'തട്ടം തലയില്‍ നിന്ന് വീണാല്‍ അഴിഞ്ഞാട്ടമാകുമോ? ഉമര്‍ ഫൈസി വായില്‍ തോന്നിയത് വിളിച്ച് പറയുന്നു'

  Рет қаралды 64,675

REPORTER LIVE

REPORTER LIVE

Күн бұрын

'തട്ടം തലയില്‍ നിന്ന് വീണാല്‍ അഴിഞ്ഞാട്ടമാകുമോ? ഉമര്‍ ഫൈസി വായില്‍ തോന്നിയത് വിളിച്ച് പറയുന്നു'; തുറന്നടിച്ച് വി പി സുഹറ | V P Suhara | Umar Faizy Mukam
#vpsuhara #umarfaizymukkam #muslim
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 797
@ummarkt441
@ummarkt441 Жыл бұрын
തട്ടം ഇടുന്നവർക്ക് വേണമെങ്കിൽ ഇടാം ഈടാത്തവർ ഇടണ്ട മതത്തിന്റെ ആളുകൾക്ക് പറയേണ്ടത് പറയണം
@muhammedrafeek6268
@muhammedrafeek6268 Жыл бұрын
Kodattinde.alukal..piruvu.illangil.kanaam...
@zakariyabelinjamksd7613
@zakariyabelinjamksd7613 Жыл бұрын
അധ് വളരെ ശരിയാണ് ❤👍🏻
@qookie6285
@qookie6285 Жыл бұрын
Angane Randy choice islamil illa ,idanam athrey ollu ,athukonda thanne iranil Kore per kollappedunnu ee theettathuniyude peril ithu Indiayayth kondu idendavarkk idam idandathavarkk venda 😂😂
@shajahanmelakath4691
@shajahanmelakath4691 Жыл бұрын
ഒരു മതത്തിലും 2 ചോയ്സില്ല ഏതു മതമായാലും അതിനെ പൂർണ്ണമായി ഉൾകൊള്ളാൻ ആഗ്രഹിക്കുന്നവർ നിയമങ്ങൾ അനുസരിക്കും അല്ലാത്തവർ തന്നിഷ്ട പ്രകാരം നടക്കും
@riyasudheenkanjirappally1501
@riyasudheenkanjirappally1501 Жыл бұрын
അതങ്ങ് പള്ളിപ്പോയി പറഞ്ഞാ മതി ട്ടോ
@ALRAHMAMEDIA313
@ALRAHMAMEDIA313 Жыл бұрын
പേര് കൊണ്ട് ആരും മുസ്ലിമാകുന്നില്ല അല്ലാഹുവിനെ റബ്ബായും മുഹമ്മദ്‌ നബി പ്രവാചകനായും ഖുർആൻ ജീവിതരീതിയായും അങ്ങീ കരിക്കുന്നവരാണ് മുസ്ലിങ്ങൾ സമൂഹത്തിനു ഉപകാരമുള്ള ചർച്ചകൾ നടക്കട്ടെ
@hassainarck760
@hassainarck760 Жыл бұрын
അല്ലാഹു വും അവൻ്റെ പ്രവാജകരും പറഞ്ഞ ത് അനുസരിക്കാൻ മുസ്ലിം സമൂഹത്തിന് ബധ്യ തയുണ്ട്
@qookie6285
@qookie6285 Жыл бұрын
Pravachakan sthreekaludem sunnathu cheyyan am ennu paranjittund entha athu badhikkille
@athie9187
@athie9187 Жыл бұрын
And ഇഷ്ടം ഉള്ളവർ ഇതിൽ ചേരുക ഇല്ലെങ്കിൽ പൊവ്വ....❤❤
@firoskhan4804
@firoskhan4804 Жыл бұрын
അന്ന് ഒരു കക്കൂസ് ഉണ്ടായിരുന്നു എങ്കിൽ ഈ പുകിൽ ഒന്നും ഇല്ല
@manithan9485
@manithan9485 Жыл бұрын
​@@qookie6285 സുന്നത്ത് നിർബന്ധമല്ല 😅 എന്ന് മന:സിലാക്കുക അത് ആണിനും പെണ്ണിനും അങ്ങനെ തന്നെ 😂 ആദ്യം സുന്നത്ത് എന്താണ് ഫർദ് എന്താണ് എന്നൊക്കെ പഠിക്ക്😅
@lucifer3865
@lucifer3865 Жыл бұрын
അല്ലാഹുവിനെ അങ്ങ് ഒഴിവാക്കി ഇപ്പൊ പൊളി ജീവിതം 🥳
@ameenazeez6894
@ameenazeez6894 Жыл бұрын
സുഹറ ചേച്ചിയോടല്ല തട്ടമിടാൻ പറഞ്ഞത്. ഇസ്ലാം മതത്തിൽ വിശ്വസിക്കുന്ന സ്ത്രീകളോടാണ്. അവർ ഇടുക തന്നെ ചെയ്യും. അതു റബ്ബിനെ ഭയമുള്ളത് കൊണ്ടാണ്. നിങ്ങൾ തുണി മാറ്റി നടന്നൂന്ന് വെച്ചു ആർക്കും ഒന്നും സംഭവിക്കില്ല.
@mubashirapilakkal2050
@mubashirapilakkal2050 Жыл бұрын
❤️❤️
@SIDHIQ_MELMURI
@SIDHIQ_MELMURI Жыл бұрын
സുഹ്റക്ക് തട്ടo ഇടണ്ട..... സുഹറയോടൊപ്പെമുള്ളവരോടല്ല സമസ്ത തട്ടം ഇടാൻ പറഞ്ഞത്😢
@khairunnisaEbraheem
@khairunnisaEbraheem Жыл бұрын
👍
@rameshchooral3374
@rameshchooral3374 Жыл бұрын
ഓരോ മതത്തിനകത്തുള്ള അനാചാരങ്ങൾ ക്ക് എതിരെ പൊരുതേണ്ടത് ആ മതത്തിനകത്തുള്ള ആളുകൾ തന്നെയാണ്.
@nadeem.m.g2488
@nadeem.m.g2488 Жыл бұрын
അനാചാരം എന്നാൽ എന്താ?
@aneeshjasmin8893
@aneeshjasmin8893 Жыл бұрын
എന്ത് അനാചാരം അറിയില്ലെങ്കിൽ മിണ്ടാതിരിക്കു
@babuitdo
@babuitdo Жыл бұрын
മതത്തിൽ ഉള്ളവർ മതത്തിലെ നിയമങ്ങൾ അംഗീകരിക്കാൻ ബാധ്യസ്ഥരാണ് അല്ലാത്തവർക്ക് വിട്ട് പോകാമല്ലോ. സ്ഥിരമായി മദ്യപിക്കുന്നവർ പലിശ വാങ്ങിത്തിന്നുന്നവരും വൃത്തത്തിന് പുറത്താണ് .അത് പോലെ പലതും . പോലീസിൽ ഉള്ളവർ പോലീസിലെ നിയമങ്ങൾ അനുസരിക്കണം. ഇല്ലെങ്കിൽ സർക്കാർ തന്നെ പിടിച്ചു പുറത്തിക്കും. അതുപോലെ കമ്പനിയിൽ/ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും എല്ലാം അങ്ങനെ തന്നെ. സ്വന്തമായി അഭിപ്രായം പറഞ്ഞു ഒരു സ്ഥലത്തും നിൽക്കാൻ കഴിയില്ല. എന്തിന് ഇന്ത്യയിലെ കോൺഗ്രസ്സ്, CPM , BJP യിലും ഒരൊറ്റ രാഷ്ട്രീയ പാർട്ടിയിലും നിൽക്കണമെങ്കിൽ പാർട്ടി നിയമം അനുസരിച്ചേ പറ്റൂ. എന്തിനധികം ഈ വാർത്ത വരുന്ന ചാനലിൽ പോലും അങ്ങനെതന്നെ. അവിടുത്തെ നിയമമനുസരിച്ചേ അവിടുത്തെ ജോലിക്കാർക്ക് നിൽക്കാൻ കഴിയൂ. സ്വാതന്ത്ര്യം പറഞ്ഞു ഒരാൾ തട്ടമിട്ട് വാർത്ത വായിക്കാൻ വന്നാൽ അന്ന് തന്നെ ഔട്ട്. അതേ സ്വാതന്ത്ര്യത്തിൽ അല്പം മുൻഭാഗം കാണിക്കാൻ തയ്യാറായാൽ INN. അവിടെയാണ് ഇരട്ടത്താപ്പ് . 😂😂
@H-xn7zw
@H-xn7zw Жыл бұрын
ആചാരങ്ങൾ അനാചാരമായി തോന്നുന്നുണ്ടെങ്കിൽ ആ മതത്തിൽ നിന്ന് പുറത്ത് പോയാൽ പോരെ അതിനുള്ള അവകാശം ഉണ്ടല്ലോ ഈ രാജ്യത്ത്.
@qookie6285
@qookie6285 Жыл бұрын
​@@H-xn7zwshiakkal sunnikalodum sunnikal thirichum ithu thanneyalle parayunne ,pinne aaru engine swargathil pokumennu ninakk urappundo illallo appo suhara Muslim aayo allatheyo jeevikkatte avarkk allahuvil vishwasamundu pakshe islamile sthree vivechanathod veruppum athu avarde istam ,pinne thattam athu kondu mathtamano swargam narakam theerumanikkunne
@gazzaliip8683
@gazzaliip8683 Жыл бұрын
വിദ്യാഭ്യസവും വിവരവുമുള്ള ധാരാളം മുസ്ലിം സ്ത്രീകൾ പർദ്ധ ധരിക്കുന്നവരാണ് സുഹ്റ ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം ഉമർ ഫൈസി യോ ട് വിയോജിക്കാം
@SahabanathPathu
@SahabanathPathu Жыл бұрын
എന്തിനാ പർദ്ദ ധരിക്കുന്നത് ആളുകളെ കൊണ്ട് എണ്ണം പിടിക്കാനോ ഇറുകിയ പർദ്ദ പിന്നെ പലതരത്തിൽ ഉള്ള കളർ പർദ്ദ പിന്നെ അവിടെ ഇവിടെ ഞണ്ടുകടക്കുന്ന തുണികഷ്ണം
@imbichikoyathangal6294
@imbichikoyathangal6294 Жыл бұрын
മദ്യപാനത്തിന്റെ കാര്യത്തിൽ ഇത് വരെ ഒരു ചർച്ച നടന്നിട്ടില്ല തട്ടത്തി ൽ വൻ ചർച്ച
@fortelx8611
@fortelx8611 Жыл бұрын
ഏതു മതമാണ് മദ്യപിക്കൻ പറയുന്നത്. അത് സ്വയം therenjedukkunnathalle
@subairks7142
@subairks7142 Жыл бұрын
സത്യ० അതു० പലിശയുമൊന്നു० വിഷയമായില്ല ഇത് വരെ
@qookie6285
@qookie6285 Жыл бұрын
​@@subairks7142ningalkk bank accountille bank pinne palisha rahitha sthapanam aanello onnu podey avdenn
@qookie6285
@qookie6285 Жыл бұрын
Aara thudangiye
@backto21st88
@backto21st88 Жыл бұрын
​@@subairks7142പലിശ ചർച്ച ചെയ്യാൻ നീയാരാ സാമ്പത്തിക ശാസ്ത്രജ്ഞനോ😂
@Farhan-pk5ep
@Farhan-pk5ep Жыл бұрын
നിങ്ങളെ ആരും പുറത്തക്കാനോ ഒന്നും നിക്കുന്നില്ല.. നിങ്ങൾക്ക് വേണമെങ്കിൽ ഇട്ടോളൂ വേണ്ടെങ്കിൽ വേണ്ട...
@Falanax
@Falanax Жыл бұрын
അള്ളാഹു എല്ലാ ഉസ്താദുമാർക്കും ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ.. തട്ടതുണിയുടെ കാര്യത്തിൽ പണ്ഡിതന്മാർ പറഞ്ഞത് വളരെ കിറു കൃത്യമല്ലേ? ദയവായി ഈ വിശുദ്ധ വസ്ത്രത്തെ "തീട്ടത്തുണി" എന്ന് പറഞ്ഞു അപമാനിക്കരുതേ. ഇസ്ലാമിൽ ആർക്കും ഏതു വസ്ത്രവും ധരിക്കാൻ പറ്റില്ല. തട്ടം/ബുർഖ/ നിഖാബ് ഇസ്ലാമിൽ ചോയ്സ് അല്ല. അത് നിർബന്ധ വസ്ത്രം തന്നെയാണ്. അതിൽ ഏത് വേണമെന്നുള്ളത് ഉമ്മത്തിന്റെ ഊക്ക് പോലിരിക്കും. ഇസ്ലാമിന്റെ വിധിവിലക്കുകൾ കൃത്യമായി അനുസരിക്കാൻ പറ്റാത്തവർ ഇതിൽ നിന്നും പുറത്തു പോകട്ടെ. മതേതര ഇന്ത്യയിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇപ്പോൾ അതിനുള്ള അവസരവുമാണ്. പതിനായിരങ്ങൾ വിട്ടു പോകുന്നുണ്ട് എന്ന് ഞങ്ങൾ വിശ്വാസികൾക്ക് അറിയാം. പോകുമ്പോൾ പരസ്യപ്പെടുത്താതെ ഇസ്ലാമിനെ തെറി പറയാതെ ഞങ്ങൾ ഗോത്രമായി താമസിക്കുന്നിടത്തു നിന്നും മാറി ദൂരെ എവിടെയെങ്കിലും പോയി താമസിക്കുക. ലക്ഷങ്ങൾ വിട്ടുപോയാലും ഈ മതം നിലനിൽക്കുക തന്നെ ചെയ്യും. കൃത്യമായ വിശ്വാസമുള്ളവർ മാത്രം ഇസ്ലാമിൽ മതി. വിശ്വാസമില്ലാത്തവർ ഇസ്ലാമിൽ നിന്നു കൊണ്ട് ഇസ്ലാമിനെ നാറ്റിക്കരുതേ എന്നു മാത്രമാണ് ഞങ്ങളുടെ അപേക്ഷ.
@leluallu4845
@leluallu4845 Жыл бұрын
മാറിതാമസിക്കാനോ?😀
@ajmalghan
@ajmalghan Жыл бұрын
സർക്കാസം ആണോ 🤣
@qookie6285
@qookie6285 Жыл бұрын
Ithu thanneyalle Bjp um parayunne marithamasikkoo suhurthey ennu ,pinne avar parayumbo poda pakisthanil podaa ennakumenn mathram ,pravachakante bharya souda thuran poyappo olinju nokkiya sahabi umaro aliyo aaro aan pittedhivasam irangiya kalpanayan thattam ithine pinne theettathuni ennallathe enthu vilikkum😂😂😂
@colorguide7047
@colorguide7047 Жыл бұрын
സൂപ്പർ സുഹറ 💪❤
@mahamoodind9304
@mahamoodind9304 Жыл бұрын
ഇത്തരം കാര്യങ്ങൾ പരസ്യമായി പറയുന്നത് യഥാർത്ഥ മിയിലിയാർക് ചേർന്നതല്ല. ഇയാൾ എന്തെങ്കിലും വിളിച്ചു പറയുന്ന അര മൊയിലിയാർ ആണ്. പണ്ട് സ്ത്രീകൾ അണിനിരന്ന മനുഷ്യ മതിലിൽ ഇയാളും പങ്ക്സലിയായി സിപിഎം വിദേയത്വം തെളിയിച്ചു. ഇയാളുടെ രാഷ്ട്രീയ ഗുരു p മോഹനൻ ആണ്
@AbdulSalam-pk1xj
@AbdulSalam-pk1xj Жыл бұрын
ഒരു മതത്തിൽ വിശ്വാസം ഉണ്ടെങ്കിൽ ആ മതം പറയുന്നത് പോലെ ജീവിക്കണം അത് ആണായാലും പെണ്ണായാലും
@MahinAbubakkarKMKM
@MahinAbubakkarKMKM Жыл бұрын
ആ മതത്തിൽ വിശ്വാസം ഇല്ലാത്തവരെ വെറുതെ വിടാൻ പറ്റുമോ
@joshybenadict6961
@joshybenadict6961 Жыл бұрын
ആ മതത്തിന്റെ അടിമകളായി. സ്ത്രീകൾ ജീവിക്കണം😀😀😀
@AbdulSalam-pk1xj
@AbdulSalam-pk1xj Жыл бұрын
@@MahinAbubakkarKMKM ആരും നിർബന്ധിച്ച് ചെയ്കില്ല പക്ഷെ പ്രബോധനം ചെയ്ത് കൊടുക്കും
@MahinAbubakkarKMKM
@MahinAbubakkarKMKM Жыл бұрын
@@AbdulSalam-pk1xj എന്നിട്ട് ആണോ സുഹ്റയെ തെറി വിളിച്ചോണ്ട് കുറെ വിശ്വാസി കൂട്ടങ്ങൾ അവരെ ശല്യം ചെയ്തത് ,അതോ അതിനെ ആണോ പ്രബോധനം എന്ന് നിങ്ങൾ പറയുന്നത് ,അതോ തട്ടം ഊരിയവർ ഒക്കെ അഴിഞ്ഞാട്ടക്കാർ എന്ന് പറയുന്നതാണോ നിങ്ങളുടെ പ്രബോധനം
@AbdulSalam-pk1xj
@AbdulSalam-pk1xj Жыл бұрын
@@MahinAbubakkarKMKM അഴിഞ്ഞാട്ടക്കാർ എന്ന് പറഞ്ഞ വാക്കിനോട് യോജിപ്പില്ല പണ്ഡിതന്മാരും സംസാരത്തിൽ മിതത്വം പാലിക്കണം
@HamzaHamza-km8fz
@HamzaHamza-km8fz Жыл бұрын
ദീൻ അറിയാത്ത താത്ത വായ അടക്കണം - പുരുഷന്റെ ഔറത്ത് ഏത് ? സ്ത്രീയുടെ ഔറത്ത് ഏത് താത്ത >ക്ക് വല്ല വിവരവും ഉണ്ടോ
@UnneenkuttyPv
@UnneenkuttyPv Жыл бұрын
ഞാൻ 53 വയസുള്ള പുരുഷനാണ് ഞാൻ ഷർട് ഇടാതെ റോഡിലൂടെ നടക്കാം ഞാൻ നടക്കുന്നപോലെ സുഹ്‌റ നടക്കാമോ
@SanthoshKumar-mg4ly
@SanthoshKumar-mg4ly Жыл бұрын
നിനക്ക് മുലയുണ്ടോ😂 ഇല്ലാത്തത് കൊണ്ട് ഷർട്ടിടാതെ നടക്കാം കോയ
@joshybenadict6961
@joshybenadict6961 Жыл бұрын
വിദ്യാഭ്യാസവും ബോധവും ഇല്ലാത്ത ഇവരോട് പറഞ്ഞിട്ട് കാര്യമില്ല. അവർ ആറാം നൂറ്റാണ്ടിലേക്ക് പോകാൻ ബസ്സ് കാത്ത് നിൽക്കുന്നവരാ😂😂😂
@SanthoshKumar-mg4ly
@SanthoshKumar-mg4ly Жыл бұрын
@@joshybenadict6961 കറക്ട് ബ്രോ
@raghavankk1133
@raghavankk1133 Жыл бұрын
സുഹറ മുലയുട്ടി മക്കളെ വളർത്തി. നിനക്കതിനു കഴിയുമോ.
@UnneenkuttyPv
@UnneenkuttyPv Жыл бұрын
വിവരക്കേട് പറയല്ലേ സന്തോഷ്‌ കുമാറേ മുല ഇല്ലാത്ത പുരുഷന്മാരെ ഈ ഭൂമിയിൽ എവിടെയെങ്കിലും കാണിച്ചു തരാൻ താങ്കൾക് സാധിക്കുമോ ?
@kadejacva1682
@kadejacva1682 Жыл бұрын
സുഹറ സാരി അഴിച്ചാലും സുഹറ തന്നെ 😂😂😂😂
@Hi-qe7ls
@Hi-qe7ls Жыл бұрын
കദീജ ജഡി ഊരിയാലും കദീജ തന്നെ🤣🤣🤣🤣🤣
@RmMedia1995
@RmMedia1995 Жыл бұрын
😄😄😄😄😄😄
@Fidhaaah123
@Fidhaaah123 Жыл бұрын
Athe😂
@BathoolBathool-eb6xr
@BathoolBathool-eb6xr Жыл бұрын
Perilalla kaaryam
@lucifer3865
@lucifer3865 Жыл бұрын
6 വയസുള്ള കുട്ടിയെ കെട്ടിയ ആൾ മഹാൻ അല്ലെ 😢കഷ്ട്ടം
@SIDHIQ_MELMURI
@SIDHIQ_MELMURI Жыл бұрын
ഉമ്മർഫൈസി മുക്കത്തിന് അഭിനന്ദനങ്ങൾ❤
@qookie6285
@qookie6285 Жыл бұрын
Marappazhinu abhivadhyangal
@KRP-y7y
@KRP-y7y Жыл бұрын
Kastam itale Facism ? 😢
@qookie6285
@qookie6285 Жыл бұрын
@@KRP-y7y suhurthey mandanmar palavidham undu ,avarkkokke samsarikkan ulla swathanthram ee rajyathundu ,pinne fascism kanikkan power venam ee comment itta aalkko enthinere umar faizykko Indian bharanasamvidhanam vechu nokkumbol athrakk power onnumilla.
@ceepeelive
@ceepeelive Жыл бұрын
തൊപ്പി പുരുഷൻമാർക്ക് നിർബന്ധമില്ല
@anandugirish8572
@anandugirish8572 Жыл бұрын
Anganeyanengil anungalk mutt kanikkan padilla enille.enittum ethreyo muslims shorts idunnu.
@SanthoshKumar-mg4ly
@SanthoshKumar-mg4ly Жыл бұрын
തൊപ്പി (സുന്നത്ത് )😂😂പോയ പുരുഷന് നിർബന്ധമില്ല😂😂😂
@abidaerooth4968
@abidaerooth4968 Жыл бұрын
ഉസ്താദ് പറഞ്ഞത് ✅️✅️✅️ആണ്
@fathimathzuhra6093
@fathimathzuhra6093 Жыл бұрын
ഉസ്താദ് നല്ല മനുഷ്യൻ ആണ്
@unniyettan_2255
@unniyettan_2255 Жыл бұрын
ഇവന്റെ വീട്ടില്‍ ഉള്ള സ്ത്രീകള്‍ക്ക് ഒരു വളി വിടാന്‍ പോലും പേടിയാവും😂😂😂😂
@ismailp100
@ismailp100 Жыл бұрын
വിശ്വാസികളോടാണ് പരിശുദ്ധ ഖുര്‍ആന്റെ കൽപ്ന..... അല്ലാതെ ഈ ചേച്ചിയോട് അല്ലല്ലോ പിന്നെ എന്തിനാണ് ചേച്ചിക്ക് ഹാലിളകുന്നത്. "സത്യ വിശ്വാസികളേ നിങ്ങളുടെ ഭാര്യമാരോടു൦ നിങ്ങളുടെ സ്ത്രീകളോടു൦ തങ്ങളുടെ മൂടുപടം മാറിടത്തിലുടെ പറയുവിൻ അവര്‍ ആക്രമിക്കപ്പെടാതിരിക്കാൻ വേണ്ടി" (ഖുര്‍ആന്‍)
@husainfamiliar151
@husainfamiliar151 Жыл бұрын
ഇങ്ങിനെയുള്ള മുസിലിയാക്കന്മാരെ അഴിഞ്ഞാടാൻ സമ്മതിക്കരുത് സുഹറത്താക്ക് ബിഗ് സല്യൂട്ട്
@ibrahimvc4293
@ibrahimvc4293 Жыл бұрын
നിങ്ങൾ സല്യൂട്ട് കൊടുത്തവർ പറയുന്നത് പുരുഷൻ തൊപ്പിയിടുന്നില്ല .ഞങ്ങൾ തട്ടവുമിടുന്നില്ലയെന്നാണ്. എന്നാൽ പുരുഷൻ പലപ്പോഴും കുപ്പായമിടുന്നില്ല. അത് കൊണ്ടു ഞങ്ങൾ ബ്ലൗസുമിടില്ല എന്ന തീരുമാനം പറ്റില്ലേ.?😂
@TheKuttaapi
@TheKuttaapi Жыл бұрын
@@ibrahimvc4293 ninnoodokke thazhattu nookinadakkanalle paranjathu.neeyokke kuppayamidate surakshittam aayi nadakkunnad streekalude odaryam kondannu.
@irshadirshu1910
@irshadirshu1910 Жыл бұрын
ഇസ്ലാം പണ്ഡിതന്മാർ മതം പറയേണ്ടവർ അവർ അത് പറയും നിങ്ങൾക് വേണ്ടങ്കിൽ ഉൾകൊള്ളേണ്ട പോയി പണി നോക്ക് ഇസ്ലാം മതത്തിൽ ചില നിയമങ്ങൾ ഉണ്ട്
@basheervk7819
@basheervk7819 Жыл бұрын
ഇസ്ലാമിന്റെ കാര്യം പറയാൻ എന്തിനാണ് നിരീശ്വരവാദികളെ വിളിക്കുന്നത് എല്ലാ ച്ചാ നല്കാരും ആദ്യം ച്ചർച്ചക്ക് വിളിക്കുന്നത് ആദ്യം ഈ നിരീശ്വരവാദികളെയാണ് വിശ്വാസമുള്ള എത്ര സ്ത്രീകളുണ്ട് ഇവിടെ അവരെ വിളി കൂ
@latheefipadanthara8064
@latheefipadanthara8064 Жыл бұрын
ഉമർ ഉസ്താദ് ❤️❤️❤️❤️❤️❤️❤️
@qookie6285
@qookie6285 Жыл бұрын
Mandanaya usthad
@surendrankk8363
@surendrankk8363 Жыл бұрын
സ്മൃതിയുടെ അജണ്ടയാണ് തട്ടം ലൈവ് ആക്കി നിർത്തുക എന്നത്.അല്ലാതെ ഒരു ഫെ' മിനിസ്റ്റ് അല്ല സ്മൃiതി. അവരെ തിരിച്ചറിയുക. നല്ല കുറുക്കൻ ബുദ്ധിയാണ്. ഈ കൃമി.
@shahabas4uu
@shahabas4uu Жыл бұрын
പേര് മുസ്‌ലിം ആയതുകൊണ്ട് ഞാൻ മുസ്‌ലിം ആണെന്ന് പറയരുത് ,മുസ്‌ലിം എന്നത്‌ വിശ്വാസമാണ് ,അതായത് ഇസ്‌ലാമിലെ കാര്യങ്ങൾ അംഗീകരിച്ചു അനുസരിച്ച് ജീവിക്കണം .
@thealean777
@thealean777 Жыл бұрын
Sarvashakthane വിശ്വസിച്ചാൽ pore.. പഴയ കാല ആചാരങ്ങൾ പാലിക്കണം എന്നുണ്ടോ..
@MahinAbubakkarKMKM
@MahinAbubakkarKMKM Жыл бұрын
ഈ മുസ്ലിം പേര് എന്താ സാധനം
@NasarmuthariNasarmuthari
@NasarmuthariNasarmuthari Жыл бұрын
തട്ടം മാത്രം മാറ്റണ്ട സുഹറെ മൊത്തം മാറ്റ് അതാണ് നല്ലത്
@ibraheemnkibraheemnk4109
@ibraheemnkibraheemnk4109 Жыл бұрын
പോതു വേദിയിൽ ഇത്തരം വിവാദം ഉണ്ടാക്കുന്ന കാര്യങ്ങൾ പറയാൻ,പ്രത്യേക അജണ്ടയുമായി വരുന്നവരെ പങ്കെടുപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണ്.സുഹറ വസ്ത്രം ഇടാതെ നടന്നാൽ ആർക്കും എതിർപ്പില്ല.ഈ വിവാദത്തോടെ കൂടുതൽ ഒതുക്കടുത്തോടെ മുസ്ലിം സ്ത്രീകൾ ഈ തുണി കൂടുതൽ അണിയാൻ ഉപയോഗിക്കിന്നു.പിന്നെ മുസ്ലിം സ്ത്രീകളുടെ കാര്യം അവർ പറഞ്ഞു കൊള്ളും.അതിനെ ഈ കിഴവിയെ ആരും ഏല്പിച്ചിട്ടില്ല.
@rileeshp7387
@rileeshp7387 Жыл бұрын
ഡിവൈഎഫ്ഐ മഹിളാ അസോസിയേഷൻ എവിടെ പോയി
@butterfly4113
@butterfly4113 Жыл бұрын
Urangi POOYI
@anithanair697
@anithanair697 Жыл бұрын
അവര് മിണ്ടില്ല😂 പേടിയാണ്
@renjitht7252
@renjitht7252 Жыл бұрын
ജനാധിപത്യ മഹിളാ അസോസിയേഷൻഎവിടെ?
@ahammedcholayil9554
@ahammedcholayil9554 Жыл бұрын
നിങ്ങൾ തട്ടമല്ല തുണി തന്നെ ഉടുക്കാതെ നടന്നാലും ഇവിടെ ആർക്കാ പ്രശ്ന
@CP_VILLAN
@CP_VILLAN Жыл бұрын
നിങ്ങൾക്ക് തട്ടം ഇടതേ നടക്കമല്ലോ ആരാണ് നിർബന്ധിച്ചത് എത്രയോ ആളുകൾ തട്ടമിട തേ നടക്കുന്നുണ്ട് ആരു ഒന്നും പറയുന്നില്ല ഇസ്ലാമിൻ്റെ നിയമം പറയുക എന്നത് ഒരോ സത്യവിശ്വഷിയുടെ കടമായാണ് തൊപ്പി വെയ്ക്കൽ ഇസ്ലാമിൽ നിർബന്ധമില്ല നമ താരികൾ ആൾക്കാർക്ക് തട്ടമിടാതെ നടക്കാം അദ്ദഹം ഇസ്ലാമിൻ്റെ കാര്യമാണ് പറഞ്ഞത് അല്ലാതെ മുസ്ലിം നാമതാരികളുടെ കാര്യമില്ല മുസ്ലി നാമതാരികൾ തട്ടം നിക്കിയാൽ ഇസ്ലാം പോളിഞ്ഞ് പോകില്ല
@MahinAbubakkarKMKM
@MahinAbubakkarKMKM Жыл бұрын
എന്നിട്ട് തട്ടം ഇടാത്തവർ അഴിഞ്ഞാട്ടകാരി ആണെന്ന് ആണലോ ഒരു വെള്ളതാടി കിളവൻ പറഞ്ഞത് 😂, അവന്റെ ജീവിത പ്രശ്നം ആണെന്ന് ഒക്കെ പറഞ്ഞതോ😅
@ambikakumari1242
@ambikakumari1242 Жыл бұрын
Big salute. 💯💯💯💪🏻♥️♥️♥️🔥🔥🔥
@thomasjoseph5945
@thomasjoseph5945 Жыл бұрын
അഴിഞ്ഞാട്ടക്കാരിയെന്നു വിളിക്കുന്ന പുണ്യാത്മാക്കൾ പെണ്ണിനെ കിട്ടിയാൽ വിടൂല്ല . 😂😂😂
@fortelx8611
@fortelx8611 Жыл бұрын
😀
@irshaddervesh
@irshaddervesh Жыл бұрын
ആരാ പറയുന്നത് അച്ഛൻമാർക്ക് കൊടുക്കുന്ന കന്യാസ്ത്രീകൾ പിങ്കാമിയോ 😂
@CkmBasheer-uw8wi
@CkmBasheer-uw8wi Жыл бұрын
അച്ചന്മാർ 😂😂😂😂
@erm4004
@erm4004 Жыл бұрын
പുരുഷന്മാർ എല്ലാവരും എന്താ ബ്രാ ഇടാതത്
@shabanajasmin5271
@shabanajasmin5271 Жыл бұрын
Poda
@projectorac366
@projectorac366 Жыл бұрын
സുഹറ താത്തയോട്.. നിങ്ങൾ ഒരു പടു വായിക്കുന്നതല്ലേ.. ഇസ്ലാം സ്ത്രീകൾക്ക് വസ്ത്രം എങ്ങിനെയാണ് ധരിക്കേണ്ടത് എന്ന് നിങ്ങൾക്കു അറിയാം.. നിങ്ങൾക്കു അത് പിന്തുടരാൻ താല്പര്യം ഇല്ലെങ്കിൽ വേണ്ട ആരും നിർബന്ധിക്കുന്നില്ല.. നിങ്ങളുടെ വാക്കുകളിൽ നിന്നും മനസ്സിലായത്... പണ്ട് മുതലേ ഇട്ടത് കൊണ്ട്.. തട്ടം..ഇപ്പോഴും തട്ടം ഇടുന്നു.. എന്നാണ്.. നമ്മൾ ഒരു മതം വിശ്വസിക്കുമ്പോൾ അത് പിന്തുടരുക.. അല്ലെങ്കിൽ അതിൽ നിന്നും പുറത്തു വന്നു സംസാരിക്കുക... രണ്ടു വഞ്ചിയിലും കാലിട്ട് സംസാരിക്കുന്നതു....ശരിയാണോ? മുസ്ലിമാവുകയും വേണം.. എന്നാൽ തട്ടം ഇടാനുമാവില്ല.. എന്നാണ്... ഇത് ശരിയാണോ.. സ്ത്രീകളുടെ ഔറത്തു ഇസ്ലാം പഠിപ്പിക്കുന്നത് മുൻകൈയ്യും മുഖവും ഒഴിച്ചുള്ള ഭാഗങ്ങൾ വസ്ത്രം കൊണ്ട്.. അന്യ പുരുഷന്മാരെ കാണിക്കാതെ കവർ ചെയ്യേണം എന്നാണ്... സന്ദർഭം ഒത്തു വന്നപ്പോൾ നിങ്ങൾ ഈ കാട്ടിയത് വിശ്വാസ വഞ്ചന അല്ലെ.....
@rishadmkl8710
@rishadmkl8710 Жыл бұрын
മുസ്ലിം മതത്തിൽ വിസ്വാസിക്കുന്നവരോടാണ് പറഞ്ഞത് മുസ്ലിം പേരുള്ളവരോടല്ല 😂😂😂😂
@salimpk713
@salimpk713 Жыл бұрын
yes
@dailybytesfromtirurkaaran1738
@dailybytesfromtirurkaaran1738 Жыл бұрын
ഇത്താത്ത നിങ്ങൾക്ക്‌ തട്ടം ഇടാം ഇടാതിരിക്കം ഇസ്ലാമിനു ഇസ്ലാമിന്റെതായ രീതിയുണ്ട് മുസ്ലീം ആണെങ്കിൽ അതിന്റെ ചിട്ടകൾ അനുസരിച്ചായിരിക്കും അവരുടെ ജീവിതം .
@SahabanathPathu
@SahabanathPathu Жыл бұрын
വല്ലവന്റെ കാര്യം നോക്കണ്ട് സ്വന്തം കാര്യം നോക്ക്
@mhdnishadmhdnishad4228
@mhdnishadmhdnishad4228 Жыл бұрын
ഇവളൊക്കെ ഏതിലാണ് പെടുക
@fajidfarook
@fajidfarook Жыл бұрын
അടുത്ത ജാമിത നിങ്ങൾക്ക് എങ്ങനെയും നടക്കാം ഉസ്താദ്‌ പറയുന്നാദ് വിശ്വസികളോടാണ്
@gms5746
@gms5746 Жыл бұрын
ശ്രീ സുഹറയുടെ വാക്കുകൾ കേട്ട് ഞാൻ മനസ്സിലാക്കിയത് അവർ എല്ലാ മതങ്ങൾക്കും എതിരാണ് എന്നെതാണ്. ദയവ് ചെയ്ത് മുസ്‌ലിം മതത്തിലെ ആളുകളെ ചർച്ചക്ക് വിളിക്കുക. ചാനൽ ഏക പക്ഷീയമാണ് .
@qookie6285
@qookie6285 Жыл бұрын
Ehh ithenth malr
@muhammedbaqavi9924
@muhammedbaqavi9924 Жыл бұрын
സുഹ്റ നീ തട്ടം മാത്രമല്ല മുഴുവൻ അഴിച്ചിട്ടാലും അത് നിന്റെ തീരുമാനമം പക്ഷേ ഉസ്താദ് പറയുന്നത് ദീനിന്റെ കാര്യമാണ് അത് അല്ലാഹുവിന്റെ മതം ആണ് മതം കൊണ്ട് നിനക്ക് പുറത്തിറങ്ങി നടക്കാൻ പറ്റുന്നില്ല എന്ന അഭിപ്രായം മുസ്ലിം സൂകൾക്കില്ല നീ നിന്റെ കാര്യ നോക്കിയാൽ മതി പിന്നെ എന്റെ സമുദായത്തിലെ സ്ത്രീകളിൽ അധികപേരും നരകത്തിലാണ് എന്ന് പറഞ്ഞത് ഉമർ ഫൈസിയല്ല ലോക നേതാവ് മുഹമ്മദ് നബി സ തങ്ങളാണ് പിന്നെ തല താഴ്തി നടക്കാൻ സ്ത്രീകളോടാണ് പറഞ്ഞത് അത് പറഞ്ഞത് ഖുർആനാണ് നിങ്ങൾക്ക് ഖുർആൻ സ്വീകാര്യമല്ലങ്കിൽ നിനക്ക് പുറത്ത് പോകാം പിന്നെ പുരുഷൻമാർക്ക് തലമറക്കൽ നിർബന്ധമില്ല സുന്നത്താണ് അത് പോലും തിരിച്ചറിയാത്ത നിന്നോട് എന്ത് പറയാനാണ് സ്വതന്ത്രം എന്ന് പറഞ്ഞാൽ തോന്നിയ പോലെ നടക്കലാണോ ? അഴിഞ്ഞാട്ടം എന്നാൽ ഒരു മുസ്ലിം ആണായാലും പെണ്ണായാലും മതനിയമങ്ങൾ കാറ്റിൽ പരത്തി തോന്നിയ പോലെ നടക്കുന്നതിന്റെ പേരാണ് ഒരു കാര്യം പറയട്ടേ മതറിയമങ്ങൾ പറയേണ്ടത് മതത്തേ പറ്റി പഠിച്ച പൺ ഡി തൻ മാരാണ് അല്ലാതെ നിങ്ങളെ പോലേയുള്ള പരിശ്കരണവാദികൾ അല്ല
@ibrahimpp8130
@ibrahimpp8130 Жыл бұрын
മോളെ സുഹറ സാരിയും കൂടി വലിച്ചൂരൂ നിങ്ങളിൽനിന്ന് മുസ്ലിംങ്ങൾ ഒന്നും പ്രതീക്ഷിക്കുന്നില്ല
@shamsumlpm
@shamsumlpm Жыл бұрын
ഒരു മതത്തിൽ നിൽകുമ്പോൾ ആ മതത്തിന്റെ രീതികൾ തുടരാം..... ഇല്ലാത്തവർക്ക് തുടരാതിരിക്കാം.....
@MahinAbubakkarKMKM
@MahinAbubakkarKMKM Жыл бұрын
മത നിയമം അനുസരിച്ചില്ലേൽ അഴിഞ്ഞാട്ടകാരി എന്ന് വിളിക്കുമോ ??
@ngs6212
@ngs6212 Жыл бұрын
​@@MahinAbubakkarKMKMwail said
@rajeeshptrajeesh1003
@rajeeshptrajeesh1003 Жыл бұрын
AA MATHAM ENTHIL NINUNDAYI ENNATHE USTHATHE PARAYILLA, ATHEVIDANUNDAYI ENNARIYAN SRAMUKUKA INDIAN ISLAMUM SOUDHI ISLAMUM VETYASAMUNDE ETHE LOCAL //HINDU SAMSKARATHIL NINNUM NARAYANAN MUHAMADAYI /CHEKANOOR MOULAVIYUM KONDOTY THANGANMATUM DENKI PANI BADICHU MARICHATHALLA,,, MARA POLICHAPO THATIYTHA
@sudhakrishnan1072
@sudhakrishnan1072 Жыл бұрын
തട്ടമിടാത്ത മറ്റ് മതത്തിൽ പെട്ടവരൊക്കെ അഴിഞ്ഞാട്ടക്കാരികൾ ആണെന്നാണോ വിചാരം??
@vijayanc3433
@vijayanc3433 Жыл бұрын
Mathamoru,manorogam
@HussainHussain-vl2vf
@HussainHussain-vl2vf Жыл бұрын
സുഹറാത്തക്ക് ഇഷ്ടമില്ലെങ്കിൽ തട്ടം ഒഴിവാക്കിക്കോളൂ, No problem
@thealean777
@thealean777 Жыл бұрын
ശബരിമല വനിതാ മതിൽ പോലെ തട്ടം ഇടാതെ മുസ്ലിം വനിതാ മതിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തണം..👍👍
@samseertirur9010
@samseertirur9010 Жыл бұрын
😳😳😳😳😳😳
@Manju-u1o3j
@Manju-u1o3j Жыл бұрын
👍🏻👍🏻👍🏻❤️❤️❤️❤️
@Thasura530
@Thasura530 Жыл бұрын
അത് നിന്റെ സ്വപ്നം മാത്രം സ്വപ്നം കണ്ടിരുന്നോ അത് നടക്കും
@hassainarck760
@hassainarck760 Жыл бұрын
ഇസ്ലാമിൻ്റെ നിയമം പണ്ഡിത ന്മാർ പറയുമ്പോൾ ഇത്ര അസ്വസ് ത ത
@foodboxforu4u560
@foodboxforu4u560 Жыл бұрын
സുഹറ പറയുന്നത് "സ്ത്രീകളെ ഭർത്താക്കന്മാർ സ്വകാര്യ സ്വതാകി വച്ചിരിക്കുകയാണെന്ന്" Yes Ofcourse If you need you can be a public property ! ! !!! Its your option All ,hindu ,christian muslim wife's are the private property of their husband !!
@ashrafabdulhameed9699
@ashrafabdulhameed9699 Жыл бұрын
നാളെ സുഹ്റ ചോദിക്കുo പുരുഷന്മാരന്താം സാരി അണിയാത്തത് സുഹ്റ ആദ്യം മതം പഠിക്കുക
@FaisalFaisal-tv4pf
@FaisalFaisal-tv4pf Жыл бұрын
സുഹറ ത്താ ഇവിടെ ഇതൊന്നും അല്ല വലിയ പ്രശ്നം? അത് കൊണ്ട് തട്ടം ഇടുന്നവർ ഇടട്ടെ സുഹറത്ത ക്ക്‌ അതു വേണ്ടങ്കിൽ ഒഴിവാക്കാം വെറുതെ സമൂഹത്തിനു മുന്നിൽ താഴണോ?
@qookie6285
@qookie6285 Жыл бұрын
Suhara ithu thanne alle paranje ,new as mandan usthathinod azhinjattam enna vakku pinvalikkan upadeshikk
@ussanp4582
@ussanp4582 Жыл бұрын
തട്ടം ഇടാൻ ആഗഹിക്കുന്നവർ ഇടട്ടെ ...സുഹറാത്ത തട്ടം മാത്രമല്ല, ഏതു വസ്ത്രം ഒഴിവാക്കിയാലും ഇവിടെ ആർക്കും ഒരു ചേതവുമില്ല.
@stonecraftdg8356
@stonecraftdg8356 Жыл бұрын
താത്താക്ക് ധൈര്യമായിട്ട് പറയാൻ കഴിയുന്നത് ഇത് കേരളമായതു കൊണ്ടാണ് ....
@techwindow8315
@techwindow8315 Жыл бұрын
സ്ത്രീകളുടെ അഴിഞ്ഞാട്ടം വർധിച്ച ഈ കാലത്ത് പണ്ഡിത പ്രതിരോധം എല്ലാ മനുഷ്യർക്കുമുള്ള പരിചയാണ് / സുരക്ഷിത കവചമാണ്. കാരണം ദൈവിക ശിക്ഷ മേലേ നിന്നിറങ്ങിയാൽ ആര് പ്രതിരോധിക്കും ?
@mohamedalipoozhikkaledarik1341
@mohamedalipoozhikkaledarik1341 Жыл бұрын
ഒന്ന് ദീൻ പഠിച്ചു വാ സൂറെ 😮
@musae9434
@musae9434 Жыл бұрын
സുഹറത്താ പിൻമാറരുത് പറയാൻ ആഗ്രഹി ച്ചവർ പറയാതിരി ക്കുന്നതാണ് തുടരുക
@shamsumlpm
@shamsumlpm Жыл бұрын
വിശ്വാസികൾ ദൈവ കല്പനകൾ പാലിക്കണം എന്ന് പറയുന്നവരെ എന്തിനാ വിശ്വാസികൾ അല്ലാത്തവർ ചോദിക്കുന്നത്....
@rockstreethomie
@rockstreethomie Жыл бұрын
ദൈവ കല്പനകൾ പാലിക്കണം എന്ന് പറയുന്നത് അല്ല പ്രശ്നം ഇവിടെ. തട്ടം ഇടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടകാരികൾ ആണ് എന്ന് പറഞ്ഞത് ആണ്
@livestream-zx8jc
@livestream-zx8jc Жыл бұрын
ഒരു 60 കൊല്ലം മുമ്പ് ഈ സാധനം ഒന്നും ഉണ്ടായിരുന്നില്ലല്ലോ
@mhdnishadmhdnishad4228
@mhdnishadmhdnishad4228 Жыл бұрын
മീഡിയകൾ എരിതീയിൽ എണ്ണ ഒഴിക്കുന്നു 👍🏼👍🏼👍🏼
@Fidhaaah123
@Fidhaaah123 Жыл бұрын
Sathym
@underworld2770
@underworld2770 Жыл бұрын
അത് ഇപ്പോൾ നിങ്ങളുടെ നേതാക്കൾക്കെതിരെ ആയപ്പോൾ പെട്ടെന്ന്തോന്നി ല്ലേ..
@mhdnishadmhdnishad4228
@mhdnishadmhdnishad4228 Жыл бұрын
@@underworld2770 കുട്ടൂസൻ 😀😀നിനക്ക് പറ്റിയ പേര് 😆
@underworld2770
@underworld2770 Жыл бұрын
@@mhdnishadmhdnishad4228 എന്റെ പേരിന്റെപോരിശനോക്കിക്കൊ.. ഇപ്പൊ അതാനല്ലത്..
@azeezeazeez112
@azeezeazeez112 Жыл бұрын
സൂറാത്താക്ക് തൊപ്പിയും തട്ടവും ഒരുപോലെ.ഇതിനൊക്കെയാണ് "അന്തവും കുന്തവും ഇല്ലാത്തവർ "എന്നു പറയുന്നത് സ്മൃതിയേ 😂😂😂
@abdulhameed3295
@abdulhameed3295 Жыл бұрын
ഇതെന്ത് ഉലകം !എന്ത് പറഞ്ഞാലും സ്ത്രീവിരുദ്ധം .കുലസ്ത്രീകൾ ശരീരഭാഗം മറക്കും അല്ലാത്തവർ വെറുക്കും ഇനി മതക്കാർ പറയുന്നതാണ് പ്രശ്നമാണങ്കിൽ മതത്തിന്റെ മേൽ കുതിരകയറുന്ന രാഷ്ട്രീയക്കാരുടെ ക്രൂരതകൾ എന്തേ പൊന്നിത്ത മിണ്ടാത്തത്.
@maheshcn5216
@maheshcn5216 Жыл бұрын
ഭാര്യയുടെ സൗന്ദര്യം ഭർത്താവിന് മാത്രം കാണാൻ ഉള്ളതാണെങ്കിൽ ഭർത്താക്കന്മാരുടെ സൗന്ദര്യം ഭാര്യക്ക് മാത്രം കാണാൻ ഉള്ളതാണ്. തട്ടം ഇടാൻ നിർബന്ധിക്കുന്ന പുരുഷന്മാരും തട്ടം ഇട്ടു നടക്കണം...
@TheKuttaapi
@TheKuttaapi Жыл бұрын
ee lookathille ella niyamagalum penninnu maatram ulladannu.
@Users4803
@Users4803 Жыл бұрын
Super...she has guts... Real women
@nadeem.m.g2488
@nadeem.m.g2488 Жыл бұрын
And nuts
@sujithmathewabraham9961
@sujithmathewabraham9961 Жыл бұрын
But she also follow that mulim tredition why she covered her head with saree
@nazeeruh6438
@nazeeruh6438 Жыл бұрын
സ്മൃതിയോട് എത്ര പേർ പറഞ്ഞിട്ടുണ്ട് എന്നെ കൊണ്ട് ബലമായി തട്ടമിടിച്ചിട്ടുണ്ടെന്ന്
@sarafu8818
@sarafu8818 Жыл бұрын
അത് സുഹറത്താ ഞങ്ങളോടും മാധ്യമത്തോടും അല്ല ഈ ചോദ്യം ചോദിക്കേണ്ടത് സ്വന്തം വാപ്പയോടും ഉമ്മയോടും ആണ്, ഇത് പറയാൻ കാരണം നി സുഹറ എന്നുള്ള പേര് വെച്ചത് കൊണ്ടാണ് പേര് വെളുത്തക്കി, ആലീസ്, എന്നാണെകിൽ ഞങ്ങൾ ഇത് പറയുക ഇല്ലായിരുന്നു
@dailybytesfromtirurkaaran1738
@dailybytesfromtirurkaaran1738 Жыл бұрын
ഇത്താത്ത നിങ്ങള്ക് യന്തും ആവാം പക്ഷെ ഇസ്ലാമിന്റെ അട്ടിപ്പെറു നിങ്ങൾക്ക്‌ ആരാ തന്നതു ..ആദ്യം ഇസ്ലാമിനെ കുറിച്ചു പഠിക്കണം അറിയില്ലെങ്കിൽ പഠിക്കാൻ ശ്രമിക്കണം അല്ലാതെ ( അവതാരിക എത്രത്തൊളം ഇത്താത്ത പറയും എന്നു കരുതി മിണ്ടാതെ ഇരുന്നു 😂കിട്ടുന്നതെല്ലം നിങ്ങള്ക് rating )
@shines3411
@shines3411 Жыл бұрын
ഇന്നത്തെ ഒരു കമ്മ്യൂണിസ്റ്റുക്കാരനും ഇങ്ങനെ പറയാൻ കഴിയില്ല കാരണം ജലീലും ആരിഫ്മാരും ഷംസീർമാരും ആണ് ഇന്നത്തെ കമ്മ്യൂണിസം.. അനിൽകുമാർമാരും അച്യുതാണന്തമാരും ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്‌ സഖാക്കൾക്ക് ഇന്ന് മിണ്ടാൻ ഇവർ അനുമതി കൊടുക്കണം
@ekek123
@ekek123 Жыл бұрын
Muslim virodhi sukano
@shines3411
@shines3411 Жыл бұрын
@@ekek123 ആണ് ഇസ്ലാം പ്രേമി
@muhammedrafeek6268
@muhammedrafeek6268 Жыл бұрын
Enganeyum.kammunist.karude.umpam.😢
@stonecraftdg8356
@stonecraftdg8356 Жыл бұрын
എടോ ഇത്ത പറയുന്നത് കേട്ടില്ലേ .... CPM BJP എന്ന് പറഞ്ഞ് നടക്കണോ
@hopefully917
@hopefully917 Жыл бұрын
സുഹറ ഇത്ത തട്ടം ഇടാതിരുന്നാൽ അത് മനസ്സിലാക്കാം . പക്ഷെ അവർ തട്ടം ഇതു വരെ ഇട്ടത് എന്തിനാണെന്ന് മനസ്സിലായിരുന്നില്ല.
@ukharikrishnan
@ukharikrishnan Жыл бұрын
അതാണ് ചോയ്സ് എന്ന് പറയുന്നത്. അതിന് വേണ്ടിയാണ് അവർ വാദിക്കുന്നത്. തട്ടം ഇടാനും ഇടാതിരിക്കാനും അവകാശമുണ്ട്
@hopefully917
@hopefully917 Жыл бұрын
@@ukharikrishnan ആ ചോയ്സ് എല്ലാവർക്കും വേണ്ടേ ? തട്ടമിടാൻ മാത്രം ആഗ്രഹിക്കുന്നവരുടെ ചോയ്സ് തട്ടമിടുക എന്നതായിരിക്കുമല്ലൊ? അത് അവരുടെ ചോയ്സ് അല്ല എന്ന് വരുത്തിത്തീർത്ത് തട്ടത്തിനെ പറ്റി പറയുന്നതാണ് പണ്ട് മുതലെ കണ്ടുവരുന്നത് .
@musthafafarook7029
@musthafafarook7029 Жыл бұрын
ചോയ്സ് നേ സഖാവ് അനിൽകുമാറും അംഗീകരിക്കുന്നുണ്ട്. ചോയ്സ് ന ആരും എതിരല്ല, തട്ടം ഇടാതിരിക്കാനുള്ള ചോയ്സ് സ്വീകരിക്കാൻ മലപ്പുറത്തെ സ്ത്രീകളെ സിപിഎം പ്രാപ്തമാക്കി എന്നാണ് സഖാവ് പറഞ്ഞത്. അത് ശരിയും ആണ്.
@TheKuttaapi
@TheKuttaapi Жыл бұрын
@@hopefully917 Hijab choice aanu eenariyan oru vazhiyund 15 divasam keralathille streekal matram cheernnu onnu hijab ellada purathiragam ennu thirumanikkukka.Appol ariyam hijab choice anno yennu.Adhu muslim madhattil matram alla north indiayil hindu streekal sari kondu thalamarakkunnilla adum choice anno ennariyam eddu nallada.viddikkalaya kure streekal edu padipichittenda potta kinattilla thavalakkal aanu ellam
@shijin07ej
@shijin07ej Жыл бұрын
സ്ത്രീകൾ തന്റെ ഭർത്താവിനെ മാത്രം അവളുടെ സൗന്ദര്യം കാണിച്ചാൽ മതിയെന്ന്. അപ്പോൾ പുരുഷൻമാർക്ക്‌ അത് ബാധകം അല്ലാത്തത് എന്താന്? 🤔 പുരുഷന്റെ സൗന്ദര്യം തന്റെ ഭാര്യയെ മാത്രം കാണിക്കാത്തത് എന്ത്?
@nadeem.m.g2488
@nadeem.m.g2488 Жыл бұрын
സ്ത്രീകൾക് 18 വയസ്സിൽ വിവാഹം കഴിക്കാം, പുരുഷന്മാർക് പറ്റാത്തത് എന്ത് കൊണ്ടാണ് 🤔
@MahinAbubakkarKMKM
@MahinAbubakkarKMKM Жыл бұрын
​@@nadeem.m.g2488ഇസ്ലാമിൽ പുരുഷന്റെ വിവാഹപ്രായം 18 ആണോ
@liffingchannel6363
@liffingchannel6363 Жыл бұрын
​@@nadeem.m.g2488എല്ലാവർക്കും 21ആക്കി 😂😂😂
@rockstreethomie
@rockstreethomie Жыл бұрын
@@nadeem.m.g2488 വിവാഹത്തിനുള്ള പ്രായ പരിധി സ്ത്രീക്കും പുരുഷനും 21 ആക്കാനുള്ള ബില്ല് 2021 ഇൽ പാര്ലമെന്റ് ഇൽ അവതരിപ്പിച്ചിരുന്നു അത് അധികം വൈകാതെ തന്നെ പ്രാപല്യത്തിൽ ആകും
@we2also666
@we2also666 Жыл бұрын
ഒരു പുരുഷന് എത്ര പെണ്ണിനെ പീഡിപ്പിക്കുന്നു, ഒരു പെണ്ണ് കുറെ പുരുഷനെ പീഡിപ്പിക്കാറ് ഉണ്ടോ
@musafir8853
@musafir8853 Жыл бұрын
പൊന്നു സൂറാ.... ഉസ്താദ് പറഞ്ഞത് ഞങ്ങളുടെ മതത്തിൻറെ നിയമമാണ്... അതു ഉസ്താദിനും മാറ്റാൻ കഴിയില്ല.... സൂറമാർക്കും മാറ്റാൻ കഴിയില്ല അംഗീകരിക്കേണ്ടവർക്ക് അംഗീകരിക്കാം തിരസ്കരിക്കേനണ്ടവർക്കു തിരസ്കരിക്കാം
@Mohammed-o9t5v
@Mohammed-o9t5v Жыл бұрын
പെണ്ണ് നിൽ ക്കു ന്ന സ്ഥാ നത് നിൽക്കണം. ഒ റഞ്ഞ തു ള്ളീ റ്റ് കാര്യം ഇ ല്ല സുഹ്‌റ ത്ത
@qookie6285
@qookie6285 Жыл бұрын
Athedaa please Remember Indiayude president oru pennan ,uranju thullukem cheyyum rajyavum bharikkum
@shihabpollakkunnen6130
@shihabpollakkunnen6130 Жыл бұрын
നീ എങ്ങനെയെങ്കിലും നടന്നോ ....ഇസ്ലാം മതവിശ്വാസികളുടെ കാര്യമാ പറഞ്ഞത്
@SubairmsMs
@SubairmsMs Жыл бұрын
സുഹറ അണക് നൊബേൽ സമ്മാനപുരസ്കാരത്തിന് അർഹത ഉണ്ട്ട്ടോ 😅
@lucifer3865
@lucifer3865 Жыл бұрын
ഈ ഗോത്ര മതം വിട്ടതിൽ അഭിമാനിക്കുന്നു, ഖുർആൻ ഒഴിവാക്കി 🥰ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നു ❤😘
@kalody5885
@kalody5885 Жыл бұрын
നല്ലത് കല്പിക്കുക തിന്മയെ നിരോധിക്കുക എന്നത് പണ്ഡിത ന്മാരുടെ കടമയാണ് അതവർ നിർവഹിച്ചതാണ്
@salmanfaris9436
@salmanfaris9436 Жыл бұрын
ഓരോ മതത്തിനും അതിൻ്റെ നിയമം ഉണ്ട്. ഓരോ രാജ്യത്തിനും അതിൻ്റെ നിയമം ഉണ്ട്. അത് അംഗീകരിക്കാൻ പറ്റുന്നവർ അകത്ത് നിന്നാൽ മതി അല്ലാത്തവർ പുറത്ത് പോയിക്കോ
@qookie6285
@qookie6285 Жыл бұрын
INI ippo athu paranja mathi ,sthreekalkk patti Vila kodukkunna mathangal ellam onnu thanneya pinne avar mathathinullil nikkano purathu nikkano ennu indiayile niyamam anisarichu avar theerumanikkum
@kunhahamedahmed7524
@kunhahamedahmed7524 Жыл бұрын
ഇതൊക്കെ ഇസ്ലാമിക വിശ്വാസികൾക്ക് പറഞ്ഞതാണന്നേ.....തട്ടം ഇടുന്നവർക് ഇടാം അല്ലാത്തവർക്ക് ഇടണ്ടാന്നെ.... ഇടാൻ പാടില്ല എന്ന് പറയാൻ പറ്റില്ല.
@abdullack9329
@abdullack9329 Жыл бұрын
Paninoknatanam
@haneefahaneefa1663
@haneefahaneefa1663 Жыл бұрын
മതമില്ലാത്തവർ എന്തിന്ന് മതകാര്യങ്ങളിൽ ഇടപെടുന്നു വേറെ പണി നോക്ക്
@saidudheen4199
@saidudheen4199 Жыл бұрын
മനുഷ്യൻമാർ മക്കളെ പോറ്റാൻ പാടുപെടുകയാണ്. അനാവശ്യ ചർച്ചകൾ നടത്തി സമയം കൊല്ലരുത്. തട്ടം ഇടാം. അത് പ്രചരിപ്പിക്കാം. ഇടാതിരിക്കാം. അതിന് വേണ്ടി വാദിക്കാം. നമ്മുടെ ഭരണഘടന അതിന് സ്വാതന്ത്ര്യം നൽകുന്നു. പക്ഷെ അതൊക്കെ മാന്യമായി കൈകാര്യം ചെയ്യണം . അഴിഞ്ഞാട്ടം പോലെയുള്ള വാക്കുകൾ ഒഴിവാക്കേണ്ടിയിരുന്നു. കാന്തപുരത്തെ ഇതിൽ വലിച്ചിട്ടതും ശരിയല്ല. മത നേതാക്കൾ മതം പറയട്ടെ. എന്തിനാണ് ഈ അസഹിഷ്ണത കാണിക്കുന്നത്. കോടിക്കണക്കിന് മുസ്ലിംഗളും ക്രൈസതവരും മററു മതസ്തരും ശിരോവസ്ത്രം അണിയുന്നു. അവർക്ക് എന്ത് കാവാണ് സംഭവിച്ചത് ?
@qookie6285
@qookie6285 Жыл бұрын
Nee ithu as usthadinod para azhinjattakkarikal aanu polum
@world-e5s
@world-e5s Жыл бұрын
കഞ്ചാവിനെ പറ്റി പറഞ്ഞാൽ ഈ പെണ്ണ് കഞ്ചാവടിച്ച് വാശി തീർക്കുമൊ...
@kmkmedia1328
@kmkmedia1328 Жыл бұрын
കൃത്യമായി മതം പറഞ്ഞു എന്നതിനപ്പുറം എന്താണ് ആ ഉസ്താദ് പറഞ്ഞത് .... എവിടെയാണ് സ്ത്രീ വിരുദ്ധത....?
@arkslive
@arkslive Жыл бұрын
തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ ആണെന്ന് അയാൾ വ്യക്തമായ ഭാഷയിൽ മലയാളത്തിൽ പറഞ്ഞു... എന്നിട്ടും ഇതിൽ എന്താണ് സ്ത്രീവിരുദ്ധത എന്ന് ചോദിക്കുന്ന താനൊക്കെ ചോറ് തന്നെയാണോ തിന്നുന്നത്
@Mooooove2
@Mooooove2 Жыл бұрын
മുസ്ലിം മതത്തിൽ വിശ്വസിക്കാത്ത എല്ലാ സ്ത്രീകളും അഴിഞ്ഞാട്ടകാരികൾ ആണെന്ന് പറഞ്ഞാൽ ഞങ്ങള് പ്രതികരിക്കും
@noufalkuttippuram4038
@noufalkuttippuram4038 Жыл бұрын
താത്ത ഫൈമസ് ആകാൻ നോക്കുകയാണല്ലേ നാസ്തികരുടെ സെലിബ്രെറ്റി ആയിരിക്കും congradulatins
@Fidhaaah123
@Fidhaaah123 Жыл бұрын
😂
@funnygame..9092
@funnygame..9092 Жыл бұрын
മുസ്ലിം സ്ത്രീ ആണങ്കിൽ തട്ടം ഇടണം തുണി അഴിച്ചു നടക്കുന്നവർ അങ്ങിനെ നടക്കട്ടെ
@shoukathshoukath4089
@shoukathshoukath4089 Жыл бұрын
ഈ സുഹറമ്മായി ഇതു് വരെ എന്തിനായിരുന്നു തട്ടമിട്ടിരുന്നതു് ഇനി വല്ലിമ്മാന്റെ ഉമ്മയായ സ്ഥിതിക്ക് അവർക്ക് തട്ടം ഒഴിവാക്കാം ആരു നോക്കാനും കാണാനും ആണ് മതങ്ങൾ പറയുന്നത് അതിന്റെ ആൾക്കാരാണ് ഫെമിനി ളു ടെ അഭിപ്രായം അവർക്കാകാഠപുരോഗമനവാദികൾക്ക് ഇന്ത്യയിലെ നിയമം അതിനും അനുവദിയമാണ്
@muhammedkunhibathali2032
@muhammedkunhibathali2032 Жыл бұрын
ഇത് ഏതാ ഈ പെണ്ണ്... സുഹറാനോട് ആരും പറഞ്ഞില്ല തട്ടം ഇടാൻ.... എങ്ങിനെയെങ്കിലും നടന്നോളിൻ... പേര് സുഹറയായാൽ മതിയോ
@saleemmp7097
@saleemmp7097 Жыл бұрын
പുരുഷൻമാർ നിന്ന് മൂത്രിക്കുന്നതിനാൽ നാളെ മുതൽ ഞങ്ങളും നിന്ന് മൂത്രിക്കും.
@junaidscrap5247
@junaidscrap5247 Жыл бұрын
നിങ്ങൾക്ക് വേണം എങ്കിൽ ഇട്ടോ ഇടുന്നവർ ഇടും നിങ്ങൾ നാളെ ഫുൾ ഓപ്പൺ ആയി നടന്നാലും നമുക്ക് പ്രശ്നം ഇല്ല
@AsafPanakkad-cp1zt
@AsafPanakkad-cp1zt Жыл бұрын
ശൈഖുനാ ഉമർ ഫൈസി ഉസ്താദ്
@qookie6285
@qookie6285 Жыл бұрын
Marappazhu of the year
@AbdulvahidK-yg5zt
@AbdulvahidK-yg5zt Жыл бұрын
വസ്ത്രം മുഴുവനായി അഴിച്ചാലും പ്രശ്നമൊന്നുമില്ല സുഹറാത്ത സുഹറത്ത് ആവാതിരിക്കില്ല
@gulfjobwackency5071
@gulfjobwackency5071 Жыл бұрын
ഉസ്താദ് ഷെഡ്‌ഡി അഴിക്കാൻ പറയാഞ്ഞത് നന്നായി 😄ഇല്ലെങ്കിൽ ഈ സൂറ ഷെഡ്‌ഡി ഊരി.... എന്താ ചിയ്യാ ഒന്ന് ഫേമസ് ആവാൻ നോക്കിയതാ നടന്നില്ല
@nafsalc5181
@nafsalc5181 Жыл бұрын
സുഹറ നി തട്ടം ഇടരുത് അത് അള്ളാഹു വിനെ ഭയപ്പെട്ടു ജീവിക്കുന്നവർ ചെയ്യട്ടെ
@User67578
@User67578 Жыл бұрын
മതം ഉള്ളവർ ഉണ്ട് , അവിശ്വാസികൾ ഉണ്ട് , ഈ ലോകം അധി വിശാലമാണ് . താങ്കൾ ഒരു നിഷ്ക്കളങ്കമായ മനുഷ്യൻ ആണ് , അധികം ചിന്തിക്കുന്നില്ല
@dailybytesfromtirurkaaran1738
@dailybytesfromtirurkaaran1738 Жыл бұрын
തട്ടമിട്ടവർ എല്ലാരും ഇസ്ലമനെന്നൊ മുസ്ലിമനന്നൊ ഇവിടെ ആരും പറയുന്നില്ല ഇത്താത്ത 😂നിങ്ങളുടെ ലക്ഷ്യം ഒന്ന് ആള് ആകണം നലാൾ അറിയണം 😂
@peassis3042
@peassis3042 Жыл бұрын
ഇസ്‌ലാമിന് ഒരു Dress code - ഉണ്ട്. മതവിശ്വാസി അതനുസരിച്ചേ ങ്ങീവിക്കു. അഴിഞ്ഞാട്ടക്കാരി എന്ന് ഉമർ ഫൈസി വിളിച്ചിട്ടില്ല. അഴിത്തട്ടാൻ ഇസ്ലാം അനുവദിക്കുന്നില്ല. എന്നല്ലേ പറഞ്ഞത്. സുഹറാത്താക്ക് തട്ടം ധരിക്കയോ ധരിക്കാതിരിക്കുകയോ ചെയ്യാം. ഇസ്ലാമിൽ ആരേയും നിർബന ഒന്നില്ല. ഉപദേശങ്ങൾ മാത്രം. നരകത്തിലും സ്വർഗത്തിലും ഒന്നും ഒരു ശതമാനക്കണക്കും ആരും നിശ്ചയിച്ചുവച്ചിട്ടില്ല. മദ്രസയിൽ അങ്ങിനെ പഠിപ്പിക്കുന്നുമില്ല.
@khadarmunamkadavu6511
@khadarmunamkadavu6511 Жыл бұрын
സുഹറ ക്ക് ഇഷ്ടം ഇല്ലക്കിൽ ഇടടാ ഇസ്ലാം എത് എന്ന് സുഹറ ആദ്യ പഠിക്ക്
@haneefa.khaneefa4483
@haneefa.khaneefa4483 Жыл бұрын
അപ്പോൾ തട്ടം ചോയ്സ് ആണ് എന്ന് പറയുന്നത് വെറുതെ യാണ്, ഒരു ജനാതിപത്യ മദേദര ഭരണകടന ഉള്ള രാജ്യത്ത് ഇങ്ങനെ ഒക്കെ പറയാൻ ഈ അൽപ്പൻ മാർക്ക് ഈ കാലത്തും ഇത് പോലെ പറയാൻ ഉള്ള ദൈര്യം കേവലം വോട്ട് ബാങ്ക് രാഷ്ട്രീയ കാർ ഭരണം നടത്തുന്നത് കൊണ്ട് ആണ്
@anirudhanu7510
@anirudhanu7510 Жыл бұрын
Meet Editors ചർച്ച കാണും എന്ന് വിചാരിക്കുന്നു😂... മൊട്ടയും നികേഷും ഇന്ന് ഊമയായി അഭിനയിക്കുന്നത് കാണാം😊
@babuitdo
@babuitdo Жыл бұрын
വിൽക്കാനുണ്ടെങ്കിൽ വാങ്ങാനും ആളുണ്ടാവും.😂
@rhp332
@rhp332 Жыл бұрын
.പ്രതികരിച്ചോ പ്രതികരിച്ചാ... പട്ടി കുരച്ചാൽ പടി തുറക്കമോ... ഏറ്റവും കൂടുതൽ ലോകത്ത് അഴിഞ്ഞാടുന്ന ടീം സ് അഴിഞ്ഞാട്ടത്തക്കുറിച്ച് പറയുന്നത്
@sainutsy6398
@sainutsy6398 Жыл бұрын
പൂഞ്ഞാറ്റിലെ സ്വർഗവും നരകവും ഈ കെട്ട് കഥകളെല്ലാം ഇപ്പോഴും വിശ്വസിക്കുന്നുണ്ടല്ലോ ആൾക്കാർ സമ്മതിക്കണം
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw Жыл бұрын
😅
@MohammedKutty-g4k
@MohammedKutty-g4k Жыл бұрын
Poda
@qookie6285
@qookie6285 Жыл бұрын
Enthu cheyyan inject cheythathu pokan kurachu paada
@KRP-y7y
@KRP-y7y Жыл бұрын
Buddi venda 😂😂😂
@backto21st88
@backto21st88 Жыл бұрын
😂
@binduks5249
@binduks5249 Жыл бұрын
നിങ്ങൾക്ക് എത്ര പെണ്ണുങ്ങളുടെ കടെയുo അഴിഞ്ഞാടാ മോ ?
@ASHRAFKDT4U
@ASHRAFKDT4U 11 күн бұрын
ഫോട്ടോ എടുക്കൽ ഹറാം എന്ന് പറഞ്ഞവർ വിഡിയോ ഗ്രാഫി ഹലാൽ ആക്കി യൂട്യൂബിലും instagram ലും സ്റ്റാറ്റസും റീൽസും ഇട്ട് സ്റ്റാറായി നടക്കുന്ന ഉസ്താദുമാരെ കാണാൻ ഒരു ഹരമുണ്ട് ഒരു നല്ല മാറ്റമാണ് പക്ഷേ ആ മാറ്റം വളരെ സാവധാനമാണ് നടന്നത് അല്പം കൂടെ വേഗത ഉണ്ടെങ്കിൽ ആ മാറ്റം കാണാനൊരു ഹരം ഉണ്ടായിരുന്നു
@viewon9554
@viewon9554 Жыл бұрын
ആ ഇസ്ലാമത പണ്ഡിതൻ വസ്ത്ര ധാരണയെ കുറിച്ചും പറയുന്നുണ്ട് ഇങ്ങള് വസ്ത്രം അഴിച്ചുകൂടി പ്രതിഷേധിക്കൂ
@swabeeh99
@swabeeh99 Жыл бұрын
എന്നും ഉമർ ഫൈസിക്കൊപ്പം 💪💪💪💪. തൊപ്പി ധരിക്കൽ സുന്നത്തെ ഉള്ളൂ... സ്ത്രീ തല മറക്കൽ നിർബന്ധം.നീ ഫുള്ള് കഴിച്ചിട്ട് നടന്നാലും മതം പറയും. വേണമെങ്കിൽ അംഗീകരിക്കാം അല്ലെങ്കിൽ വേണ്ട നീ പ്രതിഷേധം നടത്തിയാൽ ആകാശം പൊളിഞ്ഞു ചാടും.😂😂😂😂.
@adustoyworld4100
@adustoyworld4100 Жыл бұрын
Fard anennu quranil illa ketto...
@swabeeh99
@swabeeh99 Жыл бұрын
@@adustoyworld4100 ആര് പറഞ്ഞു. നീ ഖുർആൻ കണ്ടിട്ടുണ്ടോ കണ്ടവരെ കണ്ടിട്ടുണ്ടോ?
@priyapadminisankaran6528
@priyapadminisankaran6528 Жыл бұрын
Very true ❤
@sujithmathewabraham9961
@sujithmathewabraham9961 Жыл бұрын
Kunkumom thodunna sanginikalum kayyil charadu kettiyal bhayom pokumennu ..
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН