തണുപ്പ് കൂടും സുർക്കി തേപ്പ് Lime Mortar Construction In Kerala | Lime Plaster Malayalam

  Рет қаралды 456,724

Civil Engineer Malayalam

Civil Engineer Malayalam

Күн бұрын

Пікірлер: 264
@nithishvk2403
@nithishvk2403 Жыл бұрын
കണ്ണൂർ കോട്ട നിർമ്മിച്ച പോർച്ചുഗീസുകാർ പ്ലാസ്റ്ററ്റിംഗിന് Lime mortar ആണ് ഉപയോഗിച്ചിരുന്നത്, ഇന്നും maintanance ന് അവർ Limemortar തന്നെയാണ് ഉപയോഗിക്കുന്നത്, കോട്ടക്കകത്തുള്ള കുതിര ലായത്തിനകത്ത് ഏപ്രിൽ മെയ് മാസങ്ങളിൽ പോലും ഇത് കാരണം കിട്ടുന്ന തണുപ്പ് ശരിക്കും അൽഭുതപ്പെടുത്തും
@wayanadinlandviews
@wayanadinlandviews 6 ай бұрын
കുളിർമാവിൻറെ തൊലി ചതച്ചതാണ് ഞങ്ങൾ പണ്ട് ഉപയോഗിച്ചിരുന്നത് .നിലവും മുറ്റവും തേച്ച്മിനുക്കും❤പണ്ട് ചെറിയകുട്ടികൾ ജനിച്ച് പിച്ചവെക്കാൻതുടങ്ങുമ്പോൾ മുറ്റംമുഴുവൻ ചേടിമണ്ണും കുളിർമാവിൻറെതൊലിചതച്ചതിട്ട വെളളവും ചമ്പരത്തി താളിയും ഉമിയും ആര്യ വേപ്പിൻകുരു അരച്ചതും ചേർത്ത് മുറ്റംമിനുക്കും കുഞ്ഞുങ്ങൾ പെറുക്കി. തിന്നാതിരിക്കാനും അസുഖങ്ങൾവരാതിരിക്കാനും ഒക്കെ നല്ലതാണ് .ഞാൻചെറുതായപ്പോഴും എൻറെ അനിയൻ ചെറുതായിരുന്നപ്പോഴും ഇങ്ങനെ ചെയ്യുമായിരുന്നു. ഇഴജന്തുക്കൾ ഒന്നും മുറ്റത്ത് വരാറില്ലായിരുന്നു😊വേലിനിറയെ അരൂതയും വെളുത്തുളളിപ്പൂച്ചടിയും ഒക്കെ വച്ച്പിടിപ്പിക്കുമായിരുന്നു എല്ലാം ഓർമകളായി വയസ് നാൽപത് കഴീഞ്ഞു 😢ഓർമകൾ മാത്രം അങ്ങനെ ഒരുപാട് 😢😢😢
@dennycl5449
@dennycl5449 2 жыл бұрын
വിവരിക്കുന്നതിന്റെ കൂടെ.... Work ചെയ്യുന്നത് അതായത് ഈ മിശ്രീതം ഭിത്തിയിൽ തേക്കുന്നതിന്റെ വീഡിയോ കൂടെ വേണം......
@CivilEngineerMalayalam
@CivilEngineerMalayalam 2 жыл бұрын
actually it is so time consuming activity. ഫുൾ വിഷ്വൽ എടുക്കാൻ കഴിഞ്ഞില്ല
@remashanp6693
@remashanp6693 2 жыл бұрын
പുതുമയിൽ നിന്നും പാഴ്മയിലേക്കു ള്ള യാത്ര തുടരാട്ടെ 👍👍👍👍👍
@rajtheking659
@rajtheking659 2 жыл бұрын
പാഴ് അല്ല... പഴമ.. 👍
@sathyana2395
@sathyana2395 2 жыл бұрын
Yess
@jobyjohn3262
@jobyjohn3262 2 жыл бұрын
എങ്കിൽ സാർ mobile മറ്റി.. പഴയ landphone ഉപയോഗിക്കു..
@vijuvareed9136
@vijuvareed9136 2 жыл бұрын
അപ്പൊ അവസാനം കാളവണ്ടിയിൽ എത്തും... അതിനാണ് പെട്രോൾ വില ഇങ്ങനെ കൂട്ടുന്നത് ..ഇപ്പോഴല്ലേ പിടികിട്ടിയത്.
@CivilEngineerMalayalam
@CivilEngineerMalayalam 2 жыл бұрын
☺️☺️ ഓരോർത്തർക്കും ഓരോ ഇഷ്ടങ്ങൾ
@ajithakumarin618
@ajithakumarin618 2 жыл бұрын
ഡോ. വിശ്വേശ്വരയ്യ സുർക്കി ഉപയോഗിച്ച് പണിത ഡാം ഇപ്പോഴും ബലക്ഷയമില്ലാതെ കർണാടകത്തിലുണ്ട്. വൃന്ദാവനം കാണാൻ പോകുമ്പോൾ കാണാം
@NP-zg3hq
@NP-zg3hq 5 ай бұрын
അത് ഇന്ന് പൊട്ടി
@adarshmanu2058
@adarshmanu2058 5 ай бұрын
😂😂​@@NP-zg3hq
@SasindranpkPks
@SasindranpkPks 2 жыл бұрын
പഴയകാലത്തെ ഈപ്ളാസ്ററിങ്ങ്ടെക്നോളജി വളരെഉറപ്പുള്ളതും നല്ലതുമാകുന്നു. മെററീരിയൽകിട്ടുന്നതിനും നിർമ്മാണംകാലതാമസംവരുന്നതുകൊണ്ടും ഈതൊഴിൽ പിന്നോട്ട്പോയി. മുല്ലപെരിയാർഡാം ഇപ്പോഴും പൊട്ടാതെ നിൽക്കുന്നത് ഈ സുർക്കിമിശ്രിതത്തിൻറെ ബലംകൊണ്ടാണ്.
@CivilEngineerMalayalam
@CivilEngineerMalayalam 2 жыл бұрын
yes 🎉🎉
@thasnishaheer573
@thasnishaheer573 2 жыл бұрын
ആണോ bro
@thasnishaheer573
@thasnishaheer573 2 жыл бұрын
ഒരുപാട് പൈസ ആകുമോ
@mag52
@mag52 2 жыл бұрын
ആണോ.... ഒരു പുതിയ അറിവ് 😜😜😜
@maheshnandhu6607
@maheshnandhu6607 2 жыл бұрын
@@CivilEngineerMalayalam estimation video cheyyavoo
@malik51973
@malik51973 Жыл бұрын
Nice vedio,bro what is reception of this plaster,due to language in vedio not understand
@a_sagittarian
@a_sagittarian 2 жыл бұрын
Please do a full review of this antique house after completion 🙌🤝🏻❤️
@abhijithas1015
@abhijithas1015 3 ай бұрын
ഈ വീടിന്റെ ഫുൾ വീഡിയോ idumo
@rahulshaji3360
@rahulshaji3360 8 ай бұрын
Nammude poorvikar super aaannn ...........
@afsalsprstr9551
@afsalsprstr9551 2 жыл бұрын
Oru plot nte Earth cutting chainage cheithu drawing cheyyunnathinte video cheyyamo
@bineshbabu3748
@bineshbabu3748 Жыл бұрын
Ente veedu ithu vechu venam kettan👍
@viswanathant5258
@viswanathant5258 6 ай бұрын
Y
@ram2ravanan987
@ram2ravanan987 Жыл бұрын
Can you tell botanical name of ingredients panachkai, unnadu vali
@rafeequekuwait3035
@rafeequekuwait3035 2 жыл бұрын
ഈ യുടെ ശീല സന്തോഷിന്റെ വീഡിയോ യിൽ കണ്ടു നല്ല അറിവ്. ഇത് പോലെ കിട്ടാൻ വല്ല മാർഗം ഉണ്ടോ ഞാൻ ചെമ്മാട് ഭാഗം ആണ്
@jaidarchitects24
@jaidarchitects24 Жыл бұрын
Could I get the contact of the person doing the lime plaster.
@vijayawanjari167
@vijayawanjari167 Жыл бұрын
Plz make video in English so that ingredients can be understood by us
@neethukv39
@neethukv39 2 жыл бұрын
Can u provide the details of this labourer
@dmanair
@dmanair 6 ай бұрын
How to contact Mr Prakashan to utilise his services?
@ashlinbhavi5994
@ashlinbhavi5994 2 жыл бұрын
എന്തായാലും ഉറപ്പു കാണും eg.മുല്ലപെരിയാർ
@MrAbhilash444
@MrAbhilash444 Жыл бұрын
hi, is it possible to make concrete with this mixture? concrete without cement?
@nothingnone5605
@nothingnone5605 2 жыл бұрын
Please give complete procedure in comments
@ads8139
@ads8139 2 жыл бұрын
Adipoli video bro... 👌🏽 Eniku puthiya arivanu😌
@mybetterhome
@mybetterhome 2 жыл бұрын
താങ്ക്സ്
@rajtheking659
@rajtheking659 2 жыл бұрын
@@mybetterhome ആ മേസ്തിരി ചേട്ടന്റെ contact നമ്പർ തായോ...
@sureshnsureshanm6677
@sureshnsureshanm6677 27 күн бұрын
പാച്ച് വർക്കിനും ഒരു വീഡിയോ
@mathurreshu
@mathurreshu 5 ай бұрын
Can you plz make this video in english also . I am very interested in learning this but unable to understand. Plz consider
@anjalivarghese6099
@anjalivarghese6099 2 жыл бұрын
Sir oru residential buildinginte estimation and rate analysis padippikamo?
@SUNIL.vettam
@SUNIL.vettam 2 жыл бұрын
Good Morning All ഇത് ഒരുപാട് ചെലവ് കൂടുതൽ ആണ് . കൂടുതൽ സമയവും ആവശ്യമാണ് കക്ക അല്ല കക്കയുടെ തോട് എന്നോ അല്ലെങ്കിൽ ഇത്തൾ ( ഇത്തിൾ ) എന്നോ പറയണം പിന്നെ ശർക്കരയും ചക്കരയും തമ്മിൽ വെതൃസമുണ്ട് . ഇത് ഒരു ഡാം അല്ലാത്തതുകൊണ്ട് മുട്ടയുടെ വെള്ള ചേർത്തിട്ടില്ല ( കടപ്പാട് ) മുല്ലപ്പെരിയാർ ഡാം @ 22 : 08 : 2022
@CivilEngineerMalayalam
@CivilEngineerMalayalam 2 жыл бұрын
താങ്ക്സ്
@SUNIL.vettam
@SUNIL.vettam 2 жыл бұрын
@@CivilEngineerMalayalam your welcome
@bhumitsumaria
@bhumitsumaria 11 ай бұрын
Can you add English subtitles in this video would love that.
@sadhujanavision7088
@sadhujanavision7088 2 жыл бұрын
പ്രകൃതിയുമായി ഏറ്റവും യോജിച്ചതുകൊണ്ടുതന്നെ ക്യാൻസർ പണ്ടു കാലത്ത് കുറവായിരുന്നു. കുളമാവ് എന്ന സസ്യത്തിൻ്റെ ഇലയും തൊലിയും വെറുതെ ചതച്ച് വെള്ളത്തിൽ ചേർത്ത് മണ്ണും വൈക്കോലും ചേർന്ന് ഉരുട്ടി ഉരുട്ടി അടുക്കി അടുക്കി മുറികൾ ഉണ്ടായിരുന്നു. ഈയടുത്ത കാലം വരെ 50 വർഷത്തോളം എൻ്റെ തറവാട്ടിൽ മുറികൾ നില നിന്നിരുന്നു.
@rajincr7812
@rajincr7812 2 жыл бұрын
Cancer kuravayathu kondalla ariyarillayirunnu asugam entha ennu Ennathe ella sugasaugaryangalum use cheythittu pazhayathane nallathennu paraunnathu sariyalla
@roshinparameswaran4817
@roshinparameswaran4817 2 жыл бұрын
@@rajincr7812 അതെ. പണ്ട് ഏതോ മാറാരോഗം വന്നു മരിച്ചു എന്ന് പറയും. ഇപ്പൊ ആ രോഗത്തിനൊക്കെ പേരുണ്ടായി.
@vedhika4650
@vedhika4650 2 жыл бұрын
അന്നത്തെ കാലത്ത് രാജാക്കന്മാർ പോലും ആയുസ് കുരുവായിരുന്നു
@roshinparameswaran4817
@roshinparameswaran4817 2 жыл бұрын
@@vedhika4650 പണ്ട് മിക്ക രാജാക്കന്മാരും aids പോലുള്ള ലൈംഗിക രോഗങ്ങൾ വന്നാണ് മരിച്ചത്.
@ajithakumarin618
@ajithakumarin618 2 жыл бұрын
കുളിര് മാവ് എന്നാണ് കണ്ണൂരിൽ പറയുന്നത്. ഇല ചതച്ച് വെള്ളത്തിലിട്ടാൽ കൊഴുത്തു താളി പോലെ വരും
@nasiyasha3385
@nasiyasha3385 2 жыл бұрын
നല്ല അറിവ് ...... ഈ അടുത്ത കാലത്താണ് അറിഞ്ഞത് 'സുർക്കി, 'തുർക്കി' എന്നല്ലാം പേരുകളിൽ പണ്ടുകാലത്തെ സിമന്റിന്റെ മുതു മുത്തഛൻമാരുണ്ടായിരുന്നു എന്ന്......
@CivilEngineerMalayalam
@CivilEngineerMalayalam 2 жыл бұрын
☺️☺️🎉
@praneethveeramachaneni6672
@praneethveeramachaneni6672 Жыл бұрын
English translation of all ingredients and procedure…. Would be helpful
@njyn748
@njyn748 2 жыл бұрын
Would you make a one video about BIM concept and opportunity in kerala and abroad? Pls include BIM best softwares. Its my humble request, i expect your reply.
@Mehul-z5u
@Mehul-z5u Жыл бұрын
can anyone convert this video in Hindi language for batter understand of properties which used. thanks
@tonyharold001
@tonyharold001 2 жыл бұрын
Filler slab റൂഫിങ്ങിനെ പറ്റി ഒരു വീഡിയോ ചെയ്യാവോ
@CivilEngineerMalayalam
@CivilEngineerMalayalam 2 жыл бұрын
cheyyam
@xamprep1715
@xamprep1715 Жыл бұрын
Where is this work done?
@lufsinasamseer6347
@lufsinasamseer6347 5 ай бұрын
Ee veedinte home tour cheyyamoo
@Sunil-ny4ey
@Sunil-ny4ey 2 жыл бұрын
മുല്ലപെരിയാർ ഡാം ഉണ്ടാക്കിയത് സുർക്കി കൊണ്ടാണ്
@sibiabraham2343
@sibiabraham2343 2 жыл бұрын
ഈ വീഡിയോയിൽ പറയുന്നുണ്ടല്ലോ 😄
@viswanathant5258
@viswanathant5258 6 ай бұрын
6
@skdrajyam6684
@skdrajyam6684 2 жыл бұрын
Pazha veedukalil paint poya bhagangal kandittundu nalla thanuppum, nalla minusavum aayirikkum.
@CivilEngineerMalayalam
@CivilEngineerMalayalam 2 жыл бұрын
അതെ
@rajansv1
@rajansv1 7 ай бұрын
Good presentation ❤
@agramesh5154
@agramesh5154 2 жыл бұрын
നന്നായിരിക്കുന്നു, പ്രകാശൻ ചേട്ടനെ എങ്ങിനെ കോൺടാക്ട് ചെയ്യാം?
@rr7arts212
@rr7arts212 4 ай бұрын
Veed varka nadathippo Cement upayogikam thekam upayogikan edukanilla. Eth cost koodula time kooduthal edukum
@sreedevisarath4570
@sreedevisarath4570 2 жыл бұрын
What will be the cost compared to cement plastering.??
@sivaprasadarjunan3219
@sivaprasadarjunan3219 Жыл бұрын
Very high because the work is labour intensive
@arshadebrahim3185
@arshadebrahim3185 2 жыл бұрын
Great content.
@rajagopal2023aug
@rajagopal2023aug 10 ай бұрын
Please mention English name for ingredients
@biriyanikaaran
@biriyanikaaran 7 ай бұрын
Can you share the contact of the mason?
@reyyareyya1986
@reyyareyya1986 2 жыл бұрын
Stand up കോമഡിയിൽ കേട്ട പോലെ...... Sound
@jinu870
@jinu870 2 жыл бұрын
Mullapperiyar dam is made using Surki
@CivilEngineerMalayalam
@CivilEngineerMalayalam 2 жыл бұрын
yes 🎉🎉
@bijuthaliyath7250
@bijuthaliyath7250 2 жыл бұрын
Yes good our Dam Mullaperiyar show
@keyaar3393
@keyaar3393 2 жыл бұрын
മണൽ നിർബന്ധം ആണോ? എം സാൻഡ് പറ്റുമോ?
@CalmBoaSnake-pd5jk
@CalmBoaSnake-pd5jk 8 ай бұрын
M sandinte niramayirikum
@CODERED999
@CODERED999 2 жыл бұрын
Cost ethrayanu....??
@എന്നെതല്ലണ്ടമ്മാവാഞാൻനന്നാവൂ
@എന്നെതല്ലണ്ടമ്മാവാഞാൻനന്നാവൂ 6 ай бұрын
പണ്ടുകാലങ്ങളിൽ ഇത് ചിലവ് കുറവായിരുന്നു ഇന്നത്തെ കാലത്ത് ചിലവ് കൂടുതലാണ്
@lustrelife5358
@lustrelife5358 6 ай бұрын
ഈ നാട് എവിടെയാ
@sibiks23
@sibiks23 8 ай бұрын
മണൽ ഇപോഴും കിട്ടുന്നുണ്ടോ? എവിടെന്നു
@hellgamer5729
@hellgamer5729 8 ай бұрын
ചൂടുകാലമൊക്കെ കഴിഞ്ഞ് മഴക്കാലം വന്നാൽ ഇതൊക്കെ last ചെയ്യുമോ
@stinojaison8477
@stinojaison8477 8 ай бұрын
Bro... എന്റെ വീട് ഇപ്പോഴും സൂപ്പർ conditon ആണ്... Around 65 year ആയി. ചുണ്ണാമ്പു മിശ്രിതം തന്നെയാണ് Use ചെയ്തിരിക്കുന്നത്.
@kotecha_madhav
@kotecha_madhav Жыл бұрын
Nice information but can you please make a video with hindi translation it is very much important for me otherwise please give me an English translation for this in written. Please do me a favour. Thankyou ❤️
@manubaby6131
@manubaby6131 2 жыл бұрын
Kidu
@muhammedbasheerpullatacm2880
@muhammedbasheerpullatacm2880 3 ай бұрын
എൻ്റെ വിട്ൻ്റെ അടുത്തായിട്ടും നിങ്ങളെ വീഡിയോ കാണേണ്ടിവന്നു ഇങ്ങനെ അവിടെ ഉള്ളത്😂😂
@josemathew5171
@josemathew5171 2 жыл бұрын
Bral fish nta pasayum churaliyuda pastum sarkarayum mathiy
@mlogesh123
@mlogesh123 8 ай бұрын
I have constructed a min block home and need to do the mud plaster any lead who can come and work in erode tamilnadu
@Glamglows_by_chithu
@Glamglows_by_chithu 9 ай бұрын
ഇതിനു മുകളിൽ paint ചെയ്യാൻ പറ്റുമോ
@brinju
@brinju 6 ай бұрын
Please share contact for Lime plaster mason.
@arun.a.mudaliar5847
@arun.a.mudaliar5847 2 жыл бұрын
Thanks for sharing...
@CivilEngineerMalayalam
@CivilEngineerMalayalam 2 жыл бұрын
u are welcome 🎉🎉
@sunithasukumaran7196
@sunithasukumaran7196 2 жыл бұрын
നല്ല വീഡിയോ.
@NSR_CONSTRUCT
@NSR_CONSTRUCT 2 жыл бұрын
Ee channel il videos varathaa koree naaalayalloo....
@mybetterhome
@mybetterhome 2 жыл бұрын
we are back..
@nizuhsvlog
@nizuhsvlog 2 жыл бұрын
ഒരു ഡൗട്ട് ക്ലിയർ ചെയ്യാൻ താങ്കളുമായി കോൺടാക്ട് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ..??
@CivilEngineerMalayalam
@CivilEngineerMalayalam 2 жыл бұрын
8848458041
@jabirjabirmn1898
@jabirjabirmn1898 8 ай бұрын
എന്നാലും ഒരു ഡാം ഒക്കെ ഈ രീതിയിൽ നിർമിക്കാൻ എത്ര ശർക്കര വേണം 😮
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 6 ай бұрын
😂
@jintumjoy7194
@jintumjoy7194 2 жыл бұрын
മഴക്കാലത്തു ഇത് എങ്ങനെയാ ഭിത്തിയിൽ വെള്ളം കിനിയുമോ
@manuma4446
@manuma4446 2 жыл бұрын
Mullaperiyar dam ithu vechanu paninjathu !!!!!!!!!!!!!!!!!!!!!!!!
@dom4068
@dom4068 2 жыл бұрын
​@@manuma4446 സീപേജ് വളരെ കൂടുതൽ ആണ് മുല്ലപെരിയാറിന്
@manuma4446
@manuma4446 2 жыл бұрын
@@dom4068 ethra varsham ayi???. arynakavu S valavu polikkan jcb pattiyilla pinne jackhammer kondu vannu randu azcha eduthanu polichatu , para kallinte idayil surki thechu adukkiya wall aanu athu. jackhammer kondu metro pillar easy ayi polikkan patum.
@dom4068
@dom4068 2 жыл бұрын
@@manuma4446 ബലം വേറെ, ഈർപ്പം തടയാനുള്ള കഴിവ് വേറെ. സീപേജ് കാണിക്കുന്നത് വെള്ളം തടയാനുള്ള കപ്പാസിറ്റി കുറവ് ആണ് എന്നാണ്. പിന്നെ ബലം, അത് പാറക്കല്ലു ഉപയോഗിച്ചു നല്ലവണ്ണം പണി അറിയുന്നവർ ചെയ്തത് ആവും. അവിടെ കുമ്മായം നൽകുന്ന ബലം കുറവ് ആണ്, ബലം പാറയുടേത് ആണ്. പാറയും കളിമണ്ണും ഉപയോഗിച്ചു കോട്ടകൾ പോലും പണിതിട്ടുണ്ട്.
@manuma4446
@manuma4446 2 жыл бұрын
@@dom4068 randu parakallu adukki vechal enthu balam aanu ullathu. !!!!!!!!!!!!!! jcb kondu ilakkan pattathatu parayude balam kondano??!!!!!!!
@Vinu.das000
@Vinu.das000 2 жыл бұрын
Nalla avatharanam 👍
@CivilEngineerMalayalam
@CivilEngineerMalayalam 2 жыл бұрын
thanks bro 🎉🎉
@viswanathant5258
@viswanathant5258 6 ай бұрын
98476 71551 88918 26042
@mathachanej5674
@mathachanej5674 8 ай бұрын
ഊഞ്ഞാൽ വള്ളി ഞരള അല്ലേ ചേട്ടാ.
@Mehul-z5u
@Mehul-z5u Жыл бұрын
if anyone convert this video in English , its good to understand
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 3 ай бұрын
ഈ വർക്ക് ചെയ്യുന്ന അദ്ദേഹത്തിൻറെ നമ്പർ തരാമോ
@anulalthekkuveettil3696
@anulalthekkuveettil3696 2 ай бұрын
Hg
@anulalthekkuveettil3696
@anulalthekkuveettil3696 2 ай бұрын
Gh
@anulalthekkuveettil3696
@anulalthekkuveettil3696 2 ай бұрын
J
@anulalthekkuveettil3696
@anulalthekkuveettil3696 2 ай бұрын
Yu
@sanimonex1992
@sanimonex1992 2 жыл бұрын
ബ്രോ ഇതിൽ പ്രകാശൻ ചേട്ടന്റെ നമ്പർ നോക്കി കണ്ടില്ല അദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ നമ്പർ കിട്ടിയാൽ ഉപകാരം
@asokakrishnan8796
@asokakrishnan8796 2 жыл бұрын
room coold that is correct old technology
@jayakrishnannampoothiry9627
@jayakrishnannampoothiry9627 2 жыл бұрын
Moisture holding enganaya..bathroom thekkan pattumo... Can u do a video comparing surki vs gypsm plastering
@CivilEngineerMalayalam
@CivilEngineerMalayalam 2 жыл бұрын
better we use cement plaster for bathrooms
@CivilEngineerMalayalam
@CivilEngineerMalayalam 2 жыл бұрын
this is not a suggested product for all people. Those who searched about lime mortar , they will get an idea from my video
@arjun7884
@arjun7884 2 жыл бұрын
Prakashettante number kituvarnnenkil upakarapettene..
@sjk....
@sjk.... 2 жыл бұрын
പണ്ട് , കുമ്മായവും മണലും കൂടി കൂട്ടിക്കുഴച്ച് പശ വരുത്തിയ ശേഷം സിമൻറ് പോലെ തേക്കും പിന്നെ ഉണങ്ങിക്കഴിയുമ്പോൾ അതിൻറെ മുകളിൽ കുമ്മായത്തിന്റെ വൈറ്റ് വാഷ് അടിക്കും ...വൈറ്റ് വാഷിംഗിന് , നീറ്റുകക്കയും വെള്ളവും കന്നുകാലിയുടെ തൊലി എന്തോ കാണിച്ച് പ്രോസസ് ചെയ്തെടുക്കുന്നതും പശയ്ക്കുവേണ്ടി ചേർക്കും അത് കക്കയും വെള്ളവും കൂടി യോജിപ്പിച്ച് ഈ മൃഗത്തൊലിയും ഇടുമ്പോൾ , ആ മൃഗത്തൊലിം അതിൻറെ കൂടെ ഉരുകി പശയായി ചേരും ... ഇങ്ങനെയായിരുന്നു പണ്ട് എന്റെ വീട്
@mybetterhome
@mybetterhome 2 жыл бұрын
ഇതിനു മുകളിൽ കുമ്മായം ഇളനീരിൽ കലക്കി വൈറ്റ് വാഷ് ചെയാനുണ്ട്. അത് മറ്റൊരു വിഡിയോയിൽ കാണിക്കാം
@sjk....
@sjk.... 2 жыл бұрын
@@mybetterhome okay 👍
@gwagonaddict6289
@gwagonaddict6289 8 ай бұрын
Is it practical ?
@faisalsframesvlog7841
@faisalsframesvlog7841 2 жыл бұрын
പ്രകാശേട്ടന്റെ നമ്പർ ബയോയിൽ ആഡ് ചെയ്യാൻ താല്പര്യപ്പെടുന്നു 💖
@PACHUSKITCHEN
@PACHUSKITCHEN Жыл бұрын
ഇതിന് എന്ത് ചിലവുവരും
@YamahaRX100-ll9up
@YamahaRX100-ll9up Жыл бұрын
ഇത് പുറത്ത് ചുവരിൽ പറ്റുമോ
@rajanm.s8999
@rajanm.s8999 Жыл бұрын
ഈ പ്ലാസ്റ്ററിങ് കോൺക്രീറ്റ് കട്ടയിൽ പിടിക്കുമോ, പറ്റുമെങ്കിൽ കോൺടാക്ട്
@nishanthm342
@nishanthm342 4 ай бұрын
I would like to start a resort so can I get the number and detail of the contractor
@Sulaimanclm
@Sulaimanclm 8 ай бұрын
ഞങ്ങൾക്ക് ഒരു 20 വര്ഷം മുന്നേ വരെ കുമ്മായം നിർമാണ യൂണിറ്റ് ഉണ്ടായിരുന്നു ...
@mahiboom5400
@mahiboom5400 5 ай бұрын
Mullaperiyar news kandittu varunnavar undo
@susmithsurendran703
@susmithsurendran703 2 жыл бұрын
Contact number tharathe nammalk use illalo bro... please give us. Njan palakkad nnu aanu. Ivide ingine onnum kaanarilla
@sydmohdm
@sydmohdm 2 жыл бұрын
You have done good video ..but no details in description.. so it wouldn't be helpful for any of us
@CivilEngineerMalayalam
@CivilEngineerMalayalam 2 жыл бұрын
imagine you are that skilled labour , and you are very passionate about your work. during the work , u are getting continues calls because of someone like me did a video and put your number on youtube will u be happy on that ?? ☺️☺️ so if u need any clarification pls feel free to contact me on 8848458041 hope u will understand
@sydmohdm
@sydmohdm 2 жыл бұрын
@@CivilEngineerMalayalam am building a house i know this wont be helpful just the process.. more details like how to plan and how much cost .
@shajuv.k8237
@shajuv.k8237 2 жыл бұрын
Super
@CivilEngineerMalayalam
@CivilEngineerMalayalam 2 жыл бұрын
thanks 🎉🎉
@viswanathant5258
@viswanathant5258 6 ай бұрын
H
@ananndmishra66
@ananndmishra66 Жыл бұрын
I know this is important but language illey...
@nanyoutubechannel1130
@nanyoutubechannel1130 11 ай бұрын
Can you share me the contact details of construction group.
@JinimolVJ
@JinimolVJ 6 ай бұрын
👍
@ഡിങ്കൻ-മ2ഘ
@ഡിങ്കൻ-മ2ഘ 2 жыл бұрын
ചിലവ് കുറവാണോ?
@jayachantharanchanthrakant9164
@jayachantharanchanthrakant9164 2 жыл бұрын
ചിലവ് കൂടാനേസാദ്ധ്യതയുള്ളൂ.
@CivilEngineerMalayalam
@CivilEngineerMalayalam 2 жыл бұрын
അല്ല.
@lijovarghese2115
@lijovarghese2115 2 жыл бұрын
ജനൽ വെക്കുമ്പോൾ കൺഗ്രെട്ട് ഇട്ടു വേകുന്നെത് എന്തിനാണ്
@CUTECHILREN-2A
@CUTECHILREN-2A 8 ай бұрын
💝💓
@paulwinvarghese1699
@paulwinvarghese1699 2 жыл бұрын
ഇതിൽ കോഴിമുടട ചേർക്കും എന്ന് കേടടിടടുൺഡ്
@harikumar4418
@harikumar4418 8 ай бұрын
വീഡിയോ clarity വളരെ മോശം 😢😢😢
@careergulfgulf2263
@careergulfgulf2263 7 ай бұрын
ഇദ്ദേഹത്തിൻ്റെ നമ്പർ കിട്ടുമോ
@keeleri_achu-999
@keeleri_achu-999 2 жыл бұрын
ദിൽഷാ തേപ്പുള്ളപ്പോഴോ ബാലാ????
@CivilEngineerMalayalam
@CivilEngineerMalayalam 2 жыл бұрын
enthuvaade ? avante..
@nachiketjangam4343
@nachiketjangam4343 Жыл бұрын
Nothing is understood no caption no hindi, instead throwing engliah words in between, very disappointed
@manikantabk2017
@manikantabk2017 Жыл бұрын
👍👍👍👍
@Kudumanpoty
@Kudumanpoty 8 ай бұрын
ശര്‍ക്കര...?
@popycopy7810
@popycopy7810 2 жыл бұрын
🔥
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Building a Stone Wall with Concrete
13:48
DIY & Crafts
Рет қаралды 1,4 МЛН
How to build multi-storied structures using stabilised mud blocks
8:58
Deccan Herald
Рет қаралды 1,5 МЛН
Building Stone Retaining Wall
12:06
DIY & Crafts
Рет қаралды 8 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19