തട്ടിക്കൊണ്ടുപോയ ആളില്‍ നിന്നും അമ്മയുടെ പക്കലേക്ക് പോകാന്‍ വിസമ്മതിച്ച് കുട്ടി l Uttar Pradesh

  Рет қаралды 305,545

Marunadan TV

Marunadan TV

Күн бұрын

തട്ടിക്കൊണ്ടുപോയ പ്രതിയുമായി ഇരയായ കുട്ടിയുടെ അടുപ്പമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അമ്മയുടെ പക്കലേക്ക് പോകാന്‍ വിസമ്മതിച്ച് പ്രതിയെ കെട്ടിപ്പിടിച്ച് കരയുന്ന പൃഥ്വി എന്ന രണ്ടുവയസുകാരനാണ് വൈറലായിരിക്കുന്നത്.
#UttarPradesh #UttarPradeshPolice #MM003 #ME002

Пікірлер: 121
@shajiw1557
@shajiw1557 Ай бұрын
തട്ടി കൊണ്ട് പോയതാണെങ്കിലും ആ കുട്ടിക്ക് അത്രയും സ്നേഹം കൊടുത്ത് കാണും
@B.A_Sree
@B.A_Sree Ай бұрын
കുഞ്ഞിനോട് അത്രക്ക് സ്നേഹം കൊടുത്തു കാണും.പാവം😢
@jahan794
@jahan794 Ай бұрын
അച്ഛൻ ആണെന്ന് പറയുന്നു
@B.A_Sree
@B.A_Sree Ай бұрын
@@jahan794 aano.paavam manushyan
@euphoric3686
@euphoric3686 Ай бұрын
Enthuvade😅 video comment kollam
@reshmaroselinemony6267
@reshmaroselinemony6267 Ай бұрын
It's called Stockholm Syndrome. ..
@aami543
@aami543 Ай бұрын
തട്ടിക്കൊണ്ടു പോയതാണെങ്കിലും അയാളോട് ഒരു പാവം തോന്നുന്നു.. എന്തായാലും അയാൾ ഒരുപാട് കുഞ്ഞിനെ സ്നേഹിച്ചിട്ടുണ്ട് കണ്ടിട്ട് വിഷമം വന്നു 😢
@subramaniyanc9267
@subramaniyanc9267 Ай бұрын
True Sir
@hyhy7478
@hyhy7478 Ай бұрын
Ayal a kutide achan anena paryune
@suneeraSuni-ki7pg
@suneeraSuni-ki7pg Ай бұрын
അമ്മ യായാലും കളള നായാലും അവിടെ സ്നേഹതതിനാണ് വില
@lindabasil7632
@lindabasil7632 Ай бұрын
ഈ കുഞ്ഞിന്റെ അച്ഛൻ ആയിരിക്കുമോ ഈ കള്ളൻ..... ഞാൻ വെറുതെ ചോദിച്ചതാട്ടോ.... അല്ല രക്തത്തോട് ആയിരിക്കുമല്ലോ അത്രമേൽ സ്നേഹം....❤
@shijeenanoushad1543
@shijeenanoushad1543 Ай бұрын
😂
@AjmiAjmin
@AjmiAjmin Ай бұрын
അയാൾ നല്ല ഒരു മനുഷ്യൻ അണ്ണന് തോന്നുന്നു സ്വന്തo കുഞ്ഞിനെ കൊന്നു കളയുന്ന അമ്മമാർക്ക്‌ ഒരു മാതൃക ആക്കട്ടെ യി മനുഷ്യൻ
@athiram7198
@athiram7198 Ай бұрын
Swantham kunjine kollumna amma mathramalla, kunjine kollunna achanum baryaye kollunna barthavumvellam und. Parayumbo ellam parayanamallo... 0.01% case vach 99.99% alkare vilayirutharuth.
@shireendraj710
@shireendraj710 Ай бұрын
Kutiyuda achan anu athu avar tamil divorce chyethathanu avaruda wife anu kidanape chyethu parachu case koduthathe
@AjmiAjmin
@AjmiAjmin Ай бұрын
@@shireendraj710 അങ്ങനെ ആണ് അല്ലെ
@shireendraj710
@shireendraj710 Ай бұрын
@@AjmiAjmin yes
@gokufanforlife
@gokufanforlife Ай бұрын
​@@athiram7198 recent stats prove mothers are more abusive than fathers. Allaathe .01% alla. Pinne oru r@pe case vannaal udane lokathe ella aanungaleyum predators aayitt vilayiruthunna feministukalk aadhyam ee upadesham kodukk.
@sunnyvc9923
@sunnyvc9923 Ай бұрын
പതിനാലു മാസം ഒരു കിഡ്നാപ്പർ ഒരു കൊച്ചു കുഞ്ഞിനെ സ്നേഹിച്ചു സംരക്ഷിച്ചു എന്നു പറയുമ്പോൾ ഈ തട്ടിക്കൊണ്ടു പോകലിൻ്റെ ഉൾവശം എന്തോ നിഗൂഡത നിറഞ്ഞിരിക്കുന്നു
@Changathikuttam12345
@Changathikuttam12345 Ай бұрын
അമ്മേനെ കഴിഞ്ഞും ഭേതം കള്ള നാണന്ന് കുഞ്ഞിന് തോന്നിക്കാണും.😂
@kanalchannel
@kanalchannel Ай бұрын
🤣
@sooraj981
@sooraj981 Ай бұрын
​@@kanalchannel😊😊😊😊
@shilpasudhakaran7191
@shilpasudhakaran7191 Ай бұрын
14 masam ayalde koode aayirunnu Ammaye athinu orma ella athanu allathe Ammayekal bhedam aarum ella
@athirab5170
@athirab5170 Ай бұрын
11 month maathram prayam ulla kunju ammayude oppam kazhinjathilum bhedham kallan aanennu thonnuvo🤔🤔
@sunnyvc9923
@sunnyvc9923 Ай бұрын
പതിനാലു മാസം ഒരു കിഡ്നാപ്പർ കൊച്ചു കുട്ടിയെ സ്നേഹിച്ചു സംരക്ഷിച്ചു എന്നു പറയുമ്പോൾ ഈ തട്ടിക്കൊണ്ടു പോകലിൻ്റെ ഉൾവശം എന്തെല്ലാമോ നീ ഗൂഡത നിറഞ്ഞിരിക്കുന്നു.
@JumlaJumla-c3s
@JumlaJumla-c3s Ай бұрын
സ്നേഹം കൊടുത്തത് തിരികെ ലഭിക്കും
@darkvenom1153
@darkvenom1153 Ай бұрын
കുഞ്ഞിന് ഓർമ്മ വെച്ചപ്പോൾ മുതൽ അയാളെ യല്ലേ കാണുന്നത്... ഒരു വർഷം അയാൾ തടവിൽ വെച്ചു. അപ്പോ കുട്ടിക്ക് വേർപിരിയാൻ പ്രയാസം ഉണ്ടാവും. കുട്ടിക് അറിയില്ലല്ലോ തട്ടിക്കൊണ്ടു പോന്നതാണ് എന്നൊന്നും
@ansysuresh525
@ansysuresh525 Ай бұрын
Correct 💯
@santhakochukunjusanthakoch8751
@santhakochukunjusanthakoch8751 Ай бұрын
സ്നേഹമുള്ള കള്ളൻ
@binoyravindran354
@binoyravindran354 Ай бұрын
സ്വന്തം അച്ഛനെ കുട്ടിക്ക് മറക്കാനാവുമോ 😭
@abdulsaleemab6067
@abdulsaleemab6067 Ай бұрын
കുട്ടിയുടെ അച്ഛൻ തന്നെയാണ്. നാഷണൽ ന്യൂസ്‌ കാണുക
@ishanimom622
@ishanimom622 Ай бұрын
Aano😮
@ameersuhail3333
@ameersuhail3333 Ай бұрын
1:10
@Haze-go5bu
@Haze-go5bu Ай бұрын
Yes aayirikkum
@AnoopGs-sg2iz
@AnoopGs-sg2iz Ай бұрын
വാലും തുമ്പും ഇല്ലാത്ത വാർത്ത,,,,, ഉറക്കത്തിൽ വിളിച്ച് തന്നത് പോലെ ഉണ്ട് ഈ വാർത്ത
@archanaarchana1209
@archanaarchana1209 Ай бұрын
ഉറക്കത്തിൽനിന്നു വിളിച്ചുണർത്തിയിട്ട് ചോറില്ലെന്ന് പറയുന്നതു പോലെ.
@kavithagokul5
@kavithagokul5 Ай бұрын
ഒരു സിനിമാ കഥ ക്കുള്ള വക ഉണ്ട് ❤
@nadheerashihab9289
@nadheerashihab9289 Ай бұрын
😂
@sufiyanpktr1674
@sufiyanpktr1674 Ай бұрын
Alilabuttinte oru hindi movie und
@kavithagokul5
@kavithagokul5 Ай бұрын
@@sufiyanpktr1674 ano ഏത്
@sufiyanpktr1674
@sufiyanpktr1674 Ай бұрын
@@kavithagokul5 hig hway
@fathimathswaliha2646
@fathimathswaliha2646 Ай бұрын
😂
@PONNUS.244
@PONNUS.244 Ай бұрын
സ്നേഹമുള്ള കള്ളൻ 😊
@devdev2530
@devdev2530 Ай бұрын
കുട്ടിക്ക് ജന്മം നൽകിയത് അയാൾ ആവും
@IndiraSridurga-jl5ql
@IndiraSridurga-jl5ql Ай бұрын
Film alla bro 😂😂😂😂😂maharaja😂😂
@devdev2530
@devdev2530 Ай бұрын
@@IndiraSridurga-jl5ql ആ കുഞ്ഞിന്റെ അമ്മേടെ കാമുകൻ ആയിരുന്നു എന്ന് ഏതോ ഒരു കമന്റ്‌ കണ്ടു
@sivaprasad5502
@sivaprasad5502 Ай бұрын
പാപ്പം എപ്പോഴും വാങ്ങി കൊടുത്തു.
@anish.p.samuelp.samuel7823
@anish.p.samuelp.samuel7823 Ай бұрын
അപ്പോൾ ആ അമ്മയുടെ വേദന എത്ര വലുതായിരിക്കും
@വായനശാല-ച8ണ
@വായനശാല-ച8ണ Ай бұрын
" സുനിൽ വയസ് 20 " സിനിമയുടെ ക്ലൈമാക്സ്‌ ഓർമ vannu🙂🙂🙂🙂
@vigneswarp.r9808
@vigneswarp.r9808 Ай бұрын
S
@VinodKumar-wm8cc
@VinodKumar-wm8cc Ай бұрын
1985,Rehman cinema
@JeswinPaulo
@JeswinPaulo Ай бұрын
1986​@@VinodKumar-wm8cc
@manueltr7393
@manueltr7393 Ай бұрын
വിഡിയോ എവിടെ,,???
@MusthafaHasi
@MusthafaHasi Ай бұрын
എന്നാൽ കുട്ടിയുടെ അച്ഛൻ തന്നെ ആകും
@shameelahaneefa1539
@shameelahaneefa1539 Ай бұрын
Video avida😊
@Mashaallah-c9q
@Mashaallah-c9q Ай бұрын
റെഹ്‌മന്റയും ഉർവശിയുടെയും ഒരു പഴെ മൂവി ഓർമ വരുന്നു
@seenasadiq1278
@seenasadiq1278 Ай бұрын
Correct....sunyl vayas 20
@Mashaallah-c9q
@Mashaallah-c9q Ай бұрын
@@seenasadiq1278 👍👍
@Anilkumarpt7
@Anilkumarpt7 Ай бұрын
എന്തരോ... മഹാനുഭാവലു...
@bevatsunil4883
@bevatsunil4883 Ай бұрын
കുഞ്ഞിനെ ലാളിച്ചു വശത്താക്കിയാൽ കുഞ്ഞുങ്ങൾ ഇതു പോലെ ചെയ്യും. അതിൽ ഒരു പുതുമയുമില്ല. ഇത് വയറൽ എന്നും പറഞ്ഞു വാർത്ത കൊടുത്ത നിങ്ങൾ ഏതു ലോകത്താണ് ജീവിക്കുന്നത്.
@blackcats192
@blackcats192 Ай бұрын
Correct.. ith oru tharam Brantan...
@ezzasainu7412
@ezzasainu7412 Ай бұрын
ആ കുഞ്ഞിന്റെ സ്നേഹം മനസിലാക്കിയാൽ അയൾ ഇനി ഒരിക്കലും ഈ പണിക്കു നിൽക്കില്ല
@nivyasam236
@nivyasam236 Ай бұрын
Ayalude kunju aanu
@appu7246
@appu7246 Ай бұрын
അയാൾ തന്നെയാണ് എന്ന് തോന്നുന്നു കുഞ്ഞിന്റെ അച്ഛൻ
@FriendAJAY
@FriendAJAY Ай бұрын
എല്ലാവരും പാവ്വങള്‍❤❤❤❤❤ ഓരോ ചുറ്റുപാടാണ് നമ്മളെ മാറ്റുന്നത്
@SonofBharat-lo9bd
@SonofBharat-lo9bd Ай бұрын
ഇതിൽ ഒന്നും ഇല്ല 11 വയസ് ഉള്ള കുട്ടിക്ക് എന്ത് അറിയാം...
@Norahpaws
@Norahpaws Ай бұрын
Athu achananennu kelkunnallo
@Prejitha-k3h
@Prejitha-k3h Ай бұрын
Vikaranirbaran ennal entha🤔
@chunks7434
@chunks7434 Ай бұрын
😢😢😢
@sreekuttus2638
@sreekuttus2638 Ай бұрын
ഉണ്ണിക്കുട്ടൻ കാർട്ടൂൺ 😂😂😂
@elsaandangel1099
@elsaandangel1099 Ай бұрын
വലിയ കാര്യം ആയിപോയി, വലിയ വാർത്ത കൊണ്ടുവന്നിരിക്കുന്നു
@ashokanashokan9382
@ashokanashokan9382 Ай бұрын
കുഞ്ഞിനെ നല്ലൊരു വൈദ്യപരിശോധനക്ക് വിധേയമാക്കേണ്ടതാണ്
@unnia5490
@unnia5490 Ай бұрын
അതെ കുഞ്ഞിനെ അയാള് ശാരീരികമായി ഉപയോഗിച്ചോ എന്ന് നോക്കണം
@deleepkumar1791
@deleepkumar1791 Ай бұрын
അതെ കുട്ടിക്ക് കൗൺസിലിംഗ് വേണം. വീണ്ടും മറ്റാരോ തട്ടിക്കൊണ്ടു പോവുകയാണെന്നു തോന്നിയിട്ടായിരിക്കും
@shibilakh
@shibilakh Ай бұрын
Thattikondu poyath athinte achan anu enn parayunnud
@vishnu6613
@vishnu6613 Ай бұрын
Kuttide achan ayalon nokkanam
@jocreations5803
@jocreations5803 Ай бұрын
അയ്യോടാ 🥲🥲🥲🥲🥲
@f7qySoubos
@f7qySoubos Ай бұрын
സ്വാഭാവികം
@Lynxel
@Lynxel Ай бұрын
Stockholm syndrome
@roshanroy7283
@roshanroy7283 Ай бұрын
ennal pinne kochinode tattikondupoya aalude koode pokkolan para athrakke snehamanenkil.veetukare upekshiche pokkolan para.athayirikkum nallathe
@santhoshac2679
@santhoshac2679 Ай бұрын
😅ഹഹ
@IndiraSridurga-jl5ql
@IndiraSridurga-jl5ql Ай бұрын
Care cheidu 😢
@VinodKumar-wm8cc
@VinodKumar-wm8cc Ай бұрын
Veerappan Dr Raj kumar Thattikkondupoyi Maasangal kazhinju vittayachappozhum Iruvarum piriyaan nerathu Dr Rajkumarinu ithe maanassikaavasthayundaayi,ithinte peraanu stock Home syndrome,Nishkalangarilaanu ie maanassikaavastha kaanunnathennu vaayichittundu
@gopikrishnam898
@gopikrishnam898 Ай бұрын
Ayalu athinte achan anu Ennu parayunnu National news yil
@akpakp369
@akpakp369 Ай бұрын
Stockholm syndrome 🤗
@fathimalanarana2408
@fathimalanarana2408 Ай бұрын
Kuttikk 11month age.thadavil parpichath14monrh😂😂😂😂😂
@Sidheeqpk.1616
@Sidheeqpk.1616 Ай бұрын
നല്ല വെളുപ്പിക്കൽ മറിച്ചാണെങ്കിൽ ഓർക്കാൻ പോലും വയ്യ
@ressyalex3286
@ressyalex3286 27 күн бұрын
Stockhome syndrome
@anriya4053
@anriya4053 Ай бұрын
Ayalude kkuttiyayirikkumm
@adarshvenugopal9109
@adarshvenugopal9109 Ай бұрын
Ayaal aa kochinte achan aanu
@reshmaroselinemony6267
@reshmaroselinemony6267 Ай бұрын
Please refer Stockholm Syndrome
@abdulasees3497
@abdulasees3497 Ай бұрын
Achanayirikkum😔
@ShijithomasThomas-s4i
@ShijithomasThomas-s4i Ай бұрын
Ayalude kunjarikum
@Ben-kh4yu
@Ben-kh4yu Ай бұрын
Stockholm Syndrome 😢😢
@aiyappankrishnapillai5197
@aiyappankrishnapillai5197 Ай бұрын
It's called Stockholm Syndrome
@twins_arya1262
@twins_arya1262 Ай бұрын
Athil otheri perude cmt undayirnallo ayalu avre pandu snehichthu anu athile kutty ayirnnu dna test chythpol achan anannu parayunallo
@Drarjunmenon
@Drarjunmenon Ай бұрын
*Stockholm Syndrome.*
@RencyRaju
@RencyRaju Ай бұрын
Vere evidayo njn kamdirunu.... Kuttyude achan anenu... Ammayum achanum pirijath annu
@jyothyjaison1475
@jyothyjaison1475 Ай бұрын
😂
@jomonjohn1
@jomonjohn1 Ай бұрын
ഇത് "Stockholm Syndrome" എന്ന ഒരു psychological bonding ആയിരിക്കാം...
@somanathank9251
@somanathank9251 Ай бұрын
തട്ടി ക്കൊണ്ട് വന്നതാണെന്നും ബന്ദി ആക്കപ്പെട്ടതാണെന്നും തിരിച്ചറിഞ്ഞിട്ടും ഉണ്ടാകുന്ന ബന്ധം ആണ് stock holm syndrome ഒരു കൈക്കുഞ്ഞിനെ സംബന്ധിച്ച് അങ്ങനെ ഉള്ള തിരിച്ചറിവ് വരാൻ ആയിട്ടില്ല
@Anandhaneelam
@Anandhaneelam Ай бұрын
Nannayl eni that ti konde Ponda
@drfairoosavlogs7503
@drfairoosavlogs7503 Ай бұрын
Drugs koduthal kuttikal angne avum
@praveengrgopalakrishnan5954
@praveengrgopalakrishnan5954 Ай бұрын
Rni orikkalum avan aareyum thattikond pokila
@charmingmorrows1128
@charmingmorrows1128 Ай бұрын
Psychosisinte pala avasthayum kandittundm.itrem myarakam ith aadyam😂
@ponnu89863
@ponnu89863 Ай бұрын
😂
@raveendrank74
@raveendrank74 Ай бұрын
Kallanu kunjukoottu
@ayishakp2803
@ayishakp2803 Ай бұрын
Kunjine ethratholam snehichittundenkilum ayal cheitha pravarthiye orikkalum nyaayeekarikkan kazhiyilla
@josephjohn8672
@josephjohn8672 Ай бұрын
Kochinte...thalla...avane...kettatte....
@sunithashibu6158
@sunithashibu6158 Ай бұрын
Kunjinte Achanavvum
@mohanancr9943
@mohanancr9943 Ай бұрын
Sosial medical vayar ilaki.poo.
@DevarajanNK
@DevarajanNK Ай бұрын
Ath ayaalude kutti thanneyaa.ammaye onnu chodyam cheythaal mathi.
@RahRah-cu2zh
@RahRah-cu2zh Ай бұрын
Thatti kondu poyathu swantham achhan aanu
@akshaypj639
@akshaypj639 Ай бұрын
Fake news
@k.kmahamood7488
@k.kmahamood7488 Ай бұрын
Logavasanathinte adyalam
@ShafikahanKhan-pu5jg
@ShafikahanKhan-pu5jg Ай бұрын
😂
@SeethalJB
@SeethalJB Ай бұрын
😂
@lizyantony9114
@lizyantony9114 Ай бұрын
😂
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 23 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН