തടസ്സം നിൽക്കാതിരുന്നാൽ മാത്രം മതി കേരളം വളരും | Santhosh George Kulangara | WLF 2024

  Рет қаралды 50,097

As4u media

As4u media

Күн бұрын

Пікірлер: 115
@talk2devnair
@talk2devnair 10 күн бұрын
സാർ എന്തൊക്കെ പറഞ്ഞാലും എത്ര പറഞ്ഞാലും നമ്മൾ മാറാൻ പോകുന്നില്ല. മാറാൻ സമ്മതിക്കില്ല...
@Yahoodianazrani
@Yahoodianazrani 19 күн бұрын
ഇവിടെ ഏറ്റവും നല്ല വിദ്യാഭ്യാസ മന്ത്രി,നല്ല ടൂറിസം മന്ത്രി,മറ്റു എല്ലാ വകുപ്പുകളും ഭരിക്കുന്ന സൂപ്പർ പാർട്ടി മന്ത്രിമാർ,അങ്ങിനെ എന്തെല്ലാം ഉളള ബുദ്ധി ജീവികൾ , ഹാ എത്ര മനോഹരം,പിന്നെ സൂപ്പർ പോലിസും
@AS4umedia
@AS4umedia 19 күн бұрын
😂
@MohandasMohandask-nt2gv
@MohandasMohandask-nt2gv 9 күн бұрын
ഇവിടെ ഏതാണ് നല്ല യോഗ്യത ഉള്ള മന്ത്രിമാർ. നിയമസഭ തല്ലി തകർത്തവൻ കമ്പ്യൂട്ടർ ടേബിൾ പൊതു മുതൽ നശിപ്പിക്കാത്ത ഏതു വേട്ട വളിയൻ മന്ത്രിമാരെ പേര് പറയൂ..
@bijutvm-oe7nf
@bijutvm-oe7nf 13 күн бұрын
ഒരുകാലത്തു സിന്ദാബാദ് വിളിച്ചതിന്റെ നാണക്കേട് ഓർത്തുപോയി. അന്നേ നിർത്തിപോയതിൽ ഇപ്പോൾ അഭിമാനം തോന്നുന്നു.അല്ലെങ്കിൽ ലോക വിഡ്ഢിത്തം സ്വപ്നം കണ്ടു നടന്നേനെ.
@divakaranmd7543
@divakaranmd7543 19 күн бұрын
കേരളത്തിലെ ഉൽപാദനശാലകൾ ഉപഭോഗ ശാലകളായി. നാട് നീളെ മാളുകൾ മുളച്ചുപൊങ്ങുമ്പോഴും ഉൽപാദനശാലകൾ പുതിയത് വരുന്നില്ല.
@valsakl2921
@valsakl2921 4 күн бұрын
4 വയസ്സായ എന്റെ പേരക്കുട്ടി പറയുന്നു ഇവിടെ മൊത്തം മാലിന്യമാണ്. അതാണ് ഞാൻ കാനഡയിൽ പോകുന്നത്
@AS4umedia
@AS4umedia 4 күн бұрын
,😀😀👌👌
@pjroy5052
@pjroy5052 19 күн бұрын
വഴി നീളെ പ്ളാസ്റ്റിക് വലിച്ചെറിയുന്നവരും കൂടിയാണ് ഈ യുവാക്കൾ .. അവരും നന്നാകാനുണ്ട്
@shayjuantony1524
@shayjuantony1524 19 күн бұрын
നമ്മൾ എന്തിനു എതിരെയാണ് സമരം ചെയ്തത് അതൊക്കെ ആസ്വദിച്ചാണ് ഇന്ന് ജീവിക്കുന്നത് എന്ന് പറഞ്ഞത് ഇടതുപക്ഷത്തെ മാത്രം ഉദ്ദേശിച്ചാണ്🤦‍♂️ ഇടതുപക്ഷത്തെ തന്നെ🤦‍♂️
@prakashanthaivalappil3591
@prakashanthaivalappil3591 19 күн бұрын
There were protests against WTO and Globalisation.
@Mohankr-si1uj
@Mohankr-si1uj 19 күн бұрын
😊
@bijutvm-oe7nf
@bijutvm-oe7nf 13 күн бұрын
100%👍
@p.n.unnikrishnan6659
@p.n.unnikrishnan6659 19 күн бұрын
കേരളത്തിൽ കമ്പനികൾ പൂട്ടിക്കാനാണ് പഠിപ്പിക്കുന്നത്, തുടങ്ങാനല്ല!!
@RajeshMm-z4o
@RajeshMm-z4o 15 күн бұрын
എന്നിട്ട് പറയുന്നു വിദേശ കമ്പനികളെ കേരളത്തിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ ക്ഷണിക്കുന്നുവെന്ന് 😅
@bijutvm-oe7nf
@bijutvm-oe7nf 13 күн бұрын
വിദേശ കമ്പനികളെ കൊള്ളയടിച്ചു പൂട്ടിക്കും ഇവിടത്തെ കമ്മ്യൂണിസ്റ്റ്‌പാർട്ടി നേതാക്കൾ
@Angeljewel10
@Angeljewel10 19 күн бұрын
Informativee ❤
@AS4umedia
@AS4umedia 19 күн бұрын
Thanks 🙂
@hawk__gaming8532
@hawk__gaming8532 20 күн бұрын
Informative videos ❤
@AS4umedia
@AS4umedia 20 күн бұрын
Thanks 🙂
@mohangs1578
@mohangs1578 18 күн бұрын
👍👍 വിദേശത്ത് ലഭിക്കുന്ന സൗകര്യങ്ങളിൽ ഏറ്റവും പ്രധാനം, അവിടെയെങ്ങും 'നാലാം ക്ലാസും ഗുസ്തിയും പഠിച്ച രാഷ്ട്രീയക്കാരു'ടെ ഇടപെടൽ ഒരു സംരംഭകരുടെ നേരെയും ഉണ്ടാകുന്നില്ല എന്നതാണ്. കേരളത്തിലിപ്പോൾ 34 % വീടുകൾ ആളില്ലാത്ത അവസ്ഥയിലാണെന്ന് അറിയുമ്പോൾ കേരളമുൾപ്പെടെ ഇന്ത്യ എങ്ങോട്ട് പോകുന്നെന്ന് ഊഹിക്കാം. 🌹🌹
@matthachireth4976
@matthachireth4976 18 күн бұрын
@@mohangs1578 ,India Today a strong country. But Kerala, whole population ( 45 lakhs) unemployed. Because of Commi and Deep state, Number of Business ( factory closed)
@WisdomwWave
@WisdomwWave 15 күн бұрын
@@matthachireth4976what do you mean by a strong country Sir? If that’s true Indians shouldn’t go all over the world to work like slaves.
@rythmncolors
@rythmncolors 19 күн бұрын
മദ്രസ, മന്ത്രം ഒക്കെ എടുത്ത് കളഞ്ഞിട്ട് ഇത്രയും കാര്യങ്ങൾ സ്കൂൾ പാഠം ആക്കിയാൽ മതി നല്ല ഒരു സമൂഹം വളരും
@DineshJohnKoyya
@DineshJohnKoyya 14 күн бұрын
വാസ്തവം.
@himaafshan
@himaafshan 7 күн бұрын
12:51 ദുബൈയിൽ മദ്രസ ഉണ്ട്
@arshgh3543
@arshgh3543 6 күн бұрын
Ath avarude culture and tradition aanu.. Ibade athinte aavshyamilla​@@himaafshan
@achu-377
@achu-377 21 күн бұрын
It is really informative and interesting to listen to Santhosh George
@AS4umedia
@AS4umedia 20 күн бұрын
👍
@sebastianmm1905
@sebastianmm1905 19 күн бұрын
,👍
@DidimoseChacko-fp5hv
@DidimoseChacko-fp5hv 19 күн бұрын
സന്തോഷ്‌ ജി ❤❤❤❤❤
@AS4umedia
@AS4umedia 19 күн бұрын
👍
@georgemathew2108
@georgemathew2108 19 күн бұрын
Super 👌🏻
@noushadrmn6279
@noushadrmn6279 20 күн бұрын
Good sharing
@AS4umedia
@AS4umedia 20 күн бұрын
Thank you!
@joeveenajewelwonders1015a
@joeveenajewelwonders1015a 19 күн бұрын
Nice
@anilbhagavathy9673
@anilbhagavathy9673 19 күн бұрын
nice
@kesavadas5502
@kesavadas5502 19 күн бұрын
പാർട്ടി രണ്ടു കൂട്ടർ ക്കും ഒപ്പം ആണ് 🤓🤓🤓🤓🤓🤓🤓🤓
@geethuchittur1427
@geethuchittur1427 21 күн бұрын
Good
@AS4umedia
@AS4umedia 20 күн бұрын
Thanks 👍
@sivanataraj468
@sivanataraj468 17 күн бұрын
കഴിഞ്ഞ ശനിയാഴ്ച തൃശൂർ വച്ചു ഞാൻ സന്തോഷ് സാറിനെ നേരിൽ കണ്ട് സംസാരിക്കാൻ കഴിഞ്ഞു
@AS4umedia
@AS4umedia 17 күн бұрын
👍
@DidimoseChacko-fp5hv
@DidimoseChacko-fp5hv 19 күн бұрын
👏👏👏👏👏👏👏👏👏👍👍👌👌👌👌
@AS4umedia
@AS4umedia 19 күн бұрын
👍
@AS4umedia
@AS4umedia 19 күн бұрын
👍
@alexcleetus6771
@alexcleetus6771 19 күн бұрын
Santhosh Gorge sir Big salute ✋
@raghurajms
@raghurajms 19 күн бұрын
കേരളവും കാനഡയും , കേരളവും ജർമനിയും, കേരളവും ആസ്ത്രേലിയയും, കേരളവും ഇംഗ്ലണ്ടും എന്തൊരു താരതമ്യം കേരളമെന്താ ഒരു സ്വതന്ത്ര രാജ്യമാണോ
@TheAntonyalphonsee
@TheAntonyalphonsee 19 күн бұрын
തലയ്ക്കു വെളിവുള്ളവർ ഇവിടെ മാത്രം ഉള്ളത് കൊണ്ടായിരിക്കും
@jaimohanjmohanan4346
@jaimohanjmohanan4346 18 күн бұрын
Thalelu vallom onde paranja kariyam manasilakkeda potta
@JinoshPhilip
@JinoshPhilip 16 күн бұрын
15 വർഷമായി ഓസ്‌ത്രലിയയിൽ താമസിക്കുന്ന ഒരാളെന്ന നിലക്ക് പറയാം, മലയാളി ഒഴികെ ബാക്കി സംസ്‌ഥാനത്തിൽ ഉള്ളവർ, അവർ പണം സമ്പാദിച്ചു സ്വന്തം നാട്ടിലേക്കു തിരിച്ചു പോകുന്നു.. ഭൂരിഭാഗവും. എന്നാൽ മലയാളി തിരിച്ചു പോക്ക് സ്വപ്നത്തിൽ പോലുമില്ല.. നാട്ടിലെ ഡ്രൈവിംഗ് പോലും ഭയപ്പെടുത്തും.. 😃
@jayaprasad4937
@jayaprasad4937 17 күн бұрын
ഇവിടെ ഇടതും വലതും കട്ടിലിന്റെ കാല് പോലെ ആണ്. രാഷ്ട്രീയം. ഇവിടെ സ്കൂൾ തലത്തിൽ തന്നെ കുട്ടികളിൽ പൗര ബോധം വളർത്തണം.
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 8 күн бұрын
അതിന് സ്കൂൾ kole😍രാഷ്ട്രീയം അവസാനിപ്പിക്കണം 🤬🤬🤬🤬🤬. ശരിയ്ക്കും ഇതൊക്കെ പുതു തലമുറയെ മുരടിപ്പിയ്ക്കും 😔😔😔
@Yahoodianazrani
@Yahoodianazrani 19 күн бұрын
പോത്തിന് എന്ത് ഏത്ത വാഴ (കുട്ടി ശിവന് എന്ത് വിദ്യാഭ്യാസം )
@subru-j7k
@subru-j7k 19 күн бұрын
സംരഭം തുടങ്ങാൻ ജനങ്ങൾക്ക്‌ ഇവിടുത്തെ രാഷ്ട്രീയക്കാരെയും ജനങ്ങളെയും പേടിയാണ്. പെരുവഴിയാക്കുമോ എന്ന ഭയം.
@babyjoseph713
@babyjoseph713 19 күн бұрын
+ ഉദ്യോഗസ്ഥ മാഫിയ
@charliethejoker007
@charliethejoker007 19 күн бұрын
ഒരു ബസ്സ് ഉള്ളവനും പെട്ടിക്കട നടത്തുന്നവനും ബൂർഷ്വാ അല്ലേ സഖാവേ 😅😂
@matthachireth4976
@matthachireth4976 18 күн бұрын
@@charliethejoker007 ,Chakavu (comrade) in Russian. Brother in English .Athine meaning, chakavinu , Cheguwerayude picture mathram ariyam
@SivadasanSiva-q3f
@SivadasanSiva-q3f 5 күн бұрын
വിദ്യാഭ്യാസവും നാടിനു പുരോഗതി വരുത്തുന്ന ചിന്തകരും ആയിരിക്കണം രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നത്. കവല പ്രസംഗങ്ങൾ കൂവുന്നവർ വേണ്ടേ വേണ്ട. ഇവർ വന്ന് 2 വർഷത്തേക്ക് ഇവർക്ക് staff ന് വച്ചു ജീവിത കാലം മുഴുവൻ state ഇവർക്ക് പെൻഷൻ കൊടുക്കേണ്ട നിയമം ഇവർ ഉണ്ടാക്കി വച്ചിരിക്കുന്നു. ഇടതും വലതും. ഈ നിയമം പൊളിച്ചെഴുതണം. ഇവരല്ലേ കള്ളന്മാർ??
@DidimoseChacko-fp5hv
@DidimoseChacko-fp5hv 19 күн бұрын
❤❤❤❤❤
@gopalakrishnannair7284
@gopalakrishnannair7284 8 күн бұрын
Very good motivation speech
@AS4umedia
@AS4umedia 6 күн бұрын
👍
@JacobO-y9m
@JacobO-y9m 15 күн бұрын
POLITICS IS A GOOD BUSSINESS TO EARN MONEY USING WORDS TO LOOT PUBLIC MONEY 😂🎉😢😅😊😊😊😊😊
@SanthoshshruthySanthoshshruthy
@SanthoshshruthySanthoshshruthy 2 күн бұрын
❤❤❤❤❤❤❤❤❤💯💯👌
@AS4umedia
@AS4umedia 2 күн бұрын
👍
@georgemathew2108
@georgemathew2108 19 күн бұрын
👌🏻👌🏻👌🏻
@johnskuttysabu7915
@johnskuttysabu7915 19 күн бұрын
Kerala negative😮😮
@Subinusa
@Subinusa 19 күн бұрын
👍
@matthachireth4976
@matthachireth4976 18 күн бұрын
Kerala education means, only for certification. Not for skill development or delivery of learned skill
@amprayilchackoabraham4800
@amprayilchackoabraham4800 19 күн бұрын
CPM has done lots of strike on road
@prasadwayanad3837
@prasadwayanad3837 10 күн бұрын
വിദ്യാഭ്യാസത്തോടൊപ്പം വിവേകവും ഉള്ളവർക്കേ സ്വസ്ഥമായി ജീവിക്കാൻ കഴികയുള്ളു 🙏🏻
@AS4umedia
@AS4umedia 10 күн бұрын
👍👍👍👌
@sarasantr8488
@sarasantr8488 17 күн бұрын
😂 ആചാര/വിശ്വാസികൾ മാത്രം കേരളത്തിൽ അവശേഷിക്കും!😂
@isacjoseph8602
@isacjoseph8602 10 күн бұрын
Thank you for openly telling the hindrances faced in the development of India especially Kerala.New generation hates bad politics and politicians.
@ഗാസSAMAADHIചാനൽ
@ഗാസSAMAADHIചാനൽ 10 күн бұрын
not INDIA..... but kerala .....🤣.. 70-80% have left kerala and migrated to Karnataka, tamilnadu, andra, other north Indian states for better Living , better opportunities and better education..Many have fled to middle east.. Many bengalis are imported to kerala by politicians to change the demography of state.. Mallus are the bengalis in other states , they are mainly into bakery, Tea stall, shop keepers , tile workers, plumbers unlike IT professionals in Karnataka or Andra ... Their highest education is Nursing.. Both male and female..
@Joseph_varghese
@Joseph_varghese 5 күн бұрын
ശമ്പളം നന്നായാൽ ഒരു പരിധി വരെ നഴ്സുൻമാരെ പിടിച്ചു നിർത്താം
@AS4umedia
@AS4umedia 5 күн бұрын
👍
@josephjohn-s3r
@josephjohn-s3r 8 күн бұрын
aay santhoshe thankal samsarikkunnath number one keralathil erunnaanu ennu thankal marakkaruth
@MYMOONASALAM-o8e
@MYMOONASALAM-o8e 18 күн бұрын
We haven't Standard of Modern Education facilities,Job availability in kerala and also peaceful developmental minded Visionaries in rulers . Santosh George Your vioyages changed you as a world citizen. Your visions like birds eye view not worms eye view
@ഗാസSAMAADHIചാനൽ
@ഗാസSAMAADHIചാനൽ 10 күн бұрын
not INDIA..... but kerala .....🤣.. 70-80% have left kerala and migrated to Karnataka, tamilnadu, andra, other north Indian states for better Living , better opportunities and better education..Many have fled to middle east.. Many bengalis are imported to kerala by politicians to change the demography of state.. Mallus are the bengalis in other states , they are mainly into bakery, Tea stall, shop keepers , tile workers, plumbers unlike IT professionals in Karnataka or Andra ... Their highest education is Nursing.. Both male and female..
@abrahammathai4093
@abrahammathai4093 8 күн бұрын
ലേബർ ഇന്ത്യ എന്റെ മൂന്നു മക്കളും പഠിച്ചില്ല ലേബർ ഇന്ത്യയുടെ ഇംഗ്ലീഷ് പഠിച്ചു പരിജ്ഞനം നേടി മക്കൾ രണ്ടു പേര് ഒരാൾ ഖത്തർ ഒരാൾ കാനഡ യിൽപോയി
@AhalyaP-wu5gt
@AhalyaP-wu5gt 18 күн бұрын
Sir LDF UDF ARUVENELUM BHARIKATTE BUT. BUDJET MAINATAIN CHEYYAN EDUCATED AYA ... ORAL UNDE HALF PROBLEM SOLVE AKUM
@ഗാസSAMAADHIചാനൽ
@ഗാസSAMAADHIചാനൽ 10 күн бұрын
not INDIA..... but kerala .....🤣.. 70-80% have left kerala and migrated to Karnataka, tamilnadu, andra, other north Indian states for better Living , better opportunities and better education..Many have fled to middle east.. Many bengalis are imported to kerala by politicians to change the demography of state.. Mallus are the bengalis in other states , they are mainly into bakery, Tea stall, shop keepers , tile workers, plumbers unlike IT professionals in Karnataka or Andra ... Their highest education is Nursing.. Both male and female..
@vijayck1271
@vijayck1271 8 күн бұрын
അവനവനാത്മ സുഖത്തിനചാരിക്കുന്നത് അപരന്നു..........................
@sarasantr8488
@sarasantr8488 17 күн бұрын
കൊച്ചി മെടോ പ്ലാൻ ചെയ്തപ്പോൾ എന്തു എതിർപ്പായിരു ന്നു ! ഇപ്പോഴോ?😂 ചില വിചിത്ര ജീവികൾ ചോദിക്കുന്നു തിരുവനന്തപുരത്തു നിന്നുകൊച്ചിയിലേക്കു ഒരു മണിക്കൂർ കൊണ്ടു എത്തേണ്ട കാര്യം ഉണ്ടോ?😂 കേരളത്തിൽ ഒരു വർഷം റോഡപകടങ്ങളിൽ അയ്യാരത്തോളം മരണങ്ങൾ പത്തിരട്ടി ആൾക്കാർ പരിക്കേ റ്റു മരിക്കാതെ മരിക്കുന്നു. എത്ര കുടുംബങ്ങൾ ചികിത്സക്കു പണമില്ലാതെ നരകയാതന അനുഭവിക്കുന്നു. വേഗത്തിലുള്ള സുരക്ഷിത റെയിൽ യാത്ര അസാദ്ധ്യമാക്കുന്ന വിധത്തിലുള്ള സമരാഭാസങ്ങൾ ചിലർ രാഷ്ട്രീയ സ്വാത്ഥതാൽപര്യങ്ങൾ മൂലം തടസ്സപ്പെടുത്തുന്നു. കഷ്ടം!😂
@AS4umedia
@AS4umedia 17 күн бұрын
Y
@JacobO-y9m
@JacobO-y9m 15 күн бұрын
CPM GOVT RESEARCHING HOW TO SPOIL THE LIFE OF PEOPLE 😂🎉😅😊
@_K_K___
@_K_K___ 8 күн бұрын
റോഡിൽ സ്റ്റേജ് കെട്ടിയ LDF കാരെ ആണ് ഉദേശിച്ചത്‌ 🤭
@kesavadas5502
@kesavadas5502 19 күн бұрын
ഇവിടെ ഇടതു പക്ഷ ഭരണം ഉള്ള ത് കൊണ്ട് ആണ് കേരളം സ്ട്രോങ്ങ്‌ ആയി രി ക്കുന്നത് 😂😄😭😆😍🤓🤣
@jaimohanjmohanan4346
@jaimohanjmohanan4346 18 күн бұрын
Moonchiii
@RajeshMm-z4o
@RajeshMm-z4o 15 күн бұрын
അത് ശരിയാ അവന്മാർ കൊടികുത്തിയാൽ പിന്നെ അത്...അവിടെ പ്രവർത്തിക്കില്ല😅
@ഗാസSAMAADHIചാനൽ
@ഗാസSAMAADHIചാനൽ 10 күн бұрын
not INDIA..... but kerala .....🤣.. 70-80% have left kerala and migrated to Karnataka, tamilnadu, andra, other north Indian states for better Living , better opportunities and better education..Many have fled to middle east.. Many bengalis are imported to kerala by politicians to change the demography of state.. Mallus are the bengalis in other states , they are mainly into bakery, Tea stall, shop keepers , tile workers, plumbers unlike IT professionals in Karnataka or Andra ... Their highest education is Nursing.. Both male and female..
@NithiNMi2
@NithiNMi2 10 күн бұрын
Keralam inji SFI kar DYFI kar mathrame endakumolu
@suryaaanand4934
@suryaaanand4934 19 күн бұрын
ഈ നശിച്ച കമ്മ്യൂണിസം നശിച്ചാൽ മാത്രമേ ഈ കേരള രക്ഷപെടും
@varghesethainan6932
@varghesethainan6932 3 күн бұрын
Partykal matram alla, religions celebration also blocking the roads
@theyoungman6522
@theyoungman6522 14 сағат бұрын
Yes
@devikanair2144
@devikanair2144 8 күн бұрын
എല്ലാരും കൂടി ഇങ്ങനെ യൂറോപ്പിലെ പോയാല് one day ഉറപ്പായും foreigners ne get out അടിക്കും becoz of Overcrowd.... അപ്പൊ ഇന്തൃക്കാരും Armeniakarum etc. .oky എന്നാ ചെയ്യും എല്ലാരും എല്ലാകാലവും foreigners ne നിലനിര്‍ത്തില്ലല്ലോ... ഏത് facility ഉണ്ടെന്ന് പരഞ്ഞാലും 1 ir 2 yrs sesham foreign country Bore അടിക്കും അവിടെ ..പിന്നെ job cheythalle pattu... I don't even like the Western Terrine... most of them are similar valley's.. One or two month European tour is oky but .. any way your point is clear SGK ..
@bijoysebastian6547
@bijoysebastian6547 19 күн бұрын
Ethu Patti Ee Koonathil Nilkkan Poikunnu 😂😂
@bobbyyohannan9869
@bobbyyohannan9869 15 күн бұрын
he is looser
@KrishnaSai-hd5nx
@KrishnaSai-hd5nx 19 күн бұрын
Super 👌
@AS4umedia
@AS4umedia 19 күн бұрын
Thank you
@sebastianmm1905
@sebastianmm1905 19 күн бұрын
👍
@thaizeerali130
@thaizeerali130 10 күн бұрын
❤❤❤
@Balasubramanian-n5g
@Balasubramanian-n5g 18 күн бұрын
👍
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
Santhosh George Kulangara | Single Watch Series | @iamwithdhanyavarma
56:18
I AM with Dhanya Varma
Рет қаралды 173 М.
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН