അടിപൊളി.. കേട്ടോ.. നല്ല മെസ്സേജ്... ഇനിയും ഇങ്ങനെയുള്ളതുമായി വരണേ..... മിടുക്കി...
@Joshwithjo6 ай бұрын
🥰🥰🥰varame😍
@shahidha15755 ай бұрын
Sheriyanu❤
@meenaram80556 ай бұрын
second part super with a good climax...daughter in law efficiently corrected mother in law... in our society still such problems there...good message...both of you acted well .👌👍❤
@SriyaStudio6 ай бұрын
ചേച്ചീ... എല്ലാ വീഡിയോകളും ഒരുപാട് നല്ലതാണ് കേട്ടോ 👍👍😍
@Joshwithjo6 ай бұрын
Thank uuu so much🥰🥰🙏🏻
@shahidha15755 ай бұрын
Sheriyanu❤nalla marumolu
@Humanbeingwithpeace4 ай бұрын
എന്റെ അനുഭവം..... ഞാൻ ആരോടും പറയാതെ 16വർഷം.... എന്നിട്ടും ഞാനായിരുന്നു നാട്ടിലും വീട്ടിലും ഭയങ്കരി... അവസാനം മക്കളെയും എന്നെ പറയുന്നപോലെ പറയാൻ തുടങ്ങി... എന്റെ വീട്ടിൽ എന്റെ ഇഷ്ടത്തിന് നില്ക്കണം... അല്ലാത്തവർക്ക് ഇറങ്ങാം എന്ന് പറയും... ഇറങ്ങിപ്പോടീ.... മക്കളെയും കൊണ്ട് ഇറങ്ങാൻ ഒരു സ്ഥലം പോലും ഇല്ല... അവസാനം തറവാട്ടിൽ നിന്നും ഒരു ഈർക്കിൽ പോലും വാങ്ങാതെ ഒരു വീട് വെച്ച് താമസം മാറി... കറവപ്പശു നഷ്ടമായത് കൊണ്ട് (എന്റെ ഭർത്താവ് )വീട്കൂടൽ പറഞ്ഞപ്പോൾ നാത്തൂന്റെ വീട്ടിലേക്ക് വിരുന്ന് പോയി.... അത്രയും കാലം അവിടെ ക്ലോറിൻ വെള്ളമാണ്.. കുടിക്കാൻ കഴിയില്ല എന്നുപറഞ്ഞു നിൽക്കാറില്ല... ഞങ്ങൾ ആരെയും വീടുകേറാലിന് വിളിച്ചില്ല... കാരണം അമ്മ വരില്ല പിന്നെ അത് എന്റെ കുടുംബക്കാരും നാട്ടുകാരും അറിയുമല്ലോ.... ഇപ്പോ ഓർക്കുമ്പോൾ ആ കൈപ്പുള്ള കാലം പേടിയാണ്.... ഒരു മാസം കഴിഞ്ഞു ഒരു ദിവസം അധികാരം പോലെ കേറി വന്നു... ഇപ്പോ ഇടയ്ക്കിടെ താമസിക്കും 😂😂😂
കൊള്ളാം 👌 ഇതൊക്കെ എങ്ങനെ സാധിക്കുന്നു? നല്ല effort എടുക്കുണ്ടല്ലോ...❤
@Joshwithjo6 ай бұрын
Sherikkum athe🥰🥰
@Life_today4286 ай бұрын
@@Joshwithjo 🥰👌👍🔥
@BasheerKunhippa-h2e5 ай бұрын
ഒരു രക്ഷയുമില്ല സൂപ്പർ👍👍
@Joshwithjo5 ай бұрын
Thank u dear🥰🙏🏻
@MartinMicheal-yg9fn5 ай бұрын
നല്ല അഭിനയവാണെ ചേച്ചി സിനിമ കണ്ട പോലെ... 😊👌🏻👌🏻
@Joshwithjo5 ай бұрын
Thank u da🥰🥰🙏🏻
@shahidha15755 ай бұрын
Sheriyanu❤
@Joshwithjo5 ай бұрын
@@shahidha1575 🥰🥰🙏🏻
@batherykitchen51076 ай бұрын
കൊള്ളാം നല്ല മെസ്സേജ് നന്നായിട്ടുണ്ട് നല്ല വീഡിയോ
@Joshwithjo6 ай бұрын
Thank u 🥰🥰🙏🏻
@Harshidajaleel3866 ай бұрын
Good story 👌👌 enikk ഒരുപാട് ഇഷ്ട്ട ചേച്ചിയുടെ story okke ഇനിയും പ്രേദീക്ഷിക്കുന്നു നല്ല story🥰
@Joshwithjo6 ай бұрын
Thank uuu so much🥰🥰🥰👍🏻
@ambikadas656 ай бұрын
നല്ല message. മക്കളെ ആണോ പെൺ വ്യത്യാസമില്ലാതെ ഒരുപോലെ സ്നേഹിക്കണം. അവർ വളർന്നാൽ സ്വന്തം തീരുമാനങ്ങൾ സ്വയം എടുക്കാനും ഉത്തരവാദിത്വങ്ങൾ സ്വയം നിർവഹിക്കാനും കഴിയണം. 😊
@Joshwithjo6 ай бұрын
🥰🥰🥰🥰
@najamuneer63972 ай бұрын
L see BB j ni😮
@mariaantony94326 ай бұрын
സൂപ്പർ ഒത്തിരി ഇഷ്ടമായി ❤
@Joshwithjo6 ай бұрын
🥰🥰🥰🙏🏻🙏🏻
@sajnasajna655314 күн бұрын
❤❤❤❤❤
@sreedhrannambiar83846 ай бұрын
Super and wonderful pls covey my regards to your family sruthi from dubai hailing from kannur at thillankeri