തങ്ങൾ കുടുംബം സ്വന്തം താല്പര്യങ്ങൾ ത്യാഗം ചെയ്തു നമ്മുടെ നാടിനു വേണ്ടി നിന്നവരാണ്

  Рет қаралды 7,331

Rahul Easwar

Rahul Easwar

Күн бұрын

Пікірлер: 218
@noushadpa4804
@noushadpa4804 2 сағат бұрын
മതമൈത്രിയുടെ സന്ദേശവുമായി രാഹുൽ ഈശ്വർ വന്നതിനുശേഷം കേരളം ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് താങ്കൾക്ക് അഭിനന്ദനങ്ങൾ നേരുന്നു 🇮🇳 🇮🇳 🇮🇳
@sumeshchandran705
@sumeshchandran705 12 минут бұрын
ഇദ്ദേഹത്തിൻ്റെ വീഡിയോകൾ കൂടുതൽ ആളുകളിലേക്ക് എത്തേണ്ടത് ഈ..കാലത്തിൻ്റെ അത്യാവശ്യ കാര്യങ്ങളിൽ ഒന്നാണ്.
@Shajakhan-s6
@Shajakhan-s6 2 сағат бұрын
വളരെ ശരിയായ രീതിയിൽ വ്യക്തത വരുത്തിയ താങ്കളുടെ സത്യസന്തതക്ക് ഒരു ❤ബിഗ്❤സല്യൂട്ട്❤
@joysebastian6875
@joysebastian6875 Сағат бұрын
രാഹുൽ ഈശ്വർ താങ്കൾ എത്ര നന്നായി സംസാരിക്കുന്നു. നമ്മൾ എല്ലാം ദൈവസൃഷ്ടികൾ ആണ്. അതിനാൽ തന്നെ ഒന്നാണ്. വർഗീയത തുലയട്ടെ
@usmankooliyodanusman4443
@usmankooliyodanusman4443 2 сағат бұрын
രാഹുൽ ഈശ്വർ മതമൈത്രിയുടെ പര്യായം ഇത് തുടരുക ജനലക്ഷങ്ങൾ പിന്നാലെയുണ്ട്,,തത്വമസി,,,ജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുക അതുകൊണ്ട് അയ്യപ്പനും വാവരും വിജയിക്കും വർഗീയത നശിക്കും കേരളം രക്ഷപ്പെടും❤❤❤❤❤
@abdulgafoorkizhakkekara802
@abdulgafoorkizhakkekara802 2 сағат бұрын
വളരെ നല്ലഅഭിപ്രായം നല്ല സ്പീച്ച്
@nassarm.a1355
@nassarm.a1355 Сағат бұрын
കേരളത്തിൽ മതേതരത്തത്തിന് താങ്കൾ ചെയ്യുന്ന സേവനങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല.. 💪👍👍❤️🌹
@MuhammedKunji-l9l
@MuhammedKunji-l9l Сағат бұрын
സാർ താങ്ക ളാണ് ക ളംങ്ക മില്ലാത്ത വിശ്യസി ❤️❤️❤️ബിഗ്‌ സെല്യട്ട് 🎉
@I2w7wwhgfr
@I2w7wwhgfr Сағат бұрын
വർഗീയ വിഷ ങൾ തുലയട്ടെ മതേതരത്വം വിജയിക്കട്ടെ
@aboobackerberka1071
@aboobackerberka1071 2 сағат бұрын
കാര്യങ്ങൾ ശരിയായി മനസ്സിലാക്കാൻ രാഹുലിന്റെ ചാനലിൽ കയറിയാൽ മതി രാഹുലിന് അഭിവാദ്യങ്ങൾ❤❤
@abdusalam8259
@abdusalam8259 Сағат бұрын
നല്ലത് മാത്രം ചിന്തിക്കുന്നത് വളരെ നല്ലതാണ് ബ്രോ നല്ല മനസ്സിന് നന്ദി
@geethap7965
@geethap7965 Сағат бұрын
Very well said thank you so much 🙏
@ebrahimch6064
@ebrahimch6064 Сағат бұрын
വളരെ അതികം സന്തോഷം തോന്നുന്നു. താങ്കൾ പറഞ്ഞു വെച്ച കാര്യങ്ങൾ മനുഷ്യ നന്മക്ക് വേണ്ടിയാണ്. എല്ലാവർക്കും വേണ്ടിയുള്ള ഉപദേശം. ഇനിയും ഇത് തുടരുക. താങ്കൾക്ക് നന്ദി.
@AzeezMoolayil
@AzeezMoolayil Сағат бұрын
നല്ല മെസ്സേജ്. നമ്മുടെ നാട് മത സൗഹാർദ്ദത്തിലൂടെ മുന്നേറി വിജയിക്കട്ടെ .
@chidhambaradas1004
@chidhambaradas1004 53 минут бұрын
നന്മ നിറഞ്ഞ അഭിപ്രായം ഇനിയും എല്ലാ വിഭാഗം ജനങ്ങളെയും ഒന്നായ് കാണാൻ കഴിയുന്ന രാഹുൽ ഈശ്വരിന് അഭിനന്ദനങ്ങൾ❤❤❤
@riyasibrahim221
@riyasibrahim221 55 минут бұрын
സത്യം ❤🎉
@sandeep-fx9fc
@sandeep-fx9fc 2 сағат бұрын
താങ്കളുടെ നിലപാടിനോട് yojikunnu👍🏼👍🏼👍🏼
@shahulhameedhameed9308
@shahulhameedhameed9308 Сағат бұрын
നമ്മൾ മരിക്കുന്നതിന് മുൻപ്. നമ്മുടെ നാട്ടിനേയും നാട്ടുകാർക്കും എന്തെങ്കിലും നന്മ ചെയ്ത് മരിക്കുക. ഒന്നുംപറ്റിയില്ലെങ്കിൽ ആരെയും ദ്രോഹിക്കാതെ വെറുപ്പ് പറയാതെ തമ്മിലടിപ്പിക്കാതെ. വെറുതെ ഇരിക്കുക. എല്ലാവർക്കും നല്ലത് വരട്ടെ ♥️♥️♥️
@anasmekkunnu6832
@anasmekkunnu6832 3 сағат бұрын
Rahul eswar മനോഹരമായി പറഞ്ഞു 😍👌🏻
@majeedkaruvarakundu1778
@majeedkaruvarakundu1778 37 минут бұрын
👍❤
@AbduSamad-nr3xw
@AbduSamad-nr3xw 4 минут бұрын
വളരെ ശരിയായ വിലയിരുത്തൽ രാഹുൽ ഈശ്വർ 👍❤
@thomasmathew5513
@thomasmathew5513 2 сағат бұрын
ഒരു കിളവൻ എന്ന നിലയിൽ പിണറായിയുടെ സമനില തെറ്റികിടക്കുകയ. സുരേന്ദ്രൻ mahamaramandan
@shafeeqpookayil
@shafeeqpookayil 2 сағат бұрын
മനുഷ്യ സൗഹാര്‍ദ്ദമാണ് 👍💐💐💐💐
@ismayilnechikkattil6905
@ismayilnechikkattil6905 39 минут бұрын
വളരെ നല്ല ഹൃദയം മരണം വരെ നില നിർത്തട്ടെ നാഥൻ അതിനു കഴിവ് നൽകട്ടെ
@SahibasheerSahibasheer
@SahibasheerSahibasheer 2 сағат бұрын
രാഹുൽ വല്ലാത്തൊരു സന്തോഷം
@shejijawadm1957
@shejijawadm1957 2 сағат бұрын
രാഹുൽ മറുപടി സൂപ്പൂർ, ഉള്ളി കേട്ട് പഠിക്കണം
@NisarEkkandy-ds5ls
@NisarEkkandy-ds5ls 5 минут бұрын
ഭിന്നിപ്പിക്കുന്നവരാണ് കൂടുതൽ ഒന്നി ഒന്നിപ്പിക്കുന്നവർ കുറവാണ് രാഹുൽ സാറിന്റെ ഈ ഉപദേശങ്ങൾ സമൂഹത്തിന് ഗുണം ചെയ്യും ❤❤❤❤❤❤❤❤❤
@shihabshihabputtanpalli5025
@shihabshihabputtanpalli5025 Сағат бұрын
നിങ്ങൾ സൂപ്പർ ആണ് രഹഹുൽ ❤
@junaidprayar
@junaidprayar 2 сағат бұрын
രാഹുൽ സൂപ്പർ ❤❤❤
@MansoorAli-cj9fi
@MansoorAli-cj9fi 2 сағат бұрын
സുരേന്ദ്രന് നല്ലൊരു മറുപടി കൊടുത്തു
@shajahanzaharath2831
@shajahanzaharath2831 32 минут бұрын
മുമ്പ് ഏത് മതത്തിന് കുറ്റം പറഞ്ഞ വർ ഇപ്പോൾ തിരുത്തിയാൽ അതിന് സന്തോഷ പൂർവ്വം സ്വാഗതം ചെയ്യണം.അതാണ് മതേതരത്തം...🙏🙏🙏🙏
@aslam353
@aslam353 2 сағат бұрын
രാഹുൽ നിങ്ങൾ സൂപ്പറാണ്
@abdulsaleematiyodath8103
@abdulsaleematiyodath8103 Сағат бұрын
Very nice Explained Rahul 👍
@askarali3409
@askarali3409 2 сағат бұрын
Good Rahul ji . Correct openion ❤❤
@NazerKk432
@NazerKk432 2 сағат бұрын
താങ്കളുടെ താങ്കളിലെ മനുഷ്യാംശം ഉയർത്തിപ്പിടിക്കുന്നത് കാണുമ്പോൾ എന്തോ മനസ്സിൽ ഒരു പോസിറ്റീവ് വൈബ്
@salihthuyyath1335
@salihthuyyath1335 27 минут бұрын
ശ്രീ രാഹുൽ ഈശ്വർ താങ്കളിലൂടെ നന്മ പരക്കട്ടെ...❤
@sadiqpopzone5213
@sadiqpopzone5213 2 сағат бұрын
ഉള്ളി കച്ചവടം മാത്രമേ സുരേന്ദ്രന് അറിയു 😂😂
@HakeemHakkem-i9d
@HakeemHakkem-i9d 23 минут бұрын
❤രാഹുജി വളരെ മനോഹരമായ അപിപ്രായം മത സൗഹാ ർഥത്തിനുവേണ്ടിയുള്ള അങേയുടെ പോരാട്ടം ഒരുപാടു ജനഹൃദയങ്ങളിലേക്കു എത്തിക്കാൻ കഴിയേട്ടെന്നു ആശംസിക്കുന്നു ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍👍🙏🙏🙏
@ShameerSha-eh6ze
@ShameerSha-eh6ze Сағат бұрын
മതേതര മുഖമുള്ള താങ്കളുടെ ചില വീഡിയോകൾ എനിക്കിഷ്ടമാണ്
@rasheedmoidu6771
@rasheedmoidu6771 Сағат бұрын
വർഗീയ പാർട്ടിയായ സംഘ പരിവാറിന്റ കേരള സംസ്ഥാന പ്രസിഡന്റ് ആയ സുരയുടെ വായിൽ നിന്നും വർഗീയ പേ പിടിച്ച വാക്കുകൾ അല്ലാതെ ജനങ്ങളെ ഒന്നിപ്പിക്കുന്ന വാക്കുകൾ ഒന്നും വരില്ലല്ലോ, രാഹുൽ ഭായ്💐💖.
@rijujohn1980
@rijujohn1980 2 сағат бұрын
Well said Rahul..
@smithabiju9001
@smithabiju9001 2 сағат бұрын
Rahul eswar real hindu bro❤❤❤❤
@sanoofems2550
@sanoofems2550 2 сағат бұрын
താങ്കൾ ഈയിടയായി കാര്യങ്ങൾ ശരിയായി മനസ്സിലാക്കുന്നു
@Sachu878
@Sachu878 24 минут бұрын
ആളുകളെ തമ്മിൽ തെറ്റിക്കാൻ ആർക്കും പറ്റും പക്ഷെ ചേർത്ത് പിടിക്കാൻ എല്ലാർക്കും സാധിക്കണമെന്നില്ല.... അവിടെയാണ് പാണക്കാട് കുടുംബംത്തിന്റെ മഹത്വം എന്ന് പറയുന്നത്.... 100% ശരിയായ നിരീക്ഷണം രാഹുൽ...❤
@mayamk5535
@mayamk5535 Сағат бұрын
Wellsaid
@fathima3276
@fathima3276 2 сағат бұрын
well said dear rahulji ❤❤❤
@anasmekkunnu6832
@anasmekkunnu6832 3 сағат бұрын
സുരേന്ദ്രൻ പിണറായി bhai bhai ഒരേ manasssu രണ്ടാൾക്കും .. ജനങ്ങൾ ബിജെപി സിപിഎം കൂട്ടുകെട്ട് ചവറ്റു കോട്ടയിൽ എറിയുക thanne cheyyum.
@mullanpazham
@mullanpazham 2 сағат бұрын
ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്....ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്. മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്. 🏁ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു. ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്. 🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല... അത് കൊണ്ടാണ്. ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ... അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്.. പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്,,. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്....
@ModeenKutty-n3v
@ModeenKutty-n3v 22 минут бұрын
രാഹുൽ നിങ്ങൾ സൂപ്പർ ആണ് അഭിനന്ദനങ്ങൾ🥰
@JOBSVLOG-py2hh
@JOBSVLOG-py2hh Сағат бұрын
മത സൗഹാർദ്ദഅതിനപ്പുറം മനുഷ്യസൗഹാർദ്ദം ആണ് ഇന്ന് നാടിന്റെ ആവശ്യം.
@Ashsraf-m8r
@Ashsraf-m8r Сағат бұрын
Valayayere nanma thonnunnu bro,,,, bcze" palappozum chanel charchagalilum, mattum kaanumbol oru r s s vakthavineppole thonniyirunnu,,,, ad thigachum yente thetti ddaranayirunnu yennu njhsn manassilaakkunnu,,, yennu Rahul brthrnte topic Aaswadikkanum, paladin padikkanum yenne sahayichittund,,, it's True,,,,, 💯,,, Ee vediyo vaarthayum satym manassilakkan upagarikkatte,,, (,,, thangale Allah anugrahikkatte,,,,, Aameen,,,,)
@afsalpmt8877
@afsalpmt8877 2 сағат бұрын
K കരുണാകരൻ / നായനാർ സൗഹൃദം ഓർക്കുക രാഷ്ട്രീയത്തിനു അതീതം
@UmmerP-l7k
@UmmerP-l7k 44 секунд бұрын
സുഖമാണോ.ആയുസ്.നൽകട്ടെ..അല്ലാഹു.❤❤❤❤
@abdulkareemtaak5103
@abdulkareemtaak5103 29 минут бұрын
നല്ല മനസ്സിൻറെ ഉടമയാണ് താങ്കൾ എന്ന് താങ്കളുടെ സംസാരവും മുഖഭാവവും സാക്ഷി പറയുന്നു
@cpparappur
@cpparappur Сағат бұрын
രാഹുൽ ഈശ്വറിന്റെ ഈ നിലപാടുകൾ അഭിനന്ദനം അർഹിക്കുന്നു.ദിലീപ് വിഷയത്തിൽ അതിജീവിതയോടുള്ള നിലപാടിൽ വിയോജിപ്പുണ്ട്.
@shajianickal8236
@shajianickal8236 44 минут бұрын
You are absolutely correct
@SunilVarghese-sy7bx
@SunilVarghese-sy7bx 2 сағат бұрын
Well said❤
@Ibrahim.A.M
@Ibrahim.A.M Сағат бұрын
Thank you dear ❤
@126fh
@126fh 2 сағат бұрын
കിടു 👍
@h.nkaimal6903
@h.nkaimal6903 2 сағат бұрын
ശ്രീ.രാഹുൽ ഈശ്വർ , താങ്കൾ മുത്താണ്.... ഏത് സാഹചര്യത്തിലുമായിക്കോട്ടെ, സന്ദീപ് വാര്യർ പാർട്ടി വിട്ട് മറ്റൊരു പാർട്ടിയിൽ ചേർന്നത് ഒരു സീറ്റിനായി ആയിരുന്നില്ല. മാത്രമല്ല, കേരളത്തിലോ കേന്ദ്രത്തിലോ അധികാരത്തിലിരിയ്ക്കുന്ന ഒരു പാർട്ടിയിലേയ്ക്കല്ല അദ്ദേഹം പോയത്.. പാർട്ടി വിടാനുണ്ടായ കാരണങ്ങൾ അദ്ദേഹം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. പിന്നെ, ഒരു ബി.ജെ.പി.ക്കാരൻ കോൺഗ്രസ്സിലേയ്ക്ക് പോയപ്പോൾ ബി.ജെ.പി. ക്കില്ലാത്ത നൊമ്പരവും വെപ്രാളവും ഉണ്ടായത് CPMനാണ്....😂😂 അതിൽ നിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണല്ലോ......😂😂 എന്തു തന്നെ ആയാലും 23-ാം തീയതി വോട്ടെണ്ണിക്കഴിയുമ്പോൾ ശ്രീ.രാഹുൽ മാങ്കൂട്ടം പാലക്കാടിൻ്റെ MLA ആയി മാറിയിരിയ്ക്കും. BJP രണ്ടാം സ്ഥാനത്തും, Cpm മൂന്നാം സ്ഥാനത്തും പോകും. ഒരു തർക്കവും വേണ്ട... അങ്ങയ്ക്ക് ഹൃദയാഭിവാദ്യങ്ങൾ.....👍👍👍👍👍👍♥️♥️♥️♥️♥️
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 30 минут бұрын
നാനാത്വത്തിൽ ഏകത്വം അതല്ലേ നമ്മുടെ നയവും❤❤രാഹുൽ ഈശ്വർ correct🎉🎉🎉
@mansoorali3469
@mansoorali3469 Сағат бұрын
Good
@nishadbashi5602
@nishadbashi5602 2 сағат бұрын
Ath kalakki ❤
@K.M.A.Sharaf
@K.M.A.Sharaf 11 минут бұрын
കൂടെനിന്നവൻ കാലുമാറി ശത്രുപക്ഷത്ത്. ചേർന്നപ്പോൾ. വൈരാഗ്യം വർദ്ധിച്ചു...🧄🧅🐂
@andhuabdulkader6095
@andhuabdulkader6095 2 сағат бұрын
എങ്ങിനേയും അഭിനനം പറഞ്ഞാലും മതിയാവില്ല
@mathewt2752
@mathewt2752 21 минут бұрын
Very good message❤
@SajeenaJabbar1986
@SajeenaJabbar1986 2 сағат бұрын
Exactly
@suluc2913
@suluc2913 Сағат бұрын
Sir, 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@albadhrinternationaltourst7043
@albadhrinternationaltourst7043 Сағат бұрын
രാഹൂൽ ഈശ്വർ അങ്ങ് രാഹൂൽ ഗാന്ധിയുടെ കോൺഗ്രസിലേക്ക് കടന്നുവരൂ
@user-MRAmedia
@user-MRAmedia 2 сағат бұрын
ശശി കല ഇത് ഒന്ന് മനസ്സിൽ ഇരുത്തി കേട്ട് നോക്കു...
@hymachangarath9530
@hymachangarath9530 3 минут бұрын
Nice presentation RE👍🏻👌🏻
@RasheedaBeevi-s7t
@RasheedaBeevi-s7t 37 минут бұрын
very good രാഹുൽ
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 31 минут бұрын
Correct❤❤❤
@SarinaVS-b8e
@SarinaVS-b8e 55 минут бұрын
well said Rahul……എല്ലാ നന്മകളും നേരുന്നു
@vahidkp7351
@vahidkp7351 Сағат бұрын
Rahul you are awsom
@MohammedK-p3t
@MohammedK-p3t 2 сағат бұрын
@ummeraynichodu
@ummeraynichodu 2 сағат бұрын
❤❤❤❤
@OmanOman-tm7su
@OmanOman-tm7su Сағат бұрын
WowCongratulations to you special beautifulvoice
@Gilgal71
@Gilgal71 Сағат бұрын
👌🏻
@AkbarAkku-tb2ld
@AkbarAkku-tb2ld 2 сағат бұрын
❤🎉🎉🎉❤🎉🎉🎉
@shahulhameedhameed9308
@shahulhameedhameed9308 Сағат бұрын
👍👍👍♥️♥️♥️
@razackparambil7128
@razackparambil7128 2 сағат бұрын
The most exciting part of all your videos are the music Raghupathi Raghava Rajaram❤❤❤❤as always❤❤❤❤
@JinsTB
@JinsTB 3 сағат бұрын
🙏👍❤️
@keralagreengarden8059
@keralagreengarden8059 Сағат бұрын
good Speech❤🎉
@akberkcrca6928
@akberkcrca6928 5 минут бұрын
Well speech bro
@AbooAshraf-c9h
@AbooAshraf-c9h Сағат бұрын
❤❤❤❤🎉🎉🎉
@PpAf-xc1wk
@PpAf-xc1wk 27 минут бұрын
Very good ❤❤❤❤👍
@measententia1897
@measententia1897 Сағат бұрын
Best information bro
@ShamsulKabeer-wv5ee
@ShamsulKabeer-wv5ee 2 сағат бұрын
Rahul ji indiayudw secularisam aathmaarthamaayi ningal vilichodhunnu athukondu thanne sathyathe thalarthaan pala dhusakthikalum undaavum ningal nanmmayode munnottu povuka ningal ee raajythu nanmmaku vendi uthichu uyarunna oru sooryanaanu ningal Ellavareyum cherthupidikanam ennaagrahikunna kurachu manassukal ningalude koode und innallengil naale Ee raajythulla Ee jeernnicha manassukal ningalude nanmma thirichariyum keep it up Nanmma Niranja ningalude samsaram kelkumpol vallathoru sahodhara ishttamaanu ningalod 👍🤝❤️❤️❤️❤️❤️ Ningal ella comentum vaayikunnundennu pratheekshikunnu
@AbduRahman-lr7ih
@AbduRahman-lr7ih 40 минут бұрын
Super ❤❤❤
@riyasmajeed5316
@riyasmajeed5316 2 сағат бұрын
രാഹുൽ ജി വർഗീയ വാദികളെ ഇങ്ങനെ പൊളിച്ചടുക്കല്ലേ 👍😄
@abusalikp8760
@abusalikp8760 2 сағат бұрын
Rahul supper
@AhammedkoyaAhammed
@AhammedkoyaAhammed Сағат бұрын
Good👍🏽👍🏽👍🏽
@anshifmuhammed10
@anshifmuhammed10 47 минут бұрын
രാഹുലിന്റെ ബിഗ് സല്യൂട്ട്
@JohnThomas-lx8cl
@JohnThomas-lx8cl Сағат бұрын
👍👍👍
@healthfitness3249
@healthfitness3249 37 минут бұрын
You are d best love u bro
@aharafkadav1136
@aharafkadav1136 Сағат бұрын
👍👍❤
@AlexAnder-nr8mu
@AlexAnder-nr8mu 41 минут бұрын
ശ്രീ,, രാഹുൽ 👍👍👍 good speech
@jameeljammi
@jameeljammi 2 сағат бұрын
❤❤❤❤❤❤
@julieagustine7311
@julieagustine7311 23 минут бұрын
Very nice opinion 😂 and speech 💐
@alavipp2737
@alavipp2737 Сағат бұрын
Good congratulations
@gracyvarghese7772
@gracyvarghese7772 45 минут бұрын
രാഹുൽ താങ്കളോടുള്ള ഇഷ്ടം കൂടിക്കൂടി വരുന്നു.... ഉള്ളിയും സംഘവും രാഹുൽ ഈശ്വറിനേയും തീവ്രവാദിയോ രാജ്യ ദ്രോഹിയോ ഒക്കെ ആക്കി തീർക്കും ഇനിയും.. നേരിൻ്റെയും സത്യത്തിൻ്റെയും പാതയിൽ നിഷ്പക്ഷമായി ധൈര്യമായി തുടരുക❤❤❤❤❤❤❤ Full Support always💪💪💪💪🇮🇳🇮🇳🇮🇳👏👏👏👏
Players push long pins through a cardboard box attempting to pop the balloon!
00:31
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 49 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 27 МЛН
Players push long pins through a cardboard box attempting to pop the balloon!
00:31