തങ്ങൾ പാറ | നിർബന്ധമായും കാണേണ്ട സ്ഥലം | പടച്ചോന്റെ സൃഷ്ടി വൈഭവം

  Рет қаралды 3,075

SAKALAM

SAKALAM

Күн бұрын

ഇടുക്കി ജില്ലയിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് തങ്ങൾ പാറ. വാഗമണ്ണിൽ നിന്ന് 7 കിലോമീറ്റർ ആണ് ഇങ്ങോട്ട് ഉള്ളത്.
തണുപ്പും കോടയും വാഗമൺ കുന്നുകളും തങ്ങൾ പാറയുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നും. ശൈഖ് ഫരീദുദ്ധീൻ തങ്ങൾ ധ്യാനത്തിന് ഉപയോഗിച്ചിരുന്ന പാറ പിന്നീട് തങ്ങൾ പാറ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി കോലാഹമേട് എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. തങ്ങളുടെ മഖാം അവിടെ സ്ഥിതി ചെയ്യുന്നു സിയാറത്ത് ചെയ്യാൻ നിരവധി ആളുകൾ എത്താറുണ്ട്.

Пікірлер: 10
@mohammedali-hx9nv
@mohammedali-hx9nv 2 жыл бұрын
പാവങ്ങളായ ചില മനുഷ്യർ ഇങനെ ഓരോ കെട്ടുകഥകളുടെ പിന്നാലെ പോകും, അത് പരമാവധി ചൂഷണം ചെയ്ത് ജീവിക്കുന്ന മറ്റൊരു കൂട്ടർ. മറിച്ച് താങ്കൾ പറഞ്ഞത് പോലെ പ്രകൃതിയുടെ ഭംഗി ആസ്വദിക്കാനും അള്ളാഹുവിൻ്റെ ഓരോ സ്റഷടി വൈഭവങൾ കൻട് മനസ്സിലാക്കാനും വേണ്ടി ആണങിൽ നല്ലത്.
@SudheerS-xl4qt
@SudheerS-xl4qt 4 ай бұрын
ഞാൻ പോയി വല്ലാത്ത ഒരു ഫീൽ സൂപ്പർ
@soumyacn9764
@soumyacn9764 2 жыл бұрын
കാണാൻ നല്ല രസമുണ്ട് 👍
@latheeflatheef3787
@latheeflatheef3787 2 жыл бұрын
ഇസ്ലാമിൽ തീർത്ഥാടന കേന്ദ്രങ്ങൾ എന്ന ഏർപ്പാട് ഇല്ല...... പ്രാർത്ഥനയും ആരാധനയും അല്ലാഹുവിനു മാത്രം
@hasbanglobal8882
@hasbanglobal8882 Жыл бұрын
നീ മക്കത്തും പോകണ്ട
@rajagopalank1661
@rajagopalank1661 Жыл бұрын
പടച്ചോന്റെ അല്ല ദൈവത്തിന്റെ സൃഷ്ട്ടി, പടച്ചോന്റെ എന്ന് പറഞ്ഞാൽ ഒരു മതത്തിന്റെ മാത്രമാവും
@SAKALAM
@SAKALAM Жыл бұрын
പടച്ചോൻ എന്ന് പറയുമ്പോൾ എല്ലാം പടച്ചവൻ , സൃഷ്ടാവ് എന്നൊക്കെയല്ലേ അത് മലയാള വാക്കല്ലേ... 😌😊
@rajagopalank1661
@rajagopalank1661 Жыл бұрын
@@SAKALAM ഒന്നുകിൽ സൃഷ്ട്ടാവ് അല്ലെങ്കിൽ ദൈവം അതുമതി
@palakkaranvlogs1309
@palakkaranvlogs1309 Жыл бұрын
ബ്രോ നിങ്ങൾ വാഗമൺ വന്നപ്പോൾ ഒന്നു വിളിക്കാമായിരുന്നു അന്ന് കണ്ടതിൽ പിന്നെ കാണാൻ പറ്റിയില്ല നല്ല വീഡിയോ എന്റെ നാട്ടിൽ നിന്ന് കുറച്ചു ദൂരമേ ഉള്ളൂ
@SAKALAM
@SAKALAM Жыл бұрын
😍😍😍 വിട്ടു പോയി...
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 51 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17