Sir You are totally mistaken Canara Bank is a best nationalised bank Kerala govt treasury Was looted for 2.80 crores by its own employee Nothing happened Here....the fraud staff is a retd defence personnel In every bank branch....there is quarterly inspection Naturally....these sort of fraudulent activities should have been found out Still....why they failed is a matter of concern But....it happened in some of the branches only I have Canara Bank deposit As well as loan for the last 3 years... But....no bad experience till date Please....do not generalise isolated issues Thanks for your observations V g pushkin Retd senior manager Indian overseas Bank Trivandrum...33
Ente ponnu chetta i bank ennalla ella bankum odaayippannu sharrashari oru manushan oru dhivasam atm 🏧use cheydhal 25 rooba avanmaar edukkum balance chekku cheydhal polum 20 kattakum innum poyi enik 56 roopa endhu kanakkannu ippolum manasilaayilla fuck off not only canara bank all bank fuckers
@hopesaalmer9553 жыл бұрын
ഈ കാര്യത്തിൽ ഇയാളെ കുറ്റം പറയാൻ കഴിയില്ല എന്റെ പണം ഇടക്കിടക്ക് നഷ്‌ടപ്പെടുന്നുണ്ട് ഇതിനു എങ്ങനെ complaint ചെയ്യാം എന്നൊരു വിഡിയോ അന്വേഷിച്ചു നടക്കുകയാണ്
@UNITEDSREE7773 жыл бұрын
ബ്ലേഡ് കമ്പനികളിൽ നിന്നും അച്ചാരം വല്ലോം കിട്ടീട്ടാണോ സർക്കാർ ബാങ്കിനെതിരെ ഈ രോഷം.
@priyamvadam.c12483 жыл бұрын
വയ്പ്പാ തട്ടിപ്പുകളിൽ നിന്നും ബാങ്കിനെ രക്ഷപ്പെടുത്താൻ സ്വകാര്യ വൽക്കരണം മാത്രം ശരണം. പക്ഷെ അവിടെ സാമൂഹിക നീതി ഉറപ്പാക്കേണ്ടി വരും
@priyamvadam.c12483 жыл бұрын
വാട്സാപ്പ്ആപ്പ് മെസ്സേജ് കിട്ടി ഡിസ്‌ലൈക്ക് ചെയ്യാൻ വന്ന വെട്ടുക്കിളി 😂
@varunn5343 жыл бұрын
@@priyamvadam.c1248 any idea about ICICI BANK insurance frauds, YES BANK Tier 2 Bond FRAUDS, Do You have any idea about why Chanda kochar is now in Jail. HDFC Bank frauds, PMC bank frauds. (In all the above PVT Bank cases customers lost their money). If not may be now You are focusing only in one particular bank & other Banks in que (till closing Canara bank).
@@varunn534 മലയാളത്തിൽ കമന്റ് ചെയ്യൂ സർ. എല്ലാവരും വായിച്ചു മനസ്സിൽ ആക്കട്ടെ. ആദ്യം ജനങ്ങളോട് പറയൂ ഷാജൻ സർ പറഞ്ഞ 800 കോടിയിൽ കൂടുതൽ ഉള്ള തട്ടിപ്പ് കാനറാ ബാങ്കിൽ നടന്നിട്ടുണ്ടോ എന്ന് അത് consortium ആണോ അല്ലയോ എന്നല്ല മറുപടി വേണ്ടത്. ആ തട്ടിപ്പിനെ കുറിച്ച് ഈ വീഡിയോ കണ്ടപ്പോൾ ആണ് അറിഞ്ഞത്. പിന്നെ കാനറാ ബാങ്കിലെ 90% തട്ടിപ്പുകൾ പുറത്ത് വരുന്നില്ല. ഇനി മറ്റുള്ള ബാങ്കിൽ fraud na നടക്കുന്നു. അത് കൊണ്ട് കാനറാ ബാങ്കിലും അതാവാം എന്നാണോ താങ്കളുടെ stand
@josnaj35453 жыл бұрын
Canara ബാങ്കിൽ മാത്രമേ തട്ടിപ്പ് നടന്നുള്ളു എന്ന് പറയാൻ ഇയാൾക്ക് ഇതിൽ തെളിവാണ് ഇത്രമാത്രം, ഓരോ ബാങ്കിലും അല്ലെങ്കിൽ ഓരോ govt സ്ഥാപനത്തിലും ഇങ്ങനെ എന്തെങ്കിലും നടന്നുകൂടായ്ക ഇല്ല, പക്ഷെ ഇത്രയും valiyama amount അത് വലിയ ഒരു പ്രശ്നം aanu, pakshe ഒന്നോ രണ്ടോ ബ്രാഞ്ച്, അല്ലെങ്കിൽ മനുഷ്യന്മാരുടെ തെറ്റ് വച്ചു ബാങ്കിനെ മൊത്തം അധിക്ഷേപിക്കാൻ താങ്കൾക്കു ഇങ്ങനെ തോന്നി, കസ്റ്റമേഴ്സ് ന്റെ പണം ആരും കളയില്ല, അത് ബാങ്ക് ഉറപ്പു തന്നിട്ടുള്ളതാണ്, ചുമ്മാ കണ്ണും പൂട്ടി വേണ്ടാത്തത് പറയണേനു ഒരു limit ഇല്ലേ sir
@OLIVER32693 жыл бұрын
when Did you take vakalath for thiz bank?
@revathys.v23053 жыл бұрын
@@OLIVER3269 she is telling the truth..
@priyamvadam.c12483 жыл бұрын
kzbin.info/www/bejne/jKTNlJiEod1jmKc
@priyamvadam.c12483 жыл бұрын
ഡെപ്പോസിറ്റിൽ കാഷ്യർ ഓഫീസർ മുതലായ തസ്തികയിലുള്ളവർ നടത്തുന്ന തട്ടിപ്പ്, മൊത്തം തട്ടിപ്പിന്റെ 1-2 %മാത്രം. ബാക്കി തട്ടിപ്പ് മുഴുവനും നടക്കുന്നത് കിട്ടാ കടമായി തള്ളുന്നതിൽ. അതിൽ 90% തട്ടിപ്പ് നടത്തുന്നത് ബോർസ് ഓഫ് ഡയറക്ടർസ്, ചെയർമാൻ, എക്സവക്യൂട്ടീവ്സ് എന്നിവർ ചേർന്ന്.ഷാജൻ സർ പറഞ്ഞ M/s Uniitech തട്ടിപ്പ് പിന്നെ മറ്റൊരു കമ്പനി ആയ ട്രാൻസ്ട്രൺ എന്നോ മറ്റോ പേരുള്ള കമ്പനി നടത്തിയ തട്ടിപ്പ് എന്നിവ നടന്നിട്ടില്ല എന്നാണോ താങ്കൾ പറയുന്നത് . ഡെപ്പോസിറ്റിൽ തട്ടിപ്പ് നടത്തിയാൽ തീർച്ചയായും പിടിക്കപ്പെടും അത് കൊണ്ട് വലിയവൻ ആ പണിക്ക് പോകില്ല. കാട്ടിലെ തടി തേവരുടെ ആന എന്ന് പറഞ്ഞതു പോലെ വലിയ വ്യവസായികൾ രാഷ്ട്രീയക്കാർ എന്നിവർക്ക് കൊടുക്കുന്ന ലോണുകൾ അവരുമായി ചേർന്ന് കിട്ടാകടം ആയി തള്ളി കോടികൾ ബാങ്കിനെ പറ്റിക്കുന്ന പണി യാണ് വലിയവൻ ചെയ്യുന്നത്
@malavikamalutty78152 жыл бұрын
@@OLIVER3269 .agane enkil oru bank ne viswasikan patilalo ? Vetil vechal mathiyo cash.?
@jayasreemuralidharan54153 жыл бұрын
Mr. Shajan, you are unnecessarily spreading rumours about a well run public sector bank without full facts , based on a specific incident of fraud. I donot believe that you have any basic knowledge regarding banking but you are lecturing as though you are an authority on the subject
@sandeep646able3 жыл бұрын
ലേശം ഉളുപ്പ് വേണം.. പറയുന്നത് മുഴുവൻ മണ്ടത്തരം ആണെന്ന് അറിഞ്ഞുകൊണ്ടു ഇങ്ങനെ കള്ളം പ്രചരിപ്പിക്കാനും വേണം ഇച്ചിരി ഉളുപ്പ്...
@priyamvadam.c12483 жыл бұрын
വെട്ടുക്കിളികൾ നന്നായി പേടിച്ചിട്ടുണ്ട് അല്ലെ കഷ്ടം. വാട്സാപ്പ് ആപ്പ് മെസ്സേജ് കിട്ടി കൂട്ടം ആയി വന്നിട്ടുണ്ടല്ലോ. കഷ്ടം 😂😂😂😂😃
@evmaxchannel3 жыл бұрын
നല്ലൊരു ബാങ്ക് ആയിരുന്നു syndicate അത് കാനറാ ബാങ്കിൽ ലയിച്ചതോടെ.. 😒
@@priyamvadam.c1248 താങ്കൾക്ക് ബങ്കിനോടോട് ഉള്ള അമർഷം മനസ്സിലാക്കാം.. എന്ന് വച്ച് ഇപ്പൊ ഉള്ള സ്റ്റാഫിനെ മുഴുവൻ അഴിമതിക്കാർ ആക്കി ചിത്രീകരിക്കല്ലേ..... വെട്ടു കിളി എന്നൊക്കെ പറഞ്ഞ് സ്വന്തം വില കളയല്ലേ........ നിങ്ങളെ കുടുക്കിയവരെ നിയമപരമായി നേരിടുക......
@priyamvadam.c12483 жыл бұрын
@@batsteelhd2719 പിന്നെ എന്ത് അറിഞ്ഞാണ് ഈ കൂട്ടായ അക്രമം. ബാങ്കിൽ മൊത്തം അഴിമതിക്കാർ എന്ന് ആരും പറഞ്ഞില്ല.800 കോടിയിൽ കൂടുതൽ വായ്പ അഴിമതി പറഞ്ഞപ്പോൾ അതിന്റെ സത്യാവസ്ഥ ബാങ്കിൽ അന്വേഷിക്കാതെ കൂട്ടം കൂടി അക്ര മിക്കുന്നവരെ പിന്നെ വെട്ടുക്കിളി എന്നല്ലാതെ എന്താ പറയേണ്ടത്
@priyamvadam.c12483 жыл бұрын
@@batsteelhd2719 ബാങ്ക് നശിക്കാതിരുക്കുവാൻ അതിലെ ഉന്നതങ്ങളിൽ ഇരിക്കുന്ന കുറെ അഴിമതി ക്കാരെ പിടിച്ചു പുറത്തിടാൻ ആണ് കൂട്ടായ ശ്രമം വേണ്ടത്.
@batsteelhd27193 жыл бұрын
@@priyamvadam.c1248 നിങൾ പറയുന്ന ഈ അഴിമതിക്കാർ ഒക്കെ ഇപ്പൊ retire ചെയ്ത് കാണും.... ഈ തട്ടിപ്പ് ഒരു സ്റ്റാഫ് ചെയ്തതാണ്.... അതും നിങ്ങളെ പുറത്താകാൻ ഉണ്ടായ കേസും കൂട്ടി കുഴച്ച് വീഡിയോ ഇട്ട് ബാങ്കിൻ്റെ ഇമേജ് തകർക്കാൻ ഉള്ള ഈ ശ്രമം പുച്ഛത്തോടെ തള്ളി കളയുകയെ ഉള്ളൂ ജനം
@santhoshravi32463 жыл бұрын
കാനറ ബാങ്ക് അല്ല ഇത് .തട്ടിപ്പ് നടത്തിയത് സിൻഡിക്കേറ്റ് ബാങ്കിലാണ് ... പത്തനംതിട്ട
@sivasharu24623 жыл бұрын
ഇപ്പോ രണ്ടും ഒന്നാണ്
@priyamvadam.c12483 жыл бұрын
കാനറാ ബാങ്ക് തട്ടിപ്പിന്റെ പ്രധാന കേന്ദ്രം ആണ്.ബാങ്കിലെ ഉന്നതരും വ്യവസായികളും ചേർന്നാണ് വായ്പയിൽ തട്ടിപ്പ് നടത്തുന്നത്. ഞാൻ അയക്കുന്ന വീഡിയോ കാണൂ
@santhoshravi32463 жыл бұрын
ഇത് രണ്ടും ഡിങ്കോൾഫിയായിട്ട് രണ്ടു വർഷത്തിൽ താഴെ അല്ലേ ആയിട്ടുള്ളു എങ്കിൽ ഈ മുത്ത് പണി തുടങ്ങീട്ട് നാള് കുറെ യായി .അതുകൊണ്ടാണ് പറഞ്ഞത് സിൻഡിക്കേറ്റ് ബാങ്ക് എന്ന് .. അല്ലതെ അറിയാൻ പാടില്ലാഞ്ഞിട്ടല്ല
@priyamvadam.c12483 жыл бұрын
kzbin.info/www/bejne/jKTNlJiEod1jmKc
@albaflores30343 жыл бұрын
ഇതൊക്കെ പ്രചരിപ്പിക്കുന്നത് ശരിയാണോ? തട്ടിപ്പ് നടന്നുകാണും. പക്ഷേ ഡെപ്പോസിറ്റർക്ക് എന്തെങ്കിലും നഷ്ടം ബാങ്ക് വരുത്തുമോ? ബാങ്കുകളിൽ എന്താണ് നടക്കുന്നത് എന്ന് അറിയാത്തവരാണ് ഇത്തരം വാർത്തകൾക്കു പിന്നിൽ.
@priyamvadam.c12483 жыл бұрын
8 കോടിയുടെ ഡെപ്പോസിറ്റ് തട്ടിപ്പല്ല ഇവിടുത്തെ പ്രശ്നം 800 കോടിയിൽ അധികം ഉള്ള വായ്പ്പാ തട്ടിപ്പ് ആണ്.നിക്ഷേപകാർക്ക് ബാങ്ക് പണം കൊടുക്കും. ഡെപ്പോസിറ്റുകൾക്ക് ഇൻഷുറൻസ് ഉള്ളതാണ് അതുകൊണ്ട് ഡെപ്പോസിറ്റർമാർ പേടിക്കേണ്ട. ഇവിടത്തെ പ്രശ്നം 800 കോടിയിൽ അധികം വന്ന വായ്പ്പാ തട്ടിപ്പ് ആണ്
ആണ്. അതല്ല ഇവിടുത്തെ പ്രശ്നം കാനറാ ബാങ്കിൽ നടന്ന 800 കോടിയിൽ അധികം ഉള്ള വായ്പ തട്ടിപ്പ് ആണ്
@priyamvadam.c12483 жыл бұрын
kzbin.info/www/bejne/jKTNlJiEod1jmKc
@963gokul3 жыл бұрын
സാജൻ സാർ എയറിൽ ആണ് ... ഉടൻ താഴെ വരാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു😁😁
@priyamvadam.c12483 жыл бұрын
വീഡിയോ നന്നായി ഏറ്റു അല്ലെ ഗുഡ്. വെട്ടുക്കിളി അക്രമം വന്നല്ലോ ഡിസ്‌ലൈക് അടിക്കാൻ 👌👌👌
@963gokul3 жыл бұрын
@@priyamvadam.c1248 വെട്ടുക്കിളി Capsule എല്ലാ comment -ലും ഉണ്ടെല്ലോ😂
@priyamvadam.c12483 жыл бұрын
@@963gokul ഉണ്ട്. സത്യം എല്ലാവരെയും അറിയിക്കേണ്ടേ 😃
@batsteelhd27193 жыл бұрын
@@priyamvadam.c1248 നിങ്ങൾ ആണോ ഈ വീഡിയോ യുടെ സ്പോൺസർ.. ??
@priyamvadam.c12483 жыл бұрын
@@batsteelhd2719 അല്ല. ഇതിന് സ്പോൺസർ ഇല്ല. സത്യം പറയാൻ എന്തിനു സ്പോൺസർship
@rejeendrans3 жыл бұрын
Do..... Fraudsters um, bd loans okke different aanu....pinne thattippu nadnnathu syndicate bank il aanu...merger kondu peru vannunne ullooo...enthuado....
@priyamvadam.c12483 жыл бұрын
അതെന്താ സംഭവം ഫ്രാഡ്സ്റ്റേഴ്സും ബാങ്ക് ലോണും diffrent ആയ സംഭവം.
@priyamvadam.c12483 жыл бұрын
kzbin.info/www/bejne/jKTNlJiEod1jmKc
@jayaindia4573 жыл бұрын
You are totally unfit to talk about this subject. Your words prove that you don't have the minimum sense to understand what had happened. First you study at least basics of Banking and how a Bank runs. Google is not everything.
@sreejithchandran64893 жыл бұрын
OMKV.. Oru karyavum ariyathe naavittu adikkan vannekkunne
@priyamvadam.c12483 жыл бұрын
കാനറാ ബാങ്കിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ്‌ലെ ഒരു വെട്ട് കിളി 😃
@priyamvadam.c12483 жыл бұрын
kzbin.info/www/bejne/jKTNlJiEod1jmKc
@Vipliocapprio3 жыл бұрын
വാട്സാപ്പിലും ഫേസ്ബുക്കിലും ഇല്ലാത്ത വെട്ടുക്കിളി നടക്കുന്നുണ്ട് സൂക്ഷിക്കുക ഒരു ഊള ലിങ്ക് പേസ്റ്റ് ചെയ്തുകൊണ്ട്.... 😆😜 സൈക്കോസിസിന്റെ പല തരം അവസ്ഥകൾ കണ്ടിട്ടുണ്ട് ഇത്രയും ഭീകരമായ അവസ്ഥ ഇതാദ്യം...
@priyamvadam.c12483 жыл бұрын
@@Vipliocapprio തന്റെ ഈ വയറു വേദന കാണുമ്പോൾ താൻ തട്ടിപ് നടത്തിയിട്ടുണ്ട് എന്ന് തോന്നുന്നല്ലോ. പിടിക്കുമെന്ന് ഭയം ഉണ്ട് അല്ലെ. 😂
@sidharthchinnan80613 жыл бұрын
ബാങ്കിങ്ങിനെ കുറിച്ച് വിവരമില്ലാതെയുള്ള അഭിപ്രായം. 115 വർഷത്തെ പാരമ്പര്യം 13 കോടിയിലേറെ കസ്റ്റമർ base, ക്രമാനുഗതമായ ബിസിനസ് വളർച്ച നല്ല കസ്റ്റമർ സർവീസ്, എത്രയോ ബ്ലേഡ് സ്ഥാപനങ്ങൾ പൂട്ടിയത് ഇത്തരം ബാങ്കുകൾ കാരണമാണ്. 16 ലക്ഷം കോടിയിലേറെ ബിസിനസ് ഉള്ള സ്ഥാപനം 50000 ഇൽ അധികം ജീവനക്കാർ, ഒന്നോ രണ്ടോ പത്തോ കാര്യങ്ങളുടെ പേരിൽ സ്ഥാപനത്തെ കുറിച്ച് ഇത്തരം അഭിപ്രായം പറയുന്നത് അജ്ഞത കൊണ്ടാണ്. 6.5 ശതമാനം പലിശയിൽ ഭാവനവായ്പയും 8 ശതമാനം പലിശയിൽ വ്യാവസായിക കാർഷിക വായ്പയും 9 ശതമാനം പലിശയിൽ വിദ്യാഭ്യാസ വായ്പയും നൽകുന്ന ഒരു സ്ഥാപനം മോശമാണെന്നു പറയുന്നത് ബ്ലേഡ് കമ്പനികളെ സഹായിക്കാനാണെന്ന് തോന്നുന്നു. Paid ന്യൂസ് ഒരു നല്ല സമ്പ്രദായമല്ല, ആർക്കു വേണ്ടിയാണെങ്കിലും.
@dipinjithpp65923 жыл бұрын
താനെന്താടോ ഈ പറയുന്നേ.. you should understand things properly all money of people/ customers will be safe and will be paid on time or demand.
@gcc30283 жыл бұрын
Saajan.. please do a video on privatization of banks... is it good for the common people or would it end up as a burden for them.
@TECHTALKSKERALA3 жыл бұрын
Mandan anenu last ketapol manasilayi , just google il varuna images nokki videos undakkuna ningal entu nilavaram ilatha news reporter anenu bodhyamayi Engane oru news reporter akan padila enulathinu oru uthama udaharanam anu ningal Hats off👍
@priyamvadam.c12483 жыл бұрын
kzbin.info/www/bejne/jKTNlJiEod1jmKc
@ranick58045 ай бұрын
സർ ഇതിൽ പറയുന്ന മററു കാര്യങ്ങളെ കുറിച്ച് അറിയില്ല എങ്കിലും എൻ്റെ അനുഭവത്തിൽ പറയുകയാണെങ്കിൽ കസ്റ്റമേഴ്സിനോടുള്ള നല്ല പെരുമാറ്റം ഏതു സംശയങ്ങൾക്കും ക്ഷമയോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തരുന്നു അഹന്ത ഇല്ലാത്ത പെരുമാറ്റം എല്ലാം കാനറാ ബാങ്കിൻ്റെ പ്രത്യേകതകളാണ് എസ്. ബി ഐ യുടേതു പോലെയല്ല കസ്റ്റമേഴ്സിന് നിരാശയോടെ മടങ്ങേണ്ടി വരില്ല
@Amminis3103 жыл бұрын
ഇതുപോലെ ഉണ്ട് ഒരു ബജാജ് കമ്പനി
@MohananPkv5 күн бұрын
അപ്പോളോ മുനിച് പോളിസി എന്ന അപകട ഇൻഷുറൻസ് എടുത്ത എനിക്ക്, ആശുപത്രിയിൽ പോയപ്പോൾ പരിരക്ഷ കിട്ടിയില്ല. കരാർ തൊഴിലാളികളെ കാലാവധി കഴിയുന്നതിന് മുമ്പായി പിരിച്ചു വിട്ടത് മറ്റൊരു അഴിമതി. ഇതിലൂടെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെട്ടു
@mjayakumar71183 жыл бұрын
Marunadan you should learn things propely.dont say like this.we give best customer service. You should examine things correctly.our problems negligibly small compared to that of Sbi ,Pnb...do you neerav modi....vijay malliah...so please withdraw this type of allegations. Jayakumar Trivandrum
@oshkosh86193 жыл бұрын
നീയാണ് ഏറ്റവും വലിയ കള്ളൻ എന്നിപ്പോൾ പിടികിട്ടി. " പോലീസ് വന്നപ്പോൾ അപ്പൂപ്പൻ പത്തായത്തിലുമില്ല തട്ടിൻപുറത്തുമില്ല" എന്ന് പറഞ്ഞതു പോലെ ആയി
@radhakrishnank72113 жыл бұрын
Ivan ALU kollamallo
@mjayakumar71183 жыл бұрын
Do you know the latest treasury fraud at trivandrum
@priyamvadam.c12483 жыл бұрын
സാറേ മലയാളത്തിൽ എഴുതൂ. എല്ലാവരും വായിച്ചു മനസ്സിലാക്കട്ടെ. ട്രഷറിയിൽ നടന്ന തട്ടിപ്പ് എന്തിനാ സാർ ഇപ്പോൾ ഇങ്ങോട്ട് വലിച്ചു കൊണ്ടുവന്നത്. രണ്ടു കമ്പനികൾ ചേർന്നു 800 കോടിയിൽ കൂടുതൽ ബാങ്കിനെ പറ്റിച്ച കാര്യം പറയുമ്പോൾ ട്രഷരിയുടെ കാര്യംഎന്തിനാ പറയുന്നത്. ഇങ്ങനെ പറ്റിക്കപ്പെടുന്നതു കമ്പനികളും ബാങ്കിലെ ഉന്നതരും ചേർന്നുള്ള കൂട്ട് കച്ചവടം ആണ് എന്ന് എല്ലാവർക്കും അറിയാം.
@anirudhanvavachan62143 жыл бұрын
ഏറ്റവും മോശമായ കമ്പ്യൂട്ടർ സംവിധാനം, പഠിക്കാൻ തയ്യാറാകാത്ത ജീവനക്കാർ, പഠിപ്പിക്കാൻ തയ്യാറാകാത്ത സൂപ്പർവൈസറി മേഖല, മേലുദ്യോഗസ്ഥറിൽ പലരും സ്വന്തം താല്പര്യം നിലനിർത്താൻ പണം കടം കൊടുക്കൽ പോലുള്ളതോ മറ്റു കച്ചവടമോ ഉള്ളവർ, എന്നാൽ govt scheme ഏറ്റവും കൂടുതൽ ഏറ്റെടുത്തു നടത്തുന്നവർ. എല്ലാം കൂടി ആവുമ്പോൾ ഉള്ള കെടുകാര്യസ്ഥത. ആ സ്ഥാപനത്തിന്റെ ആസ്തിയും വലുപ്പവും അനുസരിച്ചു പ്രോപ്പർ സൂപ്പർവൈസഷനും ഇല്ല. ICCI ബാങ്കിന്റെ MD ആയിരുന്ന കൊച്ചറിന്റെ അവസ്ഥ, അവർ നേരിട്ട് RESPONSIBLE ആകാഞ്ഞിട്ടും LOAN കൊടുത്തതിലെ അപകയിൽ ഇപ്പോഴും ജാമ്യം പോലും കിട്ടിയിട്ടില്ല എന്നാണ് തോന്നുന്നേ. ഇതോതും ഇവിടെ ബാധകം അല്ല. നമ്മുടെ ട്രഷറി ൾ നിന്നും രണ്ടു കോടി അടിച്ചു മാറ്റിയവനും വിലസുന്നു, നാളെ അവനും ജോലിക്ക് കേറും, കേസ് എഴുതിത്തള്ളും. ഇതാണ് കളവിന്റെ ജീൻ ഉള്ളവരുടെ പ്രചോദനം
@srivishnusdev3 жыл бұрын
നീ ആദ്യം നിന്റെയും നിന്റെ വർത്തയുടെയും നിലവാരം ഒന്നു നേരെ ആക്..എന്നിട്ട് കനറാ ബാങ്കിനെ നന്നാക്കാൻ വാ..
@priyamvadam.c12483 жыл бұрын
ഇതിൽ പറയുന്ന.800 കോടിക്ക് മുകളിൽ ഉള്ള വായ്പ തട്ടിപ്പ് കളവാണെങ്കിൽ കുറഞ്ഞത് ഒരു പത്ര സമ്മേളനം നടത്താനെങ്കിലും നിന്റെ ജനറൽ മാനേജരോട് പറ.
@priyamvadam.c12483 жыл бұрын
kzbin.info/www/bejne/jKTNlJiEod1jmKc
@renjitha4513 жыл бұрын
എന്തെങ്കിലും പറഞ്ഞു വാർത്ത ഉണ്ടാക്കാൻ ബാങ്ക് അല്ല ഉപയോഗിക്കണ്ടത്. ഒരു നിക്ഷേപകന്റെ എങ്കിലും പണം നഷ്ടപ്പെട്ടു എന്ന ബാങ്ക് പറഞ്ഞോ??? തെറ്റിദ്ധരിപ്പിച്ചു വാർത്ത ഉണ്ടാക്കിയിട്ട് ആണെങ്കിൽ ചാനൽ ഏത്ര കാലം വേണം എന്ന് ജനങ്ങൾ തീരുമാനിക്കും. മലയാളികളുടെ പേര് മാറ്റിയിട്ട് "മഞ്ഞ" എന്നാക്കിക്കോ.
@neelakandaiyer70972 жыл бұрын
Koon
@sajivrgis3 жыл бұрын
ഞാന്‍ മുംബയില്‍ 90കളില്‍ സേട്ടുമാരുടെ കമ്പനിയിൽ ജോലി ചെയ്തിരുന്നു. കാനറ മാത്രം അല്ല, എല്ലാ വമ്പന്‍ ബാങ്കുകളിലെയും ഉദ്യോഗസ്ഥര്‍ക്ക് വമ്പന്‍ ബിസിനസ്സ് ടീമുകളുമായി ഒരു ''അവിഹിത' കൂട്ടുകെട്ട് ഉണ്ടാവും. ലോണ്‍, മോര്‍ട്ട്ഗേജ് എടുക്കാനുമൊക്കെ ഇവരുടെ വേരിഫിക്കേഷനാണ് കൊടുക്കുന്നത്. പകരമായി നല്ല ഉപകാരസ്മരണകളും. അങ്ങനെ നല്ല തുക കോടുക്കും അവരുടെ ലോണ്‍ തീരുന്നതിനു മുമ്പേ റിട്ടയറായി പോകുകയും ചെയ്യും.
@subidevan92523 жыл бұрын
Chettanu Banking nae kurich valya dharna onnum illa le😂😂
@priyamvadam.c12483 жыл бұрын
ഷാജൻ സാറിനു താങ്കളെക്കാൾ ബാങ്കിൽ എന്താണ് നടക്കുന്നത് അറിയാം
@priyamvadam.c12483 жыл бұрын
kzbin.info/www/bejne/jKTNlJiEod1jmKc
@viswamk8666 Жыл бұрын
വളരെ ശെരിയാണുസാർ 🙏ഇത്തരം സത്യസന്ധമായ കാര്യങ്ങൾ സാറിന്റെ ചാനലിൽ കൂടി മാത്രമേ പാവപെട്ട ജനങ്ങൾക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളൂ 🙏🙏👍👌
@jamesistanbul6785 Жыл бұрын
UNDA
@whawhatshappeningaroundthe34493 жыл бұрын
kattaparayumayi kakkan poykude thanikku.... Canara Bank Loan thannillayrkkm🤮
@priyamvadam.c12483 жыл бұрын
എടോ ആദ്യം ഈ വീഡിയോ യിൽ പറയുന്ന 800 കോടിയിൽ അധികം ഉള്ള ലോൺ തട്ടിപ്പ് നടന്നോ ഇല്ലയോ എന്ന് പറ. അല്ലാതെ സത്യം പറയുമ്പോൾ കൊഞ്ഞനം കുത്തി കാണുക്കരുത്
@resanth13 жыл бұрын
Mr Sajan sir, കാര്യങ്ങൾ കുറച്ചു കൂടി പഠിച്ചു അവതരിപ്പിക്കണം.. പഴയ syndicate ബാങ്കിൽ നടന്ന കാര്യം ആണിത്, കാനറാ ബാങ്കിൽ ലയിച്ചപ്പോൾ പുറത്തു വന്നു.., പിന്നെ ഇവിടെ പറഞ്ഞ മറ്റ് കേസുകൾ.. അതൊക്കെ consortium ബാങ്കുകൾ കൊടുത്ത loans anu.. അതിനെ കാനറാ ബാങ്കിനെ മാത്രം കുറ്റം പറയരുത്. സാമൂഹ്യ പ്രതിബന്ധതയോടെ വര്ഷങ്ങളായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം ആണിത്...
@MVRAgrisolutions Жыл бұрын
വളരെ ശരിയാണ്,ഞങ്ങൾ ഹൌസിംഗ് ലോൺ എടുത്തിട്ടു പലതവണ ക്യാപിറ്റലിലെയ്ക്ക് പണമടച്ചെങ്കിലും,ഒരു രൂപ പോലും ക്യാപിറ്റലിൽ നിന്നു കുറഞ്ഞില്ല...,കോഴിക്കോട്-രാമനാട്ടുകര ക്ലാർക്ക്കും മാനേജരും ഞങ്ങളെ പറ്റിച്ചു....നിയമപോരാട്ടത്തിനു പോയാൽ നമ്മൾ സാധാരണക്കാർക്ക് സാധിക്കുമോ....😢😢 എല്ലാരും ഇവിടുത്തെ ട്രാൻസാക്ഷൻ ചെയ്യുമ്പോൾ സൂക്ഷിക്കുക
@pramodev53713 жыл бұрын
എന്റെ പൊന്നു സേട്ടാ, വിവരമില്ലാതെ ഓരോന്നും വിളിച്ച് കൂവാതെ, . താങ്കൾക്ക് ഒട്ടും വെവരമില്ലെന്ന് ഇതിൽ നിന്നും മനസിലായി. ഒരു കാര്യം ഉറപ്പായി. താങ്കൾ കാനറാ ബാങ്കിൽ നിന്ന് ലോണെടുത്തിട്ട് അടയ്ക്കാത്ത വ്യക്തിയാണെന്ന്.
@ophareesannambiar7 ай бұрын
വളരെ ശരിയാണ്. സാധാരണകാർ atm ഉപയോഗിക്കുമ്പോൾ ഒരു തവണ 24.90 ചെക്കില്ലാതെ പണം പിൻവലിക്കാൻ 59 ഇങ്ങനെ പകൽ കൊള്ള വേറെ
@tfreaks3 жыл бұрын
Sir, e video kandittu sirnodu avanja thonnunnu ethelum oru karyathine kurichu social mediasl vaa thorathe parayunnathinu munne karyangalude sathyavastha parayunna alkku undaakanam. Sirnethire bank anu case edukkendunnathu, syndicate bankil anu thankal paranja incident undaayathu pramukha madyamangalil masangalkku munne athu prasidhapeduthiyathumanu ennittum sarinu vere news onnum kittanjittano athu canara bank anennu evide vannirunnu gunadoshikkunnath. Pne pavam syndicate bank ne koodi canarayil layippichu ennulla prasthavanayum, sir ethu nere thirichu paranjaal kelkkunnavar pottanmaar aavillayirunnu. Ethrayokke nashtangal undaayalum oru customersnum bank loss undakkilla sir customersnte panam customersnte thanne athu avarkku labhikkuka thanne cheyyum. Pramukha bankukalaaya SBI, PNB, YES BANK evidangalil nadanna 100 kodikalil mukalil varunna fraudsne okke patti sirnu googlel searchittu kittiyittundaavilla alle sir.... appol pne sirnu corporatesnu ethire engane oru platforml erunnu onnu cheyyanavilla alle sir. Ethokke kanunna paavam janatha........Namichirikkunnu sir.....🙏
@cgbabybaby43843 жыл бұрын
Unprofessional management .last week one lady done suicidal in Thrissur..no checking of cheque’s and through net banking. They are busy in distributions of loans.
@AbhiBangalore3 жыл бұрын
I don't know why people are getting offended. Shajan is telling the truth. How can a simple clerk make such a big Freud? So either the canara banking system should be upgraded or they should do a proper background check on all employees.
@higheryibes44302 жыл бұрын
I think many of them are from bots of canara bank itself.
@sachinkaikkara38113 жыл бұрын
എന്റെ സഹോദരാ.... ഇങ്ങേർക്ക് ഉളുപ്പ് എന്ന് പറയുന്ന ഒന്നില്ലേ... വിവരക്കേട് പറഞ്ഞു മാത്രം കഞ്ഞി കുടിക്കേണ്ട ഗതികേട് താങ്കൾക്ക് വന്നു ചേർന്നതിൽ വളരെയധികം ദുഖമുണ്ട്... തന്നെപ്പോലെ ഏതോ fraud,ഒരു സ്ഥാപനത്തിൽ ജീവനക്കാരനായി ചേർന്നു.. മറ്റുള്ള സഹപ്രവർത്തകരോട് വിശ്വാസവഞ്ചന കാട്ടിയും.. കബളിപ്പിച്ചും തട്ടിപ്പു നടത്തിയെങ്കിൽ ആ സ്ഥാപനം മൊത്തത്തിൽ എങ്ങിനെയാടോ ഊളെ ചീത്തയാവുന്നത്... അത് പോലെ തന്നെ കപടത അല്ലേടോ താൻ 115 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള... ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ.. ഈ ബാങ്കിനെതിരെ താൻ നാണമില്ലാതെ മാലോകരെ കേൾപ്പിക്കുന്നത്... ഞങ്ങളൊക്കെ അരി ഭക്ഷണം തന്നെയാടോ കഴിക്കുന്നത്... കഞ്ഞി കുടിക്കാൻ ഈ തരം താണ മീഡിയ പ്രവർത്തനമല്ലാതെ വേറൊന്നില്ലെങ്കിൽ ഒന്നുമില്ലെങ്കിൽ... നാണമില്ലാത്ത ആ നാവു കൊണ്ടു ഒരു തവണ തെണ്ടിയാൽ മതി ഞങ്ങൾ പിരിവിട്ട് തരാം ജീവിക്കാനുള്ളത്... എന്റെ പൊന്ന് സഹോദരാ ദൈവം ഒരു കഴിവ് തന്നിട്ടുണ്ടെങ്കിൽ അത് ഔചിത്യമുള്ള... സത്യ സന്ധമായ വാർത്തകൾ നൽകി സമൂഹ നന്മക്കായി ഉപയോഗിക്കൂ... കഷ്ടം.... അങ്ങേക്ക് ഇനിയെങ്കിലും നല്ല ബുദ്ധി ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു.. 😏
@chandramohancv1812 Жыл бұрын
എടോ വിവരദോഷി താൻ കനറാ ബാങ്കിന്റെ അടിമയാണെന്ന് വച്ച് ..... വിവരമുള്ളവരെ ആക്ഷേപിക്കാനെ നിനക്കറിയൂ....
@Anaswaralokame3 жыл бұрын
Hello mister.. Before Posting things like this plz do look into the matter n have a detailed study... The said bank is former syndicate bank... And also before talking about frauds and all please study about those.. And can u firmly say only Canara bank is having such issues... Never... U said u googled it right... I have a humble request... Do search again some of those old frauds and please do another vedio whether such frauds are rectified... Whether the customer been repaid their lost amount... The ones like you report only these type of things...no further updates are posted... You Just post here for mere publicity and ofcourse cash credited to your account... If that was so called "FRAUd"..then what you are doing right now is much more than that... Actually you are doing the so called FRAUD mister... And please don't confuse the public with your this type of wrong info...
@adithyan68513 жыл бұрын
അവൻ ചിട്ടി കമ്പനി യിൽ നിന്നും പൈസ വാങ്ങിച്ചോണ്ട് എഴുതുന്നതാ .
@skcreative91627 ай бұрын
230 rs പിടിച്ചു മിനിമം ബാലൻസ് ഇല്ല എന്ന് പറഞ്ഞിട്ട് . RBi നിർദേശപ്രകാം അത് പാടില്ല എന്ന് ഉണ്ട്
@rvenkitachalam91343 жыл бұрын
Ithu kore masangalku mumbu report cheythathanu
@hammad._x01796 ай бұрын
എന്തിനാണ് ഇയാളെ കുറ്റം പറയുന്നത് അദ്ദേഹം പറയുന്നത് സത്യമാണ് എനിക്ക് ഇടക്കിടക്ക് സംഭവിക്കുന്നു
@ameersaquafialazhari25822 жыл бұрын
canara App വഴി എന്റെ ഫോണിലേക്ക് (v) 719 രൂപ റിച്ചാർജ് ചെയ്തു അക്കൗണ്ടിൽ നിന്ന് ക്യാഷ് പോയി റീചാർജ് ആയതുമില്ല ഏഴ് വർക്കിഡേ കഴിഞ്ഞാൽ റീഫണ്ടാവും എന്ന് ബ്രാഞ്ചിൽ ചെന്നപ്പോൾ പറഞ്ഞു രണ്ട് മാസം കഴിഞ്ഞു ക്യാഷ് കിട്ടിയില്ല പലവട്ടം കയറിയിറങ്ങി അവസാനം സിം കസ്റ്റമെർ കെയറായിട്ട് ബന്ധപ്പെടാൻ പറഞ്ഞു അവരും കൈമലർത്തി ഇത് എന്റെ മാത്രം മൂന്നാമത്തെ അനുഭവം
@SOORAJMG7773 жыл бұрын
സാമൂഹ്യ പ്രതിബദ്ധതയിലൂന്നി പ്രവർത്തിക്കുന്ന ഒരു വലിയ സ്ഥാപനത്തിനെ ഏതെങ്കിലും 1,2 ജീവനക്കാരുടെ തട്ടിപ്പിൻ്റെ പേരിൽ ഇങ്ങനെ ചെളി വാരിതേച്ച് റേറ്റിങ് ഉണ്ടാക്കാൻ നാണമില്ലെ നിനക്കൊക്കെ, ഇതൊക്കെ സിന്ഡിക്കേറ്റ് ബാങ്കിൽ നടന്ന കാര്യങ്ങളാ ലയനത്തിന് ശേഷമാണ് ഇതൊക്കെ പുറത്ത് വന്നത് എന്നുള്ള സത്യം ദയവായി മനസ്സിലാക്കെടോ
@ajayanc8475 Жыл бұрын
കനറാ ബാങ്ക് ഇത്ര മോശമുള്ള ബാങ്ക് അല്ല താങ്കൾ പറയുന്നത് ഒറ്റപ്പെട്ട സംഭവമാണ്
@rambotechvlogs46272 жыл бұрын
എന്റെ a/c canara bank ഇൽ ആണ്.... Bank നെ കുറിച് ഇങ്ങനെ പറഞ്ഞതിൽ ഇയാൾക്ക് എതിരെ bank case കൊടുക്കണം...... Staf ചെയുന്നതിൽ bank നെ കുറ്റം പറയുന്നത് എന്തിനാ Credit card എത്ര തവണ use ചെയിതു എന്ന് അല്ല creditcard ന് oru limitt ഉണ്ട് a amound പിൻവലികം. പരിധിയിൽ കുട്ടിയാൽ extra paiment വേണ്ടി വരും എന്ന് മാത്രം
അറിവിൽ കാനറാ ബാങ്കിനെ പറ്റിച്ചവൻ നെഞ്ചും വിരിച്ചു നടക്കുന്നു ഇപ്പോഴും
@arun43903 жыл бұрын
Thaan idayk dialog adichallo...pathanamthitta randaam shaakha...ath syndicate bank branch ayirunille...ath arinyille thaan...endh background research aanu ni cheydath..."syndicate bank ithilek layipich poyi polum"...
@priyamvadam.c12483 жыл бұрын
അത് ഒരു ഡെപ്പോസിട് തട്ടിപ്പ്.ഡെപ്പോസിട് insured ആണ് അത് കൊണ്ട് ഇടപാട് കാർക്കും പ്രശ്നം ഇല്ല. ഇൻഷുറൻസ് തുക ബാങ്ക് സഹിക്കും. പിന്നെ 800 കോടിയിൽ കൂടുതൽ ഉള്ള വായ്പ തട്ടിപ്പും ബാങ്ക് സഹിക്കും.. ഓഡിറ്റിംഗ് ലക്ഷ്ങ്ങൾ കൊടുത്തു നടത്തും തും ബാങ്ക് സഹിക്കും.ഓഡിറ്റർ വല്ലതും കുറിച്ച് വെച്ച് പോകും.ഇനി SB അക്കൗണ്ടിൽ നിന്ന് 1000- രണ്ടായിരം ഒക്കെ മനസ്സിലാകാത്ത രീതിയിൽ കളവു നടത്തിയാൽ അത് ഇടപാട്കാർ സഹിക്കും. വാടക കെട്ടിടം സ്വന്തം കെട്ടിടം ആക്കി പാനൽ വക്കീൽമാർ തരും. പാനൽ വാല്യൂർ അതിനു കോടികൾ വിലയിടും.ചില പാനൽ വക്കീകമാർക്ക് ആദ്യം ലോൺ അക്കൗണ്ടിൽ ഡെബിറ്റ് ചെയ്ത് ഫീസ് കൊടുക്കു അതേ കാര്യത്തിന് പിന്നെ premises സെക്ഷനിൽ നിന്നും furniture മാറ്റി എന്ന് പറഞ്ഞു ബ്രാഞ്ച് അഡ്വൈസ് വരും അത് പിന്നെ വക്കീൽ ഫീസ് ആയി DD ആയി മാറും. അതും ബാങ്ക് സഹിക്കും. പക്ഷെ അത് പുറത്ത് പറഞ്ഞാൽ നമ്മൾ കൂട്ടം കൂടി ആക്രമിക്കും
@rules20x03 жыл бұрын
Sorry to say you are quite mistaken. This is a case of staff fraud and the bank has taken up the case with cbi and the the culprit, who is an ex military person will be apprehended soon. Furthermore no depositor has lost his money because of this. They deposit is safe and sound. Kindly do not generalise the entire bank for the immoral activites of a single staff. Also please check your facts before uploading such videos that can tarnish the reputation of an organisation that has done immeasurable service to the public.
@muckadackalmathew98894 ай бұрын
Canara Bank ! A Bank you can never trust ! NRIs should be careful! In 2012 the AVIA Insurance Manager came to Tripunithura Branch, forged my signature, collected a cheque book ,using this Cheque book, he draw Rs 5,45,000 from my NRO account. The Canara Bank, Crime Branch, RBI, etc did not help me to retrieve the money or punish the AVIVA Manager or Canara Bank Manager in this case. I fought with AVIVA for more than six months and spend more than Rs 60,000 to retrieve the money lost by the Staff and Manager of Canara Bank, I closed almost all of my accounts with Canara Bank, leaving my old account I opened in 1973. Keep very close check ups on your accounts with any Bank in India !
@ashimaamal56434 ай бұрын
Sir kaarya marithe samsarikelle sir paranja katha kal Cindycat Bankil nadanna kathakala.oru kaaryam parayubol athinta sathya vastha manassilakki parayanam keto
@Abhithehunk3 жыл бұрын
എനിക്കും ദുരനുഭവം നേരിട്ടിട്ടുണ്ട്.. ലോൺ amount interest ബാങ്കിൽ കുറച്ചു പറഞ്ഞു എന്നിട്ട് ലാസ്റ്റ് ബ്രിമ്മിൽ കൊണ്ടുപോയി ലോൺ ശരിയാക്കി, സൈൻ ചയ്യൻ ചെന്നപ്പോൾ പറഞ്ഞതിനെകാൾ 2 % ഓളം പലിശ കൂടുതൽ, ഗത്യന്തരമില്ലാതെ സൈൻ ചെയ്തു കൊടുത്തു..
@ligeshkarunan55653 жыл бұрын
കൂടുതൽ എന്ത് കൊണ്ടാണെന്നതിന്റെ കാരണം പറഞ്ഞില്ലേ ?
@ligeshkarunan55653 жыл бұрын
Canara Bank രണ്ടാം ശാഖ എന്ന് പറയുന്നതെല്ലാം Syndicate Bankന്റെ ശാഖകൾ ആയിരുന്നു. ഇപ്പറയുന്നതും
@dssajusuresh61173 жыл бұрын
Syndicate bank staff aarunnu , merge cheythapol avan Canara aayi
@_emilthomas3 жыл бұрын
Shedaaa....thalakett mattan paraa
@haseenahassan43013 жыл бұрын
Based on one or two incident how dare to talk like that. You know how many employees are working there ? You told you searched in Google for canara bank frauds. I did the same and I got only the recent incident.
@sivanpillai15592 жыл бұрын
പറഞ്ഞതുംസത്യമാണോ എന്ന് അന്വേഷിക്കേണ്ട ഉത്തരവാദത്വം ബാങ്കിന്റെ മേലാളന്മാർക്കില്ലേ.
@tittuvj3 жыл бұрын
ഞാൻ പോയി അക്കൗണ്ട് എടുത്തു 1500 രൂപ അക്കൗണ്ട് il ഇട്ടു അപ്പോൾ പറഞ്ഞു ഒരു ആഴ്ച എടുക്കും അക്കൗണ്ട് ആക്റ്റീവ് ആകാൻ എന്ന്
@bajicps8572 жыл бұрын
in tvm also have the same thing happend... cashier is stolen some money but the union saved him....
@praphult11253 жыл бұрын
How much did the private banks give you to defame a public sector bank like this ? Get more information and then come talk. This is a perfect example of how desperate the media persons are nowadays inorder to get cheap publicity and views..lot of facts are pointed out by others in the comment section. It's better that u get some time to read all those. #ripjournalism #ripmedia
@krishnapriya89673 жыл бұрын
Chetan pathram vayikkarillalle
@priyamvadam.c12483 жыл бұрын
ചേട്ടൻ പത്രവും വായിക്കും തട്ടിപ്പിനെ കുറിച്ച് വിശദമായി അ ന്വേഷിക്കുകയും ചെയ്യും. രേഖകൾ വാങ്ങി പഠിക്കുകയും ചെയ്യും. ഇത് 8 കോടിയുടെ പ്രശ്നം അല്ല. ബാങ്കിൽ മൊത്തത്തിൽ നടക്കുന്ന തട്ടിപ്പിന്റെ പ്രശ്നം ആണ് ബ്രോ. താഴെ കാണുന്ന ലിങ്ക് ഒന്ന് ഓപ്പൺ ചെയ്യൂ
@priyamvadam.c12483 жыл бұрын
kzbin.info/www/bejne/jKTNlJiEod1jmKc
@madeforfuture270 Жыл бұрын
What is draw down money lost issue
@jyothiviswanadhan41003 жыл бұрын
Oru employee thalathirinjupoyenu bank ne adachakshepikkenda karyam ilya. Canara bank ne paty enthariyamayirunnittanu ee video???
@vitubevk2123 жыл бұрын
അമ്പട ഭയങ്കര! ഒരു 3 ലക്ഷം കിട്ടിരുന്നേൽ കാനറാ ബാങ്ക് ഹോം ലോൺ ജപ്തി ആവാതെ അടച്ച് രക്ഷപെടാരുന്നു 😢😥
@swathichandran76723 жыл бұрын
Corona virus onnum onnum alla ithine compare cheyumbol. Go to hell man...!!!
@dhanyar2533 жыл бұрын
Mr Shajan.. You are infamous for spreading falsehood & rumours. So it's not all surprising that you have come out with such a trash again. There will always be hate mongers like Mr Shajan in our society who thrive on spreading lies, half-truths & rumours. But the unfortunate part is.. there is a small section among us.. the disgruntled lot who blindly believe such mischief creators without applying their mind.
@ramugopakumar38283 жыл бұрын
Minimum common sense ulla karyangal parayu...keralathile aalukal thanne pole pottanmar alla
@priyamvadam.c12483 жыл бұрын
താൻ ആദ്യം സ്വയം പൊട്ടനാകാതെ നോക്ക്.
@priyamvadam.c12483 жыл бұрын
kzbin.info/www/bejne/jKTNlJiEod1jmKc
@Funnydummy-i3z Жыл бұрын
Canera bank custemerse chadikapedunnundu Rs 1000 nammudae acound il Epoozhum kaananamathrae Illengil Divasena Rs 49 Nammudae Ac😢
All your video are very transparent. India media should get inspired by you. I pray god to give strength to continue in same way for long long long time.
താൻ സ്ഥിരം മുരിക്കിന്മേൽ തന്നെ ആണ് എന്ന് തോന്നുന്നു.
@priyamvadam.c12483 жыл бұрын
kzbin.info/www/bejne/jKTNlJiEod1jmKc
@jithinc4593 жыл бұрын
Avide chothichilla...
@priyamvadam.c12483 жыл бұрын
@@jithinc459 സമൂഹത്തിൽ ഉള്ള തെറ്റിനെ ചൂണ്ടിക്കാണിക്കുന്ന സത്യസന്ധനായ പത്രരവർത്തകനെ വൃത്തികേട് പറയുമ്പോൾ അദ്ദേഹത്തെ ബഹുമാനിക്കുന്ന വർക്ക് പ്രതികരിക്കാൻ തന്റെ അനുവാദം വേണ്ട
Sajan sir onu parayumo ethu bank anu nalath enu ? Sir nu ela bankum kanak analo
@saranyavipin59743 жыл бұрын
U should be sued for making such a video..Pity on such a substandard channel
@moideenkuttythoroparambil20367 ай бұрын
അഗ്രികൾചർ ലോൺ ഒന്നര ലക്ഷ് തിന്ന് പോലും 2000 രൂപ ലോൺ തരുന്നതിനു മുമ്പ് പിടിക്കുന്നു. പട്ടാമ്പി കാനറാ ബാങ്കിൽ നിന്നാണ് അനുഭവം ഉണ്ടായതു.
@suhanaappu11678 ай бұрын
സർ എന്റെഗോൾഡ് ജീവനക്കാർ മോഷ്ടിച്ചിട്ട് ഇന്നേക്ക് 9 മാസംആകാൻ പോകുന്നു. 😢
@rsramalingammanjerikerala7593 жыл бұрын
Union finance minister and reseve bank of India should intervene the matter immediately and protect the deposite holders hard earned money. A number of retired persons have deposited their life long hard earned money in this bank.Those who are responsible for the fraud shoud be punished mercilessly and protect the interests of deposit holders!
@priyamvadam.c12483 жыл бұрын
Sir, all the depositors money are safe because, it is insuref. But the bank will suffer. Prone are of frauds are not deposits, it is loan. There are unfair tie ups between many companiesb and top level management of the bank thereby crores and crores of their liabilities are written off.
Canara bank staffs കൂട്ടത്തോടെ വന്നിട്ടുണ്ട്...!! Dislikes കണ്ടാല്‍ മനസ്സിലാകും.
@sachinkaikkara38113 жыл бұрын
പിന്നെ താങ്കളുടെ കുടുംബത്തെ പറ്റി ഇല്ലായ്മ പറഞ്ഞാൽ...സ്വാഭാവികം ആയും അംഗങ്ങൾ പ്രതികരിക്കില്ലേ... താങ്കളെ പോലെ ഉള്ളവരാണ് ഈ നെറികെട്ട ചാനലുകാർക്ക് പ്രചോദനം നൽകുന്നത്... ക്രിയാത്മക മാധ്യമ പ്രവർത്തനം പ്രോത്സാഹിപ്പിക്കൂ... മഞ്ഞ പ്രവർത്തനം അല്ല...
@priyamvadam.c12483 жыл бұрын
@@sachinkaikkara3811 ഇതിൽ പറയുന്ന 800 കോടിയിൽ അധികം ഉള്ള വായ്പ തട്ടിപ്പ് എന്ന വാർത്ത തെറ്റ് ആണെങ്കിൽ, അത് പത്ര സമ്മേളനം നടത്തി നിഷേധിക്കാൻ ബാങ്കിലെ ബന്ധപ്പെട്ട അധികാരികളോട് പറ. അല്ലാതെ misile അക്രമത്തെ നേരിടാൻ കുറു വടിയുമായി ആയിരങ്ങളെ ഇറക്കിയിട്ടു കാര്യം ഇല്ല
@KrishnaKumar-nv9vy3 жыл бұрын
Shajan.....kindly request your report on CanFin Bank. ...People think CanFin is part of Canara bank
@sebinr45103 жыл бұрын
Athu syndicate bank aanu sir Now only it was merged
@nirmalyam68733 жыл бұрын
തള്ളാണ് പുള്ളിയുടെ മെയിൻ....
@safamarvavloges Жыл бұрын
കാനറാ ബാങ്ക് നല്ല സർവീസ് ആണ് അവിടെ അക്കൗണ്ട് ഉള്ള ആളുകൾക്ക് അറിയാം അവരുടെ സർവീസ് good service ilike canara bank 👍🏽👍🏽👍🏽👍🏽👍🏽
@sundaranap76763 жыл бұрын
ഒരു വാർത്ത കൊടുക്കുമ്പോൾ അതിന്റെ മറുവശവും കാണും താങ്കൾ ജീവിക്കുന്ന തിരുവനന്തപുരം സിറ്റിയിൽ കാനറാ ബാങ്കിന്റെ സർക്കിൾ ഓഫീസുണ്ട് തങ്ങൾക്കു അവിടെ ചെന്നു നിജസ്ഥിതി അന്വേഷിക്കാമായിരുന്നു തെരഞ്ഞടുപ്പ് തള്ളലിന്റെ ക്ഷീണം ഒന്നും മാറിക്കിട്ടിയിട്ടു മതിയായിരുന്നു
@prabhakarraghunath92143 жыл бұрын
Sajan may be knowing many things but one thing is sure he knew very little about sny bank in India. Taking few instances from here and there where his limitted knowledge goes in this area he blasts his ignorance on his own style.
@mjayakumar71183 жыл бұрын
He know nothing about banking....
@jayakrishnankrishnakumar76623 жыл бұрын
Syndicate bank aan chengai 😴😴😴
@diluquotes48443 жыл бұрын
ഇദ്ദേഹത്തിന് ലോൺ കിട്ടിയില്ല എന്ന് തോന്നുന്നു
@mrmagicmachine-sl4pfАй бұрын
Ente 3200 otta adikka drawdown pidiche 🥺
@behappyandsafeandsecure2 жыл бұрын
Syndicate bank housing loan sad they never reducing their interest,, diminishing team,,starting frm the home loan. But some time they revised.
@1969prabhakaran3 жыл бұрын
They easily tally the amount by collecting 300 to 400 rupees in savings account.As State bank did earlier
@jijocherian9423 жыл бұрын
ഇയാൾക്ക് ഇന്നു വേറെ വിഷയം ഒന്നും കിട്ടാത്തതുകൊണ്ടാണോ ഈ മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്നത് എന്ന് അറിയില്ല. കാനറാ ബാങ്കിൽ നെല്ലിന്റെ പൈസ മേടിക്കാൻ വന്ന ആലപ്പുഴ ജില്ലയിലെ ഒരു പാവപ്പെട്ട കർഷകന്റെ വിവരം പോലും ഇല്ലല്ലോ. കാനറാ ബാങ്കിലേക്ക് ലയിച്ച സിന്ഡിക്കേറ്റ് ബാങ്കിന്റെ ശാഖയിലാണ് ഈ ഡൗർഭാഗ്യകരമായ സംഭവം നടന്നത് എന്ന വിവരം പോലും മനസ്സിലാക്കാതെ മുതലക്കണ്ണീർ പൊഴിക്കുന്ന ഈ വിദ്വാന് ആ സ്ഥാപനം നൽകുന്ന സേവനത്തെ കുറിച്ചോ അതു മൂലം ജീവിതം കരുപ്പിടിപ്പിച്ച ജനസമൂഹത്തേക്കുറിച്ചോ വല്ല വിവരവും ഉണ്ടോ. ഇങ്ങേരു തന്നെ ഏഷ്യാനെറ്റ് ലെ ലേഖിക ചെയ്യുന്നതഇനെ ഏഷ്യാനെറ്റ് ന്റെ തെറ്റായി കരുതരുത് എന്ന് ന്യായീകരിക്കാൻ ഉത്സാഹം കാണിക്കുന്നുണ്ടായിരുന്നല്ലോ. അപ്പോൾ ഏതൊ ഒരു ജീവനിക്കാരൻ /ജീവനക്കാർ ചെയ്യുന്നതിനെ ബാങ്കിനെ തറടിക്കുന്ന രീതിയിൽ പറഞ്ഞാൽ അതു ഇയാളുടെ താന്തോന്നി ത്തരം അല്ലേ. അങ്ങനെ ആണെങ്കിൽ ഇയാളുടെ സ്ഥാപനത്തിൽ ഒരാൾ തെറ്റ് ചെയ്താൽ ഇയാളെ ഉൾപ്പെടെ ആ സ്ഥാപനവും മൊത്തം തെറ്റുകാർ ആവുമോ. ഒരു മിനിമം ബോധം എങ്കിലും വേണ്ടേ ഒരു വാർത്ത അവതരിപ്പിക്കുമ്പോൾ.
@thomasisaac45783 жыл бұрын
SBI also not sending any mobile alerts.
@radhakrishnank72113 жыл бұрын
SBI accountulla enteyum sthidhi marichalla😀
@malavikamalutty78152 жыл бұрын
@@radhakrishnank7211 .enik msg oke varunundalo
@Funnydummy-i3z Жыл бұрын
Custemerse Ac il rs 1000 minimum balance venamathrae Illengil daily Rs 49 ,nammudae ac il ninnum panishment Aayi bank pidikumathrae Mathoru Bank ilum Ee niyamam illa Njaan Anweshichathaanu Cawra Bankindae kolla ithinae Patti custemerse idapedanam
@User67578Ай бұрын
Canara Bank is the best bank according to me
@sajeevkumar5053 жыл бұрын
Worst Coverage ! Banks have adequate Insurance and Safety measures to cover any such issues. Pl don't spread such rumours without proper data.
@hammad._x01796 ай бұрын
ഒരുപാട് പേരുടെ പണം ഇങ്ങനെ ചെയ്താൽ പലതുള്ളി പെരുെള്ളം
@teamprahasanam11972 жыл бұрын
Oru masam 2thavana 450 rs vech cut akki eduthu canara bank🙂atm nu chennal polum late anu, ente anubhavam
@vipinviswanath66283 жыл бұрын
Fraud by one staff doesn't mean u can blame all employees
@v.b.krishnan16343 жыл бұрын
All these allegations are wrong...loans are granted as per norms but parties have defrauded bank...Infact Canara Bank is one of the best banks in matter of customer service and systems and procedures...the views are biased and prejudiced..
@hammad._x01796 ай бұрын
ചെറിയ തുകകൾ ആയത് കൊണ്ട് ഒന്നും ചെയ്യാനും പറ്റുന്നില്ല