Temperature വളരെ കൂടുതൽ ഉള്ള സമയത്ത് തൈരും മോരും കൂടുതൽ കഴിക്കാറുണ്ട്, ശരീരത്തിന് ദോഷം ചെയ്യുമെന്നത് പുതിയ അറിവാണ്.... വളരെ നന്ദി.. നമസ്കാരം 🙏 😍♥️😍
@healthaddsbeauty4 жыл бұрын
Moru kazhikkam kuzhappam ella
@badar61454 жыл бұрын
@@healthaddsbeauty Thanks 👍👍
@thrissurgadi3 жыл бұрын
ഒരു ദോഷവും ഇല്ല...... kzbin.info/www/bejne/lXS8h2mHgb9ssJo
@issacdorisrafi41573 жыл бұрын
ഞാൻ ചെന്നൈയിൽ പല ഉന്നത ബ്രഹ്മണ അയ്യങ്കാർ കല്യാണ ഡിന്നറിൽ( night ) പങ്കെടുത്തിട്ടുണ്ട് അവർ എല്ലാ അയിറ്റവും കഴിച്ച ശേഷം തൈര് സാദം നല്ല കട്ട തൈര് സാദം കഴിച്ചാണ് തീറ്റ അവസാനിപ്പിക്കുന്നത്... അതവർക്ക് ഒരു ഫാഷൻ ആണ്. എല്ലാവരും നല്ല കട്ട ഗ്ലാമറും ആണ്
@healthaddsbeauty3 жыл бұрын
Aano
@Sandeep-rq9oj3 жыл бұрын
ഇതൊക്കെ അറിയാൻ പറ്റിയ തിൽ വളരെ ഉപകാരമായി ഡോ ക്ടർ
@healthaddsbeauty3 жыл бұрын
Thanks
@jayakrishnanjayakrishnan81304 жыл бұрын
ഹായ് ഡോക്ടർ വളരെ സൂപ്പറായിട്ടുണ്ട് വളരെ മനോഹരമായിട്ടുണ്ട് എല്ലാവിധ ആശംസകളും നേരുന്നു😘👍🌷🌹🌹
@healthaddsbeauty4 жыл бұрын
Thanks
@firoshkhan10162 жыл бұрын
ആരാ ഡോക്ടർ ആണോ
@rajankm14994 жыл бұрын
എത്രയോ കാലമായി ഈ അറിവിന് വേണ്ടി അന്വേഷണം നടത്തുന്നത്. വളരെ സന്തോഷം.
@healthaddsbeauty4 жыл бұрын
Thanks
@VJ384 жыл бұрын
Always wonder how you choose topics? Excellent and so so relevant...i always used to have... Congratulations and best wishes to you always
@healthaddsbeauty4 жыл бұрын
Thank you so much
@georgepj52833 жыл бұрын
ഡേ.. ജാക് ലിൻ വളരെ ന്നന്നായി പറയുന്ന ഒരു പാട് നന്ദി
@healthaddsbeauty3 жыл бұрын
Thanks
@sjsj3463 жыл бұрын
വളരെ നല്ല ഉപകാരപ്രദമായ വീഡിയോ :
@healthaddsbeauty3 жыл бұрын
Thanks
@krnair29933 жыл бұрын
വളരെ നന്ദി. Wish u happy new year
@healthaddsbeauty3 жыл бұрын
Thanks Happy new year
@suresh.tsuresh27142 жыл бұрын
തൈർ - മോര് രണ്ടും വിപരീദ ഗുണങ്ങളുള്ള പദാർത്ഥങ്ങളാണ് - നല്ല അറിവുകൾ - നന്ദി ഡോക്ടർ👍🌷
@healthaddsbeauty2 жыл бұрын
Thanks
@josephkv22373 жыл бұрын
ഒരുപാട് പുതിയ അറിവുകൾ തന്നു. നന്ദി
@healthaddsbeauty3 жыл бұрын
Thanks
@alibilal22074 жыл бұрын
Thank you ഡോക്ടർ എന്റെ കുട്ടിക്ക് ദിവസവും തൈര് കൊടുക്കാറുണ്ട് അപ്പോൾ ഞങ്ങൾ സമയമൊന്നും നോക്കാറില്ല...... കൂടുതലും മഗ്‌രിബ് സമയതാണ് കൊടുക്കാറുള്ളത്.... അവൾ ഇടക്ക് ഇടക്ക് തലയിൽ കൈ പിടിച്ചു കരയാറുണ്ട് പണിയൊന്നും ഉണ്ടാവാറില്ല.....
@healthaddsbeauty4 жыл бұрын
Sthiramayi daily kodukkaruthu
@ramumelethattu4 жыл бұрын
വളരെ പ്റയോജനം ഉള്ള വിവരം നൽകിയതിന് നന്ദി.
@healthaddsbeauty4 жыл бұрын
Thanks
@saleemalmas46843 жыл бұрын
First info i am heraring about curd. നന്ദി.
@healthaddsbeauty3 жыл бұрын
Thanks
@maheedramohan87604 жыл бұрын
Many thanks for the informations, please confirm we can marinate chicken with curd or yogurt. I read somewhere that if we eat the prepared marinated chicken the hairs will fall out according to Ayurveda.
@healthaddsbeauty4 жыл бұрын
Yes that is correct And curd marination is a wrong practice
@akbara56574 жыл бұрын
Video nannayirunnu. Sisinte saari udup kollaatto ❤❤👌😄😄
@healthaddsbeauty4 жыл бұрын
Thanks
@unniabcd62814 жыл бұрын
അടിപൊളി. സന്തോഷം. ഇനിയും കാത്തിരിക്കുന്നു
@healthaddsbeauty4 жыл бұрын
Thanks
@aboobekarnazarudeen67484 жыл бұрын
വളരെ ഉപകാരപ്രദമായ സന്ദേശം
@healthaddsbeauty4 жыл бұрын
Thanks
@muhammedkabeerkabeercochin36393 жыл бұрын
Episode Valare ishttamayi Nanthi Doctor
@healthaddsbeauty3 жыл бұрын
Thanks
@ameeralatheef38233 жыл бұрын
Good information Kindly provide the consultation detiles
Thanks Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother kzbin.info/door/t097ds7X7OKjiYaJJuOrjA ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക kzbin.info/door/t097ds7X7OKjiYaJJuOrjA Plz Subscribe and Share
@raveendranathek75144 жыл бұрын
Very informative. Thank you Dr.
@healthaddsbeauty4 жыл бұрын
Thanks
@sibilaminnu22413 жыл бұрын
Puthiya arivukal anu 😍 Thank you dr
@healthaddsbeauty3 жыл бұрын
Thanks
@jaisonjaison97844 жыл бұрын
Good 😄 luck. 👏💯 Nice voice kept. God 🙏 bless 💞💯👏👏💜
@healthaddsbeauty4 жыл бұрын
Thanks
@aboobackersidheeq59744 жыл бұрын
നല്ലൊരു അറിവ് കിട്ടി Dr,,
@healthaddsbeauty4 жыл бұрын
Thanks
@vatsalaravindranath76136 ай бұрын
Dr nowadays milk is available as whole milk n standard milk or as Tetra pack milk We use Amul tetra pack toned milk, by which though we get thick curd but no butter. So i make buttermilk by blending the curd n adding additional ginger etc . How you evaluate this butter milk ?
@subhashs73794 жыл бұрын
വെരികോസ് വെയിൻ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@febygeorge33903 жыл бұрын
Dr could u please do a video on varicosity ?
@muhammadanasanas85333 жыл бұрын
വരിക്കോസ് വെയ്ൻ ഉണ്ടോ നിങ്ങൾക്.??
@Abdussalam191962 жыл бұрын
@@muhammadanasanas8533 ....yes
@alanvictorKH7 ай бұрын
Thanks 4 de info.
@like_thamban4 жыл бұрын
Tanks fr such useful message doc
@healthaddsbeauty4 жыл бұрын
Thanks
@samy2006able4 жыл бұрын
Madam, multiple sclerosis നെ കുറച്ചു ഒരു വീഡിയോ ചെയ്യാമോ?
@healthaddsbeauty4 жыл бұрын
Ok
@PkbKurup4 жыл бұрын
Can you please explain how to take cinnamon powder Can I take with hot water Whether it is taken on empty stomach in the morning
@healthaddsbeauty4 жыл бұрын
Yes you can take
@sar-x4l2 ай бұрын
Yoghurt daily kazhikamo..curd um yoghurtum kazhikan pattathavarkku moru kachi kazhichal ella gunavum kittumo
@thunderline97733 жыл бұрын
ഇത്തര നല്ലത് തന്നെ യാണ് ഈ ഡോക്ടർ കൂടി പറയുന്നതിൽ *അതിലും എത്രയോ ഡിസ്‌ലൈക്ക് ചെയ്തിട്ടുണ്ട് ? എന്താണ് ഇവർ പറഞ്ചധിൽ നിന്ന് അവര്ക്ക് ഇഷ്ട പെടാതെ പോയത് ?
@healthaddsbeauty3 жыл бұрын
😁
@rinshadvm9246 Жыл бұрын
Ottak kazikunnadano bakshnathinta oppam kazikunnathano nallath.. Mean kari oppam kazikamo
@healthaddsbeauty Жыл бұрын
Ottakku
@sreeshylamr4 жыл бұрын
My God almost every day I take curd with fruits and vegetables. Like banana,Apple,carrot,cucumber,orange,avocado,kismis.
@healthaddsbeauty4 жыл бұрын
That is a wrong practice according to ayurveda
@ajimolsworld70174 жыл бұрын
Hi doctor very informative . I subscribed it
@healthaddsbeauty4 жыл бұрын
Thanks
@RajeshKumar-mp3eu4 жыл бұрын
Hi... Mam.... Information excellent. Explanation... Perfect this information use full for.. All... Thank you so much... If don't mind.. Video noise... Und Mam your reading board.. Kurachu koodi down cheyyanm..... NOTTM ... Audience nere Akunnillaa please check this. ....
@healthaddsbeauty4 жыл бұрын
Point noted with thanks Will make changes
@elsymathew35714 жыл бұрын
Doctor information andexplanation is good looking beautiful
@jeffyfrancis18784 жыл бұрын
Good information as always.
@keralagroupfriends-kgf86074 жыл бұрын
Dr. Ur every video has aswme and very usefull keep it up ang go on
@healthaddsbeauty4 жыл бұрын
Thanks
@sarathsarath95814 жыл бұрын
Dr.back pain -reasons and treatments in ayurveda oru video cheyumo
@healthaddsbeauty4 жыл бұрын
Sure
@naseerkayamkulam17824 жыл бұрын
D.r അറിവ് തന്നതിന് നന്ദി
@healthaddsbeauty4 жыл бұрын
Thanks
@shafikkvettam68424 жыл бұрын
മോരിന് പുറമേ ശരീരത്തിന് തണുപ്പ് നൽകുന്ന പഴങ്ങൾ മാംസം ധാന്യങ്ങൾ ഏതെല്ലാം ?. ശരീരത്തിന് തണുപ്പ് നൽകുന്ന തേച്ചു കുളിക്കാൻ പറ്റിയ എണ്ണകൾ ഏത്?.pls ans
@healthaddsbeauty4 жыл бұрын
Ethinte oru video varunnundu
@mehramuhammed80044 жыл бұрын
Good informative talk👌
@healthaddsbeauty4 жыл бұрын
Thanks
@leenavincent48164 жыл бұрын
Milma milk curd akki dilute cheythu use cheyyamo madam
@healthaddsbeauty4 жыл бұрын
No
@vinodrajan90364 жыл бұрын
Thanks doctor vinodrajan From Saudi Arabia
@healthaddsbeauty4 жыл бұрын
Thank you so much
@vishnuc61214 жыл бұрын
Can we consume curd during winter? If yes, what is the ideal time to have it?
@healthaddsbeauty4 жыл бұрын
Yes,noon time
@PrakashPrakash-kn3fq3 жыл бұрын
Very Good Doctor
@healthaddsbeauty3 жыл бұрын
Thanks
@mohandhas10463 жыл бұрын
Good message doctor Abinandanagal Mohandass shoranur
@healthaddsbeauty3 жыл бұрын
Thanks
@abdurazackolakara30623 жыл бұрын
ഡോക്ടറുടെ എല്ലാ വീഡിയോകളും വളരെ ഉപകാരപ്രദം ആണ്. Thanks
@healthaddsbeauty3 жыл бұрын
Thanks
@hamsadmm11964 жыл бұрын
Hi dr jaqulien mam നല്ലഅവതരണം ചേച്ചീ സുപ്പർ
@sreerajvs19554 жыл бұрын
സൂപ്പർ
@prabhavathik1143 жыл бұрын
സൂപ്പർ
@galaxyf99584 жыл бұрын
Nice name and good information 😄 Could you make a video about UDWARTHANAM
@healthaddsbeauty4 жыл бұрын
Sure Thanks
@galaxyf99584 жыл бұрын
@@healthaddsbeauty 🙂
@मिलन-थ4थ4 жыл бұрын
Mam please ring worm ne kurich oru video cheyyuvo please. Curd fungal infection nu nallathano
@healthaddsbeauty4 жыл бұрын
Cheyyam Nallathu alla
@मिलन-थ4थ4 жыл бұрын
@@healthaddsbeauty thank you Dr
@rajank7764 жыл бұрын
വളരെ നല്ല സന്ദേശം സാർ ഒത്തിരി പേർക്ക് അറിയാത്ത കാര്യമാണ് മാഡം വിശദീകരിച്ചത്. പകർന്നു തന്ന അറിവിന് ഒരു പാട് നന്ദി സാർ....
@healthaddsbeauty4 жыл бұрын
Thanks
@lillylilly62503 жыл бұрын
Thank you doctor very good.
@healthaddsbeauty3 жыл бұрын
Thanks
@prabhapulikool24153 жыл бұрын
Thanks Dr . Ente favorite food aanu Curd night kazikkan padillennarinjathil orupadu thanks
@healthaddsbeauty3 жыл бұрын
Thanks
@sophiajoy86084 жыл бұрын
വളരെ നന്നായി സംശയം മാറി
@healthaddsbeauty4 жыл бұрын
Thanks
@shinysaji88224 жыл бұрын
Dr please make a video for urticaria /hives
@healthaddsbeauty4 жыл бұрын
Ok
@jencysunil4233 жыл бұрын
Ma'm kuttikalkku curd kodukammo. Ente monu malabandham undu. Home made curd aanu use cheyyunnathu. Please give a remedy for constipation in kids🙏
സിനിമ നടി അനുശ്രീ ന്ടെ സൗണ്ട് ഡോക്ടർ ന്ടെ സൗണ്ട് ഒരു പോലെ ഉണ്ട് 👌
@healthaddsbeauty2 жыл бұрын
Aano Thanks
@Farazah7863 жыл бұрын
ക്യാരറ്റ് പച്ചക്കു കഴിക്കുന്നതാണോ അതോ പുഴുങ്ങി കഴിക്കുന്നതാണോ skin വെളുക്കാൻ നല്ലത്???
@healthaddsbeauty3 жыл бұрын
Half boiled
@Farazah7863 жыл бұрын
@@healthaddsbeauty Ok tanks doctor 👍👍
@febygeorge33903 жыл бұрын
Dr. Could u please do a video on vericosity .... please ... starting stage... but severe ache 😣
@healthaddsbeauty3 жыл бұрын
Ok
@mathewgeorge31533 жыл бұрын
Very interesting talk, so far I thought it gives cold and good at hot season, thanks
@healthaddsbeauty3 жыл бұрын
No
@srudevmadhu3 жыл бұрын
സൻ സെറ്റിന് ശേഷം അതായത് രാത്രിയിൽ തൈയ്യിർ സ്ഥിരമായ് കഴിച്ചാൽ മാനസിക സമ്മർദ്ദം, ബുദ്ധിജ്വരം അതായത് സൈക്കോ ആയി മാറാനുള്ള സാധ്യത കൂടുതലാണ്.
@healthaddsbeauty3 жыл бұрын
Yes
@baby241424 жыл бұрын
Can you please do a video on diabetic diet
@healthaddsbeauty4 жыл бұрын
Ok
@baby241424 жыл бұрын
@@healthaddsbeauty thank you
@abdulkadertpc86096 ай бұрын
മറ്റൊരു ഡോക്ടർ പറഞ്ഞതിന് വിരുദ്ധം ! എന്തു ചെയ്യും. ?
@lathamadhubhaskar20793 жыл бұрын
Hi doctor 🌹 great
@healthaddsbeauty3 жыл бұрын
Thanks
@Healthyroads919 Жыл бұрын
Hi doctor മോര് എങ്ങനെ ആണ് ശരിയാം വിധം ഉണ്ടാക്കുന്നത് എന്ന് പറയാമോ please
@shafeeqpattillathkuwaith29143 жыл бұрын
Good news sar👌👌👌
@healthaddsbeauty3 жыл бұрын
Thanks
@ushasandhos5483 жыл бұрын
Faraniel ura ozhichal ...nallathano
@Nadan_foodie Жыл бұрын
Nice..🔥🔥🔥
@healthaddsbeauty Жыл бұрын
Thanks 🔥
@sadasivanacharry15518 ай бұрын
കണ്ണിൻറെ കോർണിയ വൈറ്റും മാറാൻ എന്തെങ്കിലും മരുന്ന് പറഞ്ഞു തരാമോ
@ravikumarmuralidar97613 жыл бұрын
ഡോക്ടറുടെ സൗന്ദര്യത്തിന് രഹസ്യം എന്താണ് നല്ല ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് അതും അതും നല്ല ചന്ദനവും കൂടി അരച്ച് തേച്ച് ആണോ ഇത്രയും സൗന്ദര്യം വരാനുള്ള കാരണം
@healthaddsbeauty3 жыл бұрын
😃
@adhisvlog33394 жыл бұрын
Txs...
@healthaddsbeauty4 жыл бұрын
Thanks
@vinodininarayanankurup57083 жыл бұрын
OM Shanti, Dr...🌹
@healthaddsbeauty3 жыл бұрын
Thanks
@lijupappachan27724 жыл бұрын
Nice video 👍👍
@healthaddsbeauty4 жыл бұрын
Thanks
@soumyasajeev67274 жыл бұрын
Dr ആയുർവേദത്തിൽ cancer treatment നെ കുറിച്ച് ഒരു video cheyamo.
@healthaddsbeauty4 жыл бұрын
Njan sramikkam
@anasziyad27533 жыл бұрын
ഡോക്ടർ സൂപ്പർ ആണ്
@healthaddsbeauty3 жыл бұрын
Thanks
@abdulsamadpp85614 жыл бұрын
Very good 👌
@healthaddsbeauty4 жыл бұрын
Thanks
@salihca87264 жыл бұрын
Informative
@healthaddsbeauty4 жыл бұрын
Thanks
@kuruvillatjohn304 жыл бұрын
I'm 21 I wanted to know that if there's any treatment for seboric dermatitis
@healthaddsbeauty4 жыл бұрын
Yes treatment is there
@dineshakkadirur78884 жыл бұрын
വളരെ നന്ദി
@fahmimol11404 жыл бұрын
വളരെ നന്ദി Dr. ഈ ഒരു വീഡിയോ ഉൾപ്പെടുത്തിയതിന്. എന്റെ മോൾ മോരോ, തൈരോ ഇല്ലാതെ lunch ഉം dinner ഉം കഴിക്കൂല. ഇനി മുതൽ രാത്രി കൊടുക്കൂല.