appear safe at all, as there is a large pit visible on the right side.
@babuss40394 ай бұрын
അഭിനന്ദനങ്ങൾ ഫാസിൽ ബ്രോ 👍🌹🌹🌹🌹
@rrja11574 ай бұрын
ഇങ്ങനെ ഉള്ള videos ഈ കാലഘട്ടത്തിലും വിശ്വസിക്കുന്നവരെ ഓർത്ത് സങ്കടം തോന്നുന്നു🤦🏻♀️ എന്നാണാവോ ഈ ആളുകൾക്കൊക്കെ നേരം വെളുക്കുന്നെ. Fazil sir, you are always fair to the society 🤗✨
@AkhilKumar-d1z4 ай бұрын
എന്നും ഫാസിലിനോട് ഒപ്പം❤😊
@AbdulKareem-rf1ws4 ай бұрын
ഏതായാലും ഇത് ഒരു ക്രിയേറ്റഡ് വീഡിയോ ആണ് എന്ന് റെക്കോഡിങ് കണ്ടിട്ടു തോന്നുന്നു . മാത്രവുമല്ല , മുറ്റത്തു ചകിരിച്ചോറ് പോലെ എന്തോ വിരിച്ചിരിക്കുന്നു . അതിലേക്കാണ് കുട്ടികൾ വീഴുന്നത് . ഇത്രയും കൃത്യമായി മൊബൈലിൽ റെക്കോഡ് ചെയ്യണമെങ്കിൽ മുൻകൂട്ടി പ്ലാൻ ചെയ്യണം .
@SunilKumar-jm1tt4 ай бұрын
ഇതാണ് ശരി
@ayyoobthrasseri96234 ай бұрын
ഈ സംഭവം ഞാൻ കുറെ നേരിൽ കണ്ടതാണ് ബോധം പോവുക തലവേദന എടുക്കുക പ്രത്യേകിച്ച് ആക്ഷൻ കാട്ടുക ഇതല്ല ഞാൻ നേരിൽ കുറെ കണ്ടു ഡോക്ടറുടെ അടുത്ത് കൊണ്ടുപോയി ഞാനൊരു സ്ഥാപനത്തിൽ കുറച്ചുകാലം ഡ്രൈവറായിരുന്നു അനാഥ കുട്ടികളുടെ ഓർഫനേജിൽ ഈ കുട്ടികളെ നോക്കിയ ഡോക്ടർ എനിക്ക് പറഞ്ഞുതന്ന ബോധവും പോയിട്ടില്ല അവരെല്ലാം അഭിനയിക്കുകയാണ് അതിൽ ചില കുട്ടികൾക്ക് വയറുവേദനയും ചില കുട്ടികൾക്ക് തലവേദനയും ചില കുട്ടികൾക്ക് ബോധം വരുകയില്ല സൈബർ കുന്നൂർ കുഴപ്പവുമില്ല അവർക്കെല്ലാം ആവശ്യം അവരുടെ വീട്ടിൽ പോണം എന്നുള്ളതാണ് അങ്ങനെ കുറെ എണ്ണത്തിന് എല്ലാം വീട്ടിൽ തിരിച്ചു വിടാറുണ്ട് ചിലത് പിന്നെ ശരിയായി വരും കുട്ടികൾ അഭിനയിക്കുകയാണ്
@sudeepks10554 ай бұрын
Yes എന്റെ അറിവിൽ കുട്ടികൾ ആണ് കൂടുതൽ അഭിനയിക്കുന്നത് വലിയവരേക്കാൾ
ശെരിയാണ്. കുട്ടികൾ അഭിനയിക്കുമ്പോൾ മുതിർന്നവർക്ക് മനസ്സിലാക്കണം എന്നില്ല. ഞാൻ തന്നെ ഉണർന്നു കഴിഞ്ഞ് 2-3 hour Sunday ഉണർന്നു കിടക്കാറുണ്ട്. പക്ഷേ അവർക്കു മനസ്സിലാകില്ല.😂😂😂
@aa_miie4 ай бұрын
Well done Fazil👏🏼👏🏼👏🏼
@sudhia46434 ай бұрын
അങ്ങനെ. ആ. ഭാതയും. ഒഴിഞ്ഞു..,...... ട്രിക്‌സ്നൊപ്പം. നേരിനൊപ്പം. S. Ernakulam.
@vijayanpillai804 ай бұрын
1980 കാലഘട്ടത്തിൽ പല വീടുകളിലും പ്രത്യേകിച്ച് കുടുംബ ക്ഷേത്രം ഉള്ള തറവാടുകളിൽ ഒരേ കുടുംബത്തിലെ 4 ഉം 5 ഉം പേർ ( കൗമാരക്കാരായ പെൺകുട്ടികൾ )തുള്ളുന്ന ഒരു കലാപരിപാടി വ്യാപകമായിരുന്നു . പക്ഷ കാലക്രമേണ ഇവരെയൊക്കെ കെട്ടിച്ച് അയച്ച് കുഞ്ഞും കുടുംബവും ആയപ്പോൾ പതിയെ തുള്ളൽ നിലച്ചു . ചൂടു പായസം കമുകിൻ പൂക്കുലയിൽ കോരി സ്വന്തം തലയിൽ അടിക്കുക എന്നത് ആയിരുന്നു ഇതിലെ മാസ്റ്റർ പീസ് . പക്ഷെ ഇതൊന്നും അവർ കള്ളം അഭിനയിക്കുക അല്ലായിരുന്നു , ഹിസ്റ്റീരിയയെ എന്തോ ദൈവീക ശക്തിയായി കരുതി ഈ പ്രവൃത്തിയെ പിന്തുണക്കുന്ന സമൂഹവും ഉണ്ടായിരുന്നതിനാൽ വന്നതാണ്.
@salinissalinis45374 ай бұрын
ഞാനിത് കണ്ടപ്പോഴേ ട്രിക്സ് തെളിയിക്കും എന്ന് എനിക്കറിയാമായിരുന്നു. സൂപ്പർ 👍👍👍👍👍
നോട്ടിഫിക്കേഷൻ വന്നു. വീഡിയോ കണ്ടു. എല്ലാ കമന്റും ലൈക്കും ചെയ്തു 🙏
@zerodark21754 ай бұрын
Liked commented and shared!
@juneesaj1983 ай бұрын
വളരെ നല്ല ഒരു അറിവാണ് 🙏
@pradeepanck82134 ай бұрын
❤ഒരു 250 ഓളം ആളുകളിൽ ഞാൻ എത്തിച്ചു കൊണ്ടിരിക്കുന്നു
@nitheesh5354 ай бұрын
First comment🎉
@mohammedsabeeh24484 ай бұрын
ഏർവാടിയിൽ പോകുമ്പോൾ കുറെ ആളുകൾക്കു ഭ്രാന്ത് ഇളകുന്നു, അതിന്റെ ഡീറ്റെയിൽസ് ചെയ്യാമോ
@MajidaStudio3 ай бұрын
Braaandh alla, shareerathil kayariya pishaaajinu avide eththumbol bayamaaan avar purathekk chaadaaan, avide kidakkunma mahaaanmaare karaamath aaaanath, anubavam guru
@basheerkp34324 ай бұрын
ഹായ്!ഫാസിൽ ബ്രോ❤👌👍
@Jayden-ut9hj4 ай бұрын
തിന്മ ഇല്ല അല്ലെങ്കിൽ devil presence ഇല്ല എന്ന് വരുത്തി തീർക്കാൻ നന്നായി പരിശ്രമിക്കു Bazil.... അതല്ലേ നിങ്ങൾക്കു ചെയ്യാൻ പറ്റു. But the reality is different. അത് ഒരിക്കൽ നിങ്ങള്ക്ക് മനസ്സിലാകും
@dr.elizabethmathai23284 ай бұрын
Truth is far from what Fazil is saying.
@sarathkk83674 ай бұрын
ആ ബെസ്റ്റ് 😂
@amanhisham67072 ай бұрын
There maybe negative presence but this is pure mental condition. How can it be related with negative presence. Mental health is as same as physical health
@beetle54774 ай бұрын
Continue this show..... Good luck bro ❤
@artstarrippon57294 ай бұрын
❤ ഫാസിൽ
@gafoorkuniyil79384 ай бұрын
താങ്കളുടെ ശ്രമത്തിന് 👍👍
@hanumanswamy77934 ай бұрын
മോനെ ഞാൻ ഒരു തിരുമേനിയാണ് പക്ഷേ ഇങ്ങനെയൊന്നും ബാധ -ve എനർജി കേറുകയില്ല അത് മനസ്സിലാക്കി കൊടുത്തതിന് ഒരു പാട് നന്ദി
@KSHAHEEDK4 ай бұрын
Katta Support
@TraWheel4 ай бұрын
Love you Fazil Ikka
@AkashNairFilms3 ай бұрын
Korach choriyennam vari akath thechal mathi ellam sheri aayikolum 🙌
@abhiabhilash-wd2lo4 ай бұрын
എനിക്കും ഇതുപോലെ സംഭവിച്ചു മനസ് എത്ര കണ്ട്രോൾ ചെയ്യാൻ ശ്രമിച്ചിട്ടും സാധിച്ചില്ല ഞാൻ സ്കൂളിൽ നന്നായി പഠിക്കുന്ന കുട്ടിയാണ് എന്നെ ആരും ശ്രദ്ധിക്കണം എന്ന് എനിക്കുണ്ടായിരുന്നില്ല പിന്നെ എനിക്ക് എങ്ങനെ അങ്ങനെ സംഭവിച്ചു സൈക്കാർട്ടിസ്റ്റിനെ കാണിച്ചു ശെരിയായില്ല ഞാൻ വെറുതെ കരയുമായിരുന്നു പ്രേതബാധയിൽ എനിക്ക് വിശ്വാസമില്ല പക്ഷെ എനിക്ക് വന്നപ്പോൾ എനിക്ക് വിശ്വാസമായി അങ്ങനെ ഒന്ന് ഉണ്ട് എനിക്ക് ഒഴിപ്പിച്ചില്ലായിരുന്നു എങ്കിൽ മെന്റൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഇട്ടേനെ ഇപ്പോൾ ഞാൻ ഓക്കേ ആണ് പിന്നെ ഈ കുട്ടികൾ എന്നല്ല ഇതു കുട്ടികളും ശ്രദ്ധ ആകർഷിക്കാൻ ഒരിക്കലും ഇങ്ങനെ ചെയ്യില്ല അവരിൽ ബാധ തന്നെയാണ് ഇതിൽ വിശ്വാസം ഉള്ളവർ ഒരു ലൈക് അടിക്കണം ❤❤❤
@flamingo59003 ай бұрын
ഇത് ബാധ തന്നെയാണ്. മലയാളിയുടെ കാര്യം ഇത്രയേ ഉള്ളൂ. ഒരാൾ തറപ്പിച്ച് പറഞ്ഞാൽ വിശ്വസിച്ചു കൊള്ളും.
@MeghaSusmith3 ай бұрын
ആ സ്കൂളിന്റെ frontil എന്താ കൊക്കയോ..😮
@safu35003 ай бұрын
അഭിനന്ദനങ്ങൾ 🎉
@HUSSAINKMKM4 ай бұрын
അന്ത വിശ്വാസങ്ങൾക്കെതിരെ ശക്തമായി മുന്നോട്ട് പോകുക
@rafeeq893 ай бұрын
@kinholpനിങ്ങൾ ഒരു ദൈവ വിശ്വാസി ആണെങ്കിൽ മാത്രം ഞാൻ പറയുന്നത് അതിന്റെ അർത്ഥത്തിൽ മനസ്സിലാകും.. അല്ലെങ്കിൽ നിങ്ങളുടെ ഇഷ്ട്ടം.. ഇസ്ലാമിക വിശ്വാസ പ്രകാരം ഈ ഭൂമിയിലെ ജീവിതം വളരെ ചെറിയ ഒരു കാലഘട്ടം മാത്രം.. അതിൽ പരീക്ഷണങ്ങൾ ഒരുപാട് ഉണ്ടാകും.. എത്രത്തോളം പടച്ചവനോട് അടുക്കുന്നുവോ അത്രക്ക് പരീക്ഷണങ്ങൾ ഉണ്ടാകും.. അല്ലെങ്കിൽ പിന്നെ മുഹമ്മദ് നബി (സ്വല്ലല്ലാഹു അലൈഹി വസല്ലം) യുടെയും അന്ന് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നവരുടെയും ജീവിതം എത്ര സുന്ദരം ആയേനെ.. അവരാണ് ഏറ്റവും പരീക്ഷണങ്ങൾ നേരിട്ടത്.. ഇതിനെല്ലാം ശേഷം ഒരു ജീവിതം ഉണ്ടെന്നതാണ് ഇസ്ലാമിക വിശ്വാസം.. അവിടെയാണ് ഈ ഭൂമിയിൽ ചെയ്തതിന്റെ ഒക്കെ പ്രതിഫലം കിട്ടുന്നത്.. തെറ്റിന് ശിക്ഷയും നന്മയ്ക്ക് അനുഗ്രഹങ്ങളും.. അത് കൊണ്ട് നിസ്ക്കാരിച്ചത് കൊണ്ടോ നോമ്പ് പിടിച്ചത് കൊണ്ടോ ഒന്നും ഭൂമിയിൽ സുഖിച്ചു ജീവിക്കാം എന്ന വിചാരം ഒരു മുസ്ലിമിന് ഉണ്ടാകില്ല..
@nibinmathew.4 ай бұрын
Thank you for this awareness
@navaspoonthala58824 ай бұрын
Ok
@vinukasthoori15884 ай бұрын
ഞാൻ ചാനൽ കാണാറുണ്ട് നോട്ടിഫിക്കേഷൻ കിട്ടാറുമുണ്ട് ...❤
@gokuldasa10604 ай бұрын
എന്തായാലും പരിപാടി പൊളിച്ചു 👍👍👍
@LesstalkHardwork3 ай бұрын
എരുമാട് പള്ളിയിൽ ചെന്ന് ഒരു വീഡിയോ ചെയ്യാമോ അവിടെ ജിന്ന് കയറിയവരെ കാണുന്നുണ്ടല്ലോ അതിന് പിന്നിലെ രഹസ്യം എന്താണ്
@mercybabychen73774 ай бұрын
ഞാൻ AP yil(Hyderabad) teacher ആയിരുന്നു. ചുറ്റു മതിൽ കെട്ടിയ, വളരെ വൃത്തി യുള്ള, പാമ്പ് കേറാൻ സാധ്യത ഇല്ലാത്ത, സ്കൂൾ കോമ്പൗണ്ടിൽ, ബാത്ത് റൂമിൽ പോയ ഒരു 10 ക്ലാസ് കാരി, പാമ്പ്, പാമ്പ് എന്ന് പറഞ്ഞു ബഹളം വെച്ച് എല്ലാവരും അങ്ങോട്ട് ഓടി. Attention seeking തന്നെ ആയിരുന്നു ആ കുട്ടിയുടെ ലക്ഷ്യം.
@rasheedabdhulrasheed22594 ай бұрын
അല്ലങ്കിലും ഇതൊക്കെ ഏറ്റു പിടിക്കുന്നവർക്ക് ആണ് ബാധ കേറിയിരിക്കുന്നത്.. വിശ്വാസം എന്ന ബാധ...
പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ തോറ്റ് കാണും ആറ്റിൽ ചാടി മരിക്കാനുള്ള ഒരു ട്രയലായിരിക്കും ഇത്
@Naaasssss3304 ай бұрын
Avare matullavar ee avastgayil aakjunnathalle @kinholp
@Muhammedshamil40854 ай бұрын
@kinholpthe last hour will not Begin untill holding onto ones(a muslim's) religion(islam) is like holding onto burning coal.
@danimation75154 ай бұрын
അഭിനന്ദനങ്ങൾ bro
@ranjithk60584 ай бұрын
എന്നാലും ക്ളാസ് റൂമിൽ നിന്ന് പുറത്തേക്കുള്ള ഡൈവിംഗ്
@manojviswambharan4 ай бұрын
അതെ അതാണ് മനസ്സിലാകാത്തത് 🤔
@englishcrony1314 ай бұрын
Wow. ആ രണ്ടാമത്തെ കുട്ടി ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സിനെ ഓര്മപ്പെടുത്തുന്ന കിടിലൻ ഫുൾ ലെങ്ത് ഡൈവിങ് 😍
@2310ro3 ай бұрын
😂😂
@abdulgafoort.p80674 ай бұрын
ഇത് ഒക്കെ പണ്ട് നാട്ടിൻപുറത് കാണാറുണ്ടായിരുന്നു ഇപ്പോൾ ആളുകൾക്ക് ബോധം വന്നു ഇത്തരം കോപ്രായങ്ങൾ കാണാറും ഇല്ല അഭിനന്ദനങ്ങൾ 👌
@sunilskpa86294 ай бұрын
ചോറ്റാനിക്കര അമ്പലത്തിൽ കാണുന്നതും ഈ മാസ് ഹിസ്റ്റീരിയ ആയിരിക്കുമല്ലേ 🤔
@agnesantony72603 ай бұрын
Urappaum
@AkkuSe3 ай бұрын
Yes😂😂
@AkhilamMadhuramVlogs3 ай бұрын
അതിന്റെ സത്യാവസ്ഥ അറിയണമെങ്കിൽ അമ്പലത്തിൽ പോയി തന്നെ കാണണം അനുഭവം മനസ്സിലാക്കണം അല്ലാതെ അഭിപ്രായം പറയരുത്🙏🏻🕉️
@thenkurssijojo73764 ай бұрын
ഇതൊരു നല്ലൊരു അറിവാണ് bro
@abdulrahiman97654 ай бұрын
ഫാസിൽ 👍👍👍❤️
@prathyushprasad75184 ай бұрын
ഒന്നുകിൽ ഫുട്ബോളിലെ മികച്ച ഗോൾ കീപ്പർ , അല്ലെങ്കിൽ ക്രിക്കറ്റിലെ മികച്ച ഒരു ഫീൽഡർ , അല്ലെങ്കിൽ ഒരു നല്ല വോളിബോൾ പ്ലയർ...ഒന്ന് ആഞ്ഞുപിടിച്ചാൽ ഇതിലേതെങ്കിലും ഒന്ന് ആവും ഈ പിള്ളേര്...😂😂...
@flamingo59003 ай бұрын
അതൊന്നും ആകില്ല. ബാധയ്ക്ക് ഫുട്ബോൾ പോലെ ലക്ഷ്യബോധമുള്ള കളിയൊന്നും അറിയില്ല. അതിൻ്റെ ശക്തിക്ക് ഒത്ത വണ്ണം എന്തെങ്കിലും പേക്കൂത്ത് കാണിക്കും. അത്രമാത്രം.
@Sujatha-q9q3 ай бұрын
Kanchave aayirikum. Or entho kallatharam.abhinayam. sathyam ariyanam
@Shuhaib77-tu9ft3 ай бұрын
😂😂😂😂
@ArunArun-r9s4 ай бұрын
Nammalu full support ❤
@mp.muhammedaly83174 ай бұрын
കുട്ടികൾക്ക് മാസ് ഹിസ്റ്റീരിയ ഇത് പ്രചരിപ്പിക്കുന്ന വിവരമില്ലാത്ത അന്ധവിശ്വാസികൾ ക്ക് മരണമാസ് ഹിസ്റ്റീരിയ😂 🎉🎉 എനിക്ക് നോട്ടിഫികേഷൻ ഒന്നും കിട്ടിയില്ല
@mujeebrahman90764 ай бұрын
താങ്കൾ ചെയ്യുന്നത് വലിയ ഉപകാരം ആണ് ജസാക്കല്ലാഹ് Great and great Work brother കാരണം ഒരു കൂട്ടം ആളുകൾ ഇതെല്ലാം മുതലെടുത്തു വിലസും അവരുടെ തട്ടിപ്പിൽ കൂടുതൽ പേരുടെ മാനം,അഭിമാനം, ധനം എല്ലാം നഷ്ടപ്പെടും താങ്കളുടെ ഈ വെളിപ്പെടുത്തൽ വലിയ ദുരന്തം ഇല്ലാതാക്കും
@nm23-z3s4 ай бұрын
ഫാസിലേട്ടന്റെ വീഡിയോസ് interesting ആണ് ❤️
@maxwellmananthavady45854 ай бұрын
നേപ്പാളിനെപ്പറ്റി അറിയാൻ കഴിഞ്ഞത് അന്ധവിശ്വാസങ്ങളുടെ കൂമ്പാരം എന്നാണ് SKG സാറിൻ്റെ സഞ്ചാരം പ്രോഗ്രാമിൽ നേപ്പാളിൽ പ്രേതശല്യം ഒഴിവാക്കാൻ വീടുകളുടെ ചുമരുകളിൽ പുരുഷ ലിംഗത്തിൻ്റെ വലിയ ചിത്രങ്ങൾ വരച്ചു വെക്കുന്ന പതിവുണ്ടത്രേ😂 അതേ പോലെ എൻ്റെ ഒരു നേപ്പാളി സുഹൃത്ത് ഒരു ദിവസം രാവിലെ തന്നെ കടയിൽ വന്ന് ചെറിയ ഒരു കത്തി ആവശ്യപെട്ടു. ഞാൻ കാരണം തിരക്കിയപ്പോൾ രാത്രി വല്ലാതെ ദുസ്വപ്നം കാണുന്നു തലയിണയുടെ അടിയിൽ വയ്ക്കാനാണ് എന്ന്😂
@paulv10804 ай бұрын
Skg യുടെ വീഡിയോ ഞാനും കൊണ്ടായിരുന്നു.
@preethadinesh71794 ай бұрын
Nammude keralathilum ithund
@ramyachithra64 ай бұрын
തലയിനയുടെ അടിയിൽ കത്തി വെക്കുന്നത് ഇവിടെ പണ്ടേ ഉണ്ടല്ലോ