1200 SQFT Foundation work ചെലവ് എത്ര ? | Foundation work materials and labour cost?

  Рет қаралды 31,076

HANUKKAH HOMES

HANUKKAH HOMES

Күн бұрын

Пікірлер: 73
@aadhinath67
@aadhinath67 6 ай бұрын
sir, 1600 സ്‌ക്വയര്‍ ഫീറ്റ് വീട് (ഫൗണ്ടേഷന്‍ 1000 സ്‌ക്വയര്‍ഫീറ്റ്) സ്‌ട്രെക്ച്ചര്‍ വര്‍ക്ക് മാത്രം ചെയ്യാന്‍ എത്ര രൂപ ആവും
@Commentbox777
@Commentbox777 6 ай бұрын
8 ലക്ഷം
@alhamdulilla2940
@alhamdulilla2940 6 ай бұрын
ഞാൻ 1300,, ഫീറ്റ് വീട് ഇത് പോലെ ചെയ്തു 450000 രൂപ ചിലവായി ഇവിടെ മണ്ണിന് 150അടി 500രൂപ വന്നിട്ടുള്ളൂ കമ്പി 16mm
@thomaskuttianil
@thomaskuttianil 6 ай бұрын
Bitamine അടിക്കണം പ്ലാസ്റ്റിക് ഷീറ്റ് cover ചയണം beam.. മണ്ണ് ഡയറക്ട് കോൺക്രീറ്റ് മായി contact paadialla..അല്ലെങ്കിൽ waterproof paint അടിക്കണം
@josekg2954
@josekg2954 4 ай бұрын
Sir എനിക്ക് രണ്ടര സെന്റ് സ്ഥലം ഉണ്ട്. അവിടെ മൂന്ന് നില വീട് പണിയാൻ ഉദ്ദേശിക്കുന്നു.എന്റെ സ്ഥലം റോഡിൽ നിന്നും മൂന്നര അടി താഴ്ച്ച ആണ്. എനിക്ക് കാർ പാർക്കിങ്ങിനു basement ഫ്ലോർ പണിയാൻ സാധിക്കുമോ.?. അങ്ങനെ എങ്കിൽ അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് പണിയുന്നതിന് എത്ര ചിലവാകും. മറുപടി പ്രതീക്ഷിക്കുന്നു.😊
@mohammedsadakath9340
@mohammedsadakath9340 4 ай бұрын
എന്റെ pillar വർക്ക്‌ കഴിഞ്ഞു ഇനി side കരിങ്കല്ല് കെട്ടിതന്നെ ചെയ്യണോ അതോ മണ്ണ് ഇട്ട് ഉയർത്തിയതിന് ശേഷം plinth beam ചെയ്താൽ മതിയോ
@jayaprasadpkl429
@jayaprasadpkl429 6 ай бұрын
1400sq ft തറ ഇതുപോലെ ചെയ്യാൻ എന്ത് ചിലവ് വരും
@mr.tijojoseph8778
@mr.tijojoseph8778 6 ай бұрын
Old chimmini remove ചെയ്തു close ചെയ്യാൻ പറ്റുമോ?
@febin__pkd_007
@febin__pkd_007 Ай бұрын
Yes
@anilkumar-ds9gf
@anilkumar-ds9gf 6 ай бұрын
ithil mukalilek paniyuvan 2 corneril kampi mukaliek ittu vechirikkunnu... Angne mukalilek piller kond poathe 2 floor paniyan patuvo
@mohammedsadakath9340
@mohammedsadakath9340 6 ай бұрын
1518 sqft colume footing ചെയ്യാൻ ചെലവ് എത്ര വരും. റോഡിൽ നിന്നും അല്പം hight കുറവാണ്... പക്ഷേ മണ്ണ് ബലമുണ്ട്... Foundation hight 3 അടി ആക്കി ചെയ്യണോ അതോ colume footing തന്നെ ചെയന്നോ
@NadarshaAbulvahid
@NadarshaAbulvahid 6 ай бұрын
വളരെ ഉപകാരപ്രദമായ വിഷയം
@shameerpulkandy72
@shameerpulkandy72 6 ай бұрын
Super വീടിന്റെ ഓരോ റൂമിന്റെ അളവുകൾ എത്ര വേണം (sitout,living, dining hall, bedroom, kitchen, work area, store room&bathroom etc...) Video ചെയ്യോ?
@HANUKKAHHOMES
@HANUKKAHHOMES 6 ай бұрын
Ys
@sunnyn3959
@sunnyn3959 6 ай бұрын
Very good work. Strong foundation.
@saijukhaleel6009
@saijukhaleel6009 Ай бұрын
1050 താഴെ 1050 ഒന്നാം നില 5മീറ്റർ പൈലിംഗ് ചെയ്തു പ്ളിന്ത് ബീം ഫൗണ്ടേഷൻ ചെയ്ത് പ്രീമിയം രീതിയിൽ സ്ട്രക്ചർ വർക്ക് ചെയ്യുന്നതിന് മൊത്തം എത്ര രൂപ ആകും
@ABDULSALAM-le6qv
@ABDULSALAM-le6qv Ай бұрын
Sir, വീടിന്റെ, പുറകു വശത്തു (back)സെപ്റ്റി ടാങ്ക്, കിച്ചൺ സിങ്കിൽ നിന്ന് പോകുന്ന വേസ്റ്റ് വാട്ടർ കുഴി, ഇവ പുറകു വശത്തെ അതിരിൽ നിന്ന് എത്ര ദൂരത്തിൽ ആയിരിക്കണം, 7 സെന്റ് സ്ഥലമേയുള്ളൂ, pleas reply, sir..
@snowleopard4941
@snowleopard4941 29 күн бұрын
For 1100 Sq ft I have spend 450000 for column footing only. For plinth beam another 2 lakes will have to be spend
@RenjithMS-gv6gl
@RenjithMS-gv6gl 22 күн бұрын
1700sqft ithupole cheyan ethra chelavu varum.chathippayittulla sthalam alla.
@RajnairNair
@RajnairNair 8 күн бұрын
2500 sqr feet വീട് താഴെ 1500 sqr feet RR DR എക്സ്കവേഷൻ ഉൾപ്പെടെ 2 ലക്ഷം രൂപ ആയി ഇനി ബെൽറ്റ് വാർക്കലും തറ നിറക്കലും ഉണ്ട് മൊത്തം 4 ആയിരുന്നു ബഡ്ജറ്റ് ചെയ്തിരുന്നത് 3.7 ഇൽ തീരും എന്ന് പ്രതീക്ഷിക്കുന്നു 17 ലോഡ് കരിങ്കല്ല് വേണ്ടി വന്നു (10-13-2024)
@hotoke17
@hotoke17 5 ай бұрын
നല്ല ലവലും ഉറപ്പുമുള്ള പ്ലോട്ട്ൽ 900 sqft ഇത്തരത്തിൽ ഫൌണ്ടേഷൻ ചെയ്യുന്നതല്ലേ സർ നല്ലത്.ഒരു ലോഡ് (200 അടി) കരിങ്കൽ 10000 രൂപ പറഞ്ഞു മറ്റുചെലവ് കൂടി നോക്കുമ്പോൾ അഭിപ്രായം പറയുമോ ❤
@Kerala_Express
@Kerala_Express 6 ай бұрын
പില്ലറുകൾക്കിടയിൽ ചുമർ കെട്ടി വീട് വെക്കുമ്പോൾ എങ്ങനെ തറ കെട്ടണം. ഒരു വിശദീകരണം തരുമോ...?? കരികല്ലിന്റെ മേലെ ബെൽറ്റ് കെട്ടിയാണോ ?
@gr8bits
@gr8bits 3 ай бұрын
1290 sq ft ennu paranjathu ground floor foundation area mathramano? Atho veedinte total area aano?
@shyjuindian-up7ui
@shyjuindian-up7ui 13 күн бұрын
1290 sqft veedinte motham alav aanu .,, foundation 120 -140 meter varum .
@jaseerkottappuramvlogs
@jaseerkottappuramvlogs 5 ай бұрын
ഉറപ്പുള്ള പാറയിൽ നിന്ന് തറ കെട്ടുമ്പോൾ ബെൽറ്റ്‌ വേണം എന്നുണ്ടോ?
@nijithmp1350
@nijithmp1350 Ай бұрын
Plinth cheythitt piller koduthilenki problem undo
@shyjuindian-up7ui
@shyjuindian-up7ui 13 күн бұрын
കണ്ണൂർ ഒരു ലോഡ് നല്ല മണ്ണിന് 500 രൂപയെ ഉള്ളൂ ( ടിപ്പർ) . ഞാൻ 450 വച്ചാണ് കൊടുത്തത്. 35 ലോഡ് നു 15000 കൊടുത്തു.
@snowleopard4941
@snowleopard4941 29 күн бұрын
Beam 30 cm koduthit 6 inch BRICK kettiyaal cost cut cheyam
@S-k4q
@S-k4q 6 ай бұрын
മുനിസിപ്പൽ ഏരിയയിൽ എത്ര മീറ്റർ പുറകോട്ട് ഇറക്കി ആണ് വീട് വെക്കേണ്ടിയത്. Alredy അതിൽ ഒര് വീട് ഒണ്ട്. റിപ്ലൈ കിട്ടിയാൽ ഉപകാരം ആരുന്നു. വീടിനു മുന്നിൽ റോഡും കൈത്തൊടും പിന്നിൽ കണ്ടം ആണ്. ഈ വസ്തുവിൽ ഒര് കിണറും ഒണ്ട്.
@user-qg6si1lh6p
@user-qg6si1lh6p 6 ай бұрын
1500 sqft തറ ഫൗഡേഷൻ ബെൽട്ട് എത്ര cost ആവും
@peter29300
@peter29300 6 ай бұрын
You have any redy made house to sale below 2000 square ft, around thiruvalla
@RamnashCreations
@RamnashCreations 5 ай бұрын
Aayiram sqft nte karikallu foundation vedio cheyyo
@Deyalrajendran
@Deyalrajendran 24 күн бұрын
സാറെ 1200*1200 പുട്ടിഗ് കോളം ബേയ്സും 9"*12"*7ഫിറ്റ് ഉയരം ഉള്ള ഒരു പുട്ടിഗ്കോളത്തിന് എന്ത് ചിലവ് വരും.സ്റ്റീൽ സ്ക്ച്വറിൽ സിഗൾ ഫ്ളോറിൾ വി പാനലിൽ പണിയാൻ ആണ് അതിന് പ്ളിന്ത് ബീമിൻറെ ആവശൃം ഉണ്ടൊ ഉണ്ടെങ്കിൽ ഏത്റ സൈസിലെ ബീമാണ് കൊടുക്കണ്ടത് ഒരുമീറ്റർ അതിന് വേണ്ട ബീമിനെന്ത് ചിലവ് വരും.പൈസയുടെ കുറവ്കൊണ്ട് 450sfൽ മൂന്ന് റൂമായിട്ട് മാത്രം പണിയാനാണ് മറുപടിതരുമൊ.
@easyyeslearning1315
@easyyeslearning1315 4 ай бұрын
കോളൻfoot ചെയ്തു തറ ഇടാൻ 1200 സ്ക്വയർഫീറ്റിന് എത്രയാകും
@Sajinkc25
@Sajinkc25 6 ай бұрын
Good information 👍
@Fishmanworld
@Fishmanworld Ай бұрын
നിങ്ങളുടെ നാട്ടിൽ ഒരു ലോഡ് കരിങ്കല്ലിൽ എന്താണ് വില??
@accounts-dj3iu
@accounts-dj3iu 6 ай бұрын
Valuable information
@DreamsCheck
@DreamsCheck 5 ай бұрын
What is cellar foundation
@riyasnizarudeen3900
@riyasnizarudeen3900 6 ай бұрын
Sir 1058 സ്ക്വയർ ഫീറ്റ് വീട് ചെയ്യാൻ എത്ര രൂപ ചെലവാകും
@hotoke17
@hotoke17 5 ай бұрын
sir 1200 സ്‌ക്വയർഫീറ്റ് എന്നുപറയുന്നത് വീടിൻറെ മൊത്തിൽ ആണോ അടിത്തറ മാത്രംആണോ
@shaijuvmathew4450
@shaijuvmathew4450 6 ай бұрын
Thank you bro 🎉
@PournamiLatha
@PournamiLatha 6 ай бұрын
1500sqf veedine etra cost agum
@PonnammaChacko-w4f
@PonnammaChacko-w4f 2 ай бұрын
എവിടെ....സാർ.... ഈ... വീട്
@Variety1237
@Variety1237 6 ай бұрын
Good information
@thekkemuryjohn
@thekkemuryjohn 6 ай бұрын
thank you Sir
@basilahmed5766
@basilahmed5766 6 ай бұрын
PCC Portland Cement Concrete
@HANUKKAHHOMES
@HANUKKAHHOMES 6 ай бұрын
Plain cement concrete
@SureshKs-r7p
@SureshKs-r7p 6 ай бұрын
700 സ്കയർ ഫീറ്റ് ചെയ്യാൻ എത്രചിലവ് വരും
@voiceofmyheart2903
@voiceofmyheart2903 6 ай бұрын
Nice briefing, thank you
@embeezmp7622
@embeezmp7622 5 ай бұрын
മണ്ണിന് എന്താ വില 😮150ft ന് നമ്മുടെ നാട്ടിൽ 1000 താഴെ ഒള്ളു പിന്നെ beam ok ഒന്ന് strong ആക്കി ചെയ്യുന്നത് ആണ് നല്ലത് column termination അല്ലെ load diarect beamaileek ആകും മിനിമം 16mm dia bars use ആകുക
@jibingb318
@jibingb318 3 ай бұрын
Evidaa naadu
@SureshKs-r7p
@SureshKs-r7p 3 ай бұрын
750 sqftഎത്ര ചിലവ് വരും
@sunnymathew9209
@sunnymathew9209 6 ай бұрын
Good infe..👍❤
@sumadevi4809
@sumadevi4809 3 ай бұрын
Super 🙏
@uzmuuzman2136
@uzmuuzman2136 6 ай бұрын
2290 square feet foundation area ano sir?
@HANUKKAHHOMES
@HANUKKAHHOMES 6 ай бұрын
1290 sqft
@rijovarghese2395
@rijovarghese2395 Ай бұрын
ഇത്രയും ഒക്കെ അറിയാവുന്ന ചേട്ടന് damp proof കൂടെ ചെയ്യരുന്നു
@soumyathazhampana6520
@soumyathazhampana6520 3 ай бұрын
പഴയ വീട് പൊളിക്കാതെ കോളം ചെയ്‌താൽ എത്രയാകും കോസ്റ്റ് ഒരു 400 sqar ഫീറ്റ്
@HANUKKAHHOMES
@HANUKKAHHOMES 3 ай бұрын
Depending work details
@vichuvichu12358
@vichuvichu12358 6 ай бұрын
Sir, ഞാൻ വസ്തു വാങ്ങിയത് പുഞ്ച സൈഡ് ആണ്. അപ്പോൾ ഞാൻ അവിടെ piller ഉബയോഗിച്ചു പണിയാനാണ് തീരുമാനം. piller കഴിഞ്ഞ് bheem ചെയുമ്പോൾ മണ്ണ് നല്ല ഉയരത്തിൽ ഇട്ടതിനു ശേഷം bheem ചെയ്യുന്നതാണോ നല്ലത്....?
@HANUKKAHHOMES
@HANUKKAHHOMES 6 ай бұрын
video യിൽ ഈ രീതിയെപ്പറ്റിയാണ് പറഞ്ഞിരിക്കുന്നത്.
@BhayaSoren
@BhayaSoren Күн бұрын
Please Hindi language
@Roseroseeee860
@Roseroseeee860 4 ай бұрын
സർ, ഈ വീട് പണി പൂർത്തിയായത് ഒന്ന് വീഡിയോ കാണിയ്ക്കുവോ, എനിയ്ക്കും ഇതുപോലെ ഫൌണ്ടേഷൻ പൊക്കിവേണം വീട് വെക്കാൻ, ഇങ്ങനെ പണിത വീട് ഒന്ന് കാണണമെന്നുണ്ട്,
@HANUKKAHHOMES
@HANUKKAHHOMES 4 ай бұрын
വീടുപണി കഴിഞ്ഞാശേഷം video ചെയുന്നുണ്ട് ✌️
@thomaswalker8790
@thomaswalker8790 6 ай бұрын
Super duper
@sheejarajan609
@sheejarajan609 6 ай бұрын
Number
@HANUKKAHHOMES
@HANUKKAHHOMES 6 ай бұрын
Description box
@JohnsonPa-kp1hb
@JohnsonPa-kp1hb 6 ай бұрын
😅
@faizalkannur5917
@faizalkannur5917 6 ай бұрын
👍👍👍
@AKHILRAJvs-k8p
@AKHILRAJvs-k8p 6 ай бұрын
950 sqft normal colum footig etra cost aakum
@HANUKKAHHOMES
@HANUKKAHHOMES 6 ай бұрын
2.5-3 lakhs
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 48 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57