ഇടഞ്ഞ ആനയുടെ കുത്തേറ്റ് ഒരാൾക്ക് ദാരുണാന്ത്യം; സംഭവം തൃശ്ശൂരിൽ | Elephant | Thrissur

  Рет қаралды 122,926

Mathrubhumi News

Mathrubhumi News

Күн бұрын

ഇടഞ്ഞോടിയ ആനയുടെ കുത്തേറ്റ് ഒരാൾക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതര പരിക്ക്; സംഭവം തൃശ്ശൂർ ചിറ്റാട്ടുകരയിൽ
#Elephant #Thrissur #Kerala #ElephantSquad
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 135
@abdulhafees9993
@abdulhafees9993 5 күн бұрын
എത്ര അനുഭവം ഉണ്ടായാലും ആരും പടിക്കില്ലല്ലോ 🙏
@ndileep-r8g
@ndileep-r8g 5 күн бұрын
ആന ഒരിക്കലും ഇണങ്ങുന്ന മൃഗമല്ല സർ. മെരുങ്ങുന്നതാണ്. ഒരു വന്യമൃഗമാണ് ആന.....
@abdurshimanmp7393
@abdurshimanmp7393 Күн бұрын
കറക്റ്റ്
@DileepMangalasseri
@DileepMangalasseri 5 күн бұрын
ഉത്സവം ഗംഭീരമായ അതുമതി
@GINGERGARLICKITCHEN
@GINGERGARLICKITCHEN 5 күн бұрын
ഈ ആന ഇല്ലാതെ ഉത്സവം നടത്തികൂടയോ 🙏🙏എത്ര അപകടം ആണ് deyvame
@rajeevbhaskaran2828
@rajeevbhaskaran2828 5 күн бұрын
അസഹ്യമായ ചൂടുള്ള ഈ നാളുകളിൽ ആനയെ എഴുന്നള്ളിക്കരുത്.
@krajendraprasad4786
@krajendraprasad4786 5 күн бұрын
പൂരം കലക്കി, അല്ല കലങ്ങി. ഇതിനൊക്കെ എന്തെങ്കിലും പറഞ്ഞാൽ അത് അധികമാകും. അതുകൊണ്ട് മൗനം വിദ്വാന് ഭൂഷണം.
@jafferckcChemben
@jafferckcChemben 5 күн бұрын
ജനങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന സമയം, സ്കൂൾ വിട്ട് പോകുന്ന സമയം ഇതിനൊക്കെ ഒരു പരിഹാരം എപ്പോൾ കാണും
@shyamakallyan727
@shyamakallyan727 5 күн бұрын
ആരാണ് പറഞ്ഞത് ഈ വന്യ മൃഗങ്ങളെ മെരുക്കി വളർത്തണം എന്ന് പറഞ്ഞത് എന്നു മുതലാണ് ഈ കമ്പങ്ങൾ.? പടക്കം പൊട്ടിക്കലും... ചെണ്ട മേള വും വേണം എന്ന് പറഞ്ഞതാരാണ്? ഉയർന്ന ഒരു സ്ഥാനം വേണമെങ്കിൽ ഒരു jcb പോരേ ഇങ്ങനെ മനുഷ്യനെ കുരുതി കൊടുക്കണോ നാം ഏത് നൂറ്റാങ്ങിലാണ് ജീവിക്കുന്നത്..... ആന ഒരു വന്യ ജീവിയാണ് വന്യത യാണ് സ്വഭാവം ദൈവത്ത ഓർത്ത് ഈ ജീവികളെ മെരുക്കി നാട്ടിൽ കൊണ്ടു വരല്ലേ🙏🙏🙏🙏🙏🙏🙏🙏🙏🥺 മനുഷ്യ ജീവനുകളാണ് പൊലിയുന്നത്...... പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് എഴുതിയിട്ടും പുകവലിക്കുന്ന മനുഷ്യൻ ആന ച്ചോറ് കൊലച്ചോറ് എന്ന് പറഞ്ഞ് നാട്ടുകരെയാണല്ലോ ദൈവമേ കൊല്ലുന്നത്...ഇതെല്ലാം വേണ്ട എന്ന് ശ്രീനാരായണ ഗുരു പണ്ടേ പറഞ്ഞതാണ് കരിയും കരിമരുന്നും വേണ്ട എന്ന് ആര് കേൾക്കാൻ😢😢
@shyamakallyan727
@shyamakallyan727 5 күн бұрын
@Sajida-sk6wg സഹോ വാഹനം ഒരു വന്യ മൃഗമാണോ
@imotions1902
@imotions1902 5 күн бұрын
നോക്കികണ്ടു കൈകാര്യം ചെയ്താൽ എല്ലാം നല്ലതാണ്. ആന ഉടമയുടെ വളപ്പിൽ അല്ലാതെ ഇട ചങ്ങല അഴിക്കരുത്. പിന്നെ പൂരം നടക്കുമ്പോൾ ആനയും ജനങ്ങളും തമ്മിലുള്ള ദൂരവും നിയമം മൂലം നിയന്ത്രിക്കണം
@radhikamr2075
@radhikamr2075 5 күн бұрын
@@shyamakallyan727 വളരെ സത്യം.
@shyamakallyan727
@shyamakallyan727 5 күн бұрын
@@imotions1902 എത്ര എടുത്താണ് സഹോ നിയമം പാലിക്കുന്നത് ഒരു que കൂടെ നേരേ നിൽക്കുവാൻ ആളുകൾക്ക് മടിയാണ്.....
@ABDULKADERNAYARNGHAD
@ABDULKADERNAYARNGHAD 2 күн бұрын
വാഹങ്ങൾ പോലെയാണോ സുഹൃത്തേ ആന? വാഹനങ്ങൾ മനുഷ്യർക്ക് കൂടിയേ തീരൂ വാഹനമില്ലങ്കിൽ ജന ജീവിതം ദുസ്സഹമാകും എന്നാൽ ആന അങ്ങിനെ മനുഷ്യർക്ക് അത്യാവശ്യമാണോ അനായില്ലങ്കിലും മനുഷ്യ ജീവിതം മുന്നോട്ട് പോകും ഉത്സവങ്ങൾ നടക്കുന്ന കൊല്ലത്തിൽ ഒരിക്കലാണ് ആനകളെ എഴുന്നൊള്ളിക്കുന്നത് അതും വാഹനവും തമ്മിൽ താരതമ്യം പെടുത്തുന്നത് എന്ത് പൊട്ടത്തരമാണ്
@AliyarAliyar-v7v
@AliyarAliyar-v7v 5 күн бұрын
ആനയുള്ള ഉത്സവങ്ങൾ നിരോധിക്കേണ്ട സമയമായി..
@Sajida-sk6wg
@Sajida-sk6wg 5 күн бұрын
വാഹനമിടിച്ച് ആളുകൾ മരിക്കുന്നു വാഹനവും നിരോധിക്കണം
@amalakasper9507
@amalakasper9507 5 күн бұрын
​@@Sajida-sk6wg ningalude budhi vimanam thanne👍
@HariShankarr94
@HariShankarr94 5 күн бұрын
​@@Sajida-sk6wg ടാ മണ്ടാ... പൊട്ടാ... വാഹനങ്ങൾ മനുഷ്യന് അത്യാവശം വേണ്ടുന്ന most essential സാധനം ആണ്... ഉത്സവങ്ങളിൽ നിന്ന് ആനകളെ നിരോധിച്ചാലും ഇവിടെ ആൾക്കാർക്ക് ജീവിക്കാൻ പറ്റും.. ഇങ്ങനെ മനുഷ്യ ജീവനുകൾ പൊലിയുകയുമില്ല... നിൻ്റെ ബുദ്ധി വാണം തന്നെ..
@AliyarAliyar-v7v
@AliyarAliyar-v7v 5 күн бұрын
@Sajida-sk6wg ആന ജീവിയാണ് വാഹനം ആ ഗണത്തിൽ പെടില്ല.. വാഹനം ഡ്രൈവറുടെ ശ്രദ്ധകുറവ് കൊണ്ട് അപകടം എന്നാൽ ആനക്ക് എപ്പോഴാണ് ഭ്രാന്ത് ഇളക്കുക എന്നറിയില്ല ഭ്രാന്ത് ഇളകിയാൽ പിന്നെ പാപ്പാൻ ഉണ്ടായിട്ടും കാര്യമില്ല
@Sajida-sk6wg
@Sajida-sk6wg 5 күн бұрын
@AliyarAliyar-v7v വണ്ടിയുടെ ബ്രേക്ക് പോയാൽ പിന്നെ എന്ത് ചെയ്യും ഡ്രൈവറെ കൊണ്ട് നിയന്ത്രിക്കാൻ കഴിയുമോ വാഹനം ഇരുമ്പിനെ ജീവൻ കൊടുക്കുന്നതാണ് എപ്പോൾ എന്തുവേണമെങ്കിലും സംഭവിക്കാം വാഹനം നിരോധിക്കണം പണ്ടുകാലത്ത് വാഹനം ഉണ്ടായിരുന്നി ട്ടാണോ ജീവിച്ചിരുന്നത്
@rajeshr9827
@rajeshr9827 5 күн бұрын
ഇതിന് ഒരു കുഴപ്പവും ഇല്ല, കാട്ടാന ഇറങ്ങി , ആക്രമിച്ചാൽ കുഴപ്പം
@Ajminsha
@Ajminsha 5 күн бұрын
കാട്ടിലെ ആന ഇറങ്ങുമ്പോൾ പടക്കം പൊട്ടിച്ചു ഓടിക്കുന്നു പടക്കം പൊട്ടുമ്പോൾ തന്നെ ആന വിരണ്ട് ഓടുന്നു അതെ ആന യെ കൊണ്ട് വന്നു അതിന്റെ മുമ്പിൽ പടക്കത്തേക്കാൾ ശേഷിയുള്ള അമുട്ടുകൾ പൊട്ടിക്കുന്നു 👌😂അടി പൊളി
@mayajoseph5644
@mayajoseph5644 5 күн бұрын
കഷ്ടം തന്നെ😢
@katheejamytheenanivettikud4595
@katheejamytheenanivettikud4595 2 күн бұрын
കുത്തേറ്റ് മരിച്ചാലും വേണ്ടില്ല ആനയ്ക്ക് വിശപ്പും ദാഹം ഇതൊക്കെ ഉണ്ട് പിന്നെ എത്ര ചത്താലും ഇവരൊന്നും പഠിക്കില്ല
@narayanannm8238
@narayanannm8238 5 күн бұрын
കൊടും ചൂടിൽ ആനയെ പ്രയാസപ്പെടുത്തിയാൽ ഇങ്ങനെ യിരിക്കും
@User-w2t4e
@User-w2t4e 5 күн бұрын
Plssss. STOP. Torturing. Elephants 🙏🙏
@radhikamr2075
@radhikamr2075 5 күн бұрын
ഒരു മനുഷ്യൻ മരിച്ചതിൽ തെറ്റില്ല.
@troll01024
@troll01024 5 күн бұрын
​@@radhikamr2075ആനയെ ഉപദ്രവിച്ചത് കൊണ്ടാണ് അത്‌ ഇടഞ്ഞു ഒരാളെ കൊന്നത്. ഈ ചൂട് കാലത്ത് ചൂടിനെ പ്രതിരോധിക്കാൻ കഴിയാത്ത ആന പോലൊരു ജീവിയെ ഉത്സവങ്ങളിൽ എഴുന്നുള്ളിക്കുന്നത് തന്നെയാണ് ഇത് പോലുള്ള അപകടംങ്ങൾക്ക് കാരണം
@mathewgeorge957
@mathewgeorge957 5 күн бұрын
​@@radhikamr2075 വരുത്തിവെച്ച അപകടം.
@Sanisani-et7ul
@Sanisani-et7ul 5 күн бұрын
​@@radhikamr2075ഈ കൊടും ചൂടിൽ അതിനെ എഴുന്നള്ളിപ്പിക്കുന്നതിന് ഒരു കുഴപ്പവുമില്ല അല്ലേ എന്ത് ദ്രോഹമാണ് അതിനോട് ചെയ്യുന്നത് സഹി കെട്ട് ആണ് അത് ഓടുന്നത്
@venumd8776
@venumd8776 5 күн бұрын
പ്രണാമം അർപ്പിച്ചു കൊള്ളുന്നു
@basheer6385
@basheer6385 5 күн бұрын
ഒരു പരിവാടികും ആനയെ കൊണ്ടുവരരുത്
@Rameshan-z3w
@Rameshan-z3w 5 күн бұрын
ഉത്തരവാദിത്തം ആർക്കാണ് മരിച്ച യാൾക്ക് നഷ്ടപരിഹാരം ആരാണ് കൊടുക്കുക
@ramshadirimbiliyam2382
@ramshadirimbiliyam2382 5 күн бұрын
ഹൈകോടതി പറഞ്ഞതാ കേൾക്കണ്ടേ
@mollystephen1040
@mollystephen1040 5 күн бұрын
എന്നിട്ടും അതിന്റെ പുറകെ ഓടി അതിനെ കൺഫ്യൂഷൻ ആക്കുന്നു. ഇവർക്കൊക്കെ എന്നാണാവോ നേരം വെളുക്കുന്നത്
@moopensirajudheen5438
@moopensirajudheen5438 5 күн бұрын
Ithokke vellukaatha teams aa
@anvarsadhathkt9923
@anvarsadhathkt9923 5 күн бұрын
അപാര ചൂടാണ് അതാണ് ആനകൾ ഇടയുന്നത്
@abhijithab9745
@abhijithab9745 5 күн бұрын
ഈ വക ആചാരങ്ങൾ എല്ലാം മാറ്റണം.. ഇനി ആന പ്രേമികൾക്ക് ദേഷ്യം വന്നാലും കുഴപ്പമില്ല.. അത് അവനവന്റെ കുടുംബത്തിൽ നിന്ന് ആർകെങ്കിലും ഇങ്ങിനെ സംഭവിച്ചാലേ അറിയൂ..ശരിക്കും ഓരോ പൂരങ്ങളും ഭംഗിയായി അവസാനിക്കുന്നത് എന്തോ ഭാഗ്യം കൊണ്ട് മാത്രമാണ്
@prabithn2
@prabithn2 2 күн бұрын
ഞാൻ ഒരു സംശയം ഇങ്ങനെ ഉള്ള പരിപാടിയിൽ നിന്നും ആനയെ ഒഴിവാക്കി കൂടെ ഒരു സംശയം മാത്രം
@sprakashkumar1973
@sprakashkumar1973 2 күн бұрын
Very sad news.. 😭😭
@ചെറി-ചെറിയാൻ
@ചെറി-ചെറിയാൻ 2 күн бұрын
ആന ഉന്നതകുലജാതിയിൽപെട്ടവന വാനാണ് സാധ്യത കാര്യം തൃശൂര് കൂടിയാവുമ്പോ.....😊
@rafeeqrafi1702
@rafeeqrafi1702 5 күн бұрын
പാപ്പാന്റെ കയ്യിൽ തോട്ടിക്ക് പകരം തോക് ആണ് വേണ്ടത് 😬
@nikhilms3336
@nikhilms3336 5 күн бұрын
Papante nenjath vechu pottikk
@usmank9032
@usmank9032 5 күн бұрын
അടിപൊളി കാട്ടിൽ കിടക്കുന്നതിന്റെ മേലെ കുതിര കയറിയാൽ ഇതായിരിക്കും അവസ്ഥ👌
@saluvinod7984
@saluvinod7984 5 күн бұрын
നന്നായി👍👍
@pradeep9637
@pradeep9637 4 күн бұрын
Hot days are on. Forests are for picnic and tent tourism
@subisubi8963
@subisubi8963 4 күн бұрын
വനപ്രദേശങ്ങളിൽ താമസിക്കുന്നവരെ കാട്ടാന ചവിട്ടിക്കൂട്ടിയാൽ കളക്ടറെയും,പൊലീസിനെയും തടയലും സമരങ്ങളും. അങ്ങനെ എന്തെല്ലാം ബഹളങ്ങൾ!! അതേ സമയം നാട്ടാന ആളുകളെ ചവിട്ടിക്കൂട്ടിയാൽ അതിന് ആർക്കും ഒരു പരാതിയും ഇല്ലല്ലോ ല്ലേ....
@coffeetableaudios6010
@coffeetableaudios6010 5 күн бұрын
മരണത്തിൽ സന്തോഷിക്കുന്നത് ശരിയല്ല. പക്ഷെ ഇനിയെങ്കിലും ഈ പണി നിറുത്തു ക
@kalidasancp4914
@kalidasancp4914 5 күн бұрын
കുട്ടികുറുമ്പ് 😂... അനുഭവിച്ചോ ആനയോളികളെ
@bincymathew-v1s
@bincymathew-v1s 5 күн бұрын
ആളുകൾക്ക് ആന ഇല്ലെങ്കിൽ ഉത്സവം ഇല്ല. ഇങ്ങനെ ഉള്ള ചടങ്ങുകൾ നിർത്തലാക്കേണ്ട ടൈം കഴിഞ്ഞു
@gretlvinod8973
@gretlvinod8973 5 күн бұрын
When two judges in High court brought new rules for the safety of elephants as well as humans the people in several devas omboard went to Supreme Court and they got stay order now how many incidents are happening daily .
@prabithn2
@prabithn2 2 күн бұрын
ആജാരം ഏതു മാകട്ടെ അയ്യപ്പൻ പുലിപ്പുറത് ആണ് പോയത് നമ്മുടെ ശബരി മലയിൽ ഉത്സവത്തിന് പുലിയെ കൊണ്ട് വരുന്നുണ്ടോ ഇല്ലാലോ ഒരു സംശയം ആണ് ഇങ്ങനെതിരക്കുള്ള പരിപാടിയിൽ ആനയെ ഒഴിവാക്കികൂടെ എന്റെ ഒരഭിപ്രായം അത്രേ ഉള്ളു ആരും ഒന്നും മനസ്സിൽ ഇടരുത് നമ്മുടെ ജീവനാണ് വലുത്..... ചിന്തിക്കുക പ്ലീസ്
@SureshKumar-mj3kt
@SureshKumar-mj3kt 5 күн бұрын
നായ കടിച്ചു, നായ കുറുകെ ചാടി, പന്നി കുറുകെ ചാടി ദിവസവും ആളുകൾ ആശുപത്രിയിൽ annu ആരും ഒന്നും ചെയ്യുന്നില്ല/ ഇടയുന്ന അനകളെ 2 കൊല്ലത്തേക്ക് പുറത്തേക്ക് ഇറക്കാൻ പാടില്ല ,
@nirmalanair3109
@nirmalanair3109 4 күн бұрын
കോടതി പോലും ഇതു കാണുന്നില്ല. ഈ പാവം മിണ്ടപ്രാണികളെ കൊണ്ട് നടന്നു കഷ്ടപ്പെടുത്തുന്നു. ഈ ചൂടിൽ അവർക്കു പ്രാന്ത് പിടിക്കും. ആന ഇല്ലങ്കിൽ ഉത്സവം നടക്കില്ലേ. പാവം ജീവികൾ 😭
@drsaisthak89
@drsaisthak89 5 күн бұрын
ഈ ആന already മതപാടിയിൽ ആയിരുന്നു...എനിക് അറിയാം. ഞാൻ അടുത്ത് ആണ് താമസിക്കുന്നത്. അങ്ങോട് പോകരുത് n oki parayar und..enid engane fitness കൊടുത്തു....ഒരു ജീവൻ പിയിലേ....
@prabithn2
@prabithn2 2 күн бұрын
ഇങ്ങനെ തിരക്കുള്ള പരിപാടിയിൽ ആനയെ ഒഴിവാക്കി കൂടെ ഒരാപിപ്രായം പറഞ്ഞു
@PRASHANTHKUMAREALNIL
@PRASHANTHKUMAREALNIL 5 күн бұрын
Enthoru kastaa ith... Vilichhu veruthhunna maranam😢😢😢
@abhinavnarayanan
@abhinavnarayanan 5 күн бұрын
Nice...... mileage oke ethra kittum....just oru kauthukam 🙂
@moopensirajudheen5438
@moopensirajudheen5438 5 күн бұрын
Aana super Ella aanayum ingane aavanam ❤ avide nilkaane enn parayumboll nilkaane Aana ivante kettiyavallano
@junaidkaivelikkadavkaiveli3979
@junaidkaivelikkadavkaiveli3979 5 күн бұрын
നിങ്ങള് വീഡിയോയുടെ മുകളിൽ വലിയ രീതിയിൽ കാപ്ഷൻ കൊടുത്താൽ വീഡിയോ കാണാൻ കഴിയില്ല
@prabithn2
@prabithn2 2 күн бұрын
എന്തിനാണ് ആനയെ ഇങ്ങനെ ഇതിൽ നിന്നും ഒഴിവാക്കികൂടെ ഇനിയും പഠിക്കാൻ ആയില്ല
@predatorpredator3571
@predatorpredator3571 5 күн бұрын
ആനയെ ഉപയോഗിച്ചുള്ള ആഘോഷങ്ങൾ നിരോധിക്കണം. ആ സമയത്ത് സ്കൂൾ വിട്ടു ചെറിയ മക്കൾ റോഡിൽ ഉണ്ടായിരുന്നെങ്കിൽ വലിയ ദുരന്തം ആയേനെ.ദൈവം രക്ഷിച്ചു. ഇത് പോലെ കേരളത്തിൽ എവിടെയും സംഭവിക്കാം എന്തോ ഭാഗ്യം കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും മാത്രം ആണ് രക്ഷപ്പെടുന്നത്. സ്കൂൾ വിടുന്ന സമയത്ത് ഒക്കെ ഇത് പോലെ റോഡിലൂടെ ആന ഇടഞ്ഞ് ഓടിയാൽ എന്തായിരിക്കും അവസ്ഥ. 😢
@anithasasi4104
@anithasasi4104 5 күн бұрын
Ethra kettalum padikkathavar
@rajukurian5938
@rajukurian5938 5 күн бұрын
ആനയുടെ കുത്തേൽക്കാതെ എന്ത്.....? കോടതി നല്ല കാര്യം പറഞ്ഞതാ.
@hasifchelekkoden7884
@hasifchelekkoden7884 5 күн бұрын
വനത്തിൽ ജീവിക്കേണ്ട വന്യ മൃഗം.... നാട്ടിൽ എത്തിക്കും... ഒരു മനുഷ്യന്റെ വില അത്രത്തോളം
@Redmi9a-lo8qq
@Redmi9a-lo8qq 5 күн бұрын
Adipoli
@Baby-kq8zx
@Baby-kq8zx 5 күн бұрын
ആന വരുന്നുണ്ട് എന്നുള്ള കാര്യം ആന വിളിച്ചുപറഞ്ഞ വരത്തൊള്ളൂ
@arathiasokanlp5424
@arathiasokanlp5424 5 күн бұрын
Good
@shreekanthshoranuril
@shreekanthshoranuril 5 күн бұрын
ഇനിയും ഒരുപാടു എണ്ണത്തിനെ കുത്തിത്തീർക്കാനുണ്ട് സർ .
@Ganalolupa
@Ganalolupa 3 күн бұрын
Aana illaathe uthsavam nadathaamallo.....😢😢😢
@naju-m6u
@naju-m6u 5 күн бұрын
ഇതിൽ ആർക്കാണ് സന്തോഷമായതു ദൈവത്തിനാണോ ,ക്ഷേത്രക്കമ്മിറ്റികൾക്കോ ?
@SanthoshKs-s4x
@SanthoshKs-s4x 5 күн бұрын
സുഹൃത്തേ അതിന് ദൈവം ഉണ്ടോ???
@majeedpallimanjayalilmelet900
@majeedpallimanjayalilmelet900 3 күн бұрын
ഒരു മിണ്ടാ ജീവിയെ, ഒരു വന്യ ജീവിയെ ചതിയിൽ പെടുത്തി മെരുക്കി വശത്താക്കി, ആജീവനാന്തം പീഡിപ്പിക്കുന്ന ആളുകൾ എന്നാണാവോ സംസ്കൃതരാവുക.
@moopensirajudheen5438
@moopensirajudheen5438 5 күн бұрын
Ambalakammity nashta pariharam aa pavathinte kudumbathin kodukkanam
@abdurshimanmp7393
@abdurshimanmp7393 Күн бұрын
ആന കാട്ടുമൃഗം ആണ് എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ഏത് ആനയും ചതിക്കും--- കാട്ടുമൃഗം ആണെന്ന് കരുതിയാൽ അവനവന് നന്ന്
@yeswetalk1993
@yeswetalk1993 5 күн бұрын
നാട്ടാന ആയതുകൊണ്ട് ഭാഗ്യം സ്വർഗ്ഗത്തിൽ എത്തും കാട്ടാന ആണെങ്കിൽ നരകത്തിലും 😢
@josephkollannur5475
@josephkollannur5475 3 күн бұрын
Kepchar belttu upayogikkaan ulla nirodhanam neekkaan kerala sarkkaar kodathiye sameepikkanam.
@renjithrenjo
@renjithrenjo 5 күн бұрын
Wild animal
@sarojini1499
@sarojini1499 4 күн бұрын
ഒടുക്കത്തെ വിശ്വാസം. എത്ര മരണം നടന്നാലും കപട വിശ്വാസികൾ പഠിക്കില്ല. കോടതി പറഞ്ഞാൽ മേൽക്കോടതിയിൽ പോയി സ്റ്റെ ചെയ്യിക്കും. ആരോട് പറയാൻ 🤔
@rajanpillai3561
@rajanpillai3561 5 күн бұрын
Aneluyya aneluyya vanya jeevikale kattil vitte manushyajeevan rekshikkuka
@ssh4482
@ssh4482 5 күн бұрын
വഴിയിൽ കച്ചവടം ചെയ്യുകയായിരുന്ന ആളാ മരിച്ചത്. Sad 😢😢
@rasiyaph1741
@rasiyaph1741 5 күн бұрын
Ente.veedinte.aduth.undayatha
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv 5 күн бұрын
മൊത്തം ചാകണം ✏️✏️✏️✏️✏️കുറെ ക്ടാക്കാൾ 😂😂😂😂കാഷ്ട്ടം
@RosemaryRose-i7n
@RosemaryRose-i7n 4 күн бұрын
😮😮😮😮😮😮
@jayasreenarayanan1034
@jayasreenarayanan1034 2 күн бұрын
😊
@Haibu786
@Haibu786 5 күн бұрын
Ulsavathinu aanaye kond varunnath nirthanam
@JOSH-n2n1x
@JOSH-n2n1x 5 күн бұрын
കേരളത്തിൽ ആനയുടെ കുത്തേറ്റ് മരണം - കാട്ടിൽ കുത്തേറ്റ് മരിക്കുന്നതിനേക്കാൾ പത്തിരട്ടി കേരളത്തിലെ ഡൈവസന്നിധികളിൽ , കണക്കുകൾ പറയുന്നത്
@SunilKrishnan-ct3kq
@SunilKrishnan-ct3kq 3 күн бұрын
Ezhunnullip nirthan gooda pravarthi nadakkunnudo ennu samsayam.
@MoideenKoya-l5r
@MoideenKoya-l5r 5 күн бұрын
മേനക.ഗാന്ധി..അറഞ്ഞ്.കാണുമോ.
@katheejamytheenanivettikud4595
@katheejamytheenanivettikud4595 2 күн бұрын
ആനയെ അടിച്ചാൽ ആനയ്ക്ക് ദേഷ്യം വരും ചിലപ്പോൾ ദേഷ്യം കേറി നിൽക്കുമ്പോൾ ആയിരിക്കാം നമ്മൾ സന്തോഷിപ്പിക്കാൻ ചെല്ലണം അപ്പോൾ പണി കിട്ടും
@indiaismycountry449
@indiaismycountry449 5 күн бұрын
അടിപൊളി കഷ്ടം
@philipvarkey6986
@philipvarkey6986 5 күн бұрын
Why not the Police Department , Fire and Rescue service and the Forest Department give public announcement about this incident? Even if an Elephant 🐘 is given rigorous training for life long period, still it will be a Wild Animal hence its wild nature will be in its blood. Why not the Government machinery, the Public as well as the religious leaders think seriously 🤔 about avoiding Elephants in Public places and save the lives of innocent people at the earliest.
@archanaachu6654
@archanaachu6654 5 күн бұрын
manushyan kuthi kollunna athra aanakal konnittilla
@amaldevapamal7052
@amaldevapamal7052 5 күн бұрын
Pavam oru jeevi kure thayolikalude kazhappu karanam oru jeevan poyi😢
@Sheeja-zs2pu
@Sheeja-zs2pu 5 күн бұрын
🙏🙏🙏🙏🙏🙏🙏😢
@ShajahanKerala-s7e
@ShajahanKerala-s7e 5 күн бұрын
Fhanappathihomam Natathiyalmathi😢
@abhijithmanjoor2511
@abhijithmanjoor2511 13 сағат бұрын
Chilarkokee enth kazhappanova..avar avarude vazhi thiranjrduth aanaye ezhunnallichalum illelum ninakoke entha ni athinte aduth poi nilkanda..chumma ella videosilum kanum kure ennam..aanaye adikuvo idikubo aana avare kolluvo cheyyatte ninakoke entha 😂
@saradamanikt4410
@saradamanikt4410 4 күн бұрын
Anthina anaya ezhunnallikkunnathu onpathu vannalu padikkilla
@Youcantfindme11
@Youcantfindme11 5 күн бұрын
Chandana.kothathinu.anaundallo.mandeeéeeee😂😂
@josephkollannur5475
@josephkollannur5475 3 күн бұрын
Mutti chankala aanakku nirbanthamaayum ittirikkanam.
@SASIDHARANV-s7y
@SASIDHARANV-s7y 5 күн бұрын
Anaye valarthunnathum mattum durandam undakum enna arivode ane..athe konde who represent the state of Kerala be arrested and produce before the court
@sha2711
@sha2711 5 күн бұрын
Kodathiyum sarkkarim chernnu ulswovathinu aana ninothikkuka
@ANU_CH00
@ANU_CH00 5 күн бұрын
Adipiloli😅😅😅😅 azhunellippu pari..
@surejsr12345
@surejsr12345 5 күн бұрын
Eeee narakam nirthalakku
@KtKrishna-l8f
@KtKrishna-l8f 5 күн бұрын
എന്താ ഈ ന്യൂസ് കാരുടെ തള്ള 😂 ഇത് എന്റെ നാട്ടിൽ ആണ് ഉണ്ടായേ ഞാൻ അവിടെ ഇണ്ടാർന്നു ഇവര് എന്തൊക്കെയാ പറയുന്നേ 😂
@sha2711
@sha2711 5 күн бұрын
Ulswovathinu aana veandda annu naattukarum vishvaasikalum thirumanichal orupaadu kudumbathinu atthanni nashttapedilla
@abuthahirkmr855
@abuthahirkmr855 5 сағат бұрын
ഇതിന്റെ പിന്നിൽ ജിഹാദുകൾ ജിഹാദ്
@mohanlal-tw5lp
@mohanlal-tw5lp 5 күн бұрын
evanonnum aanayude athra polum buddhiyillallo ....
@rasheedev7528
@rasheedev7528 5 күн бұрын
പിണറായി രാജി വക്കണം
@gopidasd6792
@gopidasd6792 5 күн бұрын
നാണമില്ലേ നിങ്ങൾക്ക്
@instaabhi3437
@instaabhi3437 5 күн бұрын
😂
@shajipulikkalpulikkal2130
@shajipulikkalpulikkal2130 3 күн бұрын
ഓരോ പൂരത്തിനും നേർച്ചയ്ക്കും ഒരു പത്തെണ്ണം വച്ചു ചാകണം
@Atv104
@Atv104 5 күн бұрын
എന്തിന് ഉല്സവത്തിന് ആനയെ എഴുന്നള്ളിക്കുന്നു ? ഇനിയങ്കിലും ഇത് നി൪ത്തരുതോ ???
@sujabenoy8455
@sujabenoy8455 5 күн бұрын
ഇതുപോലുള്ള പേക്കുത്തുകൾ അവസാനിപ്പിക്കുക. അമ്പല കമ്മറ്റി കൈയൊഴിയും.. L
@sibimt830
@sibimt830 Күн бұрын
ഈ ആന പരിപാടി നിർത്ണം വെറുതെ ആളുകളെ കൊല്ലാൻ
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН